ആളുമാറി അറസ്റ്റ് ചെയ്ത് ക്രൂര മർദ്ദനം, പ്രതിയല്ലെന്ന് മനസ്സിലായതോടെ വഴിയിലുപേക്ഷിച്ച് പൊലീസ്

  Рет қаралды 47,513

REPORTER LIVE

REPORTER LIVE

Күн бұрын

ആളുമാറി അറസ്റ്റ് ചെയ്ത് വണ്ടിയിൽ കയറ്റികൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു, പ്രതിയല്ലെന്ന് മനസ്സിലായതോടെ വഴിയിലുപേക്ഷിച്ച് പൊലീസ്; പരാതിയുമായി യുവാവ് | Kollam | Police arrest a man misunderstandingly and beat him in Chadayamangalam
#kollam #keralapolice #Chadayamangalam #Kattakkada
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 186
@noushad2378
@noushad2378 Ай бұрын
എല്ലാ വകുപ്പും ഒരു പോലെ പരാജയപ്പെട്ട ഭരണം
@naseerpa9330
@naseerpa9330 Ай бұрын
സത്യം
@pathmakumarmp7554
@pathmakumarmp7554 Ай бұрын
ഇയാൾ പറഞ്ഞത് ശരിയാണെങ്കിൽ കസ്റ്റഡിയിൽ എടുത്ത Slപോലീസ് എന്നിവരെ Dismiss ചെയ്യാൻ ഉള്ള നടപടി സ്വീകരിക്കണം മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുക്കുക
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എല്ലാം ശരിയാകും എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയാൻ പറഞ്ഞു
@mv2552
@mv2552 Ай бұрын
നമ്മുടെ നികുതിപ്പണം കൊണ്ട് കൊലയാളികളെ രക്ഷിക്കാൻ കേസ് നടത്തുന്ന പിണറായിക്കോ 😀
@aswinvenu3280
@aswinvenu3280 Ай бұрын
Ivde mukyamanthriye aaru dismiss cheyyunn vicharich irika appla😂
@abdulsathar367
@abdulsathar367 Ай бұрын
കണ്ണർ ജില്ലയിൽ പോലീസ് ലോക്കപ്പ് മർദ്ദനം - ഉരുട്ടി കൊലയും നടക്കില്ല - നടന്നാൽ ചെയ്തവൻ അന്ന് തന്നെ വിവരമറിയും - എല്ലാം പേറുന്ന ജില്ല തിരുവനന്തപുരവും - കൊല്ലവും 😂😂😂
@roshan-v7w
@roshan-v7w Ай бұрын
ഈ പാവത്തിനെ ദ്രോഹിച്ച എല്ലാവർക്കും ശിക്ഷ കൊടുക്കണേ പടച്ചോനെ
@pranavjs
@pranavjs Ай бұрын
💯
@NeonLith
@NeonLith Ай бұрын
പടച്ചോനോട് പറഞ്ഞിട്ട് കാര്യമില്ല
@firosnelloli1048
@firosnelloli1048 Ай бұрын
എന്നാൽ നീ ആരോടെങ്കിലും പറഞ്ഞു ഇതൊന്നും ശരിയാക്കി കൊടുക്ക് ​@@NeonLith
@muralibabu2967
@muralibabu2967 Ай бұрын
തെരുവിൽ വേശ്യാ പ്രവർത്തി ചെയ്യുന്ന സ്ത്രീകൾക്ക് പിറന്ന പോലീസുകാർ...
@DrishyaS-sd9uo
@DrishyaS-sd9uo Ай бұрын
എടാ സഹോദരാ നീ ആദ്യം ഹോസ്പിറ്റൽ പോയി അഡ്മിറ്റ് ചെയ്യു എന്നിട്ട് ജില്ല സെക്ഷൻ കോടതിയിൽ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ് കൊടുക്കുക . (Atrocities act) പ്രകാരം കേസ് ഫയല് ചെയ്യ്.. ഞാനും എൻ്റെ സമൂഹവും നിൻ്റെ കൂടെ ഉണ്ടാകും..ജയ് അയ്യൻകാളി..ജയ് ഹിന്ദ്
@jayachandranvn6535
@jayachandranvn6535 Ай бұрын
ജയ് ഭീം
@anilBbalan
@anilBbalan Ай бұрын
ജയ് ഭിം.. ഇനി അടിമത്തം അനുവദിക്കരുത്
@seldom44
@seldom44 Ай бұрын
പോലീസ് ക്രിമിനലുകളെ ഒതുക്കാൻ ഇത്രയൊക്കെ ആയിട്ടും ഈ നാട്ടിലെ രാഷ്ട്രീയക്കാരോ കോടതിയോ ഒന്നും ഒരു നിയമവും കൊണ്ട് വരുന്നില്ല.... ചുമ്മാ സസ്പെൻഷൻ എന്ന നാടകം കളിച്ച് നാട്ടുകാരെ പറ്റിച്ച് കൊണ്ടിരിക്കുന്നു
@v4vlog912
@v4vlog912 Ай бұрын
ഈ തൊലിഞ്ഞ പിണറായി ഭരണം എന്നു മറന്നോ എങ്കിലെ ആഭ്യന്തരം നന്നാവൂ
@Mr.T-Mapogo-999
@Mr.T-Mapogo-999 Ай бұрын
ഹൈക്കോടതിയിൽ നേരിട്ട് പരാതി കൊടുക്ക് നഷ്ടപരിഹാരം അടക്കം മേടിക്കണം കോടതിയിൽ പരസ്യമായി മാപ്പും പറയിക്കണം. 😐
@AjayBiju-bg8jv
@AjayBiju-bg8jv Ай бұрын
ഇതാണ് കേരള പോലീസ് ചുമ്മാ 🔥 ഇനിയും സപ്പോർട്ട് ചെയ്യുവാ ജനങ്ങൾ പോലീസിനെ...... മെയിൻ ആയിട്ട് സംഭവം അവന്റ ജാതി ചോദിക്കാൻ പറയാൻ ആരും വരില്ല എന്ന് അറിയാം അതാണ് അല്ലെ കളികൾ മറുന്ന് അറിയാം...പോലീസ് സത്യത്തിൽ ആർക്ക് വേണ്ടിയാണു ഗുണ്ടകൾക്ക് വേണ്ടിയാണോ ജോലി ചെയുന്നത്.. ആ പോലീസുകാരന്റെ അമ്മയോട് പറ 4 ദിവസം വന്നു കോണച്ചും പിടിച്ചും എടുത്തും കൊടുക്കാൻ
@salimnalloor8324
@salimnalloor8324 Ай бұрын
ഈ ദളിത്‌ സഹോദരനോട് ക്രൂരത കാട്ടിയ പോലീസുകാര ഇനി സർവീസിൽ തുടരാൻ അനുവദിക്കരുത്.... നടപടി ഉണ്ടാക്കണം എന്ന് ആഗ്രഷിക്കുന്നു 😊
@pradeepak1784
@pradeepak1784 Ай бұрын
കോടതിയിൽ പോകൂ, എല്ലാവന്റെയും പണി കളയിക്കുക, എന്നിട്ട് വഴിയിലിട്ട് തിരിച്ചു കൊടുക്ക് 😠😠😠😠
@josonmathew7644
@josonmathew7644 Ай бұрын
പാർട്ടി കോടതിയുടെ വിധിയേ പിണറായിക്ക് ബാധകം ആകു.. 👌
@underworld2770
@underworld2770 Ай бұрын
കോടതിയിൽ പോയാൽ ഒരു അമ്പത് കൊല്ലം അതുമായി ഇങ്ങനെ നടക്കാം 😂😂😂😅😅
@muhammedrazick9891
@muhammedrazick9891 Ай бұрын
ദളിത്‌ സംഘടനാ കൾ കഴിവ് ഉണ്ടേൽ ഇയാൾക് നീതി വാൻകി കൊടുക്ക
@user-dt6nu1fg6b
@user-dt6nu1fg6b Ай бұрын
ഇതെണ്ടിത്തരം കാണിച്ച പോലീസ് കാർ പുഴുത്ത് ചാകും. കാത്തിരുന്ന് കാണാം.
