ആടുകൾ പെറ്റ് പെരുകുന്നു goat birth goat farming malayalam

  Рет қаралды 177,687

Rajeevan vlog

Rajeevan vlog

2 жыл бұрын

ആടുകൾ പെറ്റ് പെരുകുന്നു goat birth goat farming malayalam

Пікірлер: 131
@ushashanavas9119
@ushashanavas9119 2 ай бұрын
ഒരുപാട് ലേറ്റ് ആയി കാണുന്ന വിഡിയോ 👌👌👌
@swapnagireesh6307
@swapnagireesh6307 2 жыл бұрын
മൃഗങ്ങളെ സ്വന്തം മക്കളെ പോലെ സ്നേഹിച്ചു വളർത്താൻ ഇനിയും കഴിയട്ടെ. ധന്യക്കും ഫാമിലിക്കും എന്റെ അഭിനന്ദനങ്ങൾ 🥰🥰🥰😘😘🙏
@subinraj6600
@subinraj6600 2 жыл бұрын
Video വളരെ അധികം നന്നായിട്ടുണ്ട്.... കാർഷികവൃത്തിയിൽ (ആട് വളർത്തൽ) പരിപൂർണ്ണ വിജയം കൈവരിച്ച ഒരു മഹിളാരത്നത്തിൻ്റെ വിജയഗാഥ സമൂഹത്തിന് പകർന്ന് തന്നതിന് നന്ദി 🙏
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
🙏🏻
@vijayanpillai80
@vijayanpillai80 Жыл бұрын
നമ്മൾ കൊടുക്കുന്ന തീറ്റ ആർത്തിയോടെ തിന്നുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സംതൃപതി അതാണ് മറ്റെല്ലാ ലാഭത്തേക്കാളും വലുത്. സഹോദരിയുടെ ആത്മാർത്ഥത ക്ക് big salute. ഞാൻ അടു വളർത്തി അതിൽ ഏറ്റവും വിഷമം നാം സ്നേഹത്തോടെ വളർത്തി ഇറച്ചിക്ക് െകാടുക്കേണ്ടി വരുന്ന അവസ്ഥ . പിന്നെ മറ്റുള്ളവരുടെ പിന്തുണ ഇല്ലെങ്കിൽ ഒരു അത്യാവശ്യത്തിനു പോലും രണ്ടു ദിവസം വീട്ടിൽ നിന്നും മാറാൻ പറ്റില്ല. വളർത്തുമ്പോൾ എല്ലാ പോസിറ്റീവും നെഗറ്റീവും മനസിലാക്കി വളർത്തുക.
@ananyaplavilayil
@ananyaplavilayil Жыл бұрын
ചേരാവള്ളിൽ ഏതു ഭാഗത്ത് ....
@gopakumarvyasa
@gopakumarvyasa 2 жыл бұрын
അഭിനന്ദനങ്ങൾ. വിജയാശംസകൾ
@bindhubindhu8537
@bindhubindhu8537 Жыл бұрын
വളരെ നല്ല video ,മൂന്നു വർഷം മുൻപു വരെ എനിയ്ക്കും ഉണ്ടായിരുന്നു 24 ആടുകളും കുട്ടികളും ഉണ്ടായിരുന്നു. ഞാൻ വീണ് കയ്യൊടിഞ്ഞപ്പോൾ ഓരോന്നായി വിറ്റതാണ്. വീണ്ടും തുടങ്ങാൻ തയ്യാറെടുക്കുന്നു. ഒരുതരത്തിൽ പറഞ്ഞാൽ 'വീട്ടമ്മമാരുടെ സ്വർണ്ണമാണ് ആട് എന്നു തന്നെ പറയാം.
@JannusBooksZ
@JannusBooksZ 7 ай бұрын
ഇപ്പോ എത്ര ആട് ഉണ്ട്
@army12360anoop
@army12360anoop 2 ай бұрын
ചേച്ചി ആടിനെ കറക്കുമായിരുന്നോ? കൈ വയ്യാത്തത് കൊണ്ട് വിറ്റതാണോ?
