മീഡിയം ബഡ്ജറ്റിൽ ആടുകളെ വാങ്ങാൻ ഒരിടം ||Goat Farming Kerala , Where to Buy Goats in Kerala?

  Рет қаралды 349,035

Vickies Greeny

Vickies Greeny

4 жыл бұрын

Download the Junglee Rummy app and get 100% welcome bonus: jrum.my/TBUy3
#earning #apps #mobile #earn #money #online #onlinerummy #earningapps #jungleerummy
ഒത്തിരി ആളുകൾ വീട്ടിൽ നല്ലൊരു വരുമാനത്തിനായി ഇന്ന് തിരഞ്ഞെടുക്കുന്ന മേഘലയാണ് ആട് വളർത്തൽ .പലരും നല്ലതല്ലാത്ത ബ്രീഡർമാരുടെ അടുത്ത് പോയി പറ്റിക്കപ്പെടുന്നു .
അത്തരത്തിൽ നല്ല ബ്രീഡർമാരെ തപ്പി നടക്കുന്ന യുവ/ തുടക്കക്കാരായ സംരംഭകർക്ക് വേണ്ടി നമ്മൾ കൊറച്ചു ബ്രീഡേഴ്സിനെ പരിചയപ്പെടുത്തുകയാണ് .
മിതമായ നിരക്കിലും ആവിശ്യ ക്വാളിറ്റിയിലും ആടുകളെ വിറ്റു മാസം നല്ലൊരു വരുമാനം ഉണ്ടാക്കുന്ന ഒരു ആളെയാണ് നമ്മൾ പരിചയപ്പെടുത്തുന്നത് .
വീഡിയോ കാണുക അപിപ്രയങ്ങൾ കമ്മെന്റുകളിൽ കുറിച്ചിടണം ...
എല്ലാവിധ വിവരങ്ങൾക്കും വിളിക്കുക :
തങ്കച്ചൻ : 8547580323/9946710323
------------------------------
Surf by MusicbyAden / musicbyaden
Creative Commons - Attribution-ShareAlike 3.0 Unported - CC BY-SA 3.0
Free Download / Stream: bit.ly/musicbyaden-surf
Music promoted by Audio Library • Surf - MusicbyAden (No...
------------------------------

Пікірлер: 325
@cjfarms
@cjfarms 4 жыл бұрын
കൊള്ളാം.. നല്ല അടിപൊളി ആടുകൾ. 👌👌പിന്നെ മിതമായ നിരക്കിൽ എന്ന thambnail വേണ്ടായിരുന്നു 😀😀
@farhan7plus665
@farhan7plus665 4 жыл бұрын
നല്ല അവതരണം മനസ്സിൽ ഉണ്ടായിരുന്ന ഒരുപാട് സംശയങ്ങൾക് ഉത്തരം കിട്ടി thank you so much
@vishnucp4798
@vishnucp4798 2 жыл бұрын
പരസ്യം ചെയ്തോ. പക്ഷെ റമ്മി പോലെയുള്ള ക്യാൻസർ പടർത്താതെ ബ്രോ 🙏
@manikandancp4378
@manikandancp4378 4 жыл бұрын
മച്ചാനേ.വീഡിയോകൾ കുഴപ്പമില്ല എന്നാൽ നല്ല കർഷകർ ആയിട്ടും ഉള്ള ആളുകളെ തിരഞ്ഞു വീഡിയോ ചെയ്യുന്നത് തികച്ചും നിങ്ങൾ വേറെ ലെവൽ ഷോജിരവി.ഉദാഹരണം ഞാൻ എൻറെ അഭിപ്രായം പറഞ്ഞതാണ് ഓകെ
@VickiesGreeny
@VickiesGreeny 4 жыл бұрын
Manasilayillalo eatta..nallathanennano...pora ennano udeshiche😊😊
@serasalu1795
@serasalu1795 3 жыл бұрын
Manikandan Cp sirohi beetel parpasari naadan malabari and mor *dream land goat farme* calicut thottilpalam 7558858066 whatsapp:9562688858
@mariammavarghese4013
@mariammavarghese4013 3 жыл бұрын
Kollam suppar adukal
@safiyapocker6932
@safiyapocker6932 3 жыл бұрын
ഈ റമ്മി കളി പരിചയപ്പെടുത്തിയതിൽ വളരെ പ്രതിഷേധം രേഖപ്പെടുത്തുന്നു കാരണം ഒത്തിരി ആൾക്കാരുടെ പൈസ ഈ കമ്പനിക്കാർ എടുത്തിട്ടുണ്ട്,, കൂടാതെ നല്ലൊരു യൂട്യൂബ് ആയ നിങ്ങൾ നക്കാപ്പിച്ച പൈസ കമ്പനിക്കാർതരുന്നുങ്കിൽ നിങ്ങൾ അതിന് യൂട്യൂബിൽ സംസാരിക്കരുത് ആയിരുന്നു കാരണം നിങ്ങൾക്ക് നല്ല ചാനലാണ് ഈ കമ്പനിക്കാരുടെ സ്പോൺസർഷിപ്പ് ഏറ്റെടുക്കുകയായിരുന്നു ഞാൻ പ്രതിഷേധം രേഖപ്പെടുത്തുന്നു.
