ആടുകളുടെ ലാഭകരമായ തീറ്റ ക്രമം

  Рет қаралды 244,496

World of goats

World of goats

4 жыл бұрын

ആട് വളർത്തൽ ലാഭകരമാകുന്നത് തീറ്റയിലുള്ള ശ്രദ്ധയാണ്. നമ്മുടെ ചുറ്റുപാടും കിട്ടുന്ന വില കുറഞ്ഞ ഭക്ഷണ സാധനങ്ങളുടെ കൂട്ടായിരിക്കണം നമ്മുടെ ആടുകളുടെ തീറ്റ.
കൃത്യമായ അളവ് കൃത്യമായ സമയം ആടുകളുടെ വളർച്ചയ്ക്ക് പ്രധാനം.
#Eden#goat#farm
#Ehilamudeen#bin#sulaiman
Thiruvananthapuram

Пікірлер: 211
@anandhubinu6807
@anandhubinu6807 4 жыл бұрын
എല്ലാം പ്രയോജനകരം ആയ videos ആണ്😍😍 ആടുകളുടെ രോഗങ്ങളെപ്പറ്റി ഒരു video ചെയ്താൽ വളരെ ഉപകാരം ആയിരിക്കും
@ibrahimthengilan8792
@ibrahimthengilan8792 4 жыл бұрын
ഇക്കാ വളരെ വളരെ ഉപകാരം
@bm8292
@bm8292 4 жыл бұрын
What is the feed given and their ratios. Thanks
@harisadyanpara9962
@harisadyanpara9962 4 жыл бұрын
ഇക്കാ..... ഗുഡ് msg . thanks
@armiyarasheed191
@armiyarasheed191 4 жыл бұрын
സൂപ്പർ ആണ് ഇൻഫ്രാമാഷൻ
@madhu123493
@madhu123493 4 жыл бұрын
വളരെ നല്ല അറിവ്
@fathimapathuzz2657
@fathimapathuzz2657 4 жыл бұрын
Super ikkaaaaaaaaaaa
@apsayebes3066
@apsayebes3066 3 жыл бұрын
Adukalk geladhosham(kafakatt),chuma vannal enthu medicine kodukkam pls reply me
@Shojir1986
@Shojir1986 4 жыл бұрын
ആദ്യം ഞാൻ കണ്ടു
@worldofgoats7123
@worldofgoats7123 4 жыл бұрын
യൂട്യൂബ് ഗുരു നമസ്കാരം
@shameerthenamoochikkal5673
@shameerthenamoochikkal5673 4 жыл бұрын
@@worldofgoats7123 😍😍
@justinalex3100
@justinalex3100 3 жыл бұрын
@@worldofgoats7123 hi hi hi hi
@catch.me_5126
@catch.me_5126 3 жыл бұрын
Ikka njagalude oru bittel aad thala thirikkunu endhagilum kuzhappam undooo
@noufiyanoushad3847
@noufiyanoushad3847 3 жыл бұрын
@@catch.me_5126 എന്റെ ഒരു പർപസാരി ആടും തലകാറാകുന്നുണ്ട്
@jaquilinejohn5839
@jaquilinejohn5839 3 жыл бұрын
oru adult pennu aadenu serohe kku ethra alavu aahaaram kodukkaam.thankal kaanecha ee food ethra alavu kodukkaam oru devasam
@xavierct1123
@xavierct1123 4 жыл бұрын
Thankyou
@shefeeqaluva2977
@shefeeqaluva2977 4 жыл бұрын
Good information ...
@midhunskaria1733
@midhunskaria1733 3 жыл бұрын
Chetta njan oru farmilninne oru 4 masam prayamaya adine medichu athe parambil kettumbol thette thinunnilla bayakara karichaya 1 masamai medichitte etha chayendathe please reply
@unaisunais5207
@unaisunais5207 4 жыл бұрын
good information👍💕💞💝💖
@aneeqali8490
@aneeqali8490 3 жыл бұрын
Ehlamuddenkka adipoli ineem Kore videos cheyyu
@brahmi4946
@brahmi4946 4 жыл бұрын
നല്ല വിവരണം
@jaince-rh3wv
@jaince-rh3wv 4 жыл бұрын
Beetal malabari cross breed delivery female and. two. or three chaild rate how much
@SoorajKumarcasrod
@SoorajKumarcasrod 3 жыл бұрын
Video kollamm
@cylonhits2928
@cylonhits2928 4 жыл бұрын
Good information
@ronnyshaji2700
@ronnyshaji2700 3 жыл бұрын
Very valuable talk...I appreciate your efforts.
