മുടക്കിയ പണത്തിന്റെ നാലിരട്ടി തിരിച്ചു കിട്ടിയാലെ അറിവുകൾ പുറത്തെടുക്കുകയുള്ളു എന്ന് ചിന്തിക്കുന്നവരുള്ള ഈ കാലത്ത് Dr. Rajesh തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ !
ഡോക്ടർ ഏതു അസുഖത്തിന്റെ കാര്യങ്ങളും വളരെ ചുരുങ്ങിയ വാക്കുകളിൽ മനസിലാകത്തക്കവിധം പറഞ്ഞു തരുന്നുണ്ട് ഞാൻ കണ്ടിട്ടുള്ളതിൽ ഇതുപോലെ വളരെ സിമ്പിളായി പറഞ്ഞു മറ്റൊരാളെ കണ്ടിട്ടില്ല എല്ലാപേരും ചുമ്മാ കുറെ വളു വള സംസാരിയ്ക്കും അതിന്റെ സുലൂഷൻ പറഞ്ഞു തരത്തിലെ ഡോക്ടർക്ക് ഒരു ബിഗ് സലൂട്ടു ❤❤❤
@ranjithk.aralamranjith91963 жыл бұрын
ഇത്രയും മനോഹരമായി കാര്യങ്ങൾ പറഞ്ഞു തരുന്ന ഈ സാറിന് ഒരു പാട് നന്ദി
@ajithbabu99143 жыл бұрын
ഇത്രെയും സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു ഡോക്ടറെ ഞാൻ കണ്ടിട്ടില്ല.. ❤️
@mathewkl90113 жыл бұрын
സത്യം 👌
@moideenct20623 жыл бұрын
J
@ruksasworld77773 жыл бұрын
💯💯💯
@rijoks86553 жыл бұрын
ഇപ്പൊ കണ്ടില്ലേ
@abdulasees13323 жыл бұрын
Drടെ സ്വന്തം ആളാണ്. ലെ . പ്രശ്നമില്ല 😂
@sheejariju760311 ай бұрын
Dr ഇത്രയും നല്ല കാര്യങ്ങൾ പറഞ്ഞു തരുന്നതിനു ദൈവം അനുഗ്രഹിക്കും 🙏
@mayasenthilvel37113 жыл бұрын
നമ്മുടെ സംശയങ്ങൾക്കുള്ള ഒരു dictionary ആണല്ലോ ഡോക്ടർ എല്ലാ വിഡിയോയും. ഒരുപാട് നന്ദിയുണ്ട്. ഏതിനെപറ്റി അറിയണമെങ്കിലും വീഡിയോ എടുത്തു നോക്കാം. ഇനിയും പ്രതീക്ഷിക്കുന്നു ഇത്തരം വീഡിയോസ് 🙏🙏🙏👍🏻
@silidileep63383 жыл бұрын
സത്യം 🙏
@Rishi-zp1iv3 жыл бұрын
സാർ ഗുജറാത്തിൽ ആൾക്കാർ ichi. ഒരുപാട് കഴിക്കും. ഞാനും കഴിക്കും. സാർ നല്ല അറിവ് കിട്ടി. സാർ ഡോക്ടർ ആയതുകൊണ്ട് എല്ലാം നല്ല കാര്യം ആണ്
@padmanabhanpv41403 жыл бұрын
താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. എല്ലാവറ്ക്കും മനസിലാവുന്ന രീതിയിൽ... അഭിനന്ദനങ്ങൾ🙏
@latheefibrahim9662 Жыл бұрын
ആരോഗ്യത്തോടെ കുറേകാലം ഡോക്ടർ ഉണ്ടാവട്ടെ നാഥൻ അനുഗ്രഹിക്കട്ടെ ലളിതമായി എല്ലാം മനസ്സിലാക്കി തരുന്നു
@sk-bc9gz3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു കാര്യം വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് താങ്ക്സ് 👍👍👍👍
@VINODANPK-g5kАй бұрын
അറിവിന്റെ അക്ഷയ നിധി യായ ഡോക്ടർക്കു ഒരായിരം നന്ദി
@lakshmiamma75063 жыл бұрын
താങ്ക്സ് ഡോക്ടർ, വീട്ടിലെ ഭക്ഷണത്തിലെ ഒരു പ്രധാന മൈക്രോ ഇന്ഗ്രടിയന്റ്. എപ്പോഴത്തെയും പോലെ വളരെ പ്രയോജന കരമായ വീഡിയോ 👌👌👌🙏
@sumathik18823 жыл бұрын
Thanks doctor. Great information 🙏❤
@ajmalali38203 жыл бұрын
ഇഞ്ചിയിട്ട് ചായ കുടിക്കാറുണ്ടു്. ഇനി ചോറ് വെക്കുമ്പോഴും ചെയ്തു നോക്കണം. വളരെ വലിയ അറിവാണ് സാർ ഞങ്ങൾക്ക് നൽകിയത്. Thanks sir 🙏🏻🙏🏻❤️❤️
@rizafathima64723 жыл бұрын
Enth asugam vannalum njan kaanunna vedio,
@ajmalali38203 жыл бұрын
@@rizafathima6472 Good. 👍🏻
@sasidharant7436 Жыл бұрын
Thanks Doctor 🙏 ഇഞ്ചിയെ കുറിച്ച് ഇത്രയും അറിവ് പകർന്നു തന്നതിന്.
@vasanthkumar78303 жыл бұрын
പ്രീയ ഡോക്ടർ , ഒരു പാട് അറിവ് പകർന്നു. സന്തോഷം നന്ദി...
@shobhageorge69686 ай бұрын
Very useful information 👍 Thanks Dr 🙏
@bijukumarbhaskarannair1573 ай бұрын
പൊതുവെ നമ്മൾ ഒരു അസുഖവുമായി ഒരു ഡോക്ടർടെ അടുത്ത് പോവുമ്പോൾ 98% doctors ഉം വായ തുറക്കാതെ സീരിയസ് ആയി ഗുളിക എഴുതും. അങ്ങനെയുള്ള നാട്ടിൽ ഈ doctor🙏❤️🙏
@karunamary15711 ай бұрын
Dr you explained very nicely.useful to all. Thank u.
@ramdas723 жыл бұрын
ഇങ്ങനെ സാമൂഹികോപകാരപ്രദമായ കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്ന താങ്കളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤️🙏
@jancymsstjoseph6963 жыл бұрын
I'm
@jancymsstjoseph6963 жыл бұрын
I'm
@sheejanazeer94593 жыл бұрын
വളരെ ആത്മാർത്ഥ മായി എല്ലാം പറഞ്ഞു തരു ന്ന സർന്നു വളരെ നന്ദി
@shobhageorge69682 ай бұрын
Very very useful information 👍👍👍. Thanks a lot Dr. 🙏🙏🙏 Congratulations God bless always with you and your family also 🙏❤
@fazalkumbala45013 жыл бұрын
കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി ഞാൻ രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഒരു ചെറിയ കഷ്ണം ഇഞ്ചി ചവച്ചിറക്കി കഴിക്കാറുണ്ട് ......എല്ലാ ചെറുരോഗത്തിനും ഇഞ്ചി ഒരു ഉത്തമ മരുന്നാണ് thank you so much doctor ❤️❤️
@Sruthy-ee9hf2 ай бұрын
Njanum gas problem ullthkond.. Njnum ni8 chavacharachu kazhikarund
@saleenapv88673 жыл бұрын
Sir പറഞ്ഞു തരുന്ന ഓരോ അറിവും നിത്യ ജീവിതത്തില്‍ വളരെ ഉപകാരപ്രദമായ തു തന്നെ 👍🏻😍
@nanusasidharan6 ай бұрын
ഇത്രയും അറിവ് പകർന്ന സാറിന് വളരെ നന്ദി
@balakrishnannair48643 жыл бұрын
ഡോക്ടർക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകട്ടെ.
@SunilSunil-yf1qf3 жыл бұрын
വിലയേറിയ നല്ല അറിവിന് നന്ദി ഡോക്ടർ 👍
@nesheedaneshee76593 жыл бұрын
നല്ല dr ക്ലിയർ ആക്കിട്ട് നമുക്ക് പറഞ്ഞു തരുന്നു. നല്ല msg
@saraswathyam86783 жыл бұрын
നന്ദി Dr. സാർ ഞാനും എന്നും ഇഞ്ചി കഴിക്കുന്നതാണ് 👍
@askarcp3493 жыл бұрын
നല്ല ഒരു പുതിയ അറിവ് വളരെ ഉപകാരപ്രദമായ വീഡിയോ
@muhammedrafi81793 жыл бұрын
സാർ ഇഞ്ചി പോലെ തന്നെ. പ്രധാനപ്പെട്ട ഒന്നാണ് വെളുത്തുള്ളി, അതിനെപ്പറ്റിയും ഇതേപോലെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@abduljaleelviews70953 жыл бұрын
Very useful information...thank u Dr.. Period samayathulla vedhanakku inji Pariharamanennarinju...
@tcmathew22893 жыл бұрын
സമൂഖത്തിൻടേ നൻമ്മക്കായി വളരേ നന്നായി ഓരോ മരൂന്നുകളുടേയൂം ഗുണവൂം ദോഷവും വൃക്തമായീ പറഞ്ഞു മനസിലാക്കിത്തരുന്ന വേറോരു ഡോക്ടറേ ഇന്നൂവരേയൂം കൻടിട്ടില്ലാ🙏🙏🙏🌹
@anilaanila63023 жыл бұрын
Veetle aarkenkilum. Cheriya asukham vannal adyam sir nte video aanu thirayunnath...ath oru valya samadhanam thanitund..thanks docter...docters aayal. ithupoleyayrikkanam..angot oru chodyathinu lla ida varuthila...thanks sir
@vbzxplod19 күн бұрын
ഞാനും എന്റെ സാറിന്റെ ഫാൻ ആയിട്ടോ എപ്പോഴും sr ന്റെ video കാണും ഒരു പാട് ഇഷ്ടം ❤️
@shailajanair6147Ай бұрын
നിഷ്കളങ്കമായ മനസിന്റെ ഉടമ ജനങ്ങൾക്കു ഉപകാരപ്രദമായ വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👌
@beenabeenzzz74637 ай бұрын
Doctor വളരെ വ്യക്തമായി പറഞ്ഞതരും thank you Doctor 🥰🥰🥰🥰👍🏻
@thankamk7613 жыл бұрын
ഏതു സംശയത്തിനുള്ള ആദ്യം നോക്കുന്നത് സാറിന്റെ പോസ്റ്റാണ്, നന്ദി സർ
@kathijamusthafa22682 жыл бұрын
Very use ful information thankyou dr👍👍
@RemaMuthe13 күн бұрын
എനിക്ക് ഡോക്ടറെ വലിയ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ. ദീർഘായുസായിരിക്കട്ടെ.
@shobhageorge696818 күн бұрын
ഇഞ്ചിയെപ്പറ്റി അറിയാൻ കാത്തിരുന്നത് ഇപ്പോൾ എല്ലാം മനസ്സിലാക്കി തന്നതിന് ഒത്തിരി ഒത്തിരി നന്ദി Dr👍👍👍🙏
@cpa34973 жыл бұрын
ഇഞ്ചി നീരും തേനും ഇപ്പൊ സ്ഥിരമായി കഴിക്കുന്നുണ്ട്...സന്തോഷായി ഇത് കേട്ടപ്പോ
@afnasdreams3 жыл бұрын
Engane aanu upayoogikkendath..?? Epoozhokke.. Pls rply Enik acidity problem und
@gireesh77263 ай бұрын
@@afnasdreamsചതച്ച് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിച്ചാലും മതി
@thouheedmediamalayalam51263 жыл бұрын
ബഹുമാനപ്പെട്ട dr rajeshkumar സാറിന്നും കുടുംമ്പത്തിന്നും പ്രപഞ്ച നാഥൻ ദീര്ഗാസ്സും ആരോഗ്യവും ശാന്തിയും സമാധാ നാവും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ യാറബ്ബൽ ആലമീൻ.🌹🌹🙏👍❤️
@hafsaummer24893 жыл бұрын
You are my brother I like you because you give as all information about all diseaseces
@roselinemunden14833 жыл бұрын
Dr.Rajesh Kumar Thanks for the wast knowledge sharing with us.I watch all most all the videos of yours. Kindly keep sharing with us.Sr Roseline .
@muneeraum16993 жыл бұрын
Super class lot of thanks 🙏🙏🙏 Enchi kidnikku preshnam undakunnudallo athe kurichu vishderkarikkamo ?
@athiraathi51613 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന്േഡാ ക്ടർക്ക് നന്ദി
@karunamary15711 ай бұрын
Most of the time I see only your health tips.Keep doing this social work.
@bindupaul97543 жыл бұрын
ഇഞ്ചി യെ കുറിച്ച് വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ഡോക്ടർ.
