If husband is working in UK, and he is liable visa, can the wife join him, will there be any problem
@AANETTOSVIDEOS2 ай бұрын
Husbandinte visa ethanu
@george77482 ай бұрын
അപ്പോൾ ചുരുക്കി പറഞ്ഞാൽ boat വഴി വരുന്നവർക് problem ഇല്ല... Legal ആയിട്ട് വരുന്നവർക് കൂടുതൽ നിയന്ത്രണം... വെറുതെ അല്ലാ British ppl പറയുന്നത് ജോലി ചെയ്തു tax അടക്കുന്നവർക് ഒരു use ഉം ഇല്ല എന്നു...😏😏
@sheebatomy85192 ай бұрын
😂
@Akhi-b7h2 ай бұрын
Sathyam
@arunkoshy21252 ай бұрын
Chetta Spouse visa puthiya updation valathum undo
@AANETTOSVIDEOS2 ай бұрын
Bro no changes till today
@TreesaJose-b7w2 ай бұрын
2023ൽ വന്ന carersn depententiney കൊണ്ടുവരാമോ plz reply
@happinessoverloaded75712 ай бұрын
Boat il varunavare മാത്രം mathy ivark .. skilled team ne venda .. economy ki contribution cheyunavare kurakan aanu plan full
@philipmathew13662 ай бұрын
സുനകിന്റെ റുവാണ്ട പ്ലാൻ നടപ്പിലാകുമെന്ന് വിചാരിച്ചു ഇങ്ങോട്ടുള്ള അഭയാർത്ഥി പ്രവാഹം വളരെ കുറഞ്ഞതായിരുന്നു സ്റ്റാമർ അത് ഉപേഷിച്ചതോടെ എല്ലാം യുകെയിലോട്ടാണ് വരുന്നത് നല്ലൊരു രാജ്യം ആയിരുന്നു നശിപ്പിച്ചു 😢
@happinessoverloaded75712 ай бұрын
@@philipmathew1366 unskilled team nirayatte .. romania, Poland team ind kooli paniki ഇനി kure refugees koode vannu nirayatte . അല്ലാതെ ഇനി ഒന്നും cheyan illa