@skm2112
@skm2112 Ай бұрын
എന്ത് കോടതി എന്ത് നിയമം. കോടതിയിൽ പോയി ചാവുന്നത് വരെ കേസ് മാറ്റി വെക്കൽ അല്ലാതെ നീതി കിട്ടുമെന്ന് തോന്നുന്നുണ്ടോ
@simonsai245
@simonsai245 Ай бұрын
കോടതിയിൽ പോകണം
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
എന്തിന് പാർട്ടി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു രാത്രി തുടങ്ങും എന്ന് പറയാൻ പറഞ്ഞു അതണ് എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന് പറയുന്നത്
@saneeshvr6147
@saneeshvr6147 Ай бұрын
2050 il neethi kittummm
@Vipinzindhu
@Vipinzindhu Ай бұрын
ദളിതുകൾ ആണേൽ പിന്നെ പോലിസിന് കണ്ണും മൂക്കും ഉണ്ടാവില്ല 🥳 അത് അങ്ങനെയേ വരൂ.
@thakseersalim9082
@thakseersalim9082 Ай бұрын
പോലീസ് ദളിധൻ ആയാലും നല്ല രസമാ 😡😡.. ഇത് പോലെ പിഴച്ച വർഗം ആണ്
@SudeepKumar-mu7zk
@SudeepKumar-mu7zk Ай бұрын
എന്തായാലും ദളിതര് തീവ്രവാദം ചെയ്തിട്ടില്ല
@SonetPabloRock3124
@SonetPabloRock3124 Ай бұрын
ജെനങ്ങൾ ഒരുമിക്കേണ്ട ടൈം ആയി കേരള പോലീസിൽ ശുദ്ധി കലശം നടത്തണം 🔥🔥ഇല്ലെങ്കിൽ ഇനിയും ഇതു പോലെ പാവങ്ങൾ നരഗിക്കും 😥
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
എന്തിന് ഇങ്ങനെയുള്ള പോലീസിനെ തീറ്റിപ്പോറ്റണം..😂😂
@abhilashvs4430
@abhilashvs4430 Ай бұрын
Only reporter channel❤️നിലവിൽ ജനങ്ങളുടെ കൂടെയുള്ള ഒരേ ഒരു ചാനൽ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@DONX0-nv2wj
@DONX0-nv2wj Ай бұрын
പണ്ണ് റായി യുടെ സൂപ്പർ ഭരണം 💯
@shiyancr7594
@shiyancr7594 Ай бұрын
ക്രിമിനൽ പോലീസുകാർ
@ShajiPi-z2z
@ShajiPi-z2z Ай бұрын
😂😂😂 നേരെ തിരിച്ച് പറയണം ആയിരം കൊലപാതികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും അടി കിട്ടാതെ പോകരുത്
@georgekutty76
@georgekutty76 Ай бұрын
ഒരു വിട്ടുവീഴ്ചക്കും ഇടകൊടുക്കാതെ മുന്നോട്ടു പോകുക. സൂക്ഷിക്കണം പിണറായി ഭരണമാണ്.
@MohammedSuhail-ku3mv
@MohammedSuhail-ku3mv Ай бұрын
ഇതുപോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ എന്തിനാ ഇത്ര വലിയ കാര്യമാക്കുന്നത് എന്നു രാജാവ് പറയാൻ പറഞ്ഞു
@afsale5140
@afsale5140 Ай бұрын
കൊല്ലത്തുകാർക് ഒരു പൊൻതൂവൽ കൂടി
@SsunilkumarThachanillam
@SsunilkumarThachanillam Ай бұрын
എവിടെപ്പോയാലും ഒന്നും നടക്കില്ല സഹോദരാ, കോടതി സംസാരിക്കുന്നത് police നൽകുന്ന രേഖയനുസരിച്ചാണ്. ഇപ്പോൾ പറയുന്ന കാര്യങ്ങളൊന്നും കോടതിയിൽ എത്തുന്ന പപ്പേറുകളിൽ ഒന്നും കാണില്ല.
@binuvijayan5721
@binuvijayan5721 Ай бұрын
പോലീസിനെ നിയന്ത്രിക്കാൻ ആരും ഇല്ല....
@malikalmanar4463
@malikalmanar4463 Ай бұрын
പാവം ഒരു ദളിതൻ ആയതുകൊണ്ടായിരിക്കാം ഈ വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ട ആരും പ്രതികരിച്ചുകണ്ടില്ല. ആർക്കു വേണമെങ്കിലും ഇങ്ങനൊക്കെ സംഭവിക്കാം നമ്മുടെ ഒക്കെ അഭിമാനത്തിന് ഒരു വിലയുമില്ല.. പണമുള്ളവന് മാത്രം മതിയോ അഭിമാനം
@ajithauthaman8625
@ajithauthaman8625 Ай бұрын
എന്നിട്ടും എന്തെങ്കിലും പറഞ്ഞാൽ ചിലർക്ക് നോകും
@Charlie027
@Charlie027 Ай бұрын
Advocates must help him.😢
@user-pt4sv4sp9w
@user-pt4sv4sp9w Ай бұрын
ഇവരെയൊക്കെ സഹായിക്കാൻ ഒരു നേതാക്കളും ഇല്ലേ
@sajimons4679
@sajimons4679 Ай бұрын
പൊലിസ് എന്ത് തെറ്റ് ചെയ്തലും തെറ്റ് അല്ലാതാകും....
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
പീഡിപ്പിക്കാൻ ശ്രമിച്ച എന്ന് കേമ്പ് കൊടുക്കൂ...
@dileepvettinadu5850
@dileepvettinadu5850 Ай бұрын
ഇതോടെ തീർന്നു ഈ വാർത്ത.. ഇനി ഇതിനെ പറ്റി ഒന്നും ഉണ്ടാകില്ല
@kamalasanankamalasanan3373
@kamalasanankamalasanan3373 Ай бұрын
ഇതൊക്കെ എന്തര് ബിജയാ. പോലീസിലെ ക്രിമിനലിനെ എല്ലാം ഒഴിവാക്കൂ . സേനയെ രക്ഷിക്കൂ.
@Sunimonb-vu7uu
@Sunimonb-vu7uu Ай бұрын
അതാണ് എൽഡിഎഫ്
@sunisuneesh5139
@sunisuneesh5139 Ай бұрын
നിരത്തിന്റെ രാഷ്രീയം അയാൾ ഒരു ദളിതൻ ആയതുകൊണ്ട് മാത്രം ആണ് ഇങ്ങനെ ഉണ്ടായത്
@GokulGopakumar-GG
@GokulGopakumar-GG Ай бұрын
പെരുമ്പാവൂർ ഗവൺമെൻ്റ് ആശുപത്രിയുടെ മുന്നിലെ വാതിൽ 2 വർഷത്തിലേറെയായി പണി നടക്കുന്നു എന്ന പേരിൽ അടച്ചു പൂട്ടി വെച്ചിരിക്കുക ആണ്. ഇതു കാരണം രോഗികൾക്കും അംഗവൈകല്യം ഉള്ളവർക്കും വലിയ ബുദ്ധിമുട്ടാണ്.
@Malayali6791
@Malayali6791 Ай бұрын
വെക്തമായി അന്വഷണം നടത്താത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കുക
@ajayappu8118
@ajayappu8118 Ай бұрын
ഇങ്ങനെയുള്ള പോലീസ് കാരാണ് നല്ല പോലീസ് കാരുടെ പേര് കളയുന്നത് 😡😡😡
@shahu10
@shahu10 Ай бұрын
Nalla best umbiya police
@muhammedirfan2753
@muhammedirfan2753 Ай бұрын
Kerala police shame on you
@SmilingAgilityPuppy-pk5lg
@SmilingAgilityPuppy-pk5lg Ай бұрын
ഇ വാർത്തകൾ ഒന്നും എല്ലാം tv ചാനലും ഏറ്റെടുക്കില്ല അതാണ് പരമ കഷ്ടം എല്ലാം tv ചാനലും ഏറ്റെടുക്കാൻ തയാറായാൽ ഇ പാവത്തിന് ഒരു പക്ഷേ നീതി ലഭിച്ചേക്കാം
@usmankadu1095
@usmankadu1095 Ай бұрын
പോലീസിന് അല്ലെങ്കിലും ഒരു പ്രതിയെ ആവശ്യമുള്ളൂ ഏതാർഥ പ്രതിയെ ആവശ്യമില്ലല്ലോ. അവർക്ക്മെനക്കടാൻ സമയമില്ല.
@riji-ff5lm
@riji-ff5lm Ай бұрын
THANDHAELLATHAVAN SI AAYAL ETHUPOLIRIKKUM
@amaljacobjames273
@amaljacobjames273 Ай бұрын
പാവപ്പെട്ടവൻ ആണെന്ന് കണ്ടാൽ ഷോ കൂടും,ആരും ചോദിക്കാൻ വരില്ല എന്ന് അറിയാം .സാമ്പത്തികം ഉള്ളവൻ്റെ അടുത്ത് ഈ പണി നടക്കുമോ?
@nishadjas7814
@nishadjas7814 Ай бұрын
Policil kooduthalum parama chettakalanu adimakalaya public kashttam
@qqq3898
@qqq3898 Ай бұрын
Please go court
@chandrasenanacn3645
@chandrasenanacn3645 Ай бұрын
Repost.... എങ്കിലും കേസ് എന്തായി ?
@Charlie027
@Charlie027 Ай бұрын
Write a formal complaint to every higher officials including judges.
@sharafum132
@sharafum132 Ай бұрын
ശെമ വേണ്ട കേസുംമായി മുമ്പോട് പോകുക സഹോദര
@bhupathis4525
@bhupathis4525 Ай бұрын
NIYAMAM.....NAMMAL...EDUKKANAM.....
@FRL971
@FRL971 Ай бұрын
ഇനി ഏതെങ്കിലും അപരാധിയെ തന്നെ ശിക്ഷിക്കാൻ പോലീസിനെന്ത് അധികാരം
@radhakrishnanp.kradhakrish7067
@radhakrishnanp.kradhakrish7067 Ай бұрын
ഈ പോലീസ് മാർക്ക് ജാമ്യം കിട്ടാതെ കുടുങ്ങണം
@bhupathis4525
@bhupathis4525 Ай бұрын
EVANMARE....KONNUKALAYANAM....
@johnsamuel4057
@johnsamuel4057 Ай бұрын
Confusion everywhere in Kerala.
@user-sr6vd2nc6k
@user-sr6vd2nc6k Ай бұрын
സംസ്ഥാന ആഭ്യന്തരം പരാജയം ആണല്ലോ 😢
@anuk9594
@anuk9594 Ай бұрын
കഴുവേറി മക്കള്
@makboolkp9727
@makboolkp9727 Ай бұрын
ആര് പിടിച്ചു അങ്ങനെ ഒരു സംഭവം തന്നെ ഇല്ല അടിക്കുകയോ എപ്പോ 😂😂😂
@Ashchajc
@Ashchajc Ай бұрын
E pradhikale. Niyamathitte munbil kondu varoo... Plz e kudumbathine.sahayikkan arumille... 😢😢
@shereefp2492
@shereefp2492 Ай бұрын
ദളിതനായാലും ബ്രഹ്മണനായാലും ഇതിനൊക്കെ എന്ത് ചെയ്യാൻ
@abdullatheef9347
@abdullatheef9347 Ай бұрын
കാട്ടാ കട എപ്പോ യും ഇ ത് പോലെ പല വട്ടം റിപ്പോര്ട്ട് ചെയ്യാരുണ്ട്
@sreemonvv4790
@sreemonvv4790 Ай бұрын
2014 muthal north indiayilum 2016 muthal keralathilum aarum eppol venamenkilum policekaralo party gundakalalo akramikkaettekkam enna avasthayaanu
@sreedharanr5399
@sreedharanr5399 25 күн бұрын
ആയിര൦അപരധി.....................ഒരുനിരപരാധിയു൦ശിക്ഷിക്കപെടരുത്,ഇത്കേരളാപോലീസ്പടിച്ചിട്ടില്ല.
@asdb-uw3bw
@asdb-uw3bw Ай бұрын
പോലീസുകാ൪ മ൪ദിചിട്ടില്ലെന്ന് പറഞാൽ ആരേലും വിശ്വസികുമോ?😂😂
@bobyjohn7710
@bobyjohn7710 Ай бұрын
സുരേഷ് ഗോപി സാറിൻ്റെ അടുത്ത് ഈ വിഷയം എത്തിക്കുക
@Willson-rosh
@Willson-rosh Ай бұрын
തിരിച്ച് അവൻ്റെ ചെവികല്ല് നോക്കി ഒന്ന് കൊടുത്തിട്ട് ക്ഷമാ നമ്മളും ചോദിക്കണം
@azogfs6914
@azogfs6914 Ай бұрын
Here comes the power and importance of fourth piller " The media " 👏🔥
@vijayvpillai2876
@vijayvpillai2876 Ай бұрын
ഒരു മാസത്തേക്ക് കാശു കൊടുത്ത വീട്ടിൽ ഇരുത്തി rest എടുത്ത്ഒരു പാഠം പടിക്കട്ടെ...
@abdulsathar367
@abdulsathar367 Ай бұрын
എല്ലാം തിരുവനന്തപുരവും - കൊല്ലവും കണ്ണൂർ ജില്ലയിവഒരു ലോക്കപ്പ്- ഉരുട്ടി കൊലയും നടക്കില്ല മോനേ - നടന്നാൽ അന്ന് തന്നെ വിവരമറിയും - അത് കൊണ്ട് ഒരു പോലീസ്കാരനും കളിക്കില്ല -
@unnimonshaji6471
@unnimonshaji6471 Ай бұрын
Ellavrem dismiss cheyanam
@narayanankutty6126
@narayanankutty6126 Ай бұрын
Take care! You are now in Korala! This warning must be given on the road side on big boards along with trafic instuctions at all places where we cross the state boundary.
@vinayakk5786
@vinayakk5786 Ай бұрын
Dept motham marupadi prayanm
@noushadbakar7045
@noushadbakar7045 Ай бұрын
Vidaruthu oruthanem 😡😡😡
@rahuln9172
@rahuln9172 Ай бұрын
എല്ലാ സാധാരണ ജനങ്ങളും സ്പൈ ക്യാമറയുമായി പുറത്തിറങ്ങാൻ ശ്രമിക്കുക..
@AJI1439
@AJI1439 Ай бұрын
Elaaam seri aavum.Pinarayi seri aakkum. Dirtiest chief minister in Kerala history. 😢😢😢😢😢
@user-uv8jy1is1t
@user-uv8jy1is1t Ай бұрын
Poliece language they use same language to mother and father.
@muralibabu2967
@muralibabu2967 Ай бұрын
വീണ എവിടെ...? നിയമസഭയിൽ കക്കൂസ് വായിൽ വിളിച്ചു പറഞ്ഞല്ലോ... സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്ക് പ്രത്യേക കിടത്തി നിയമം എന്നൊക്കെ എവിടെ പോയി വീണേ... നിൻ്റെ തൊള്ള
@sureshkumar9137
@sureshkumar9137 Ай бұрын
Where is the Human Rights Commission?
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh Ай бұрын
ഛേ ഇതൊക്കെ എന്ത്
@RatheeshKumar-qc3ui
@RatheeshKumar-qc3ui Ай бұрын
കാക്കി ഇട്ട കിടങ്ങൽ
@lastcomment9114
@lastcomment9114 Ай бұрын
പിണറായി അറിയുന്നുണ്ടോ ആവോ
@josonmathew7644
@josonmathew7644 Ай бұрын
അയാൾ അറിഞ്ഞാൽ ഈ പോലീസ് കാർക് പ്രേമോഷൻ ഉറപ്പ്.... 👌
@gree907
@gree907 Ай бұрын
ദളിത്‌ പീഡനത്തിന് കേസ് കൊടുക്ക്
@shanmukhadaskm8927
@shanmukhadaskm8927 Ай бұрын
തെമ്മാടികൾ ഭരിക്കുന്ന നാട്ടിൽ അരാജകത്വം പെരുകുന്നു... നിരപരാതികൾ ശിക്ഷിക്കപ്പെടുന്നു...
@geethaganesh3477
@geethaganesh3477 Ай бұрын
പോലിസ് ചീത്ത പറയും.😢പോലീസ് നെ ചീത്ത പറഞാൽ umb😞
@praseedpg
@praseedpg Ай бұрын
failed human rights...pls report against criminal police
@ananduajay704
@ananduajay704 Ай бұрын
No 1 police
@JuliusCaesar-z2o
@JuliusCaesar-z2o Ай бұрын
Fresh karyam anallo police parayunne
@scientifictheories
@scientifictheories Ай бұрын
Go ahead njan kanum
@yousufs325
@yousufs325 Ай бұрын
File complaint against the si. Whether you are accused or not they have no right to beat any one. Also it is atrocity against woman and child. You should fight until the sib inspector faces law
@VijayanV-t2r
@VijayanV-t2r Ай бұрын
Dismiss the engagement
@antonyvincent7288
@antonyvincent7288 Ай бұрын
10 Kodi compensation kodukkanam
@madmax-yr1yn
@madmax-yr1yn Ай бұрын
si photo kannikado
@jamesmatthewalphy-gm4pl
@jamesmatthewalphy-gm4pl Ай бұрын
Chattakal
@yacobpo7688
@yacobpo7688 Ай бұрын
സാധുക്കൾക്കു ജീവിതം ദുസ്സഹം. ഗുണ്ടകൾക്കു സുഖ ജീവിതം. ഈ ഭരണത്തിൽ ഇനി എന്തൊക്കെ നടക്കാൻ പോകുന്നു..?.
@dilavumt3230
@dilavumt3230 Ай бұрын
KOLLAM........ROCKING KOLLAM
@Davinci__733
@Davinci__733 Ай бұрын
വിവരം ഇല്ലെടെ... കാട്ടാക്കട പോലീസ് എന്നാണ് പറഞ്ഞെ...കാട്ടാക്കട trivandrum ആണ്.
@sunnyelanjippurathu
@sunnyelanjippurathu Ай бұрын
Aayiram aparathi rekshapettalum oru niraparathi polum sikshickapedaruthe ennaa nu .
@bijua1882
@bijua1882 Ай бұрын
S i യുടെ അമ്മേ ഓത്ത കേസ് ആയിരിക്കും
@papunaik2682
@papunaik2682 Ай бұрын
Where is rules and regulations
@anilBbalan
@anilBbalan Ай бұрын
പോലീസുകാർ ക്രിമിനൽ ആവുന്നതല്ല ക്രിമിനൽ മൈൻഡ് ഉള്ള മന്ത്രിയുടെ അനാസ്ഥ ആണ് കേരളത്തിൽ ഇതൊക്കെ ഉണ്ടാവാൻ കാരണം ഞാൻ സഖാവാണ് മുഖ്യന്റെ അടിമ അല്ല
@bennyka9989
@bennyka9989 Ай бұрын
Kerala police should be more educated, techies, and with critical thinking, otherwise every one will be counted,.....
@biotech2876
@biotech2876 Ай бұрын
വിജയൻ പോലീസ് ഇതില്കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 15 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 45 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 14 МЛН