No video

ഉമ്മാടെ പുതിയ ബിസിനസ് കണ്ടില്ലെ

  Рет қаралды 127,055

ummayum monum 2.0

ummayum monum 2.0

Күн бұрын

Пікірлер: 395
@fasnasuhail151
@fasnasuhail151 Жыл бұрын
റേഷൻ അരി വെച്ച് വെച്ച ചോറാ ചോർ 🍚🔥🔥🔥 ഇഷ്ടമുള്ളവർ ഇവടെ വരീൻ
@raseenashaji8704
@raseenashaji8704 Жыл бұрын
ഉമ്മ അബായ ഇടുമ്പോൾ ഇനി ഷാൾ ഇടല്ലേ സലഫി തട്ടം മതീട്ടോ അതാ മൊഞ്ചു ഉമ്മാക് 🥰😍😍
@sumeshcheleri9118
@sumeshcheleri9118 Жыл бұрын
നിങ്ങളുടെവീഡിയോ സ്ഥിരംകാണുന്ന ആളാണ് ഒരുപാട്‌ഇഷ്ടം ഉമ്മയെ
@Kmsha916
@Kmsha916 Жыл бұрын
Mrg കഴിഞ്ഞിട്ടു 2 മാസം ആയില്ലേ, മൂത്ത പെങ്ങളുടെ വീട്ടിൽ ഒന്ന് പോയില്ലലോ 🤔
@fathimaabdulla8258
@fathimaabdulla8258 Жыл бұрын
ഉമ്മാനെ പുറത്ത്കൊണ്ടുപോകുമ്പോൾ പർദ്ദധരിക്കാൻ പറയണം അതാണ് മെഞ്ച് മാക്സി വീട്ടിൽനിന്ന് ഇട്ടാൽമതി മാക്സിന്റെ മുകളിൽ പർദ്ദഇടുക (പുറത്തുപോകുമ്പോൾ)
@naseerkp2823
@naseerkp2823 Жыл бұрын
😇😇😇
@AnasAnas-ht1dm
@AnasAnas-ht1dm Жыл бұрын
Uwwwaaaa😄
@kunjamivp6508
@kunjamivp6508 Жыл бұрын
Crct. nalloru advice aanu adh
@fathimatheroufiya8708
@fathimatheroufiya8708 Жыл бұрын
Umma pardha idaathe purathe poonathum pardha idaathe vedio cheyyuunnathum oru Poole alllee....😁
@minash7078
@minash7078 Жыл бұрын
Salafi mafthayo 🤔
@sajithasaaji9389
@sajithasaaji9389 Жыл бұрын
നൗഫുവിനോട് ഒന്നേ പറയാനൊള്ളൂ ബാഡ് കമന്റ് ഒക്കെ വന്നു കൊണ്ടേ ഇരിക്കും അത് അവരുടെ ഇഷ്ടം അല്ലേ ഇട്ടോട്ടെ നീ നല്ല നിലയിൽ എത്തട്ടെ വന്ന വഴി മറക്കാതിരുന്നാൽ മതി 🥰🥰 ആകെ മുടങ്ങാതെ കാണുന്ന ഒരു വിഡിയോ നിന്റെ വിഡിയോ ഒള്ളു നൗഫു ഫാമിലി ഒരുപാട് ഇഷ്ടം 🥰🥰
@mz5368
@mz5368 Жыл бұрын
ഉമ്മാന്റെ ആയുസ് അല്ലാഹു നീട്ടി കൊടുക്കട്ടെ നല്ല ആരോഗിയവും ആഫിയത്തും കൊടുക്കണേ അല്ലഹ 🤲🤲
@fadvafadva4721
@fadvafadva4721 Жыл бұрын
Aameen
@aishabeevi906
@aishabeevi906 Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@noufilanoufi8533
@noufilanoufi8533 Жыл бұрын
