Uk ilye കാര്യങ്ങൾ ഇത്ര കറക്ട് ആയിട്ടു പറയുന്ന മറ്റൊരു യൂട്യൂബർ വേറെ ഇല്ല, ധൈര്യം ആയിട്ടു ചേട്ടൻ പറയുന്ന കാര്യങ്ങൾ ആവശ്യം ഉള്ളവർക്കു വിശോസിക്കം പലരും അവരുടെ വക്തി താല്പര്യത്തിന് വേണ്ടി പലതും പറയുന്നുണ്ട് ബട്ട് സിജു ചേട്ടൻ വളരെ വെക്തമായി പറയുന്നു ഒരു big salute
@AANETTOSVIDEOSАй бұрын
Thank you bro
@Jis-q1cАй бұрын
Pin number കിട്ടിയിട്ട് പോലും കെയർ ഹോമുകളിൽ നിന്നും ഭീമമായ പൈസ കെട്ടി വെക്കാതെ പുറത്തുവിടില്ല എന്ന് പറയുന്ന സ്പോൺസറുടെ കീഴിൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നു... അറിവുള്ളവർ പ്രതികരിക്കുക
@Ichuchuchuvlogs-hb8ltАй бұрын
സുന്ദരൻ ആയല്ലോ 😊
@Jis-q1cАй бұрын
Coventry പോലുള്ള സ്ഥലങ്ങളിൽ സാബുവിനെ പോലെയുള്ളവർ പണം തട്ടുന്നു. നൂറുകണക്കിന് ആൾക്കാരെ കൊണ്ടുവന്നിട്ട് പറ്റിക്കുന്നു മൂന്നുവർഷത്തോളം ഇവൻറെ ഓക്കേ കെയർ ഹോമുകളിൽ വർക്ക് ചെയ്തിട്ട് എൻഎച്ച്എസ് സ്പോൺസർഷിപ്പ് കൊടുക്കാമെന്ന് പറഞ്ഞിട്ട് പോലും വേണമെങ്കിൽ 10000 മുതൽ ഇരുപതിനായിരം വരെ പൗണ്ട് ചോദിച്ചു. കൊള്ളയടിക്കുന്നു ഇതൊന്നും ചോദിക്കാനും പറയാനും ആളില്ലേ.... ഇതിനെതിരെ വ്യക്തമായ തെളിവുകളുമായി ഹോം ഓഫീസിലെ സമീപിക്കണം
@sreekumarypadmanabhan9600Ай бұрын
Sir freenursing undennu parayunnu.. Athil vannal enthenkilum problem undo, please reply me sir
Mole getting a job is totally depends on the place you are coming and your individual performance.
@lachuunni6347Ай бұрын
Padichu kazhinjal olla situation,njn Bedfordshireil ahnu@@AANETTOSVIDEOS
@judyabhilash604Ай бұрын
Could you please create a video explaining an NHS payslip?
@AANETTOSVIDEOSАй бұрын
Sure 👌
@user-pw2rl3zi4qАй бұрын
Please do a video about engineering top up degree?
@jishasamuel6103Ай бұрын
November 2023 Domiciliary visa ill UK vannu but in June employer licence cancel aayi, July new employer kitty (care home) Cos kitty and in August new Brp card kitty. Now filed for dependent visa. Last week was biometric. Visa approval aaville
@AANETTOSVIDEOSАй бұрын
Yes no issues
@jishasamuel6103Ай бұрын
Thank you
@jjakajj7125Ай бұрын
Uk de financial situation is really bad. After 10-15 years state pensions polum samshayama... Eni varunnavar private pension oke eduthonam.. alel pension aayit vazhiyil kidakkaam.
@AANETTOSVIDEOSАй бұрын
Hope for the best . If things are not good then we will go to other country
@Princemathew3963Ай бұрын
@@AANETTOSVIDEOSAustralia or usa pokunathanu better?
@dontmissit6480Ай бұрын
Yes u r right
@lr7297Ай бұрын
Bro . UK pole ulla sthalath job cheyyunnavare digital business ennum paranju malayalis thanne valayilakkunnund.. athepati oru awareness venam.. 12 laksh India money okk aanu athil invest cheyyikkunnnath.. athil veeenavar adutha aaline pidiykan nokkum.. 😢
@AANETTOSVIDEOSАй бұрын
paranjittu karyamilla bro
@lr7297Ай бұрын
@@AANETTOSVIDEOS alla bro.. bro oru vedio cheyyanm. Ithinte .
@AANETTOSVIDEOSАй бұрын
@@lr7297 bro full details ennikku onnu msg cheyyamo ? Watsappil
@lr7297Ай бұрын
@@AANETTOSVIDEOS cheyyam.. ariyavunnath
@chinjuasish6822Ай бұрын
Senior care visayil dependsne koduvaramo
@jjakajj7125Ай бұрын
Illa
@AANETTOSVIDEOSАй бұрын
Not possible now
@renjup.r6210Ай бұрын
Illa
@soorajsunny2713Ай бұрын
3 kollam mumbu visa adichavar ippo cos puthukan chellumbo cos kittathirikkumo???
@AANETTOSVIDEOSАй бұрын
Yes bro chila carehomes puthukki kodukkunilla
@annammakjohn6887Ай бұрын
Care assistance ayi eppo vannavarkk eni depends konduvaran pattuvo
@AANETTOSVIDEOSАй бұрын
Ipol pattilla kto
@jessybinu7467Ай бұрын
@@AANETTOSVIDEOSregistration kittiyal pattumo
@SujaMD-vi9clАй бұрын
N h sil i .t jobs video cheyyavo
@ashworldz4219Ай бұрын
Uk യിൽ ഉള്ള എന്റെ ഫ്രണ്ട് carer ആണ്. ലാസ്റ്റ് month carevisa അടിച്ചു. ഫാമിലിയെ dependentim ആക്കി approval kitty.so dependent allowed for people who already in uk
@jomonkattakalАй бұрын
Already carer visa il ulla aal ano
@ashworldz4219Ай бұрын
@@jomonkattakal അല്ല oru മാസം ആയതേ olu വിസ edthtt
@florageorgemathew34227 күн бұрын
Thank you@@ashworldz4219
@athuls1808Ай бұрын
Hii chetta Ente chechi nurse ahnu, chechik uk k care assistent ayi pokan nalla oru agencyne kittunnilla enthanu njngel cheydathu, onn njngale help chythu onn parjju tharumoo
@AANETTOSVIDEOSАй бұрын
Ipol recruitments kuravanu . But still you can apply directly . If we know about any vacancies we will let you Know
@mercygeorge1513Ай бұрын
Thanks for updates 🙏
@AANETTOSVIDEOSАй бұрын
So nice of you
@syril70Ай бұрын
26 years below age ullavarkku Skilled workers visa kittan 37500 kodekkende avidhym elle eppo.? Or allavarkkum same ano..? Eppo skilled workers visakku embassy online interview Undo??
@AANETTOSVIDEOSАй бұрын
Graduate visakku apply cheyyam . Embassy interview ellavarkum illa
@deeparaman-m2sАй бұрын
Hi chetta.njan last November care visa kk Apply cheythathane.ithuvare cos vannittilla.ini chance undo
@AANETTOSVIDEOSАй бұрын
bro its totally depends on your employer .may be they are having some issues to get COS
@chinjuasish6822Ай бұрын
Social worksenu varan patumo
@AANETTOSVIDEOSАй бұрын
Yes you can
@rojypala9986Ай бұрын
ചേട്ടാ ഒരു സഹായം കൂടി വേണം. പിൻ നമ്പർ കിട്ടി. നവംബറിൽ വിസ തീരും. അതുകൊണ്ട് കെയറർ വിസ പുതുക്കാൻ പോകുവാ. ആ cos ന് അപ്ലൈ ചെയ്ത ശേഷം നഴ്സിങ് ജോലി കിട്ടുവാണേൽ നഴ്സിങ് ജോലീടെ cos ന് അപ്ലൈ ചെയ്യാൻ പറ്റുവൊ?
@@AANETTOSVIDEOS illa bro.. Enikithinepatty A-Z ariyilla bro
@jessmonvarghese1996Ай бұрын
ചേട്ടാ എനിക്ക് uk കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ കിട്ടി, പക്ഷെ വാർഷിക വരുമാനം 38700 ഇല്ല.. അതുകൊണ്ട് എനിക്ക് ഇതുവരെ cos ന് വേണ്ടി applay ചെയ്യാൻ പറ്റിട്ടില്ല.. മിനിമം സാലറി 38700 വേണം എന്നുള്ളതിൽ എന്തെങ്കിലും മാറ്റം വരുമോ??
@AANETTOSVIDEOSАй бұрын
No updates till today
@jomytomy9508Ай бұрын
Special സ്കൂളിൽ ജോലി സാധ്യത ഉണ്ടോ. 18 years എക്സ്പീരിയൻസ് ഉണ്ട്
@AANETTOSVIDEOSАй бұрын
you can try
@jomytomy9508Ай бұрын
@@AANETTOSVIDEOS 🙏🏻
@naziashahid595Ай бұрын
Plz explain abt cos in eng
@emilte9472Ай бұрын
New english language test nte rule change avumny ketu so ithuvare ukvi ielts ezhuthiyavark scene indo
@AANETTOSVIDEOSАй бұрын
No issues bro
@chinnammavarghese5137Ай бұрын
കെയർ ഹോമിലേക്ക് നാട്ടിൽ നിന്ന് വരാൻ പറ്റുമോ ഇപ്പോൾ Cos കൊടുക്കുന്നുണ്ടോ എന്തെങ്കിലുജോലി കിട്ടുമോ band 2 വിൻ്റെ സാലറി എത്ര കിട്ടു Tax കഴിഞ്ഞു നഴ്സ് അല്ല Reply തരാമോ
@AANETTOSVIDEOSАй бұрын
pls check the playlist named carer jobs in uk inn our channel you will get all information you need
@sherinthomas1928Ай бұрын
Siju chetta, could you please do a video about new changes in OET
@AANETTOSVIDEOSАй бұрын
Sure will do soon
@vinojvinoj4958Ай бұрын
Sir imperial nhs Trust interview kazhinju..cos nu waiting aanu..54 days aayi submitt cheydhitu. Eniki pettan kittum alle sir...I am hardly praying...
@nicyaji9718Ай бұрын
Ennanu COS nu apply cheythathu.2-3 weeks il normally kitille?
@AANETTOSVIDEOSАй бұрын
Ipol kurachu delay undu .
@vinojvinoj4958Ай бұрын
@@nicyaji9718 when you applied for cos... Through which agency?
@nicyaji9718Ай бұрын
@@vinojvinoj4958 4 weeks
@nicyaji9718Ай бұрын
@@vinojvinoj49584 weeks
@thankamonys8814Ай бұрын
U.K.yil M.S. kazhinju.lni 4 monthse ullu.job kittumo mone?
@AANETTOSVIDEOSАй бұрын
job kittunnathinu presnam illa pakshe visa kittunnathannu issue