എന്റെ മക്കളോട് ഞാൻ എപ്പോഴും പറയാറുണ്ട് എത്ര പഠിക്കാൻ ഉണ്ടായാലും മഗ്‌രിബ് നിസ്കാരശേഷം കുറച്ചു സൂറത്തുകൾ നിർബന്ധമായും ഓതണം. നിസ്കാരം നിലനിർത്തണം. ഈ ദുനിയാവ് നമുക്ക് സത്രമാണ്. ഇവിടെ നിന്നു റബ്ബിലേക്ക് മടങ്ങാനുള്ളതാണ് ഈ ഓർമയിൽ ജീവിക്കണം എന്ന് പലപ്പോഴും ഓർമപ്പെടുത്താറുണ്ട്. Alhamdulilla അൽഹംദുലില്ലാഹ് എന്റെ റബ്ബ് നമ്മുടെ എല്ലാവരുടെയും മക്കളെയും ഇരുലോകത്തും ഉപകരിക്കുന്നവർ ആക്കട്ടെ. ആമീൻ
@nafiyap-yv2qw6 ай бұрын
ആമീൻ
@fathimasubeena1766 ай бұрын
Aameen
@rubeenarubi61556 ай бұрын
Aameen
@NajeebudeenRe6 ай бұрын
Aameen
@aishahameed11276 ай бұрын
Ameen
@mufimufi46136 ай бұрын
Quran ഞമ്മൾ പണ്ട് മുതലേ മദ്റസയിൽ പഠിക്കുമ്പോ ഒതു ന്നതാണ്... പിന്നീട് അത് ജീവിതത്തിൽ തുടരുന്നുണ്ട്.... പക്ഷേ ഖുർആൻ അർത്ഥം അറിയാതെ ഖത്തം തീർത്തത് കൊണ്ടൊന്നും കാര്യമായിട്ട് മാറ്റം വരില്ല... ഖുർആൻ അർത്ഥം അറിഞ്ഞ് ഒരു പ്രാവശ്യമെങ്കിലും വായിച്ച് നോക്കൂ... ഈമാൻ വർദ്ധിക്കുന്നത് കാണാം... എല്ലാവർക്കും ഒരു പ്രാവശ്യമെങ്കിലും ഖുർആൻ പരിഭാഷ വായിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@H___x8676 ай бұрын
Quran nokiyirunnal kooli kittum
@saraassaraas-yo3rl6 ай бұрын
l
@FathimuthS6 ай бұрын
Othunnavar Odette. Kooduthalonnum parayanda. Othunnavare onnum paranj thettikkalle! Quran alukal Odette. Okkunnath pole . Khatami odiyal cooling kittillannu ara panjath.
@ajmalv93666 ай бұрын
ആ മീൻ
@SaifudheenSaifu-ln8eu6 ай бұрын
ആമീൻ
@muhammedsinan14226 ай бұрын
മുസ്ലിം ആയി ജനിപ്പിച്ച അള്ളാഹു വിനു സർവ്വ സ്തുതി യും മരണം വരെ ഖുർആൻ മുറുകെ പിടിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲🤲🤲🤲🤲😭
@mpk.835p.m.s56 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@shailasmusic38966 ай бұрын
ആമീൻ 🤲
@sayidmathath45336 ай бұрын
പിടിച്ചാൽ പോര അതനുസരിച്ച് ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടേ
Ath enna baaki ulla madhathinu abhimanam elle 😊 Parayunnadhukondu onnum thonnallae ellavarkum avark madham vellutha ❤
@babykurissingal84783 ай бұрын
😁
@RamlathBeevi-rg7qn6 ай бұрын
ഒരു മുസ്ലിം ആയാൽ ഖുർആൻ othatha ഒറ്റ ദിവസം പോലും ഉണ്ടാവരുത് റബ്ബ് എല്ലാർക്കും അതിനു തൗഫീഖ് ചെയ്യണേ നാഥാ രണ്ട് pegenkilum ഖുർആൻ ഒത്താതെ കിടന്നുറങ്ങരുതേ റബ്ബ് കാക്കട്ടെ ആമീൻ.
@muhsinmehnaaz22006 ай бұрын
Aameen
@MuhammedKutty-v8x6 ай бұрын
Ameen
@JaseelaFaisal-xl5qi6 ай бұрын
Aameen 🤲
@shihaba75916 ай бұрын
ആമീൻ
@NizamAhamed-Official6 ай бұрын
"AAMEEN"
@azeezkattil76336 ай бұрын
ഈ സഹോദരിയെയും നമ്മളെല്ലാം അല്ലാഹുവിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടുമാകറട്ടെ ആമീൻ
@nazeemashahulshahul10356 ай бұрын
Aameen🤲🤲🤲
@hafeefapc12776 ай бұрын
Aameen
@hafeefapc12776 ай бұрын
Aameen
@muhdnasim89376 ай бұрын
Aameen
@NidaNafiya6 ай бұрын
😢aameen aameen
@fidhajebin29016 ай бұрын
നമ്മുടെ മക്കളെ ഖുർആൻ ഓതണം നമ്മുടെ മകളുടെ നമസ്കാരം നോമ്പ് നമുക്ക് നിർബന്ധമാണ് അല്ലാഹു സഹദേ രിക്ക് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ
@hajaran74946 ай бұрын
അൽഹംദുലില്ലാഹ്, ഏത് ഇല്ലായ്‌മയിലും ഖുർആൻ ഓത്തും നിസ്കാരവും പഠിപ്പിച്ചു തന്ന പാവം ഉമ്മ ഉപ്പമാർ അവരോടൊപ്പം നാളെ ജന്നത്തിൽ ത്തിൽ ചേർക്കണേ... 🤲🏻😥
@shehinshaanshad50186 ай бұрын
Ameen
@MuhammedMuhtasim6 ай бұрын
ആമീൻ. Aameen
@muhammedanas4756 ай бұрын
ആമീൻ
@SalihaJefer5 ай бұрын
Ameeen ameen ya rabbal alammeeen
@iphone11promax-y9p5 ай бұрын
ആമീൻ 🤲
@Jassy_Bridal_Makeup6 ай бұрын
😢😢😢😭allah എന്നോട് പൊറുക്കണേ നാളെ മുതൽ നിസ്കരിക്കും ഞാനും അങ്ങനെ ഒക്കെ തന്നെ. ഇത് കേട്ടപ്പോൾ ഒരു ധൈര്യം കിട്ടിയപോലെ 🤲കാക്കണേ റബ്ബേ
@anithakabeer14606 ай бұрын
ആമീൻ
@fakrudheenpanthavoor19336 ай бұрын
❤
@safnagiras..80546 ай бұрын
ഇന്നു മുതൽ എന്നാണ് ചിന്തിക്കേണ്ടത്
@cartoons80135 ай бұрын
ഈ നിമിഷം മുതൽ ഞാന്‍ maarunnu എന്ന് വേണം പറയാന്‍ അല്ലാത്തവര്‍ അടുത്ത video kaanumbol ഇതും മറക്കും 😢
@navasvallikunnu22705 ай бұрын
തുടങ്ങി യോ
@kamaluddinkamaluddin64556 ай бұрын
മാഷാ അല്ലാഹ്.. അള്ളാഹു നമ്മുടെ എല്ല ആക്കിബത്തും നന്നാക്കട്ടെ ആമീൻ
@Aysha-bp9hk6 ай бұрын
അല്ലാഹുവേ ആ സഹോദരിയുടെ കബർ ജീവിതം സന്തോഷത്തിലും രഹത്തിലും ആകട്ടെ ആമീൻ
@So_fy_ah_6 ай бұрын
ഞാനും ഖുർആൻ ഓതാൻ ഇപ്പോഴാണ് പഠിച്ചത്. ഒറ്റക്ക് നോക്കിയും വായിച്ചും കേട്ടും ആണ് പഠിച്ചത്.. ഇപ്പൊ കുറച്ച് സൂറത്തുകൾ ഒക്കെ കാണാതെയും നോക്കിയും ഓതാൻ അറിയാം.. മരണം വരെ ഞാൻ ആ ഖുർആൻ പാരായണം നിലനിർത്തും.
Enne Qur'an padippicha ente mathpthkalku swargam kodukane nathaaaa aameen
@meghanack9896 ай бұрын
ഞാനും, എന്റെ മകളും ഒരു വർഷവും രണ്ടുമാസംവുമായി ഇസ്ലാം മതം സ്വകരിച്ചിട്ടു. നിസ്കരിക്കാൻ അറിയാം. അറബി പഠിക്കുന്നുള്ളു. ഞങ്ങൾ ക്ക് ഖുർആൻ ഇല്ല്യ. 😞
@MahinAbubakkarKMKM6 ай бұрын
വേറെ മതം ഒന്നും കിട്ടിയില്ലേ ?? ഞാൻ ഇ വൃത്തികെട്ട മതം ഉപേക്ഷിച്ചതാണ്. എന്താണ് ഇസ്ലാം സ്വീകരിക്കാൻ കാരണം ?!!!
@saifualmisnad54326 ай бұрын
@@MahinAbubakkarKMKM റസൂലുകളെ അയച്ചു നേര്‍മാര്‍ഗവും, ദുര്‍മാര്‍ഗവും വിവരിച്ചു കൊടുക്കാതെ അല്ലാഹു ആരെയും ശിക്ഷിക്കുകയില്ല. പ്രവാചകന്‍മാര്‍ നിയോഗിക്കപ്പെടുകയോ, പ്രവാചകന്‍മാരുടെ അധ്യാപനങ്ങളെപ്പറ്റി അറിവ് ലഭിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ വഴിപിഴച്ചു പോകുന്ന പക്ഷം, അവര്‍ ശിക്ഷാര്‍ഹരായിരിക്കയില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാകുന്നു. പക്ഷേ, ഒരു സമുദായത്തിലും അല്ലാഹു നബിമാരെ അയക്കാതിരുന്നിട്ടില്ല. അല്ലാഹു പറയുന്നു: وَإِن مِّنْ أُمَّةٍ إِلَّا خَلَا فِيهَا نَذِيرٌ (ഒരു സമുദായവും അതില്‍ ഒരു താക്കീതുകാരന്‍ കഴിഞ്ഞു പോകാതിരുന്നിട്ടില്ല. 35:24) പ്രവാചകന്മാരുമായി നേരില്‍ ബന്ധപ്പെടുവാന്‍ കഴിയാത്തവര്‍ക്ക് അവരുടെ അധ്യാപനങ്ങളെപ്പറ്റി മറ്റു മതോപദേഷ്ടാക്കള്‍ വഴിയോ, വേദഗ്രന്ഥങ്ങള്‍ വഴിയോ അറിവായാലും മതിയല്ലോ. നരകത്തിന്റെ ആള്‍ക്കാരായിത്തീരുന്ന ഓരോ കൂട്ടം ആളുകളെയും അതില്‍ ഇടപ്പെടുമ്പോള്‍, നരകത്തിന്റെ കാവല്‍ക്കാര്‍ അവരോട് നിങ്ങള്‍ക്ക് ഒരു താക്കീതുകാരനും വന്നില്ലേ (أَلَمْ يَأْتِكُمْ نَذِيرٌ)എന്ന് ചോദിക്കുമെന്നും, അപ്പോള്‍ അവര്‍: ഞങ്ങള്‍ക്ക് താക്കീതുകാര്‍ വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ വ്യാജമാക്കുകയാണുണ്ടായതെന്നു (بَلَىٰ قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا الخ) അവര്‍ മറുപടി പറയുമെന്നും സൂറത്തുല്‍ മുല്‍കില്‍ അല്ലാഹു അറിയിച്ചിരിക്കുന്നു. അതുകൊണ്ട് ആരാധനക്കർഹനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നും അവനോട് മാത്രമേ പ്രാർത്ഥിക്കാവൂ എന്നും മനസ്സിലാക്കുകയും ഇസ്ലാമിനെ കുറിച്ച് ശരിയായ അറിവ് പഠിച്ച് വിശ്വസിക്കുകയും സൽകർമ്മം ചെയ്യുകയും ചെയ്യുക അല്ല എങ്കിൽ ഒരു സെക്കൻഡ് ചാൻസ് ലഭിക്കാതെ ഇരുലോകത്തും പരാജയപ്പെട്ടവരുടെ കൂട്ടത്തിലാവുകയും ചെയ്യും തീർച്ച!!!
ഈ മാൻ കിട്ടി മരിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
@badrumuneer50976 ай бұрын
നമ്മുടെ മക്കളെ ഖുർആൻ ഓതുന്ന മക്കൾ ആക്കണേ
@AbdulHameed-fu3mz6 ай бұрын
തെറ്റുകൾ മനുഷ്യ സഹ ചം അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആമീൻ
@haseenasayyidabad95166 ай бұрын
അള്ളാഹു നമുക്കൊക്കെ ഇരുലോകത്തെക്കും നാഫിഹാകുന്ന ഇൽമ് നൽകി അനുഗ്രഹിക്കട്ടെ.. അവസാനം ഹാഖിബത് നന്നായി മരിക്കാൻ അള്ളാഹു നമുക്കൊക്കെ തൗഫീഖ് ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ
@Hassi4006 ай бұрын
കബർ ജീവിതത്തിൽ സന്തോഷം കൊടുക്കട്ടെ ആമീൻ
@suhrdahussain41156 ай бұрын
ആമീൻ 🤲🤲
@thalasseryskitchen76126 ай бұрын
Aameen
@salmabapputty3566 ай бұрын
@@suhrdahussain4115😅 ji ki ni ji ko ni ji if🎉😂 cl hi to hu ok ji ko ni 9
@sainabaashraf8536 ай бұрын
ആദ്യം നമുക്ക് വേണ്ടി പ്രാർത്ഥിക്കാം സഹോദരങ്ങളെ എന്നിട്ട് മറ്റുള്ളവർക്ക് തേടണം @@thalasseryskitchen7612
@mumthazshajeer4346 ай бұрын
അല്ലാഹുവേ നമ്മുടെയും നമ്മുടെ കുടുംബദികളുടെയും ആക്കിബത്ത് നന്നാക്കണേ 🥺🤲🏼ആമീൻ 🤲🏼
@shafikfshyju65275 ай бұрын
നമ്മളെവരും.. ഭൗതിക വിദ്യാഭ്യാസത്തിനു മക്കൾക്കു പ്രാദാന്യം കൊടുക്കുമ്പോൾ ആത്‌മീയ വിദ്യാഭ്യാസത്തിനു ഏതൊരു പ്രസക്തിയും നൽകാറില്ല.. ഒരാൾ ആത്‌മീയ വിദ്യാഭ്യാസം മാത്രമേ അറിയൂ എങ്കിൽ നിശ്ചയം ആയും അയാൾ ജീവിതത്തിൽ രക്ഷപ്പെടും.. കാരണം ഭൗതിക വിദ്യാഭ്യാസം ഈ ലോകത്തു മാത്രമേ ഉപകരിക്കുള്ളൂ.. പക്ഷെ ആത്മീയ വിദ്യാഭ്യാസം.. അത് ഇഹ ലോകത്തും പര ലോകത്തും ഉപകരിക്കും... ഈ വീഡിയോ ശെരി ആയാലും തെറ്റായാലും.. ഒരു കാര്യം.. വരും തല മുറകൾക്ക് ഈ ലോകത്തു മനുഷ്യർ ആയി ജീവിക്കണമെങ്കിൽ.. അവർഖുർആൻ അറിഞ്ഞിരിക്കണം.. നമ്മൾക്കെവർക്കും പരമ കാരുണ്യ വാനും കരുണ നിധിയുമായ അല്ലാഹു ഖുർആൻ അർത്ഥ സഹിതം അറിഞ്ഞു മനസിലാക്കുവാനും അതനുസരിച്ചു ജീവിക്കുവാനും അവസരം നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ❤️❤️❤️🌹🌹
@kunhayinpp62896 ай бұрын
അള്ളാഹു സ്വർഗത്തിൽ ഉയർന്ന സ്ഥാനം നൽകട്ടെ ആമീൻ
@NishaB-y6r6 ай бұрын
ആമീൻ
@salmabeevi19875 ай бұрын
Aameen ya Allah
@aishu-r3e4 ай бұрын
Ameeen
@ramlathm60146 ай бұрын
❤മാഷാ അല്ലാഹ്, നല്ല കൂട്ടുകെട്ട് അള്ളാഹു എല്ലാ മക്കൾക്കും കൊടുക്കട്ടെ, ഖുർആൻ ചേർത്ത് പിടിക്കാൻ നമുക്ക് എല്ലാവർക്കും അള്ളാഹു ഭാഗ്യം നൽകട്ടെ 😢
@sayyidathfamily64276 ай бұрын
Aameeen
@rahanasuhail84386 ай бұрын
Aameen🤲🏻🤲🏻
@sherinpp14075 ай бұрын
ആമീൻ 😭🤲🏻🤲🏻🤲🏻
@AbdulHameed-fu3mz6 ай бұрын
എല്ലാ മുസ്ലിം സഹോദരി സഹോദരന്മാരും ഓരോ ദിവസവും 1 മണിക്കൂർ എങ്കിലും ഖുർആൻ ..../റീഡ്മോർ
@AnwarThayal38956 ай бұрын
ആരെയും തള്ളി പറയാൻ നമുക്ക് യാതൊരു യോഗ്യതയും ഇല്ല. ഓരോ മനുഷ്യനെയും മാറ്റി മറിക്കാൻ റബ്ബിന് ഒരു നിമിഷം മതി.😢ഇത് പോലുള്ള നല്ല കൂട്ട് കെട്ടിനെ എനിക്ക് നീ നെൽകണേ നാഥാ.🤲