ഉമ്മാന്റെ തലയിൽ സാധനങ്ങൾ വെച്ചുള്ള നടത്തം ഉണ്ടല്ലോ അത് പൊളിച്ചു
@jasminenaduvilparambil1802
@jasminenaduvilparambil1802 Жыл бұрын
ഉമ്മ, നൗഫൽ സൂപ്പർ.... ക്ഷമിക്കു എല്ലാം റെഡിയാവും 🥰🥰👍👍
@sakeenacp5339
@sakeenacp5339 Жыл бұрын
നവ്ഫൽ നീ കുടുബം നോക്കുന്ന നല്ല കുട്ടിയ ഞാൻ നിങ്ങടെ വീഡിയോ എപ്പോളും കാണാൽ ഉണ്ട് 👍🏼
@haneefakk8699
@haneefakk8699 Жыл бұрын
നൗഫൽ വണ്ടി ഓടിക്കുമ്പോൾ സീറ്റ് ബെൽറ്റ്‌ ധരിക്കണം ഉമ്മാന്റെ നല്ല ചങ്ങാതിമാർ എന്നും സ്നേഹം നിലനിൽക്കട്ടെ 👍🌹
@AnasAnas-ht1dm
@AnasAnas-ht1dm Жыл бұрын
Aiwaaa😁athu angane Kure ennam
@iampsycho9509
@iampsycho9509 Жыл бұрын
നൗഫൽ നീ നല്ല കുട്ടിയാടാ 👍👍
@RuksanaRuppy
@RuksanaRuppy Жыл бұрын
നൗഫൽ. മോനെ.. ഞാൻ കുറ്റം പറയൂല... പക്ഷെ അഭിപ്രായം പറയുന്നു. നിങ്ങൾക് നല്ലതിന് വേണ്ടി ആണ്. തെറ്റ് കണ്ടാൽ അഭിപ്രായം പറയുന്നു. പിന്നെ നീ കല്യാണം കഴിച്ചതിൽ സന്തോഷം ഉള്ളു.. മോനെ.. തെറ്റ് കണ്ടാൽ അഭിപ്രായം പറയാം. നല്ല രീതിയിൽ തെറ്റ് തിരുത്തlണോ വേണ്ടേ എന്നുള്ളത് നിങ്ങളെ തീരുമാനം ആണ്. ഇഷ്‌ടമുള്ളവരോടല്ലേ നമ്മുക്ക് തെറ്റ് കണ്ടാൽ പറയാൻ പറ്റു. അങ്ങനെ കണ്ടാൽ മതി ഞാൻ പറയുബോൾ. കുറ്റം ആയി കാണരുത്. കെട്ടോ മോനെ.. എല്ലാം നല്ലതിനാവട്ടെ
@pathuzzworld6225
@pathuzzworld6225 Жыл бұрын
Ok mone😂
@asnarrr544
@asnarrr544 Жыл бұрын
മാഷാ അല്ലാഹ് ഈ സ്നേഹം എന്നും നില നിൽക്കട്ടെ
@saleenasalee8544
@saleenasalee8544 Жыл бұрын
Umma meen vaghikaryilaàa
@fathimasahala4489
@fathimasahala4489 Жыл бұрын
👍👍👍👍👍👍❤️❤️❤️❤️❤️❤️
@bashiranoufal168
@bashiranoufal168 Жыл бұрын
Enikum noufun patna ari thannen ishttam.parayunnavar parayatte noufuu nee oru boy alle ath maint cheyyanda
@naseemamk7400
@naseemamk7400 Жыл бұрын
ബാക്ക് കമന്റ് ഇടുന്നത് അവർ ചൊറിച്ചിലിന് ഇടുന്നത് അത് മൈൻഡ് ആക്കണ്ട പുതിയ ആരെങ്കിലും ആയിരിക്കും ബാക്ക് കമന്റിടുന്നത്
@SamsungaSamsunga-ef9tp
@SamsungaSamsunga-ef9tp Жыл бұрын
ബാഡ് കമന്റ് മൈന്റ് ചെയ്യരുത് നൗഫലെ നിന്റെ ഫാമിലി യെ ഒരു പാട് ഇഷ്ടം ആണ് 👌👌
@Ayisha407
@Ayisha407 Жыл бұрын
അതിൽ ഉപ്പാന്റെ ഫോട്ടം കാണാഞ്ഞിട്ടാകും പറയുന്നത് നൗഫൽ
@musthafan8684
@musthafan8684 Жыл бұрын
മറ്റേ മ്മാട് ത്തെ വീടിന്റെ മുൻ ഭാഗത്തുള്ള ആ സ്ഥലം വേറൊരു വൈബ്,, മുന്നിലുള്ള ആ പാടം, നല്ല രസമുള്ള സ്ഥലം
@shaharbanparayil9833
@shaharbanparayil9833 Жыл бұрын
ആരെങ്കിലും വല്ലതും പറയട്ടെ സാരമില്ല എല്ലാ ം ശരിയാവും
@sajithact2266
@sajithact2266 Жыл бұрын
ഉമ്മയെ ഞാൻ സമ്മതിച്ചു
@shibnasuhail4294
@shibnasuhail4294 Жыл бұрын
നേരത്തെ കമന്റ് ഇട്ട സുഹൃത്തേ ഞാനൊന്ന് ചോദിക്കട്ടെ ചിലർ ഉറക്കത്തിൽ മരണപ്പെട്ടു പോകുന്നു നമ്മുടെ മരണം എങ്ങനെയാണെന്ന് നമുക്കറിയില്ല പക്ഷേ ഞാൻ ഒന്ന് താങ്കളോട് ചോദിക്കട്ടെ താങ്കൾ ഉറക്കത്തിലാണ് മരണപ്പെട്ടു പോകുന്നത് എന്ന് ഒന്ന് സങ്കൽപ്പിക്കാം നിങ്ങൾ ഉറങ്ങുമ്പോൾ പർദ്ദയോ അല്ലെങ്കിൽ നിസ്കാര കുപ്പായം ഇട്ടിട്ടാണോ ഉറങ്ങാറ് നേരത്തെ കമന്റ് വന്നതുപോലെ മഞ്ഞപ്പിത്തം പിടിച്ച കണ്ണുകൊണ്ട് നോക്കാതിരിക്കുക നമ്മുടെ ഉമ്മാന്റെ പ്രായമേ ഉള്ളൂ സോഷ്യൽ ആയിട്ട് കാണാം അല്ലാതെ സയൻസ് രീതിയിൽ നോക്കാതിരിക്ക ok
@sejybashy
@sejybashy Жыл бұрын
Adhil upppade foto avr add aakathadh kondaalo ee parayne noufal❤
@ayishamadathinakath2714
@ayishamadathinakath2714 Жыл бұрын
Vandiyil oru cheriya bucket vekka athil meen irachi okke..athil vekka .veetil ethiya..bucket clean cheyth vandiyil thanne vekkaa
@subaidasubu8743
@subaidasubu8743 Жыл бұрын
നൗഫലെ ഒന്നും മൈന്റ് ചെയ്യരുത് പിന്നെ ആൾക്കാർ ഒന്നും പറയില്ല ഉമ്മാന്റെ സഞ്ചി തലയിൽ വെച്ചുള്ള ആ നടത്തം അത് വേറെ തന്നെ
@musthafan8684
@musthafan8684 Жыл бұрын
മാഷാ അല്ലാഹ്, സഞ്ചി പിടിക്കാതെയുള്ള ആ പാടവരമ്പിലൂടെയുള്ള ഉമ്മാന്റെ നടത്തം അത് പൊളിച്ചു നൗഫൽക്കാ
@suhararahiman3355
@suhararahiman3355 Жыл бұрын
മാഷാ അള്ളാഹ് ഉമ്മ സഞ്ചി തലയിൽ വെച്ചത് നന്നായീട്ട് ഉണ്ട്
@ibraheemibraheem685
@ibraheemibraheem685 Жыл бұрын
ആ കമന്റ് ഞാനും വായിച്ചു. നൗഫു നല്ലത് വരട്ടെ എന്ന് പ്രാർഥിക്കുന്നു.
