ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് ... 🤣🤣 ന്തായാലും കലക്കി. നിങ്ങളെ വീഡിയോ കണ്ടാ ചിരിച്ചു ചാവും.. എല്ലാം relatable ആണ് താനും..
@lifeisgood4653 Жыл бұрын
ഉമ്മാടെ ഡ്രസിങ് സൂപ്പർ 😂😂😂😂😂😂😂😂
@mubiash6548 Жыл бұрын
ലാസ്റ്റ്ത്തെ ആ മാടിക്കേറ്റി ഓട്ടം പൊളിച്ച്🤣😋😋
@davidbeckham4678 Жыл бұрын
ഭൂമിതേ സ്വർഗം 😂😂
@shahishanu3021 Жыл бұрын
ങ്ങളെ വീഡിയോസ് പൊളിയാ 🤗ന്റെമ്മടെ അതേ സ്വഭാവം വീട്ടിലാകെ ചെടിയോള
@petlover1779 Жыл бұрын
😁😁🤩 sherikum sainathanekal kooduthal njn enjoy cheyunnath kamaru,ramani,shantha,ramla,mary chechi,abukka...oke aan..anshid you are really talanted🙏😁😁🥰🥰🥰
@shibilashibi445 Жыл бұрын
പടച്ചോനെ..ഒരു കാട് അല്ലെ ആ ഇളകി വരുന്നത് 😜 ഇവിടെയും ഈ അവസ്ഥ തന്നെയാ 😁😁
@chithramariaalexander471 Жыл бұрын
On Point. All Ammas... 😂😂 . Love all your videos. Humour is so good. Laughed out Loud after a long time
@isnamolisnamol4836 Жыл бұрын
Oh nte ponnuuu😂😂ingalu 2um vere level aa🔥🔥🔥🔥addicted 💖💖💖
@tastyfoodfeastbyshabna4058 Жыл бұрын
അവസാനത്തെ ആ ഓട്ടം കലക്കി 😂😂😂
@rinufahad4860 Жыл бұрын
അല്ലാഹ്... ഭൂമീതെ സ്വർഗം 🤣🤣എജ്ജാതി കോമഡി... കണ്ട് നേരം പോയത് അറിഞ്ഞില്ല..... ഓരോരോ പിരാന്ത്... 🤣🤣
Eee swabavam inikum indaarnnu ippo poyii😂😂😂❤️💕💕sainatha ee content adipoliii💕💕💕💕💕
@sidrathulmunthaha2705 Жыл бұрын
🤣🤣🤣എനിക്കും പൂവ്, ചെടി കണ്ടാൽ ബാക്കി എല്ലാം മറക്കും...... എന്റെ ജീവൻ ആണ്........ എന്താന്നറീല...... 😍😍😍😍
@justrelax9964 Жыл бұрын
same here. എനിക്കും ചെടി പ്രാന്താണ്. യാത്രക്കിടയിൽ Nursary കൾ കാണുമ്പോഴേക്ക് മക്കൾ പറയും പപ്പാ വണ്ടി speedil വിട്ടൂടി അല്ലെങ്കി ഇവിടെ ചാടിയിറങ്ങും എന്ന് 😂😂
@muhammedshinas3134 Жыл бұрын
😂😂
@resmivinod9557 Жыл бұрын
Same😜😄
@beenamol7142 Жыл бұрын
Same😊
@yaamimariyam Жыл бұрын
Nte അമ്മായിമ്മ same character 😂😂😂 ചെടി lovers ❤️😂😂😂
@rajeenaks9073 Жыл бұрын
Endem
@neethujagathe9648 Жыл бұрын
അവസാനത്തെ ഓട്ടം പൊളിച്ചു ❤🤣🤣😭
@seenaschoice Жыл бұрын
ആ അവസാനത്തെ ഓട്ടം ഒരൊന്നൊന്നര 😂😂😂👌👌👌
@altruist44 Жыл бұрын
ആന്തൂറിയം 😂😂 ലാസ്റ്റത്തെ തുണിയും പൊക്കിയുള്ള ആ ഓട്ടം 🤣🤣🤣
@bushra8230 Жыл бұрын
ചിരിച് ചിരിച് മടുത്തു 😂😂😂😂😂😂😂😂
@lisnaafsal4033 Жыл бұрын
Avasanethe aa partha kondulla oottam poli 😂😂😂
@sheejasasi3645 Жыл бұрын
കൊള്ളാം ട്ടോ ലാസ്റ്റ് ഓടിപ്പോയത് 🤣🤣🤣😀❤️❤️🥰
@richuzrinuz8602 Жыл бұрын
പതിവ് പോലെ 👍👍👍 ലാസ്റ്റ് ഉള്ള ഓട്ടം 😁😁
@shasnashakkeer7261 Жыл бұрын
ആ last ഓട്ടം 😂😂പൊളിച്ചു
@p.mnusrath7245 Жыл бұрын
Feels like watching my own parents 😂❤️... When they fights🥴😆
@anwer1508 Жыл бұрын
Sathyam😂
@nadhimnadhi7192 Жыл бұрын
Shafeeqinty.oottam.sooper
@gangster6941 Жыл бұрын
അതിപ്പൊ ഓരോ ശീലങ്ങൾ ആകുമ്പോൾ😂... ലാസ്റ്റിലെ ആ ഓട്ടം പൊളിച്ചിക്കി ട്ടോ...