@Moitu123Kgd6 ай бұрын
ഖുർആൻ നിർഭന്ധമായി ഒരു ദിവസം കുറഞ്ഞത് ഒരു പേജ് എങ്കിലും ഓതണം അഞ്ച് മിനിറ്റ് മതി എത്ര തിരക്കാണെങ്കിലും ഖുർആനെ അവഗണിച്ചാൽ നമ്മുടെ ഖൽബിൽ നിന്ന് അത് അപ്രതൃക്ഷമാവും റബ്ബ് കാക്കട്ടേ
@bhavanigopinath59646 ай бұрын
O
@annusworld52515 ай бұрын
Aameen
@subaidakaruvattil12516 ай бұрын
നമ്മുടെ മക്കളെയും ഇത്ര നല്ല കൂട്ടുകാരെ കൊണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@sherinpp14075 ай бұрын
ആമീൻ 🤲🏻🤲🏻🤲🏻
@HayaFathima-k3b5 ай бұрын
Aameen...
@aishu-r3e4 ай бұрын
Aameen
@Guppyfarm8766 ай бұрын
ഇപ്പോൾ ഒരു വിധം മുസ്ലിംപെൺകുട്ടികൾക്കു എവിടെ നിസ്കരിക്കാനും ഖുർആൻ ഓതാനും ടൈം അവർക്ക് മോഡലിനോട് ആണ് താല്പര്യം ഏത് മോഡൽ ഡ്രസ്സാണ് വന്നിട്ടുള്ളത് ഏതാണ് ഇടേണ്ടത് മദ്രസയിൽ പഠിച്ചവർ പോലും ജീൻസ് പാന്റ് ടി ഷർട്ട് അല്ലങ്കിൽ ഷോർട് ടോപ് എന്താണ് ഓരോ മക്കളുടെ വേഷം കണ്ടാൽ ഇസ്ലാമിൽ സ്ത്രീകൾ ഏത് വസ്ത്രം ധരിക്കണം എന്ന് വ്യക്തമായി പറഞ്ഞിട്ട് പോലും റബ്ബിനെ പേടിക്കാതെ ഓരോന്ന് ചെയ്തു കൂട്ടുന്നു മണ്ണിനാൾ നിർമിച്ച നമ്മൾ മണ്ണിലേക്ക് തന്നെ പോകും അത് എപ്പോഴും ഓർമ വേണം 😥റബ്ബ് ഹിദായത് നൽകട്ടെ എല്ലാവർക്കും 🤲
@HaseeenasulthanaHaseenazaheer6 ай бұрын
Aameen🤲
@Sofi-s2j5 ай бұрын
എത്ര ചീത്തയായ മനുഷ്യനും പെട്ടെന്ന് വെച്ച് റബ്ബിലേക്ക് അടുത്ത അള്ളാഹുവിന് വല്ലാത്ത സന്ദോഷമായി രിക്കും ഇൻശാ അള്ളാഹ് എല്ലാവർക്കും അള്ളാഹു ഹിദായത്ത് നെൽകട്ടെ 🤲🤲
@dallahhanoonapp1426 ай бұрын
വല്യമ്മയുടെ പ്രാർത്ഥന അല്ലാഹു കേട്ടതായിരിക്കും
@LathifLathi-z3v6 ай бұрын
അവൾ ഖുർആനെ സ്നേഹിച്ചു Allahu അവളെ സ്നേഹിച്ചു അതാണ് അവസാനം സംഭവിച്ചത്
@zainulabidabid26946 ай бұрын
മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ
@kulsubeevi-nw3de6 ай бұрын
അള്ളാ വേ മരണവരെ നിസ്ക്കാരവു ഖുർഹൻജീവീതത്തി ഉണ്ടാക്കട്ടെ🤝🤲🤲🤲
@Nabeesath-h3r2 ай бұрын
MashaAllah പരിശു ദ്ധ ഖുർആന്റെ പരിമളം❤❤
@muhammedswalih39976 ай бұрын
അള്ളാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ......ആമീൻ
@mariyammaliyakkal97196 ай бұрын
പെൺകുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിക്കാതെ ക്ലാസ് എടുക്കുക
@sidrahabdulla5 ай бұрын
യാ അല്ലാഹ 😢 അല്ലാഹു എല്ലാവരേയും കാത്ത് രക്ഷികുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ അല്ലാഹു സ്വാലിഹത്തായ അമലായി സ്വീകരിക്കുട്ടെ ആമീൻ അല്ലാഹു ഹിദായത്ത് നൽക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ🤲🤲🤲
@AbdulHameed-fu3mz6 ай бұрын
ഞാൻ എല്ലാ ദിവസവുമൊതുന്നു അൽഹംദുലില്ലാഹ്
@nabeelnabeel38815 ай бұрын
കുൽഹു അള്ളാഹു അഹദ് എന്ന സൂറത്ത് ഓതി നോക്ക് അതിൻ്റെ അർഥം അറിഞ്ഞ് പഠിച്ച് നോക്ക് മാറ്റങൾ ഉടനടി കാണാം നിസാരന കാരനല്ലാ ആസുറത്ത് .......
@angelgirl98016 ай бұрын
അള്ളാഹുവേ ആ കുട്ടിക്ക് പൊറുത്ത് കൊടുക്കണെ ആമിൻ
@anithakabeer14606 ай бұрын
Allah എല്ലാ മക്കളെയും നേർവഴിയിൽ ആക്കാനെ 🤲😭
@basheerbasheertp-ib3qn3 ай бұрын
റബ്ബ് തുണക്കട്ടെ ആമീൻ യാറബ്ബൽ ആലമീൽ❤
@saira95415 ай бұрын
മരണം വരെയും ഖുർആൻ ഓതാൻ ഉള്ള തൗഫീഖ് നൽകണേ അള്ളാഹുവേ 🤲🏻🤲🏻🤲🏻🤲🏻
@AbdulHameed-fu3mz6 ай бұрын
ആകുട്ടിക്ക് അല്ലാഹു പൊറുത്ത് കൊടുക്കട്ടെ ആ മീൻ
@Klr-o3f6 ай бұрын
എനിയും ഇതുപോലുള്ള ബേനസീർ മാർ ഉണ്ടാവട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം
@RasheedRasheed-vq4my6 ай бұрын
ആ വീഡിയോ ഒന്ന് കണ്ടിട്ട് പോരായിരുന്നോ ഫസ്റ്റ് ലൈക്
@subaidaaslam69056 ай бұрын
പ്രചോദനമാവട്ടെ എല്ലാവർക്കും ആമീൻ യാ റബ്ബൽ ആലമീൻ
@faseelak90796 ай бұрын
അവരുടെ കബർ അള്ളാഹു വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻
@Shaheeda-vo3uc6 ай бұрын
ആമീൻ 🤲
@najeebnajeeb6926 ай бұрын
Aameen Aameen Aameen
@latheefpalliyali12345 ай бұрын
അല്ലാഹു നിങ്ങളെയും നിങ്ങളുട കുടുംബത്തെയും ഇരു വീട്ടിലും വിജയ് പ്പിക്കുമാറാവട്ടെ എന്ന് ദുആ ചെയ്യുന്നു (ആമീൻ യാറബ്ബൽ ആലമീൻ ) ഇന്ഷാ അല്ല ഖുർആൻ നിങ്ങൾ പഠിച്ചോളും അദ്യം അറബി അക്ഷരങ്ങൾ പഠിക്കുക you ട്യൂബിൽ നിന്നും അത് കഴിയും ഇന്ഷാ അല്ലാഹ് ശെരിയാവും
വ ആ ഹിർ ദഅ് വാനാ അൽ ഹംദുലില്ലാഹി റബ്ബിൽ ആലമീൻ ആമീൻ..
@AbdulHameed-fu3mz6 ай бұрын
നാം ചിന്തിക്കൂ നമുക്ക് രക്ഷപ്പെടാം
@shaimas12566 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കുമുണ്ടക്കട്ടെ
@shakeelashaky98066 ай бұрын
അള്ളാഹു ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചാവർക്ക് ഹിദായത്തു നൽകും
@shailabishaila90256 ай бұрын
Maasha അല്ലാഹ് 🤲🏻മുംതാസ് 👍🏻👍🏻👍🏻🥰👌🏻👌🏻🌟👍🏻🤲🏻🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻അള്ളാഹു അവരെ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
@Jafarijaz6 ай бұрын
ഒരു മഹാന്റെ വാക്ക് കടമെടുത്താൽ, ഇങ്ങനെ പറയാം... ഞാൻ നല്ലവനാണെന്ന ഭാവത്തോടെ എപ്പോഴും സുജൂദ് ചെയ്യുന്ന അഹങ്കാരിയെക്കാൾ നല്ലവൻ, തെറ്റുകളിൽ ജീവിക്കുന്ന,ഞാൻ ആണ് ഏറ്റവും മോശപ്പെട്ടവൻ എന്ന ചിന്തയുള്ള തെറ്റുകാരൻ ആണ്
ഭാവനയിൽ ഉണ്ടാക്കിയ പൊട്ടക്കഥയാണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്. പൊട്ടക്കഥകൾ തുടരട്ടെ.