@jasiseena4799
@jasiseena4799 Жыл бұрын
Bad കമെന്റ് ഇടാൻ ആയിട്ടെങ്കിലും അവർ നിന്റെ ചാനെൽ skip ചെയ്യാതെ അരിച്ചു പൊറുക്കി കാണുന്നുണ്ടല്ലോ..... 😃😃😃😃.... അത് മതി... പിന്നെ അസൂയ അതാണ് ഇതിന്റെ എല്ലാം പിറകിൽ.... അവരുടെ മനസിന്‌ ഇതൊന്നും സഹിക്കുന്നില്ല 😂😂.. കാർ വീട്... പെങ്ങളെ കെട്ടിക്കാൻ വേറെ ചാനൽ വരുമാനം.. ഇപ്പോ വേറെ വീട് വെക്കാൻ സ്ഥലം... ഇതൊക്കെ അവർക്ക് unsahikeble ആണ് 😃😃😃😃... ഇതൊക്കെ കാണുമ്പോൾ എന്തേലും പറഞ്ഞു തളർത്തിയാൽ അവർക്കൊരു മനസുഖം.. അത്രേ ഉള്ളൂ... Ivarodonnum വീഡിയോ മുടങ്ങാതെ കാണാൻ പറയ് 🤣🤣🤣🤣
@jasiseena4799
@jasiseena4799 Жыл бұрын
സോഫിയുടെ ചാനലിൽ ഇന്ന് ഒരാളുടെ രോദനം ആണ് ഇതൊക്കെ 😃😃😃😃
@shamnasshammu7933
@shamnasshammu7933 Жыл бұрын
മോനെ വണ്ടി ഓടിക്കുമ്പോൾ ഫോൺ വീഡിയോ എടുക്കുന്നു എത്ര പറഞ്ഞാലും മനസിലാവില്ല എപ്പോളും ഇങ്ങനെ പോവരുത് നിന്റെ കയ്യില മറ്റുള്ളവരുടെ ജീവിതം നീ ഫോൺ യൂസ് ചെയ്യരുത് നിന്റെ നല്ലതിന് വേണ്ടിയാ
@shifanashery7565
@shifanashery7565 Жыл бұрын
സിനു വന്നതിനു ശേഷം ആണ് ഞാൻ ഈ വീഡിയോ കാന്നാല് തുടഞ്ഞിയത് so lucky noufalkka 🤗🤗 masha allah 😍😍❤️❤️❤️
@jumailajumailath2832
@jumailajumailath2832 Жыл бұрын
മീൻ വാങ്ങാൻ വണ്ടിയിൽ ഒരു അടപ്പുള്ള ബക്കറ്റ് വെക്കണം അപ്പോൾ മീൻ കാണുമ്പോൾ വാങ്ങിയിട് അതിൽ വച്ച് മുടിവെകാം
@hasihanna1333
@hasihanna1333 Жыл бұрын
Masha allh. Ennum സ്നേഹത്തോടെ പോകാൻ കഴിയട്ടെ
@haseenaaskitchen
@haseenaaskitchen Жыл бұрын
എല്ലാവരെയും കാണാൻ ആഗ്രഹമുണ്ട്....
@kitchenhut8717
@kitchenhut8717 Жыл бұрын
എനിക്കും റേഷനരിയാണിഷ്ടം
@sajnaseeniya64
@sajnaseeniya64 Жыл бұрын
209 kaijal 300 umma poliya
@abdulgafoor2048
@abdulgafoor2048 Жыл бұрын
Panik pogaronumilla nowfal veruthee erun cash undakanalley bagyavan 😊
@suhanakc6983
@suhanakc6983 Жыл бұрын
Noufalka igalu munnottu povukaaa aragilum nthagilum parayatteee 😘
@rahmabid7677
@rahmabid7677 Жыл бұрын
ക്ഷമിക്കൂ...ക്ഷമ ഇമാനിൻ്റെ പകുതിയാണ്
@beejashihab4621
@beejashihab4621 Жыл бұрын
മീൻ വക്കാൻ ടിക്കിൽ ഒരു ബക്കറ്റ് വച്ചിരുന്നാൽ മതി അപ്പോൾ സ്മെൽ അടിക്കുല
@sabeenap6578
@sabeenap6578 Жыл бұрын
Bad coment parayunnavar parayatte noufalika.ath onnum kand thalararuth .ummante thalayil eghaneyan chakk nilkunnath.ummante nadatham adipoliyanutto
@annuhasee3814
@annuhasee3814 Жыл бұрын
ഉമ്മാ ആ സഞ്ചി പിടിക്കാതെയുള്ള നടത്തം പൊളിയാണ് ട്ടോ👌🥰❤️ എല്ലാർക്കും ഇഷ്ടായില്ലേ ആ നടത്തം
@ummayummonum2.032
@ummayummonum2.032 Жыл бұрын
😍😍
@annuhasee3814
@annuhasee3814 Жыл бұрын
@@ummayummonum2.032 🥰❤️
@sameertp1848
@sameertp1848 Жыл бұрын
ഒരു ബക്കറ്റ് വെച്ചാൽ മതി
@aneekody389
@aneekody389 Жыл бұрын
Poliyann umma
@aysharahman5753
@aysharahman5753 Жыл бұрын
നൗഫൽ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഉമ്മയോട് എവിടെ എങ്കിലും പോകുമ്പോൾ വസ്ത്രം നന്നായി മറച്ചു പോകാം പറയണം ഏത് വാഹനത്തിൽ ആയാലും യാത്ര ആണ് അള്ളാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ 🤲
@ayishafathima4041
@ayishafathima4041 Жыл бұрын
നമ്മുടെ ഉമ്മാന്റെ പ്രായം ഉണ്ട് അവരുടെ വസ്ത്രധാരണയിൽ എന്താ കുഴപ്പം മഞ്ഞളിച്ച കണ്ണ് കൊണ്ട് നോക്കുന്നത് കൊണ്ട് തോന്നുന്നതാ
@aysharahman5753
@aysharahman5753 Жыл бұрын
@@ayishafathima4041 സഹോദരി ആണുങ്ങൾ കാണും എന്ന് ഉദേശിച്ച് പറഞ്ഞത് എല്ലാ മരണം നമ്മുടെ കൂടെ ഉണ്ട് നിനക്ക് അത് മനസ്സിലാക്കാൻ ഉള്ള ഹിദായത്ത് അള്ളാഹു നൽകട്ടെ ഞാൻ വിചാരിച്ചത് ശരിയായി ഏത് എങ്കിലും ഒന്ന് മോശമായ കമന്റ് എഴുതും എന്ന്
@faseelaaman3824
@faseelaaman3824 Жыл бұрын
ഉമ്മാക്ക് എന്താണ് പ്രശ്നം ഡ്രസ്സ്‌ന് കണ്ണട വെച്ച് നോക്ക് ഒരു കുഴപ്പം ഇല്ല ഉമ്മാക്ക് ഡ്രസ്സ്‌ന്
@Noor-xd4wi
@Noor-xd4wi Жыл бұрын
Avar parennadhinod nanum yojikkunnu oronattile sheelaayirikkum nammale nattilonnum maxi itt pureth irengilla adh veetinnu dharikkunna vasthramaanu
@hubb-rasool1
@hubb-rasool1 Жыл бұрын
😍🌹🌹🌹🌹🌹🌹സന്ദോഷത്തോടെ മുന്നോട്ട് povu 🌹🌹
@mz5368
@mz5368 Жыл бұрын
ഉമ്മാ പർദ്ദ ധരിക്കാൻ മറന്നോ 😰😰
@asmilsanno6639
@asmilsanno6639 Жыл бұрын
Mashallah super 👍🤲
@ummusahal9947
@ummusahal9947 Жыл бұрын
Meen carel vekkumbo boxil ettit vecha madhi apo smel ndavoola
@famin6964
@famin6964 Жыл бұрын
മാഷഅ ള്ള നല്ല ഒരുഉമ്മ യും മോനും ഉമ്മ യു ടെ നടത്ത്o ഉഷാർ സ ജി പി ടി ക്കാ ത്തന ടത്തo ച ക്കര യെ മി സ്സ് ചെയു ന്നു സി നു വി നെ യും
@firdousafirdousa6494
@firdousafirdousa6494 Жыл бұрын
Manushiyanmaaralle kuttangalundaavum bro saralla mind cheyyaandirunnaa mathi👍
@rasiyashibin383
@rasiyashibin383 Жыл бұрын
തെർമോകോൾ ബോക്സ്‌ വെച്ചാൽ മതി മീൻ വാങ്ങിയാൽ അതിൽ വെച്ചാൽ മതി
@sajishahul765
@sajishahul765 Жыл бұрын
Veed vekkan sthalam evideya eduth irikkunne . Vedio ellam adipoliyavunnund
@nazinaaokz6503
@nazinaaokz6503 Жыл бұрын
Nalla sneham ulla kudumbam😊
@kunjolktkl7314
@kunjolktkl7314 Жыл бұрын
ഇവിടെ ഒക്കെ അങ്ങനെ തന്നെ ആണ് അരി ഇല്ല കുറച്ചു മട്ടൻ പിന്നെ പച്ച നൗഫലെ എനിക്ക് എൻറ്റെ മോന് റേഷൻ അരി മാത്രം പററുളളു
@najadmuhammed966
@najadmuhammed966 Жыл бұрын
Ummayyum monum👍 masha allah
@sajjugamingvideo
@sajjugamingvideo Жыл бұрын
Umma purathu pokumpol pardha ittal mathi athanu namukku nallathu
@daulathbhaldar8938
@daulathbhaldar8938 Жыл бұрын
അസൂയ ആണ് മോനെ bad comment ഒന്നും mind ചെയ്യേണ്ട 🥰🥰🥰🥰🥰
@rashidak6755
@rashidak6755 Жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട് ഈ ഫാമിലിയെ ഒന്ന് നേരിൽ കണ്ട് സംസാരിക്കാൻ എന്നെങ്കിലും എവിടെ നിന്നെങ്കിലും കാണും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു അസ്സലാമുഅലൈക്കും
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Жыл бұрын
അടുത്ത കൊല്ലത്ത് പുള്ളി ഒരു 5 കിലോ ബുക്ക് ചെയ്തു മറക്കരുത്👍👍
@maymoonahussain8653
@maymoonahussain8653 Жыл бұрын
Nouwfu vidio kanarundu Monte kudumbthine eniku byngra ishttanu ..pine uppaku ipo egine undu kandillallo uppane ..chakkra nannaittu thadi kuranju .
@rifnafathima3440
@rifnafathima3440 Жыл бұрын
Parayunnavar parayatte mone no problem thalararuth iniyum video vidanam
@army-girl3768
@army-girl3768 Жыл бұрын
എനിക്കും പുളി വനം
@fathimathulshajara7612
@fathimathulshajara7612 Жыл бұрын
Phardha dharikal nallatha
@nafeesak351
@nafeesak351 Жыл бұрын
Muthumanee othiriyishtama ellavideosum👍👍🥰🥰♥️♥️
@farsadnidhu8979
@farsadnidhu8979 Жыл бұрын
ഇൻഷാ അള്ളാ എന്നും ഇതുപോലെത്തെ വീഡിയോ ആവട്ടെ
@adhilshanmk1186
@adhilshanmk1186 Жыл бұрын
Noufal chila aalukal angeneya.mattulloru nannavunnath ishtamillathoru .athonnum mind cheyyanda ninneyum kudumbatheyum ishtapedunnoru kure und.
@dreamworld4596
@dreamworld4596 Жыл бұрын
കറുത്ത ഹൽവ ഞങ്ങളുടെ നാട്ടിൽ 1kg 80 രൂപ
@lenovotab4051
@lenovotab4051 Жыл бұрын
ഈ ഉമ്മാന്റെ oru കാര്യം 😍 തലയിൽ ഇങ്ങനെ വെച്ച് കൊണ്ടല്ലാതെ നടക്കില്ല 😂
@farhanahibafathima7718
@farhanahibafathima7718 Жыл бұрын
Puliyude maram kanikumbo aarude vaayil okke vellam vannu🤪
@sumayyashareef91
@sumayyashareef91 Жыл бұрын
എനിക്കും ഇഷ്ടം റേഷൻ കടയിലെ അരിയാണ്
@haseenaaskitchen
@haseenaaskitchen Жыл бұрын
ഞങ്ങൾ വരുന്നുണ്ട്.. പുളി വേണം... ലൊക്കേഷൻ വിടോ bro..... 🥰🥰🥰
@sinoos12345
@sinoos12345 Жыл бұрын
അന്ന് ഞാനും കമെന്റ് ചെയ്തിരുന്നു ഞാൻ കരുതിയത് നീ ഫോട്ടോ കണ്ടിട്ട് ഉപ്പായില്ല അതിൽ എന്ന് നീ ഒന്ന് പറഞ്ല്ല അതാ കമന്റ് ചെയ്തത്
@faheemfaheem7416
@faheemfaheem7416 Жыл бұрын
Allahu barkath cheyyatte
@Rasheed.9833
@Rasheed.9833 Жыл бұрын
ഉപ്പാക്ക് 10 പൈസന്റെ വില കൊടുക്കാത്ത ഒരു ഫാമിലി എനിക്ക് മാത്രം തോണിയതാണോ ഗെയ്സ്
@shefin7034
@shefin7034 Жыл бұрын
അതെ നിങ്ങളെ മാത്രം തോന്നലാണ് 😂😂
@feziarshad2342
@feziarshad2342 Жыл бұрын
ഒരു ഫാമിലിയിൽ എല്ലാവർക്കും വീഡിയോയിൽ വരാനും വ്ലോഗ് ചെയ്യാനും താല്പര്യം കാണില്ല. അത് കൊണ്ടാകും അവരുടെ ഉപ്പാനെ വല്ലാതെ കാണാത്തത് അതിനൊക്കെ ഇങ്ങനെ പറയരുത്
@subaidat149
@subaidat149 Жыл бұрын
എനിക്കും റേഷൻ അരി മാത്രേ പറ്റൂ 😂
@rajeenarajeena3548
@rajeenarajeena3548 Жыл бұрын
എനിക്കും
@subaidat149
@subaidat149 Жыл бұрын
@@rajeenarajeena3548 പക്ഷെ അതിന്റെ കൂടെ കുറച്ച് മട്ട അരി കിട്ടാറുണ്ട്... അല്ലാഹ്.. അതിനെക്കാളും നല്ലത് ഇപ്പൊ കിട്ടുന്ന പച്ചരി വെച്ച് വാർക്കുന്ന ചോറാ നല്ലത് 😂😅
@farhanahibafathima7718
@farhanahibafathima7718 Жыл бұрын
Bad commentin kaaranam veronnumalla noufalka asooya ath mathram😂nalla sundhariyaya achadakkamulla bharyaye kitti pinne noufalka kurach munnot povunnund adh kond asooya adh thanne😂noufalka ningal munnot po bad cmnt adhaan jeevidha vijayam njammalk iniyum vdo idan prachodhana kittum❤️oru filmil dialog undallo adh endhn ippo orma varunnilla🤪ippo njan cmnt idarilla daily odumayirunnu kore hi ketto onninum reply kittilla😔bejaarayi ippo cmnt idilla vdo kanum😊
@sajjugamingvideo
@sajjugamingvideo Жыл бұрын
Allahu hyru nslkatte
@thaslima5210
@thaslima5210 Жыл бұрын
Sinu evide vidiyoil cannunnilla
@faheemfaheem7416
@faheemfaheem7416 Жыл бұрын
Athonnum kariyamakkanda noufaleee. Chila asooyakkar und avark ithuthanneyanu pani
@Farzablog_754
@Farzablog_754 Жыл бұрын
നൗഫൽ ഇക്ക സൂപ്പർ ആണ്.ഇങ്ങനെ ഒരു തുറന്നിട ബൂസ്തകം ആണ്. 🥰🥰🥰
@abdulnaser5362
@abdulnaser5362 Жыл бұрын
Cheriya. Adappulla. Bakkatt vangi. Vechaamathi. Njangall. Anganeyanu. Vekkall. Adutha. Videoyill. Ethuparayanamtto. Njan. Malappuram. Pandikkad. Kuttipuli
