|UK updates|Please respect UK Laws & Culture|About Indians living in UK|.യുകെയിലെ അമ്മാവൻ സിൻഡ്രം

  Рет қаралды 16,033

AANETTOS VIDEOS

AANETTOS VIDEOS

Күн бұрын

യുകെയിൽ ജീവിക്കുന്ന മലയാളികൾ അറിയാൻ ..
വിദേശത്ത്‌ നിന്നും എത്തിയവർ ശ്രെദ്ധികേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
യുകെയെ നശിപ്പിക്കല്ലേ..
യുകെയിലെ ആഘോഷങ്ങൾ ,
യുകെയിലെ വസ്ത്രധാരണം
യുകെയിലെ അമ്മാവൻ സിൻഡ്രം യുകെയിലെ
യുകെയിലെ മലയാളികൾ ശ്രെദ്ധിക്കുക
Our new Facebook group. pls join and ask your doubts
/ 8pks161cewf724y2
CONTACT DETAILS for doing Naric with a small fees
WATSAPP : 00447877340735( only for naric, Pls don't call this number other than naric purpose)
New watsapp link
chat.whatsapp....
Hiw to join union in uk ?
How to join union while in uk ? Is it worth joining unions . What we will get from union ?
• How to join union whil...
Watsapp page
chat.whatsapp....
Our watsapp channel
whatsapp.com/c...
#uk #india #migration #ukmigration #britain #immigration #london #mm001 #me001
#news
#immigration
#ukmalayali
#nhsrecruitmentupdates
#uknhs
#nhsband3vacancies
#ukmallu #ukmalayali #malayalamfamilyvlog #ukstudents#malayali #ukstudent #ukjobs #ukmalluz#ukmalayali #study #uk #ukstudy #ukmallus#kerala
Mallu family / Mallu Couple / UK Malayali / UK Mallu family / UK malayali youtuber / UK Malayalam family video / UK malayali youtube / UK Malayalam vlog / Malayalam Videos UK / Mallu family in the UK / UK malayali family / UK malayali videos / UK Malayalam family vlog / UK Malayalam / Malayalam Videos UK / Malayalam New video uk
.
.
.
#ukmalayali #ukmallu #ukmalayalam #mallugram #malayalamvlog #malayalamfun #ukmalayalamvlog #ukmalayalamchannel #malayalamfamilyvlog #malayalamuk #ukmalayalamfoodchannel #malayala#ukmalayalammfamily #familyvlog #familychallenge #ukmalayalamtravel #christmas #malayalam #ukmalayali #ukmallu #malayalamuk #travel #ukmalayalamvlog #malayalamfamilyvlog #malayalies #malluinuk #christmasgifts #mallufamily #mallucouple

Пікірлер: 151
@sunilkputhoor8349
@sunilkputhoor8349 28 күн бұрын
മലയാളി പൊളിയല്ലേ....? ആണ്... പക്ഷേ ഇവിടെ ജാതിയും മതവും പറഞ്ഞു പരസ്പരം ചെളിവാരിയെറിയുന്നതാണ് നമ്മളിൽ ചില പ്രബുദ്ധമലയാളി കളുടെ പുതിയ ഹോബി. നാണമില്ലേ എന്നു ചോദിക്കുന്നില്ല. പിന്നെ ഇവിടെ എത്തിയാൽ താൻ എന്തോ വലിയ സംഭവമായി എന്നു വിചാരിക്കുന്നവരും നടു റോഡിൽ റീൽസ് കോപ്രായം കാണിക്കുന്നവരും ഒന്നോർക്കുക.. നമ്മൾ ഇവിടെ PR ഇൽ ആണെങ്കിലും Citizen ആണെങ്കിലും ഇവിടെ കുടിയേറ്റക്കാർ തന്നെയാണ്... N B; എന്തായാലും ഇത്രയും കാര്യങ്ങൾ പറഞ്ഞ സിജു ചേട്ടനെ അമ്മാവൻ അല്ല മുത്തച്ഛൻ ആക്കുമെന്ന് ഉറപ്പായി....😂
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
well said bro.
