ഉമ്മാടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ഉമ്മ അത് എന്നോട് ചെയ്യാൻ പറഞ്ഞു |NOUFAL|COUPPLE|UMMAYUM MONUM

  Рет қаралды 166,892

Noufal f tkd

Noufal f tkd

Күн бұрын

Пікірлер: 224
@faisalk3696
@faisalk3696 6 ай бұрын
എനിക്ക് ഉപ്പയെ ഒത്തിരി ഇഷ്ടമായിരുന്നു ഒരു പാട് ഇഷ്ട്ടം അള്ളാഹു ഖബർ വിശാലമാക്കി കൊടുക്കട്ട നാളെ അവരേയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲❤❤❤
@rahshaanoosha329
@rahshaanoosha329 6 ай бұрын
Ameen🤲🏻
@shajnanoushu4200
@shajnanoushu4200 6 ай бұрын
ആമീൻ 🤲🤲🤲
@unniparakkal4074
@unniparakkal4074 6 ай бұрын
എന്റെ ഉപ്പ മരണപെട്ടിട്ട് 1വർഷം ആയി മരണപെട്ട ഉപ്പമാർക് സ്വർഗം കൊടുക്കട്ടെ أمين يارب العالمين🤲🤲🤲😭
@hafsath_3289
@hafsath_3289 6 ай бұрын
ആമീൻ😭 🤲🤲🤲
@hafsath_3289
@hafsath_3289 6 ай бұрын
എന്റെ ഉപ്പ മരിച്ചുഒരു വർഷം ആയി
@JaseenaKolakkadan
@JaseenaKolakkadan 6 ай бұрын
Yente uppayum marichitt oru varshsmayi😢😢
@maimoonathtc4719
@maimoonathtc4719 6 ай бұрын
😢🤲🤲
@safa_sadik7293
@safa_sadik7293 6 ай бұрын
Aameen
@suharasaleem3893
@suharasaleem3893 6 ай бұрын
സൂപ്പർ സോങ്സ് ഫോൺ കാണുമ്പോൾ ഉപ്പാനെ ഓർമ വരുന്നു ഉപ്പാന്റെ കബർ ജീവിതം സുഗമാക്കട്ടെ 🤲🏻
@Jasmin-mt7ky
@Jasmin-mt7ky 6 ай бұрын
Aameen 😢😢
@safiyabeevikvk
@safiyabeevikvk 6 ай бұрын
പാട്ട് സൂപ്പർ. ഫോണിന്റെ കാര്യം പറഞ്ഞപ്പോ കണ്ണിൽ വെള്ളം നിറഞ്ഞു ആ ഫോൺ നൗഫൽ കൊടുത്തപ്പോ. നീച് ഇരുന്നു അതിലേക്ക് തന്നെ നോക്കി ഇരുന്നിനു ഉപ്പ ആ വീഡിയോ ഇപ്പളും ഓർക്കുന്നു ഞാൻ. പരലോകജീവിതം സുഖമാക്കി കൊടുക്കട്ടെ 🤲
@jaseenajamsheedjase2219
@jaseenajamsheedjase2219 6 ай бұрын
Ameen
@shadiljinn2766
@shadiljinn2766 6 ай бұрын
Naufal pattum phonum ellam kudi innathe vidio kand karanju poyi
@BusharaUmmu
@BusharaUmmu 6 ай бұрын
Àameen 🤲
@shajnanoushu4200
@shajnanoushu4200 6 ай бұрын
ആമീൻ 🤲🤲🤲
@hasnashaji8509
@hasnashaji8509 6 ай бұрын
ആമീൻ
@Jubifazi95Jubii
@Jubifazi95Jubii 6 ай бұрын
ഉപ്പാന്റെ കാര്യം പറയുമ്പോൾ ഭയങ്കര സങ്കടം തോന്നും എന്റെ ഉപ്പയും poyi😭😭 നമ്മുട ഉപ്പമാരുടെ ഖബർ സ്വർഗമാക്കികൊടുക്കട്ട 🤲🤲🤲🤲
@Rasiya-j4q
@Rasiya-j4q 6 ай бұрын
ആമീൻ
@shaheemkk7221
@shaheemkk7221 6 ай бұрын
ആമീൻ
@YoosafKannoli
@YoosafKannoli 6 ай бұрын
മാഷാ അല്ലാഹ് പാട്ട് സൂപ്പർ ഉമ്മാനോട് സലാം പറയണം നൗഫലെ ❤️❤️❤️❤️❤️
@kadeejakajju6823
@kadeejakajju6823 6 ай бұрын
Ente uppayum ummayum maranapettu avarudey qabar vishalamakkane allah enik 26age aanu
@NajmaNajma-he6sl
@NajmaNajma-he6sl 6 ай бұрын
സത്യംനൗഫലെ എത്ര പെട്ടന്ന് ആണ് പേര്മാറുക
@jabbertpjabbertp950
@jabbertpjabbertp950 5 ай бұрын
എന്റെ ഉപ്പ മരണപ്പെട്ടു ഒരുമാസമായി 😢 മരണപ്പെട്ട ഉപ്പമാർക്ക് സ്വർഗ്ഗം കൊടുക്കട്ടെ ആമീൻ 🤲🤲🤲😢
@thasleemathasli1003
@thasleemathasli1003 6 ай бұрын
പാട്ട് സൂപ്പർ❤❤ ഉപ്പാന്റെ ഖബർ സന്തോഷ ത്തിലാക്കട്ടെ അള്ളാ🤲🤲🤲
@ramshidkkvlog
@ramshidkkvlog 6 ай бұрын
വിളിക്കുന്ന പേര് മാഞ്ഞു പോകുമേ ഉടൻ മയ്യതെന്ന നാമമായി തീരുമെ പൊന്നുപ്പയെന്ന വിളിയും മക്കൾ മാറ്റുമെ..
@NajmaNajma-he6sl
@NajmaNajma-he6sl 6 ай бұрын
അള്ളാഹു എല്ലാവരെയും ഈമാനോട് മരിപ്പിക്കട്ടേ 🤲
@junaidjunujunaid2672
@junaidjunujunaid2672 6 ай бұрын
ആമീൻ
@aizafaisal9285
@aizafaisal9285 6 ай бұрын
aameen
@Rasiya-j4q
@Rasiya-j4q 6 ай бұрын
ആമീൻ
@RubeenaMp-kc9vm
@RubeenaMp-kc9vm 6 ай бұрын
ആമീൻ 🤲
@BISMILLA-zd6pz
@BISMILLA-zd6pz 6 ай бұрын
😪😪 ഉപ്പാനെ ഒരുപാട് ഇഷ്ടം ആയിരുന്നു 🥺ന്റെ ഉപ്പാനെ പോലെ .... ഉപ്പാന്റെ ഖബറിടം അല്ലാഹു സ്വർഗീയമാവട്ടെ🤲🤲 പാട്ട് കേട്ട് കണ്ണ് നിറഞ്ഞു
@Jasna-yp4oi
@Jasna-yp4oi 6 ай бұрын
Paavam nijas... chakkarante baagyaman ninas enthu nalla chekkanan👍🙌
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 6 ай бұрын
പാട്ട് സൂപ്പർ നമ്മളിൽ നിന്ന് മരണപ്പെട്ടുപോയ എല്ലാവർകും അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ ❤❤
@Rasiya-j4q
@Rasiya-j4q 6 ай бұрын
ആമീൻ
@suharabasheer7026
@suharabasheer7026 6 ай бұрын
ഉമ്മാനോട സലാം പറയണം നൗഫൽ😢'അസലാമു അലൈക്കും
@paathuzz.
@paathuzz. 6 ай бұрын
Masha allah super song Noufal
@Harshidajaleel386
@Harshidajaleel386 6 ай бұрын
എന്റെ മോനും idhu പോലെ ആയിരുന്നു രാത്രി ഭയങ്കര കരച്ചിൽ എന്നിട്ട് ഞങ്ങൾ യൂട്യൂബിൽ ഉണ്ട് കുഞ്ഞുറങ്ങാൻ ദുആ എന്നടിച്ചാൽ ഒരു ആയത്തുകൾ കിട്ടും best ആണ് കുഞ്ഞു ങ്ങൾ ഉറങ്ങാൻ അത് ഇട്ടു കൊടുത്താൽ സുഖമായി ഉറങ്ങും
@Ramseena-h1g
@Ramseena-h1g 6 ай бұрын
എനിക്ക് ഉപ്പ ഇല്ലാ നൗഫൽക്കാ പാവാണ് എന്റെ ഉപ്പ സ്വർഗം കൊടുക്കണേ അല്ലാഹ്
@sumayyaj8798
@sumayyaj8798 6 ай бұрын
ഉമ്മാനോട് സലാം പറയണം പാട്ട് സൂപ്പർ ആയിട്ടുണ്ട് ട്ടോ❤❤❤❤❤❤❤
@liyaranafamily
@liyaranafamily 6 ай бұрын
ഉമ്മയോട് സലാം പറയണം അസ്സലാമു അലൈകും
@shahidakareem8868
@shahidakareem8868 6 ай бұрын
ബാലൻസ് വന്ന മെഡിസിൻ സി. എച്ച്. സെന്റർൽ കൊടുത്തത് 👍
@shahanasheenas328
@shahanasheenas328 6 ай бұрын
ആ ഫോൺ കൊടുത്തപ്പോൾ ഉപക്ക് ഒരുപാട് സന്തോഷം ണ്ടായിരുന്നു but അധ് ഉപയോഗിക്കാൻ ഉപ്പാക്ക് വിധി ണ്ടായില്ല ലെ ഉപാന്റെ കബർ ജീവിതം ഹൈർ ആവട്ടെ 🤲🏻
@AbbasAchu-s9q
@AbbasAchu-s9q 6 ай бұрын
Mashaallah സോങ് സൂപ്പർ ആണ് ❤❤👌🏻
@mumthazpottayil3163
@mumthazpottayil3163 6 ай бұрын
ഉപ്പാനെ ഒരു പാട് ഇഷ്ടമായിരുന്നു🤲🏻
@niyaskkv8428
@niyaskkv8428 6 ай бұрын
നൗഫൽ ഈ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
@Shijinashijina-og3zv
@Shijinashijina-og3zv 6 ай бұрын
ameen🤲🤲🤲
@RabiyaPp-cj7nc
@RabiyaPp-cj7nc 6 ай бұрын
മാഷാ അള്ളാ സൂപ്പർ പാട്ട്❤️❤️❤️
@kunjattavlogs2943
@kunjattavlogs2943 6 ай бұрын
എനിക് ഇഷ്ട ഈ സോങ്
@muhammadsafvan2269
@muhammadsafvan2269 6 ай бұрын
Ente umma marichtt 4 Varshamayi.Ellavarum duha cheyyaneyy. Muharram onninanu marichath
@ayshav9329
@ayshav9329 6 ай бұрын
നൗഫൽ ഉമ്മാനോട് (അസ്സലാമു അലൈകും വരഹ്മതുല്ലാഹി വബറഖാത്തുഹു ) പറയണം
@zuharabirafick3366
@zuharabirafick3366 6 ай бұрын
Nice song 👍
@JasimaheenMaheen
@JasimaheenMaheen 6 ай бұрын
Pattu supper ❤❤phone kandappol saggadam vannu😢
@ShameerVmk
@ShameerVmk 6 ай бұрын
Mashaallah ❤❤❤
@kulsunasar1635
@kulsunasar1635 6 ай бұрын
Mashaallah പാട്ട് സൂപ്പർ
@muhammedbasith-c2v
@muhammedbasith-c2v 6 ай бұрын
സോങ് അടിപൊളി ഫോൺ കണ്ടപ്പോൾ സങ്കടം വന്നു പാവം ഉപ്പാക്ക് അത് ഹുബയോഗിക്കാൻ കഴിഞ്ഞില്ല 😢😢😢🤲🏼🤲🏼🤲🏼🤲🏼🤲🏼
@RameeshaSalam
@RameeshaSalam 6 ай бұрын
