ഉമ്മർ ഫൈസി ഉസ്താദ് അടുത്ത സമസ്തയുടെ സെക്രട്ടറി അത് തടയാൻ ലീഗിന്റെ കളിയാണിത്

  Рет қаралды 10,550

Life style

Life style

Күн бұрын

Пікірлер: 150
@tigertruth
@tigertruth 5 күн бұрын
"ഉമറെന്ന് കേട്ടാൽ മുജകളെല്ലാം ഞെട്ടലായ്, കണ്ടാലുടൻ സുഹാബിയും കരയുന്നതായ്"
@Najmubkd1234
@Najmubkd1234 5 күн бұрын
ഇന്ന് കേരളം മൊത്തം ഞെട്ടിത്തരിക്കുകയാണ്, മറ്റുള്ള മതങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ 😂
@travellove138
@travellove138 5 күн бұрын
😂😂😂
@tigertruth
@tigertruth 5 күн бұрын
@@Najmubkd1234 അത് നാക്ക് പിഴ ആണ്. സംഭവിക്കാൻ പാടില്ലായിരുന്നു. വർഗീയതയെ എതിർത്തപ്പോൾ ആ ക്ഷോഭത്തിൽ വന്നതാകാം.
@NoorM-e6k
@NoorM-e6k 5 күн бұрын
മുജാഹിദ് ലീഗ് സമസ്തയെ തകർക്കും, അതിനുള്ള പ്ലാൻ ജമാഹത് ഇസ്ലാമി മുജാഹിദ് ടീം തയ്യാറാക്കി കഴിഞ്ഞു, അതണിപ്പോൾ നടപ്പിലാവുന്നത്, അവർക്ക് സമസ്ത ഒരു വോട്ട് ബാങ്ക് മാത്രമാണ്
@Jaleelmarwaniya
@Jaleelmarwaniya 4 күн бұрын
​@@Najmubkd1234🤣🤣🤣🤣
@Abdulnazzar-k4t
@Abdulnazzar-k4t 5 күн бұрын
ഒരു കാരണവശാലും ബിദ്ഈ ആശയധാരയെ ഒളിഞ്ഞും തെളിഞ്ഞു സഹായിക്കുന്നവരെ ഒരിക്കലും സമസ്തയുടെ പ്രസിഡന്റ്, സെകട്ടറി, പദവിയിലേക്ക് വരരുത്....ഉമ്മർ ഫൈസിയെ പോലെയുളള ദീൻ പറയാൻ നെഞ്ചൂക്കുള്ള ഉസ്താദുമാർ വരണം..
@sinmacho6988
@sinmacho6988 4 күн бұрын
ദീനിന് തുരങ്കം വെക്കാത്ത ആത്മാർത്ഥത ഉലാ ഉമർ ഫൈസിയെ പോലോത്തവർ സമസ്തയിൽ എന്നും ഉണ്ടാവണം... സമസ്തയെ നയിക്കണം 😘😘😘
@sinmacho6988
@sinmacho6988 4 күн бұрын
ഉമർ ഫൈസി വരണം എന്നാൽ ദീൻ നിലനിൽക്കും 🥰🥰🥰🥰
@mohammedkungh5037
@mohammedkungh5037 5 күн бұрын
സത്യം സത്യം വളരെ സത്യം
@Musafir-e8v
@Musafir-e8v 3 күн бұрын
ഉമർ ഫൈസി ✌️😘 അള്ളാഹു ആരോഗ്യത്തോടെ ദീർഗായുസ് നൽകട്ടെ ആമീൻ കാലഘട്ടത്തിന് അനിവാര്യമായ പണ്ഡിതൻ 😘😘
@itpro9077
@itpro9077 5 күн бұрын
മത വിധി പറഞ്ഞ ഉമ്മർ ഫൈസിയോട് പക, മുശാവറ ചർച്ച ചോർത്തിയ നദ്വിക്ക് പിന്തുണ. കേരളം മുസ്ലിമിന്റെ അവസ്ഥയാണ്. കാലം പോയ പോക്കേ
@tigertruth
@tigertruth 5 күн бұрын
എന്നിട്ട് ഇടതുപക്ഷ ചായ്‌വ് എന്നൊരു തീട്ട സംസാരവും.
@sinu4820
@sinu4820 5 күн бұрын
💫 കൃത്യം! വ്യക്തം !👍👍
@hussainpaloli5507
@hussainpaloli5507 5 күн бұрын
ബാവ ഉദ്ദീനെ ഞങ്ങൾ ലീഗിൻ്റെ സെക്രട്ടറി ആക്കും
@m.a.abdulsathar2750
@m.a.abdulsathar2750 5 күн бұрын
ബഹവുദ്ധീന്റെ കളിക്ക് കൂട്ടുനിന്നാൽ സമസ്തയുടെ അടിത്തറ മാന്തി സലഫികൾക്ക് കാഴ്ച വെക്കും
@Najmubkd1234
@Najmubkd1234 5 күн бұрын
അതാണ് നമുക്ക് സിപിഎമ്മിന്റെ കളികളാണ് വേണ്ടത് എന്നാ പിന്നെ എല്ലാ സ്റ്റേജിലും തെറി പറയാലോ
@shakir.muhammed8457
@shakir.muhammed8457 5 күн бұрын
​@@Najmubkd1234 ലീഗ് കാർ പറയുന്ന പോലെ ആരാ തെറി പറയുന്നത്....
@Jaleelmarwaniya
@Jaleelmarwaniya 4 күн бұрын
​@@Najmubkd1234👍👍👍
@abdulfathah6757
@abdulfathah6757 5 күн бұрын
ബഹാഉദ്ദീൻ ലീഗ് സുഹാബി sekkatri ❤
@abdulfathah6757
@abdulfathah6757 5 күн бұрын
സയ്യിദ് ഉലമയും ഉമർ ഫൈസി സെക്കാർട്ടിയും. ശംസുൽ ഉലമയും കണിയ്യത്ത്ഉസ്ഥദും ഓർമ്മ വരുന്നു
@abbasem2953
@abbasem2953 5 күн бұрын
ഉസ്താദ് വളരെ പറഞ്ഞത് ശരിയാണ്
@Musafir-e8v
@Musafir-e8v 3 күн бұрын
ഉസ്താദ് ദീൻ പറയും അത് ഒരു രാഷ്ട്രീയ പാർട്ടിയെയും മൂട് താങ്ങി കൊണ്ട് നടക്കില്ല... ഉമർ ഫൈസി ദീൻ പറയും ഇനിയും സമസ്തയുടെ മക്കൾ ഉസ്താദിന്റെ കൂടെ ഉണ്ട് 👍👍 പിന്നെ വിവാദം ഒക്കെ ഉണ്ടാക്കുന്നത് രാഷ്ട്രീയപാർട്ടിക്ക് വേണ്ടി സമസ്തയിൽ പണി എടുക്കുന്നവർ ആണ് 👍👍പുകോട്ടൂരും ഈ കളിയിൽ നിൽക്കുന്ന വ്യക്തി ആണ്.. രാഷ്ട്രീയ പാർട്ടിക്ക് സമസ്തക്ക് ഉള്ളിൽ പണി എടുക്കുവരെ സമസ്തയിൽ നിന്നും പുറത്താക്കുക അത് എത്ര വലിയവർ ആണെങ്കിലും സമസ്തക്ക് ദീൻ പറയണം അത് ആരെയും പേടിച്ചു കൊണ്ടാവരുത്... ലീഗിനെ സ്നേഹിക്കാൻ പഠിപ്പിച്ചത് സമസ്തയാണ് അത് ഇല്ലാതെ ആക്കരുത് സമസ്തയാണ് സമസ്തയെ സ്നേഹിക്കുന്നവർക്ക് വലുത് പിന്നെ രാഷ്ട്രീയം ഉള്ളൂ അത് മനസ്സിലാക്കിയാൽ നല്ലത് സമസ്തയുടെ കൂടെ നിക്കും സമസ്തയെ സ്നേഹിക്കുവർ 👍👍
@abdullahabdullah5213
@abdullahabdullah5213 5 күн бұрын
വീട്ടിൽ ജ്യേഷ്ഠന നിയൻമാർ ചിലപ്പോ വഴക്കുണ്ടായെന്ന് വരും കുടുംബത്തിൻ്റെ അന്തസ്സിനും അഭിമാനത്തിനുമാണ് ക്ഷത മേൽക്കുക എന്നോർത്ത് അഭിമാനബോധമുള്ള ആരും അത് പുറത്ത് പറയാറില്ല . വീട്ടിൽ നിന്ന് വല്ല ശബ്ദവും കേട്ട് ചോദിക്കുന്ന അയൽവാസി കളോട് പോലും ചെറിയ കളവ് പറഞ്ഞിട്ടാണെങ്കിലും വീട്ടിൽ നടന്ന സംഭവം പുറത്ത് പറയാറില്ല. ഇദ്ധേഹമെന്തെ ഇത്ര തരം താഴ്ന്നത് വല്ല മാരണത്തിലും അകപ്പെട്ടോ റബ്ബ് സദ്ബുദ്ധിയും സമസ്തയോടു ഗുണകാംക്ഷയും നൽകട്ടെ ബാപ്പുട്ടി ഹാജിയെപ്പോലെ യുള്ള ഒരു നിഷ്കാമ കർമിയോട് കൂടെ ജീവിച്ച ഒരാളിൽ നിന്നു എങ്ങനെ ഇങ്ങനെയെക്കെ ഉണ്ടാവുന്നതെന്നോർത്ത് അത്ഭുതപ്പെട്ടു പോവുകയാണ്. കാര്യമെന്താണെങ്കിലും ഉമർ ഫൈസി മുക്കം വളരെ പക്വതയാണ് ഇന്നലെ കാണിച്ചത്. മുശാവറ യോഗം കഴിഞ്ഞു കാവനൂനൂരിൽ പരിപാടിക്കു വന്ന അദ്ദേഹം പരിപാടിയിൽ വെച്ച് തൻ്റെ ഭാഗം ന്യായീകരിച്ചില്ലെന്ന് മാത്രമല്ല സമസ്തക്കു നാണക്കേടുണ്ടാക്കുന്ന ഒന്നും തന്നോട് ചോദ്യ ശരങ്ങൾ എയ്തു വിട്ടപത്രക്കാരോട് പോലും അദ്ദേഹം പറഞ്ഞില്ല തികച്ചും പക്വമായ പ്രതികരണം മാത്രം . അല്ലാഹു സമസ്തയിലെ മുഴുവൻ ആലിമീങ്ങൾക്കിടയിലും ഐക്യവും സ്നേഹവും നൽകട്ടെ സമസ്തക്കല്ലാഹു ഇസ്സത്ത് നൽകട്ടെ ആമീൻ. വാൽക്കഷ്ണം ഇതെല്ലാം കാണുമ്പോൾ ഖാസിമി 'മുശാവറയിൽ പോലും ബിദ് അത്ത് കാരുണ്ടെന്ന് പറഞ്ഞതും. മുജാഹിദ് നേതാവ് മദനിയടക്കമുള്ള നേതാക്കളോടൊപ്പം നദ്‌വി ഉസ്താദ് നിൽക്കുന്ന ഫോട്ടോ വാട്സാപ്പിലോ ഫേസ് ബുക്കിലൊ മറ്റൊ ഒരു മിന്നായം പോലെ കണ്ടതും മനസ്സിൽ ഒരു 'അസ്വസ്തത യുണ്ടാക്കുന്നു
@AdbulSalamkvk
@AdbulSalamkvk 5 күн бұрын
ഫിത്‌ന നദ്‌വി 😜😜😜
@sinu4820
@sinu4820 5 күн бұрын
പൊട്ടലും ചീറ്റലും ഇല്ലാത്ത സമസ്ത ഇനി സ്വപ്നങ്ങളിൽ മാത്രം. ഇപ്പോൾ നദ് വി , പുത്തനഴി ടീം. പുറത്തറിയാത്ത ആരൊക്കെയോ ഇനിയും ഉള്ളിലുണ്ടാവാം. ലീഗ് ന് അർഹിച്ചതിൽ അധികം പരിഗണന കൊടുത്ത് കൊടുത്ത് പണ്ഡിത സഭയെ ഭരിക്കാൻ മാത്രം വളർന്നു എന്ന തോന്നൽ ഉണ്ടായി, അല്ലെങ്കിൽ സമസ്ത എന്ത് പറയണമെന്ന് ലീഗ് തീരുമാനിക്കുമെന്ന ധാർഷ്ട്യം അവർക്കുണ്ടായി. ഈ കൂട്ടിക്കെട്ട് സമ്മർദ്ധം കേരളത്തിൽ മറ്റാരു സംഘടനക്കും ഇല്ല! സ്വകാര്യ ചർച്ചകൾ പോലും മീഡിയകളിൽ ചോർത്തുന്ന അപക്വമതികളെയും ബിദ് അത്ത് ബാന്ധവ ക്കാരെയും അവരുടെ അനുകൂലികളേയും എടുത്ത് പുറത്തെറിഞ്ഞ് സമസ്തയെ പണ്ഡിത സഭ മാത്രമാക്കിനിലനിറുത്താൻ കഴിഞ്ഞാൽ രക്ഷപ്പെടും 😮😮😮😮😮😮😮
@Najmubkd1234
@Najmubkd1234 5 күн бұрын
ഇപ്പോൾ എന്താണ് നിങ്ങൾക്ക് വേണ്ടത് സമസ്തക്ക് തെറി പറഞ്ഞ് നടക്കാൻ തെറി പ്രസംഗം പറയാൻ ഒരാള് നിർബന്ധമാണ് എന്നാണ് താങ്കൾ പറയുന്നത്
@Jaleelmarwaniya
@Jaleelmarwaniya 4 күн бұрын
ഇയാളെ സെക്രട്ടറി ആക്കിയാൽ ഉള്ള സുന്നികളും വഹാബി ആവും 😂😂നോക്കിക്കോ..ഈ അടിപിടി ആകുന്ന ഈ നേരത്ത് ആരെങ്കിലും സുന്നികൾ ആകുന്നുണ്ടോ..ഉള്ളവർ സുന്നിയോട് എതിർപ്പ് പ്രകടിപ്പിക്കുന്നതാണ് ഇപ്പോൾകാണുന്ന ത്.. ഞാനൊക്കെ പഠിച്ച കാലത്ത് സമസ്ത മദ്രസയിൽ നിന്ന് പഠിപ്പിക്കൽ ഒരാളെ ഉള്ളത് പറയുകയും ഇല്ലാത്തത് പറയലും ഈബത്തും നമീ ബ ത്തും ആണ് എന്നാണ് ഞാനൊക്കെ പഠിച്ചത്.. ഇപ്പോൾ മൊല്ല കൾ തന്നെ അങ്ങോട്ടുമിങ്ങോട്ടും ചെളി വാരി എറിയുന്നു. അതിന് കുറച്ച് ആളുകൾ കൂലി തക്ബീർ ചെല്ലാനും ..സമൂഹത്തിൽ ഫിത്ന ഉണ്ടാക്കുന്ന പരിപാടി.. യുവതലമുറ ഇതൊന്നും മൈൻഡ് ചെയ്യുന്നേ ഇല്ല. പിന്നെ എന്തിനാ തമ്മിൽ തമ്മിൽ അടി കൂടുന്നത്.. നിർത്തി പോയിക്കൂടെ..ഉസ്താദുമാർക്ക് തന്നെ തലവേദനയാണ് ഇതൊക്കെ .. പാവപ്പെട്ട ജനങ്ങൾ ഇതിന്റെ ഇടയിൽ പെട്ടു പോവുകയാണ് 😔🚶‍♂️🚶‍♂️
@channelinternational7365
@channelinternational7365 5 күн бұрын
സലാമിനെ മാറ്റി നദ്‌വിയെ ലീഗിന്റെ സെർക്രട്ടറി ആക്കിയാൽ പ്രശ്നപരിഹാരമവും 😂
@shafeekmuhammadkutty3654
@shafeekmuhammadkutty3654 3 күн бұрын
Good
@shareefusthadh212
@shareefusthadh212 5 күн бұрын
വളരെ ശരി
@abdulsamadabdulsamad7383
@abdulsamadabdulsamad7383 5 күн бұрын
നദവിയാണ് വലിയ ഫിത്നക്കാരൻ
@shihabp-yw7mc
@shihabp-yw7mc 5 күн бұрын
Sayyedul Ulama ❤ Usthad Umer faizy 🔥👍🏻💯✅💚
@SharafudheenAnnathu
@SharafudheenAnnathu 5 күн бұрын
ബഹാവുദ്ധീൻ ലീഗിന്റെ സെക്രട്ടറി ആകുന്നതാ നല്ലത്
@HM-jcjjfjf4567
@HM-jcjjfjf4567 5 күн бұрын
😂
@Najmubkd1234
@Najmubkd1234 5 күн бұрын
KT ജലീലിനെ മുശാവറയിൽ എടുത്താലോ
@ansaradhil6718
@ansaradhil6718 5 күн бұрын
അതല്ലാ മുജാഹിദ് സെക്രട്ടറി
@ansaradhil6718
@ansaradhil6718 5 күн бұрын
ഉമർ ഉസ്താദ് പറഞ്ഞത് ദീൻ ആണ്
@ansaradhil6718
@ansaradhil6718 5 күн бұрын
നദ്‌ വി പോക്കോട്ടോർ ഇവരെല്ലാം യഥാർത്ഥ മുജാഹിദ് തന്നെ പക്ഷെ ആമാശയം നിറക്കാൻ ഓരോ കളി
@ansaradhil6718
@ansaradhil6718 5 күн бұрын
ഇവിടെ ലീഗ് രണ്ടായി പിളരണം സുന്നി ലീഗ്. മുജാഹിദ് ലീഗ് അങ്ങനെ ആവണം അതിവിദൂരമല്ലാത്ത ഭാവിയിൽ കാണാം
@mammuvp9122
@mammuvp9122 3 күн бұрын
അതാണ് കാര്യം അല്ലേ❤
@msdgamer9377
@msdgamer9377 5 күн бұрын
നദ് വിയുടെ ഉദാഹരണം കാലും വാലും ഉള്ളത് നദ് വി തന്നെയാ .😅
@AboobackerAboobacker-oi5ef
@AboobackerAboobacker-oi5ef 5 күн бұрын
നദ്‌വി യും പൂക്കോട്ടൂർ കാരനുംപുറത്ത്പോയാലെ സമസ്ത ശുദ്ധമാവും
@Jaleelmarwaniya
@Jaleelmarwaniya 4 күн бұрын
പുറത്തു ആക്കട്ടെ നോക്കാം
@MUHAMMEDSHAFEEQUEKK-s3s
@MUHAMMEDSHAFEEQUEKK-s3s 5 күн бұрын
അടുത്ത സെക്രട്ടറി mt ഉസ്താദ് അല്ലെ. എന്നാൽ പിന്നെ കണക്കായി. സമസ്ത ലീഗ് ആണ്. ലീഗ് സമസ്ത. ഹായ് 😀😀😀
@muhammedswlaih8243
@muhammedswlaih8243 5 күн бұрын
അത് ഹൈദരലി തങ്ങൾ ഉണ്ടായിരുന്ന കാലത്താണ് പറഞ്ഞത്. പിന്നെ മുസ്ലിം ലീഗിലുള്ള ബഹു ഭൂരിപക്ഷം ആളുകളും സമസ്തക്കാരാണ്. പിന്നെ mt ഉസ്താതിന്റെ കയ്യിമ്മലെ രോമം ആവാൻ നീയും ഞാനും യോഗ്യനല്ല. അനക്ക് അവരെ കുറിച്ച് ഒന്നും അറിയില്ല. പിന്നെ അവർ പറഞ്ഞത് ഇപ്പോൾ മാറ്റി പറഞ്ഞിട്ടുമുണ്ട്
@aboobacker-ij6yq
@aboobacker-ij6yq 5 күн бұрын
100+100
@rlmerelme8940
@rlmerelme8940 5 күн бұрын
സത്യം
@BabuCalicut-gn3qk
@BabuCalicut-gn3qk 4 күн бұрын
സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററുടെ ബിനാമിയാണ് സഖാവ് ഉമർ ബ്രാഞ്ച് സെക്രട്ടറി ആയിക്കോട്ടെ
@tkmm7055
@tkmm7055 5 күн бұрын
വെക്ത്തം 100%❤
@SulfikkaraliSulfikkarali
@SulfikkaraliSulfikkarali 5 күн бұрын
Karakt That
@nami3191
@nami3191 5 күн бұрын
Well said..
@mohammedismaiel473
@mohammedismaiel473 5 күн бұрын
3 സമസ്തയുംസുന്നത്ത് ജമാഅത്തിന് രക്ഷയാണ്. മദ്ഹബ് തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പോലെ സുന്നി സംഘടനകളെ സുന്നി വിശ്വാസികൾ കണ്ടാൽ മതി. പരസ്പരം കലഹിപ്പിക്കുന്ന പ്രസംഗങ്ങളും പ്രസ്താവനകളും ഇറക്കുന്നവരെ മാറ്റിനിർത്തുക.
@kattayad1
@kattayad1 4 күн бұрын
നദ്‌വിയെ മാറ്റിയാൽ പ്രശ്നം തീരും
@rshd9048
@rshd9048 5 күн бұрын
ഉമർ ഫൈസി വിവര ദോഷി. നാലാം കിട രാഷ്രീയക്കാരൻ ❣️❣️
@notout7913
@notout7913 4 күн бұрын
ആകാശ യാത്രയിൽ നബി(സ) തലപ്പാവുകാരെ നരകത്തിൽ കണ്ടു എന്ന് പറയുന്നത് ചുമ്മാതാണോ?😂😂😂
@ShuhaibTK-i9o
@ShuhaibTK-i9o 4 күн бұрын
അതിനുള്ള പുറപ്പാട്.kuriyad
@BabuCalicut-gn3qk
@BabuCalicut-gn3qk 4 күн бұрын
ഫർജാവും മുക്കം ഉമർ
@KunjhiMuhammed-y9d
@KunjhiMuhammed-y9d 7 сағат бұрын
ദുനിയാവ് ഉണ്ടാകുന്ന തിരക്കിലാണ് ഉമ്മർ ഫൈസി ജീഫ്രിക്കൽ തങ്ങളും ഉമ്മർ സെകട്ടറി ആയാൽ സമസ്ഥയിൽ എന്നു തല്ലായിരിക്കും ഇപറയുന്ന ആൾ പോട്ടോ കാണിക്ക്
@shafibadri446
@shafibadri446 5 күн бұрын
👍✅️
@abdurahman1262
@abdurahman1262 5 күн бұрын
@AbdulMajeed-dr4pn
@AbdulMajeed-dr4pn 5 күн бұрын
Perfect person.