@shijicherian5183
@shijicherian5183 28 күн бұрын
നമ്മുടെ നാട്ടിൽ ബംഗാളികൾ പോകുന്നതിന്റെ അയൽവക്കത്ത് കൂടെ പോലും നമ്മൾ പോകാൻ ആഗ്രഹിക്കുന്നു ബംഗാളികൾ ഏത് സ്ഥലത്ത് കുമിഞ്ഞു കൂടുന്നു ആ സ്ഥലം നമ്മൾ വിറ്റിട്ട് സ്വസ്ഥമായിട്ട് മറ്റൊരു സ്ഥലത്ത് പോകാനാണ് നമ്മൾ താൽപര്യപ്പെടുന്നത് ഒന്നാമത് അവരുടെ സംസ്കാരം ഇല്ലായിരുന്നു രണ്ടാമത് ഒരു വെള്ളമടിക്കും പുകവലിക്കും തമ്പാക്കുക ഉപയോഗിക്കും ചുണ്ടിന്റെ അടിയിലെ വായിക്കകത്ത് എന്തൊക്കെ ചെയ്യാം അതെല്ലാം ചെയ്യും അതിന്റെ കൂടെ ഇവരെ കഴുകണ്ണ പുരട്ടി ഒരു കുളിയുണ്ട് എന്ന് പോലും അറിയില്ല കടുകെണ്ണയുടെ നാറ്റം നമുക്ക് തീരെ പിടിക്കില്ല അതാണ് നമ്മുടെ നാട്ടിലെ അവസ്ഥ അതുപോലെ ആയിരിക്കുമല്ലോ മലയാളികളെ കൊണ്ട് ഇന്ത്യൻ കൊണ്ടപ്പം അവർ അനുഭവിക്കുന്നത് അവസാനം (ക്വിറ്റ് ഇന്ത്യ )എന്ന് നമ്മൾ പറഞ്ഞതുപോലെ അവരും ക്വിറ്റ് ബ്രിട്ടൻ എന്ന് പറയാൻ ഇടയാക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത് 🙏🙏🙏
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
well said bro
@vijilagino2202
@vijilagino2202 28 күн бұрын
100% correct... ഞാൻ വന്നിട്ട് 5 years ആയുള്ളൂ ... ഇതെല്ലാം കാണുമ്പോൾ , നമ്മളെ ഇവിടെനിന്നും അടിച്ചൊടിച്ചാലും അത്ഭുതപ്പെടാനില്ല...
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Yes true ..
@rg3863
@rg3863 28 күн бұрын
ബ്രിട്ടീഷുകാരുടെ ക്ഷമയും കുറിച്ച് ഒത്തിരി കേട്ടിട്ടുണ്ട് ഇത്ര ദീർഘക്ഷമയും ഉള്ളവരാണ് ഇപ്പോഴാണ് മനസ്സിലായത് നമ്മുടെ നാട്ടിലെ ഏതെങ്കിലും തമിഴനോ ബംഗാളി അവരുടെ വേഷവിധാനവും കൾച്ചർ ആഘോഷങ്ങളോ ഇവിടെ പരസ്യമായി നടത്തിയ നമുക്കെന്തു ബുദ്ധിമുട്ടുണ്ടാവും നമ്മള് സമ്മതിക്കില്ല അതുപോലെയാണ് ബ്രിട്ടീഷുകാർ ചെയ്യുന്നത് അവിടെ ചെന്നാൽ മര്യാദയ്ക്ക് ജീവിക്കുക ജോലി ചെയ്യുക
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
bro paranjathu valare sheriyanu .. avaru othiri shamikunnundu ..