@RAJESHR-mo4kb
@RAJESHR-mo4kb 4 жыл бұрын
മച്ചാനെ നല്ല കിടിലൻ അവതരണം. മനസ്സിൽ ഉണ്ടായിരുന്ന ചോദ്യങ്ങൾ തന്നെ നിങ്ങൾ ചോദിച്ചു. ഇനിയും നല്ല എപ്പിസോഡുകൾ ചെയ്യാൻ കഴിയട്ടെ..
@VickiesGreeny
@VickiesGreeny 4 жыл бұрын
Thanku broiii❤❤🤯🤯
@skpoultry4493
@skpoultry4493 3 жыл бұрын
Adipoliyayittund..ee video kanan kurachu vaikipoy snnu alochikkumbol sangadamund.njan oru cheriya farm thudangan agrahikkunna alanu.valiya oru muthal mudakkillathe engsne thudangam enna chinthikkunnath..apoxhanu ente oru suhruth vaxhi ee video kanan edayayath..enthayslum valare nanniyund
@user-hu4fp3gy3c
@user-hu4fp3gy3c 4 жыл бұрын
പൊതു ജനങ്ങളുടെ മനസറിഞ്ഞു ള്ള ചോദ്യം പൊളിച്ചു മച്ചാനെ
@TipsOfIdukki
@TipsOfIdukki 4 жыл бұрын
വീട്ടിൽ ഉണ്ട്.. useful..
@harisadyanpara9962
@harisadyanpara9962 4 жыл бұрын
Nalla breedersneyum breedugaleyum parijayappeduthunnathinu thanks. Poli video 👍❤️👍👍 Iniyum ithupolulla Adaar videos pratheekshikkunnu.
@VickiesGreeny
@VickiesGreeny 4 жыл бұрын
Sure bro😀😀
@sajiannanfans8125
@sajiannanfans8125 4 жыл бұрын
Kidu video 😍😍😍😍😍😍😍
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
അടിപൊളി കോസ്റ്റൻസുകളും സംശയങ്ങളും തുടക്ക കർക്കുള്ള സംശയങ്ങളും നന്നായി
@user-xu6zu5ym8u
@user-xu6zu5ym8u 4 жыл бұрын
45k
@afnasashraf706
@afnasashraf706 4 жыл бұрын
ബ്രോ സത്യം പറഞ്ഞ ഈ പരസ്യം കണ്ട് മടുത്തു ഭൂരിപാകം പേരും 2.5 മിനുട്സ് സ്കിപ് ചെയ്തു ഞാൻ ഉൾപ്പടെ അത് നിങ്ങളുടെ ഒരു വീഡിയോ ഭാഗം ആണേൽ ഞങൾ മുഴുവൻ കണ്ടേനെ ♥️
@VickiesGreeny
@VickiesGreeny 4 жыл бұрын
Hmmm enikk enthelm varumanam kitiyaalale bro namukkith inim cheyyanaku
@farhan7plus665
@farhan7plus665 4 жыл бұрын
നല്ലൊരു KZbin ബ്ലോഗർ. ആദ്യായിട്ട like & subscribe ചോദിക്കാത്ത ബ്ലോഗറെ കാണുന്നത് .ഒരുപാട് ഉയർച്ചയിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@VickiesGreeny
@VickiesGreeny 4 жыл бұрын
Thanku 😍😍
@sajianju5918
@sajianju5918 4 жыл бұрын
👏👏
@bhaskarvillas7807
@bhaskarvillas7807 4 жыл бұрын
Kidu ayaloo muthea
@jafferdriver4306
@jafferdriver4306 3 жыл бұрын
രണ്ടുപേരും അടിപൊളി👌👌👌
@anoop777
@anoop777 4 жыл бұрын
Good video bro...😊👍
@nasarachayithodi7334
@nasarachayithodi7334 4 жыл бұрын
നന്നായിട്ടുണ്ട്
@syamj7208
@syamj7208 3 жыл бұрын
ബീറ്റൽ ഇന്ന് ജമ്നാപ്യാരി കാളും കുറച്ചുകൂടി പാൽ കിട്ടും നിങ്ങൾ പറഞ്ഞല്ലോ? സർപ്പ സാരി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാൽ കിട്ടുന്ന ആടാണ് beetal. നല്ല ആളുകൾക്ക് 5 ലിറ്റർ വരെ പാൽ കിട്ടാറുണ്ട് അതാണോ കുറച്ചുകൂടി പാലിക്കും എന്ന് പറഞ്ഞത്.
@sudheeshsudhi1818
@sudheeshsudhi1818 4 жыл бұрын
Congrats
@eldhoshaji4227
@eldhoshaji4227 4 жыл бұрын
Please show a jamunaparri in kottayam and breeaf
@raghusaudiarabia648
@raghusaudiarabia648 4 жыл бұрын
Super 👌👌👌
@thaninadankrishilokam4997
@thaninadankrishilokam4997 3 жыл бұрын
നല്ല ഫാം ആടുകൾ എല്ലാം ഉഗ്രൻ
@shabeebkaringappara2917
@shabeebkaringappara2917 3 жыл бұрын
goat farm kanan vanavaranenkil 2:16 mudal tudangiyal madi
@AbdulMalik-qz6yg
@AbdulMalik-qz6yg 4 жыл бұрын
Supr
@Leisuremedia_kitchen_lifestyle
@Leisuremedia_kitchen_lifestyle 4 жыл бұрын
Good
@hukawolf5118
@hukawolf5118 4 жыл бұрын
Great
@somarajanremanan7855
@somarajanremanan7855 3 жыл бұрын
Super
@3chillies500
@3chillies500 4 жыл бұрын
Adipoli
@ashamkwt3197
@ashamkwt3197 4 жыл бұрын
Good
@rohithrohith9711
@rohithrohith9711 3 жыл бұрын
Super video
@rohithrohith9711
@rohithrohith9711 3 жыл бұрын
Poli
@DrVETkerala
@DrVETkerala 4 жыл бұрын
Good👌
@gokulvlogs6640
@gokulvlogs6640 4 жыл бұрын
Please do a video of Goat Farm and near Pathanamthitta Adoor please I am planning for buying a goat that's why
@sreejithr1418
@sreejithr1418 4 жыл бұрын
Nice video
@srinikt
@srinikt 4 жыл бұрын
super
@maanukkavlog1652
@maanukkavlog1652 4 жыл бұрын
ആടുകൾ എല്ലാ സൂപ്പർ വയനാട് ഇടുക്കി എന്നി ജില്ലകൾ ആട് വളർത്താൻ പറ്റിയ കാലാവസ്ഥയാണ് ഗ്രോത് കൂടുതൽ കിട്ടുന്നുണ്ട് പിന്നെ ആടുകളെ കാണിക്കുമ്പോൾ ഓരോ ബ്രീഡുകളെയും തനിയെ നിറുത്തി അതിന്റെ പ്രായം തൂക്കം ക്വാളിറ്റി എല്ലാം വിശദമായി അവതരിപ്പിച്ചാൽ കുറച്ചു കൂടി ബെറ്റർ ആയിരിക്കും
@VickiesGreeny
@VickiesGreeny 4 жыл бұрын
Thanks for suggestion bro😋😋
@rasheedv3063
@rasheedv3063 3 жыл бұрын
Supper
@PBCWORLD
@PBCWORLD 4 жыл бұрын
Woow
@midhunskaria372
@midhunskaria372 4 жыл бұрын
Super bro
@samsusamsu9477
@samsusamsu9477 4 жыл бұрын
Waiting bro
@aryarajan2805
@aryarajan2805 4 жыл бұрын
Poli
@abinpaul5121
@abinpaul5121 4 жыл бұрын
Spr
@gautumsurya5529
@gautumsurya5529 4 жыл бұрын
Vicky machane Dalmation nte oru video pla
@cylonhits2928
@cylonhits2928 4 жыл бұрын
Waiting
@shibupv5152
@shibupv5152 3 жыл бұрын
കിടു
@sabuthemotivatorking675
@sabuthemotivatorking675 4 жыл бұрын
ആശംസകൾ
@beevikuge5954
@beevikuge5954 3 жыл бұрын
Cool 😍😍😍
@azirsas2075
@azirsas2075 4 жыл бұрын
Niceee
@sreejithleo3987
@sreejithleo3987 4 жыл бұрын
Jemunapiyari matting ethrayakum
@shijinshijin7487
@shijinshijin7487 4 жыл бұрын
👍👍👌👌
@RooganV8
@RooganV8 4 жыл бұрын
Please put golden retriever new videos
@catlover6538
@catlover6538 3 жыл бұрын
Jamnapiyari heat time epozhaanu?