@vanajashine3 жыл бұрын
സാർ സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട് എല്ലാം വളരെ ഉപകാരപ്രദമാണ് താങ്ക് യുസാർ മുടി കൊഴിച്ചിലിന് ഇഞ്ചി എണ്ണ കാച്ചി ഉപയോഗിക്കാമോ ചില വിഡിയോകളിൽ കണ്ടിട്ടുണ്ട് ഇതുപയോഗിച്ചാൽ എന്തെങ്കിലും പ്രസ് നമുണ്ടാവുമോ ഒന്നു പറയാമോ സാർ
@SheejaMohanan-ds8vz21 күн бұрын
സർ ശരീരത്തിലെ നീർക്കെട്ട് മാറാൻ എന്താണ് ചെയ്യേണ്ടത് ശരീരം മൊത്തം വേദനയാണ് ഒരു യാത്ര കഴിഞ്ഞ് വന്ന് പിറ്റേ ദിവസം എനിക്കി ഭയങ്കര പുറം വേദനയാണ് സാറിൻ്റെ ഓരോ വീഡിയോസും സൂപ്പറാണ്
@sarammasaramma6620 Жыл бұрын
Dr yr information s are, great👍🙏
@krishnanvadakut87383 жыл бұрын
Good information Thankamani Krishnan
@johnantony13073 жыл бұрын
Dear doctor,താങ്കൾ വളരെ പ്രയോജനകരമായ അറിവു് ആളുകൾക്ക് നൽകിക്കൊണ്ടിരിക്കുന്നതിൽ അഭിനന്ദിക്കുന്നു. ഇതിനിടെ 'ഭക്ഷണം' എന്ന് പറയേണ്ടിടത്തൊക്കെ ' ബക്ഷണം' എന്നാണ് താങ്കൾ ഉച്ചരിക്കുന്നതെന്നത് ശ്രദ്ധയിൽ പ്പെടുത്തുന്നു. ലേശം ശ്രമിച്ച് ആ പിശക് തിരുത്തുത്തിയാൽ നന്നായിരിക്കും
@DrRajeshKumarOfficial3 жыл бұрын
thank you ... let me try
@rangithamkp77933 жыл бұрын
🙏🏾 Thank you sir ! .👍🏻👍🏻👍🏻 Ingiyude kooduthal gunangal ariyan kazhinju . Ellavarkkum upakarapradam 👍🏼
@Thulaseedarannair-v9s5 ай бұрын
So many congrats and wishing all the best❤
@balannair96873 жыл бұрын
Sir..., how sincere you are!
@mercymohan28482 жыл бұрын
Thanku Doctor , Very useful information
@rifufinuvlogs3 жыл бұрын
നല്ല അറിവ് നന്ദി Dr
@manoramaa203820 күн бұрын
Thank you doctor.... All your talk so good. But some silly topics like when to change bedsheets etc does n't suit you respected doctor
@LaliLali-bd9op2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@bijumvarghese883 жыл бұрын
Great advice sir Thanks
@sreevidyakg75313 жыл бұрын
Very informative 👍 really you are great 🙏
@vasanthatharangini67313 жыл бұрын
"ഇഞ്ചി" അമ്മമ്മാരുടെ ഒരു പൊടികൈയ്യാണ്. പാചകത്തിനും ചെറിയ കുട്ടികളായിരുന്ന കാലം മുതൽ നമുക്ക് വയറുവേദനയും ദഹനക്കേടുമൊക്കെഉണ്ടാകുമ്പോൾ ഒറ്റമൂലിയായ തരുന്ന ഒരു മരുന്നാണ് ഒരു അറിവാണ്. ഇത്ര വിശദമായി അറിയുന്നത് ഇപ്പോളാണ്. നന്ദി ഡോക്ടർ ❤❤❤
@podiyammasunny32153 жыл бұрын
Very useful video thank you Dr
@sukumarank80823 жыл бұрын
സാധാരണക്കാരായ രോഗികൾക്ക് വളരെ ഉപകാരപ്രദമാണ്.
@saralaj766710 ай бұрын
ഒരുപാട് നന്ദിയുണ്ട് ഡോക്ടർ🙏
@ammuammuss47065 ай бұрын
Thanks doctor.... Good മെസ്സേജ്...❤
@aniladipu31543 жыл бұрын
Nice presentation with valuable informations... ...,each and every topics.... May God bless you sir.👏
@achiammaalexander29083 жыл бұрын
Dr. Thank you very much for giving good knowledge daily.
@susammakg523 жыл бұрын
Enthu nalla information mattullavark ithrayum nalla ariv pakarnnukodukkunna mattarum illa eniyum orupad nanma cheyyankazhiyatte
@abdullaaboo344711 ай бұрын
വളരെ നല്ല അറിവ്
@petlovers74853 жыл бұрын
Very good information.. very helpful.. Thank you Doctor...
@chinchuthomas36873 жыл бұрын
Informative 👍🏻thank you😊
@linianto87453 жыл бұрын
ഇഞ്ചി എങ്ങിനെ ഉപയൂഗികാം എന്ന് മനസിലായി നന്ദി ഡോക്ടർ. ഇനിയും ആരിയ്വൻ
@tomsvarghese2538 Жыл бұрын
Jathi patriye patti parayaka plz
@hippofox83743 жыл бұрын
rajeshe..... ningal north indian masala tea (njan flipkart il ninnum vangunnu) kudichu nokki kaanum ..... inchi ulppade ulla tea.... vayarinu sukham ..... poorvikarkku adukkala vaidyam ennu thanne onnu undaayirunnu.... (side effects illatha homeo ykum ayurvedathinum ottamoolikkum salute) NALLA ARIVU THARUNNA DR. NINGALKKU NANDI PARAYAAN VAAKKUKAL ILLA ....
@gooddaygoodthoughts5867 ай бұрын
God bless you 🎉🎉🎉
@salinkt35993 жыл бұрын
നന്ദി ഡോക്ടർ ഉള്ളം കാലിലും ഉപ്പുറ്റിക്കും കഠിന വേദന അനുഭവപ്പെടുന്നു ഒരു വിഡിയോ ചെയ്യാ മോ
@OmanaReghunath-h4x11 ай бұрын
Good explanation
@priyathumbi44453 жыл бұрын
പാലായിൽ വാക്‌സിനേഷൻ മൂലം ഒരു ഗർഭിണി മരണപെട്ടു എന്ന news കേട്ടു.. അതിനെ പറ്റി ഒരു video ചെയ്യു ഡോക്ടർ plzz
@aneesak80363 жыл бұрын
👍
@binumahadevanmahadevan4073 жыл бұрын
Dr രാജേഷ് സാർ ഈ മാസം പതിനാലാം തീയതി ആണ് ഞാൻ കോവീഷീൽഡ് ഫസ്റ്റ് ഡോസ് എടുത്തത് ഇത് പറയാൻ കാരണം എനിക്ക് ആദ്യത്തെ നാല് ദിവസം പനിയോ വേറെ ഒന്നും തന്നെ വന്നില്ല ഒരാഴ്ച കഴിഞ്ഞപ്പോൾ എൻ്റ വീട് അടിച്ചുവാരിയപ്പോൾ എനിക്ക് അലർജി ഉള്ളതാണ് അതിൻറെ ആയിരിക്കും എന്ന് കരുതി ചെറിയ തൊണ്ടവേദന വന്നത് ഞാൻ പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്തില്ല രണ്ട് പാരസെറ്റമോളും വിക്സ് മാത്രം കഴിച്ചുള്ളൂ ഇപ്പോൾ തൊണ്ടവേദന പൂർണമായും മാറി പക്ഷേ എനിക്ക് മണം തിരിച്ചറിയാൻ കഴിയുന്നില്ല രുചി പകുതിയെ അറിയാൻ കഴിയുന്നുള്ളൂ ഇത് കാണിക്കേണ്ടത് ആയിട്ടുണ്ടോ അതോ തന്നെ മാറിക്കൊള്ളുമോ ഡോക്ടറുടെ മറുപടി പ്രതീക്ഷിക്കുന്നു ❤️👍?
@aneewilson97153 жыл бұрын
ഈ വലിയ അറിവ് പകര്‍ന്നുതന്നതിന് ഒരുപാട് നന്ദി സാര്‍
@lizageorge22413 жыл бұрын
Useful information 👍 Nice explanation 👌
@malathigovindan303913 күн бұрын
നല്ലuseful message👍🙏
@rajalakshminair891310 ай бұрын
Good Morning Dr .Namaskaram 🙏
@saffronsiju61743 жыл бұрын
Ethrayum helpfull msg tharunna my dear doctor..God bless you sir
@abdulrafeeque88103 жыл бұрын
Dr Nalla information👍👍👍👍
@dollysrinivas30533 жыл бұрын
🙏🙏 thanks 👍 good information doctor 🙏🙏
@rasiyaismail84778 ай бұрын
ഞാൻ എപ്പോഴും കേൾക്കും, വലിയ അറിവുകൾ കിട്ടുന്നുണ്ട്. ഡോക്ടർക്ക് നന്മ വരട്ടെ
@vilasinip79602 жыл бұрын
Verry important messeg thanks doctor
@valsatk9148Ай бұрын
ഇഞ്ചി യുടെ ഗുണങ്ങൾ നമുടെ പൂർവികർ പറഞ്ഞു കേട്ടിട്ടുണ്ട്
@DJ_wolf6113 жыл бұрын
Thank you doctor very good information
@sasidharanmk60653 жыл бұрын
Thank you Doctor, wish you all success 👍🙏🙏
@geethajohnson54833 жыл бұрын
Rajeshdr serikum oru sarvaguna adyapakanayi thonnunnu thank you doctor.