@jayasreeraj3203
@jayasreeraj3203 28 күн бұрын
അതെ
@rahulbalakrishnan5746
@rahulbalakrishnan5746 28 күн бұрын
True voice 👍🏻👍🏻👍🏻👍🏻👍🏻👍🏻 Thanks for the video Siju chetta
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
You are welcome bro
@HaripriyaCS-fp4hi
@HaripriyaCS-fp4hi 28 күн бұрын
Not only British people but we feel the same as an immigrant. Its so bad that we are doing such non sense things in public and being nuisance for others. Please if you want to celebrate your culture keep it away from public. Or take your holidays to fly back to India and celebrate with our community. And everyone who landed in uk is now vlogers. Please dont interfere into people’s privacy. I have seen people spitting pan and other things on road which is really akward. If you want to be part of another country, try to accept their culture and try to fit to that. Donot try to bring other culture. Ultimately everyone will be affected. 😢
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
very true bro . thanks for sharing your opinion
@Jozephson
@Jozephson 28 күн бұрын
ഇത് മുന്നിൽ കണ്ട് കൊണ്ടാണ് ഒരു പ്രത്യേക മതത്തിൽ പെട്ട ആളുകളെ ഇവിടെ ആവശ്യം ഇല്ല എന്ന് നെതർലാൻഡ്സ് ഭരണാധികാരി കഴിഞ്ഞ ദിവസം പറഞ്ഞത്... കേൾക്കുമ്പോൾ വിഷമം വരും എങ്കിലും കാണിച്ചു കൂട്ടുന്നത് അങ്ങനെ അല്ലേ..
@akkuakku007
@akkuakku007 27 күн бұрын
സുവിശേഷം പറയുന്ന നാവിൽ നിന്ന് തീട്ടം തുപ്പല്ലേ..... ഇവിടത്തെ പ്രധാനമന്ത്രിയും കൊറേ ഇത് പോലെ പറഞ്ഞിട്ടുണ്ട്. എന്ന്വച്ച് അതിനെ ആരും വക വെച്ച് കൊടുത്തിട്ടില്ല. അത് പോലെ തന്നെ ഇതും ഉള്ളു
@hanasworld995
@hanasworld995 27 күн бұрын
ഈ വീഡിയോയിൽ പറയുന്നതൊക്കെ ഒരു പ്രതേക മതത്തിൽ പെട്ടവർ മാത്രം ചെയ്യുന്നതാണോ ❓
@Jozephson
@Jozephson 27 күн бұрын
@@hanasworld995 ആണെന്ന് ഞാൻ പറഞ്ഞോ?
@mhdsha7468
@mhdsha7468 24 күн бұрын
@@Jozephsonethu vibagam anu thangal udheshichath?
@Jozephson
@Jozephson 24 күн бұрын
@@mhdsha7468 നേതർലൻഡ് ഭരണാധികാരിയുടെ പ്രസ്താവന യുട്യൂബിൽ നോക്കിയാൽ കിട്ടും
@ASAS-uv4vr
@ASAS-uv4vr 28 күн бұрын
ഇവിടെ വഴിയിൽ മുള്ളുന്ന, തുപ്പുന്ന ആളുകളെ വരെ കണ്ടിട്ടുണ്ട്. അതും മലയാളികൾ. എന്നിട്ട് പറയുന്നു സായിപ്പന്മാർക്ക് റേസിസമാണ്, മൈഗ്രന്റ്സിനെ ഇഷ്ടമല്ല എന്ന്. നമ്മൾ മാന്യമായി പെരുമാറിയാൽ, അവരും നമ്മളെ Respect ചെയ്യും.
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
very true .I forget that point in the video
@clintonsteephen9509
@clintonsteephen9509 26 күн бұрын
Yes basic manners polum illatha pole behave cheyum chilla aalukal
@lr7297
@lr7297 28 күн бұрын
Kurach aalkkar irangiyittund .. bro .. paranjittu karyam illa . Kure naal OET pole ulla exam , interviews, ithinellam ulla cash kandethal ... Ingane tension adichum vishamichum nerchakal arppichum prarthichum vannitt.. last job ellam set aayi kazhinju .. sakala maryadhayum lankhichu .. satyam paranjal .. oru tharam kaanichu koottalukal . Last oru caption um.. malayali poliyaanu.. 😂
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
well said bro
@Ichuchuchuvlogs-hb8lt
@Ichuchuchuvlogs-hb8lt 28 күн бұрын
അതെ മലയാളികൾ മാത്രം അല്ല അത് 100/ 30അത്രമാത്രം ഈ പരിപാടി ചെയുന്നു.. ബാക്കി തമിഴ്രും ഗുജറാത്തികളും ആണ് റോഡിൽ കണ്ട ഷോ എല്ലാം കാണിക്കുന്നത് ഇവിടെയുള്ള എനിക്ക് നന്നായി അറിയാം.. വ്യക്തിത വികസനം ഇല്ലാത്ത ഇന്ത്യക്കർ കുറെ ഉണ്ട്.. ...ഒരു സൈഡിൽ മത പരിപാടി.. മറ്റൊരു sideil കളി ആഘോഷം... റോഡ് ബ്ലോക്ക്‌ ആക്കി ഈ പരിപാടി ചെയുന്നു... എന്ത് വെക്തിത വികസനം ആണ് ഇന്ത്യക്കാർ ഉള്ളത് എന്ന് ആലോചിക്കണം എത്ര രാജ്ജ്യക്കാർ അവിടെ വരുന്നു അവർക്കൊന്നും ഈ പ്രാന്ത് ഇല്ല 🤧🤧🤧🤧🤧
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
paranjittu oru karyavum illa bro
@santhoshkumarjosephvincent3731
@santhoshkumarjosephvincent3731 28 күн бұрын
Athe siju chetta, puthiya aalkaare paranju manassilaakki irikkan vendiyulla karyangalanu video il parayunnathu ennu ithu kaanunna aarkkum manassilakum, ini athu anganeyalla ennaanu mattullavar chinthikkunnathu enkil avare thiruthaan nikkanda, thangal thudaru bro,
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thanks for your support bro
@user-gj9rb8mc9g
@user-gj9rb8mc9g 19 күн бұрын
ഞാൻ യുകെയിൽ വന്നപ്പോൾ റോഡിസൈഡിൽ ശർദിച്ചു ഒരു സായ്പ് പറയുന്നത് കേട്ടു blody ഇന്ത്യൻ എന്നു സായ്പ് ശരിയല്ല
@shajicharuvila
@shajicharuvila 28 күн бұрын
Thank you for information bro. God bless you abundantly
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you too
@sheenageorge1486
@sheenageorge1486 20 күн бұрын
Sir can you please clarify my doubts. If I am working as a senior carer and if I passed after 6months .Am I eligible to work as a RN.( new comer)Currently i am working in Kuwait as a staff nurse
@Abraham19558
@Abraham19558 24 күн бұрын
What entertainment in festivals without blocking roads? We will block footpath and make long discussion with our friends. We are Indians/malayalees. Freedom of expression is our right whether it is in Kerala or UK.
@AANETTOSVIDEOS
@AANETTOSVIDEOS 24 күн бұрын
Very good bro . As Indians we need freedom of expression and we can block roads but what about the freedom of other road users . We never think about others .
@Sajanpaul91
@Sajanpaul91 24 күн бұрын
Ivanokke kude ee nadum mudipikum kurea ennam irangitund Patti show kanikkan ithilninokke rakshapett jeevikana ingott vanne ivdem kulamakkalle please 🙏 Enna pinne aa entertainment okke naatil kanichal pore we are Indians/malayalees we will block the road and make long discussion with our friends enthoru ahankaramanu dashtyamanu ee attitude ahnel baaki ullavarde Aavastha shokam akumallo😢😢 I hope your comment was a sarcastic response. But my response is for whoever is thinking and behaving the way you m”commented.
@enemyofliars
@enemyofliars 28 күн бұрын
Our Church always do get together in private space by paying rent.