@fakrudheenpanthavoor19336 ай бұрын
ആയിക്കോട്ടെ
@noushadkunnumpurath65696 ай бұрын
@@fakrudheenpanthavoor1933ഖുർആൻ അർത്ഥം അറിഞ്ഞ് മലയാളത്തിൽ വായിച്ചാൽ ഹൃദയത്തിൽ നിന്ന് ഈമാൻ പറ പറക്കുന്നത് കാണാം.... ഞമ്മക്ക് സ്വർഗ്ഗത്തിൽ കിട്ടാൻ പോകുന്നതിനെപ്പറ്റി ആലോചിച്ചു രോമാഞ്ച പുളകിതമാകുന്നു. ഈ നാസ്തികർക് ഇതൊന്നും കിട്ടില്ലല്ലോ... ഖുർആനിലെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56: Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ഉസ്താദിന് കുണ്ടൻ അടിക്കാൻ ആണോ എന്ന് ചോദിക്കരുത് 😄 ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും ( പക്ഷി മാംസം കള്ളിന്റെ കൂടെ തൊട്ടുകൂട്ടാൻ ) 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ സ്തനങ്ങൾ ഉള്ള തരുണീമണികളും ( ചെറിയ മുലകൾ ഇഷ്ടപ്പെടുന്നവർ സ്വർഗ്ഗത്തിൽ വരണ്ട) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ) Ref. Quran Thaafseer Amani Moulavi ഈ പ്രപഞ്ചവും കോടാനുകോടി നക്ഷത്രങ്ങളും കോടിക്കണക്കിന് മനുഷ്യരെയും സൃഷ്ടിച്ച അള്ളാഹു പറയുന്നതാണോ ഇതൊക്കെ? Sura ahsab, ayat 50 (Quran thafseer Amani Moulavi) അല്ലാഹു പറയുന്നു. നബിയെ നിനക്ക് ഹലാൽ ആക്കിയ ഭാര്യമാരും അടിമ സ്ത്രീകളും യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളും കൂടാതെ വല്ല സ്ത്രീയും നിനക്ക് അവളുടെ ശരീരം ദാനം ( ലൈംഗികമായി) ചെയ്യുകയാണെങ്കിൽ അതും അനുവദിച്ചിരിക്കുന്നു ഇത് നിനക്ക് വേണ്ടി മാത്രമുള്ളതാണ്.നിനക്ക് യാതൊരു വിഷമവും വരാതിരിക്കാൻ വേണ്ടി ഇത് കേട്ട് ആയിഷ പറയുന്നു എനിക്ക് ആയത്ത് കേട്ട് വല്ലാത്ത കോപവും ലജ്ജയും തോന്നി വല്ല സ്ത്രീയും തന്റെ ശരീരം ദാനം നൽകുകയോ പിന്നീട് അവർ നബിയോട് പറഞ്ഞു നിങ്ങളുടെ റബ്ബ് ( അപ്പോൾ ആയിഷയുടെ അല്ല. ആയിഷക്ക് നന്നായി അറിയാം ഈ ആയത്തൊക്കെ ആരാണ് ഇറക്കുന്നത് എന്ന് ) നിങ്ങളുടെ കാര്യത്തിൽ വല്ലാത്ത ധൃതി ആണല്ലോ Awtas യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ ഭർത്താവ് ഉണ്ടെങ്കിലും അവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പറ്റുമോ എന്ന് സഹാബികൾ ചോദിച്ചപ്പോൾ അതിനനുവദിച്ചു കൊണ്ട് ഇറങ്ങിയ ആയത്താണ് ഇത് (ref sura al nisa 4:24 quran thafseer Amani Moulavi and thafseer ibn katir) ഇസ്ലാമിസ്റ്റുകൾ ഇതിനെ ന്യായീകരിക്കുന്നത് യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ സഹാബികൾ ഭാര്യമാരായി കൂട്ടി എന്നാണ്. ഒരിക്കലും അങ്ങനെ ആവാൻ ഇടയില്ല കാരണം യുദ്ധത്തിൽ പിടിക്കപ്പെട്ട ഭർത്താവ് ഉള്ള സ്ത്രീകൾ ഒരിക്കലും അവരുടെ ഗോത്രത്തെയും ഭർത്താക്കന്മാരെയും ആങ്ങളമാരെയും വധിച്ച എതിരെളികളായ മുസ്ലിം പടയാളികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവുള്ള ഒരു സ്ത്രീയും സമ്മതിക്കുകയില്ല അപ്പോൾ അത് ഒരു ബലാത്സംഗം തന്നെയാണ്. എന്താണ് Mutuah marriage സഹാബികൾ വിദൂര സ്ഥലത്ത്n കച്ചവടത്തിനായി പോകുമ്പോൾ സ്ത്രീകളെ താൽക്കാലികമായി ലൈംഗിക ആവശ്യത്തിന് പൈസ കൊടുത്ത് താൽക്കാലികമായി വിലക്ക് വാങ്ങുന്നതാണ്. Isn't it prostitution? ഇസ്ലാമിസ്റ്റുകൾ ഇത് പറയാൻ നാണക്കേട് ഉള്ളതുകൊണ്ട് അവർ പറയുന്നു ഇത് രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് നിരോധിച്ചു പക്ഷേ ശിയാകൾ ഇത് അംഗീകരിക്കുന്നില്ല. അവർ പറയുന്നു ഖുർആനിൽ അല്ലാഹു അനുവദിച്ച ഒരു കാര്യം നബി മരിച്ചതിനുശേഷം ഖലീഫ ഉമ്മർ എങ്ങനെ നിരോധിക്കും. ഒരു ആയത്ത് നസ്ക് ചെയ്യണമെങ്കിൽ അല്ലാഹു ജിബിരിയിലും നബിയും വേണ്ടേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്!!!
@MariyaAshraf-o7y6 ай бұрын
എന്താ ഡോ
@salimeravathur2291Ай бұрын
പരിശുദ്ധ ഖുര്‍ആന്‍ തികഞ്ഞ സത്യമാണ്. അതിനേക്കാള്‍ വലുതില്ല ലോകത്ത്.
