ഉലുവ ശരീരഉഷ്ണം കൂടുമോ ?? നിലക്കടല അലര്ജി ഉള്ളവർക്ക് ഉലുവ problem ഉണ്ടാകുമോ???
@1Sudheesh Жыл бұрын
2024 ൽ ഈ വീഡിയോ കാണുന്ന എത്രപേർ ഉണ്ട് ?
@atusman51147 ай бұрын
ഞാൻ 2024 ജൂൺ 4ന് രാവിലെ കാണുന്നു.
@JOKER2371_6 ай бұрын
ഞാൻ
@KL-di6mn6 ай бұрын
😅ഞാൻ കാണുന്നു 2024 july 20
@dhanyavijayakumar88725 ай бұрын
Njan aug 23rd 2024 nu kanunnu
@remyamathew78595 ай бұрын
Njan 2024 Aug 25
@VMCTALKS5 жыл бұрын
Nammude doctor ne ishttam ullavar like button adichu pottikku... ❤️❤️❤️
@amalaayurvedics69305 жыл бұрын
Dr ishtamanu adinu ningaladae comments il like adikanam ennu illa..like kuranjal dr vishamam avum
@girjasanjivan92095 жыл бұрын
Thank u sir
@VMCTALKS5 жыл бұрын
@amala kando like adikkaan madi illaathavar... 160 likes aai... Njn pradeekshichathilum kuuduthal aai... Nammude doctor noodulla sneham kondu maathram like adichavaraanu... Jaaiii Rajesh Kumar sir.... ❤️
@shakirafiroz48555 жыл бұрын
Thank you sir
@ajithasurendran44115 жыл бұрын
Sir ചെയ്യുന്ന വീഡിയോ വളരെ ഉപകാരപ്രദമാണ് thank you sir
@sunilpillai3064 Жыл бұрын
2023 ഇൽ ഈ വീഡിയോ കാണുന്ന ഏത്രപേരുണ്ട്❤
@ishassurprisingworld8623 Жыл бұрын
Kanunnundalloo
@remanijagadeesh1671 Жыл бұрын
Njanum
@suniv9292 Жыл бұрын
6.7.2023
@sherin.s.6987 Жыл бұрын
ഞാൻ
@prabhakarang9638 Жыл бұрын
Yes
@shaselavupalam5 жыл бұрын
സത്യത്തിൽ ഇത്രയും മനോഹരമായി മനുഷ്യന് മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന വേറൊരു ചാനൽ ഇല്ല .😍😍😍😍😍😍😍😍😍😍😍😍😍
@DrRajeshKumarOfficial5 жыл бұрын
thank you
@renjanpai42565 жыл бұрын
സത്യം
@dhanyasajith43265 жыл бұрын
100% right
@ambilydas27685 жыл бұрын
Veroru dr.um illa!!
@malabarpenn19885 жыл бұрын
Aghane parayunnedhinekkalum nalladh veror doctr illa ennan.big salute dr
@arshadibrahim99585 жыл бұрын
അറിവിന്റെ മഹാ സാഗരമാണ് നമ്മുടെ ഡോക്ടർ... എത്ര ലളിതമായിട്ടാണ് ഡോക്ടർ നമുക്ക് പറഞ്ഞ് തരുന്നത് നന്ദി ഒരു പാട് ഒരു പാട്.....
@zachariahmammen50864 жыл бұрын
Can i know about photodermatits treatment .