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
That’s good bro . Without disturbing others we can do our activities
@user-du6jn9oo4b
@user-du6jn9oo4b 20 күн бұрын
sathyam roadil pongala vare ettu pally pratheekshanam amboooo malayali ennum malayali, no change mattullavare engane budhimuttikamennu alojicha malayali uragan kidakkunnathu thanne
@elsarosemathew4335
@elsarosemathew4335 28 күн бұрын
എന്തുചെയ്യും വിവേകം വേണം പെരുമാറാൻ പലർക്കും അറിയില്ല. നമ്മൾ നമ്മളെ തന്നെ അപ്പമാനിക്കുവാ
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
arodu parayan aaru kelkannn
@godzon1034
@godzon1034 27 күн бұрын
പച്ച സാരിയും നീല ഷർട്ട് ഉം( യൂണിഫോം )ഇട്ടു പരിപാടികൾക്ക് ഇറങ്ങിയപ്പോഴേ വിചാരിച്ചതാ ഇത് ഇങ്ങനെ യെ അവസാനിക്കുകയുള്ളു എന്ന്... തൃപ്തിയായി സോമേട്ടാ 😂😂
@AANETTOSVIDEOS
@AANETTOSVIDEOS 27 күн бұрын
Nest time try different colour combinations
@stt5591
@stt5591 26 күн бұрын
Self designated INFLUENCER😄 Lintu Rony 💃💃💃
@AANETTOSVIDEOS
@AANETTOSVIDEOS 25 күн бұрын
😅
@LJVLOGS_Malayalam
@LJVLOGS_Malayalam 28 күн бұрын
Well said 👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you 🙏
@sivijoseph4249
@sivijoseph4249 Күн бұрын
👍🏻
@kochumolbinoy954
@kochumolbinoy954 24 күн бұрын
Very good information
@francisjoseph9433
@francisjoseph9433 28 күн бұрын
അല്ല ചേട്ടാ UK യിൽ നമ്മൾ എടുക്കുന്ന പണികൾ എപ്പടി . ബംഗാളികളാട് നമ്മുടെ നാട്ടിൽ എടുക്കാൻ പറഞ്ഞാൽ ചെയ്യാത്ത ജോലികൾ ആണ് അവിടെ നമ്മുടെ മക്കൾ ചെയ്യുന്നത് '
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Very ture bro .
@thesecret6249
@thesecret6249 28 күн бұрын
അതിന് കൂലി തരുന്നുണ്ട്. അത് മേടിച്ചോണ്ട് മിണ്ടാതെ മൂലക്ക് ഇരുന്നോണം
@Jozephson
@Jozephson 28 күн бұрын
വെറുതെ ഒന്നും അല്ലല്ലോ പണം എണ്ണി തരുന്നില്ലേ?😂
@thesecret6249
@thesecret6249 28 күн бұрын
@@francisjoseph9433 കൂലി പണിക്ക് വന്നവൻ കൂലിപ്പണി ചെയ്തിട്ട് പൊക്കോണം. ഉമ്മറത്ത് കേറി കസേരയിൽ ഇരിക്കേണ്ട
@jamesjohn5244
@jamesjohn5244 28 күн бұрын
താങ്കൾക്ക് ഇപ്പോൾ വേണമെങ്കിലും ഇവിടുന്ന് പോകാൻ സ്വാതന്ത്ര്യം ഉണ്ട്. അത് വിൻയോഗിക്കുക.
@listercruz5581
@listercruz5581 25 күн бұрын
UK യിൽ ബിർമിഗ്ഹാം ഒരു തിയേറ്ററിൽ തെലുങ്കു പടം കാണാൻ പോയ കോറെ എണ്ണം ഹീറോ വന്നപ്പോ പടക്കം പൊട്ടിച്ചു ..
@AANETTOSVIDEOS
@AANETTOSVIDEOS 25 күн бұрын
adipoli superb
@Pri_y234
@Pri_y234 24 күн бұрын
Entho pande uk ishtamalla....athkond thanne oru nurse aya njan avdek jolik try chaithitila.. ..GERMANY choose chaithu
@AANETTOSVIDEOS
@AANETTOSVIDEOS 24 күн бұрын
Superb. 👌
@orulillyputtgaadha2032
@orulillyputtgaadha2032 28 күн бұрын
Thank you for this video
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you
@anilmathew2453
@anilmathew2453 28 күн бұрын
Correct 💯💯💯
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you bro
@williamjoe2000
@williamjoe2000 28 күн бұрын
Good video very informative 👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Glad it was helpful!
@williamjoe2000
@williamjoe2000 24 күн бұрын
@AANETTOSVIDEOS You always try to post helpful informations, May God Bless You Abundantly 🙏
@soniyavarghese1019
@soniyavarghese1019 27 күн бұрын
Correct🎉🎉
@jubnanajeeb4277
@jubnanajeeb4277 28 күн бұрын
Very true
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you for your support
@user-bw6nv3cp9b
@user-bw6nv3cp9b 28 күн бұрын
അവിടുത്തെ citizenship കിട്ടിക്കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ഭാരതീയരല്ല😢 അവിടുത്തെ അഭയാർത്ഥികൾ മാത്രം എന്നോർത്താൽ നന്ന്
@user-bw6nv3cp9b
@user-bw6nv3cp9b 28 күн бұрын
എന്നാണ് PR നിയമം
@diyaworld8036
@diyaworld8036 27 күн бұрын
അങ്ങനെ ആണോ???
@azifzaheer123
@azifzaheer123 28 күн бұрын
Exactly ❤
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you for your support bro
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you bro
@user-lx9tn9dv6o
@user-lx9tn9dv6o 28 күн бұрын
👍❤️
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thanks for your support
@reshmarenjith6103
@reshmarenjith6103 24 күн бұрын
Correct
@justinjacob2494
@justinjacob2494 28 күн бұрын
Well said...
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you for your support
@jasminerajesh3856
@jasminerajesh3856 28 күн бұрын
Siju bro 👍
@sunithasasikumar
@sunithasasikumar 28 күн бұрын
Thankyou sir
@anoopthomaz7430
@anoopthomaz7430 28 күн бұрын
മുറിയൻ സൗദിയിൽ :ഇവിടെ എല്ലാവരും നിയമം അനുസരിച്ചു ജീവിക്കണം..☺️ മുറിയൻ യൂറോപ്പിൽ:ഞങ്ങൾക്ക് നടുറോഡിൽ തൂറി മെഴുകണം അത് ഞമ്മന്റെ അവകാശമാണ്.🤬
@babujohn685
@babujohn685 28 күн бұрын
ശരിയായ കാര്യം....
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you for your support
@thomasmathew7424
@thomasmathew7424 28 күн бұрын
Ellam nalla karima pranjath
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you for your support bro
@anilmathew2453
@anilmathew2453 28 күн бұрын
❤❤❤
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you for your support
@majeednazimudeen2800
@majeednazimudeen2800 28 күн бұрын
Hay malayi migrants please control ourselves otherwise they get out all so take care
@funwithusabhiandnandu6975
@funwithusabhiandnandu6975 28 күн бұрын
Well said, True😊
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you ..
@varghesekora8378
@varghesekora8378 24 күн бұрын
only solution don't give pr, get salary invest our country, deposit pension scheme, both country also develop, and peace
@Rd_becardi
@Rd_becardi 28 күн бұрын
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you
@im_vijo
@im_vijo 28 күн бұрын
NHS recruitment fund enthaayi ?
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
new updates onnum vanilla
@im_vijo
@im_vijo 28 күн бұрын
@@AANETTOSVIDEOS okay 👍🏻
@santhoshkumar-oi3hv
@santhoshkumar-oi3hv 28 күн бұрын
👍👍👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thanks bro
@jaymohanpn7127
@jaymohanpn7127 28 күн бұрын
💯👌
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you for your support bro
@dfh7803
@dfh7803 28 күн бұрын
കമെന്റ് വായിക്കണം പോണം 😅
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Manasilayillalo bro
@daisydominic1712
@daisydominic1712 27 күн бұрын
👌👌👌
@mariammvar
@mariammvar 5 күн бұрын
What you are telling you dont have any knowledge
@AANETTOSVIDEOS
@AANETTOSVIDEOS 4 күн бұрын
Hope you know Malayalam . If you know Malayalam , you can understand what I said in the video .,otherwise I can’t help you
@Prasadmonu_26
@Prasadmonu_26 25 күн бұрын
30 ട്രില്യൺ മേലെ ആണ് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് ചോർത്തിക്കൊണ്ടുപോയത്.... 2024 ഇലും അമേരിക്കയുടെ ടോട്ടൽ ജിഡിപി 28 ട്രില്യൺ മാത്രമാണ് ഇത്രയും ദ്രോഹം ചെയ്ത ബ്രിട്ടീഷുകാരോട് അവിടെ നാട്ടിൽ പോയി മലയാളികൾ ഓണം ആഘോഷിക്കുന്നത് അത്രയും വലിയ പാപമാണോ 🥺 സ്വാതന്ത്ര്യം നേടേണ്ട തന്നെ പോലെയുള്ളവരുടെ സൂക്കേട് ബ്രിട്ടീഷുകാരുടെ അടിമയുടെ നിൽക്കുമ്പോൾ മാറിയേനെ
@AANETTOSVIDEOS
@AANETTOSVIDEOS 25 күн бұрын
britishkar indiayil vannathu joli cheythu jeevikan alla , but nammal evide vannathu nattil nalla joli kittathathu kondanu .. evide ahamkaram kanichu joli poli thirichu natif vanna bro joli vangichu kodukumo ?
@AANETTOSVIDEOS
@AANETTOSVIDEOS 25 күн бұрын
natiil joliyum koliyum illathe nadannu enganeyengilum rekshapettu evide ethiyittu ahamkaram kanikkunnathum pore athu nyayikarikan kurachu alkarum ,,, bhayangaram thanne
@Prasadmonu_26
@Prasadmonu_26 24 күн бұрын
@@AANETTOSVIDEOS അതൊക്കെ താങ്കൾ താങ്കളുടെ കഴിവ് ഉപയോഗിച്ച് deal ചെയ്യണം... രക്ഷപ്പെടാൻ ഒരു പഴുതു കിട്ടുമ്പോൾ താങ്കളെപ്പോലെ എല്ലാവരും എല്ലാവരും അതിന് പരിശ്രമിക്കും... Northerns അങ്ങനെ ചെയ്തു ഇവർ ഇങ്ങനെ ചെയ്തു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഇന്ത്യയല്ല... ആർക്കും എങ്ങനെ വേണമെങ്കിലും നടക്കാം... ഒരുപക്ഷേ ഒരു ഹിന്ദിക്കാരൻ ചെയ്യുന്ന തെറ്റിന് നിങ്ങൾക്കും റാസിസം ഫേസ് ചെയ്യേണ്ടി വരും. എന്ത് ചെയ്യാൻ പറ്റും..
@Abraham19558
@Abraham19558 24 күн бұрын
People without " Uduthunicku maruthuni" somehow reach UK and say the British looted us in the past. What your forefathers were doing at that time? Do you know there was no India as a nation at the time when the British reached here? There were more than six hundred small kingdoms in the Indian subcontinent. At least the British helped to us to unite as a nation. You are there in UK for your daily bread which is not available in plenty here, keep this in mind.
@Prasadmonu_26
@Prasadmonu_26 23 күн бұрын
@@Abraham19558 സർ ഇത് മലയാളം ചാനൽ ആണ്. താങ്കൾക് സ്ഥലം മാറി എന്ന് തോനുന്നു
@sajeev3961
@sajeev3961 28 күн бұрын
Lintu ronyy😂😂😂😂
@jjakajj7125
@jjakajj7125 28 күн бұрын
Lintu rony oke 10 years aayathale uk vannit...? Ammayi syndrome pullikarik ille?
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Athu ariyilla bro
@jobythomas1736
@jobythomas1736 15 күн бұрын
Well said ❤
@ajikavil2625
@ajikavil2625 28 күн бұрын
Well said.👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you for your support
@lalyjoseph9294
@lalyjoseph9294 28 күн бұрын
Very true
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you
@beenaprasanthk2755
@beenaprasanthk2755 28 күн бұрын
👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you
@regifrancisfrancis9132
@regifrancisfrancis9132 28 күн бұрын
Well said 🎉
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
Thank you bro
@antonyollatupuram5602
@antonyollatupuram5602 28 күн бұрын
👍
@AANETTOSVIDEOS
@AANETTOSVIDEOS 28 күн бұрын
thank you bro
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 27 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 16 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 18 МЛН