@keshuandthanu1653
@keshuandthanu1653 2 жыл бұрын
All d bst dhanya.
@aniyanpilla9240
@aniyanpilla9240 2 жыл бұрын
നമസ്തേ ചേട്ടാ,,, നല്ല വീഡിയോ ആയിരുന്നു
@gireeshkumar3432
@gireeshkumar3432 2 жыл бұрын
All the best. May God bless you 🙏
@latheeflathu1048
@latheeflathu1048 7 ай бұрын
ആടും കോഴിയും വീട്ടിൽ ഉണ്ടേ രോഗങ്ങൾ കുറയും.... വീട്ടുകാരിയെ ലോക്ക് ആക്കാനും best.. എവിടെയും പോവൂല.... ചില്ലറ കയ്യിലും കാണും
@dineshanr3685
@dineshanr3685 2 жыл бұрын
Dhanya all the best🥰
@jagadevann8942
@jagadevann8942 2 жыл бұрын
Appriciatng dear sister..
@kumarsv4858
@kumarsv4858 Жыл бұрын
Great effort , keep it up . may God bless you.
@varunrajm5290
@varunrajm5290 2 жыл бұрын
Enikku ettavum ishtam adukalanu
@praveenarnair2770
@praveenarnair2770 Жыл бұрын
Super, congrats 👍
@renjithmurali1472
@renjithmurali1472 2 жыл бұрын
Supper Rajeev 👍
@aminaa5584
@aminaa5584 2 жыл бұрын
Congratulations
@georgeantony9783
@georgeantony9783 2 жыл бұрын
super 👏🏻👏🏻👌🙏🏻
@nandhu4878
@nandhu4878 2 жыл бұрын
Adipoli 😍😍🥰🥰.. All the best❤❤
@aboobackkervazhenkada1138
@aboobackkervazhenkada1138 2 жыл бұрын
Orupadnanni
@swapnagireesh6307
@swapnagireesh6307 2 жыл бұрын
ഇതു മാത്രം അല്ല, ഇനിയും ഉണ്ട് അവിടുത്തെ അംഗങ്ങൾ, മുയൽ, താറാവ് തുടങ്ങിയവ all the best dear 👍👍👍
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
അടുത്ത വീഡിയോയിൽ മുയലിനെയും താറാവിനെയും കാണാം
@aliks7584
@aliks7584 2 жыл бұрын
3,,,18😜
@beecreativebepositive120
@beecreativebepositive120 2 жыл бұрын
All the Best..
@user-bd1gd9vj6m
@user-bd1gd9vj6m 2 ай бұрын
All the best for your efforts and hard work keep it up.
@anilvaduthala5299
@anilvaduthala5299 2 жыл бұрын
Nice ബ്രോ
@vaigasvlogmalabar1874
@vaigasvlogmalabar1874 2 жыл бұрын
Supperr 👌👌👌👌
@jmcreationzz
@jmcreationzz 2 жыл бұрын
Supet
@unnirajan4331
@unnirajan4331 2 жыл бұрын
അഭിനന്ദങ്ങൾ🌹
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@aswathysoman8071
@aswathysoman8071 2 жыл бұрын
Dhanya all the best dee😍❤️
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@shoufimmuhammed4314
@shoufimmuhammed4314 2 жыл бұрын
Great
@veenas6541
@veenas6541 2 жыл бұрын
All the best🥰❤️
@ushasugathan5744
@ushasugathan5744 2 жыл бұрын
സൂപ്പർ ധന്യ അഭിനന്ദനങ്ങൾ
@peace8326
@peace8326 2 жыл бұрын
Oru killadi muttane kodkkn und 11 month 40 kg
@happykids127
@happykids127 11 ай бұрын
Very nice😊😊😊😊😊😊😊😊
@nandhanapsxib5966
@nandhanapsxib5966 2 жыл бұрын
Anaplasma varathe erikan entha cheyande
@techrealhouse788
@techrealhouse788 2 жыл бұрын
Polichu 🙏🥰🙏
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@navasthuppasseril7759
