Arif അമ്മയോട് ഒന്ന് താണ് കൊടുക്കുന്നത് കൊണ്ട് മോശം ഒന്നും വരില്ല
@sunnymadhavan3 ай бұрын
മകനേക്കാൾ വലുതായി മതത്തെ കണ്ട ആൾക്ക് വേണ്ടിയോ😂😂😂
@ArifHussainTheruvath3 ай бұрын
മോശം പണ്ടേ വന്നു . പണ്ടൊന്നു താഴ്ന്നു കൊടുത്തതാണ് , എന്റെ അറ്റം പോയി . ഇനി താഴില്ല . .! താഴാൻ സൗകര്യം ഇല്ല . .! 😁😁
@Aneeshkumar-yp7om3 ай бұрын
😂😂@@ArifHussainTheruvath
@JESUS-6663 ай бұрын
@@ArifHussainTheruvath Eni thazhathilladaa 🔥🔥🔥
@AyyoobVelloli3 ай бұрын
Amma എന്നത് nanam yude kaavataam ആണെന് ഉള്ള ധാരണ ആദ്യം മാറ്റുക. Arif hussain amma ബോബ് potti therichalum അത് amma അല്ലെ ! അത് കൊണ്ട് അമ്മയെ ഒന്നും പറയാന്‍ പാടില്ലെന്ന് പറയുമോ?
@beenanair24923 ай бұрын
മേഘ താത്തയുടെ ഭാഷ മാറി കൊണ്ടിരിക്കുകയാണ് എങ്ങനെ വേഷം മാറി വന്നാലും അത് തിരിച്ചറിയാൻ കഴിയും
@hummanthought3 ай бұрын
Kakka kulichal kokku akumo.?megha ummade molannu..ethra bhasha sudhi varuthiyallum neela kurakkane kandupidikkan budhimuttilla..ummaye karyamillathe aru kuttam paranjallum athinodu yogipilla..
@panagattayilpanagattayil78343 ай бұрын
എന്തിനാ പെങ്ങളെ പൊട്ടത്തരം വിളമ്പാൻ പേര് മാറ്റി പറഞ്ഞത്. ഇത് ഞമ്മൻ്റെ താത്തയാണ് സ്വാന്തം മക്കൾ കൈവിട്ടുപോകുമെന്ന ബേജാറ് താത്ത 'കൈവിട്ടുപോയി. നന്ദി
@jnfijkhjftryn61633 ай бұрын
താത്ത പേര് മാറ്റി വിളിച്ചു നോക്കി... ആളുകൾ കയ്യോടെ പൊക്കി..
@s4smart14363 ай бұрын
അങ്ങനെ ആകണം എന്നില്ല
@sreejithg48303 ай бұрын
@@s4smart1436 ആദ്യ പകുതിയിൽ മുഴുവൻ "നിങ്ങടെ അമ്മ" എന്ന് പറഞ്ഞത് സ്ലാങ് മാറി സ്വാഭാവിക വേഗത സംസാരത്തിൽ വന്നപ്പോൾ "ങ്ങടെ ഉമ്മ" യായി. ഏത് വേഷത്തിൽ ഏത് രൂപത്തിൽ വന്നാലും നാക്ക് ഇവരെ ചതിക്കും - കൊയകളുടെ ഒരു ഗതികേട്
@dileepmv74383 ай бұрын
@@s4smart1436 ആണെന്ന് ഏതാണ്ട് ഉറപ്പാണ് . ഇടയ്ക്കുവച്ച് സംസാരത്തിന്റെ സ്ലാങ് മാറിയത് കണ്ടോ ?
@vishnusakvАй бұрын
Sure അങ്ങനെ ആണ്
@NoushadNoushad-rv5bn3 ай бұрын
നൊന്ത് പ്രസവിച്ച അമ്മയ്ക്ക് മക്കളെപ്പോലും ഉപേക്ഷിക്കാനും വെറുക്കാനും ഈ മതത്തിന് കഴിയും. എന്തൊരു ഭീകരമാണ് ഈ മതം.
@kmonvada48973 ай бұрын
സത്യം, ഭീകരമതം!
@Blackhoodie93 ай бұрын
Sathyam , Amma ingane enkil fatherinte avastha enthayirikum nan anubhavichu kodnirikkunnu
@kmonvada48973 ай бұрын
@@Blackhoodie9 ഇതിന്റെയെല്ലാം കാരണം ആ പ്രാകൃത കിത്താബാണ്.!! എല്ലാവരും അത് വലിച്ചെറിയൂ!
@mcvarghesevarghese34043 ай бұрын
Sathante madam
@kmonvada48973 ай бұрын
@@mcvarghesevarghese3404 very true. സാത്താൻ കൊല്ലാനും നശിപ്പിപ്പാനും ആണ് വരുന്നത്! ഇവരും അങ്ങനെ തന്നെ!
@razeel943 ай бұрын
എന്റെ ഉമ്മ ഒരു തീവ്ര മത വിശ്വാസി ആണ്, എനിക്ക് അത് കൊണ്ട് തന്നെ ഈ മതം കാരണം ഒരുപാട് മാനസിക ബുദ്ധിമുട്ടുകൾ എന്റെ ഉമ്മയുടെ പക്കൽ നിന്ന് ഏൽക്കേണ്ടി വന്നിട്ടുണ്ട്, ഒരു ദിവസം ഞാൻ ഉമ്മയോട് ചോതിച്ചു നിങ്ങൾക്ക് സ്വന്തം മക്കൾ ആണോ അതോ മതം ആണോ വലുത് എന്ന്, അന്ന് എന്നോട് പറഞ്ഞത് “അതേ എനിക്ക് എന്റെ അള്ളാഹു ആണ് വലുത് എന്റെ റസൂൽ ആണ് വലുത് എന്റെ ദീൻ ആണ് വലുത് സ്വന്തം മക്കളെ കാളും” ഇതു കെട്ടപ്പോ എനിക്ക് ഒന്നും തിരിച്ച് പറയാൻ പറ്റാതെ തരിച്ച് ഇരുന്നു പോയി
ഒക്കെ മാറും വരും തലമുറ മതത്തേക്കാൾ ഏറെ രാജ്യത്തെയും മനുഷ്യനെയും സ്നേഹിക്കും, അതിനു നിങ്ങളും കൂടെ വിചാരിക്കണം.
@sanketrawale84473 ай бұрын
ഒരു ഹിന്ദു മാതാവ് ഒരിക്കലും അങ്ങനെ പറയില്ല , 100% sure👍👍🙏🙏
@govindashenoy4023 ай бұрын
പിഞ്ചുകുഞ്ഞിനെ കൊല്ലാൻ തയ്യാറായതിനെ നല്ലതെന്നു പഠിപ്പിച്ചാൽ പിന്നെ അതു തലയ്ക്കു പിടിക്കും.
@LogicALI-k2s3 ай бұрын
Bro my mom is like that too… I never really liked my mom as she doesn’t share the same values as me… so I decided to stay away from my family and moved to Canada.. my parents had visited me in canada for 2 months and it was the worst days of my life.. they were literally forcing me to get involved in all islamic bullshits.. I am 32 and married and she told me that she will beat me if she could if I dont do namaz..Can you believe that? I am now taking therapy 😢
@kamalsreekamalam48283 ай бұрын
പാവം താത്ത... കോയ എന്ന് പറയാൻ പോലും നാണക്കേടായി 😅
@skariapj17983 ай бұрын
മേഘേ, ങ്ങളെപ്പളാ പാത്തുമ്മ ആയത് ??
