UK Driving License Speeding Penalties | അങ്ങനെ അതിനൊരു തീരുമാനം ആയി | എനിക്ക് കിട്ടിയ ഫൈൻ |

  Рет қаралды 6,836

life is beautiful by Abhi

life is beautiful by Abhi

Күн бұрын

Hi Friends,
Welcome to our new video
UK Driving License Speeding Penalties | അങ്ങനെ അതിനൊരു തീരുമാനം ആയി |
#lifeisbeautiful #uk #swindon #ukmalayalam #malayalam #uklicense #license #admiral #theory #practical #ukdrivingtest #penalty #ukdrivingfine #fine #penalitypoints

Пікірлер: 51
@sabuvarghesekp
@sabuvarghesekp 6 ай бұрын
നെഗറ്റീവ് തമ്പ് നെയിൽ ഇട്ട് വ്യൂസ് കൂട്ടാൻ നോക്കുന്നത് വളരെ മോശം ആണ്. സോഷ്യൽ മീഡിയയിൽ വളർച്ച ഉണ്ടാകാൻ മാന്യമായ രീതി അവലംബിക്കുക
@JC-nv3tv
@JC-nv3tv 6 ай бұрын
Iyak saukaryam ondel kanda pore.. negative kanumbom open cheyyune endina
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
license poyath kaanan keriyatha
@Mallu-girl
@Mallu-girl 6 ай бұрын
അതിന് misleading thumbnail allalo🙄🤔
@explorethebes8
@explorethebes8 6 ай бұрын
Wasn't expecting this Thumbnail title from this channel. Glad that everything is sorted with speed fine.
@glance9528
@glance9528 6 ай бұрын
എല്ലാം കൊള്ളാം machane... ഈ Title കുറച്ച് നല്ല പോലെ ഇടാം ആയിരുന്നു...
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
ithinentha problem
@glance9528
@glance9528 6 ай бұрын
ഇപ്പോളത്തെ thumbnail അല്ല .. first ഉണ്ടായിരുന്ന title athu edit cheythulo..
@adarshvalsanuk
@adarshvalsanuk 6 ай бұрын
Informative video bro.. Wishing you many happy and safe driving days ahead!.. 🥰👍
@fathimabibi708
@fathimabibi708 6 ай бұрын
Superooo Super message Thanks
@dreamhuntingbysibin135
@dreamhuntingbysibin135 2 күн бұрын
Broo nammukku onlinil penality undel aruliyan pattumo?
@rahulbabu9517
@rahulbabu9517 6 ай бұрын
നാട്ടിൽ താഴ്ത്തി കെട്ടി പറയണ്ട.. ഉള്ളത് പറയുമ്പോ താഴ്ന്നു പൊക്കുന്നതാണ്.. നമ്മുടെ MVD and സര്ക്കാര് ഒക്കെ വെറും വാഴകൾ ആയത് കൊണ്ടാണ് ഡെയിലി 11 എണ്ണം നിരക്കിൽ കേരളത്തിലെ റോഡുകളിൽ കൊല്ലപ്പെടുന്നത്.. ഈ സിസ്റ്റം ഒക്കെ കേരളത്തിൽ കൊണ്ടുവന്നാൽ ഒരുപാട് ആളുകൾക്ക് ജീവിതം നീട്ടി കിട്ടും എന്ന് ഉറപ്പാണ്. Unfortunately അതിനു നട്ടെല്ല് ഉള്ള സര്ക്കാര് അല്ല നമ്മുടെ.. മനുഷ്യൻ്റെ ജീവന് ഒരു വിലയും കൊടുക്കാത്ത നാട്
@Lankanaresh6137
@Lankanaresh6137 6 ай бұрын
Hello chechi/Chetta Nice vlog Nyan UK ill land cheyathu kuzhampilla evide adjust cheyunnu. 😊
@akkK-ef3gi
@akkK-ef3gi 6 ай бұрын
Good info..thanks
@abinsingh9340
@abinsingh9340 3 ай бұрын
Class attend cheyta point kituo?
@chandhu7174
@chandhu7174 6 ай бұрын
Anikum kettitund. But annu njan indian license vacharunnu vandi odichond erunnath.....30 speed limitil 35 poyathinu......class attend cheythal mathiyarunnnn.....paisa koduth class date book cheythittt night shift kazhinj vannu kidanuragi poyi alarm adichath polum arijilla.....unarnnapo time kazhinju pne adutha date veedum paisa koduth book akendi vannarunnn......allarum carefull ayi vandi odikuka....kittiya kittiyathanu👍🫡
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
👍👍👍
@amazingukbyanu
@amazingukbyanu 6 ай бұрын
ഇത് രണ്ടു വർഷം മുൻപ് എനിക്കും കിട്ടിയതാ . ആദ്യം പേടിച്ചു . ലെറ്റർ വന്നു .ക്ലാസ് അറ്റൻഡ് ചെയ്തു . 20 മൈൽസ് ആണ് ഇവിടെ മൊത്തം . 23 ആയതിനാണ് അടിച്ചു കയ്യിൽ തന്നത് . അതിനു ശേഷം പഠിച്ചു . ക്ലാസ്സു മൊത്തത്തിൽ കോമഡി ആയിരുന്നു . ഇനി ഇതെല്ലാം ശ്രെദ്ധിക്കണം അമ്പാനെ 🤪🤪
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
ohh God .
@amazingukbyanu
@amazingukbyanu 6 ай бұрын
@@LIFEISBEAUTIFULBYABHI 😀
@abinsingh9340
@abinsingh9340 3 ай бұрын
Class attend cheythit point add aayo ?
@amazingukbyanu
@amazingukbyanu 3 ай бұрын
@@abinsingh9340 illa bro
@Paulson-NP
@Paulson-NP 6 ай бұрын
ഇത് കൊള്ളാം... ഞാൻ വിചാരിച്ചു മൊത്തം ഇന്ത്യക്കാർ ആയിരിക്കും എന്ന് പറഞ്ഞത് 😂😂😂
@HHFamily-KL07
@HHFamily-KL07 6 ай бұрын
UK ill evida?
@Ashiq.o.s
@Ashiq.o.s 6 ай бұрын
Be careful.
@suganthysenthil8845
@suganthysenthil8845 26 күн бұрын
I have some doubts about this,can you please tell how to contact you
@sammathew8409
@sammathew8409 6 ай бұрын
എനിക്കു കിട്ടി
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
😮😮
@ebinshaji6947
@ebinshaji6947 6 ай бұрын
👍
@JJbrozworld
@JJbrozworld 6 ай бұрын
സ്കോട്ട്‌ലൻഡ് ട്രിപ്പ് എന്നാ പോണേ നെക്സ്റ്റ് ട്രിപ്പിന് കട്ട വെയ്റ്റിംഗ്
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
😍😍
@jessyaliyas168
@jessyaliyas168 6 ай бұрын
❤❤❤
@kamalkurian4229
@kamalkurian4229 6 ай бұрын
Ukyil evida aby
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
swindon
@jamesgeorge5835
@jamesgeorge5835 6 ай бұрын
Overtaking not allowed in UK
@johnvargis6204
@johnvargis6204 6 ай бұрын
അബിടെ MKS സിസ്റ്റം അല്ലേ?
@samyy5
@samyy5 6 ай бұрын
Comments can give you reach. That's y always talking about Comments.
@bensonnb4767
@bensonnb4767 6 ай бұрын
എനിക്ക് കിട്ടിയതുടെ 30പോവേണ്ട റോഡ് ഇൽ 35😁കിട്ടി
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
35 ആണേലും അടിക്കും അല്ലേ 😵‍💫
@bensonnb4767
@bensonnb4767 6 ай бұрын
@@LIFEISBEAUTIFULBYABHI അടിക്കും
@saijujoy1991
@saijujoy1991 6 ай бұрын
33 vare pokam
@WWTSharath
@WWTSharath 6 ай бұрын
Next time you dont have any other options so be careful
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
sure bro
@sijo591
@sijo591 6 ай бұрын
You can after 2 years
@jubinjoseph1989
@jubinjoseph1989 6 ай бұрын
One year indian license el drive cheyumpol speed fine vannal enthanu cheyunath... Title onnu update cheyunath nannai erikum
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
Points kerum. Ok
@Maakri2017
@Maakri2017 6 ай бұрын
ഓവർറ്റേക്ക് ഇല്ലാ... Your mistake....
@LIFEISBEAUTIFULBYABHI
@LIFEISBEAUTIFULBYABHI 6 ай бұрын
aara paranje
@saijujoy1991
@saijujoy1991 6 ай бұрын
Overtake cheyyam pattum over taking signals nokanam ennu mathram
@saijujoy1991
@saijujoy1991 6 ай бұрын
Motorway 70 miles max pokam
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
UK Driving rules | Motorway and round abouts
22:45
Sathyian Nedumancherriyil
Рет қаралды 19 М.
Yep, I got caught speeding - Here's what to expect
9:48
Driving with Nico
Рет қаралды 97 М.
ALL TYPES of Parking in ONE Video! Parallel/Straight/Angle Parking
8:17
Lamar's Driving Instructor
Рет қаралды 1,5 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.