മാഷാ അളളാ സൂപ്പർ പാട്ട്
@noorafathima92
@noorafathima92 6 ай бұрын
Ente umma marichitt enn 2 varshamayi alarum Dua cheyyane
@fathimavk8155
@fathimavk8155 6 ай бұрын
ഉമ്മാ ന്റെ. കേട്ടാണ്
@JunaisaK
@JunaisaK 6 ай бұрын
Mashaallah ❤❤❤Ummanod Salam Parayane😊
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 6 ай бұрын
Allah namalde jeevichirikkunna maathapithakkalkku aarogyam ulla deergaayuss nalkkate 🤲🏻🤲🏻 marannapettavarde kabar jeevitham rahaathakkatte 🤲🏻😢
@zeenathp1848
@zeenathp1848 6 ай бұрын
ആമീൻ
@MUHAMMEDHADI7777
@MUHAMMEDHADI7777 6 ай бұрын
Masha allah ❤🥰👍
@shamnask4855
@shamnask4855 6 ай бұрын
Masha allah super song ikka
@nibusonu6856
@nibusonu6856 6 ай бұрын
ഉമ്മാനോട് സലാം parayanam അസ്സലാമു അലയ്ക്കും
@sajirakp653
@sajirakp653 6 ай бұрын
പാട്ട് സൂപ്പറാണ്
@suharamansoor2155
@suharamansoor2155 6 ай бұрын
എന്റെ vaayichi മരിച്ചിട്ടു,2മാസം ആയി വായിച്ചിന്റെ ഫോൺ ഉമ്മച്ചി ഉയോഗിക്കുന്നുണ്ട് ആ no ൽ call വരുമ്പോൾ എന്റെ vayichi അല്ലല്ലോ വിളിക്കുന്നെ ഓർക്കുമ്പോൾ ഉള്ള സങ്കടം പറഞ്ഞരിക്കാൻ പറ്റാത്തതാണ് എന്ത് ചെയ്യാൻ എല്ലാം ഓർമയിൽ ഒതുക്കാനല്ലേ ഞമ്മൾക് കഴിയുള്ളു 😭😭😭
@sidheequep4201
@sidheequep4201 6 ай бұрын
😢😢😢😢😢😢😢 സങ്കടം ആക്കല്ലെ ഇക്കാ....പാട്ട് പാടി ഞാൻ 😢😢😢😢😢😢😢
@fidafida861
@fidafida861 6 ай бұрын
Mashallah song adipoli
@MansoorK-w9d
@MansoorK-w9d 6 ай бұрын
Chakkara ninda Madhiri Undu Mol❤
@shahinashahina2647
@shahinashahina2647 6 ай бұрын
Ameeeeeen 🤲😭
@ShamnasCV-qd3ys
@ShamnasCV-qd3ys 6 ай бұрын
😢😢🤲🤲
@bissirkarumbarukuzhiyil531
@bissirkarumbarukuzhiyil531 6 ай бұрын
Song❤❤❤
@musthafamuthu2529
@musthafamuthu2529 6 ай бұрын
നിങ്ങളും നിങ്ങളുടെ ഫാമിലി യും ഭാഗ്യം ചെയ്‌താവരാണ് ഉപ്പാടെ മരണ സമയം മൂന്ന് മക്കളും അടുത്തുണ്ടായല്ലോ മക്കളെ ലോങ്ങ്‌ കല്യാണം കഴ്പ്പിച്ചു വിട്ടാലും, ജീവിധത്തിൽ ഇനി ഒരിക്കലും നിങ്ങൾ കഷ്ടപ്പെടില്ല
@Rasiya-j4q
@Rasiya-j4q 6 ай бұрын
അതെ
@shanishanu2259
@shanishanu2259 6 ай бұрын
Umma okeyaagum insha allah
@beevinv7935
@beevinv7935 6 ай бұрын
Masha allh suuparrr❤️❤️❤️❤️❤️🥰🥰🥰🥰
@AfnaAppi-lo4uy
@AfnaAppi-lo4uy 6 ай бұрын
Mashallah ❤❤❤
@AIAIAI-78
@AIAIAI-78 6 ай бұрын
ചക്കരയും ഉമ്മയും ഒരേപോലെ ...
@AfeelaHaris-hu8no
@AfeelaHaris-hu8no 6 ай бұрын
കറക്ട്
@Zahaan-r7e
@Zahaan-r7e 6 ай бұрын
Super song❤
@safiyahamsa5469
@safiyahamsa5469 6 ай бұрын
Supper pattu❤❤❤❤
@jabirjaham4202
@jabirjaham4202 6 ай бұрын
ചക്കര നെ പോലെ തന്നെ ഇപ്പം❤❤
@thasleenathasli2296
@thasleenathasli2296 6 ай бұрын
Masha alla❤
@manutk6783
@manutk6783 6 ай бұрын
Ente hus enneyum makkaleyum tanichaki poitt 10masamayi😢😢😢.ellarum dua cheyyane
@hasnashaji8509
@hasnashaji8509 6 ай бұрын
Insha allah
@ummerk.p8682
@ummerk.p8682 6 ай бұрын
🤲
@asmabiasmaibikm4914
@asmabiasmaibikm4914 6 ай бұрын
ഇന്ഷാ അള്ളാ
@muhsinashamnad7064
@muhsinashamnad7064 6 ай бұрын
🤲🤲🤲🤲🤲..
@AlmasOduvil
@AlmasOduvil 6 ай бұрын
Song polichu noufalkka
@MohdBinfas-yo7lw
@MohdBinfas-yo7lw 6 ай бұрын
മാഷാ അള്ളാ ❤️
@Samaha-jv4yu
@Samaha-jv4yu 6 ай бұрын
Mashaallah super abipoli ❤🥰 umma 😢😢😢😢
@rashafabin8278
@rashafabin8278 6 ай бұрын
പാട്ട് സൂപ്പർ 👌👌👌❤️❤️
@Sujatha-in5gu
@Sujatha-in5gu 6 ай бұрын
ഉമ്മാന്റെ മുഖമാണ് കുട്ടിക്ക്
@IrfanKm-o6t
@IrfanKm-o6t 6 ай бұрын
😔😔 orupadu eshtam aayi pat👍
@Revengeshorts123
@Revengeshorts123 6 ай бұрын
Suppar പാട്ട് ❤❤❤
@suhararahiman3355
@suhararahiman3355 6 ай бұрын
മാഷാ അള്ളാഹ് പാട്ട് സൂപ്പർ - ഉമ്മാക്ക് അസുഖം ഒന്നു ഇല്ലല്ലൊ ഉമ്മാട് സലാം പറയണം അസ്സലാമുഅലൈകും
@sachusvlog7115
@sachusvlog7115 6 ай бұрын
മാഷാ അള്ളാ
@PHabeeba-ou5tq
@PHabeeba-ou5tq 6 ай бұрын
എന്റെ ഉമ്മ മരിച്ചിട്ട് രണ്ട് മാസം കഴിഞ്ഞു 😢😢😢😢
@JasnaJasna-m2i
@JasnaJasna-m2i 6 ай бұрын
Mashallah adipoli
@SaneeraM-t2p
@SaneeraM-t2p 6 ай бұрын
Song 👍🏼👍🏼👍🏼
@Kurrathul
@Kurrathul 6 ай бұрын
എന്റെ മോൾക്ക് 2 1/2 മാസം ആയി.... ചിലപ്പോ രാത്രി കുഞ്ഞു കരയുമ്പോൾ ഇക്ക പറയും.... ഉറങ്ങിയില്ലെങ്കിലും വേണ്ടീല.. മോളെ കരയരുത്... അത് കാണാൻ കഴിയൂല എന്ന്... നല്ല പോലെ നോക്കും.. കുഞ്ഞിനെ... രാത്രി കുഞ്ഞു കരയുമ്പോൾ ആദ്യം എണീക്കുക ഇക്ക ആണ്.. പിന്നെ എന്നെ വിളിക്കുമ്. കുട്ടിക്ക് പോളിയോ വെച്ച അന്ന് ഇക്ക വീട്ടിൽ ഉണ്ടായിരുന്നില്ല... ഞാൻ ഒറ്റക്ക് കരയുന്ന കുഞ്ഞിനേയും കൊണ്ട് ബുദ്ധിമുട്ടി... പാവം മോൾക്ക് വേദന ഉണ്ടാവുമല്ലോ... 😔😔😔😔😔...
