എന്റെ വിവാഹം കഴിഞ്ഞു പത്തു വർഷമായി അന്ന് ഷോക്കേസിൽ ഇരുന്ന പത്രങ്ങൾ എല്ലാം നോമ്പിനു പൊടി തട്ടി വെക്കും എന്നല്ലാതെ ഉപയോഗിച്ചിട്ടില്ല 😂😂
@sana1842 Жыл бұрын
Besty നമ്മളും 🤩😊😁
@__nishaa_ja__9483 Жыл бұрын
Asian paint വങ്ങിച ബക്കറ്റ് 25 കൊല്ലം കയിഞ്ഞാലും എല്ലാ മലയാളികളെ വീട്ടിലും indavum Relatable 🤣
@unaisunaispv8292 Жыл бұрын
ഏഷ്യൻ പെയ്ന്റിന്റെ ബക്കറ്റ് 😆അത് റിലേറ്റബിൾ ആണ് 😂😂😂😂😂💯💯💯💯💯
@rajishaswaminathan9848 Жыл бұрын
ഞാൻ ജനിച്ചിട്ട് 18 വർഷം ആയി.... ഇന്ന് വരെ ബാത്റൂമിലെ തൊട്ടി മാറ്റിട്ട് ഞാൻ കണ്ടിട്ടില്ല 😂🤣ജനിച്ചപ്പോൾ മുതലുള്ള തൊട്ടി 😭😭😭
@prajishaprakash5238 Жыл бұрын
ഈശ്വരാ... 😮 ആ നനഞ്ഞ തോർത്തൊക്കെ ഞാൻ കരുതി എന്റെ വീട്ടിലേ നടക്കുന്നുള്ളുന്ന്.... 🤣🤣
@jessysheen1222 Жыл бұрын
This person is highly talented with great idea generation skill
@fousiyanazar939 Жыл бұрын
😂😂😂ആ ലാസ്റ്റ് ഡയലോഗ് എന്റെ പൊന്നോ ചിരിച്ചു മരിച്ചു 😂😂👍 ആമിന സൂപ്പർ ❤
@snnnnoo995 Жыл бұрын
1:47 highly relatable 😂
@faisalmuni3052 Жыл бұрын
കോമഡി ആണെങ്കിലും എല്ലാം ശെരിക്കും ഉള്ളതാ 😜😂😂😂
@ubaidubaid1203 Жыл бұрын
ആമിനാന്റെ വീഡിയോ ഞാൻ കണ്ടപ്പോൾ ചിരിക്കില്ല എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു പക്ഷേ എൻറെ ചിരി കൈവിട്ടുപോയി. ചിരിച്ചു ചിരിച്ചു ഞാൻ ചത്തു പോയി എനിക്കെന്തെങ്കിലും സംഭവിച്ചാൽ ആമിനയാണ് അതിൻറെ ഉത്തരവാദി . ആമിനാന്റെ ഹോം ടൂർ പൊളിയാണ് 🤣🤣🤣🤣🤣🤣🤣🤣🤣😭😭🥰🥰🥰🏃
@banuart5442 Жыл бұрын
Ayyo chathoo 🙄
@aysha7021 Жыл бұрын
ഇപ്പൊ ഡയലോഗ് പറഞ്ഞ ആൾ മരിച്ച ആളാണ്......😂😂😂
@rahmathutr3801 Жыл бұрын
ഇതാണ് യഥാർത്ഥ ഹോം tour 👍😄😄🤣🤣
@shifana.. Жыл бұрын
😂😂aamina.. uff.. Last dilogue oru raksha illa... Home tour polichuu...❤️
@fidhanidha393 Жыл бұрын
ഒരു രക്ഷയില്ല പൊളിച്ചു 🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻😂😂😂😂🔥🥰🥰
@shamsi2135 Жыл бұрын
ഉമ്മ വേറെ ലെവൽ 😄❤
@sreyas2394 Жыл бұрын
vere level
@_scsebi_ Жыл бұрын
1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️
@abhijithasokan1056 Жыл бұрын
പണ്ട് ചെറിയ കുട്ടികളുടെ series ചെയ്യാറുണ്ടായിരുന്നില്ലേ.... 🙂അത് പോലത്തെ വിഡിയോ ചെയ്യുമോ.. ഞാൻ ഒക്കെ അത് കണ്ടിട്ടാ നിങ്ങളുടെ fan aaye 😍😍😌 really miss that videos 😒
@nunu3220 Жыл бұрын
Aminanae thalarthaleee 😅
@abhijithasokan1056 Жыл бұрын
@@nunu3220 amina venda ennalla 😂🙂but aa videos bhayankara rasaayirunnu, it was really funny,more than amina , pinna ath oru story pole aayond ooro partinum wait cheyth kaanumayrnn, 😔😔
@nunu3220 Жыл бұрын
@@abhijithasokan1056 athe athe😅
@shahana3326 Жыл бұрын
ചവിട്ടി 😂😂👌🏻ഇന്നലെ ഉമ്മച്ചി ഇക്കാക്കാന്റെ പഴയ ടീഷർട്ട് എടുത്ത് ചവിട്ടി ആക്കിരുന്നു 😅😅
@FASEEWONDERLAND Жыл бұрын
നിങ്ങളെ കൊണ്ടേ പറ്റു ഇതു പോലെ അഭിനയിക്കാൻ 👍
@najmahamdhan78 Жыл бұрын
സുന്ദരി ആമിന ഉമ്മ 💓💓 അള്ളോഹ് എല്ലാ വീട്ടിലെയും അവസ്ഥ 👍😁😁😂😂😂
Paint nde bucket vitt kali illa...njangale veetilum indu🤣🤣
@mubeenakm4776 Жыл бұрын
Nte ponno oru rakshayum Ila sprrr😆😂😂🤣
@sahalaaslamzayed Жыл бұрын
No words my dear .exactly veetil ulla sambavangal thanne🤣🤣...paint bucket polich..and as u said ella kuppigalilum ulla sadhanagal🤣
@lafasworld1602 Жыл бұрын
Ummaante home toor....... Oru rakshayum illa👌👌👌👌👌👌👌
@radhikagokul3633 Жыл бұрын
പെട്ടെന്ന് അങ്ങ് തീർന്ന് പോയി കണ്ട് മതിയായില്ല😨😨
@alhamdulillah_8951 Жыл бұрын
എല്ലാ വീട്ടിലും നടക്കുന്ന കാര്യങ്ങൾ 😍😍😍
@nammudelokam7231 Жыл бұрын
അടിപൊളി ചിരിപ്പിച്ചു ട്ടോ ഒരുപാട് 😂
@Diaryyytome Жыл бұрын
ചിരിച്ച് ചിരിച് ഒരു വഴിയായി ഉമ്മാന്റെ ഹോം ടൂർ 😂🤣 അമിനിത്ത നിങ്ങൾ ഒരു സംഭവം തന്നെ 😂 പൈന്റിന്റെ ബക്കെറ്റ് അത് കൂടുതൽ വീട്ടിലും indaavunnadaan എന്റെ വീട്ടിൽ യൂസ് ആകുന്ന ബക്കെറ്റ് സോപ്പിന്റെയും പൈന്റിന്റെയും ആണ് 😁😂 അടിപൊളി വിഡിയോ മല്ലു ഡോൺ ഫാൻസ്
@muhammadizaankn4813 Жыл бұрын
Ente veettilum😂
@Diaryyytome Жыл бұрын
@@muhammadizaankn4813 ʜɪʜɪ 😂
@razzanaaah Жыл бұрын
Lastathe aa Dayalog poli 🤭🤭🤭😂😂😂
@sinansaran275 Жыл бұрын
ആയാലും ചവിട്ടിയും ഇങ്ങനെ തന്നെ ഞങ്ങളും 🤣
@akhilaa3230 Жыл бұрын
😅😂😂enta amma same aaaa correct
@sheeschannel439 Жыл бұрын
Ente Aaaminaaa 😂😂😂enthayalum ummade veed suuuper 🥰🥰🥰
@nasninazar452 Жыл бұрын
Relatable 😂
@rufsananizar4710 Жыл бұрын
10 മാസത്തിന്റെ കണക്ക് 🤣🤣🤣🤣
@MINNAL_JUNGKOOK Жыл бұрын
Aa ബാൽക്കണിയിൽ നിന്നല്ലേ ഫോൺ പോയത്... ഓർക്കുന്നില്ലേ😂😂😂😂😂😂
@aswathivfd Жыл бұрын
Oru vaha elladeyum ithalle avastha. . ❣️🤙🏻🔥
@farisrahman7201 Жыл бұрын
സ്ഥിരം ഉമ്മാന്റെ ഡയലോഗ് ആണല്ലോ 🤣
@maheshtr9592 Жыл бұрын
😂😂😂😂😂❤️❤️❤️❤️ പത്ത് മാസം നൊന്ത് പെറ്റ ഉമ്മയ്ക്ക് Like ഉം Comment ഉം തന്നിട്ടുണ്ടേ 😀 വീഡിയോ ഷെയർ ചെയ്ത് കൊടുത്തു ട്ടോ 😝
@kamarumuji7711 Жыл бұрын
എന്റെ pereelund paint bakkatt ingal varoooo naan tharaam free aayi🤣🤣🤣
@TuneBoxsuhaila123 Жыл бұрын
ആമിനാത്ത ഇങ്ങനെ ചിരിപ്പിക്കല്ലേ 😂
@anshamohammedsalih1926 Жыл бұрын
Aamithathaaaa❤️🔥
@orumannarkkadfamilyvlog2464 Жыл бұрын
Adipoli. Edu vare kandathil vech adipoli home tour
@dranithaeradi3431 Жыл бұрын
😄സത്യം എന്റെ വീട് ഇങ്ങനെ തന്നെ ചെയർ തുണി ettillegil samadanam ഉണ്ടാവൂല, പെയിന്റ് ബക്കറ്റ് സൂപ്പർ അല്ലെ കാണാൻ look ellegilum നല്ല കമ്പനി ബക്കറ്റ് നെ kalum നല്ലതാണ്
@salamzeenath7088 Жыл бұрын
എന്റെ ഉമ്മ തന്നെ 😅
@ashmiashmi307 Жыл бұрын
Last paranje dialogue.... Nonth pette umma😃😃😃😃😃
@shahina__shanu8262 Жыл бұрын
Ufff 🥺ethra kandittum madupp verunnilla I l like your video's 🥺❤️🥰🥰🥰