ഇവൻ ഒരു കൊച്ചു കില്ലാഡി തന്നെ|Akkikavu karthikeyan Mahout Interview|smart elephant Karthi|EPI 229

  Рет қаралды 23,940

Ulsavakeralam

Ulsavakeralam

Күн бұрын

അക്കിക്കാവ് കാർത്തികേയന്റെ വിശേഷങ്ങൾ അവന്റെ ചട്ടക്കാരായ വിപിനും അഖിലും ഉത്സവകേരളവുമായി പങ്കുവയ്ക്കുന്നു. ഇരുവരും വർഷങ്ങളായി കാർത്തികേയനൊപ്പം കൂടിയിട്ട്. അതുകൊണ്ട് തന്നെ അവന്റെ കുറുമ്പുകളും കുസൃതികളുമെല്ലാം രണ്ടുപേർക്കും നന്നായിട്ടറിയാം. ആനക്കുട്ടിക്ക് ഒരു കുറവും വരാതെ കൊണ്ട് നടക്കുന്നതിൽ ഇരുവരും ഒന്നിനൊന്ന് മികച്ചവർ തന്നെ. രാധാകൃഷ്ണൻ മാഷിനെ പോലെ ഒരു ഉടമസ്ഥനും തങ്ങളുടെ ജോലി ആത്മാർത്ഥമായി കൊണ്ട് നടക്കുന്ന ചട്ടക്കാരും തന്നെയാണ് കാർത്തികേയന്റെ ഏറ്റവും വലിയ ഭാഗ്യവും. അവന്റെ കൂടുതൽ വിശേഷങ്ങൾക്കായി നമുക്ക് കാതോർക്കാം.
ഫുൾ വീഡിയോ കാണാൻ സന്ദർശിക്കുക : • ഇവൻ ഒരു കൊച്ചു കില്ലാഡ...
#akkikavukarthikeyan
#akkikavu
#ulsavakeralam
#kaduvavelayudhan
#kandambullybabu
#minnalbabu
#kandambullysundaran
#sonpurmela2022
#sonpurmela
#Kandambullybalanarayanan
#tallestelephant
#elephantand mom
#truelove
#elephantlove
#kandambully
#elephantslife
#medicines
#GuruvayoorKesavan
#Guruvayoorappan
#thechikottukavillamma
#thechikottukavuramachandran
#ramarajavu
#thiruvambadykannan
#thiruvambadysivasundar
#thiruvambadytemple
#thiruvambadyelephants
#thiruvambadysivasundar
#thiruvambadychandrasekharan
#olarikkarakalidasan
#ithithanamvishnunarayanan
#ulsavakeralam
#olarikkarakalidasan
#ollokkaraKrishnadas
#VaikomAshtami
#Ollookkara
#thappana
#PM2andPT7
#PT7Capturing
#PT7Dhoni
#PullukulangaraGaneshan
#Muthukulam
#kumkielephant
#wildelephant
#attackbyelephant
#forestelephant
#vijayanpIllaiashan
#ushasreeshankarankutty
#ushasreedurgaprasad
#pathummaAkbar
#vijayanPIllai
#muthukulam
#vijayanPIllai Ashan
#pullukulangaraGaneshan
#ushasreeShankarankutty
#ushasreeDurgaprasad
#pathummaAkbar
#devasAromal
#ollokaraKrishnadas
#chulliparampilVishnushankar
#chulli
#villan
#chulliparampil
#vishnushankar
#paramekkavukasinathan
#thrissurpooram2022
#thrissurpooram2023
#thrissurpooram2021
#thrissurpooramelephants
#pooram
#paramekkavupadmanabhan
#paramekkavutemple
#paramekkavuelephants
#paramekkavuthrissur
#thrissurpooram
#thiruvambadysivasundar
#thiruvambadytemple
#thiruvambadysivasundar
#thiruvambadyElephants
#thiruvambadyelephants2022
#thrissurpooramelephants2022
#thrissurpooramelephants2022
#thrissurpooramkeralam
#keralathrissurpooram
#guruvayoortemple
#guruvayoorelephants
#guruvayurelephants
#guruvayurtemple
#aiswaryasreeman
#thripryartemple
#keralaelephant
#beautifulelephantskerala
#elephantskerala
#palakkad
#palakkadelephants
#palakkadfestivals
#palakkadtemples
#velaandpoorams
#palakkadvela
#aranmularaghunathan
#thrippunithura
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 38
@subu51574
@subu51574 Жыл бұрын
പല്ലാവൂർ ഏഴാം വിളക്കിന് രാത്രി ശിവേലിക്കു തിടമ്പ് കിട്ടും എന്ന് വിചാരിച്ചു അതിനു പകരം തൃപ്പോണിത്തുറയിൽ തിടമ്പ് കിട്ടി 🥰🥰
@thomasjose.t5534
@thomasjose.t5534 Жыл бұрын
Vibin ചേട്ടാ.... Powlikku 👍👍👍..... 😄😄😄 🐘🐘🐘🐘 Thomas Jose. from Avittathur ( തൊട്ടടുത്ത വീട് 😜)
@shemeerkpshemeer6751
@shemeerkpshemeer6751 Жыл бұрын
ഇവന്റെ ചെറുപ്പം മുതൽ കാണാൻ തുടങ്ങിയതാ 😍കുറുമ്പൻ 😍❤
@vishnudas5733
@vishnudas5733 Жыл бұрын
നല്ല അവതരണം ചേട്ടാ ❤❤❤ ചട്ടക്കാരും അതേപോലെതന്നെ ❤❤❤
@AmbiliSuresh-s1y
@AmbiliSuresh-s1y 9 ай бұрын
Chandhamulla aanakutty...❤❤.. aduth kanikamayirunnu.
@abhijithma1588
@abhijithma1588 Жыл бұрын
ഗംഭീരമായിട്ടുണ്ട് ഹരി ചേട്ടൻ്റെ അവതരണം❤
@vishnupu4593
@vishnupu4593 Жыл бұрын
നല്ല ആനക്കുട്ടി വളർന്നു വരുന്നു യുവരാജാവ് 🔥🔥 ഒപ്പം നല്ല ചാട്ടക്കാരൻ avittuthur vibin🥰❤️❤️
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 Жыл бұрын
ഒരുപാട് ഇഷ്ടായി ഈ എപ്പിസോഡ്
@ArunRaj-xh3fe
@ArunRaj-xh3fe Жыл бұрын
നല്ല ഒരു പാപ്പാൻ ❤❤
@vishnusankar2793
@vishnusankar2793 Жыл бұрын
😍 നല്ല episode
@praveenlp7494
@praveenlp7494 Жыл бұрын
ചട്ടക്കാരൻ ❤
@abhijitabhi4684
@abhijitabhi4684 Жыл бұрын
ആശാൻ 💞
@sahilvlogs7069
@sahilvlogs7069 Жыл бұрын
ആനകുട്ടിക്ക് ഏകദേശം 30 നു അടുത്ത് പ്രായം ഉണ്ട്.. വിപി ഏട്ടൻ കയറിയിട്ട് 7 വർഷം അടുത്ത് ആയി
@pramodks5349
@pramodks5349 Жыл бұрын
ഞങ്ങളുടെ കാർത്തി
@krunni3406
@krunni3406 Жыл бұрын
❤❤❤❤❤❤❤❤❤❤🎉
@rahulrajesh7964
@rahulrajesh7964 Жыл бұрын
@sandeepasokan2928
@sandeepasokan2928 Жыл бұрын
😍😍👌👌
@dharmmendran171
@dharmmendran171 Жыл бұрын
Hi🥰
@anoopbalan4119
@anoopbalan4119 Жыл бұрын
❤ 🔥
@shameelkp1084
@shameelkp1084 Жыл бұрын
❤❤❤❤❤❤
@bLaCkLoVeRS-ou3xe
@bLaCkLoVeRS-ou3xe Жыл бұрын
👌🏻💞💞
@HARIKRISHNAN-98
@HARIKRISHNAN-98 Жыл бұрын
പുള്ളി ആനയിൽ കയറിയിട്ട് 6 വർഷത്തിൽ കൂടുതൽ ആയി
@harikrishnanb4918
@harikrishnanb4918 Жыл бұрын
വരും കാല രാജാവ്.
@sandeepnarayanan2631
@sandeepnarayanan2631 Жыл бұрын
Ethu 2021 il eduthatuaano 2017 avan azhichu kerindu so 2021 interview date?
@krishnadevav8323
@krishnadevav8323 Жыл бұрын
Etra age und??
@sandeepnarayanan2631
@sandeepnarayanan2631 Жыл бұрын
Hariyettan avittu egane samathichu, egane iruunnu thannathu albhudham
@jithinmr7093
@jithinmr7093 Жыл бұрын
Avttu
@johnysebastian7370
@johnysebastian7370 Жыл бұрын
ആനയെയും പാപ്പാനെയും നന്നായി കണിക്കണം.
@vishnukichu971
@vishnukichu971 Жыл бұрын
Ivar vannitt churungiyath 7 yr aayittund. 4 onnum alla
@shajipa5359
@shajipa5359 Жыл бұрын
ആനയെ ഒരു പ്രാവശ്യമെങ്കിലും ഒന്ന് അടുത്ത് കാണിക്കാമായിരുന്നു.
@അരവിന്ദ്
@അരവിന്ദ് Жыл бұрын
4വർഷം ഒന്നും അല്ല അതിലും കൂടുതൽ ആവും അവിട്ട് അണ്ണൻ കയറി
@PJMIDHUNJAY
@PJMIDHUNJAY Жыл бұрын
അതേ
@v.d3875
@v.d3875 Жыл бұрын
akkikavu karthikeyan contact number Undo
@Sujithsuseel
@Sujithsuseel Жыл бұрын
@vijayakumargopi2957
@vijayakumargopi2957 Жыл бұрын
❤️
@anoopbalan4119
@anoopbalan4119 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@അമ്മുക്കുട്ടി-ഢ1ത
@അമ്മുക്കുട്ടി-ഢ1ത Жыл бұрын
@a_dhu
@a_dhu Жыл бұрын
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
7 октября 2022 г.
1:01
локи мур
Рет қаралды 792 М.
Мама и аргументы🤣:
0:16
Настя Луч
Рет қаралды 455 М.
ПТИЧКА УМИРАЛА ПОД ОКНОМ
5:01
SlivkiShow
Рет қаралды 2,5 МЛН
КОГДА МАМА ЗАДЕРЖАЛАСЬ на работе #shorts
0:24