@ShanaSherin-e4p
@ShanaSherin-e4p 6 ай бұрын
Song super
@ichoos8128
@ichoos8128 6 ай бұрын
👍👍🤲🏻
@AbidaNc
@AbidaNc 6 ай бұрын
🤲🤲🤲🤲🤲
@nihalnajih9784
@nihalnajih9784 6 ай бұрын
നാലു വയസ്സുമുതൽ അഞ്ചു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷ് ഹിന്ദി അറബി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു. താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
@sanusanu624
@sanusanu624 6 ай бұрын
മാഷാഅല്ലാഹ്‌ 🥰🥰🥰🥰🥰t
@Azeena-fr2hs
@Azeena-fr2hs 6 ай бұрын
My favourate song
@harispk2523
@harispk2523 6 ай бұрын
🤔
@small.world123
@small.world123 6 ай бұрын
Patt souper❤
@minnuswithdinus3308
@minnuswithdinus3308 6 ай бұрын
ചക്കരന്റെ മാതിരി യാണ് കുട്ടി
@ponnusfamily4846
@ponnusfamily4846 6 ай бұрын
♥️♥️♥️♥️♥️
@thansisaifu1913
@thansisaifu1913 6 ай бұрын
Song👍🏻
@JumiRafi-oc5sn
@JumiRafi-oc5sn 6 ай бұрын
Song❤
@zuhrahaneef838
@zuhrahaneef838 6 ай бұрын
Ummanod yende salam parayannam اسلمءليكم
@riyasmkd916-md9vz
@riyasmkd916-md9vz 6 ай бұрын
എന്റെ ഉമ്മമ്മ മരിച്ചിട്ട് 4 വർഷം ആകാനായി. സഫർ 26 ന് 4 കൊല്ലം
@Liyahh7777
@Liyahh7777 6 ай бұрын
❤️
@nadheerarahman
@nadheerarahman 6 ай бұрын
4:37 4:42
@nadheerarahman
@nadheerarahman 6 ай бұрын
Nufalinu update mugachaya 5:45
@AbidaNc
@AbidaNc 6 ай бұрын
😭😭😭😭
@fathimaaa834
@fathimaaa834 6 ай бұрын
സൂപ്പർ
@BISMILLA-zd6pz
@BISMILLA-zd6pz 6 ай бұрын
7 പ്രാവശ്യം കുഞ്ഞുങ്ങളുടെ മുഖം മാറി വരുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്
@Kannan_vlog_2024
@Kannan_vlog_2024 6 ай бұрын
❤️❤️❤️❤️❤️👍👍👍👍👍👍
@aminagafoor7844
@aminagafoor7844 6 ай бұрын
അൽഹംദുലില്ലാഹ്
@pathuzz2215
@pathuzz2215 6 ай бұрын
MAshaallah
@BabyK-e5y
@BabyK-e5y 6 ай бұрын
❤❤❤🎉🎉🎉🎉
@Ashraf-ep1uc
@Ashraf-ep1uc 6 ай бұрын
😢😢😢😢😢😢😢😢
@ShahidaShahi-uk8fk
@ShahidaShahi-uk8fk 6 ай бұрын
Ummayod salam parayanam
@Rafeek1-hf9pk
@Rafeek1-hf9pk 6 ай бұрын
Song super 😍😍
@AjmalRoshan-we1sp
@AjmalRoshan-we1sp 6 ай бұрын
ഒരാൾ മരിച്ചാൽ ആണങ്കിൽ ആണുങ്ങൾക് കാണാം തൊട്ടാൽ വുളു മുറിയാത്ത പെണ്ണുങ്ങൾക്കും കാണാം. പെണ്ണാണ് എങ്കിൽ പെണ്ണുങ്ങൾക്കും തൊട്ടാൽ വുളുമുറിയാത്ത ആണുങ്ങൾക്കും കാണാം. അന്യമതത്തിൽ പെട്ടതാണെകിലും കാണാം
БЛЭК: ИСТОКИ ПРОИСХОЖДЕНИЯ! Incredibox Sprunki Анимации
31:47
Hornstromp На Русском
Рет қаралды 67 М.
3 February 2025
21:00
Through The Dreams
Рет қаралды 291
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
ROAD TRIP TO WAYANAD 😍
21:59
Praveen Pranav
Рет қаралды 40 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН