Chechi my personal opinion anu Ini blouse stitch cheyyumbo lesham kaiirakkam koode veykkane
@sreelekhapradeepan199410 ай бұрын
Ss I also used to tell that.. Saree will be super...blouse stitch cheyyumbol kaiyum udalum irakkam kootiyal bhangiyundakum...
@deepthithakku23198 ай бұрын
Mam ന്റെ video കണ്ടിട്ട് setmund വാങ്ങി ഓൺലൈൻ ആയി ഇവരുടെ അടുത്ത് നിന്ന്. വളരെ ക്ഷമയോടെ ഒരുപാടു ഹെല്പ് ചെയ്തു. മാന്യമായ പെരുമാറ്റം. ഇഷ്ടം ഉള്ള setmund വാങ്ങിച്ചു. Video ചെയ്യുന്നതിന് ഒരുപാട് നന്ദി. 🥰
@ajinsam96010 ай бұрын
വാങ്ങാൻ പറ്റിയില്ലയെങ്കിലും ഇത് ഒക്കെ ഒന്ന് കാണാൻ പറ്റിയല്ലോ❤❤❤ എല്ലാം നല
@LekshmiNair10 ай бұрын
Thank you dear ❤️ 🥰
@rakhichandran791110 ай бұрын
Mam, Is it available through online ?
@LekshmiNair10 ай бұрын
Can you please call them and ask dear...I have given their number in our description box ❤
@BindhuAnil-bs7ys10 ай бұрын
ലക്ഷ്മി ടീച്ചറിനെ ചൊവ്വാഴ്ച ആറ്റുകാൽ അമ്പലത്തിൽ ശീവേലി തൊഴുന്നതിനിടയിൽ ഒരു മിന്നായം പോലെ കണ്ടു❤. ഒന്നുകൂടി കാണാൻ ആഗ്രഹിച്ചപ്പോൾ കാണാൻ കഴിഞ്ഞില്ല.പൊങ്കാലക്ക് ഞാനും പോകുന്നുണ്ട് 🙏👍
@Bijirameshvlogs_10 ай бұрын
നല്ല സെറ്റ് മുണ്ട്.... ഇനി ഇത് ഉടുത്തു പൊങ്കാല ഇടുന്ന വീഡിയോ... കാണാൻ കാത്തിരിക്കുന്നു.... നെയ്യാറ്റിൻകര ആണ് എൻ്റെ വീട് Mam...അറിഞ്ഞിരുന്നു എങ്കിൽ ഞാൻ വന്നു എൻ്റെ ചാനലിന് വേണ്ടി ഒരു വീഡിയോ എടുക്കുമായിരുന്നു😂😂...2M ആയാൽ ഒരു meetup കൂടി വെയ്ക്കമോ ❤❤
@meeragopal662710 ай бұрын
ഏറ്റവും ബ്യൂട്ടിഫുൾ colourfulഡോട്സ് വിത്ത് kasavu കര ഏതെങ്കിലും vlogil ഈ സാരീ udukkane
@LekshmiNair10 ай бұрын
Thirchayayum dear❤🥰
@finisusan708810 ай бұрын
ഈ vlog കാത്തിരിക്കുവായിരുന്നു 😍 എല്ലാം കൊതിപ്പിക്കുന്നു 😍😍 Love you Mam 😘😘😘😘
@karthurenji10 ай бұрын
Enikk setmundu addicted anu Etra kandalum medichalum kothi theerilla Aa 600 700 rate border green varunna odakuzhalum mayilpeeliyum design Adipoli anu Chechi paranjapole rare colour anu athunte blue shade Superb
@LekshmiNair10 ай бұрын
Thank you so much dear ❤we are like minded 🤩🥰
@lakshmit.k704510 ай бұрын
Lakshmi mam ഇന്ന് എടുത്ത സെറ്റ് മുണ്ട് എല്ലാം തന്നെ വളരെ നന്നായിട്ടുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ. പൊങ്കാല എപ്പിസോഡ് നു വേണ്ടി waiting ആണ്. ❤️
@LekshmiNair10 ай бұрын
Thank you so much dear🥰❤
@retnakumaridas674910 ай бұрын
Was waiting for this video.The collections and your selections are very beautiful. The description with price is helpful. Kandittu kothiyakunnu.
@LekshmiNair10 ай бұрын
Ishtapettu ennarinjathil orupadu santhosham ❤️ 🥰
@balaak2310 ай бұрын
Woww എന്തോരം collections ആണ് mam. And so reasonable. നമ്മടെ നാട്ടിലൊന്നും 1000 കുറയാതെ സെറ്റ് മുണ്ടൊന്നും കിട്ടില്ല
@LekshmiNair10 ай бұрын
It's a very nice shop dear...owners and staff are good people ❤
@Delicious_kichen12310 ай бұрын
Mam... Guruvayoorril varunille....... 😊
@viji491710 ай бұрын
നല്ല വിലകുറവുണ്ട്... കാണാനും നല്ല ഭംഗി...തൃശ്ശൂർ നല്ല വിലയാണ്
Ee oru videoyku vendi waitinglayrunnu mam. Ellam super collections. Nannayittundu mam.eni ponkalayku vendi kathirikunnu mam. Thanku mam.🙏🏻🙏🏻🙏🏻🙏🏻
@LekshmiNair10 ай бұрын
Lots of love dear ❤️ 🥰
@sonajames512510 ай бұрын
Copper kasav olla...bodyil lines olla aa saree nallath aarunnu...ath eduthoodarunno?
@anjalinair849010 ай бұрын
പൊങ്കാല വീഡിയോക്ക് വേണ്ടി waiting maam
@gravindranpillai336010 ай бұрын
yes
@nandinibhaskar971110 ай бұрын
Lakshmiii...old ones ellam enthu cheyyum???
@shinysuresh63710 ай бұрын
Hi mam, സാരികൾ എല്ലാം അടിപൊളി. 👌👌. ഇതെല്ലാം ഉടുത്തു കാണിക്കണേ. പൊങ്കാല ദിവസം ഏതാ ഉടുക്കുന്നെ. എല്ലാം മാമിനുള്ള താണോ. അനുമോൾ തന്ന മോതിരം ഇട്ടു കാണിക്കാമോ. ഓരോ സാരി യും ഉടുക്കുന്നത് കാണാൻ നോക്കിയിരിക്കുമെ. L u mam ❤️❤️
@bijo349410 ай бұрын
jnan oru alappuzha karan anu ..sathyam paranjal mam il koode anu trivandrum okke nallonam kanan sadhikunathu..also different shopping areas in trivandrum..😊
@LekshmiNair10 ай бұрын
Orupadu santhosham ❤ishtapettu ennu arinjathil 😍🙏
@bijo349410 ай бұрын
@@LekshmiNair like your presentation and humble way of talks very much..
@SindhuShiburaj10 ай бұрын
Tvmkarude swantham chechi❤❤❤❤❤❤❤
@jayasreeajay275510 ай бұрын
Super സെറ്റ്മുണ്ട് . black design ഉഗ്രൻ . സെറ്റ്സാരിയും (golden& red round design )നല്ല ഭംഗിയുണ്ട് ❤❤❤
@LekshmiNair10 ай бұрын
Thank you dear ❤
@soumyadeepu613210 ай бұрын
Hai Mam 🥰 mamnte video kandittu kurachayi karanam njan second delivery kazhinjirikkuvayirunnu baby boy aanutto 🥰🤗ph use cheyyarillayirunnu,eppo 30 days aayi 🥰 mamnte video kandappol santhosham mamnte set mundu selections super 👌🥰
That silver one for 12000 is beautiful, do they ship outside India ?
@sreesanthosh58219 ай бұрын
E kadayil matrame handloom price koodi parayu
@premalathav428710 ай бұрын
ചേച്ചിയുടെ Selection Super' ഉടുത്ത് കാണാൻ കൊതിയാവുന്നു. പൊങ്കാല vlog ൽ കാണാമല്ലേ
@umarageshwari893210 ай бұрын
AA yellow bordeum muralpaintingulla black border aanu best🎉
@somethingmakers814110 ай бұрын
kzbin.info/www/bejne/gYqanmaqa8ySesU
@shinythaliyachira350810 ай бұрын
March is for yellow ad Feb is for baby pink
@beautywithlidhya692810 ай бұрын
Maminte set mund collection kanditane anik ithinod craze thudangiyath. Ipo oru alamara full ayitund
@ananyats643010 ай бұрын
ചേച്ചിയുടെ ഈ സെറ്റുമുണ്ടും വിഡിയോക് വേണ്ടി കാത്തിരികുകയായിരുന്ന. നല്ല കളക്ഷൻ. ഇനി ഇതൊന്ന് ഉടുതുകണ്ടാൽ മതി 😂😂 മനസ്സുനിറഞ്ഞു നൈസ് വിഡിയോ പൊങ്കാല വ്ലോഗ് കാത്തിരിക്കുന്നു❤❤