@dilumalu2782
@dilumalu2782 Жыл бұрын
ഇന്കും മക്കൾക്കും അത് തന്നെ ഇഷ്ടം റേഷന്റെ വെള്ള അരി... ഇനി എന്ത് ചെയ്യാവോ 😃റബ്ബേ... വേറെ ഒരു അരിം പറ്റില്ല
@heizahaneef7939
@heizahaneef7939 Жыл бұрын
Umma yathra povumbo pardha idanato. Adan bhangi. Nammale natiloke purath povumbo maxi idilla. Ini ningale ishtam
@sakkeernk4091
@sakkeernk4091 Жыл бұрын
Njangall.sattyam.allee.paraijad Uppa.illalooo.phottoyill
@naseerk6202
@naseerk6202 Жыл бұрын
എൻ്റെ ഉമ്മാക്ക്.നൗഫലിനെ.കാണാൻ.നല്ല.ആഗ്രഹമുണ്ട്.ഞങ്ങൽ.tanur.aan
@noufalftkd2822
@noufalftkd2822 Жыл бұрын
inshaalh
@sachusvlog7115
@sachusvlog7115 Жыл бұрын
Umma supper
@SaUn-ul3bl
@SaUn-ul3bl Жыл бұрын
റേഷൻ അരി എനിക്കും ഇഷ്ട്ടം 🥰
@jasirajachi9627
@jasirajachi9627 Жыл бұрын
Ethra fardha gift kitti athil orennam eggane pokumbbol ettoode kashttam
@faisalfaroke4802
@faisalfaroke4802 Жыл бұрын
Ummante thalayil ninnum sanji anngunnillallo yenganeya adhe pidikkade
@raheenashifil1249
@raheenashifil1249 Жыл бұрын
നൗഫൽ ഒന്നും ഉണ്ടായിട്ട് പറയുന്നതല്ല അയക്കുന്ന വരും ശ്രദ്ധിക്കണം നിങ്ങളുടെ ഉപ്പ നിങ്ങളുടെ കുടുംബത്തിന് ഫാമിലിയാണ് ഗുഡ് ഫാമിലി എന്ന് പറഞ്ഞ അയച്ചആള് ശ്രദ്ധിക്കണമായിരുന് നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..😊
@nichurichu9384
@nichurichu9384 Жыл бұрын
Sathiyam bad coment parayunnavar endelum kittan kaathirikukayalle
@sabenoushu
@sabenoushu Жыл бұрын
Nannayal ellavarkum kannu kadi aavum 😃😀🤣
@SaUn-ul3bl
@SaUn-ul3bl Жыл бұрын
ഉമ്മാന്റെ ഊരക്ക് കയ്യും വെച്ച നടത്തം 😂നാട്ടും പുറം സ്റ്റൈൽ 😂😂👌🏻👌🏻
@mahra4067
@mahra4067 Жыл бұрын
Kunjayammadinte peeedya,☺️☺️😍
@manafnvmanafnv3466
@manafnvmanafnv3466 Жыл бұрын
Noufal പറഞ്ഞ ശെരിയാ തീരെ ആർഭാടം ഇല്ലാ ട്ടോ 👍👍👍. പക്ഷേ ചില വ്ലോഗർ മാർ ഭയങ്കര ആർഭാടം ആണ്.
@Ayisha407
@Ayisha407 Жыл бұрын
ഹാജറ ഉമ്മാ പുറത്ത് പോകുമ്പോൾ പർദ്ദ ഇടണം ട്ടോ
@josh5370
@josh5370 Жыл бұрын
Manga ulla mavile kalleriyu😍😍
@imrantadbeer2005
@imrantadbeer2005 Жыл бұрын
Pardayum makanayum mekavum idanam atha monj😍
@najadmuhammed966
@najadmuhammed966 Жыл бұрын
Nammal aareyum thalartharuth. Aar nth paranjalum onnum nadakkola. Ellam allahuvinte vidhiyil aanu
@kadeejasalam42
@kadeejasalam42 Жыл бұрын
ഈ.സ്നേഹഠ.മരണഠ.വരെ.നില.നിർത്തട്ടെ.സിനു.അവിടെ.ഇല്ലെ.ഉമ്മാന്റെ.പാടത്തിലൂട.ആ.നടത്തഠ.സൂപ്പർ
@safeenasafeena5605
@safeenasafeena5605 Жыл бұрын
Umma🥰🥰🥰🥰🥰🥰🥰
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 197 МЛН
ഞങ്ങളുടെ ഒരു ദിവസം
20:55
Noufal f tkd
Рет қаралды 65 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 139 МЛН