@hanaanmol1853
@hanaanmol1853 3 жыл бұрын
👍
@nkmedia9730
@nkmedia9730 4 жыл бұрын
22 എന്ത് പ്രഹസനം ആണ് സജി 😂🙏10നല്ല കുട്ടികൾ കിട്ടും
@arunjose8359
@arunjose8359 4 жыл бұрын
Hello vedieo kanunnathenu munbu lyk adechu😃
@VickiesGreeny
@VickiesGreeny 4 жыл бұрын
❤❤😊😊
@abdullaak4698
@abdullaak4698 4 жыл бұрын
👍👍
@assainarmattara4898
@assainarmattara4898 4 жыл бұрын
3മാസം ആയ കുട്ടികൾ ക്ക് 15/22എന്നൊക്കോ പറ ഞ്ഞാൽ കൂടുതൽ അല്ലെ ന്ന് സംശയം ഒരു ഒൻപത് രൂപ ഒക്കെ ആണ് എങ്കിൽ സാധാരണ കാർക്ക് നടക്കുക ഒള്ളു
@VickiesGreeny
@VickiesGreeny 4 жыл бұрын
Ok bro...thanks gor yur advice
@vtrar7927
@vtrar7927 4 жыл бұрын
നല്ല വീഡിയോ
@saithalavi1762
@saithalavi1762 3 жыл бұрын
Shupr
@lathimufick6056
@lathimufick6056 4 жыл бұрын
Kannurilevideyenkilum video cheythitundo....jamnapyari..matting kazhinjathine kittumo..pls..call
@nisarabdulsalam176
@nisarabdulsalam176 4 жыл бұрын
അടിപൊളി വിഡീയോ എനിക്ക് ഇഷ്ട്ടായി ഈആട് നല്ല സെസ് ഉണ്ട്
@VickiesGreeny
@VickiesGreeny 4 жыл бұрын
Yeah 😋😋
@shanithanavas9886
@shanithanavas9886 3 жыл бұрын
Anak aadine ishtta
@sujeshkp3532
@sujeshkp3532 4 жыл бұрын
When you promote an app, have to make sure it safe... if it is legal why not available in AppStore?
@VickiesGreeny
@VickiesGreeny 4 жыл бұрын
Availoability of an app in playstore doesnt.means its legal or not.
@seemareneesh5391
@seemareneesh5391 4 жыл бұрын
Any goat farm near alappuzha...
@aslamaslu4448
@aslamaslu4448 3 жыл бұрын
Oru divasam jamnapari ethra milk tharum Pls reply
@zuhra6766
@zuhra6766 3 жыл бұрын
Adulla vidinte place evide
@rahulr6930
@rahulr6930 3 жыл бұрын
എന്തൊരു വിലക്കുറവാണ് .ചേട്ടന് ഇതൊക്കെ കുറവായിരിക്കും .എല്ലാർക്കും അങ്ങനെയല്ല
@sanisani4620
@sanisani4620 3 жыл бұрын
Athan
@tpsgaming5814
@tpsgaming5814 4 жыл бұрын
കൊള്ളാം ആട് വളർത്താൻ താല്പര്യമുള്ളവർക് ഏത് ഒരു നല്ല വീഡിയോ ആണേ
@tpsgaming5814
@tpsgaming5814 4 жыл бұрын
😊
@thomasmarotti9479
@thomasmarotti9479 4 жыл бұрын
Adipoly..!
@traveltech9857
@traveltech9857 4 жыл бұрын
chetta kottayam area yulla goat farm undenkil oru video cheyuvo
@VickiesGreeny
@VickiesGreeny 4 жыл бұрын
Cheyyam
@shylashihab9673
@shylashihab9673 4 жыл бұрын
Rummy parayumbol thanne 10 min pookumallo
@althafmuhammad8618
@althafmuhammad8618 3 жыл бұрын
Place where Kothamangalam near malabari goat sale undo reply pleas
@unnikrishnanc997
@unnikrishnanc997 3 жыл бұрын
സ്ഥലം എവിടെ ആണ് ചേട്ടാ....