@muhammedalic8163
@muhammedalic8163 5 күн бұрын
Valare currecte
@abbasbheleml6620
@abbasbheleml6620 4 күн бұрын
സിപിഎമ്മിന്റെ സെക്രട്ടറിയും എന്നല്ല പറയുന്നത്
@cristiano_fan-i7l
@cristiano_fan-i7l 5 күн бұрын
Ummar Faizy usthad Marcust vedhil nishakkarichu ndhaan adhil prblm evde tanghal cake cutt chyunnu velakk kathikkunnu pattarumala ulgadanam chyunnu girls ayyitt selfi edkkunnu idh onnum nadhavi usthad kanarillee 😢😢
@itpro9077
@itpro9077 5 күн бұрын
Samayam aayaal niskarikkuka enna baala paadam polum maranna Nadwi..Pachappada asarppinte nilavaarathil samsaarichu
@abthurehumanabthu3037
@abthurehumanabthu3037 5 күн бұрын
അന്യമതവിദ്വേഷംപ്റസംഗിച്ചഇയാൾക്കെതിരെകേസെടുക്കണം
@Mishab-e2o
@Mishab-e2o 5 күн бұрын
കൊടുങ്ങല്ലൂർ സെക്രട്ടറി ആവാൻ സാധ്യത
@abduvkpt9662
@abduvkpt9662 5 күн бұрын
വേറെയും പറഞ്ഞു പാർവതിയുടെ.... എന്നും പറഞ്ഞു അത് ഒരു വിവാദം ആവാതെ നിൽക്കട്ടെ
@harshadkattayatt6104
@harshadkattayatt6104 4 күн бұрын
എന്നാ പിന്നെ സമസ്ത് പൊളിച്ച് കയ്യിൽ തരും
@muhammedshafikoroth878
@muhammedshafikoroth878 4 күн бұрын
സി പി എം
@abdaulaabdala6519
@abdaulaabdala6519 5 күн бұрын
Adutha secretary bahu.ummar fahisy
@moideenkombath7180
@moideenkombath7180 4 күн бұрын
അബ്ദുറഹ്മാനെ നീ എന്തിനാ അബ്ദുറഹ്മാൻ ആയത്???
@Muhammedkp-vj6un
@Muhammedkp-vj6un 5 күн бұрын
പടച്ചോൻ കാക്കട്ടെ
@kattayad1
@kattayad1 4 күн бұрын
പക്ഷെ, സംസാരിക്കാൻ അറിയില്ല
@aboobacker-ij6yq
@aboobacker-ij6yq 5 күн бұрын
❤❤❤❤❤❤❤❤😅
@mohammedkarasseri2128
@mohammedkarasseri2128 5 күн бұрын
റബ്ബേ നീ തുണ
@supplysouk
@supplysouk 5 күн бұрын
Pma salamine KNM secretary aakiyitt... ozhivu varunna league secretary padhavi Nadvi sahibinu koduthaal yella vivadhangalum adangunnathaanu.....
@SAMEENASUMI-w8u
@SAMEENASUMI-w8u 5 күн бұрын
ഉമ്മർ സെക്രറിയായാൽ പിന്നെ വോഗം മഹദി ഇമാമിനെ വിളിച്ച് വരുത്താം😂😂😂
@rasheedvelakkadan
@rasheedvelakkadan 4 күн бұрын
Deenum leaguem charoola
@saidkv808
@saidkv808 4 күн бұрын
എം ടി ഉസ്താദിൻറെ കാലം കഴിഞ്ഞിട്ട് പോരെ
@abduljaleelpgm7831
@abduljaleelpgm7831 4 күн бұрын
സമസ്തക്ക് നിലവിൽ ഒരു ജനറൽ സെക്രട്ടറിയുണ്ട്. മറ്റൊരു സെക്രട്ടറിയെ തെരഞ്ഞെടുക്കേണ്ട ആവശ്യം വരുമ്പോൾ ആ സ്ഥാനത്തേക്ക് യോഗ്യരായ നാൽപ്പതോളം പേർ മുഷാവറയിൽ ഉണ്ട്. യോഗ്യരായവരെ അവർ തെരഞ്ഞെടുത്തോളും U Tube ചാനലുകാരൻ ഉപദേശിയാകേണ്ടതില്ല. പോയി വേറെ പണി നോക്ക്...
@aboobacker-ij6yq
@aboobacker-ij6yq 5 күн бұрын
Mufthi nadavi😂
@abdulrehimanvorkudlu4132
@abdulrehimanvorkudlu4132 4 күн бұрын
നിങ്ങൾ പറയുന്നത് പോലെ ആണങ്കിൽ ഉമർ ഫൈസി കുറച്ചു കൂടി കരുതലോടെ വേണ്ടേ സംസാരിക്കാൻ ഒരു പണ്ഡിതൻ മറ്റൊരാളെ സമൂഹത്തിന്റെ മുന്നിൽ മോശമായി ചിത്രീകരിക്കൽ അത് പാടുള്ളതാണോ പാണക്കാട് തങ്ങളെ ഈ ഫൈസി കളിയാക്കിയത് ശെരിയാണോ ഇതൊക്കെ ആളുകൾ കാണുന്നുണ്ട്
@moosapm5745
@moosapm5745 5 күн бұрын
എന്ത് ഇൽമ്😅
@liyakhathaliathimannil941
@liyakhathaliathimannil941 5 күн бұрын
Umerinnu cpim secrattriku pattum allathey samasthayil pattilla ap kar samsathayil kayari kallikkenda
@travellove138
@travellove138 5 күн бұрын
😂😂😂balahudheeen naduvi😢
@Sahib_kerala
@Sahib_kerala 5 күн бұрын
Olakka... Olakkante mood
@AllenWalker-h1v
@AllenWalker-h1v 5 күн бұрын
😂
@Miky12-j1g
@Miky12-j1g 5 күн бұрын
അതിലും നല്ലത് സിപിഎം സെക്രട്ടറി ആക്കുന്നതാ
@AbduranhimanAbdurahiman
@AbduranhimanAbdurahiman 5 күн бұрын
മുസ്ലിം ഉമ്മത്തിന്റെ ഇസ്ത്ത് സിപിഎംന്റെ ആലയിൽ കെട്ടിയാൽ ഇവർക്ക് സുഖം
@Focus05-x8r
@Focus05-x8r 5 күн бұрын
Nadhvi kaattu kallan 😂😂😂😂
@yoonusameen6919
@yoonusameen6919 5 күн бұрын
😂😂😂😂😂😂
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 5 күн бұрын
ഉമ്മർ സഗാവിനെ കേരള സിപിഎം സെക്രട്ടറിയാക്കും.... അതാണ് യോചിക്കുക...
@shihabm5495
@shihabm5495 5 күн бұрын
തമാശ 😂😂😂😂ആണോ...
@najeebkunhan1347
@najeebkunhan1347 5 күн бұрын
പക്ഷെ ഗോവിന്ദൻ മാഷ് മാറിയാൽ ഉമ്മർ ഫൈസിയെ CPIM സെക്രട്ടറി ആക്കാനാണ് സാധ്യത
@HM-jcjjfjf4567
@HM-jcjjfjf4567 5 күн бұрын
പേര് പോലെ തന്നെ സമസ്ത യിലെ ഇന്നത്തെ ഉമർ ആണ് മുക്കം ഉമ്മർ ഫൈസി.. ആരെയും കൂസലാക്കാതെ എല്ലാം നിഷ്കളങ്ക മായി വെട്ടി തുറന്നു പറയുന്ന മഹാൻ. ഇത്തരം മഹാന്മാരെ കിട്ടിയതിൽ ഉമ്മത്തു അഭിമാനിക്കുന്നു
@Najmubkd1234
@Najmubkd1234 5 күн бұрын
അത് ശരിയാ തെറി പ്രസംഗം ആസ്വദിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടാണ്
@abdulrazack5258
@abdulrazack5258 5 күн бұрын
Fithna unddakkalle suhthe
@muhamedkoduvalli6473
@muhamedkoduvalli6473 5 күн бұрын
👍👌🌹
@hajak5301
@hajak5301 5 күн бұрын
ഉമ്മർ ഫൈസി സത്യത്തിൽ സിപിഎം നേതാവ് അല്ലെ
@MajeedPT-g2l
@MajeedPT-g2l 5 күн бұрын
അതിന്നെന്താ കുഴപ്പം.... ലീഗും, സിപിഎം എല്ലാം കണക്കാ
@Najmubkd1234
@Najmubkd1234 5 күн бұрын
​@@MajeedPT-g2lലീഗും സിപിഎം കണക്കല്ല മുഖമാണ് ഒലക്ക
@backermangalasseri1641
@backermangalasseri1641 5 күн бұрын
എന്ത് കഴിവാണ് ഇയാൾക്ക് ഉള്ളത്
@IqbalIqbal-mr4tk
@IqbalIqbal-mr4tk 5 күн бұрын
ഇത് സമസ്ത യാണ് അല്ലാതെ AKG സെന്റ ർ അല്ല
@mohammadkuttynanath889
@mohammadkuttynanath889 5 күн бұрын
സി.എച്ച് സെന്ററും അല്ലല്ലൊ? ങാ.. എന്നാൽ മിണ്ടാതെ അവിടെ ഇരി.
@AbdulRazak-zs8xd
@AbdulRazak-zs8xd 5 күн бұрын
ലീഗ് ഹൗസും അല്ല
@hajak5301
@hajak5301 5 күн бұрын
മുക്കം ഫൈസി സത്യത്തിൽ സിപിഎം നേതാവ് അല്ലെ രാഷ്ട്രീയ നേതാവ് സത്യത്തിൽ മുക്കം ഫൈസി
@veerancholayil3846
@veerancholayil3846 5 күн бұрын
ഇയാളെ മാർകിസ്റ്റ് പാർട്ടി യുടെ സെക്രട്ടറി ആക്കാം
@Focus05-x8r
@Focus05-x8r 5 күн бұрын
Moori aanalle
@HarunRasheedNE-qm1pp
@HarunRasheedNE-qm1pp 5 күн бұрын
Ap ക്കാരെ പോലെ മുഴുസഖാക്കളാവും
@unm3
@unm3 5 күн бұрын
ഇങ്ങള് ഒന്ന് തീരുമാനം ആക്കീട്ട് ബാക്കിയുള്ളവരെ മേക്കെട്ട് കയറിയാൽ മതിട്ടോ
@AboobackerAboobacker-oi5ef
@AboobackerAboobacker-oi5ef 5 күн бұрын
എടാഹംക്കേ നിന്റെപാർട്ടിയേനന്നാക്കിട്ട് ap അടുത്തേക്ക് വന്നാൽമതിജാഹിലേ apമുത്താണ് ടോ
@ashikkakkooth4976
@ashikkakkooth4976 5 күн бұрын
ഉമർ ഹറാമി കബീർ
@zakariyabelinjamksd7613
@zakariyabelinjamksd7613 5 күн бұрын
എന്തുവാടെ
@ashrafkoppilan19
@ashrafkoppilan19 5 күн бұрын
അതിന്‌ പറ്റിയ മുതലും 😂
@moosapm5745
@moosapm5745 5 күн бұрын
ഇയാൾ അടുത്ത പോളിറ്റ് ബ്യൂറോയിൽ ഫിറ്റാണ്😅😢😂😅
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 5 күн бұрын
😊 അയാളെ വീട്ടിൽ പോലും സിക്രട്ടറി ആവൂല, എന്നിട്ടല്ലെ സമസ്ത യുടെ സെ?
@PT-qi3yr
@PT-qi3yr 5 күн бұрын
മേനോൻ സമസ്തക്ക് ഇതിൽ എന്ത് കാര്യം
@abdullahmpakku7013
@abdullahmpakku7013 4 күн бұрын
നിങ്ങൾ എത്ര അലക്കിയാലും ഇത് വെളുക്കില്ലടോ
@PT-qi3yr
@PT-qi3yr 5 күн бұрын
ശരിയാ സഖാവ് ഉമർ ഫൈസി
@razalregency3799
@razalregency3799 5 күн бұрын
Shaiqul farj.ummar samasthayude genaral secretary yo nalla kolaayi..venamengil ninte ole farjinte kadi maattan mukkam farj ummarine vilicho
@moosapm5745
@moosapm5745 5 күн бұрын
EK മരിച്ചപ്പോൾ നിസ്കാര രൂപംതെറ്റി പറഞ്ഞ കാക്കയാണ് ഇയാൾ😂😂😂😂
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН