ഇതു കാണാൻ ഈ ജന്മത്തിൽ സാധിക്കുമെന്ന് കരുതിയില്ല കൃഷ്ണാ ഭഗവാനെ മുജന്മ പുണ്യം, നന്ദി ഗുരുവായുരപ്പാ
@sushamaprakash16202 жыл бұрын
🙏കൃഷ്ണനാട്ടം ആദ്യം കാണുകയാണ് എല്ലാം ഭഗവാന്റെ അനുഗ്രഹം 🙏🌹🌷ഭഗവാനെ കുട്ടികൾക്ക് അവിടുത്തെ പ്രേമഭക്തിക്ക് പാത്രമാകാൻ കൃപ ചൊരിയേണമേ 🙏ഞങ്ങളെ തൃപ്പാദ ദാസരാക്കേണമേ 🙏🌹🌷❤🌿🙏
@sreedeviparameswaran81012 жыл бұрын
ഞാൻ ആദ്യമായാണ് കാണുന്നത് എന്റെ കണ്ണനും രാധയും നാരായണനും ലഷ്മിയും കണ്ണനും രാധയും ഗരുഡ വാഹന ലക്ഷ്മി കൊടുങ്ങല്ലൂർ ഭഗവതി ശരണം ഗുരു ചരമ്പര്യ ദൈവങ്ങളെ അനുഗ്രഹിച്ചാലും ശിവപാർവ്വതി ശരണം
@sreekm18472 жыл бұрын
ഭഗവാനേ ഗുരുവായൂരപ്പാ എന്നെ വിട്ടു പോകരുതേ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം പൊന്നു ഗുരുവായൂരപ്പാ കാത്തു കൊള്ളണേ ഭഗവാനേ നാരായണായ നമഃ ഓം നമോ നാരായണായ നമഃ നാരായണായ നമഃ ഓം നമോ വാസു ദേവായനമ ഹരേ ഹരേ കൃഷ്ണ കൃഷ്ണ🌿🙏🏼🙏🙏
@gopalakrishnannair95052 жыл бұрын
Krishna KAKKANY Endy Makkly
@indirasurendran51932 жыл бұрын
എന്റെ ഗുരുവായൂരപ്പാ........ ആഗ്രഹം ഉണ്ടായിരുന്നു ഇത് കാണാൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാം അവിടുത്തെ തിർപ്പാദങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sojasajeev34703 жыл бұрын
Hare krishna 🙏🙏🙏 ഒരുപാട് ആഗ്രഹിച്ചു krishnattam കാണാൻ സന്തോഷായി 🙏🙏🙏🙏
@Rajesh-rz2mi2 жыл бұрын
കൃഷ്ണ ഭഗവാൻ രുഗ്മണി ദേവിയെ സ്നേഹിക്കുന്നപോലെ ദേവിയെ ചേർത്ത് നിർത്തുന്നത് പോലെ എന്റെ ചേട്ടനും എന്നെ ചേർത്ത് നിർത്തണേ എന്റെ മരണം വരെ. അനുഗ്രഹം തരേണേ. ഹരേ രാമ ഹരേ കൃഷ്ണ.
@rajeshkochunavally712 жыл бұрын
Mode pradhana bhajavan kelkum
@sushmaanshultyagi66422 жыл бұрын
Hare Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu. Kanna gurupavanapurey. Enikkum Rukmini Devi ye pole tangalude sneham labhikkename. Ente mumbil ente bartavau Anshul Tyagi udey roopatil vannu enne jeevitam muzhivanum alinganam cheytu tangaludey paripoorna sneham labhikanulla anugraham taraname
@ammalakshimi47792 жыл бұрын
Kk verygood
@SunilSunil-my5wd2 жыл бұрын
🙏🙏🙏🙏
@naladas2549 Жыл бұрын
Ath sathya bhama ya, but sure you are like Rukmani as you mention. Because she lies in his chest, like you and Husband. god blessed.
@ammusammu45972 жыл бұрын
സന്താന ഭാഗ്യം ഉണ്ടാകണേ കൃഷ്ണ 🙏🙏🙏
@MsAkarum7 жыл бұрын
The artistes performing Sree Krishna and Garuda both did a great job!
