ചതയം ജീവിതത്തിൽ എന്തൊക്കെയോ നല്ല കാര്യങ്ങൾ മുന്നിൽ വന്നതാണ് എന്തുകൊണ്ടോ എല്ലാം നഷ്ട്ടപെട്ടു 😢36 വർഷം ആയി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു മാറ്റവും ഇല്ല കടങ്ങൾ കൂടി അതിനു അനുസരിച്ച വരുമാനം ഇല്ല. വീട് ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢😢🙏വല്ലാത്ത അവസ്ഥയിൽ ആണ്
@vishnumpillais558617 күн бұрын
Same 36 വർഷം same അവസ്ഥ
@ashasunil131117 күн бұрын
എന്റെയും അവസ്ഥ same..😢😢
@ammuammu823917 күн бұрын
Munnil vannu bagyakedukond poyi🙂
@astrodeepam17 күн бұрын
നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏
@sanviksanvik173217 күн бұрын
സെയിം 1989to 2025
@KMuraleedharan-u2w7 күн бұрын
നന്ദി അഭിനന്ദനങ്ങൾ എല്ലാവർക്കും നല്ലത് വന്നു കഴിഞ്ഞു എന്ന് വിശ്വസിക്കുന്നു
@astrodeepam7 күн бұрын
Most Welcome. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏
@geethanoudamodaran288915 күн бұрын
Ente Nakshathram Chathayam Ethuvare Oru gunavum Undayittilla Eniyenkilum Nalla kalam Varan prarthhikunnu 🙏🙏
1980 ഏപ്രിൽ ആണ് ജനിച്ചത് പേര് സന്തോഷ്. ഡിവോഴ്സ് ആണ്. 2025 ഒരു പുനർ വിവാഹം സാധിക്കുമോ. 8 മാസമായി അലട്ടിക്കൊണ്ടിരുന്ന ശ്വാസം മുട്ടൽ ജനുവരി മുതൽ നന്നായി കുറയാൻ തുടങ്ങി ഇപ്പോൾ ഇല്ലെന്നു തന്നെ പറയാം. വിവാഹം മാത്രമാണ് തടസം ആയി നടക്കാതിരിക്കുന്നത് 2025 നടക്കുമോ 🙏
@astrodeepam5 күн бұрын
നന്നായി പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏
@whiteheavenperumbillyssery37014 күн бұрын
Chathayam🙏🙏
@astrodeepam13 күн бұрын
Prarthikkam 🙏🙏🙏
@MrVinworkz17 күн бұрын
ചതയം 😇🥰😍🤩😘 12:47
@astrodeepam17 күн бұрын
പ്രാർത്ഥിക്കാം 🙏🙏🙏
@donachacko162013 күн бұрын
Dona chathayam....prathiknm Ela issues maran nala joli...kitanum elam
ചതയം, ഇപ്പോൾ ഉള്ള ജോലിയ്ക്ക് കഷ്ടപ്പാടിനനുസരിച്ച് ശമ്പളം ഇല്ല, മറ്റൊരു ജോലി ശരിയാകുന്നത് വരെ പോകാമെന്ന് വിചാരിക്കുന്നു, എറണാകുളത്ത് ഒരു ക്രിസ്റ്റ്യൻസഭ നടത്തുന്ന സ്ഥാപനത്തിലാണ്, പഴയ ബ്രിട്ടീഷ് കാരുടെ അടിമത്വം പോലെയാണ് ജോലിയും സാഹചര്യങ്ങളും, നെഗറ്റീവ് ആണ് അവിടെ, സാലറി വളരെ കുറവ്, എന്തു ചെയ്യണം എന്ന് അറിയില്ല, ഞാൻ ഉൾപ്പെടുന്ന സഭയുടെ സ്ഥാപനമായത് കൊണ്ട് പോകാതിരുന്നാൽ അഹങ്കാരമാണെന്ന് അതിലുള്ളവർ പറയുമെന്ന പേടിയുണ്ട്, എന്തു ചെയ്യണം എന്ന് ഒരു നിർദ്ദേശം തരാവോ
@astrodeepam17 күн бұрын
ഇഷ്ടമുള്ള സാഹചര്യത്തിലും ശമ്പളത്തിലും പ്രവർത്തിക്കുമ്പോഴാണ് സന്തോഷവും സമാധാനവും ലഭിക്കുന്നത്. നന്നായി പരിശ്രമിക്കൂ അതോടൊപ്പം പ്രാർത്ഥിക്കൂ എല്ലാം ശരിയാകും. തീർച്ചയായും പ്രാർത്ഥിക്കാം 🙏🙏🙏
@XYZ-ABC-k3u17 күн бұрын
പ്രൊo ഓം ഹ്രീം ശിവ ബീജായാ, മദന ക്ഷോഭായ, ശ്രീ രാമ ദൂതായ ശ്രീ ഹനുമാനായ നമഃ ഈ മന്ത്രം ദിവസവും 108 പ്രാവശ്യം ജപിക്കൂ
@surjithsingsing469216 күн бұрын
@@sijibabu243 തന്റെ പ്രക്കിൽ ആ സഭ മുടിഞ്ഞു പോകാതിരിക്കണം എങ്കിൽ ഇറങ്ങി പോകൂ... അവസരം കണ്ടെത്തൂ... ഇറങ്ങി തിരിക്കുമ്പോൾ ആണ് വഴി തെളിയുക... അല്ലെങ്കിൽ വെട്ടി തെളിക്കുക ❤️