@dilshandrowingart8819
@dilshandrowingart8819 3 жыл бұрын
Super video
@anshidashemeenaanshidashem4838
@anshidashemeenaanshidashem4838 Жыл бұрын
നല്ല അറിവ്😍😍😍😍
@sankarg2191
@sankarg2191 3 жыл бұрын
Super ikka 👍👍👍 good information
@fathimapathuzz2657
@fathimapathuzz2657 3 жыл бұрын
Assalamualikum ikka female aadune ikka kodukkkunnu theeeta enthuva oru video ìdamo
@FaizalKoladi
@FaizalKoladi 2 жыл бұрын
Thanks
@csreedharmaraja3664
@csreedharmaraja3664 4 жыл бұрын
Super.sir
@aswanthtt7174
@aswanthtt7174 3 жыл бұрын
aaaadini choru kodukkan pattumo
@hubburasoolmavoor6705
@hubburasoolmavoor6705 3 жыл бұрын
ماشاء الله
@mohamednaseer3353
@mohamednaseer3353 3 жыл бұрын
Nice
@noufalkottarathil2888
@noufalkottarathil2888 3 жыл бұрын
You are correct
@impress4850
@impress4850 4 жыл бұрын
Super
@razzasvlog4530
@razzasvlog4530 2 жыл бұрын
Prasavam kazhinjal ethre kazhinjhittan chana undavunned
@muhammadasif7495
@muhammadasif7495 3 жыл бұрын
Muttanadinu pulikuru podi kodukamo
@binshads869
@binshads869 4 жыл бұрын
Thanks for the good information
@illiasbabumukkannan7881
@illiasbabumukkannan7881 3 жыл бұрын
Good
@ShajiMichael
@ShajiMichael 10 ай бұрын
Goodveedio ❤❤❤
@shaibinp.m7194
@shaibinp.m7194 3 жыл бұрын
Super ekaa
@deepakkandangath326
@deepakkandangath326 3 жыл бұрын
Ila kodukkarila ennu paranju.. Apol pullilatheyum aadine valartham ennanu alle🤔
@user-lk7dp1mg5f
@user-lk7dp1mg5f 4 жыл бұрын
സൂപ്പർ സൂപ്പർ
@noufalnoufal2191
@noufalnoufal2191 3 жыл бұрын
Paruthipinnak vevikkanno?
@shafithaju151
@shafithaju151 4 жыл бұрын
Ippol avide addu vilkanudo perpasari male 6masam ayath
@sajidareekadan6316
@sajidareekadan6316 2 жыл бұрын
Gothamb podi vevikkathe kodukkan pattumo🌹🌹🌹pennadin ith koduthoode🌹🌹 Chilav kuranja bhakshanam👍
@sahadsalam8257
@sahadsalam8257 4 жыл бұрын
കുറച്ച് കൂടെ ലെങ്ത് ആയാലും കുഴപ്പമില്ല ... നല്ല വിവരണം ....
@nishanthshaji5511
@nishanthshaji5511 9 күн бұрын
Ekka sathyasandhamayee anu karyangal parayunnath❤
@abbask3224
@abbask3224 3 жыл бұрын
Super. Ser. Hai Abbas hai kerala malappuram
@sebastiannv4962
@sebastiannv4962 3 жыл бұрын
Poli
@ramarajan1625
@ramarajan1625 3 жыл бұрын
Super bro
@binshads869
@binshads869 4 жыл бұрын
Ikkka mutttan aaadukalkkk kaitheetaa kodukmbol velllamilllathe kozhach kodukkkunnnathaano nalllath atho velllam cherth looosaayitt kodukkunnathaaano
@worldofgoats7123
@worldofgoats7123 4 жыл бұрын
വെള്ളമില്ലാതെ കൊടുക്കുന്നതാണ് നല്ലത് വെള്ളം പ്രത്യേകം കൊടുക്കുക ചില ആടുകൾവെള്ളം കലർന്ന രീതിയിൽ കഴിക്കാറുള്ളൂ അങ്ങനെയാണെങ്കിൽ അങ്ങനെ കൊടുക്കുക
@binshads869
@binshads869 4 жыл бұрын
@@worldofgoats7123 thankssss
@majeedkukku139
@majeedkukku139 3 жыл бұрын
നല്ല അവതരണം, സൂപ്പർ
@rahmathbeevi1406
@rahmathbeevi1406 3 жыл бұрын
പരുത്തി ക്കുരു എങ്ങനെയാണ് കൊടുക്കുന്നത് ?
@tutkhadermoni8623
@tutkhadermoni8623 4 жыл бұрын
ഗർഭിണികളായ ആടുകൾക്കു co3 co4 co5 പല്ലുകൾ കൊടുക്കുന്നതിൽ പ്രശ്നം ഉണ്ടോ
@thresiammaantony4769
@thresiammaantony4769 3 жыл бұрын
👍👍👍
@lailaibrahim5782
@lailaibrahim5782 4 жыл бұрын
♥️♥️♥️👍👍
@jamideas4752
@jamideas4752 4 жыл бұрын
😍😍
@aswinprasad6465
@aswinprasad6465 3 жыл бұрын
താങ്ക് യൂ
@aslamnaduveedaslam6286
@aslamnaduveedaslam6286 3 жыл бұрын
👍👍
@nancyvarghese5798
@nancyvarghese5798 3 жыл бұрын
Thanks a lot for this video bhai. Njan farm thodangi 3 maasam aayi pakshe food managementil lots confusion. Now I got clarity and feeling happy after watching this video 😍
@muhammednoor9581
@muhammednoor9581 3 жыл бұрын
Place: evidaya
@lintokeettikkal6184
@lintokeettikkal6184 4 ай бұрын
❤️❤️❤️
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 4 жыл бұрын
Aha
@muhdameen3993
@muhdameen3993 4 жыл бұрын
ആടിന് കഫവും ചുമയും ഉണ്ട് - എന്താണ് മരുന്ന്
@jahfarankath7593
@jahfarankath7593 2 жыл бұрын
🌹
@nijanija8170
@nijanija8170 Жыл бұрын
👍
@deepakkandangath326
@deepakkandangath326 3 жыл бұрын
Pattumenkil msg nu reply kodukkuka..
@aslamtcovr
@aslamtcovr 4 жыл бұрын
എന്താണ് പാലുള്ള ആട് യോജിച്ച ഇനങ്ങൾ ശാരീരിക പ്രകൃതം അവർക്ക് വേണ്ട പരിചരണം, തീറ്റ ക്രോസിംഗിൽ ചെയ്യേണ്ടതെപ്പോൾ എല്ലാ മടങ്ങിയ ഒരു വീഡിയോ ക്കായി കേരളം കാത്തിരിക്കുകയാണ്.
@nandalalguru5909
@nandalalguru5909 3 жыл бұрын
ഒരു വയസ്സുള്ള ബീറ്റൽ മുട്ടനാടിന് എത്ര തീറ്റ കൊടുക്കാം?
@nishadashrafvlog
@nishadashrafvlog 4 жыл бұрын
😍😘
@arunsbhi3647
@arunsbhi3647 3 жыл бұрын
Ekka nubr plizz
@sathiannarayanan2133
@sathiannarayanan2133 3 жыл бұрын
പച്ചില കൊടുക്കാതിരുന്നാൽ ബ്രോയിലർ ടൈപ് ആടാവില്ലെ
@AbdulRahman-se2np
@AbdulRahman-se2np 3 жыл бұрын
,😍👍👌
@sivaprasad5838
@sivaprasad5838 3 жыл бұрын
Thenga punnakkum parutthi punnakkum mix cheyythu kodukkamo?
@jyothisgroup1079
@jyothisgroup1079 3 жыл бұрын
Alla
@premjithmadhavan1020
@premjithmadhavan1020 2 жыл бұрын
ആട് മദി കാണിക്കാൻ എന്ത് ചെയ്യണം. കടല മുളപ്പിച്ചതും പ്രജന്ന tab കൊടുത്തു
@manzooraliDevala
@manzooraliDevala 9 ай бұрын
ചേട്ടാ ആടിനെ വിര മരുന്ന് ഇപ്പോലൊക്കെ കൊടുക്കണം ഒന്ന് പറയാമോ
@rahmathbeevi1406
@rahmathbeevi1406 3 жыл бұрын
പരുത്തി ക്കുരു എങ്ങനെയാണ് കൊടുക്കുന്നത് ?🙏🏻
@SureshKumar-rm3em
@SureshKumar-rm3em 3 жыл бұрын
പറമ്പിൽ അഴിച്ചുവിട്ട് തീറ്റിയാൽ കുഴപ്പം ഉണ്ടോ
@shinojem40
@shinojem40 Жыл бұрын
ചോറ് പെണ്ണാടിന് കൊടുത്തു ശീലിപ്പിച്ചാൽ ചെന പിടിക്യാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ
@athilmohammed7225
@athilmohammed7225 4 жыл бұрын
Gothamb podich aadinu kodukkaamo
@worldofgoats7123
@worldofgoats7123 4 жыл бұрын
Yes
@amjithkhan4110
@amjithkhan4110 3 жыл бұрын
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
@fazalcmf4189
@fazalcmf4189 Жыл бұрын
എന്റെ ആടിന് പാൽ കുറവാണ് കുട്ടിക്ക് കുട്ടിക്ക് തന്നെ തികയന്നില്ല, 5 വയസ്സ് പ്രയമുനണ്ട്,. എന്തണ് ചെയ്യേണ്ടത്,,
@sruthisXSruthisX
@sruthisXSruthisX 3 жыл бұрын
80kg ulla bittel adine etra rupayik kodukam.
@Jaijinkjoji
@Jaijinkjoji 3 жыл бұрын
80×350-450 (your choice)
@Jaijinkjoji
@Jaijinkjoji 3 жыл бұрын
80 live weight anel oru 70 ×nokkuka
@sathyarajk3664
@sathyarajk3664 3 жыл бұрын
നാടൻ ആടിനെ പാൽ വർദിക്കാൻ മാർഗ ഉണ്ടോ
@user-gl6uw7fd1s
@user-gl6uw7fd1s 3 жыл бұрын
നിങ്ങളുടെ വിഡിയോ വളരെയേ നല്ലതാണ് ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ nannayirunnu
@usmanmenayil2741
@usmanmenayil2741 3 жыл бұрын
Ok ok
@ajmalvlogs2175
@ajmalvlogs2175 3 жыл бұрын
ഗോതമ്പ് തവിട് വേവിച്ചിട്ടാണോ ആടുകൾക്ക് കൊടുക്കേണ്ടത്
@raseem.k3341
@raseem.k3341 3 жыл бұрын
Hi
@ahmedk4245
@ahmedk4245 3 жыл бұрын
അബു Salman anthan
@samueljohn9986
@samueljohn9986 3 жыл бұрын
ഇക്കാ ഇപ്പോൾ വിപ്പനക് ആടുകൾ ഉഠോ
@biju.b8197
@biju.b8197 3 жыл бұрын
8മാസം പ്രായമായ മുട്ടന് ആദ്യമായി അരി കഞ്ഞി കൊടുക്കുമ്പോൾ വല്ല കുഴപ്പമുണ്ടോ. എത്ര അളവിൽ കൊടുക്കാം. ചെറുപയർ വേവിച്ചാണോ കൊടുക്കേണ്ടത്
@shoufimmuhammed4314
@shoufimmuhammed4314 3 жыл бұрын
Good.ennal oru karyam chodichotte. Ethinte thazhe comment boxil alukal samshayangal chodichathinte reply than kodukathathentha.chodikunnavarude vishamam than kandillennu nadikaruth.please.ariyathath kondalle chodikunne......
@worldofgoats7123
@worldofgoats7123 3 жыл бұрын
പ്ലീസ് ഓരോ വിഷയത്തിലും ഇടുന്ന യൂട്യൂബ് പ്രോഗ്രാം പൂർണ്ണമായും കാണുക. പൂർണ്ണമായും പ്രോഗ്രാം കാണാതെ ചോദ്യം ചോദിക്കുന്നവരോട് എന്തു പറയാൻ
@shoufimmuhammed4314
@shoufimmuhammed4314 3 жыл бұрын
@@worldofgoats7123 ath shariyan. Ennal pettenn athyavishyamayoru karyamanengil enth cheyyum.thankalodulla ishtakooduthal kondanallo chodikunnath. Allathe Dr ellathath kondallallo. Thankalod prathyeka thalparyamullavaran njangalellavarum.
@shinojem40
@shinojem40 Жыл бұрын
പുതിയതായി ജോയിൻ ചെയ്തവരും ഉണ്ട്
@sheejasheeja5230
@sheejasheeja5230 3 жыл бұрын
ഗെർഫിനി ആടുകൾക്ക് എന്ത് ആഹാരമാണ് ഏറ്റവും ഗുണകരം
@jassimcma4265
@jassimcma4265 2 жыл бұрын
spelling ,, 😱
@shameershareef4387
@shameershareef4387 3 жыл бұрын
Eden goat farm WhatsApp group undo
@shabeerkanchiramukku4746
@shabeerkanchiramukku4746 3 жыл бұрын
ചോറ്‌ കൊടുക്കാൻ paadundo
@vinodlyohannan4762
@vinodlyohannan4762 4 жыл бұрын
കൂടുതൽ ചോറ് കൊടുത്താൽ ദഹനം കിട്ടുമോ
@AbdulLatheef-hf8yx
@AbdulLatheef-hf8yx 3 жыл бұрын
oille
@praveenmandapathil1506
@praveenmandapathil1506 4 жыл бұрын
Gannum
@issacroy5378
@issacroy5378 4 жыл бұрын
ഇക്കാ അടിൻ്റെ പ്രായം ' : നോക്കുന്നത് എങ്ങനെ എന്ന് ഒരു വീഡിയോ ചെയ്യമോ plz
@shibusuleyman859
@shibusuleyman859 3 жыл бұрын
ശാസ്താംകോട്ട സ്വിച്ച് ഫാം മൂന്ന് പെണ്ണാട് വലുതിന് വിൽപ്പനയ്ക്ക് കോൺടാക്ട് നമ്പർ 81 29 53 49 47
@anjuroyson4715
@anjuroyson4715 3 жыл бұрын
Pallu nokkiyaal ariyaam...
@ushaushus1762
@ushaushus1762 Жыл бұрын
Number
@thepennyhub5058
@thepennyhub5058 3 жыл бұрын
ഹായ് ഏദൻ ഫാം കാസർഗോഡ് തുടങ്ങിയോ.. കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ഡെലിവറി കിട്ടുമോ ഇക്ക
@amaldevvasuamaldevvasu2917
@amaldevvasuamaldevvasu2917 4 ай бұрын
മുട്ടനു കൊടുക്കുന്ന അതെ കൈ തീറ്റ തന്നെ ആണോ,ചേട്ടൻ പെണ്ണ് ആടുകൾക്കും നൽകുന്നത് 😊
@anvarshammas9871
@anvarshammas9871 4 жыл бұрын
വാട്സപ് നബര്‍ വിട്ട് തരുമൊാ
@jaibinnj8225
@jaibinnj8225 3 жыл бұрын
എന്താണ് പുള്ളിയാരി
@vigneshanil7688
@vigneshanil7688 3 жыл бұрын
Pulikuru podichath vangankityum
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
小宇宙竟然尿裤子!#小丑#家庭#搞笑
00:26
家庭搞笑日记
Рет қаралды 8 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 111 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН