Never buy from these auctions... വണ്ടികൾക്ക് കാര്യമായ തകരാറോ അതായത് വാഹന വിലയോളം മെയിൻറനൻസ് ചിലവുള്ളപ്പോഴാണ് ആളുകൾ പൊതുവെ യുകെയിൽ ലേലങ്ങളിൽ വാഹനം വിൽക്കുന്നത്.. വർഷോപ്പ് ഉള്ളവരും കച്ചവടം ചെയ്യുന്നവരും അവിടെ നിന്ന് എടുത്ത് അതൊക്കെ റിപ്പയർ ചെയ്തു വിളിക്കും പക്ഷേ സാധാരണക്കാർ എടുത്തു കഴിഞ്ഞാൽ അതോടുകൂടി അവൻറെ ജീവിതം ഗതികേടിലാവും. ഇങ്ങനെ ഓക്ഷണലിൽ പോയി വാഹനങ്ങൾ എടുത്ത് ആയിരക്കണക്കിന് പൌഡുകൾ നഷ്ടപ്പെട്ട ആളുകളെ എനിക്കറിയാം.
@Eagletrucker1122 сағат бұрын
Super
@Uksachari9815 күн бұрын
Isuzu grand vitara അല്ലാട്ടോ സുസുകി ഗ്രാൻഡ് victara
@Londonbro_lg_azhvanchery21 күн бұрын
Adipoli 👏
@muhammedrashid908 күн бұрын
Hi hallo bro ente oru friend avide dead aayittunde onnu help cheyyan pattumo