@navasthuppasseril7759 2 жыл бұрын
ഇനിയുംമുന്നോട്ട് പോകുക. എല്ലാവിധ ആശംസകളും
@vfamvlogvfamvlog296
@vfamvlogvfamvlog296 2 жыл бұрын
ഇവിടെയുമുണ്ട് ആടുകൾ
@davidsworld2552
@davidsworld2552 2 жыл бұрын
🙂Great👍👍 all the best🙌
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@sheebasalam9664
@sheebasalam9664 2 жыл бұрын
Super 👍🏻😊
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@anoopkp2596
@anoopkp2596 2 жыл бұрын
👍👍👌👍👍
@girijabhavaniamma7674
@girijabhavaniamma7674 Жыл бұрын
Appreciating the attitude of Dhanya👏👏👏
@renyalex1
@renyalex1 2 жыл бұрын
🙏👍🌹🌹🌹🌹
@biduraghavan687
@biduraghavan687 2 жыл бұрын
നല്ലതു വരട്ടെ
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@anjana.s4215
@anjana.s4215 2 жыл бұрын
👍👍👍
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@KamlaDhamam-dp2gp
@KamlaDhamam-dp2gp 7 ай бұрын
Good 👍
@manikandanmanikandan8391
@manikandanmanikandan8391 2 жыл бұрын
കിടു
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@mpkollam
@mpkollam 2 жыл бұрын
എനിക്കും പതിനേഴ് ആടയി മുന്നോട്ട് നല്ലതുവരട്ടെ🙏🏼🙏🏼🙏🏼🙏🏼
@rajeevanvlog
@rajeevanvlog 2 жыл бұрын
എവിടെ ആണ്
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
ഇനിയും വളരട്ടെ
@minikumar3554
@minikumar3554 2 жыл бұрын
Ente ponnukoche eth kannupedathirunna ninte bhagyam.
@rajeevkrishnapillai1087
@rajeevkrishnapillai1087 2 жыл бұрын
🤝🤝🤝🙌🙌🙌
@ajcreation3521
@ajcreation3521 Жыл бұрын
Oru cherya adinte vilayentanu
@Rampakire
@Rampakire 2 жыл бұрын
Chechi yutub chanal tudang...
@farsanaap4649
@farsanaap4649 4 ай бұрын
എന്റെ ആട് ഇപ്പോൾ ഒരു ആഴ്ച ആയി മണ്ണും പുച്ച കഷ്ട്ടം തിന്നുന്നു അത് എന്ത് കൊണ്ടാണ് ഞാൻ ഇപ്പോൾ പുറത്തു ഇറക്കാർ ഇല്ല കൂട്ടിൽ ഇട്ടു pottunu ഇന്ന് പുറത്തു ഇറക്കി മണ്ണ് തിന്നു ഒരാഴ്ച ആയി ഈ അവസ്ഥ
@dhanyarajesh7020
@dhanyarajesh7020 4 ай бұрын
വിറ്റാമിൻ സിറപ്പ് വാങ്ങി കൊടുക്ക്‌
@navasthuppasseril7759
@navasthuppasseril7759 2 жыл бұрын
ആശംസകൾ ധന്യ
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@vinodkumarb2318
@vinodkumarb2318 Жыл бұрын
Vijayam nerunnu
@sayyidhbadarudheenthangal8405
@sayyidhbadarudheenthangal8405 2 жыл бұрын
Njanum valarthunnundu oru 10 ennam undu
@rajeevanvlog
@rajeevanvlog 2 жыл бұрын
സ്ഥലം എവിടെ ആണ് 🥰
@sabeelamk691
@sabeelamk691 Жыл бұрын
ആട്ടിൻ കുട്ടിക്ക് എത്ര മാസം കഴിഞ്ഞ തള്ള ആടിനെ ബ്രീറ്റ് ചെയ്യാം ചേച്ചി?
@ummarkdt3764
@ummarkdt3764 2 жыл бұрын
ചേച്ചി അഭിനന്ദനങ്ങൾ അർഹിക്കുന്നു പക്ഷെ അടുകൾ ക്വാളിറ്റി വളരെ മോശം
@Tit4tat-mix
@Tit4tat-mix 2 жыл бұрын
Addinte rates eppol e ngana? Enikku oru addum kuttim kodukkannunde...
@midhuncv1982
@midhuncv1982 10 ай бұрын
🥰🥰🥰🥰🥰🥰
@koyilothvlogs533
@koyilothvlogs533 2 жыл бұрын
ആടിനെ ഇപ്പോൾ ആർക്കും വേണ്ട പൈസ യും ഇല്ല 😔
@rajaneeshg343
@rajaneeshg343 9 ай бұрын
ഞാനും ഒരു ആട്
@aswathyprasannan1928
@aswathyprasannan1928 2 жыл бұрын
ആശംസകൾ ധന്യ 💐💐
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
😍
@mubeenajasmine9779
@mubeenajasmine9779 Жыл бұрын
എനിക്ക് ഒരു ആടും 2കുട്ടികളും ഉണ്ട്‌ നോക്കി മടുത്തു കച്ചോടക്കാരും വരുന്നില്ല
@MUBEENA-ss5vf
@MUBEENA-ss5vf 7 ай бұрын
എനിക്ക് വേണം
@nayifpopz005-qt1gn
@nayifpopz005-qt1gn Жыл бұрын
Entea adinu kannu vayya oru marunn paranju tharumo
@naaz__.7138
@naaz__.7138 Жыл бұрын
mrigashupathriyileku kondu poku.
@VandanaKk-qy5eg
@VandanaKk-qy5eg 2 ай бұрын
എത്ര മാസം ആകും പ്രസവിക്കാൻ
@bindus1673
@bindus1673 2 жыл бұрын
superb👍👍
@pavarattyvloge9555
@pavarattyvloge9555 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍🔥🔥🔥🔥🔥🔥🥰🥰🥰🥰
@adithyanss8799
@adithyanss8799 Жыл бұрын
കുട്ടി ആടിനെ എപ്പോളും എടുത്താൽ വളരില്ല എന്ന് ഉണ്ടോ...
@majeedmajeed2839
@majeedmajeed2839 2 жыл бұрын
ഈ വീട്ടമ്മയുടെ നമ്പർ കിട്ടാൻ വകുപ്പുണ്ടോ
@GamingZone-lx4sz
@GamingZone-lx4sz 2 жыл бұрын
എനിക്കു ആട് വളർത്താൻ ആഗ്രഹം ഉണ്ട് പക്ഷെ നടക്കുന്നില്ല
@rajeevanvlog
@rajeevanvlog 2 жыл бұрын
ഒന്ന് വിളിക്ക് അറിവുകൾ പങ്ക് വെക്കാം 🙏🏼
@renjinirenjinileelamma2511
@renjinirenjinileelamma2511 Жыл бұрын
ആട്ടിൻ കൂടിന് ഈടില്ലാതെ ലോൺ വല്ലതും ലഭിക്കുമോ ലഭിക്കുമെങ്കിൽ എവിടെ നിന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരുമോ നിലവിൽ എനിക്ക് 8ആട് ഉണ്ട് കൂടില്ല
@rajeevanvlog
@rajeevanvlog Жыл бұрын
അടുത്തുള്ള മൃഗാശുപത്രി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ തിരക്കുക
@kannanvg7914
@kannanvg7914 Жыл бұрын
ഞങ്ങളുടെ നാട്ടിലെ ആടുകൾ പൂച്ച തിന്നില്ല
@basheerajmal9586
@basheerajmal9586 2 ай бұрын
പോച്ച കൊടുത്തു നോക്കൂ. അ തിരാവിലെ പോച്ച മാത്രം അല്പം ഉപ്പോ ശർകര്യോ തളിച്ച് 4,5 ദിവസം കൊടുക്കുക.
