ഇത് എനിക്ക് ഇടയ്ക്കിടയ്ക്ക് പറ്റുന്ന മിസ്റ്റേക്ക് ആണ് തുടച്ചു കഴിഞ്ഞിട്ട് അടിച്ചു വരുന്നത്
@safa-vl2lr Жыл бұрын
😂🤣
@shadiyajunaid4184 Жыл бұрын
Ummaa🥺ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യം💯❤️❤️❤️
@Ra_Zal Жыл бұрын
💯💯💯💯
@shamnaummbilal3320 Жыл бұрын
Emotional ഡ്രാമ അന്നും ഇന്നും ഉമ്മമാരുടെ മാസ്റ്റർ പീസ് 😂😂😂
@rinsha3676 Жыл бұрын
2 മിനിറ്റ് കൊണ്ട് തീർന്ന day in my life KZbin ചരിത്രത്തിൽ ഇത് ആദ്യം 🧐 🙌🏻🤩
@asadtanur7721 Жыл бұрын
Shariyaanu😂
@malavikamalumalavikamalu5843 Жыл бұрын
എന്റെ ജുനൈസ് ബ്രോ ഇങ്ങളെ സമ്മതിച്ചു 😂😂😂
@afraappu4798 Жыл бұрын
ഉയ്യോ 🤣എല്ലാ വീട്ടിലും അടുത്തുള്ള അയൽവാസിയോട് സംസാരിച് നിന്നിട്ട് അയ്യോ ന്റ ചോർ അടുപ്പത്... 🤣🤣🤣എന്ന് പറഞ്ഞു ഒരു ഓട്ടം ണ്ട് 🤣
@Bathool.315 Жыл бұрын
ഭൂമിയിലെ ഏറ്റവും വലിയ പോരാളിയാ ഞാൻ... 😂😂😂😂
@hazuvibes1766 Жыл бұрын
😳
@cinderellacindru6626 Жыл бұрын
😂
@sana1842 Жыл бұрын
അമ്മ എന്ന പോരാളി 😍😘
@reshmatvm9311 Жыл бұрын
സംഭവം പൊളി.. 😄പക്ഷെ സംസാരം ന്റ speed അൽപ്പം കൂടി കുറക്കാവ്വോ.............
@shifinmadathingal9049 Жыл бұрын
Corect
@shabuskitchenvibes1283 Жыл бұрын
ഇത് kandit സ്വന്തം ummaye ഓർത്തിട്ടു ചിരിച്ചവർ ഉണ്ടോ 🥰🥰🥰
@zayan7790 Жыл бұрын
Njanind🤣🤣🤣
@smileplease9803 Жыл бұрын
Ente amma light idum fan off aakm, 8 manik vannit parayum 10:10 aayi, chor thinnumbo parayum thinn nnit chakka pole veerkate dress onnum kollulla ippo ini thinnillenki parayum fashion aavanavollo theetem kudim illathe ndheydhalm cheydhillelm amma parayunulladhoke amma parayum 😂😂😂
@shabuskitchenvibes1283 Жыл бұрын
@@smileplease9803 😅😅
@gpro68654 ай бұрын
Umma illa karanju poyi
@HaseenaTalks Жыл бұрын
സത്യത്തിൽ നമ്മുടെ വീടുമായി നല്ല ബന്ധം ആ ഡയലോഗിനെല്ലാം.. നമ്മുടെ ഉമ്മമാർ ഇല്ലാത്ത വീട് എന്തിനു കൊള്ളാം അല്ലെ ❤❤❤അവരില്ലാതെ ആകുമ്പോൾ നമ്മളിതെല്ലാം miss ചെയ്യും 😔love you ഉമ്മാ ❤❤❤
@divineinspiration6426 Жыл бұрын
സമാധാനം
@varshanandhan5535 Жыл бұрын
True
@fathimafidha5985 Жыл бұрын
Adhe
@voicerahana3905 Жыл бұрын
അമ്മയേക്കാൾ വലിയ പോരാളി വേറെ ഇല്ല 🥰👍🏻
@ansi_anchu Жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം 💯❤️🥰
@pranayathesnehikkunnaval6700 Жыл бұрын
Speed ഒരു പാട് കൂടുതൽ ആണ് ബ്രോ, diferrent ഭാഷ ശൈലി ആയതു കൊണ്ട് മനസ്സിൽ ആക്കാൻ ബുദ്ധിമുട്ട് ആണ്, nice day in life bro😍😍😍🥰അമ്മ ഒരു സംഭവം തന്നെ 🥰🥰🥰അമ്മ ഇഷ്ടം
@shifinmadathingal9049 Жыл бұрын
കറക്റ്റ്
@safinas4935 Жыл бұрын
corect onnum manasilayilla😔
@sreelakshmi2584 Жыл бұрын
Aa enikm. first kurach manasilay pinne veruthe kettirunu oru rasam 😅
@dds6234 Жыл бұрын
True🙂
@sakeenaazeez1449 Жыл бұрын
Correct
@shahanarahanatwins6730 Жыл бұрын
😂 വേറെ എന്തും സഹിക്കും😂😂😁😁 നമ്മള് എണിക്കാന്‍ വേണ്ടിട്ട് ഉമ്മ ഓരോന്നും കാട്ടികൂട്ടുന്നതാണ് സഹിക്കാൻ പറ്റാത്തത് 😂😁😍😍😍
@rasalnazar2143 Жыл бұрын
100%
@jokerandcrazys3922 Жыл бұрын
Satyam 💯
@hashminhashir911 Жыл бұрын
Really
@sajnasaji1205 Жыл бұрын
Sathym 🤣
@Nazbeautyspot Жыл бұрын
😂😂
@jezlinjebin8626 Жыл бұрын
4 AM ന് എണീറ്റിട്ടും പണി ഒന്നും കഴിഞ്ഞില്ലേ ആമിനാ...😅
@advcrjyothi Жыл бұрын
ചിരി വന്നില്ല. ഉമ്മമാരുടെ kariam ഓർത്ത് സങ്കടം വന്നു.