@hulaimariyas87874 жыл бұрын
090
@chandrikas12542 жыл бұрын
@@hulaimariyas8787 1
@Muhammedislamicmedia79003 ай бұрын
രാജേഷ് സാർക്ക് അള്ളാഹു ആരോഗ്യമുള്ള ദീര്ഗായുസ്സ് നൽകട്ടെ 🤲🤲🤲
@lissymathew35245 жыл бұрын
ഉലുവയുടെ ഗുണം ഇത്രയും മനോഹരമായി പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി
@SayanaPaul5 жыл бұрын
Yes
@matthewsabraham80464 жыл бұрын
Correct
@shivshankar_gopalan4 жыл бұрын
Excellent advice
@merita6444 жыл бұрын
yes
@babyraghavanperumbala87524 жыл бұрын
ഉലുവയുടെ ഉപയോഗം വളരെ ഭംഗിയായി അവതരിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി
@leelammachacko16657 ай бұрын
❤Thank u Dr for this information
@Valsalvakk3 жыл бұрын
യൂ ട്യൂബിൽ ഏറ്റവും നിലവാരമുള്ള പ്രോഗ്രാം ആണ് സാറിന്റേത് എന്തെങ്കിലും അസുഖം ഇല്ലാത്തവർ ചുരുക്കമാണ് എല്ലാവർക്കും വളരെ ഉപകാരപ്രദമായ ചാനൽ സാറിന് എന്റെ ബിഗ് സല്യൂട്ട്
@kattachiravinodkattachira50494 жыл бұрын
എത്ര മനോഹരമായ അവതരണം... മനസ്സിനെ സാന്ത്വനപ്പെടുത്താൻ ഇതുപോലുള്ള ഡോക്ടർമാർ വേണം
@zoomzoomsha37443 жыл бұрын
സത്യം
@psdevadas4193 жыл бұрын
Correct
@Messitof5 жыл бұрын
100% വിശ്വാസമുള്ള ചാനൽ. എന്തറിയണമെങ്കിലും ഞാൻ ആദ്യം നോക്കുന്ന ചാനൽ.
@SaidSaid-ce3tg2 жыл бұрын
ഞാനും
@rinusebastian95562 жыл бұрын
ഞാനും 🥰😊
@elsammakurivilla1041Ай бұрын
വളരെ പ്രയോജനം ചെയ്യുന്ന അറിവ് പറഞ്ഞു തരുന്ന ഡോക്ടർ ആണ് നന്ദി.... നന്ദി....
@ponnu7374 жыл бұрын
Dr.Rajesh Sir ഉലുവ യുടെ ഉപയോഗതെതകുറിച്ച് അതിന്റെ ഗുണങ്ങളെ പറ്റി നല്ലഅറിവ് പങ്കുവച്ചതിന് ഒരുപാട് നന്ദി. നമസ്കാരം.
@irshadmon62805 жыл бұрын
നല്ല നല്ല മെഡിക്കൽ അറിവുകൾക്ക് ഡോക്ടറെ follow ചെയ്താൽ മതി Dr പുലിയാണ്👍👍👍
@DrRajeshKumarOfficial5 жыл бұрын
thank you thank you
@deepanjali12165 жыл бұрын
🐯
@nimmyprashanth71575 жыл бұрын
Verum puli alla Simham🦁👍
@irshadmon62805 жыл бұрын
@@nimmyprashanth7157 ☺️
@Nintemookkuthippenn5 жыл бұрын
Kanninu nallathano ithu
@sajinarajesh97863 жыл бұрын
എന്തു കഴിക്കാം എന്തു കഴിച്ചുകൂട എന്നറിയാതെ നട്ടം തിരിയുന്ന ഇന്നത്തെ കാലത്ത് ഇതുപോലെയുള്ള അറിവുകൾ പറഞ്ഞു തരുന്ന Doctor ശരിക്കും ഒരനുഗ്രഹമാണ് ദൈവത്തിനു നന്ദി
@muralig23055 жыл бұрын
വളരെ പ്രയോജനമുള്ള അറിവ് പകർന്നു നൽകുന്ന ഡോക്ടർക്ക് പ്രത്യേകനന്ദി
@babu57054 жыл бұрын
സംസാരം കേൾക്കുപോലെ... ഒരു എനർജി കിട്ടും... നമ്മുടെ സാർ സൂപ്പെർ
@venumm2412 жыл бұрын
സാറിന്റെ എല്ലാ പ്രഭാഷണങ്ങളും വളരെ ഉപകാരപ്രദമാണ് അനുഭവത്തിൽ നിന്നും എനിക്ക് ഗുണം കിട്ടിയിട്ടുണ്ട്
@ashrafibrahimkm65525 жыл бұрын
ഡോക്ടർ മുത്താണ് ഡോക്ടറുടെ ആത്മാർത്ഥമായ സംസാരം വളരെ പ്രയോജനമാണ്
@sivaprabha86815 жыл бұрын
Droctor hi Your advices are very useful to the entire society and you are blessed with very clear and strong voice with good throw. May God bless you with good health and longlivity.