@sreenarayanapillai237
@sreenarayanapillai237 2 жыл бұрын
ആട്ടിൻ കാഷ്ടം ആവശ്യമുള്ളവർ ബന്ധപ്പെട്ടാൽ ഞാൻ തരാൻ എനിക്കും ആട് വളർത്താൻ ഉള്ളതാണ്
@rajeevanvlog
@rajeevanvlog 2 жыл бұрын
സ്ഥലം
@kuttyahammedvt15
@kuttyahammedvt15 2 жыл бұрын
കുഞ്ഞു ങ്ങ ൾ ബോഡി വൈറ്റ് ഇല്ല
@rajeevanvlog
@rajeevanvlog 2 жыл бұрын
നാടൻ ഒക്കെ ആണ്
@samj7ul21
@samj7ul21 2 жыл бұрын
ആന കുട്ടികളുടെ വൈറ്റ് ആടു കുട്ടികൾക്ക് കിട്ടണമെന്നില്ല
@aslamsaleena3133
@aslamsaleena3133 2 жыл бұрын
Goat venam number.. Undo..
@santhoshkarakkadsanthosh8529
@santhoshkarakkadsanthosh8529 2 жыл бұрын
hi
@kkgoatfarmkerala6627
@kkgoatfarmkerala6627 2 жыл бұрын
ഇഷ്ടമുള്ള കഷ്ടപ്പാട് ....
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
👍
@ShahulHameed-ch3zq
@ShahulHameed-ch3zq 2 жыл бұрын
atra.kashttappett.valarthiyatt.vilkkan nokkumpol.vilayilla
@oneteam5619
@oneteam5619 2 жыл бұрын
ചേട്ടാ നാടൻ കോഴി കുഞ്ഞുങ്ങൾ ഉണ്ടോ?
@rajeevanvlog
@rajeevanvlog 2 жыл бұрын
ആയിട്ടില്ല
@user-oo2kq1uk8h
@user-oo2kq1uk8h 2 жыл бұрын
മൂന്ന് ആടിൽ നിന്ന് 1.4/3വർഷം കൊണ്ട് 28 ആടുകൾ, എങ്ങനെ?
@rajeevanvlog
@rajeevanvlog 2 жыл бұрын
ഓരോ പ്രസവത്തിലും 4 കുട്ടികൾ 3 കുട്ടികൾ ഒക്കെ ആണ്
@aliks7584
@aliks7584 2 жыл бұрын
uVVV A
@akkukollam057
@akkukollam057 2 жыл бұрын
Enik oru പെണ്ണ് ആട്ടിൻ കുട്ടിയെ വേണം മോൾക് pets ആയിട്ട് വളർത്താൻ
@rajeevanvlog
@rajeevanvlog 2 жыл бұрын
9947558045
@jiljithprjiljithpr9559
@jiljithprjiljithpr9559 2 жыл бұрын
ആടിന്റെ ചുമ മാറാൻ നല്ല മരുന്ന് ഏതാ ചേച്ചി
@rajeevanvlog
@rajeevanvlog 2 жыл бұрын
വിക്സ് ഇട്ട് ആവി പിടിക്കുക കൂട് നന്നായി ക്ലീൻ ചെയ്യുക
@dhanyarajesh7020
@dhanyarajesh7020 2 жыл бұрын
ചെറുനാരങ്ങ നിരീൽ പനം കൽക്കണ്ടം പൊടിച്ചു തേൻ രൂപത്തിൽ കൊടുക്ക് 3 നേരം 3ദിവസം., നല്ല റിസൾട്ട്
@bijeshvasudevan2885
@bijeshvasudevan2885 11 ай бұрын
Number please I want a goat
@bludarttank4598
@bludarttank4598 10 ай бұрын
അതിനു ശേഷിയില്ല😢
@user-fe5kr1bz2d
@user-fe5kr1bz2d Жыл бұрын
𝙹𝙴𝚂𝚄𝚂 𝙱𝙻𝚂 𝚄 𝙲𝙷𝙴𝙲𝙷𝙸.... 🤝
@angelinmathew3593
@angelinmathew3593 2 жыл бұрын
What. Is. Her. Mobile. Number. To. Buy. Goat
@rajeevanvlog
@rajeevanvlog 2 жыл бұрын
9947558045
@lekshmykrishnan8514
@lekshmykrishnan8514 11 ай бұрын
Contact number?
@angelinmathew3593
@angelinmathew3593 2 жыл бұрын
Mobile. Number. Share. Cheyooo
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 111 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 19 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН