No video

ബംഗ്ലാദേശിലെ സംവരണവിരുദ്ധ കലാപം | Bangladesh Protest Malayalam | Sheikh Hasina

  Рет қаралды 353,385

alexplain

alexplain

Күн бұрын

Bangladesh students are protesting against a quota system in Bangladesh's government jobs. The Bangladesh job quota protests have turned violent with the massive number of students participating in the same as well as the brutal response from the Bangladesh government. This video explains the quota or reservation system in Bangladesh government jobs and how it led to a massive protest in Bangladesh. The Sheikh Hasina's Awami League government seems to be supporting the student's cause but the protest is growing daily. This is because there are many reasons for the protest. This video explains the other reasons behind the Bangladesh protests as well.
#bangladeshprotest #alexplain
alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations of politics, economics, history, science, and technology, etc. The videos on this channel will help you gain knowledge of different things around us.
FB - / alexplain-104170651387815
Insta - / alex.mmanuel

Пікірлер: 823
@alphatradingmindset
@alphatradingmindset Ай бұрын
വാർതയറിഞ്ഞയുടനെ ഈ ചാനലിൽ കേറി നോക്കി. പ്രദീക്ഷ തെറ്റിയില്ല. Explanation Ready 🎉നിരാശപ്പെടുത്തിയില്ല. So fast and best explanation.
@philanthropist1582
@philanthropist1582 Ай бұрын
ഞാനും 😄
@stingicon6705
@stingicon6705 Ай бұрын
Daily kettu maduth
@adilhameed9443
@adilhameed9443 Ай бұрын
🎉
@bazi1707
@bazi1707 Ай бұрын
പ്രതീക്ഷ
@santhoshkumarnarayanan2598
@santhoshkumarnarayanan2598 Ай бұрын
Me also❤
@shibusnairvithura8158
@shibusnairvithura8158 Ай бұрын
ക്രിസ്റ്റൽ ക്ലിയറായി കാര്യങ്ങൾ വ്യക്തമാക്കിയതിന് നന്ദി
@kiranrs6831
@kiranrs6831 Ай бұрын
ഇതിനെ പറ്റി ചോദിക്കാനിരിക്കുവാ ആയിരുന്നു, Bangladesh കാർക്ക് ഇന്ത്യക്കാരെ ഇഷ്ട്ടമല്ല bro, അവരുടെ കൂടെ ജോലി ചെയ്യുബോൾ മനസിലാകും, അവർക്ക് പാകിസ്താനും ചൈനയും ആണ് കൂട്ടുകാർ,
@mahboobvayad5006
@mahboobvayad5006 Ай бұрын
Enikk angane thonittilla
@biju1721
@biju1721 Ай бұрын
പക്ഷെ പാകിസ്താനികൾക്ക് ഇവരെ ഇഷ്ടമല്ല അടുപ്പിക്കില്ല അധികം
@kiranrs6831
@kiranrs6831 Ай бұрын
@@mahboobvayad5006 എനിക്ക് തോന്നി
@sarathram88
@sarathram88 Ай бұрын
Pakistanis are better than Bangladeshis.... Pakistanis support or oppose India /hindus based on subject... But a bangali hate india without any hesitation...... I know.... Here in uae.... They are hating hindus and India openly....
@abhiramb5802
@abhiramb5802 Ай бұрын
​@@mahboobvayad5006 chelappo muslim aanenkil ok aayirikkum. Athavum
@Faizalvp7613
@Faizalvp7613 Ай бұрын
Well explained bro... ഇവിടെ സൗദിയിൽ ബംഗാളികളുടെ social media campaigningil അവിടെ നടക്കുന്നതെന്തന്നറിയാതെ കിടന്ന് മെഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ഏകദേശം പിടികിട്ടി..... Thank you.. !! Keep continuing...❤❤
@vinodtp8244
@vinodtp8244 Ай бұрын
ഇതിൽ പ്രധാനപ്പെട്ട ഒര വൈരുദ്ധ്യം എന്തെന്നാൽ... രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ മാത്രമാണ് ഇൻഡ്യയും ബംഗ്ലാദേശ് തമ്മിൽ അടുപ്പമുള്ളു.. പ്രവാസിജീവിതത്തിന്റെ അനുഭവത്തിൽ പറഞ്ഞാൽ.. ബംഗാളിൽ പാക്കിസ്ഥാനികളോട് അടുപ്പം കാണിക്കുകയും ഇൻഡ്യക്കരെ ശത്രുക്കൾ ആയി കാണുകയും ചെയ്യുന്നു... പക്ഷേ പച്ചകൾക്ക് അവരെ അത്ര ഇഷ്ടമല്ല...
@jaseeljp3432
@jaseeljp3432 Ай бұрын
ബംഗാളികൾക്ക് പാകിസ്ഥാനികളെയും ഇഷ്ടമല്ല പാകിസ്ഥാനികൾ പറയുക അവരുടെ രാജ്യം വേണ്ട എന്നും പറഞ്ഞു വേറെ രാജ്യം ഉണ്ടാക്കി പോയവർ ആണെന്നാണ്
@abhiram-h9p
@abhiram-h9p Ай бұрын
ബംഗാളികൾ ഇന്ത്യ വിരുദ്ധരാണ് എന്നാൽ ഇന്ത്യയിലേക്ക് അവർ അനധികൃതമായി കയറുകയും ചെയ്യുന്നു, ഇപ്പോൾ കേരളത്തിൽ വരുന്ന അതിഥി തൊഴിലാളികൾ പകുതിയും ബംഗ്ലാദേശികൾ ആണ്
@py7432
@py7432 Ай бұрын
ഉണ്ടായാണ് ഈ സമരത്തിൽ പോലും pakistan അനുകൂല slogan വിളിച്ചു പോയ team ആണ്.​@@jaseeljp3432
@disbohu
@disbohu Ай бұрын
Pakshe New Gen Bangladeshis support Pakistanis ​@@jaseeljp3432
@mohdhaneefa4739
@mohdhaneefa4739 Ай бұрын
80% ആളുകളും മോശമാണ്.. ഇപ്പോഴത്തെ ജനറേഷൻ കുറച്ചൊക്കെ കൊള്ളാം 😊
@user-uu8uk2qj1l
@user-uu8uk2qj1l Ай бұрын
സംവരണം എന്ന ദുർബൂദം... ഒരിക്കൽ തുറന്നാൽ ഒരു കൂട്ടർക്ക് ഇരവാദത്തിന്റെയും മറ്റൊരു കൂട്ടർക്കു നീതി നിഷേധിക്കലിന്റെയും വാതിൽ തുറക്കപെടും...
@nidhinrh7602
@nidhinrh7602 Ай бұрын
Depressed classes reservation kodukkunnath ivde preshnam illa. Bangladeshil Rand sideum ath support cheyyunnu. Muktibahini issue matrame issue aayitt ullu
@siyadanvar2985
@siyadanvar2985 Ай бұрын
ഒരു പക്ഷെ സമൂഹത്തിൽ താഴെ കിടയിൽ നിൽക്കുന്നവരെ മുന്നിലേക്ക് കൊണ്ട് വരാത്തതും ഒരു നീതി നിഷേതം അല്ലെ
@shabadsdz524
@shabadsdz524 Ай бұрын
താഴ്ന്ന ജാതിക്കാർ സമൂഹത്തിൽ ഉയർന്ന നിലവാരത്തിൽ വരുന്നത് പലർക്കും ഇഷ്ടപെടുന്നില്ല
@jimshjerry187
@jimshjerry187 Ай бұрын
നീ ആദ്യം SC,ST കോളനികളിലേക്ക് ചെല്ല് വയനാട് അട്ടപ്പാടി പോലുള്ള സ്ഥലത്തേക്കും ചെല്ല് ഇത്രയൊക്കെ സംവരണം ഉണ്ടായിട്ടും അവഗണനയും പീഡനവും സഹിക്കുന്ന ഒരു ജനതയെ കാണാം. എത്ര ആദിവാസി പെൺകുട്ടികൾ ആണ് പീഡനത്തിൽ ഗർഭിണികൾ ആവുന്നത് ഈ നിയമ പരിരക്ഷ ഉണ്ടായിട്ടും അവർ ചൂഷണം ചെയ്യപ്പെടുന്നുവെങ്കിൽ അത്‌ ഇല്ലാത്ത അവസ്ഥ ഒന്ന് ആലോചിച്ചു നോക്കണം.അവർക്ക് വേണ്ട കോടികണക്കിന് ഫണ്ട്‌ വേറെ വഴിക്ക് പോവുകയാണ് അത് കൃത്യമായി അവരിലേക്ക് എത്തിക്കാൻ ആണ് ഇന്നത്തെ സമൂഹം ശ്രമിക്കേണ്ടത് അവരെയും ഈ സമൂഹത്തിൽ നമ്മളെ പോലെ മുൻപോട്ട് കൊണ്ട് വരണം.ഇതൊന്നും നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല 👍
@M_പപ്പൻ1
@M_പപ്പൻ1 Ай бұрын
ജാതി അടിസ്ഥാനത്തിൽ ഉള്ള സംഭരണം എടുത്ത് കളയണം.....പകരം വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ആക്കണം.....ജനറൽ category ആയത് കൊണ്ട് ഒരു ഹെൽപ്പും കിട്ടാത്ത ഒരു ഫാമിലി എൻ്റെ വീടിൻ്റെ അടുത്ത് ഉണ്ട്.....അവർക്ക് കുട്ടികളെ പഠിപ്പിക്കാൻ ഒന്നും ഒരു വകയും ഇല്ലായിരുന്നു....എത്രയോ ആൾക്കാർ അങ്ങനെ ഉണ്ട്?????....ജനറൽ category- ൽ ഉള്ള എല്ലാവരും സംബന്നർ ഒന്നും അല്ല😊
@nimeeshkumar
@nimeeshkumar Ай бұрын
നന്ദി. കാര്യങ്ങൾ മനസിലായി. ജമാ അത്തെ ഇസ്ലാമിയെന്ന കാളകൂടത്തെ പരാമർശിച്ചില്ല.
@bhr777bellari
@bhr777bellari Ай бұрын
രാഷ്ട്രീയമാണ് മതമല്ല എല്ലാത്തിലും മതം കുത്തി കേറ്റല്ലേ
@StarPalace-jc2dw
@StarPalace-jc2dw Ай бұрын
അവർ ninte തള്ളയെ പണിതോ
@hrishijagadees1234
@hrishijagadees1234 Ай бұрын
Ee vivaram jamaat inu ariyamo?😅?​@@bhr777bellari
@Miya_Bhaiii
@Miya_Bhaiii Ай бұрын
Sheri daa IT Cell
@leo-messi61
@leo-messi61 Ай бұрын
​@@Miya_Bhaiii എന്ന് സുടാപ്പി
@mahafuzalamrudro121
@mahafuzalamrudro121 Ай бұрын
I'm from Bangladesh the situation is awful here 😢.....Thank you brother covering this ❤
@2432768
@2432768 Ай бұрын
You people dont like India... Still why watching our channel😁
@apr5876
@apr5876 Ай бұрын
Haha. Without subtitle.. Us still understand this 😂😂
@user-od1kz5pk4p
@user-od1kz5pk4p Ай бұрын
Stay there itself ..better don't come to our country 😊
@XUserbaijan743
@XUserbaijan743 27 күн бұрын
Stop killing the minorities
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g 13 күн бұрын
thank you brother -poi oombikodu thayolii 🤲 insha allah
@sreenaths5563
@sreenaths5563 Ай бұрын
ഇത് കണ്ടോണ്ട് നാളെ ഇവിടൊക്കെ എന്ത് നടക്കാൻ പോകും എന്ന് മനസ്സിലാക്കിത്തന്നു, താങ്ക്സ്
@2432768
@2432768 Ай бұрын
രാഷ്ട്രീയത്തോട് യോജിപ്പ് ഇല്ലെങ്കിലും ഉള്ളത് പറയാലോ ബിജെപി ആണ് കേന്ദ്രത്തിൽ എങ്കിൽ ഒരു തീവ്രവാദിയും ഇന്ത്യയിൽ തല പൊക്കില്ല...100% ഉറപ്പ് 👍🏻
@pramodkuttan9933
@pramodkuttan9933 Ай бұрын
🇧🇩 മരണം 178 ആയി എന്ന് പറയുന്നു 😔. എന്റെ കൂടെ ജോലിചയ്യുന്ന 🇧🇩ക്കാരൻ
@dipy2j319
@dipy2j319 Ай бұрын
950+
@jewelsworld6455
@jewelsworld6455 Ай бұрын
ഇന്ത്യയും കേരളവും അതിർത്തികളിൽ കരുതിയിരിക്കുക... ബംഗ്ലാദേശികൾ ആയ ഒരുത്തനെ പോലും ഇന്ത്യയിലോ കേരളത്തിലോ കയറ്റരുത്... കേരളത്തിൽ ജോലിക്ക് വരുന്നവരെ എന്തെങ്കിലും ആധാർ കാർഡ് ഐഡൻറിറ്റി കാർഡ് എന്തെങ്കിലും കാണിക്കണം ...
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
Ni sanghi alleda😂
@jewelsworld6455
@jewelsworld6455 Ай бұрын
@@FathimaShabana-sg8jm nee bangladeshil ninnu vannathu alle...leralathil ethra naalayi vannittu
@jijoraju7967
@jijoraju7967 Ай бұрын
​@@FathimaShabana-sg8jm ennoru Bengali njhmnte mathomkoora methachi oppu
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
@@jewelsworld6455 im pakistani 🤡
@FathimaShabana-sg8jm
@FathimaShabana-sg8jm Ай бұрын
@@jijoraju7967 nah im from islamabad 🤡😭
@kdiyan_mammu
@kdiyan_mammu Ай бұрын
സംവരണം ഇവിടെയും പ്രശ്നം തന്നെയാണ് അതാണ് ആദ്യം ഇല്ലാതാക്കണ്ടത്
@adelali5944
@adelali5944 Ай бұрын
ആ ടെന്തറിഞ്ഞൂ അങ്ങാടി വാണിഭം😂
@gowthampradeep6287
@gowthampradeep6287 Ай бұрын
Almost same situation thanne aalle india ilum Unemployment Reservation Party kodi pidikkunnavarkk joli
@nidhinrh7602
@nidhinrh7602 Ай бұрын
Reservation Indiayil party base alla kodukkunnath. Pinvathil niyamanam vere reservation vere
@earth-sv5wd
@earth-sv5wd Ай бұрын
Pimvathil niyamanm entha bro😊​@@nidhinrh7602
@shahilkv6754
@shahilkv6754 Ай бұрын
​@@nidhinrh7602 പിന്നെ എന്തുകൊണ്ട് അത് തടയുന്നില്ല, രണ്ടും ചെയ്യുന്നത് ഒരേ കാര്യം?
@nidhinrh7602
@nidhinrh7602 Ай бұрын
@@shahilkv6754 തടയേണ്ടത് legal aayi അല്ലെ? ആരാണ് തടയേണ്ടത്?
@peaceandtruth371
@peaceandtruth371 Ай бұрын
​@@nidhinrh7602 reservation onum deserved ayitullavark kitunilla....ellam anarhar aanu ..
@alaminbiswas1484
@alaminbiswas1484 Ай бұрын
I am from Bangladesh 🇧🇩 Thanks for your information.
@railfankerala
@railfankerala Ай бұрын
Did you understand something?
@malllufan
@malllufan Ай бұрын
Haha.. fake guy..
@GaneshUnni-ie1lq
@GaneshUnni-ie1lq Ай бұрын
നിൻ്റെ വിപ്പ Bangladesh യാണോ ഉമ്മ മലയാളിയുമാണോ ( അയാൾ പറയുന്നത് മലയാളത്തിലാണ് അത് കൊണ്ട് ചോതിച്ചതാ )
@pranavms346
@pranavms346 28 күн бұрын
​@@GaneshUnni-ie1lq😂😂
@XUserbaijan743
@XUserbaijan743 27 күн бұрын
Stop killing Hindus, christians, sikhs and jains
@akiranora11
@akiranora11 Ай бұрын
Thank you from Bangladesh brother. Much love as always 🇧🇩❤️🇱🇰
@sufalnafiun6031
@sufalnafiun6031 Ай бұрын
1000+ died, 12000 wounded by gunshot and 3000 still missing. Darkest time for Bangladesh after 1971 liberation war!😢
@TomTom-yw4pm
@TomTom-yw4pm Ай бұрын
The beauty of your vlog is that , you hit the red-hot topic with time.
@user-jk5zs8zz5k
@user-jk5zs8zz5k Ай бұрын
എന്തിനാണ് സംവരണം ഒരുത്തനും സംവരണം കൊടുക്കരുത് കഴിവ് ഉള്ളവർ പഠിച്ച് വരട്ടെ എല്ലാവരും തുല്യരായി പ്രഖ്യാപിക്കണം
@shinbet6385
@shinbet6385 Ай бұрын
Ews കാർക്ക് മെഡിസിൽ എൻട്രൻസിൽ ബംഗാളിൽ ഉള്ള കഴിവ് കണ്ടു....0 കിട്ടിയാലും കഴിവ് ഭയങ്കരമാണ്..😂😂😂
@shinbet6385
@shinbet6385 Ай бұрын
സംവരണഅതിലൊക്കെ കയറി കളിച്ചാൽ നാട് കലാപഭൂമിയാകും.. ഈ ജനറൽ എന്നത് വെറും തുശ്ചമാണ്..
@pky802
@pky802 Ай бұрын
​@@shinbet6385ഇത് സംവരണം സമരമൊന്നുമല്ല എങ്കിൽ അവർ രാജി വച്ചപ്പോ തന്നെ സമരം അവസാനിപ്പിക്കാം പക്ഷെ ഇപ്പൊ അവിടെ നടക്കുന്നത് കലാപങ്ങള ക്ഷേത്രങ്ങൾ തകർക്കുന്നു ന്യൂനപക്ഷത്തെ കൊല്ലുന്നു ഇതൊക്കെ എങ്ങനെ സംവരണ സമരമാകും
@vipithavijayan2049
@vipithavijayan2049 27 күн бұрын
SC ST okke 8% anu reservation.muslim 10%.അറിവില്ലാത്ത alaryangal parayaruthu.samvaranam ellavarkkumundu
@shinbet6385
@shinbet6385 27 күн бұрын
@@vipithavijayan2049 പുള്ളി പഠിക്കുന്നതിൽ തുല്യത പറയുന്നുണ്ട്.. ഏതൊക്കെ syllabus ആണ് ഉള്ളതെന്ന് നോക്കൂ... അതിൽ തന്നെ തുല്യത ഇല്ല, പിന്നേ എങ്ങനാ ഉള്ളവനും ഇല്ലാത്തവനും എന്ന് അളക്കാൻ പറ്റുക.. സമത്വമെന്നത് ഇവർക്ക് സർക്കാർ ജോലിയുടെ കാര്യത്തിൽ പാലിക്കാൻ പറ്റില്ല, പിന്നേ ഒരു കാര്യത്തിലും പറ്റില്ല എന്നാ കാലങ്ങളായി പറയുന്നത്..
