ചോദ്യോത്തരപംക്തിയിലേക്ക് ചോദ്യങ്ങൾ അയക്കുമ്പോൾ, ജനന തീയതി, കൃത്യമായ ജനനസമയം, ജനിച്ച സ്ഥലം, ജില്ല, നക്ഷത്രം, സ്ത്രീയോ പുരുഷനോ എന്നീ വിവരങ്ങൾ നല്കുക. അതുപോലെ അത്യാവശ്യമായ ഒന്നോ രണ്ടൊ കാര്യങ്ങൾ മാത്രം ചോദിക്കുക.
@babykuttymathew231421 күн бұрын
Answer egane kittum
@Devadas-p5l14 күн бұрын
സർ എന്റെ പേര് ദേവദാസൻ ജനന സമയം പറഞ്ഞു തരാമോ? ജാതകത്തിൽ എഴുതിയ പോലെ ചുവടെ ചേർക്കുന്നു. 1146 - മത് ചിങ്ങമാസം 30- തിയതി ചൊവ്വാഴ്ച പൂരുരുട്ടതി നക്ഷത്രത്തിൽ വേലുക്കുട്ടിക്ക് പുത്രൻ ജനനമിദം. 4-3-10-48 ഗർഭശിഷ്ടം ജന്മതാരാധിപ ഗുരുദശ.
@Devadas-p5l14 күн бұрын
സർ എന്റെ പേര് ദേവദാസൻ ജനന സമയം പറഞ്ഞു തരാമോ? ജാതകത്തിൽ എഴുതിയ പോലെ ചുവടെ ചേർക്കുന്നു. 1146 - മത് ചിങ്ങമാസം 30- തിയതി ചൊവ്വാഴ്ച പൂരുരുട്ടതി നക്ഷത്രത്തിൽ വേലുക്കുട്ടിക്ക് പുത്രൻ ജനനമിദം. 4-3-10-48 ഗർഭശിഷ്ടം ജന്മതാരാധിപ ഗുരുദശ.
@dhanyaarun778421 күн бұрын
Thanks Sir ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്നതിന്
@djbgees10 күн бұрын
🙏 നന്ദി അനിഴം കാരനാണ്, ദൈവാനുഗ്രഹത്താൽ വീട് വാഹനം ഇവയുണ്ട്.
18/11/1969,11.55pm,മുവാറ്റുപുഴ, എറണാകുളം ജില്ല, പൂരുരുട്ടാതി, പുരുഷൻ, സാമ്പത്തിക ബുദ്ധിമുട്ട്, കടം, എന്ന് മാറും 🙏
@jayakumarpg578118 күн бұрын
22/12/1990 ജയകുമാർ, 8.00 PM, ചെങ്ങന്നൂർ ആലപ്പുഴ ജില്ലാ, പുരുഷൻ, എന്റെ ഒരു പ്രണയബന്ധം ഒന്നും ആകാതെ പോയി കാരണം എന്താ
@valsalamohan425422 күн бұрын
🙏🙏🙏🙏🙏😍
@umeshraj726622 күн бұрын
Kadangal marumo , Umesh chothi 13/03/1982 time 10.30 am
@umeshraj726622 күн бұрын
Kadangal marumo Umesh male kollam 13/03/1982, time 10.30 am
@babykuttymathew231421 күн бұрын
ഐസക്, പുരുഷൻ അവിട്ടം, 1/12 /1992 , സമയം 3:15 am, കോട്ടയം, കോട്ടയം ജില്ല. ബിനീസ്സിലെ കഷ്ടത മാറി കട ഭാരം തീരുമോ
@radhamaninb47421 күн бұрын
Sir, Gautham (male) രേവതി,21/6/1995 9.49 pm, Ettumanoor, Kottayam,Kerala. student visa yil U K yil aanu,Full time ജോലിക്കായി(manager post) interview pass ആയിട്ട് 10 മാസം ആയിട്ടും ജോലി കിട്ടുന്നില്ല,ആകെ വിഷമത്തിലാണ്,സഹായിക്കണേ please
@sreekumarthiruvampady600922 күн бұрын
ശ്രീകുമാർ,ഭരണി, 4/10/1974, 12.09 am(പുരുഷൻ), ആലപ്പുഴ ജില്ലയിൽ, കുട്ടമ്പേരൂർ ജനന സ്ഥലം, വിദേശ യാത്ര ഈ സമയം നടക്കുമോ
@RaghavanpillaiPrasannan22 күн бұрын
പ്രവീൺ, (പരുഷൻ)ഉത്രാടം ,11.4.1996, ടൈം 01 40 pm, ഹരിപ്പാട് (ആലപ്പുഴ ജില്ല) വിദേശ ജോലി സാധ്യത ഉണ്ടോ