@violetgirl478 Жыл бұрын
Muthumanikal super bros... 🥰orupad chirichu
@user-js6pe8sd2f Жыл бұрын
അവസാനത്തെ ആ ഓട്ടം....എന്റെ പൊന്നോ😂😂😂😂😄
@hubbyandwifey3167 Жыл бұрын
ഒരു പാട് ചിരിച്ചു ഈവീഡിയോ കണ്ടിട്ട് 😄😄😄😄നല്ലോണം ഇഷ്ടായി
@sreekhiladicted3921 Жыл бұрын
ഇന്റെ പൊന്നോ ചിരിച്ചു ചത്തു 🤣🤣😂😂😂ഉമ്മാന്റെ ഡ്രസിങ് വേറെ ലെവൽ ഇവിടെയും എനിക്കും ഒരു ഉമ്മയുണ്ട് ഇത് തന്നെയാ അവസ്ഥ ചെടി ഉമ്മച്ചിക് പ്രാന്ത
@soudaashraf4396 Жыл бұрын
ലാസ്റ്റിലെ ആ ഓട്ടം 😂😂
@rifuuuzzzz2467 Жыл бұрын
ഇജ്ജ് ഇപ്പൊ പറഞ്ഞ ചെടി ഏതായന് " ആന്തൂറിയം " ആര് തൂറിയതായാലും ശെരി 😁😁😁😁😁
@noushisworld9276 Жыл бұрын
👍🤣🤣
@shalusanuanu..1211 Жыл бұрын
😄😄😄
@abid44444 Жыл бұрын
😊340ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി 450 ആവാൻ സഹായിക്കുവോ❤️🥰😊
@harisanth8599 Жыл бұрын
വീഡിയോസ് കാണുന്നതിന് മുൻപ് ലൈക് ഇടും അതാണ് ഇങ്ങളെ വീഡിയോന്റെ പ്രത്യകത 😂
@SanaNazier Жыл бұрын
Saafboi മഴവിൽ മുണ്ട്🤣🤣🤣🔥🔥🔥
@__liyaaah_._923 Жыл бұрын
Pardha oke ittit poli aykn😂🖤🔥
@rahmathmajeed1982 Жыл бұрын
ചെടി പ്രാന്ത് ഉമ്മ❤️❤️❤️ ഉമ്മാടെ ഡ്രസ്സ് പൊളിച്ചു👌
ഡാ വിഷമം വരുമ്പോൾ അന്റെ വീഡിയോ ഞമ്മക്ക് ഒരു കൂടപ്പിറപ്പാണ് 🥰🥰😍😍😍😍
@jameelamp1330 Жыл бұрын
The way she ran was epic😅😂😂😂
@safiyasafiyasafiyasafiya2760 Жыл бұрын
ഷഫീഖിന്റെ ഡ്രസ്സ്,, അടിപൊളി 🤣🤣🤣
@safanashanu9561 Жыл бұрын
Last ottam ath powlich kwto🤣🤣🤣
@fasna397 Жыл бұрын
Shafeekka പർദ്ദ ഇട്ട പ്പോ പൊളി ആയിട്ടുണ്ട്
@raseelakp3403 Жыл бұрын
🤣🤣🤣ചെടി പിരാന്ത് ലാസ്റ്റ് ഉള്ള ആ ഓട്ടം 🤭🤭
@user-nu6fq4xv6k Жыл бұрын
ചെടി, സ്വർണം, സാരി ഇതൊക്കെ സ്ത്രീകൾ കാണുന്നതും കണ്ണിനെ കയം കാണിക്കുന്നതും തുല്യമാണ് 🙊😌... എന്റെ അമ്മ ഏതെങ്കിലും വീട്ടിൽ പോയി വരുമ്പോൾ പുല്ല് ചെത്താൻ പോയി വരുന്നവരെ പോലെയിരിക്കും 😌, കയ്യിൽ ഒരു കെട്ട് ചെടിയുണ്ടാവും 😆
@mariyafrancis4465 Жыл бұрын
🤣🤣🤣🤣
@sabishaki1871 Жыл бұрын
🤣🤣
@shahanakasim2014 Жыл бұрын
😄
@fathima3644 Жыл бұрын
🤣🤣🤣
@marfisafvan2198 Жыл бұрын
ചെടി എവ്ടെലും കണ്ട കുറ്റിയടിച്ച് നിക്ക്ന്ന ഞമ്മളെ സ്വന്തം ഉമ്മാനേം മൂത്തമ്മാനേം ആലോചിച്ച് പോയി😂video ഉഷാറായീണ്ട്
@Hinaaz Жыл бұрын
അള്ളോ ലാസ്റ്റ് ലെ ആ ഓട്ടം🤣🤣🤣
@abadsoofi Жыл бұрын
Shafeeque vere level Shafeeque fans here♥️👇
@mohammedjinan1546 Жыл бұрын
Sainatha poli ❤️😌
@Flowers589s Жыл бұрын
ഇതു എത്ര തവണ കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല. എന്റെ കൊച്ചാണെങ്കിൽ അതിൽ കൂടുതലും കണ്ടേക്കണ്👍🏽👍🏽😄😄
എൻ്റെ മോനേ സൂപ്പർ ഒന്നും പറയാനില്ല ❤ നിങ്ങടെ അഭിനയം കണ്ടിട്ട് തിന്നാൻ തോന്നണ്🥰
@fathimafathi5385 Жыл бұрын
ലാസ്റ്റ് ഓട്ടം 😂😂
@shahana2755 Жыл бұрын
ഉമ്മ മൊഞ്ചത്തി 🥰🥰എനിക്കിഷ്ടായി..
@rajishaswaminathan9848 Жыл бұрын
ഇക്കും ണ്ട് ഒരു അമ്മ ചേച്ചിടെ കല്യാണത്തിന് ചെക്കന്റെ വീട് കാണാൻ പോയി അവിടെന്ന് ഒരു ലോഡ് ചെടി പറച്ചിട്ടാ വീട്ടിലേക്ക് വന്നത്....ചോദിച്ചു കിട്ടീലെങ്കി ആരും കാണാതെ ഒടിച്ചു എടുക്കാനും ഞങ്ങൾക്ക് അറിയ 😂😂😂
@SureshP-lo3gp Жыл бұрын
ലാസ്റ്റ് ഓട്ടം, അടിപൊളി 😆
@sumayyajubin8694 Жыл бұрын
Adipoly ..videos...upload more n more😂
@kawaiigirlgamer__ Жыл бұрын
സത്യം എൻ്റെ വീട്ടിൽ ഇപ്പോ ചെടി വെക്കാൻ സ്ഥലം ഇല്ല ഇനി ഏത് വീടില്ലും പോയാലും ഉമ്മ ഒസിക്ക് വാങ്ങും 🤣😁
@learnielife5553 Жыл бұрын
ബൂമീൽത്തെ സ്വർഗം 😆😆😆 👍👍👍
@sonaworld Жыл бұрын
Tention verumbo nigade video kanda mathi 😍😍😍oke pamba kadakum
@sabirakalakkandathil794 Жыл бұрын
ഇത് നമ്മുടെ image garden ആണല്ലോ... സൂപ്പർ
@Anu-xn3no Жыл бұрын
ഉമ്മാന്റെ അബായ പൊളിച്ചു ❤️എവിടുന്ന് വാങ്ങിയതാ 😍
@thushar4325 Жыл бұрын
Lastathe ആ ഓട്ടം 😹
@shakivajishaki5061 Жыл бұрын
Oru rakshayumillattoo 😂😂😂😂
@ronyjames-bf3gw Жыл бұрын
ലാസ്റ്റത്തെ ഓട്ടം പൊളിച്ചു 😂😂😂
@Fathimah_1 Жыл бұрын
സൂപ്പർ... ന്നാലും എന്ത് പറഞ്ഞാലും സൈനത്തെട്ടോ രസമൊള്ളൂ 😂
@raleenaok2497 Жыл бұрын
Allallo shafeek engane vannalum poliya
@Fathimah_1 Жыл бұрын
@@raleenaok2497 rasamillann paranjillallo
@nahwanoufal184 Жыл бұрын
Sainatha maathralla shafeequm poliyaa
@chrisbrown2351 Жыл бұрын
കഴിഞ്ഞ വെക്കേഷൻ വന്ന അന്ന് തൊട്ട് പറയുന്നതാ ഉമ്മ ആ മണ്ണൂത്തി ഒന്ന് കൊണ്ട് പോകുമോ അവിടെ കുറെ ചെടിയുണ്ട് എന്റെ പൊന്നെ അവസാനം കൊണ്ടോയി 😂😂😂 എന്തൊക്കെയോ ചെടികളും വാങ്ങി ഒരു മൂന്ന് തെങ്ങ് തയ്യും വാങ്ങി ഉമ്മച്ചി happy 😂😂😂