@Johnfrancis918
@Johnfrancis918 Ай бұрын
ഒളിമ്പിക്സിന്റെ ചരിത്രത്തെ കുറിച്ച് ഒരു വീഡിയോ 🙏🙏ചെയ്യണേ കാരണം,ഈ ആഴ്ച മുതൽ ഒളിമ്പിക്സ് തുടങ്ങുകയാണ്.
@faseelava4693
@faseelava4693 Ай бұрын
A very good presentation style..Everything is clearly explained..Let's move forward🎉🎉🎉🎉🎉🎉❤🙌🙌🙌
@green-pot5619
@green-pot5619 Ай бұрын
Well done Alex.. As usual 💐. Ur videos are always helpful 🙏.
@dreams5016
@dreams5016 Ай бұрын
Expected and waited for this content, thanks ❤
@bateman1441
@bateman1441 Ай бұрын
Bro I was waiting for your video , came to know about this issue this morning and the first thing I searched was your channel.keep up the good work❤
@jabirjasa9272
@jabirjasa9272 Ай бұрын
ഇന്നലെ ഇത് അറിഞ്ഞപ്പോ എന്താണെന്നു കുറെ അന്വേഷിച്ചു.
@sivandas2300
@sivandas2300 28 күн бұрын
ഇവിടെ ബഹറിനിൽ ആണ് ഞാൻ ജോലി ചെയ്യുന്നത് ഇവിടെ ബംഗാളികളാണ് കൂടുതൽ ഞങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്നത് ഇന്ത്യക്കാരോട് നല്ല ഇഷ്ടമാണ് അവര്ക്
@user-gs6tn7mm7u
@user-gs6tn7mm7u Ай бұрын
ബംഗ്ലാദേശിലെ ജനസംഖ്യ 17 കോടിയോളമാണ് പക്ഷെ ബംഗ്ലാദേശ് തീരെ ചെറിയ രാജ്യമാണ് ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ 100 മത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്
@betamarg4077
@betamarg4077 Ай бұрын
പക്ഷെ പ്രൊഡക്ഷൻ വളരെ കൂടുതൽ ആണ്.. ഇപ്പോഴും മിനിമം 15 കുട്ടികൾ രണ്ടു പേർക്ക് വീതം ഉണ്ടാക്കുന്നു
@mantistoboggan2011
@mantistoboggan2011 Ай бұрын
@@betamarg4077thalli marikkale.. Bangladesh has lower fertility rate than India
@roshibenny6264
@roshibenny6264 Ай бұрын
​@@mantistoboggan2011but per area population density kooduthal aahn
@bobbyvasudevan2243
@bobbyvasudevan2243 Ай бұрын
​@@mantistoboggan2011അതേ അതേ 15 ഇപ്പൊ 12 ആയി 😂
@leo-messi61
@leo-messi61 Ай бұрын
​@@mantistoboggan2011 എന്ത് തള്ളാണ് പോയ്‌ അന്വേഷിച്ചു നോക്ക് ഒരു വീട്ടിൽ 4 ഉം 5ഉം ഒക്കെയാ
@sks8487
@sks8487 Ай бұрын
Thank you Alex! 😊
@RIGHT76
@RIGHT76 Ай бұрын
ചുരുക്കി പറഞ്ഞാൽ കാക്കാൻ മാർക്ക് കൂടുതൽ സംവരണം കിട്ടണം ഇത് തന്നെ പ്രധാന കാരണം ..ഇങ്ങനെ വളഞ്ഞു മൂക്കു പിടിക്കേണ്ട ...
@umersali51
@umersali51 Ай бұрын
അവിടെ മതം പ്രശ്നമാക്കേണ്ട ആവശ്യമേ ഇല്ല..😂😂അവിടെ പ്രശ്നം രാഷ്ട്രീയമാണ്...
@RIGHT76
@RIGHT76 Ай бұрын
@@umersali51 ഇപ്പൊ എല്ലാം ഒന്ന് തന്നെ ആണ് മതം തന്നെ രാഷ്ട്രീയം ...രാഷ്ട്രീയം തന്നെ മതം ..സമാധാന മതക്കാർ ...ഫ്രാൻ‌സിൽ അക്രമങ്ങൾ അഴിച്ചു വിടുന്നു ...ജർമനിയിൽ അക്രമങ്ങൾ അഴിച്ചു വിടുന്നു ..അമേരിക്കൻ തെരുവുകൾ ജിഹാദികളെ കൊണ്ട് നിറഞ്ഞു ....ബ്രിട്ടൻ തെരുവുകൾ ജിഹാദികളെ കൊണ്ട് നിറഞ്ഞു ....നമ്മന്റെ ആളുകൾ എവിടെ ഉണ്ടോ അവിടേ ഇപ്പോൾ ഇതുപോലെ വളരെ സമാധാനം ആണ് 😂😂😂
@abhilashks9713
@abhilashks9713 Ай бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. Thanks ബ്രൊ....
@smaelsukumaran3088
@smaelsukumaran3088 Ай бұрын
Sir, Thanks for giving such details.keep it up ❤❤❤❤❤🎉🎉🎉🎉
@rajanpk3941
@rajanpk3941 Ай бұрын
പക്ഷെ ഹസീന മാത്രമേ ഇന്ത്യയുടെ കൂടെയുള്ളു
@kiranrs6831
@kiranrs6831 Ай бұрын
@@rajanpk3941 Correct
@mahafuzalamrudro121
@mahafuzalamrudro121 Ай бұрын
No Hasina is a Dictator she is only with her position and she can do very nasty things to protect her position... actually we the common people of Bangladesh is with you❤
@JibinJohns-q2l
@JibinJohns-q2l Ай бұрын
No Bangladeshi minority Indian supporters annu bro
@rajanpk3941
@rajanpk3941 Ай бұрын
@@mahafuzalamrudro121 Why,.... is it not an elected govt..
@malllufan
@malllufan Ай бұрын
​@@mahafuzalamrudro121haha.. വന്നല്ലോ.. Bengladesh is in terror hands now.. the same attempt was made in India in the form of CAA protest and Farmer protest.. thankfully our Govt didn't fail..
@Indian-il5jq
@Indian-il5jq Ай бұрын
നമ്മുടെ കേരളത്തിൽ 60% റിസർവേഷൻ🤣. 40% ഓപ്പൺ കാറ്റഗറി 🥲
@thadiyoor1
@thadiyoor1 27 күн бұрын
*ഇപ്പറഞ്ഞ കാരണങ്ങൾക്ക് ഉപരിയായി മറ്റെന്തൊക്കെയോ കാരണങ്ങൾ ഉള്ളതായി പറയപ്പെടുന്നു അതിലേക്ക് പ്രവേശിച്ചിട്ടില്ലല്ലോ!*
@ais1076
@ais1076 Ай бұрын
ഇതു മാത്രമല്ല അമേരിക്കയുടെ ഇടപെടൽ കൂടിയുണ്ട്. നേരത്തെ അവിടെ പ്രതിപക്ഷം പ്രശ്നമുണ്ടാക്കിയപ്പോൾ അമേരിക്കയ്ക്ക് അവിടെ മിലിറ്ററി ബേസ് തുടങ്ങാനുള്ള സൗകര്യം കൊടുത്താൽ പ്രശ്നപരിഹാരത്തിന് അമേരിക്ക ശ്രമിക്കാം എന്ന് പറഞ്ഞിരുന്നു. അമേരിക്കയ്ക്ക് ചൈനയെ നേരിടാൻ അവിടെ ഒരു മിലിട്ടറി ബേസ് അത്യാവശ്യമാണ്. അതിനുവേണ്ടി അവർ സ്പോൺസർ ചെയ്യുന്ന കലാപമാണ് എന്നുകൂടി പറയപ്പെടുന്നുണ്ട്.
@airu4192
@airu4192 Ай бұрын
എവിടുന്ന് കിട്ടി😂😂😂😂
@ais1076
@ais1076 Ай бұрын
​​@@airu4192 അല്പം ലോക വാർത്തകളൊക്കെ ശ്രദ്ധിക്കണം. അപ്പോൾ കിട്ടിക്കോളും. അമേരിക്കക്ക് ഗൾഫിനും ചൈനയ്ക്കും ഇടയിൽ ഡീഗോ ഗാർഷ്യയിൽ മാത്രമാണ് സൈനിക ബേസ് ഉള്ളത്. എന്നാൽ ബംഗ്ലാദേശിൽ കൂടി വേണമെന്നാണ് അവരുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഈ പരിപാടിയൊക്കെ
@johnyv.k3746
@johnyv.k3746 Ай бұрын
ഏകെജി സെൻററിൽനിന്ന്. ഫ്രഷ് കാപ്സ്യൂൾ.😅
@balachandranreena6046
@balachandranreena6046 Ай бұрын
1971 ഇലെ ബംഗ്ലാദേശ് കലാപത്തിൽ കൂട്ടക്കൊല നടത്തിയതിന് പുറകിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രെട്ടറി ആയിരുന്ന കിസിഞ്റുടെ ഇന്നാളു ചത്തു പോയ കിളവന്റെ പങ്ക് വളരെ വലുതായിരുന്നു..ലോകം മൊത്തം വംശഹത്യയ്ക്ക് ചൂട്ടു പിടിക്കുന്നത് അമേരിക്ക എന്ന evil കൺട്രി ആണ്..
@balachandranreena6046
@balachandranreena6046 Ай бұрын
​@@johnyv.k3746നിനക്ക് അറിയില്ല എന്നത് കൊണ്ട് ലോകം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്ന കറുത്ത കളികൾ ഇല്ലാതാവില്ലല്ലോ..അതിനു ഇവിടുത്തെ വനിതയും മനോരമയും ഒന്നും വായിച്ചാൽ പോരാ..
@rajaneeshknair5554
@rajaneeshknair5554 Ай бұрын
Very well explained mr. Alex thank you so much 👍
@achuthharisankar
@achuthharisankar Ай бұрын
10:02 ഇതേ ആൾക്കാർ ഇന്ത്യയിൽ ഉണ്ടായിരുന്നു. 1947 ഇൽ ഭാരത്തിനു സ്വാതന്ത്ര്യം ലഭിച്ച ശേഷവും ഹൈദരാബാദ് നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കാതെ സ്വതന്ത്ര്യമായി തുടർന്ന്. ആക്കാലത്തെ ഹൈദരാബാദ് ഭരണാധികാരിയായ നൈസം റസാക്കാർ എന്ന സേനയെ രൂപീകരിച്ചു 20-40 ആയിരം വരുന്ന ഹിന്ദുക്കളെ മൃഗയമായി കൊന്നൊടുക്കി. നമ്മുടെ ഉരുക്കു മനുഷ്യനായ സർദാർ വല്ലഭായ് പട്ടേൽ കരസേനയെ വിട്ടു Operation Polo എന്ന ദൗത്യത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ ഭാഗമാക്കിയ ശേഷമാണ് അവരെ ഒരു പരിധി ഒതുക്കിയത്.പക്ഷേ ഇന്നും ആ ആൾക്കാർ ഉണ്ട്. ഇപ്പോഴത്തെ ഹൈദരാബാദ് MP ആയ ഒവൈസി ആണത്തിന്റെ തലവൻ.
@Onana1213
@Onana1213 Ай бұрын
രാജ്യസ്നേഹികൾ ആയ തിരുവതാംകൂർ രാജവംശത്തിന് ഇന്ത്യയിൽ ചേരാൻ താല്പര്യം ഉണ്ടായിരുന്നോ 😆
@Memesonian
@Memesonian Ай бұрын
Thiruvithamkoor rajavamshathe kurichum para mr bjp it cell
@Shibili313
@Shibili313 Ай бұрын
ഇതേ ആളുകൾ കേരളത്തിലും ഉണ്ടായിരുന്നു. തിരുവിതാംകൂർ സ്വാതന്ത്ര്യ രാജ്യം വേണം എന്ന് പറഞ്ഞു വാശി പിടിച്ച കൂട്ടം. സർ സിപി യുടെ അനുയായികളും രായ ഭക്തന്മാരും. ഇന്നും ഉണ്ട് തിരുവിതാംകൂർ രായ ഭക്തൻമാർ അവരിൽ 90% വും bjp സപ്പോർട്ടേഴ്‌സ് ആണ് 😅
@jamescole6520
@jamescole6520 Ай бұрын
​@@Memesonian റസാക്കാറുകളുടെ കാര്യം പറഞ്ഞപ്പോ അതിൽ യാതൊരു ബന്ധവുമില്ലാത്ത തിരുവിതാംകൂറിന്റെ കാര്യം ഇവിടെ പറഞ്ഞതിലെ ഉദ്ദേശം എനിക്ക് മനസിലായി.നീ ഒരു parachute വെളിച്ചെണ്ണ കുപ്പിയുമായി നേരെ നിന്റെ മദ്രസയിലെ ഉസ്താദിന്റെ അടുത്ത് നിന്റ കൊതം പോയി കാണിച്ച്കൊട്. ഇവിടെ ഉണ്ടാക്കാൻ വരണ്ട 😎😎😎😎😎
@achuthharisankar
@achuthharisankar Ай бұрын
@@jamescole6520 Bro, ഇത്‌ പറഞ്ഞ ആൾക്ക് ഒരു തെറ്റ് പറ്റി. അത് വിട്ടുകള. ദയവു ചെയ്ത് വെളിച്ചെണ്ണ madrasa എന്നൊക്കെ പറഞ്ഞു അശ്ലീല comment ഇടാതെഇരിക്കൂ.😇😇😇
@noorudheenkm5746
@noorudheenkm5746 Ай бұрын
ജോലി ഇല്ലായ്മയാണ് പ്രശ്നം, നമ്മുടെ രാജ്യത്തുമില്ലേ ഇത് എന്ത് സമരമാണ് നമ്മുടെ രാജ്യത്തുള്ളത്
@cinematheater2609
@cinematheater2609 3 күн бұрын
നന്ദി സുഹൃത്തേ
@shafibappy8923
@shafibappy8923 Ай бұрын
Tnx for being with general students.Take love from Bangladesh 🇧🇩❤️
@XUserbaijan743
@XUserbaijan743 27 күн бұрын
Frist of all stop killing minorities in Bangladesh
@FaisalFaisal-g3r
@FaisalFaisal-g3r Ай бұрын
ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ സിപിഐഎം എപ്പോൾ ഭരണത്തിൽ കയറിയാലും പിൻവാതിൽ നിയമം നടത്തുന്നതുപോലെ
@mohammedjasim560
@mohammedjasim560 Ай бұрын
Informative 👌 Thanks ❤
@abilashmannarkkad1620
@abilashmannarkkad1620 Ай бұрын
ബംഗാളികൾ നന്ദി ഇല്ലാത്തവർ ആണ്
@zaayizaayi4036
@zaayizaayi4036 Ай бұрын
Nee avarode paisa vangeecjittindaagum 😂😂
@user-dk6rv8hg6d
@user-dk6rv8hg6d Ай бұрын
നല്ല അറിവുകൾ. ഒരു അറിവും ചെറുതല്ല. 👍🏻 വ്യക്തമാണ് കാര്യങ്ങൾ 🙏🏻👏🏻👏🏻🇮🇳
@ibrantzi2i690
@ibrantzi2i690 Ай бұрын
ഇന്ത്യയിലും റിസർവേഷൻ മാനദണ്ഡങ്ങൾ ഒക്കെ മാറ്റാൻ സമയമായി. ജാതിയും മതവും മാത്രം നോക്കാതെ ആ ജാതിയിൽപ്പെട്ട സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്നവർക്കല്ലെ സംവരണം കൊടുക്കേണ്ടത്. പണമുള്ളവന് ചിലവേറിയ വിദ്യാഭ്യാസവും ട്രെയിനിംഗും ഒക്കെ ചെയ്യാമല്ലോ?
@aadhidevcm6617
@aadhidevcm6617 Ай бұрын
Fr bro
@godfatherrobb
@godfatherrobb Ай бұрын
1000 years kazhinjalum mattillaa Indiayil reservation vote bank aannu
@MohammedFawasvsc
@MohammedFawasvsc Ай бұрын
Yes
@zms5517
@zms5517 Ай бұрын
സംവരണത്തെ പറ്റി ഒരു ഐഡിയ ഇല്ലല്ലേ, സാമ്പത്തിക എന്നറിയപ്പെടുന്ന വ്യക്തി അടിസ്ഥാന ആണ്, ദാരിദ്ര്യം മാറ്റാൻ അല്ല സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത് അത് മനസ്സിലാക്കുക അതായത് ഒരു ഉദാഹരണം, എനിക്ക് രണ്ടുകോടി രൂപ ഉണ്ടായിരുന്നു ആ രണ്ടുകോടി രൂപ ഞാൻ കളിച്ചു ധൂർത്തടിച്ചു കളഞ്ഞു അതായത് ഞാൻ വരുത്തിവെച്ച സാമ്പത്തികം നഷ്ടത്തിൽ ഗവൺമെൻറ് അടിച്ചേൽപ്പിച്ച എനിക്ക് ഒരു സാമ്പത്തിക സംവരണം തരണം എന്ന് പറയുന്ന ലോജിക്ക് എന്താ എന്ന് മനസ്സിലാകുന്നില്ല . സാമ്പത്തിക ഉന്നതിക്കുവേണ്ടി ഗവൺമെൻറ് പലതരത്തിലുള്ള പദ്ധതികളുണ്ട്, സൗജന്യ വിദ്യാഭ്യാസവും റേഷൻ കാർഡും കാരുണ്യ തുടങ്ങിയ മേൽപ്പറഞ്ഞ സാമ്പത്തിക രീതിയിലുള്ള എല്ലാ കാര്യങ്ങളും ഗവൺമെൻറ് ചെയ്യുന്നുണ്ട്, സംവരണം വ്യക്തി അധിഷ്ഠിതമല്ല, വ്യക്തിക്ക് അല്ല സംവരണം കൊടുക്കുന്നത്
@aadhidevcm6617
@aadhidevcm6617 Ай бұрын
@@zms5517 vyakthikk vendaaalo, athyavishyam paisa ulla ethra low castes und . Avarr just padich pass enkilum aaya joli , angane joli kitty avarr pinnem paisakaar aavalle cheyunne , so oru veettille membersin joli ndo or sambathikam ndo enn nokeet thanne venam reservation kodkaaaan . Caste reservation 👎🏻👎🏻👎🏻👎🏻
@KiranDmore
@KiranDmore Ай бұрын
When it's getting majority, this will happen in india too😢
@aswina6664
@aswina6664 Ай бұрын
onnu rand podcasts ellam kandu engilum kooduthal points ee video yil ninnu kitty. good work alexplain 👍👍
@suresankappoth9765
@suresankappoth9765 Ай бұрын
Super information bro..thank u so much
@Antivenom_2023
@Antivenom_2023 Ай бұрын
Alexplain Allexplained Wellexplained
@abdulrazzaqvv3236
@abdulrazzaqvv3236 Ай бұрын
നന്ദി ബ്രോ 🌹 എന്താ അവിടെ പ്രശ്നം നടക്കുന്നത് അറിഞ്ഞില്ല അറിവ് തന്നതിന് താങ്ക്സ് 🌹🌹👍
@mdridwansaiyed5079
@mdridwansaiyed5079 Ай бұрын
love Bangladesh (as a student )
@shahilkv6754
@shahilkv6754 Ай бұрын
Full support for Protestors 🔥
@kdiyan_mammu
@kdiyan_mammu Ай бұрын
സാമ്പത്തികം ആയി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം നൽകേണ്ടത് അല്ലാതെ ജാതി മത വർഗ്ഗം നോക്കി അല്ല ഇന്ത്യയിലും ഇതാണ് ചെയ്യേണ്ടത്
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
ഇന്ത്യയിൽ അങ്ങനെ നടപ്പാക്കിയാൽ ദളിത്കളിൽ നിന്നും ആദിവാസികളിൽ നിന്നും ഒരാൾ പോലും സർക്കാർ സർവീസിൽ ഉണ്ടാകുകയില്ല. ജാതി വിരുദ്ധ സാമ്പത്തിക സംവരണത്തിന് വാദിക്കുവരുടെ ലക്ഷ്യവും ഇതാണ്.
@iday9520
@iday9520 Ай бұрын
സാമ്പത്തിക പിന്നോക്കം നില്കുന്നവർക്ക് ദാരിദ്ര്യനിർമജന പദ്ധതികളാണ് നടപ്പിലാക്കേണ്ടത്
@kunhimoyip4465
@kunhimoyip4465 29 күн бұрын
സത്യസന്ധമായ വാർത്തകൾ അവതരിപ്പിച്ചതിന് ആശംസകൾ
@kiranpramod
@kiranpramod Ай бұрын
Thank you ❤
@TeamKidilesh
@TeamKidilesh Ай бұрын
Inn news kand vannatha thankyou for this explanation
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
വേദകാലഘട്ടം കഴിഞ്ഞുള്ള ഇന്ത്യചരിത്രം വീഡിയോ ചെയ്യാമോ?
@SivarajanSivarajansivarajan
@SivarajanSivarajansivarajan 28 күн бұрын
എല്ലാ വീഡിയോ കളും ആ രാജ്യങ്ങളിലെ യഥാർത്ഥ പ്രശനങ്ങൾ മറച്ചു വെച്ചാണ് വിശദീകരണം. അതു കാരണം ആ രാജ്യങ്ങളിലെ നിജ സ്ഥിതി മനസിലാക്കാൻ ആളുകൾക്കു അറിയാൻ പറ്റുന്നില്ല.
@NonaTraders-co3sr
@NonaTraders-co3sr Ай бұрын
🥰tnk u bro ❤️❤️❤️❤️എത്ര അറിവ്
@anshadvj3866
@anshadvj3866 Ай бұрын
ഈ വിഷയത്തെ കുറിച് അറിയുന്നതിനായി താങ്കളുടെ ചാനലിൽ 2 ദിവസം മുൻപ് search ചെയ്തിരുന്നു. കൊറച്ചു കൂടി വേഗത്തിൽ video updates ചെയ്യണമെന്ന് അഭിപ്രായമുണ്ട്.❤
@christysebastian2841
@christysebastian2841 23 күн бұрын
As a civil service aspirant this wa rlyyy helpful ....
@shibinissac605
@shibinissac605 Ай бұрын
Same situation alle ivdem general category karkk govt job kittnel bhagyam cheyynm.Ivdem reservation system change cheyynm
@foysalchowdhury941
@foysalchowdhury941 Ай бұрын
Thanks from Bangladesh
@theone6481
@theone6481 24 күн бұрын
ഉപരിതലത്തിൽ മാത്രമുള്ള വിശദീകരണം..
@nurulislamsharif7222
@nurulislamsharif7222 Ай бұрын
❤❤❤ from 🇧🇩🇧🇩
@Annwithnature
@Annwithnature Ай бұрын
എല്ലാം ശെരിയാക്കാൻ കേരളത്തിൽ നിന്നും ഒരാളെ ബംഗ്ലാദേശിലേക്ക് അയക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം..
@favaspalat1
@favaspalat1 Ай бұрын
thanks for uploading video....informative
@abdulsalamabdul7021
@abdulsalamabdul7021 Ай бұрын
THAN KS SR❤
@sajithktri
@sajithktri Ай бұрын
യൂ എ ഈ ഒക്കെ ഇവരുടെ പുതിയ വിസ തന്നെ നിർത്തി കളഞ്ഞു.. അവിടെ ജോലി ഇല്ലേൽ പിന്നെ ഇവിടെ കിട്ടാനാ അവർക്ക് 🤦 ഒറ്റ ബുദ്ധികളാ മുഴുവൻ
@fulla4023
@fulla4023 Ай бұрын
നിങ്ങളുടെ ഓരോ വീഡിയോയിലും ഒരു പുതിയ അറിവ് എനിക്ക് കിട്ടുന്നുണ്ട്.. ഇന്നത്തെ വീഡിയോയിൽ കിട്ടിയത്-റസാക്കാർ ❤‍🔥
@sreeragvs9225
@sreeragvs9225 Ай бұрын
U are best for explaining ❤
@yoosafmuttanoor603
@yoosafmuttanoor603 Ай бұрын
നല്ല രീതിയിൽ വിശദീകരിച്ചു
@jyothymuth1657
@jyothymuth1657 Ай бұрын
എല്ലാറ്റിനും കാരണം ഗോത്ര കാല തലച്ചോറുമായി ജീവിക്കുന്ന കുറെ ജീവികൾ 😏
@user-it3gw8mz3o
@user-it3gw8mz3o 28 күн бұрын
Well explained Alex thank you👍
@shanojkesav836
@shanojkesav836 Ай бұрын
well explained bro❤
@Spymedia.
@Spymedia. 28 күн бұрын
Beautiful explanation ❤Alex
@nitin005-s3f
@nitin005-s3f 29 күн бұрын
ഇതാണ് ജനപ്പെരുപ്പം fertility rate കുടുമ്പോൾ കഴിക്കാനും ജോലിയും ഒന്നും കിട്ടാതെ എല്ലാം മറ്റ് ഇവിടുന്നെങ്കിലും കൊണ്ട് വരേണ്ട അവസ്ഥ വരും അതോടെ ആ നാട് മുടിയും .കുറെ ആളുകൾ രക്ഷപ്പെട്ട് മറ്റ് രാജ്യങ്ങളിൽ പോകും. ഇന്ത്യയുടെ ബീഹാർ ഉത്തർപ്രദേശ് west bengal danger situation ആണ്. കേരളവും ഉണ്ട് പ്രകടമായി കാണുന്നില്ല എന്നേയുള്ളൂ(population density)
@subhaleela7795
@subhaleela7795 Ай бұрын
താത് കാലിക , കരാർ നിയമനങ്ങളിലൂടെ നമ്മുടെ കേരളത്തിലും സ്വന്തം പാർട്ടിക്കാരെ എല്ലാ ഗവൺമെൻ്റ് സ്ഥാപനങ്ങളിലും തിരുകി കയറ്റൽ തന്നെയാണല്ലോ നടക്കുന്നത്. എല്ലാ സ്ഥാപനങ്ങളും ഒരു പാർട്ടിക്കാരുടെ മാത്രം താവളമാക്കി മാറ്റുന്നു.
@VishnuPrasad-lk6lz
@VishnuPrasad-lk6lz Ай бұрын
❤A luxurious Explanation 🎉
@signaturedesignsolutions3259
@signaturedesignsolutions3259 24 күн бұрын
നന്ദി അലക്സ്
@sanjaykrishnag8501
@sanjaykrishnag8501 Ай бұрын
Explanation is perfect and clear.
@Sportsman19
@Sportsman19 Ай бұрын
Shek Hasina Resigned ❤
@sureshv542
@sureshv542 27 күн бұрын
ഇവർ പൊതുവെ ശാന്തരായി പെരുമാറും പക്ഷെ ചെറിയ അവസരം കിട്ടിയാൽ ക്രിമിനൽ സ്വഭാവം പുറത്തെടുക്കും കൊല്ലാൻ പോലും മടിക്കില്ല, അതിന് എത്രയോ ഉദാഹരങ്ങൾ ഉണ്ട്, കേരളത്തിലും!!!!!!
@Yahkkub
@Yahkkub Ай бұрын
Remove OEC,OBC,SC ,UPPERCAST RESERVATION (THESE ARE CONSIDERED AS UNDER ECONOMICAL RESERVATION) ONLY REMAIN ST FOR ADIVAASI
@ajinkp9316
@ajinkp9316 Ай бұрын
Resevation based on religion nte karyamo.?
@Yahkkub
@Yahkkub Ай бұрын
@@ajinkp9316 where . I think OBC INCLUDED THAT🤔
@Hudhatt
@Hudhatt Ай бұрын
Your explanation is so good❤
@Rasheed.9833
@Rasheed.9833 Ай бұрын
സത്യം പറയട്ടെ ഒരു രാജ്യത്ത് എന്തങ്കിലും പ്രശ്നം ഉണ്ടായാൽ ആദ്യം വന്ന് നോക്കുന്നത് നിങ്ങളുടെ ചാനൽ ആയിരിക്കും ഞാൻ 👍 സുഡാനിൽ എന്താണ് സംഭവിക്കുന്നത് അതിന്റെ വീഡിയോ ഉണ്ടോ പ്ലീസ്‌ ലിങ്ക്
@bibincherian7930
@bibincherian7930 27 күн бұрын
Very well explained Alex 👌🏻
@krishnendhubabu6663
@krishnendhubabu6663 Ай бұрын
Thank you so much sir 😊
@dhilipnair9144
@dhilipnair9144 29 күн бұрын
ഇന്ന് നമ്മൾ കണ്ടത് ഒരു ട്രയൽ ആണ്, ഇത് ഇന്ത്യയിൽ പ്രയോഗിക്കാൻ ഇവിടെ യുള്ള കൊറേ കുട്ടപ്പൻ മാര് പിന്തുടരും, പക്ഷെ അവരൊക്കെ ആലോചിക്കണ്ട വർക്ക്‌2 പേരുകൾ ഉണ്ട് രാജ്‌നാഥ് സിംഗ് &അമിത് ഷാ, പറഞ്ഞു എന്നെ ഉള്ളു 🤗
@Indian-il5jq
@Indian-il5jq Ай бұрын
സംവരണം കേരളത്തിലും, ഇന്ത്യയിലും പ്രശ്നമാണ്. വൈകാതെ ഇവിടെയും ഇതൊക്കെ പ്രതീക്ഷിക്കാം.
@pky802
@pky802 Ай бұрын
അവിടെ പട്ടാളം സുടാപ്പികളുടെ കൂടെ ഉണ്ടായിരുന്നത് കൊണ്ട ഇതൊക്കെ നടന്നത് അല്ലാതെ സുടാപ്പികൾ മാത്രം വിചാരിച്ചാൽ നടക്കില്ല അതുപോലെ ഇന്ത്യയിൽ ഒരിക്കലും സുടാപ്പികളോട് ഇന്ത്യൻ സൈന്യമോ ഇന്ത്യയിലെ പോലിസ്ക്കാരോ കൂടുമോ വെറും സ്വപ്‌നങ്ങൾ മാത്രം ഇവിടെ ഇതുപോലെ നടത്താമെന്നത്
@kevinownes2556
@kevinownes2556 27 күн бұрын
ഇവിടെ മതജീവികൾ ഭൂരിപക്സം അയൽ സംഭവിക്കാം
@merlin_thomas23
@merlin_thomas23 Ай бұрын
നമ്മുടെ നാട്ടിലെ റിസർവേഷനും 10 ശതമാനമായി ചുരുക്കണം. ഇപ്പൊ എന്താ അവസ്ഥ 60 ശതമാനം റിസർവേഷൻ. ബാക്കി 40 ശതമാനം ആണ് generalnu. ഇവിടെ ഒരു സമരം ഉണ്ടായിരുന്നെങ്കിൽ
@AshMia27
@AshMia27 29 күн бұрын
Thankyou for detailed explanation
@basheeredamanakkuzhi5835
@basheeredamanakkuzhi5835 Ай бұрын
Thanks for update 😢
@anvarsadiq2692
@anvarsadiq2692 Ай бұрын
very well explained.👍
@sumichandran-l2j
@sumichandran-l2j 29 күн бұрын
Detail explanation thank you so much sir
@c.v.surendran9512
@c.v.surendran9512 Ай бұрын
Well explained 👍
@gop1962
@gop1962 29 күн бұрын
Main culprit is Judiciary .This was hapened in Manipur also.See the similarly.
@ajmaljhon
@ajmaljhon Ай бұрын
Crystal clear
@sumathiparambath486
@sumathiparambath486 29 күн бұрын
thank you Alex
@fasalulhaque3939
@fasalulhaque3939 28 күн бұрын
നല്ല ഒരു അറിവ് കിട്ടി
@anilgeorge9769
@anilgeorge9769 Ай бұрын
കാത്തിരിക്കുവാരുന്നു
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 17 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН