'ഉമ്മൻചാണ്ടിക്കെതിരായി കൊണ്ടുവന്ന ഓരോ ആരോപണങ്ങളും പൊളിഞ്ഞു വീഴുകയാണുണ്ടായത്' | Oommenchandy

  Рет қаралды 99,283

asianetnews

asianetnews

26 күн бұрын

'ഉമ്മൻചാണ്ടിയോട് സിപിഎം എത്രകാലം മാപ്പ് പറഞ്ഞാലാണ് അദ്ദേഹത്തെ ദുശിച്ച് പറഞ്ഞ ആരോപണങ്ങൾക്ക് പരിഹാരമാവുക?' ശ്രീജിത്ത് പണിക്കർ
#oommenchandy #sreejithpanicker #newshour #vizhinjam #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 210
@gyprotech7703
@gyprotech7703 21 күн бұрын
ഉമ്മൻ‌ചാണ്ടി ജനങ്ങളുടെ നെഞ്ചിലാണ് ❤❤❤❤പിണറായി ജനങ്ങൾക്ക്‌ പ്രാകാൻ ഉള്ള ഒരു വസ്തു ആണ്
@mv2552
@mv2552 21 күн бұрын
പിണറായി എത്ര തള്ളിയിട്ടും കാര്യമില്ല അടിമകളൊഴികെ ബാക്കി ജനങ്ങൾക്കു മുഴുവൻ അറിയാം വിഴിഞ്ഞം തുറമുഖത്തിൻ്റെ ശില്പി ഉമ്മൻ ചാണ്ടിയാണെന്ന് ❤
@user-cl4jy7ku2c
@user-cl4jy7ku2c 21 күн бұрын
ഉമ്മൻ ചാണ്ടി സാറിനെ എങ്ങനെയൊക്കെ ഒതുക്കാൻ നോക്കിയാലും അദ്ദേഹം ലോകം ഉള്ള കാലത്തോളം ജ്വലിച്ചു നിൽക്കും പെൺറായി
@anoobmathew3158
@anoobmathew3158 21 күн бұрын
പിണറായിയെ ജനം മറക്കും oommen ചാണ്ടി ജന ഹൃദയങ്ങളിൽ എന്നും നില്കും
@josepoovelil1797
@josepoovelil1797 21 күн бұрын
ശ്രീജിത്ത് പണിക്കരുടെ വാദങ്ങൾ എത്ര ക്ലിയർ ആണ്
@asifnazar8710
@asifnazar8710 21 күн бұрын
Ommen chandy
@pauljoseph2811
@pauljoseph2811 21 күн бұрын
ഉമ്മൻ ചാണ്ടി ജനഹൃദയങ്ങളിലാണ്.
@bensonsamuel5972
@bensonsamuel5972 21 күн бұрын
ഉമ്മൻ ചാണ്ടി 💙💙💙
@JohnB-ls2qi
@JohnB-ls2qi 21 күн бұрын
പണിക്കർ ക്ലിയർ കട്ട്‌ 💞🔥
@sreekanthps5542
@sreekanthps5542 21 күн бұрын
❤ummanchandy
@georget44
@georget44 21 күн бұрын
Very well said Shri Sreejith Panicker
@abinabin8736
@abinabin8736 21 күн бұрын
ഉമ്മൻ ചാണ്ടി 🔥🔥🔥
@mathewthomas5168
@mathewthomas5168 21 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞതു പോലെ പിണറായിയുടെ ഈഗോ ആണ് ഉമ്മൻചാണ്ടിയെപ്പറ്റി ഒരു വാക്ക് പറയാൻ അയാളുടെ മനസ് വിലക്കുന്നത് . ഭരണം കയ്യിലുണ്ടെന്നതിനാൽ സംസ്ഥാനത്ത് എന്തു വികസനം വന്നാലും അതിന്റെ പിതൃത്വം ഉളുപ്പില്ലാതെ ഏറ്റെടുക്കുന്ന പിണറായി . 😂😂😂
@musthafapa2956
@musthafapa2956 21 күн бұрын
കേരളത്തിൽ വികസനം നായകൻ ഉമ്മൻ ചാണ്ടി k കരുണാകരൻ 💪🏻💪🏻💚💚💚💚
@ambikapadmavati4218
@ambikapadmavati4218 21 күн бұрын
ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി , അങ്ങയേ നമിക്കുന്നു ❤🙏
@dmohanadasdas4316
@dmohanadasdas4316 21 күн бұрын
ശ്രീ ജിത് പണിക്കരുടെ വാദം എത്രയോ ശ്ശേരി
@Democracy369
@Democracy369 21 күн бұрын
Ummanchandi sir ❤❤❤
@umeshcristiano7986
@umeshcristiano7986 21 күн бұрын
സിപിഎം ൻ്റെ വിജയിക്കാതെ പോയ സമരങ്ങളാണ് കേരളം കാണുന്ന വികസനം
@SebastianKc-gy3qc
@SebastianKc-gy3qc 21 күн бұрын
ഉമ്മൻ ചാണ്ടി ❤️❤️❤️❤️🙏🙏🙏
@robincherukara351
@robincherukara351 21 күн бұрын
Excellent observation by Mr Panickar, a big salute to our one and only OC💐💐
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 23 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,5 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 66 МЛН
Sathyan Anthikkad in conversation with Oommen Chandy |Part 1
28:39
Mathrubhumi
Рет қаралды 637 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН