കഴിഞ്ഞ വർഷവും ഈ ആന തന്നെ ആയിരുന്നു റിപ്പോർട്ടർമാർ അറിഞ്ഞില്ലെന്നു തോന്നുന്നു
@raj05509 ай бұрын
🔥🔥
@ashwin0959 ай бұрын
Paavam aanaye kond kollell 😢
@51envi389 ай бұрын
അതും കുറച്ചു കഴിഞ്ഞ് ഇടഞ്ഞു എന്ന് കേൾക്കരുത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും കൊടുത്തിട്ട് കൊണ്ടുപോകൂ
@renjugovind15939 ай бұрын
Onnu poinada agneyolla anayalla ithu.....kollam umayanallor anaavaal pidi anayottthil janagalku edayilkoodie odense anayaanu....anakorichu oru bhodhamillathe verathe parayille.....
@Akash-ng7ue9 ай бұрын
അതിനു വേറെ ആളെ നോക്കണം. ഇത് മൊതല് വേറെയാ. വല്ല്യ പേടിയൊള്ള ആനയല്ല. കൈവിട്ട് പോവില്ല. മല കുലുങ്ങി വന്നാലും കൊമ്പിൽ താങ്ങി നിറുത്താം എന്ന mindset ആണ് ആനക്ക്
ഞാൻ ഒരു ആനപ്രാന്തൻ ഒന്നുമല്ല ആനയെ എഴുന്നള്ളിക്കുന്ന പരിപാടിക്കൊന്നും എനിക്ക് ഒട്ടും താല്പര്യം ഇല്ല, ഏതു ആന ആണെങ്കിലും പേടിയും ആണ്.. അത് കാട്ടാന ആയാലും നാട്ടാനാ ആയാലും എന്നാലും ശിവരാജു എന്ന ആനയെ.ഭയകര ഇഷ്ടം ആണ്. ശിവരാജു നെ മാത്രം അല്ല, ആന എന്ന ജീവിയെ.. പട്ടിയേം പൂച്ചയേം പോലെയുള്ള ജീവികളെ ഒക്കെ ഇഷ്ടപ്പെടുന്നപോലെ ആനയെയും ഇഷ്ടം ആണ്.. എന്നാലും കാട്ടാന ആയിക്കോട്ടെ നാട്ടാന ആയിക്കോട്ടെ, 😊ആഫ്രിക്കൻ ആന ആയിക്കോട്ടെ.. മറ്റെന്തു ആനയും ആയിക്കോട്ടെ... ശിവരാജു ആണ് എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടില്ല ആന..
@dna23599 ай бұрын
ആനയ്ക്ക് മദം ഉണ്ടോ😂..
@liju_r9 ай бұрын
Poye chotichu noku
@Gggyhyjj9 ай бұрын
Onne ilakiyaal theeru nne😅
@lakshmibs60219 ай бұрын
Ninthe uma ellakunathe evide paraynio metha...
@hari5669 ай бұрын
പക്ഷെ ഒരു ചെറിയ വെത്യാസം ഉണ്ട് ആന കൊഴപ്പം ഉണ്ടാക്കിയാൽ അത് ആനയുടെ തലയിൽ വെക്കാൻ പറ്റും ആന ഒന്നും ചെയ്യില്ല പക്ഷെ ചിലർ വിമാനം വരെ അടിച്ചു മാറ്റി ഇടിച്ചു കേറ്റി പൊട്ടിച്ചിട്ട് കുറ്റം ജൂതന്റെ തലയിൽ വെക്കും. ആന തന്നെയാ ഭേദം അത് വെച്ചു nookumbo