@sheejamanoharan77763 жыл бұрын
ഇതുവരെ കൃഷ്ണനാട്ടം കണ്ടിട്ടില്ല കാണാൻ വളരെ ആഗ്രഹമുണ്ട്.
@geethamurali69532 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@geethamurali69532 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ സർവ്വം കൃഷ്ണാർപ്പണമസ്തു
@MS-vl3xn2 жыл бұрын
ഗുരുവായൂരിൽ എല്ലാദിവസവും തന്നെ ഉണ്ടല്ലോ ഒരു 10 : 10.30 pm ആകുമ്പോഴേക്കും തുടങ്ങും. കാണണ്ടതു തന്നെ. എത്രയും പെട്ടന്ന് കണ്ണൻ അതു കാണിച്ചു തരട്ടെ...
@janutm6913 Жыл бұрын
കൃഷ്ണാ മുത്തശ്ശി ഗുരുവായൂരിലാണ് എന്ന് തോന്നിപ്പോയി ഹരേ കൃഷണ ,🙏🙏🙏🙏🙏🙏🙏🙏🙏
@irajaiakshmi86742 жыл бұрын
ഒരുപാട് ആഗ്രഹിച്ചു കൃഷ്ണനാട്ടം കാണാൻ | / 'ഹരേ കൃഷ്ണാ ഭഗവാനേ അനുഗ്രഹിക്കണേ
@AnilKumar-ok3oi2 жыл бұрын
Hare Krishna guruvayoorappa gurupavanapuresha unnikkanna vennakkanna thamarakkanna kaliyamardhana Krishna saranam sarvam vishnumayam hare
@geetamenon25982 жыл бұрын
What a wonderful performance! ❤
@mohananthythodan19232 жыл бұрын
ഭഗവാനെ ഇത് കാണാനുള്ള ഭാഗ്യം തന്നതിന്ന് ദൈവത്തിന്ന് സ്തുതി
@remirenjith70212 жыл бұрын
കണ്ണൻ 🙏🏻kattithanu.... സന്തോഷം
@lekshmirajan33234 ай бұрын
Harekrishna
@pranavpkumar45014 жыл бұрын
Njn ithu kellakkan vendi night poi purathu irikkum.ithu kettu a purathu irikkaru anu pathivu.ENEKU ettavum kuduthhall energy thonittulla temple anu guruvayoor so njn ella pathivai pokum.njn night full avide irikkarundu.urnagathe athra power anu avide.
@manilalijk4 жыл бұрын
Yes... റിയലി....
@sreelekhaharindran2863 жыл бұрын
Bhagawan Kathu rakshkatte🙏🏽🙏🏽🙏🏽🙏🏽🙏🏽
@praveens.v.94583 жыл бұрын
അതെന്താ പുറത്ത് തിരിയുന്നത് അകത്തു കയറി കാണാം പറ്റുമല്ലോ കൃഷ്ണനാട്ടം.. പിന്നെ ഉറങ്ങാതെ ഇരുന്നാൽ എനർജി അനുഭവപ്പെഫറുണ്ടോ?
ക്യപ്ഷൺനിൽ ഇത് ഏത് കഥ(കൃഷ്ണ നാട്ടത്തിന്റെ ) എന്ന് കുടി ഇടാം ആയിരുന്നു പുതിയ തലമുറ ക്ക് കാണുബോൾ മനസിൽ ആവില്ല അല്ലാത്ത പക്ഷം
@athulyabhaskar97113 жыл бұрын
@मानसीगंगा 🙂
@hk_frames2 ай бұрын
കൃഷ്ണനാട്ടം 8 കഥകളിൽ ആറാമത്തെ കഥയായ ബാണയുദ്ധം കഥയിലെ രംഗങ്ങൾ ആണ്. നരകാസുര വധത്തിനായി കൃഷ്ണൻ സത്യഭാമയുടെ കൂടെ ഗരുഡവാഹനനായി നരകാസുരന്റെ രാജ്യമായ പ്രാഗ് ജ്യോതിഷപുരത്തേക്ക് പോവുന്നതും നരകാസുരനെ യുദ്ധം ചെയ്ത് വധിക്കുന്നതും ആണ് ഈ വീഡിയോയിൽ ഉള്ളത്. കഥാപാത്രങ്ങൾ കൃഷ്ണൻ, സത്യഭാമ, ഗരുഡൻ, നരകാസുരൻ
@Bindurevikumar3 жыл бұрын
I have no knowledge to comment such a big art but i really enjoyed it
@sreedevik24882 жыл бұрын
🙏🙏🙏🙏ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ. എല്ലാ നന്മകൾ നേരണമേ 🙏🙏🙏🙏
@girijaajayan12972 жыл бұрын
ഭാഗവാനേ അനുഗ്രഹിക്കണേ. എപ്പോഴും കൂടെ ഉണ്ടാകണേ🙏
@sreedeviparameswaran81012 жыл бұрын
എന്റെ മുത്തശ്ശ മുത്തപ്പൻ ശരണം
@remirenjith70212 жыл бұрын
കണ്ണാ എനിക്കായി kattithanu...... ഒരുപാട് ഇഷ്ടം കളി കാണാൻ
@sahadevanv3047 Жыл бұрын
Kollam
@drkrishnapriya.m28654 жыл бұрын
Plz upload swayamvaram story also... Need to watch it....
ഈ കൃഷ്ണട്ടത്തിൽ ഗരുഡാനെ മാത്രം മനസിലായി ബാക്കി ആരൊക്കെ ആണ് ഒന്ന് പറഞ്ഞു തരുമോ?
@bindhuthyagarajan62482 жыл бұрын
കണ്ണാ.....
@joelantony42975 жыл бұрын
Sri Lalitha Jayashri, Sri Ananya Nair.
@aryababuraj10352 жыл бұрын
Guruvayurappaaa
@sureshsuru72462 жыл бұрын
🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏
@sudheeshcs64006 жыл бұрын
super krishnaaaa
@manilalijk4 жыл бұрын
Where is this...?
@sashidharanmenon97762 жыл бұрын
🙏🙏🙏🙏🙏
@rekhasuresh76322 жыл бұрын
Rukmenesoyambaram 🙏
@visalakshik32812 жыл бұрын
Ende Kanna ee janmam endinu nalki Kanna
@deviddevid58054 жыл бұрын
എനിക്ക് രുഗ്മിണി ദേവി ആയി ജനിക്കണം. ഭഗവാന്റെ സ്വന്തം ആകണം
@akshaybinesh3 жыл бұрын
മ്മ് ❤
@lechusarayu12063 жыл бұрын
Enik radha ayi janikanamennund
@lechusarayu12063 жыл бұрын
Enik radha ayi janikanamennund
@praveens.v.94583 жыл бұрын
എനിക്ക് ഭഗവാനെ കിട്ടണം എന്ന്
@azhikkilgopalakrishn3 жыл бұрын
ഇതിൽ കാണിച്ചിരിക്കുന്നത് സത്യാഭാമ ആണ്.
@vidyamanoj68053 жыл бұрын
Ethintae vivaranam koodi kodukkummo
@sathyabhama11182 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ രാമ പാഹിമാം ദേവ.
@hk_frames2 ай бұрын
കൃഷ്ണനാട്ടം 8 കഥകളിൽ ആറാമത്തെ കഥയായ ബാണയുദ്ധം കഥയിലെ രംഗങ്ങൾ ആണ്. നരകാസുര വധത്തിനായി കൃഷ്ണൻ സത്യഭാമയുടെ കൂടെ ഗരുഡവാഹനനായി നരകാസുരന്റെ രാജ്യമായ പ്രാഗ് ജ്യോതിഷപുരത്തേക്ക് പോവുന്നതും നരകാസുരനെ യുദ്ധം ചെയ്ത് വധിക്കുന്നതും ആണ് ഈ വീഡിയോയിൽ ഉള്ളത്. കഥാപാത്രങ്ങൾ കൃഷ്ണൻ, സത്യഭാമ, ഗരുഡൻ, നരകാസുരൻ
@Njaanphotographerlallu2 жыл бұрын
🙏🙏
@rajkumarnair51522 жыл бұрын
Excellent . Only problem is with the audio. Can it be looked into. Hare Krishna.