അല്ലാഹു ഇഷ്ടപെടുന്നവരെ, സത്യവിശ്വാസികളെ കൂടെ കൂട്ടി കൊണ്ട് അല്ലാഹു തന്റെ സമീപത്തേയ്ക്ക് വിളിയ്ക്കും അതിന്റെ നാമമാണ് മരണം അവർ രണ്ടു പേരും അല്ലാഹുവിന്റെ ഇഷ്ട്കാർ
അല്ലാഹുവേ ഈ കൂട്ടത്തിൽ പെടുത്തല്ലേ. ഇസ്ലാമും ഖുർആനും മുറുകെ പിടിച്ചു നില്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏽
@visalmedia2 ай бұрын
ആമീന്‍
@absa38846 ай бұрын
Masala masahalla masahalla masahalla Good voic big ✋✋✋✋✋ ABBAs mavval kasaragod
@fakrudheenpanthavoor19336 ай бұрын
സന്തോഷം
@banazirnazeera57006 ай бұрын
ALHAMDULILLAH 🤲🏻🤲🏻🤲🏻AMEEN 🤲🏻🤲🏻🤲🏻🤲🏻 നമ്മുടെ മക്കളെയും swàlihàkkatte Allah
@manutyypklr65056 ай бұрын
നമ്മുടെ അയൽവക്കത്ത് മുസ്ലിം ആയ ഒരു സഖാവിന്റെ ഉമ്മ മരിച്ചു മയ്യത്തിന്റെ അടുക്കൽ ഖുർആൻ ഓതുവാൻ വേണ്ടി അയൽവാസി ഖുർആൻ ചോദിച്ചപ്പോൾ ആ വീട്ടിൽ ഖുർആൻ ഇല്ല എന്നാണ് വീട്ടുകാരി മറുപടി പറഞ്ഞത്
@MariyaAshraf-o7y6 ай бұрын
😂
@Sumayya123453 ай бұрын
ഉസ്മാന്റെ ഭരണകാലത്താണ് ഗ്രന്ധം രചിച്ചത് അതിന് മുൻപും വീടുകളിൽ ഖുർആൻ ഇല്ലായിരുന്നു നബി🥰 ഈ ഖുർആൻ ഗ്രന്ധം കണ്ടിട്ടില്ലാന്നു മുൻപ് ഒരു ഉസ്താദ് പറഞ്ഞിരു😞ന്നു
@ShumymaJauhar5 ай бұрын
Allahuvneallamakkalkum nammalkum hedayath nalkey anugrahekkana Allah ameenyarabbal alameen
@HATHEEGHA.K.P6 ай бұрын
നിങ്ങൾ പറഞ്ഞദ് വളരെ ശെരിയാണ്
@kamarudheenpanambra34636 ай бұрын
ആമീൻ. നല്ല സന്ദേശ .
@fakrudheenpanthavoor19336 ай бұрын
Thanx
@nisha178nic36 ай бұрын
Mashallah Allah Anugrahikumarakatte Aameen 🤲🤲🤲
@AbdulHameed-fu3mz6 ай бұрын
ചെകുത്താൻ നമ്മേ വഴിതെറ്റിക്കുന്നു നാം സൂക്ഷിക്കുക ഒരിക്കലും ..... റീഡ്മോർ
@shukoorvp93216 ай бұрын
Masha Allah Alhamdulillah 👍
@sairarasheed71474 ай бұрын
ആ കുട്ടിക്ക് നല്ലതു വരട്ടെ ആമീൻ
@Hairunnisaaaaaaaa6 ай бұрын
എന്നും മഗിരിബ് ഇഷാഹിന്റെ ഇടയിൽ യാസീൻ വാക്കിയ തബറക(മുൽക് ) എന്നിവ ഓതണം. ദുനിയാവിലും ആഹിറത്തിലേക്കും ഉള്ള ഒരു മുതൽക്കൂട്ടാണ്. എല്ലാവർക്കും ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲
@fathimafathima89826 ай бұрын
Masha allah👍👍😍
@gafoort42156 ай бұрын
ഖുർആൻ പാരായണം അർത്ഥസഹിതം പരായണം ചെയ്താലും കിട്ടുന്ന പ്രതിഫലം തന്നെ അതോടോപ്പം മനസ്സുരുകി അവൾ അള്ളാ വിൽ മാപ്പ് തേടിക്കാണും അള്ളാഹു അത് സ്വീകരിച്ചുക്കാണും അതാൺ ആ നല്ല ലക്ഷണങ്ങൾ അള്ളാ ക്കാരുണ്ണ്യവാനാ ൺ ക്കാരു ണാ നിധിയാണ്
@yachuchanel6233 ай бұрын
എന്റെ കാര്യം തിരിച്ചാ ചെറുപ്പത്തിൽ നല്ല മദ്രസ്സ പഠനവും ഇബാദത്തും ഒക്കെ ഉണ്ടായിരുന്നു ഇന്ന് ബൗധികയുടെ സുഖം തേടി ജീവിക്കുന്നു പലപ്പോഴും നല്ലആളായി ജീവിക്കാൻ ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിലും ഇന്നത്തെ എന്റെ ചുറ്റുപാട് അതിന് സമ്മതിക്കുന്നില്ല പല വൃത്തികേടിലും ഞാൻ ഇന്ന് അടിറ്റാണ് നന്നാവാൻ ആരെങ്കിലും ഒരു വഴി പറഞ്ഞ് തരുമോ സാമ്പത്തിക പ്രശ്നമുള്ളത് കൊണ്ട് ജോലി ഉള്ള എന്റെ സ്ഥലം വിട്ട് പോവാനും പറ്റുന്നില്ല
@-shefna7806 ай бұрын
First like👍👍👍
@RasheedRasheed-vq4my6 ай бұрын
ആ വീഡിയോ ഒന്ന് കണ്ടിട്ട് പോരായിരുന്നോ ഫസ്റ്റ് ലൈക്
@-shefna7806 ай бұрын
@@RasheedRasheed-vq4myഅത് എങ്ങനെ ശെരിയാകും 😅
@saeerkp37406 ай бұрын
👍👍f
@-shefna7806 ай бұрын
@@saeerkp3740🥰
@unittirur5 ай бұрын
അല്ലാഹ് rakshikkatte
@shazzp87484 ай бұрын
Alhamdulillah alhamdulillah alhamdulillah
@mohdshafishafi57774 ай бұрын
ആമീൻ
@lighter35786 ай бұрын
അവളുടെ ഉപ്പ.നരകത്തിൽ കിടക്കും മകളെനിസ്ക്കാരം പഠിക്കാൻ വിടാതെ ഖുർആൻ പാരായണം പഠിക്കാൻ വിടാതെ എങ്ങനെ ആണ് കുടുംബം. മുസ്ലീം ആകുന്നത് മരിച്ച പെണ്ണ് ന്ന്അള്ളാഹു സ്വർഗം നൽകട്ടെ
നിങ്ങളാണ് നരകത്തിൽ പോകന്നവരെ തീരുമാനികന്നത് ഏതെങ്കിലും കളളക്കഥ കേട്ട് ആളുകളെ വിലയിരുത്തരുത് നബി മരണപെട്ട് എത്രയോ വർഷം കഴിഞ്ഞാണ് ഗ്രന്ധരുപത്തിൽ ഉസ്മാന്റെ ഭരണകാലത്ത് ആക്കിയത് അന്ന് അറബിക് ലിപി പോലും ഇല്ലായിരുന്നു: മത ഗ്രന്ധം മാത്രം വായിച്ചാൽ പോരാ ലോക ചരിത്രം കൂടി പഠിക്കണം അപ്പോൾ തനി നിറം തിരിയും
@lighter35783 ай бұрын
@@Sumayya12345 നി.മുസ്ലീം ആണേ
@AbdulHameed-fu3mz6 ай бұрын
നമ്മുടെ മരണം എപ്പോ ൽ എന്നുനമുക്ക്....റീഡ്മോർ
@FasalMp-e9s6 ай бұрын
Valichu neettathe
@valsalam46055 ай бұрын
God bless you 🙏🙏🙏
@HUDHA__MEDIA_7866 ай бұрын
ഇടക്കിടെ പെൺകുട്ടിയുടെ ഫോട്ടൊ പ്രതർശിപ്പിച്ചത് തീർത്തും തെറ്റാണ്. നിങ്ങളുടെ മിക്ക വീഡിയോയിലും ഇങ്ങനെ കാണാം. ഇതെന്താണ് നിങ്ങൾ മനസ്സിലാക്കാത്തത്.
@fakrudheenpanthavoor19336 ай бұрын
അതൊരു എ ഐ ചിത്രമാണ്.
@Salimaali69336 ай бұрын
Quran thajweedode padikn agrahikkunavar undenkil class edth tharunnathan In sha Allah
@hajaran74946 ай бұрын
അൽഹംദുലില്ലാഹ്, ഞാൻ ഇപ്പൊ ഖുർആൻ തജ്‌വീദ് അനുസരിച്ചു പഠിക്കാൻ തീരുമാനിച്ചു.... തജ്veed പഠനം കഴിഞ്ഞാൽ പറ്റുമെങ്കിൽ ഹിഫ്സ് പഠിക്കണം...1- ജുസ്എങ്കിലും... ഞങ്ങളുടെ ഗ്രൂപ്പിൽ അതിനുള്ള അവസരമുണ്ട്
@jaffarjaffarali83316 ай бұрын
നമ്മൾ ഓരോരുത്തരും എന്നെങ്കിലും ഒരു ദിവസം ഈ ദുനിയാവിൽ നിന്നും പോകേണ്ടവരാണ് എന്ന് തിരിച്ചറിഞ്ഞാൽ തീരാവുന്ന പ്രശ്നമെ ഉള്ളു
@Sumayya123453 ай бұрын
പിന്നല്ലാതെ മാനം മര്യാദക്കു ജീവിച്ചാൽ ഈ ലോകത്തും😆 നല്ലത് മറുലോകത്തുംനല്ലത് എന്ന് ദൈവം പറഞ്ഞു ബാക്കികക്കഥകൾ രാജാക്കൻമാരും മറ്റും എഴുതി ച ഉണ്ടാക്കി അള്ളാന്റെ😆അക്കൗണ്ടിൽ തള്ളി ആളെ പറ്റിച്ച് കുറച്ചുപേർ ഉദരപൂരണം നടത്തുന്നു ചെയ്യരുത് എന്ന് നാട്ടുകാരോട് പറയുകയുംആ കാര്യങ്ങളെല്ലാം അവർ സ്വയം ചെയ്യു കയ്യേ ചെയ്യുന്നു...😆
@nowshadabbas25805 ай бұрын
യാ അല്ലാഹ്......😢😢😢😢😢😢
@shailabishaila90256 ай бұрын
ദുബിയാവിലെ ജീവിതം അല്ലല്ലോ saswathamayit നാളെthe വീട് ഉണ്ടല്ലോ കബർ enna വീട്ടിൽ. മുംതാസ് nu ഖൈർ 🤲🏻🤲🏻നൽകും ഇന്ഷാ അല്ലാഹ് 🤲🏻🤲🏻
@arogyapalanam90455 ай бұрын
അല്ലാഹ് വിന് പടച്ചവൻ എന്ന പേരില്ല എന്ന് manassilakkukn