@nandanaev5961 Жыл бұрын
That കുടുംബത്തിൽ പിറന്ന കൂട്ടിന്🤣🤣🤣
@Richoos-sm Жыл бұрын
ഉമ്മമാരുടെ സെന്റി അടിയിലാണ് അവസാനം മക്കൾ തോൽക്കുന്നത് 😁😁
@dunnureni5952 Жыл бұрын
8:05 n thudakkum 8:10 n adich vaarum😂😂
@__chi__nnu Жыл бұрын
Yaya nanum orth 😹😹
@fousiyanazar939 Жыл бұрын
അല്ലാഹ്, really relatable 😂 എന്റെ ഉമ്മയും ഏകദേശം ഇതുപോലെ 🙏🙏🙏എന്റെ പടച്ചോനെ എല്ലാ ഉമ്മമാർക്കും ആരോഗ്യവും ദീര്ഗായുസും കൊടുക്കണേ 🙏🙏🙏🙏ആമീൻ 😘
@Diaryyytome Жыл бұрын
ഓഹ് എന്റെ റബ്ബേ ചിരിച്ചു ചിരിച്ചു ഒരു വഴിയായി എന്റെ അമിനിത്ത 😂😂 മല്ലു ഡോൺ ഫാൻസ് ലൈക്ക് ഇട്ടൊലി 😌
@najiyanajiya5382 Жыл бұрын
Aww ഇന്റെ ആമിനാത്ത ചിരിച്ചു ഒരു വഴിക്കായി.... ആമിനാത്ത വല്ലാത്ത ആമിനാത്തന്നെ 🤣🤣🤣🤣🤣🤣🤣👍👍👍
@entefishfarmkl3156 Жыл бұрын
രാവിലെ വന്ന് ഫാൻ ഓഫ് ചെയ്യും റൂമിൽ ലൈറ്റ് ഇടുക കർട്ടൻ മാറ്റുക ഏഴു മണി ആയാലും ഒമ്പത് മണിയായി എന്ന് പറയുക ചോറിൽ മുടി കണ്ടാൽ അത് ചകിരിനാര് കറികളിൽ ചെറിയ പ്രാണി എന്തെങ്കിലും കണ്ടാൽ അത് കടുക് വറുത്തത് ആണ് ടിവിയിൽ ഏതെങ്കിലും നല്ല പ്രോഗ്രാം കണ്ടാൽ ഉടനെ മിക്സി ഓൺ ചെയ്യുക ഇതൊക്കെയാണ് എന്റെ വീട്ടിലെ പോരാളിയുടെ പണി
@zellaooo1631 Жыл бұрын
ഞാനും ഇങ്ങനാ 😂😂😂ഫാൻ off karattan ജനൽ തുറക്കൽ 👍👍😂😂
@haseenahasi2483 Жыл бұрын
Same to you
@sajnasaji1205 Жыл бұрын
🤣
@gold_flowerflower9606 Жыл бұрын
പല്ല് തേച്ചിട്ട് വായയിൽ വെള്ളം കൊള്ളുന്ന സീൻ ഒന്ന് നോക്കു guys 😂... Ultimate zombie😂
@inthiasm3547 Жыл бұрын
Her sacrifice is the backbone of a family. Mom❤❤❤❤
@anupama7033 Жыл бұрын
Sooo goood ❤️❤️❤️❤️ dedicating to all our mothers ❤️❤️❤️
@vlogbyiju1841 Жыл бұрын
ഉമ്മമാര് പാവം ആണുട്ടാ, കൊള്ളാം അടിപൊളി വീഡിയോ. ഉമ്മ ഇങ്ങനെ ഒക്കെ ചെയ്യുന്നൊണ്ട് ആണ് പലരും നന്നാവുന്നത്
@binnwy Жыл бұрын
Emotional drama, so relatable 😂😂😂😂😂😂
@fathimafidapv4123 Жыл бұрын
Highly relatable 👀😂 Umma♥️
@fasalzayan4572 Жыл бұрын
ഒരുപാട് ഇഷ്ടം ആയി day in മൈ ലൈഫ് 😂😂😂👍👍👍ഇമോഷണൽ ഡ്രാമ 😄😄😄
@ishaisha8535 Жыл бұрын
ഒന്നും പറയാനില്ല 😂😂😂....എല്ലാം അത് പോലെ 😂😂😂😂... എങ്ങനെ എല്ലാം ഇത്ര കൃത്യമായി....
@DrFaith7 Жыл бұрын
This is literally hilarious 🤣🤣🤣,nte daivame.. Hats off to Amina and nmde Ammamar♥️🫡
@Vinaya92 Жыл бұрын
അടിപൊളി ഡേ ഇൻ മൈ ലൈഫ്... 😁🤣😍
@ajuvaljooomi5348 Жыл бұрын
പകരം വെക്കാൻ മറ്റൊന്നും ഇല്ല ❣️❣️UMMA 😘❣️❣️
@user-ce1sf9fu9c Жыл бұрын
Ummada day in my life powlichu 😂👍❤️
@aiswaryaaishu8021 Жыл бұрын
Onnum parayanilliya. Suprrrrrr🥰🥰🥰🥰
@storyteller4988 Жыл бұрын
ജീവിധത്തിലെ ഏറ്റവും വലിയ പോരാളി ഉമ്മ 🙂❤😂
@rashidaanas3948 Жыл бұрын
ആമിനാ... ന്തൊരു observation ആണെടോ തനിക്ക് 😍... Hats off🥰
@mufeedashareef Жыл бұрын
8:5 n thodakalum 8:10 n adich vaaralum🤣🤣🤣
@shazadvlog4108 Жыл бұрын
മിക്സി പാത്രം ഒച്ചപ്പെടുത്തുന്നത് ബല്ലാത്ത ജാതി 🤣👍
@grlish3190 Жыл бұрын
ഇതാണ് സാധാ ഡേ ഇൻ മൈ ലൈഫ് ☺️
@sufimusthucookingvlogs Жыл бұрын
100%ഒർജിനൽ day in my ലൈഫ് 😄🥰
@34shaheer92 Жыл бұрын
തുടച്ചിട്ട് അടിച്ചു വരുന്ന eee ഉമ്മ 🔥🔥🔥
@athirashaji1280 Жыл бұрын
Adipoli ❤️💥.... relatable 😹
@maimoonathpvk1239 Жыл бұрын
എന്റെ യും മല്ലു ന്റെ aയും ഉമ്മ kabarel ആണ് ആ ഉമ്മ മാർ ക്ക് 2ആൾക്കും സ്വർഗം നൽകട്ടെ perutth കൊടുക്കണേ അല്ലാഹ്
@fcfreefire123 Жыл бұрын
എന്റെ ഉമ്മയും ആമീൻ 🤲🤲
@fousiyamk9828 Жыл бұрын
എന്റെയും
@minnoosworldreels6535 Жыл бұрын
😂😂 വല്ലാത്ത യാതി പൊളിച്ചടക്കി 😀😀👍🏻👍🏻👍🏻 ഇതിൽ പറഞ്ഞത് corract അയൽവാസിയുടെ ജോലി കഴിഞ്ഞെന്ന് നോക്കുന്നത് 😂
ജീവിതത്തില്‍... ജീവിതത്തില്‍ ആദ്യായിട്ട് ഇങ്ങനൊരു DAY IN MY LIFE കാണണേ ഞാൻ.. പടച്ചോനെ 😂 വെറും 2:09 mint. കൊണ്ട് DAY IN MY LIFE കാണിച്ച ആമിനാത്ത ആണെന്റെ ഹീറോ!!💃🔥
@fathimanazar951 Жыл бұрын
stressful life nte idakk aake santhosham tharunnath inglda videos kanumpozhaaannnn....😊😊 thank u so much🥰🥰... lots of loveee❤❤❤❤
@ajmiya Жыл бұрын
Verum 2 minint. Kond ummade day in my life katti thanna mallu don marana mass an 💥✌🏻😂😂😂