@unnikrishnanav80673 ай бұрын
ആറാം നൂറ്റാണ്ടിലെ മനുഷ്യർ അവർക്ക് ഇങ്ങിനെ യേ പറയാൻ പറ്റൂ
@Indexfinger-u5c3 ай бұрын
Very correct..
@ani-cx9bt3 ай бұрын
അമ്മ എന്ന് പറയുമ്പോൾ വല്യ സംഭവം ആയി കൊണ്ടുനടക്കുന്ന എല്ലാവരോടും സ്നേഹത്തോടെ തന്നെ പറയട്ടെ എന്ത് കാര്യത്തിലും നല്ലതും ചീത്തയും ഉള്ളതുപോലെ അമ്മയിലും അച്ഛനിലും നല്ലവരും ചീത്തവരും ഉണ്ട് തെറ്റ് കണ്ടാൽ തെറ്റ് എന്ന് തന്നെ പറയണം
@ceepee-l1i3 ай бұрын
താങ്കൾ പറഞ്ഞത് 100% ഉചിതം തന്നെ.
@sanilsathyan64353 ай бұрын
100% true
@sofisinchu44683 ай бұрын
Yes
@PrasanthKumar-ke7zd3 ай бұрын
Yes
@PrasanthKumar-ke7zd3 ай бұрын
അച്ഛനായാലും വാപ്പയായാലും അമ്മ ആയാലും ഉമ്മ ആയാലും ചെറ്റത്തരം കാണിക്കരുത്
@ajmalali42743 ай бұрын
മാതാ പിതാക്കളുടെ കാര്യത്തിൽ ആരിഫ് പറഞ്ഞത് വളരെ ശെരി ആണ്. മക്കൾ കരഞ്ഞു കാലു പിടിച്ചിട്ടാണോ ഓരോ മാതാ പിതാകളും മക്കളെ ഉണ്ടാക്കുന്നത്. ഔദാര്യം പോലെ വളർത്തുന്ന ഒരുപാട് മാതാ പിതാക്കൾ ഇവിടെ ഉണ്ട്
@Sharfu-q4e3 ай бұрын
ഹിന്ദുക്കൾ ഒരിക്കലും ഇതു പറഞ്ഞ് വിളിക്കില്ല വിളിച്ചാൽ തന്നെ ഇങ്ങനെ അല്ല സംസാരിക്കുന്നത്😅
@jomitk.j80163 ай бұрын
Evarude pinnil muslim friends und....avaranu vilippikkunne....
@JMian2 ай бұрын
@@jomitk.j8016correct. Ivar hindu thanna pakshe vilippikkunnu
@rdsworld60602 ай бұрын
അതേ
@Avn4143 ай бұрын
ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ ജനിച്ച ആളാണ് യുക്തിവാദി ആണ് ഹാപ്പി ആയി വീട്ടുകാരുടെയും കൂട്ടുകാരുടെയും കൂടെ സുഖമായി ജീവിക്കുന്നു
@salu555saleem63 ай бұрын
ഇസ്ലാം മതം വേറെ ഒരു മതം പോലെയും അല്ല. അതിന്റെ ലക്ഷ്യം പരലോക വിജയം ആണ്. ആ ഒരു പ്രാധാന്യം ഉണ്ട്.
@സാഗർ.22553 ай бұрын
@@Avn414 ഞാൻ ഹിന്ദു വിശ്വാസി ആണ്.. എന്റെ മെയിൻ ദൈവം എന്റെ മുത്തച്ഛന്റെ മുട്ടമണി ആണ്.. അതിനു ഒരു അമ്പലം കേറ്റാൻ പ്ലാൻ ഉണ്ട്.. വന്നാൽ എല്ലാ ഐശ്വര്യങ്ങളും നിനക്കും ഉണ്ടാവും.. ഇത് വിശ്വസിക്കാൻ എനിക്ക് അവകാശം ഉണ്ട് ഹിന്ദു ആയത് കൊണ്ട്
@Avn4143 ай бұрын
@@salu555saleem6 പരലോകമോ ഇതൊക്കെ ഏത് പാരലൽ വേൾഡ് ആണ്
@machomajooo3 ай бұрын
അടിമ സ്ത്രീയെ റേപ്പ് ചെയ്യുന്നവർക്കും.. കൊല്ലും കൊലയും നടത്തിയവർക്കും പരലോക വിജയം ലഭിക്കുമോ?@@salu555saleem6
''മേഘരൂപത്തില്‍ വന്ന കോയ '' എന്നായിരുന്നു ടൈറ്റില്‍ വേണ്ടീര് ന്നേ..😅
@gireeshk57053 ай бұрын
😂
@Lmathe354453 ай бұрын
😂😂😂
@note10pro-vx3bu3 ай бұрын
മേഘ രൂപത്തിൽ വന്ന കോയി 😂 സ്ത്രീലിംഗം അല്ലെ 😂😂😂
@Plakkadubinu3 ай бұрын
അങ്ങനല്ല..... മേഘരൂപിയായ കോയത്തി എന്നായിരുന്നു നല്ലത്😂😂😂😂
@vinodkumara55723 ай бұрын
താത്ത
@nijakuriyakose60163 ай бұрын
അപ്പോൾ മകൻ എന്ന അരിഫിന്റ വേതന ആരു കാണും. Arifinu പറ്റിയ മുറിവ്, അയാൾക്ക് നഷ്ടപെട്ട ഫാമിലി 🙄😳
@Hgf3963 ай бұрын
True 😔😓
@jessykurien3 ай бұрын
ആ സ്വരത്തിൽ തന്നെ ഒത്തിരി വേദനകൾ feel ചെയ്യുന്നുണ്ട്. മകണ്ടേ മനസും അമ്മ മനസിലാക്കണം, അതാണ് ശെരി.
