ഉമ്മാന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം Heaven is at mother's feet

  Рет қаралды 85,115

BAPPAYUM MAKKALUM

BAPPAYUM MAKKALUM

11 ай бұрын

ഉമ്മാന്റെ കാൽച്ചുവട്ടിലാണ് സ്വർഗ്ഗം
Heaven is at mother's feet
#bappayummakkalum
#beerankakka

Пікірлер: 47
@safaashussain8369
@safaashussain8369 11 ай бұрын
ശരിയാണ് ഭീരാൻക്കാ.....ഉമ്മ ഇല്ലെങ്കിൽ ആ വിടവ് നികത്താൻ ആര് ഉണ്ടായിട്ടും കാര്യം ഇല്ല .....മരണപ്പെട്ടുപോയ എല്ലാ അമ്മമാർക്കും സ്വർഗം കിട്ടട്ടെ
@kunjimonvloags7719
@kunjimonvloags7719 11 ай бұрын
Aameen
@gafoorpk9838
@gafoorpk9838 11 ай бұрын
വീഴാൻ കാക്ക പറഞ്ഞത് വളരെ ശരിയാണ് എന്റെ ഉമ്മമാര് കേട്ട് മൂന്നര വർഷമായി.
@sinurinsh1515
@sinurinsh1515 11 ай бұрын
ബീരാൻ കാക്കാന്റ്റ് വാക്ക് കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആഫിയത്ത് കൊടുക്കട്ടെ 🤲🤲
@bappayummakkalum
@bappayummakkalum 11 ай бұрын
ആമീൻ
@bappuok1117
@bappuok1117 11 ай бұрын
ആണുങ്ങൾ മാറാല തട്ടിയാൽ വേഗം മാറാല ഉണ്ടാവൂല എന്ന് പറയുന്നത് ഞാനും കേട്ടക്കുണ് ഇത് സത്യം ആണോ
@fousiyam9468
@fousiyam9468 11 ай бұрын
Aameen
@Crazy_techCrazy_tech
@Crazy_techCrazy_tech 11 ай бұрын
നല്ല ഒരു മെസ്സേജ് ആണ് ❤ഞങ്ങളുടെ അമ്മയും ഇങ്ങനെ ആയിരുന്നു 😢ഇപ്പോൾ അമ്മയെ മിസ്സ്‌ ചെയുന്നു..
@shamlashihab4576
@shamlashihab4576 11 ай бұрын
ശരിയാണ് ബീരാൻകാക്ക പറയുന്നത് ഉമ്മ ഇല്ലാതെ സങ്കടം അനുഭവിക്കുന്നുണ്ട് ഞാൻ എൻ്റെ ഉമ്മ എന്നെ വിട്ടു പോയിട്ട് 3വർഷമായി 🤲🤲😭
@muhammadhansil5106
@muhammadhansil5106 11 ай бұрын
എന്റെ ഉമ്മ മരിച്ചിട്ട് 3വർഷം ആയി 😭😭😭അള്ളാഹു നമ്മുടെ ഉമ്മമാർക്ക്‌ സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🤲🤲😭😭😭
@safiyamuhammed4271
@safiyamuhammed4271 11 ай бұрын
Adushariyanqeerankkkaprayunnad.
@gafoorkootharadan9854
@gafoorkootharadan9854 11 ай бұрын
സത്യമാണ്
@bappuok1117
@bappuok1117 11 ай бұрын
ബീരാൻ ക്ക പറയുന്നത് ശരിയാണ് ഉമ്മാർക്കാണ് മക്കളെ കാണാത്ത തിൽ വെഷമം കണ്ണ് പോയാലെ കണ്ണിന്റെ വെല അറിയു കറക്ട്
@khairuashraf4183
@khairuashraf4183 7 ай бұрын
sheriya ,ummayillathayappol vilikkan aarumillathayi
@salmathrinu428
@salmathrinu428 11 ай бұрын
👍🏻
@hajira.a1657
@hajira.a1657 11 ай бұрын
വളരെ ശെരിയാണ് ഉമ്മ ഇല്ല ഒന്നര കൊല്ലം ആയി ഉമ്മ ഇല്ല തായ വിഷമം
@gafoorpk9838
@gafoorpk9838 11 ай бұрын
സോറി ബീരാൻ പറഞ്ഞത് വളരെ ശരിയാണ് എന്റെ ഉമ്മ മരിച്ചിട്ട് മൂന്നര വർഷമായി. 😔
@farsanaifarsana9503
@farsanaifarsana9503 11 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@farsanaifarsana9503
@farsanaifarsana9503 11 ай бұрын
🤝
@shamalshahzadshamal7682
@shamalshahzadshamal7682 11 ай бұрын
എന്റെ ഉമ്മ enne വിട്ടുപോയി മറ്റന്നാൾ നാല്പത് ആണ്
@safiyasafiya.m246
@safiyasafiya.m246 6 ай бұрын
👍🏻👍🏻👍🏻❤️❤️
@mictkerala9437
@mictkerala9437 11 ай бұрын
Really maessege 🎉🎉🌹👌👌
@muneeramunnas9487
@muneeramunnas9487 11 ай бұрын
👍🏻👍🏻
@kuttikurumbans3828
@kuttikurumbans3828 11 ай бұрын
👍👍വീഡിയോ
@rahmanmujeeb7960
@rahmanmujeeb7960 11 ай бұрын
👍👍👍
@asnaparavakkal4833
@asnaparavakkal4833 11 ай бұрын
തീർച്ചയായും
@mujeebrahaman182
@mujeebrahaman182 11 ай бұрын
👌👌👌👌
@ashrafali5097
@ashrafali5097 11 ай бұрын
Alhamdulilla
@davoodmampuza520
@davoodmampuza520 11 ай бұрын
മയമുട്ടി ഹാജി ആകണം. ശുകൂർ ഉമ്മാ ഖൽബ് ആണ്
@asmabiasma2761
@asmabiasma2761 11 ай бұрын
തീർച്ചയായുംഅല്ലാഹുഎല്ലാംഅറിയാൻകഴിവ്ഉള്ളവനാണ്
@shamalshahzadshamal7682
@shamalshahzadshamal7682 11 ай бұрын
നിങ്ങൾ പറഞ്ഞത് എത്ര ശരിയാണ് 👍
@eledathrasheed9433
@eledathrasheed9433 7 ай бұрын
ബാപ്പയും മക്കളും തുടങ്ങിയിട്ട് എത്ര വർഷമായി?
@bappayummakkalum
@bappayummakkalum 7 ай бұрын
ഒന്നര വർഷം
@shabnashabna6304
@shabnashabna6304 11 ай бұрын
ബീരാകാ നിങ്ങളെ tiolour എവിടെ അയാളെ ഇപ്പോൾ vdoil ഇല്ലല്ലോ
@AjmalVv-dv1um
@AjmalVv-dv1um 4 ай бұрын
പീരാങ്കാവ്
@farsanaifarsana9503
@farsanaifarsana9503 11 ай бұрын
ഗുഡmm
@HakimHakim-qq9be
@HakimHakim-qq9be 11 ай бұрын
Kannu poyale kanninte kaazcha ariyuuuu
@mishidharahman7376
@mishidharahman7376 11 ай бұрын
👍
@mohmammadafeef6121
@mohmammadafeef6121 11 ай бұрын
ബീരാൻ കാ ഞാൻ ഉമ്മയും ഉപ്പയും ഇല്ലാത്ത വേദന അനുഭവിച്ച് അറിയുന്നുണ്ട്
@ubaidubaid1203
@ubaidubaid1203 11 ай бұрын
സുക്കൂർ നിന്നോടുള്ള സ്നേഹം ഉമ്മാക്ക്. മക്കൾ എത്ര വലുതായാലും ഉമ്മമാർക്ക് മക്കൾ എന്നും കുട്ടികൾ തന്നെ പാവം ഉമ്മ ചോറിന് കാണാഞ്ഞിട്ട് സങ്കടപ്പെട്ടു😂😂🥰🥰
@hajarabasheerbasheer84
@hajarabasheerbasheer84 11 ай бұрын
Nabeesumma pavam
@hajarabasheerbasheer84
@hajarabasheerbasheer84 11 ай бұрын
Shukoor😂😂
@musthafapmk3800
@musthafapmk3800 11 ай бұрын
'ഈ അടുത്ത് ഒരു വാർത്ത കണ്ടിരുന്നു. സ്വന്തം അമ്മയെ ഉപദ്രവിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്യാൻ വന്നപ്പോൾ ആ അമ്മ എൻ്റെ മോനേ കൊണ്ട് പോകല്ലേ സാറേ എനിക്ക് ഒരു പരാതിയുമില്ല എന്ന് പറഞ്ഞ് കരഞ്ഞ വാർത്ത .ലോകത്ത് ഉമ്മാനെപോലേ വേറേ ഒരു സൃഷ്ടിയില്ല.
@sayyidmahboob7393
@sayyidmahboob7393 11 ай бұрын
അതിന് മരുമകൾ ഉണ്ടോ
@zakariyazaki1377
@zakariyazaki1377 9 ай бұрын
👍👍👍
@shihabkottakkal-oc7er
@shihabkottakkal-oc7er 11 ай бұрын
👍👍👍
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 21 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 58 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 20 МЛН
പെണ്ണ് കാണൽ 🤣🤣🤣#comedy #trending
4:53
EMPTY POCKETS
Рет қаралды 31 М.
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 21 МЛН