@sreelathas62464 жыл бұрын
Thanks doctor
@vijayalekshmimalavika43944 жыл бұрын
Thankyou dr u r great👍👍👍🙏🙏🙏
@mayamahadevan68264 жыл бұрын
👍🤩
@JOKER2371_6 ай бұрын
Currect
@assankuttyt.p.76244 жыл бұрын
ഈ ഡോക്ടറുടെ ഉപദേശം അനുസരിച്ചാൽ ഇടക്കിടെ ഉള്ള ഹോസ്പിറ്റൽ സന്ദർശനം ഒഴിവാക്കാം
ഉലുവ യ്ക്ക് ഇത്രേം ഗുണങ്ങൾ ഉണ്ടെന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്. Thanks Dr
@ratheeshr38252 жыл бұрын
ഇത് ഞാൻ എന്നും അരച്ച് കഴിക്കാറുണ്ട് ഒരുപാട് മാറ്റങ്ങളുണ്ട് നല്ല ആരോഗ്യപരമായ. ജീവിതം ആശ്വസിക്കാം അടിപൊളി ആയിട്ട് നടക്കാം ചെറുപ്പക്കാരനായി
@ashrafp44865 жыл бұрын
ഉലുവക്ക് ഇത്രയും ആരോഗ്യ ഗുണങ്ങൾ ഉണ്ടെന്നു പറഞ്ഞു തന്നതിന് thanks ഡോക്ടർ
@gimsorange4 жыл бұрын
Thank you
@sobhamohan10592 жыл бұрын
Dr. പറഞ്ഞത് വളരെ സത്യം തന്നെ ആണ് കാരണം ഞാൻ ഉപയോഗിക്കുന്നണ്ട് നല്ല ഫലം കിട്ടി Thank. You. Very. Much. Dr
@jalaludeenjalaljalal93705 жыл бұрын
താങ്കളേ ഞാൻ ഫോളോ ചെയ്യുന്ന ആളാണ്. Thanks.
@noushadpk4382 жыл бұрын
ഞങൾ പ്രവാസികൾക്കു ഉണ്ടാകുന്ന എല്ലാ സംശയത്തിനും ഡോക്റ്റർ വിഡിയോയിലൂടെ ഉത്തരം നേൽക്കുന്നതിൽ സന്തോഷം 👍👍
@Lead7683 жыл бұрын
ഓരോ സെക്കൻഡും വിലപ്പെട്ട അറിവുകളാണ് ഡോക്ടറുടെ ഓരോ വീഡിയോയും❤️
@Vijithmelayi5 жыл бұрын
ഇത്രയും വിശദമായി ഉലുവയുടെ ഗുണങ്ങൾ വിശദീകരിച്ചതിന് വളരെയധികം നന്ദി.....👍
@sudham56494 жыл бұрын
ഒരുപാട് ഉപകാരപ്പെടുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന ഒരേ ഒരു ഡോക്ടർ. 🤝👌👌👌
@bindus99153 жыл бұрын
Dr nde വീഡിയോ നമ്മുടെ ആരോഗ്യം മാത്രമല്ല നമുക്ക് നല്ല അറിവും പകർന്നു തരുന്നു super dr ഒരുപാട് നന്ദി 🙏👏🏻👏🏻👏🏻👌👌🌹🌹🌹🌼
@alhikmaislamicclassroom2294 жыл бұрын
ഉലുവ ക്ക് ഇത്രയും ഗുണങ്ങൾ ഉള്ളത് ഇപ്പോഴാണ് അറിയുന്നത് Drക്ക് അഭിനന്ദനങ്ങൾ
@abdulbasheerkaabdulbasheer96594 жыл бұрын
തൈറോട് Tsh കൂടുന്നു എങ്ങനെ കരിക്കണം pls റീപ്ലൈ sir
@georgejoseph56283 жыл бұрын
Dear Dr. രണ്ടു
@ilovemyfamilynicecolour12895 жыл бұрын
Thanku sir. ഒരുപാട് അറിവുകൾ നമുക്ക് നൽകുന്ന നമ്മുടെ ഡോക്ടർ... ഇത്രയും സിംപിൾ ആയി ആരും പറയുന്നത് ഞാൻ കണ്ടിട്ടില്ല
@jayakrishnankanhirolymeeth49684 жыл бұрын
സർ മുത്താണ്
@shobhageorge69682 ай бұрын
Very useful information Dr 👍🙏 Thankyou so much and Congratulations
@vinuambadisaraswathi92503 жыл бұрын
അണ്ലൈക്ക് 2.7k വേറെ ഏതോ അപര ഡോക്ടർമാർ ആകാം😄😄😄 ♥️♥️♥️ഈ ഡോക്ടർ സാറിനു 💐💐💐💐💐
@hakkimwhatsapp47733 жыл бұрын
മറ്റുള്ള ഡോക്ടർമാർ എല്ലാം പൈസയ്ക്ക് വേണ്ടി ആവലാതി കാട്ടുകയാണ് എന്നാൽ ഈ ഡോക്ടർ മുത്താണ് മുത്ത് നന്ദിയുണ്ട് സാറെ ഒരായിരം
@saneshkp98104 жыл бұрын
പോസ്റ്റ് ചെയ്യുന്ന 10-15 മിനിറ്റ് മുഴുവനും ഉപകാരപ്രദമായ ആശയങ്ങൾ. Well done sir
@rajivnair15602 жыл бұрын
No words to praise this DOCTOR. He is really great. His directions are so clear and simple with humanity / concern for EVERY BODY in general. God bless Him nd His Family. He is Simply Great. Rajiv Nair. B,lore.
@boseban3 жыл бұрын
നന്മയുള്ള ഡോക്ടർ 🙏🤩🥰 നല്ലത് വരട്ടെ 🙏
@sreedevii74685 жыл бұрын
Thanks a lot for your valuable information Dr
@faseelafaseela7408 Жыл бұрын
❤thanks d r dr nta mikka kariyangalum kalkkarund nga canser pashiyant erupathi varshathinu munbu vannu dayiva angraham pinna ee assukam vannilla ngan uluva kashuki ootti oru kavar motham frigil vahittu athinta varuvarumbam sakalicha ravila annum kashikkum kayippu thonnilla anikku nithiyavum kashikkunnathu kondayirikkumo chariya spoonil ara spoon uluva kashikkum nga shugar prashar kolastrol ulla aalanu davam d r nayim kudumbathayum allavarayum kakkumarakanama anna prarthanayoda marupadi ashuthuka cansar vannu opparashan kashingu bhadamaya saham oru pani vannittilla randu moonu drsentaduthu chodochu pani vartha karanam athalla nallahu prathirodam aayi kanumannavar pangu anta bharthavu geevichirunnappol atra nalla reethiyil nokki randu panmakkal avara randu parayum ayachu bharthavu marichu oru varsham aayi mikka bharthakkalum avaruda bhariyamara atratholomnokkamo atratholam nokkum prathikichu assukam vannal orassukavum aarkkum varatha padachavan kakkumarakanama
@lekshmimanu402011 ай бұрын
2024 ee video kanunnavar undo😊
@shabeenashoukath20203 жыл бұрын
രണ്ടും മുന്നും തവണ ഡോക്ടറുടെ video കാണും എന്തെങ്കിലും doubt ഉണ്ടെങ്കിൽ, എന്റെ സ്വന്തം doctor 👍👍🥰💐
ഉലുവയുടെ ഗുണങ്ങൾ നിങ്ങൾ അറിയുകയാണെങ്കിൽ മാർക്കറ്റി ലുള്ള മുഴുവൻ ഉലുവയും നിങ്ങൾ വാങ്ങി കൂട്ടിയേനെ എന്ന് 14 നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചകനായ മുഹമ്മദ് നബി( peace be up on him ) പറഞ്ഞത് വെറുതെയല്ല. ഡോക്ടർക്ക് ആയിരമായിരം നന്ദി
Very useful and good information. Thanks a lot Doctor. 🙏
@salinkt35993 жыл бұрын
വളരെ യധികം നന്ദി ഡോകടർ ഉളളം കാലിലും ഉപ്പിറ്റിക്ക് കഠിന വേദന അനുഭവപ്പെടുന്നു. എന്തുകൊണ്ടാണ് ഡോ ക്ടർ ഒരു വീഡിയോ ചെയ്യാമോ
@minusvlog47224 жыл бұрын
നല്ല അറിവുകൾ.... തന്നു.... ഡോക്ടർ.... god bless you
@chrysostomfernandez583 жыл бұрын
Thank you Doctor God Blessed you and your family 🙏❤🌹
@abdhulrahman34662 ай бұрын
ഗുണകരമായ അറിവ്കൾ വളരെ നല്ല അവതരണം .നന്ദി.
@palliyara5 жыл бұрын
ഉലുവക്ക് ഇത്ര അധികം ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലായിരുന്നു . Thanks doctor
@Nintemookkuthippenn5 жыл бұрын
എന്തായാലും ഇത്രയും അറിയുകൾ share ചെയ്തതിനു നന്ദി 🙏🙏🙏🙏🙏
@SayanaPaul5 жыл бұрын
Yes
@argamer74474 жыл бұрын
Yes
@kochaswaminathan92262 жыл бұрын
Thank you doctor for your very good information, God bless you.,..............
@rp33534 жыл бұрын
Sir, Highly informative. Thank you.
@thresiammasunil31344 жыл бұрын
Doctor, you convey the very good knowledge Thank you.
@sujathasambasivan19273 жыл бұрын
നല്ല അറിവാണ് സാർ ഞങ്ങൾക് പറങ്ങ് തന്നത്
@theklathomas15744 жыл бұрын
Good speech ,Doctor.nice new information.May GOD BLESS you more
@sheelajohn8844 жыл бұрын
Very good n very valuable information thank you so much Dr ur messages are really very useful God bless you and your family
@beenasivadas17822 жыл бұрын
Dr. Rajesh പറഞ്ഞു തന്ന ഉപദേശത്തിനു നന്ദി. വളരെ സന്തോഷമായി. ഇനിയും ഇതുമാതിരി നല്ല അറിവുകൾ പറഞ്ഞു തരുമല്ലോ
@bobanpaul70825 ай бұрын
Very nice presantation Thanks Doctor
@swarnamayilyath9722 жыл бұрын
Very informative vedieo Dr. Thank you. I'm taking thyronome 25mcg daily empty stomach. After how many minutes can I take soaked uluva. Pls reply Sir
@FarhanFarhan-rc9ry Жыл бұрын
Thanks dr good information 👍🏻👍🏻👍🏻
@bishrmanu6334 жыл бұрын
Dear Dr, pCOD ഉള്ളവർക്കുള്ള ഒഴിവാക്കേണ്ട ഫുഡും കഴിക്കേണ്ടതും ആയ ഫുഡിന്റെ ഒരു വീഡിയോ ചെയ്യാമോ?
@sobhanachandran18034 жыл бұрын
Excellent explanation 👌
@ambarishcn58495 жыл бұрын
Dr ഒരു നല്ല ജീവിതം തരുന്നു ആരോഗ്യമുള്ള കുടുംബത്തെ " വാർത്തെടുക്കാം നമുക്ക്
@sreenivasanalengatuparambi64173 жыл бұрын
Very good information 🙏 Thanks for the show 👍 അഭിനന്ദനങ്ങൾ 🙏❤️👍
@gayathridevi7740 Жыл бұрын
Sir വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി ഉണ്ട് ഞാൻ ഉലുവ വെള്ളം കുടിക്കും ചെറിയ sugar ഉണ്ട് അതുകൊണ്ട് ആണ് കുടിക്കുന്നത് ഇത് കുടിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ എന്ന് പേടിയാകുന്നു sir പറഞ്ഞത് കേട്ടപ്പോൾ സമാദാനമായി
@റോബിൻജോസഫ്5 жыл бұрын
*നല്ല അറിവ് താംഗ്സ് ഡോക്ടർ👌❣*
@DrRajeshKumarOfficial5 жыл бұрын
thank you
@shjmax5 жыл бұрын
Dr Rajesh Kumar ദയവായി അൾസറേറ്റീവ് കോളൈറ്റിസ് നെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@DrRajeshKumarOfficial5 жыл бұрын
@@shjmax will do
@mayavinallavan48425 жыл бұрын
Chetayiyude oru kurav evide undayirunnu
@shjmax5 жыл бұрын
Dr Rajesh Kumar 🤗
@k.m.mathew634911 ай бұрын
Doctor ! Those who have kidney stones how it behaves ( Fenugreek) increase or decrease stones ?
@anoopsebastian67423 жыл бұрын
Dislike അടിച്ചത് അസൂയ ഉള്ള doctors, health departments, മരുന്ന് കമ്പനികൾ ആയിരിക്കും...🤣🤣😂😂
@englishforeveryone.withkev98363 жыл бұрын
Aanaaa? Nalla kandi pidutham aanallo sebaane..🍌🍌🍌ithokke old aada oole
സർ ഞാൻ ഒരു കിഡ്നി രോഗിയാണു എന്റെ ഒരു കിഡ്നി എടുത്ത് മാറ്റിയതാണ് ഇപ്പോൾ ഒരു കഡ്നി മാത്രമേ ഉള്ളൂ എനിക്ക് ഉലുവ കഴിക്കാമോ
@divyabharath4423 жыл бұрын
Ssssss...
@muneeramuneera32193 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@swathimol4 жыл бұрын
സാർ പറയുന്നത് നല്ല വ്യക്തമായിട്ടാണ് പറയുന്നത് സാർ നന്ദിയുണ്ട് ഇത് അവതരണത്തിനെ
@BincyJacob-f4y5 ай бұрын
ഉലുവ യെ കുറിച്ച് നല്ല രീതിയിൽ പറഞ്ഞ സാറിനു നന്ദി
@vahidkunhaniable4 жыл бұрын
എനിക്ക് എന്റെ ഷുഗർ ലെവൽ കണ്ട്രോൾ ചെയ്യാൻ സഹായിച്ചു എന്നും രാവിലെ ഞാൻ ഒരു ഗ്ലാസ് ഉലുവ വേളം കുടിക്കുന്നുണ്ട്
@ptgnair38903 жыл бұрын
Mostly I follow you since you started your channel and I appreciate your valuable and convincing presentation . All the best!!🙏
@Autojourney_ Жыл бұрын
Thank you so much Sir. Uluva ittu thilappicha vellam kudikkaamo?
@bijukuzhiyam67965 жыл бұрын
വളരെ മഹത്തായ അറിവുകൾക്ക് ഒരായിരം നന്ദി ഉലുവ കുതിർത്ത് ആഹാരത്തിനു മുൻപാണോ ശേഷമാണോ കഴിക്കേണ്ടത്
@madhavannair17445 жыл бұрын
Thanks a lot for your valuable information about the medical usages of fenugreek seeds.
@usharavi3812 жыл бұрын
Thank you dr ഉലുവയുടെ ഇത്രയും ഗുണങ്ങൾ പറഞ്ഞു തന്നതിന് ഡോക്ടറ്‍ന്റ് എല്ലാ വീഡിയോ കളും ഞാൻ കാണാറുണ്ട്
@nimitha26014 жыл бұрын
Dr you are a blessed soul . You are doing the best charity in the world .... thats knowledge sharing ..... with knowledge only ognorance will vanish .... pranamam sir
@krishnaparameshwar60634 жыл бұрын
How to consume Uluva
@philominakottayiljames79334 жыл бұрын
Thanks Dr Rajesh Kumar for giving such informations about uluva and its functions as well as the benefits!!!!! God bless you further more and Take care.
@sharafudinm9790 Жыл бұрын
Tsh, കുറഞ്ഞ വർക് അത് കൂടാൻ എങ്ങിനെ കഴിക്കണം
@lathikat98253 жыл бұрын
🌹🌹🌹Hello സർതാങ്കൾ ഒരു ഭഗവാന്റെ അനുഗ്രഗം ഉള്ള ഹ്യൂമൻ being ആണ് ഞാൻ പല തരത്തിലുള്ള അസുഖങ്ങൾ ഉള്ള ആൾ ആണ് cancer breathing problem animea preasure sugar HB theere kuravane sir nte alla video kalum very useful anu
@divyaravi71454 жыл бұрын
Great information , thank you so much doctor 🙏🏻😊☺️
Sir, your each and every tips are so useful. thnx a lot. may God grant you longevity.
@sushamakrishnan33133 жыл бұрын
🙏🙏🙏🙏
@maheshkrishnan48625 жыл бұрын
എൻറെ ശമ്പളം ഇല്ലാത്ത ഫാമിലി ഡോക്ടർ
@renjanpai42565 жыл бұрын
പ്രയോഗം ഇഷ്ടമായി .
@freez3004 жыл бұрын
ഒരു "ഹോമിയോപ്പതി ചികിൽസകൻ" ആയ താങ്കൾ അത് മന പൂവ്വം മറച്ച് വച്ച് , ഈ തരം മോഹൻ വൈദ്യർ range ഉടായിപ്പുകൾ ഈ ശാസ്ത്രഞ്ജാനം കുറഞ്ഞ പാവപ്പെട്ട ജനങ്ങളിലേയ്ക്ക് തള്ളുന്നത് വളരെ ദയനീയം... നേർപ്പിക്കുന്തോറും വീര്യം കൂടുന്ന , അതായത് ഒരു തുള്ളി മരുന്ന് ഒഴിച്ചാൽ ഇടുക്കി ജലാശയം മുഴുവൻ മരുന്ന് ആകുന്ന ഹോമിയോപ്പതി അദ്ഭുതത്തെ കുറിച്ച് എന്തെങ്കിലും മൊഴിയൂ..plz
കുറച്ചുദിവസമായി ഉലുവ ദിവസം കഴിക്കും കഞ്ഞിയിൽ ഇട്ടിട്ടാണ് കൂടുതൽ കഴിക്കുന്നത് അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് ഏറ്റവും നല്ല ഒരു കാര്യമാണ് ആ കാര്യത്തിൽ ഞാൻ ഡോക്ടറെ സമ്മതിച്ചു നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത് ഇപ്പോൾ കുറച്ചു മനുഷ്യന്മാർ മാത്രമേയുള്ളൂ ഈ ഭൂമിയിൽ എല്ലാവർക്കും ഭയങ്കര തിരക്കിലാണ് പൈസയുടെ പിന്നാലെ നെട്ടോട്ടം ഞാനടക്കം
@mychaptersofhappiness50354 жыл бұрын
Recently I watch all ur vidios...... every thing is absalutly helpful... thanku dr for amazing information.....❤❤👍
@anjanasreedevi65303 жыл бұрын
എള്ള് ഗുണങ്ങളും ദോഷങ്ങളും ഏതെല്ലാം അസുഖങ്ങൾക്ക് എല്ലാ ഉപയോഗിക്കാം അതിനെ കുറിച്ച് ഒരു വിശദീകരണം ഡോക്ടർ ഇതിനെക്കുറിച്ച് ഒരു വീഡിയോയും ചെയ്യാമോ
@kuttappanpc74454 жыл бұрын
ഡോക്ടറുടെ സംസാരം തന്നെ ആശ്വാസമാണ്.വളരെ നന്ദി.