@mv25523 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ കുടുബത്തിലാണ് ജനിച്ചത് ഇപ്പോൾ ഒരു യുക്തിവാദിയാണ് പക്ഷേ എൻ്റെ വീട്ടിൽ ആരും എന്നെ യാതൊരു ടോർച്ചറിങ്ങും ചെയ്യുന്നില്ല അവർക്ക് അവരുടെ വിശ്വാസം എനിക്ക് എൻ്റെ വിശ്വാസം ഞങ്ങൾ ഹാപ്പിയാണ്
@satheeshpgeorge3 ай бұрын
@@vigorouscomments8462സത്യം
@JanildasKrishna3 ай бұрын
👏🏽
@shaji71153 ай бұрын
ഞാനും എന്റെ വീടും അതെ
@jomygeorge813 ай бұрын
Njan almost matham vittu.... pinne veettukaare kaattaan vendi mathram Sunday palliyil povum.... idakku upadesham undennu allathe vere kuzhappam onnumillaaaa
@Ma_ya_vi3 ай бұрын
ഞാനും same,but Hindu ആണു.... വീട്ടിൽ ഇതൊന്നും ഒരു വിഷയമേ അല്ല😂😂😂😂...ഈ കക്കമരുടെ മാത്രം പ്രേഷ്‌ണം ആണ് ഈ മതം
@madhurammohan53023 ай бұрын
ആരിഫിന്റെ ഓരോ വാക്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ ദുഖം വ്യക്തമാണ് എങ്കിലും തന്റെ ദുഖങ്ങൾ ഉള്ളിലൊതുക്കി ഈ സമുഹത്തിലെ തിന്മക്കെതിരെ പോരാടാനുള്ള ആ വലിയ മനസ്സ് എന്തുകൊണ്ടും അഭിനന്ദനീയം തന്നെ ആരിഫിനെ പോലുള്ള വരാണ് ഈ ലോകത്തിന്റെ മുതൽക്കുട്ട് 🙏
@vishnu67292 ай бұрын
❤
@AMERICAAMERICA2 ай бұрын
support
@pradeep2200Ай бұрын
❤
@thanoojams97193 ай бұрын
ഒരു മതത്തിൽ ജനിച്ചു എന്നത് കൊണ്ട് ഒരു അമ്മക്ക് സ്വന്തം മകനെ നഷ്ടപ്പെടുത്തുവാൻ സാധിക്കുമെങ്കിൽ ഈ ഒരു മതം മൂലം മനുഷ്യർ യുദ്ധം ചെയ്യാതിരിക്കുന്നതെങ്ങിനെ. ഈ ചിന്ത മാറാതെ ഒരിക്കലും ഈ യുദ്ധങ്ങൾ അവസാനിക്കില്ല. Arif doing a great job for the cause of humanity.ഇതൊരു നവോത്ഥാനത്തിന്റെ തുടക്കമാവട്ടെ
@rajeshks95093 ай бұрын
അമ്മ മകനെക്കാൾ മതത്തെ സ്നേഹിക്കുന്നു അവരൊമ്മയല്ല
@jayanthane.m.86663 ай бұрын
ഇവരെന്ത് അമ്മ. സ്വന്തം മകനെക്കാളും ഇവർക്ക് വലുത് മതമാണ്. കാരണമോ ഇവർക്ക് സ്വർഗ്ഗം വേണം. എന്നാല് ആ സ്വര്ഗത്തില് സ്ത്രീകൾക്ക് ഒരു പുല്ലും ഇല്ല എന്ന കാര്യം ഇവർക്കറിയില്ലേ.
@masterraindrop62463 ай бұрын
നിറം മാറ്റിയ കോയത്തി😂😂😂
@krishnarixon18513 ай бұрын
എത്ര ശ്രമിച്ചാലും മ്മടെ ബാഷ അറിയാണ്ട് പുറത്തു വരും, മേഘ ചേച്ചി പെട്ടന്ന് ഇത്താത്ത ആയി മാറി
@raghavantp15533 ай бұрын
ബാഷയല്ല ബാശ
@wellwisher80503 ай бұрын
ബാശ മാത്രല്ല സ്വഭാവവും ഇങ്ങനെത്തന്നെ
@venugopalan10213 ай бұрын
Coract.
@स्मितिननाथ3 ай бұрын
😂😂😂
@nidhik69583 күн бұрын
പഠിച്ചിട്ടു ബിമർഷിക്കു ഷൂർത്തെ
@elzabath-ks3 ай бұрын
ആരിഫ് സർ ശെരിക്കും ഉള്ളിൽ തട്ടി ആണ് സംസാരിക്കുന്നതു. അദ്ദേഹം വളരെ വേദന സ്വന്തം വീട്ടിൽ നിന്ന് അനുഭവിച്ചിട്ടുണ്ടെന്നു മനസിലാക്കുന്നു.
@matthewalinkal11443 ай бұрын
ഡിങ്കാഹു അക്ബർ വാങ്ക് വിളി,, ധൈര്യം സമ്മതിക്കണം,,, മുസ്‌ലിങ്ങളിലും ആൺകുട്ടികൾ ഉണ്ട്,,,❤
@dennym.joseph54113 ай бұрын
കാഫിറിൻറ്റെ ശബ്ദം പതുക്കെ പതുക്കെ താത്തയുടെ ശബ്ദമായി മാറിയല്ലോ.😅😅😅😅
@s4smart14363 ай бұрын
@@dennym.joseph5411 കോഴിക്കോട് slang ആണ്... ഹിന്ദുക്കളും ആ സ്ലാങ്ങ് സംസാരിക്കാറുണ്ട്. നിങ്ങടെ നാട്ടിൽ മുസ്ലീങ്ങൾ കോഴിക്കോടൻ ഭാഷ ആണോ സംസാരിക്കുന്നത്? ചിലപ്പോ താത്ത ആയിരിക്കാം... പക്ഷേ slang വച്ച് മാത്രം പറയാൻ പറ്റില്ല.
@bineshpalasseri3273 ай бұрын
ഭാഷ കേട്ടാൽ പാലക്കാട് slang
@changayi123453 ай бұрын
@@dennym.joseph5411 അതാണ് സത്യം! കോഴിക്കോടൻ slang എല്ലാവർക്കും ഉണ്ട് !പക്ഷേ ചില വാക്കുകൾ മുസ്ലിം സമുദായത്തിന് മാത്രമുള്ളതാണ്! അത് ഇതിൽ കാണുന്നു! ഇവരും മുമ്പും കോയ കാളിംഗിൽ വന്നിട്ടുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല!!
@suneeshkumar14353 ай бұрын
@@s4smart1436 നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷേ പകുതി എത്തിയപ്പോൾ ഭാഷയിൽ വന്ന മാറ്റമാണ് കള്ളി പുറത്തായത് ആദ്യം മുതലേ ഒരേ ടോണിൽ സംസാരിക്കുകയാണെങ്കിൽ മനസ്സിലാവില്ലായിരുന്നു
@bajai54003 ай бұрын
അത് കോയകോയി കൂവി തെളിഞ്ഞതാ 😂
@ibrahimkunhi72383 ай бұрын
Ex muslims ലോകത്തിന്റെ അഭിമാനം 💞💞💞🌹🌹🌹
@wolverinejay34063 ай бұрын
പൊളി ബ്രോ
@ibrahimkunhi72383 ай бұрын
@@wolverinejay3406 thank you bro 🙌💖🙏
@ibrahimkunhi72383 ай бұрын
@@wolverinejay3406 thank you bro 🙌💖🙏
@NizarNizarmon3 ай бұрын
Njanum undu😂
@ibrahimkunhi72383 ай бұрын
@@NizarNizarmon നന്മ വരട്ടെ 💖🙌🙌🙌
@pradeepank5483 ай бұрын
മേഘ അമ്പ്രാട്ടി ഒന്ന് മുട്ടി നോക്കിയതാ. ഇത് ഐറ്റം വേറെയാണ് പുള്ളേ.
@soundofsoundless66283 ай бұрын
ഭർത്താവ് ജോസഫ് നമ്പൂതിരി😅
@AB-lg6gz3 ай бұрын
🤪😝🤣
@ourworld4we3 ай бұрын
Aval nalla mettachi tanne
@rahula_chu20242 ай бұрын
@@soundofsoundless6628😂
@Sharon-12403 ай бұрын
ഞാനും മദം വിട്ട പെണ്ണാണ്, എന്റെ വീട്ടുകാർ എതിർപ്പാണ്, ഭർത്താവും എതിർപ്പാണ് ആങ്ങള സപ്പോർട്ട് ഉണ്ട് എനക്ക് അരിഫിന്റെ പാധാരവിന്ദങ്ങളിൽ ഒരു ചുടു ചുംബനം നൽകണം 💐
@Arjun-ry2mr3 ай бұрын
എന്ത് കൊണ്ടാ വിടാൻ കാരണം
@ourworld4we3 ай бұрын
Poli sanam keri poru njn kettikolam
@KL58Jini3 ай бұрын
❤❤❤
@prempc8312 ай бұрын
അവസാനം പറഞ്ഞ പരിപാടി വേണ്ട, അത് പോപ്പ് ചെയ്തോളും ആദ്യം പറഞ്ഞ പരിപാടിയും വേണ്ട, ഭർത്താവ് വിഷമിച്ച് പോകും; ആങ്ങള അങ്ങനെ പലതും പറയും😊 അക്ഷരങ്ങൾക്കൊക്കെ ഒത്തിരിവിലയുണ്ട് സുഹൃത്തേ ഈ രാജ്യത്ത് ''.....
@johnwick-bn7xz3 ай бұрын
മതത്തെ രക്ഷപെടുത്താൻ എത് വേഷവും കെട്ടാൻ തയാറാവേണ്ടി വരുന്ന ഗതികേട്😢😢😢😢😢😢... നീലക്കുറുക്കൻ😅😅😅😅😅😅
@madhavant95163 ай бұрын
ഈ വിളിച്ചത് ഒരു മുസ്ലിം സ്ത്രീ ആണ് എന്നാണ് തോന്നുന്നത്. Hindu സ്ത്രീ ആയി pretend ചെയ്യുന്നു - പേര് മാറ്റി പറഞ്ഞതാണ്. ഒരു പുതിയ technic. 😂😂😂 എന്തായാലും നല്ല debate. Arif വളരെ clear, bold, excellent.
@SethuMadhavan-jz6br3 ай бұрын
ഷെയ്‌ത്താൻ പല കോലത്തിലും ബെരും.... 🤣
@VARUNKUMAR-nn3pl3 ай бұрын
Adh pinne parayano Instagram full hindu girls de fake account undaki comment idum hindu boys ne emotionaly down akan
@stylesofindia58593 ай бұрын
😂😂😂😂😂
@Freeman....023 ай бұрын
Enikkum thonni😂😅
@prajinkumar99293 ай бұрын
9:03 മുതൽ ഇങ്ങളെ ആയി..ഉമ്മ ആയി "കൈവിട്ട് പോയി🤣"
@8thfleet3843 ай бұрын
നന്മ മരം കളിക്കുന്നു ...... ചമ്മുന്നു..... പോകുന്നു .... 😁😁😁😁😁😁😁😁
@RaphaelBenjamin-k2j3 ай бұрын
😂😂😂😂
@artery59293 ай бұрын
സംസാരം കേട്ടാൽ അറിയാം , നല്ല അസ്സൽ കാക്കാച്ചി ! 😂
@Thelifeofshaaru3 ай бұрын
😂
@स्मितिननाथ3 ай бұрын
😂😂👌🏻
@nidhik69583 күн бұрын
അതെ നല്ല മേത്തച്ചി
@jayarajmeethalamalath62563 ай бұрын
ആരിഫ് ഹുസൈൻ എത്ര മനോഹരമായി വാദമുഖങ്ങളെ ഖണ്ഡിക്കുന്നു.🎉
@MohemmedAfthab3 ай бұрын
എന്റെ ഉമ്മാനോട് മതനിന്ദ പറയാൻ പ്രത്യേക രസമാണ്. ദേഷ്യവും ഭയവും അത്ഭുതവും ഒക്കെ കലർന്ന ഒരു പ്രത്യേക എക്സ്പ്രഷൻ ആണ് 😂
@johnpaulandrews24103 ай бұрын
😂😂 എന്റെ വീട്ടിൽ mummyum അങ്ങനെ തന്നെ
@kichu_rr3 ай бұрын
Ivde vttile ammayum same thanne 😅
@alenkanton3 ай бұрын
എന്റെ Mommyഉം same തന്നെ, അയൽവാസി താത്തയും... ഇവരുടെ ഒക്കെ കഷ്ടകാലത്തിനു ഞാൻ ബൈബിൾ ഒക്കെ പഠിക്കുകയും, കൂറാൻ ഒക്കെ മനസ്സിലാക്കുകയും ചെയ്ത്... അധ്യായം ഒക്കെ എടുത്തു കീച്ചിയപ്പോൾ രണ്ടും 😂 പ്ലിങ്ങി
@sunilsunilpalakkad53073 ай бұрын
ഞാനും അമ്മയും അങ്ങിനെ തന്നെ
@minipayyeri14263 ай бұрын
ഇന്ത്യയിൽ ആയതു നന്നായി😂😂
@Leo-hb5be3 ай бұрын
അൽഫാമം വെന്തില്ല മേഘ അക്ക 🤣🤣🤣
@jayanthane.m.86663 ай бұрын
ഉമ്മാക്ക് വേണ്ടിയാണ് ഇവര് വിളിക്കുന്നത്.
@unnithekkepatt78813 ай бұрын
മേഘ താത്ത 😃
@sreedevij81803 ай бұрын
ഈ മകൻ ആ അമ്മക് അഭിമാനം ആയി മാറും
@Serenity1723 ай бұрын
തീർച്ചയായും. 💐
@Hannibal3693 ай бұрын
@@RafiAhamed-li5ruപൊട്ടി തെറിക്കല്ലേ റാഫിയേ😢😢😢😢
@devaprakashprakash78323 ай бұрын
@@RafiAhamed-li5ru റാഫികോയാ😢 മതം മനുഷ്യനെ മയക്കുന്ന കറുപ്പ്😢
@riyasazaliya75123 ай бұрын
ഇങ്ങനെ പോയാൽ ഒ രിക്കല്ലും ഇല്ല
@sunilkumar-cm9zk3 ай бұрын
കുറച്ചു കഴിഞ്ഞപ്പോൾ ഒറിജിനൽ വോയ്‌സും ഐഡന്റിറ്റി യും പുറത്തു ചാടി 😜😜😜😜
@magicworld30293 ай бұрын
മേഘ : ഉമ്മച്ചിക്കൊരു ഉമ്മ എന്ന പ്രോഗ്രാമിലേക്ക് സ്വാഗതം 😄
@KaleshCn-nz3ie3 ай бұрын
സ്വന്തം ജീവിതത്തെ വരെ മാതൃക കാട്ടി ഒരു പുരോഗമന നവോത്ഥാന നായകൻ ആയി മാറിയിരിക്കുന്നു നമ്മുടെ സ്വന്തം ആരിഫ് ഹുസൈൻ... അഭിനന്ദനങ്ങൾ 👍❤️
@Grimarcher173 ай бұрын
പകുതി ആയപ്പോൾ ഉച്ചാരണം ഒക്കെ ആകെ മാറി..
@ceepee-l1i3 ай бұрын
ങ്ങള് പറഞ്ഞത് ശരി തന്നെ ജ് ശരിയായി പറഞ്ഞു😅
@sanketrawale84473 ай бұрын
ഏതു കൊച്ചു കുഞ്ഞിനും അതു മനസ്സിലാവും , ഭാഷാശൈലി പെട്ടെന്ന് മാറി😂😆 ഒന്നാന്തരം താത്തയാണ് മേഘ , മണ്ണാങ്കട്ട😄
@Sasidharan-p9s3 ай бұрын
🤪🤪
@suneeshkumar14353 ай бұрын
കോഴിക്കോട് കടപ്പുറത്ത് വന്നില്ലേ എന്ന് ചോദിച്ചു തുടങ്ങിയത് മുതൽ ഭാഷ മാറിപ്പോയി മേഘ താത്ത
@prajinkumar99293 ай бұрын
9:03 കൈവിട്ട് പോയി🤣
@varghesenc25563 ай бұрын
ഒർജിനൽ താത്ത എങ്ങിനെ സംസാരിച്ചാലും ഞമ്മന്റെ ഭാഷ പുറത്തു വരും 😂
@thomasgeorge13613 ай бұрын
അവര് പറഞ്ഞത് ആത്മാർത്ഥമായി തന്നെ ആണ് എനിക്ക് തോന്നിയത് . കോഴിക്കോട് ഭാഷ സംസാരിക്കുന്ന എല്ലാവരും മുസ്ലിമുകൾ അല്ല.
@anoopmoochingal64213 ай бұрын
ഞങ്ങളുടെ ഭാഷ അങ്ങനെ ആണ് ഭായ്... കോഴിക്കോട്.... ഒരു മലപ്പുറം ടെച് കയറി വരും
@dailyvlogs73793 ай бұрын
No man....her starting slang was different @@thomasgeorge1361
@jayanthane.m.86663 ай бұрын
ഉമ്മയുടെ ഏജൻറ് ആണ് ഈ വിളിക്കുന്ന താത്ത.
@spa30783 ай бұрын
😂
@Toms-kc7ek3 ай бұрын
കൊച്ചു ഗള്ളി.. മേത്ത താത്ത പേര് മാറ്റി വിളിച് പറ്റിക്കാന്നു കരുതിയോ.. 😛
@priyamvadam.c12483 ай бұрын
😂
@mahananda9933 ай бұрын
ഏതോ കോയയുടെ സ്വാധീനത്തില് പെട്ട മേഘ ബീഗം
@enteamerica35123 ай бұрын
അവൾ ഒന്നാം തരം മലബാർ മേത്തച്ചി തന്നെയായിരുന്നു. ഞമ്മൻ്റെ പാഷ പറഞ്ഞപ്പോൾ മനസിലായി.
@devdev25303 ай бұрын
ആരിഫ് ബ്രൊ താങ്കളെ പ്രസവിച്ച ഉമ്മ പുണ്യം ചെയ്ത അമ്മ ആണ്.... ഇങ്ങനെ സ്നേഹം നിറഞ്ഞ, എല്ലാരേയും ഒരു പോലെ സ്നേഹിക്കാൻ കഴിയുന്ന ഒരു മകനെ സൃഷ്ടിക്കാൻ കഴിഞ്ഞത് മഹാ പുണ്യം.
@sarinjosetharaniyil56763 ай бұрын
അമ്മ പതിയെ ഉമ്മ ആയി മാറുന്ന മനോഹര കാഴ്ച 😂😂😂
@SanthadeviK3 ай бұрын
😂😂
@prajinkumar99293 ай бұрын
9:03 കൈവിട്ട് പോയി🤣
@prajinkumar99293 ай бұрын
9:03 മുതൽ ഇങ്ങളെ ആയി ഉമ്മ ആയി "കൈവിട്ട് പോയി🤣"
@englishcollege62703 ай бұрын
😂
@stebinsebastian97473 ай бұрын
ഇതുപോലെ ഒരു വൃത്തികെട്ട മതവും വൃത്തികെട്ട മനുഷ്യരും ലോകത്തിൽ വേറേ ഉണ്ടാവുകയില്ല 😢😢😢
ഒരു പൊത്തകം ആണ് ഇതിന്റെ യഥാർത്ഥ കാരണം. ആദ്യം ഈ പൊത്തകത്തെ തള്ളിപ്പറയണം
@bhas443 ай бұрын
എന്റെ അമ്മ പരമ ഭക്ത ആണ്.... പക്ഷെ ഒരിക്കൽ പോലും അമ്പലത്തിൽ പോകാൻ നിർബന്ധിച്ചിട്ടില്ല
@adorngodfred85913 ай бұрын
ചേച്ചി കഷ്ടപ്പെട്ട് അച്ചടി ഭാസ സംസാരിക്കാൻ ശ്രമിക്കുന്നു. പക്ഷേ, കൈവിട്ടുപോകുന്നു... പാവം !
@technocrazy5593 ай бұрын
നമ്മുടെ നാട്ടിലെ ഒരു ട്രെൻഡ് ആണ് കുട്ടികൾ ഉണ്ടാകുമ്പോൾ കണക്ക് പറയുന്നത്. ഒരു കുട്ടി ഉണ്ടാകുന്നത് ആ കുട്ടിയുടെ ഇഷ്ടതാലല്ല. മറിച്ച് ആ parents ഇൻ്റെ ഇഷ്ടത്താൽ ആണ്. അപ്പൊൾ കുട്ടികളെ വളർത്തുന്നതിൻ്റെ കണക്ക് പറഞ്ഞു കൊണ്ടിരിക്കരുത്.
@hurryshorts3 ай бұрын
100% correct
@user-SHGfvs3 ай бұрын
💯
@ottakkannan_malabari3 ай бұрын
3 ൽ ഒരെണ്ണത്തെ തഴയുന്നത് എന്തിനായിരിക്കും ?...
@lathikap82613 ай бұрын
Parents മക്കൾക്കും മക്കൾ പേരെന്റ്സിനും കൊടുക്കേണ്ട മര്യാദ, ഫ്രീഡം, respect കൊടുത്താൽ ഒരു പ്രശ്നവും ഇല്ലാ
@Rom-lt2su3 ай бұрын
ഇവരുടെയൊക്കെ പറച്ചിൽ കേട്ടാൽ തോന്നും. കുട്ടികളൊക്കെ ഇവരുടെ വയർ കത്തികൊണ്ട് കുത്തിതുറന്നാണ് പുറത്ത് വരുന്നതെന്നു..
@binoymathew92633 ай бұрын
നബി സൊല്ലല്ലാഹി അലൈവഹ ശല്യം ഇപ്പോ പൊതു ശല്യം ആയി 😂😂😂
@@RafiAhamed-li5ru അതൊക്കെ ഹിന്ദു സമൂഹത്തിൽ നിന്നുള്ളവർ തന്നെ തുടച്ച് നീക്കാൻ ഇന്നും പ്രയത്നിക്കുന്നു. നിങ്ങൾക്ക് നിങ്ങളുടെ മതത്തെ നവീകരിക്കാൻ കഴിയുമോ കഴിയുമോ
@DGP86303 ай бұрын
@@RafiAhamed-li5ru Kadappurathu meen pidikkan pona Muslim payyanu THANGAL kudumbam pennu kodukkumo?????Enthinu Gulf le Arabikal Malayali Muslim nu pennu tharumo......kaalam maari.....😅😅
ഭാഷ മാറുന്നുണ്ടല്ലോ മേഘേ.താൻ ഹിന്ദു തന്നെയാണോ നൊന്തു പെറ്റു എന്ന് കരുതി എന്തും പറയാമെന്നാണോ.ബൂദ്ധിയും വിവേകവും ഉള്ള ഉമ്മ ക്ഷമിക്കണം മതത്തേക്കാൾ എത്രയോപ്രധാനമാണ് മക്കളോടുള്ള കരുതലും സ്നേഹവും.വയസ്സായ ഇവർ കണക്കും പറഞ്ഞ് പരിഹാസ്യരാവാതിരിക്കുക
@TheEchoesoflifeteam3 ай бұрын
😂😂😂@@remadevi9676
@Jette-z1l3 ай бұрын
വയനാട്ടിൽ " njammala beach" 😂😂
@ABRAAMKHURESHI3 ай бұрын
ആദ്യത്തെ സംസാര ശൈലി അല്ലാലോ ഒരു ഒടുക്കം ഒക്കെ എത്തുമ്പോൾ 😄😜.. എന്തോ ഒരു പന്തികേട്
@GIB773 ай бұрын
ഞാനും കമന്റ് ചെയ്തിരുന്നു. അത് അമ്മ കാണുന്നുണ്ടങ്കിൽ കാണണം എന്ന് കരുതി തന്നെ കമന്റ് ചെയ്തതാണ്. ഒന്നിന് വേണ്ടിയും സ്വന്തം മക്കളെ തള്ളിപ്പറയുന്ന ഒരാളെയും അമ്മ എന്ന് വിളിക്കാൻ അർഹതയില്ല. മതത്തിനുവേണ്ടി സ്വന്തം പെറ്റ മക്കളെ തള്ളിപ്പറയുന്ന മാതാപിതാക്കൾ ഒന്നും അർഹിക്കുന്നില്ല.
@subaidateacher2069Ай бұрын
മക്കൾ ഉണ്ടാവുക എന്നത് മാതാപിതാക്കളുടെ ആവശ്യമാണ്. മക്കളുടെ ആവശ്യമല്ല.
@shaylagamanohar26773 ай бұрын
നാളത്തെ നാടിനുവേണ്ടി വലിയ ഉത്തരവാദിത്തം ഏറ്റെടുത്തവരാണ് ഇവരെല്ലാം, നാളെ ആലോചിച്ചാൽ ഞങ്ങളുടെ സമാധാനവും ഇവരാണ്.
@ramdasunni6613 ай бұрын
അന്നനുഭവിച്ച വേദനയും ഒറ്റപ്പെടലും സ്വന്തം അമ്മപോലും മകനെക്കാളും മതത്തെ സ്നേഹിച്ചപ്പോൾ ഉണ്ടായ വേദനയൊക്കെ ആരിഫ് ന്റെ സംസാരത്തിൽ ഉണ്ട്...
@nimachandradas93603 ай бұрын
ആരു തല്ലി പറഞ്ഞാലും മത പിതാക്കൾ അത് കാണിക്കുമ്പോൾ സഹിക്കാൻ പറ്റില്ല.
@ruphasdavid42163 ай бұрын
നിലപാടിൽ 100%ആത്മാര്‍ത്ഥത....അന്തസ്സ്!!🎉keep itup Arif!!
@NasirPottayil3 ай бұрын
എൻ്റെ ഉമ്മ കട്ട വിശ്വാസിയാണ് കൂടുതൽ സമയവും കുറാൻ പാരായണമാണ് പണി ! ഞാൻ ഒരു യുക്തി നിരീശ്വരവാദിയാണെന്ന് ഉമ്മാക്കറിയാം ജബ്ബാർ മാഷിൻ്റെ പ്രഭാഷണം വരെ ഉമ്മയെകേൾപ്പിച്ചിട്ടുണ്ട് അപ്പോൾ ഉമ്മയുടെ യുക്തി ഉണരും എന്നിട്ട് പറയും എന്തൊക്കെയാണ് ഉള്ളതെന്ന് മരണശേഷമേ അറിയാൻ കഴിയൂ ! ഒരിക്കലും എൻ്റെ ചിന്താഗതിയിൽ നിന്ന് മാറാൻ ഉമ്മ പറഞ്ഞിട്ടില്ല🙏🙏🙏
@jej47573 ай бұрын
ഏതോ ദാവ പ്രവർത്തകർ ഉമ്മ വഴി എങ്കിലും Arif-നെ തിരിച്ച് muslim ആക്കാൻ നടത്തിയ ഒരു ശ്രമം ആണെന്നാണ് എൻ്റെ ഒരു ഇത് 😀
@majnumurali80033 ай бұрын
Podo
@spacesurfer5173 ай бұрын
ആ video ലിങ്ക് കിട്ടുമോ
@Nintevaaapa3 ай бұрын
Adhedha bro video.njan kurch naal busy aayipoyi thiricj vannapol kadha munnoot valare poyi😂. Aaa video de title parayamo
@PhilipMT-ds1zt3 ай бұрын
Yes,yes 💯
@abdullakoya78363 ай бұрын
Yes 💯
@RaviKumar-vi9tb3 ай бұрын
ഞമ്മടെ പേര് മാഘാന്നാ
@PonnappanAkaThankappan-s5k3 ай бұрын
😂
@techmantra25263 ай бұрын
😂😂😂
@Thanosuniverse3 ай бұрын
മാണ്ടാ..അത് മാണ്ട 😂😂😂
@priyamvadam.c12483 ай бұрын
😂😂😂
@RaphaelBenjamin-k2j3 ай бұрын
Veettamayanu . Enthu . Veettammayanu … ayinu😂😂
@spbk13 ай бұрын
നല്ല ഒരു ഉമ്മയാണ് എങ്കിൽ മതം വിട്ടതിന് പെറ്റു നോക്കിയ സ്വന്തം മകനെ തള്ളി പറയുകയോ,സ്വത്ത് കൊടുക്കാതിരിക്കുകയോ ചെയ്യുമോ? മതമാണ് ചിലർക്ക് ഉമ്മയെക്കാളും മകനെ ക്കാളും വലുത്..പാവം സ്ത്രീ മതത്തിന് ചെറു പ്രായത്തിൽ അടിമ ആയി പോയതാണ്..ഒരു ടീച്ചർ ആയിട്ടു കൂടി ഇങ്ങനെ പെരുമാറുന്നല്ലോ? തുറന്നു കാട്ടിയ ആരിഫ് സാറിന് അഭിനന്ദനങ്ങൾ❤
@anecdotes8743 ай бұрын
9:03 ചെറുതായിട്ട് ഫാഷ കൈവിട്ട് പോയില്ലേ ഗയിസ്.. ഫേക്ക് ആക്സൻ്റ് ഒപ്പിക്കാൻ നോക്കീട്ടും അങ്ങ്ട് ഒക്കണില്ല😅😅😅 ... രണ്ടാമത് ഞങ്ങടെന്ന് പറഞ്ഞ് കയിച്ചിലാക്കണ്ണ്ട്
@sudeeshkumar49362 ай бұрын
Whatever it may be she is talented and good impressionist
@devarajante3 ай бұрын
ആരീഫ് ഇസ്ലാം മത പോരായ്മകൾക്ക് വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കേണ്ടിവന്നു.... ഈ ഫോൺകോൾ എല്ലാ ഇസ്ലാം കുടുംബവും ഒന്ന് ശ്രവിച്ചിരുന്നെങ്കിൽ!
@AnandBharat112 ай бұрын
❤❤❤
@Jette-z1l3 ай бұрын
വയനാട്ടിൽ " ഞമ്മളെ ബീച്ച് " 😂
@nidheeshpookkot14543 ай бұрын
മായനാടാണ്
@Jette-z1l3 ай бұрын
Kozhikko-Wayanadaanu
@reghukannan79443 ай бұрын
ചേച്ചി transformation to താത്ത 😂😂
@praveenraveendran-xg3iy3 ай бұрын
മേഖ നമ്പൂതിരി എന്ന് പറഞ്ഞാൽ കുറച്ചു കൂടി വിശ്വസിക്കുമായിരുന്നു 🤗😁
@ratheeshn.p55413 ай бұрын
ഉമ്മിച്ചിക്ക് ഒരുമ്മ. ആരിഫിനെ പോലൊരു മകനെ പെറ്റതിന്. ഉമ്മയുടെ മകൻ ഈ നാടിന്റെ വെളിച്ചമാണ്. ❤❤
@vaikom-u2q3 ай бұрын
ആരിഫ് ആധുനിക കേരളത്തിൽ അവതരിച്ച യഥാർത്ഥ പ്രവാചകനും ദൈവദൂതരുമാണ്... നേരിനൊപ്പം നിൽക്കാൻ ഒത്തിരി ത്യാഗം സഹിക്കുന്നു..
@theextreme...12523 ай бұрын
അവിടെ വച്ച് നിർത്തിക്കൊ ഈ ചിന്ത....ഈ ചിന്ത വിഷം ആണ്......ഒരാളേം പൊക്കി പിടിച്ചൊണ്ട് നടക്കണ്ടാ...മമ്മദ് പറയണതിൽ കാര്യൊണ്ടെന്ന് വിചാരിച്ച് ചോദ്യം പോലും ചെയ്യാതെ പുള്ളിയെ പൊക്കി നടന്നത്.പുള്ളി തുപ്പിയ വിഷം ഇപ്പഴും ചുമന്ന് നടക്കാൻ കാരണം മുല്യത്തെക്കാൾ ഉപരി പുള്ളി എന്ന് വ്യക്തിയെ മനസ്സ് കൊണ്ട് ആരാധിച്ചതാണ്.അയ്യാള് പറഞ്ഞ് കാര്യങ്ങളില് നേരിണ്ടെങ്കിൽ ആ നേര് മാത്രം എടുത്താ മതി.... വ്യക്തികൾക്ക് മാറ്റം സംഭവിക്കാം നല്ലതും ആകാം ചീത്തയും ആകാം അതുകൊണ്ട് മൂല്യങ്ങൾക്ക് മാത്രം ചെവാകൊടുക്കുക....
@vijayakumarkknr3 ай бұрын
ഇത് ഒന്നാന്തരം കോയാത്തി😂
@sareeshchandran3 ай бұрын
😂😂
@sijosijo85313 ай бұрын
അവരാതി 😆😆
@vishnusakvАй бұрын
Correct. ഇത് കോയത്തി ആണ്
@krishnakumarlakshmi23363 ай бұрын
കുട്ടികൾ ഉണ്ടായാൽ വളർത്തണം❤️❤️❤️❤️❤️ കണക്ക് പറയരുത്👌👌👌
@SajanMampilly2 ай бұрын
ആ ഉമ്മയുടെഅന്തർധാരയും ഈ താത്തയുടെ അന്തർധാര യും ഒരേ ലെവലാണ്
@creativeedge0093 ай бұрын
മേഘ ജു പേരു പറയൂ😂😂😂😂
@स्मितिननाथ3 ай бұрын
ഇജ്ജ് പഠിച്ചിട്ട് ബിമർശിക്ക് ഷുകർത്തെ 😂💥
@TheRanju0013 ай бұрын
ഇജ്ജ് മേഘ അല്ലല്ലോ.. സ്ലാങ് മാറി വരുന്നുണ്ടല്ലോ 😂
@psyco65913 ай бұрын
കോയതി പേര് മാറ്റി 😂
@Aisha_Muhammad_83 ай бұрын
മകനെ കാൾ വലുത് മതം തന്നെയാണ്, മതത്തിനു മുന്നിൽ മനുഷ്യത്വത്തിനും സ്നേഹത്തിനും പുല്ലുവില മാത്രം, ഒരു കാര്യം സത്യമാണ് കരിമൂർഖൻ എന്ന ഇസ്ലാം മതത്തെ ചേരപ്പാമ്പ് ആക്കി മാറ്റുക തന്നെ ആരിഫ് ചെയ്യും 👍
@gopalanpt16973 ай бұрын
മേഘഎന്തിനാണ് അറിയാത്ത കാര്യത്തിൽ ഇടപ്പെട്ടാതിരിക്കു സഹോദരി
@gramaphoneMedia3 ай бұрын
efferts എടുക്കാൻ പറ്റുന്നവർ ഈ പണിക്ക് നിന്നാൽ മതി ... ആരിഫ് സാറിൻ്റെ ഈ ഡയലോഗ് പൊളിച്ചു👌👌👌👌👌👏👏👏👏👏
@JesnaJoseph1433 ай бұрын
ആരിഫ് ഹുസൈൻ ന്റെ അമ്മയ്ക് കുറച്ചു വെളിവ് കൊടുക്കണേ ദൈവമേ,,,,
@PonnappanAkaThankappan-s5k3 ай бұрын
അവൻ കരുണാകരനും.... കരുണാനിധിയുമാണ്.... തീർച്ചയായും കൊടുത്തിരിക്കും.. ഉം.. 💪
@hearthestorymachine3 ай бұрын
ഏത് ദൈവം? 😂😂
@Sam_j-hn3 ай бұрын
ഡിങ്കന് ഒരു കപ്പ കഷണം വെച്ച് പ്രാർത്ഥിക്കാം
@Sajid-pt-g3y3 ай бұрын
ഏത് ഡെയ്ബം 😏😏
@IRK3693 ай бұрын
മം ശെരി ഡിങ്കന് ഒരു കഷ്ണം ഉണക്ക മുള്ളൻ നിവേദ്യമായി കൊടുത്തു കാര്യം സാധിക്കൂ.. 👍😌@@PonnappanAkaThankappan-s5k
@Vibgior103 ай бұрын
അമ്മയായി വന്ന പാവം ഉമ്മ.
@jinishsk3 ай бұрын
ഓരോ സ്വതന്ത്ര ചിന്തകരും ഏറ്റെടുക്കുന്ന ദൗത്യം വളരെ വലുതാണ് പ്രത്യേകിച്ച് എക്സ് മുസ്ലിംസ്🎉🎉🎉🎉🎉❤❤❤❤
@tomytom32643 ай бұрын
പലർക്കും രക്തബന്ധത്തെക്കാളും സ്നേഹത്തെക്കാളും വലുത് മതം ആണ്. അത് വെറുക്കപ്പെടണം. Congrats to Dr. Arif🎉🎉🎉🎉❤❤❤❤
@HumanBeing-p5e3 ай бұрын
മേഘ തത്തമ്മ 😂
@shobyradhakrishnan80713 ай бұрын
ഇയാളെ പറഞു തോൽപിക്കാൻ പറ്റില്ല 😂
@Arunachaleshwar3 ай бұрын
കാരണം ഇയാളുടേ ഭാഗത്താണ് ശരി.
@joshybenadict69613 ай бұрын
സത്യം ആരുടെ ഭാഗത്താണോ ഒരിക്കലും തോൽപ്പിക്കാൻ കഴിയില്ല
@nigalmadasheri19783 ай бұрын
ഏതൊക്കെ വഴിക്ക് ആരീഫ്ഭായിയേ ചികഞ്ഞ് പുകച്ച് താറടിക്കാൻ നോക്കാൻ പറ്റും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീടിയോ
@heerajvk35053 ай бұрын
ഭരണകടനെയെ കൾ വലുതല്ല ഒരു മതവും ( ഹൈക്കോടതി)❤❤❤
@doraemonegaming26293 ай бұрын
താത്ത കയ്യിന്ന് പോയിട്ടോ😂
@movieentertimeshow38513 ай бұрын
Iam tamilnadu Arif bro Your explanation super👍👍🙏🙏🙏
@jojosani3 ай бұрын
Manasilayoo, saare!❤❤
@hurryshorts3 ай бұрын
കോയ / കോയാത്തി എന്ന പേര് കിട്ടാതിരിക്കാൻ കാഫിർ ആയി വിളിക്കുന്ന കോയ /കൊയത്തികൾ
@suryamsurya-z7z3 ай бұрын
😂
@bibinjohn80753 ай бұрын
Kakkachi calling
@udhamsingh69893 ай бұрын
കൃസിയിടം from അൽ ബക്റ...
@truthfighter34023 ай бұрын
She speaks islam slang
@Ajs-13 ай бұрын
സംസാരത്തിൻ്റെ സ്ലാങ് പകുതി കഴിഞ്ഞിട്ട് ലേശം മാറിയ പോലെ .!! 😂
@abhijithn.a53503 ай бұрын
Athe 😂
@KevinTro903 ай бұрын
Simply കൊയച്ചി
@nithishmanu57513 ай бұрын
താത്ത സ്പോട്ടെട്😂😂😂
@christyantony92903 ай бұрын
😂😂😂😂😂 yes spotted @@nithishmanu5751
@user-SHGfvs3 ай бұрын
അത് അങ്ങനെ ഒരു നീല കുറുക്കൻ താത്ത
@gopalank2339Ай бұрын
വിവരമുള്ളവരോട് തർക്കിക്കാൻ വരുമ്പോൾ ശരിക്കും പഠിച്ചിട്ട് വരണം - എന്തിനാ സഹോദരീ ഇങ്ങനെ വെളുപ്പിക്കാൻ നോക്കുന്നത്? ആരിഫ് ഡോക്ടർക്ക് അഭിനന്ദനങ്ങൾ!!
@artview25483 ай бұрын
ഇത് മേഖയും ആകാശവും ഒന്നും അല്ല😂😂😂, ഒന്നാന്തരം താത്തയാണ് വിളിച്ചത് 👌🏼
@SobhaP-md4mi3 ай бұрын
Correct ഇത് മേഘ് അല്ല ഒരു താത്ത ആണ്
@sivadasanvettam79373 ай бұрын
പല വിടുകളിലും അച്ഛൻ ഇതുപോലെ കടുത്ത തീരുമാനങ്ങൾ എടുക്കാറുണ്ട് ഒരു നല്ല അമ്മക്ക് ഒരിക്കലും ഇതുപോലെ ഒരു തീരുമാനം എടുക്കൻ കഴിയാറില്ല
@jayaprakashthattaparambil5653 ай бұрын
പേര് മാറ്റി പറഞ്ഞതാണ്. എന്തായാലും നല്ലൊരു കാൾ ആയിരുന്നു. മാതാപിതാക്കൾ ചെയ്യുന്നതെല്ലാം ശരിയാണ് എന്നു വിശ്വസിക്കുന്ന സമൂഹം ആണ് നമ്മുടേത്
@ushasalimusha6063 ай бұрын
ഉമ്മ ഒന്ന് വിരട്ടി നോക്കിയതാണ്. എമുക്കുട്ടൻ പേടിക്കണ്ട. വിട്ടോ 👍👍👍👍
@artery59293 ай бұрын
മനുഷ്യ ബന്ധങ്ങൾക്കും മേലേ പറക്കുന്ന അന്ധമായ മതബോധം . 😮
@abdullakoya78363 ай бұрын
Excellent Truth 💯 Thanks 🙏 Widdikal Thanne 💯
@anithanappu18973 ай бұрын
നമ്മുടെ സമൂഹത്തിൽ നിന്നും മതപരമായ പുഴുക്കുത്തുകളെ പരിഷ്കരിക്കേണ്ടതു പോലെ തന്നെ പ്രധാനമാണ് കുട്ടിക ളുടെ വ്യക്തിബോധ ത്തിനു കൂച്ചുവില ങ്ങിട്ടു കൊണ്ടുള്ള രക്ഷകർത്താക്കളുടെ ഞാൻ പിറപ്പിച്ചു പരിപിലിച്ചു വളർത്തുന്നതു കൊണ്ട് നിൻ്റെ സ്വത്വം എനിക്കടിമപ്പെട്ടതാ ണെന്നുള്ള ചിന്ത. അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സ്ത്രീ.
@suneeshkumar14353 ай бұрын
പകുതി വരെ അവർ പിടിച്ചുനിന്നു അതിനു ശേഷം ശുദ്ധ മലയാളത്തിൽ നിന്ന് അറിയാതെ അവർ മുസ്ലിം ഭാഷ പറയാൻ തുടങ്ങി കേട്ടവർക്ക് കാര്യം മനസ്സിലായി
@joseypc28303 ай бұрын
ആഹാ കുറച്ച് ദിവസം കൂടി കഴിയും ബോൾ ഖുമേനിയെ ജെന്നത്തിൽ എത്തിക്കും 85വയസ് ഉള്ള ഖുമേനി 33വയസുള്ളവനായി ജന്നത്തിൽ എത്തും അള്ളാ നൽകുന്ന ഹൂർലിങ്ങൾക്കും 33വയസ് രജനികാന്തിന്റെ കടുത്ത ആരാധകൻ ആയ ഖുമേനി രജനിയുടെ സൂപ്പർഹിറ്റ് ചിത്രമായ മുത്ത് എന്ന സിനിമയിലെ "തില്ലാന തില്ലാന എന്ന ഗാനത്തിന് ഹൂറികളുമായി നൃത്തചുവട് വെയ്ക്കും 36ഹൂറികൾ വലതുവശത്തും 36ഹൂറികൾ ഇടതുവശത്തും അണിനിരക്കും ഖുമേനി നടുക്ക് നിന്ന് പൊളിക്കും ജെന്ന ലോകം ഇതുവരെ കാണാത്ത നൃത്തവിരുന്നു ഖുമേനി ഒരുക്കും ❤ഹൂറിയെ ഹൂറിയെ നീ തുള്ളി തുള്ളി വായോ 💙 ❤️മാരൻ ഞാൻ വന്നേ പൊന്നെ വാ 🌷 അള്ളാ തന്ന മുത്തേ നീ തുള്ളി തുള്ളി വാടി ❤️ 💚മാരൻ ഞാൻ വന്നേ പൊന്നെ വാ ❤️ 💚കണ്ണ് വെച്ചതും ഞാൻ താനാ 🌷 💚ഉന്നെ കണ്ണിൽ വെച്ചതും ഞാൻ താനാ ❤️ 💚വന്നണഞ്ഞു ഞാൻ ജന്നത്തിൽ ഇനി നീയെൻ സ്വന്തമാ💙 (ഹൂറിയെ ഹൂറിയെ നീ തുള്ളി തുള്ളി വായോ മാരൻ ഞാൻ വന്നേ പൊന്നെ വാ,)🌷