@manikandancp4378
@manikandancp4378 4 жыл бұрын
ഞാൻ പറഞ്ഞത് നിങ്ങളുടെ വീഡിയോ.ഓരോ വൃതൃസ്ത.വീഡിയോകൾ വരാൻ പറഞ്ഞതാണ് ആടുകളെ പറ്റി ഒരുപാട് പഠിക്കാൻ വേണ്ടിയാണ് ബാർബറി.ആടുകളെ മേടിക്കണംആഗഹംമുണ്ട്.
@VickiesGreeny
@VickiesGreeny 4 жыл бұрын
Ok..mmak cheyyam bro..set akam
@benharbenhar5804
@benharbenhar5804 3 жыл бұрын
Home delivary undo bro
@tharakthalal2033
@tharakthalal2033 3 жыл бұрын
Jamnapyari 6month baby undo athinte right ethrayan
@torpidod13
@torpidod13 4 жыл бұрын
😍
@SVTRAVELVLOG
@SVTRAVELVLOG 4 жыл бұрын
💝💖💝
@addubombrana334
@addubombrana334 3 жыл бұрын
Evedeya sthalam
@whatsup_viral
@whatsup_viral 3 жыл бұрын
Why every Malayalam KZbin channel has high background music ... Background music is suppose to be background ...not frontground☹️
@muhammedrasil8985
@muhammedrasil8985 4 жыл бұрын
Hi mahan and visasam
@joshykwt6175
@joshykwt6175 4 жыл бұрын
Kunjine athra avum chetta
@amVichuz
@amVichuz 3 жыл бұрын
നല്ല ഇണക്കം ഉള്ള മുട്ടൻ ആടിനെ എത്ര നാൾ വരെ നിർത്താൻ പറ്റും
@raju.t.kkollam1626
@raju.t.kkollam1626 4 жыл бұрын
Oo
@hamzap809
@hamzap809 4 жыл бұрын
Hai
@susisusi9269
@susisusi9269 8 ай бұрын
👍🏻👍🏻👍🏻🤝🏻
@lalithaperuvai2240
@lalithaperuvai2240 3 жыл бұрын
Jamna pyari kids price
@shajiparabil3358
@shajiparabil3358 4 жыл бұрын
Shaji parbambil
@nasy410
@nasy410 3 жыл бұрын
Barbari adukal evideninnum kittum
@salamsivapuram9547
@salamsivapuram9547 4 жыл бұрын
Hi
@lintokeettikkal6184
@lintokeettikkal6184 4 ай бұрын
❤️❤️❤️
@npaboobaker3370
@npaboobaker3370 4 жыл бұрын
Ith evideya sthalam
@muraligokul5732
@muraligokul5732 4 жыл бұрын
Hai bro
@ramshad9948
@ramshad9948 4 жыл бұрын
Pls use MASK
@farmstationmalappuramshorts
@farmstationmalappuramshorts 4 жыл бұрын
ഏത് ബ്രീഡ് ആയാലും നല്ല പാലുള്ളതു നോക്കി വാങ്ങി വളർത്തുക
@melbinkv4378
@melbinkv4378 4 жыл бұрын
Original 🐐 goat good
@pravasi3756
@pravasi3756 4 жыл бұрын
ഏതെങ്കിലും ആക്റ്റീവ് ആട് കർഷകരുടെ ഗ്രൂപ്പ് ലിങ്ക് ഉണ്ടേൽ തരൂ
@chinju273
@chinju273 4 жыл бұрын
Ethinta okk rate ethra ?
@appukuttanc1710
@appukuttanc1710 3 жыл бұрын
മിതമായ വില എന്ന് പറഞ്ഞാൽ അത് ഏകദേശം എന്നുള്ളത് ചോദിയ്ക്കേണ്ടേ താൻ ഇതോന്നും ചോദിയ്ക്കുന്നില്ല
@RooganV8
@RooganV8 4 жыл бұрын
Waiting for new videos
@VickiesGreeny
@VickiesGreeny 4 жыл бұрын
Yeah sure❤❤
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 38 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
ആട് വളർത്തി വരുമാനം നേടാം
41:51
ആട് വളർത്തൽ | Goats farming in kerala
36:38
ECO OWN MEDIA
Рет қаралды 544 М.
Ревнивый песик😁
0:30
Deni & Mani
Рет қаралды 4,2 МЛН
А я хотел вкусняшки 😭
0:21
Степан Прой
Рет қаралды 539 М.
憋气挑战?白天使耍赖#short #angel #clown
0:12
Super Beauty team
Рет қаралды 1,1 МЛН
Пёс - Парашютист 😍
0:42
ДоброShorts
Рет қаралды 3 МЛН
ВСЕ ОБИЖАЮТ ОСКАРА 😢
1:00
HOOOTDOGS
Рет қаралды 1,8 МЛН