@safoorasafoora85753 жыл бұрын
ഉലുവയുടെകൂടെ പട്ടയും കരിജീരകവും ചെറിയജീരകവും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണോ
@tresaantony75924 жыл бұрын
How do we know, the safe zone. When u say that it helps with preventing clots and then that it causes bleeding. How safe is it with Coumadin and other drugs
@bobbythottum13204 жыл бұрын
The Doctor specifically mentions from 12th minute, that If you are taking blood thinners like Ecosprin or Warfarin etc., then you should avoid taking Uluva (Fenugreek) seeds as a medication. However you can add it as in ingredient in your daily cooking.
@sobhanasatheesan27942 жыл бұрын
നന്ദി ഡോക്ടർ ഇത്രയും കാര്യം ..പറഞ്ഞു തന്നതിന് എനിക്ക് തൈറോയിഡ് കൂടുതലാണ്
@ചെൽസിഭക്തൻ4 жыл бұрын
Dr മുത്താണ് 😍😍
@jofinjoy64953 жыл бұрын
ആരോഗ്യപരമായ ഏതൊരു കാര്യത്തെക്കുറിച്ചും. സംശയമുണ്ടെങ്കിൽ ഞാൻ സാറിനെ വീഡിയോസ് ആണ് കാണാറുള്ളത്. എല്ലാം വളരെ വ്യക്തമായ രീതിയിൽ ഓരോ വീഡിയോയിലും പറഞ്ഞിരിക്കുന്നു. എല്ലാവർക്കും വളരെയധികം കൃത്യമായി മനസ്സിലാക്കുന്നു രീതിയിൽ ഉള്ള അവതരണമാണ് സാറിന്റെ. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.
@maniyilpankajakshy92283 жыл бұрын
I adore thisd dr4 his advice.
@prakashancp58134 ай бұрын
ഞാൻ വ
@prakashancp58134 ай бұрын
ഞാൻ വ്യായമത്തിനു ശേഷം ഉലുവാ കഞ്ഞിയാണ് കുടിക്കാറുള്ളത്
@nichuniya47242 жыл бұрын
Nhnagalude doctor sirnu etra nanhyparanhalum Madhyavilla 🙏🙏🙏
@RanjithRanjith-li3is5 жыл бұрын
Dr.നല്ല അറിവ് ഇപ്പോഴത്തെ സമൂഹത്തിന് വിലപേട്ടതുതന്നെയാണ് എല്ലാംകൊണ്ടും നന്ദി. 👍
@priyaviswam15444 жыл бұрын
Thanks for the information Dr Rajesh. For well being of body, can we take fenugreek water? can u clarify how much fenugreek is to be added in one glass of water for normal use in empty stomach..
@vsankar17864 жыл бұрын
Highly lnformative. Thank You Dr. l am waiting for your next episode. Meanwhile , Can you Consolidate Your Suggestions in Black & White..? If so , lt will be highly useful to millions .
@alphonsajose20113 жыл бұрын
Very good information
@geethadilipkumar23893 жыл бұрын
Very good information. Thank you so much doctor. God bless.
@muhammedjaseel99065 жыл бұрын
Ginkogo Biloba(ബുദ്ധിയും ഓർമ ശക്തിയും വർധിപ്പിക്കാനുള്ള medicine ) യെ പറ്റി vedio ചെയ്യാമോ?