#saafboi #sainatha Hometour video of sainatha✌️ Thanks everyone for making this channel 500k 😍
Пікірлер: 2 700
@saafboi2 жыл бұрын
സൈനാത്തയെ ഇഷ്ടമുള്ളവർ ലൈക് 😆
@IM_the.artist2 жыл бұрын
Liked😌✨️
@sakkeenasakkeena47592 жыл бұрын
ഇൻക്ക് ഭയങ്കര ഇഷ്ട്ടം ആണ് 😍🥰😘😘😘
@fathimathfasna54072 жыл бұрын
❤️
@rayizworld63462 жыл бұрын
Inkum🥰
@64video572 жыл бұрын
@@IM_the.artist hi
@hasnaharisharis67072 жыл бұрын
Masha allah...ഇക്കാകേം അനിയന്മാരും തമ്മിലുള്ള സ്നേഹം...മരണം വരെ നിലനിൽക്കട്ടെ... 🤲🏻
@febfashion6272 жыл бұрын
kzbin.info/www/bejne/q2i0mmyhmtSSiNk
@englishtutorial93032 жыл бұрын
Aameen
@aneekaashika57522 жыл бұрын
Ameen
@sheminsaleem39472 жыл бұрын
Ameen
@teekeyteecraftsfashion7522 Жыл бұрын
ആമീൻ
@SafisHomeDiary2 жыл бұрын
5 minute il oru panchayath thanne kandallo😃😃😃.. As usual super video👍👍
@thammu89102 жыл бұрын
E shara chettante samsaram.
@dreamlife5092 жыл бұрын
kzbin.infojlzc4jkmOAk?feature=share
@febfashion6272 жыл бұрын
kzbin.info/www/bejne/q2i0mmyhmtSSiNk
@AgentFoodie2 жыл бұрын
5 മിനുട്ടിൽ താഴെ ഒരു Home Tour കഴിയുന്നത് ഇത് ആദ്യം 😌🔥സെയ്നാത്ത as always കിടുക്കി ❤
@________zaan________2 жыл бұрын
ഒന്നല്ല.. രണ്ടു ഹോം ടൂർ 😂😂
@Ain1402 жыл бұрын
Amina kanicheenu😅
@ayishuayisha81572 жыл бұрын
Onnalla rand
@AgentFoodie2 жыл бұрын
Yes Yes Randu 😁
@enoojasajeed83022 жыл бұрын
😍😍😍😍😍
@anshisvlogs2 жыл бұрын
Sainathe abooka chelav thari 😂💗
@naseerusman40732 жыл бұрын
@Ramseena Ismail . . ,
@anshisvlogs2 жыл бұрын
@Ramseena Ismail hi
@stromshadow19302 жыл бұрын
Hi ikka
@dhilooscousinswithfamily41432 жыл бұрын
❤️ Bbfj gc3z🎇👍🏼
@niyaskochu23772 жыл бұрын
❣️❣️❤️❤️
@lubeenakalam535 Жыл бұрын
ടെൻഷൻ വരുമ്പോൾ relax ആകാൻ സൈനത്താന്റെ വീഡിയോ മതി 😂😂😂😂😂
@cooltimeswithme2 жыл бұрын
Notification വന്നാൽ മറക്കാതെ കാണുന്ന channel💖💖
@dhil1492 жыл бұрын
ഹായ് സുലു
@hyyfae2 жыл бұрын
Ayn
@farsanajasmine34872 жыл бұрын
പരദൂഷണല്ല അഹങ്കാരത്തോടെ തന്നെ പറയാം... നിങ്ങൾക്ക് കിട്ടിയത് അർഹതക്കുള്ള അംഗീകാരം തന്നെയാണ് കിട്ടിയത്... Congrats for 500k Bro🌹❤️
@tintu_mon_k.v2 жыл бұрын
❤❤❤
@razin_riyas2 жыл бұрын
💯💯
@farsanajasmine34872 жыл бұрын
@@tintu_mon_k.v Tintu 🙈
@shylaashraf6102 жыл бұрын
വളരെ ശരിയാണ് ❤❤👍🏻
@shifamol43672 жыл бұрын
Athee❤❤❤❤
@shifagirl2292 жыл бұрын
സൈനത്ത fans ഉണ്ടോ ഇവിടെ....... 😍❤️
@shibilashefeek87812 жыл бұрын
Illa
@sunandhaks37992 жыл бұрын
Und
@hashimiafthashc.m66532 жыл бұрын
illa....tour poyi 🤣🤣
@ismailpokkadan37232 жыл бұрын
Und
@nehalanehala87172 жыл бұрын
Pinne
@kirank3092 жыл бұрын
Creativity ❤️.. അധികം വെറുപ്പിക്കൽഇല്ലാതെ ഷോർട് ആയി എന്റർടൈൻമെന്റ് നൽകുന്നു ❤️❤️❤️
@librazhar2 жыл бұрын
Home tour mathram pora ….family members ine koodi kaanikanam …please😌😌😌
@mrhzzboii71712 жыл бұрын
Athe😌
@malayalamcomedy22732 жыл бұрын
A
@serialpromo102 жыл бұрын
Big fan bro
@niyaskochu23772 жыл бұрын
Ngal kndittillee
@NabzvisioNnabz2 жыл бұрын
😅😅ആ ജാതിക്ക മരം!
@rimaandriya78232 жыл бұрын
Hii nabz
@ShafeenasWorld2 жыл бұрын
Hi nabluthaa ❤️
@rubaameen28072 жыл бұрын
J
@mohammadmuhsin72732 жыл бұрын
😂
@vibgyor19882 жыл бұрын
ജാതിക്ക മരം ഈ തള്ളു ഒക്കെ കേട്ട് അവിടെ നിൽക്കുന്നുണ്ടല്ലോ മറിഞ്ഞ് വീഴാതെ ..വല്ലാത്ത ജാതി😀🎉👌
@survivor87832 жыл бұрын
മക്കളെ ഓവർ pressure കൊടുക്കാതെ വളർത്തിയതിന്റെ ഗുണമാണ് ഈ creativity. ഉള്ളിലുള്ള talent പുറത്തിറക്കാൻ അവർക്ക് സ്പേസ് കൊടുത്തു. They are as a result of good parenting. മറുവശത്തു പേരെന്റ്സ് ന്റെ care and pampering കിട്ടാതെ സ്വൊ പ്രയത്നം കൊണ്ട് ഉയർന്നു വന്നവരും ഉണ്ട്.തീയിൽ കുരുത്തത് വെയിലത്തു വാടില്ല.അതുടെ ഈ അവസരത്തിൽ ഓർക്കുന്നു.
@fathimafida80012 жыл бұрын
Junaiz ബ്രോ 💕💕
@shinjukunnoth77432 жыл бұрын
Well said
@fathimazahra70292 жыл бұрын
Brothers തമ്മിൽ ഇത്ര ഒത്തൊരുമ ആദ്യായിട്ട് കാണ😁.. ഇപ്പളത്തെ കാലത്ത് ഒരു വീട്ടിൽ ഇണ്ടേലും തമ്മിൽ കാണലും മിണ്ടലും ഒന്നും ഇണ്ടാവാറില്ല 🙄
ഇഷ്ടപ്പെട്ടു ഇതൊക്കെ സ്വപ്നം പോലെ സഹോദരങ്ങൾ തമ്മിൽ അതികം എവിടെയും ഇല്ല engane
@sheryshamsu42592 жыл бұрын
സൈനാത്ത വീഡിയോ കാണാൻ തുടങ്ങിയത് ഈ നോമ്പ് മുതൽക്കാണ്....,.. ഒരു രക്ഷയും ഇല്ല ഇപ്പൊ ഓരോ വീഡിയോ ക് വേണ്ടി ദിവസവും കാത്തിരിപ്പാണ്
@ayishaniya53162 жыл бұрын
സൈനാത്താക്ക് 1M ആയാലേ നങ്ങൾക്ക് സമാധാനം ഒള്ളു 🤍✌️
@nizasworld86312 жыл бұрын
ലാസ്റ്റ് സൈനത്താന്റെ entry.. രണ്ടും ഒരാളെന്ന് പറയേ ഇല്ല. അതാണ് നിങ്ങളെ വിജയം 👍🏻👍🏻
@ponnukl14302 жыл бұрын
സത്യം 😄
@geethugopu44242 жыл бұрын
Atheee😅❤❤❤
@rehnabeegum9520 Жыл бұрын
Correct
@kenzopc1447 Жыл бұрын
1 Million ആയിട്ട് കാണുന്നവർ ഇണ്ടോ ☺️
@adhamnijas4788 Жыл бұрын
ഈ സഹോദരന്മാർക്ക് ഇത്രയും K യും B യുമൊക്കെ കിട്ടാനുള്ള കാരണം. സമയപരിധി തന്നെയാണ്. നീട്ടിവലിച്ചു കൊണ്ടുപോവാതെ നമ്മുടെ വിലപ്പെട്ട സമയം 5 മിനിറ്റ് കൊണ്ട് സന്ദോഷിപിച്ചു ആരെയും വെറുപ്പിക്കാതെ തീർക്കുന്നതാണ് ഏറ്റവും വലിയ വിജയത്തിന്റെ രഹസ്യം. 👍💕🌹🌹🌹
@shahida82542 жыл бұрын
സൈനത്ത ആയി തന്നെ ഹോം ടൂറും ചെയ്താൽ മതിയായിരുന്നു... പിന്നെ 2 വീടും മാഷാ അല്ലാഹ് 🤲🏻 അടി പൊളി ട്ടോ.. 👌👌
@Muhammed-so4xg2 жыл бұрын
അതെ ❤️❤️
@nkr73592 жыл бұрын
അതെ
@shafnariyas8132 жыл бұрын
അതെ
@shifasm75112 жыл бұрын
സൈനത്ത ആയി കാണാനാ ഇഷ്ടം 😂
@NaseeraMafas2 жыл бұрын
ബോറടിപ്പിക്കാത്ത ഒരു ഹോംടൂർ thanks sainatha😘
@nizeethaparveen85912 жыл бұрын
My 6 years old daughter Eshal, she introduced your channel to me.. She is a big fan of you guys..even though we are from palakkad, this malappuram slang and culture we can easily related...Keep going..All the best...
@MYREALLIFEBysumi2 жыл бұрын
നിങ്ങള് പൊളിയാണ്😍 മക്കൾക്കാണ് ഏറെ ഇഷ്ട്ടം നിങ്ങളെ video കാണാൻ . Congrats 500 K family🌹🌹🌹
@islamic9432 жыл бұрын
ഇന്നും നോട്ടി കാത്തിരിക്കായിരുന്നു സൈനത്ത 🥰കോൺഗ്രാറ്റ്ലഷൻസ് സൈനത്ത ഷഫീക് 🥰
@footballmaniac10002 жыл бұрын
നോട്ടി 😂
@6earnlrjn3712 жыл бұрын
@@footballmaniac1000 കോൺഗ്രാറ്റ്ലഷൻസ് 😂
@anjanabenoy3862 жыл бұрын
@@footballmaniac1000 😁😁😁
@majeedmukkan38312 жыл бұрын
@@footballmaniac1000 f
@islamic9432 жыл бұрын
@@6earnlrjn371 കളിയാക്കണ്ട ആർക്കും ഒരു തെറ്റ് പറ്റും 😏
@muhemmedsafvanpt19022 жыл бұрын
അതാണ് പവർ അന്നും ഇന്നും എന്നും ഒരേ സ്റ്റാന്റേർഡ്
@rinsharin56622 жыл бұрын
Last pwolichu 😂😂😂😂
@farheenf9172 Жыл бұрын
500k poytt 1M aavaan ponnu..congratss bro 👏u deserve it
@shanus37672 жыл бұрын
തീരെ ജാഡ ഇല്ലാത്തൊരു home tour അതും 5 മിനിറ്റിൽ 💯👍
@suhura48752 жыл бұрын
സത്യം ഞാനും അത് വിചാരിച്ചു ഇത്ര വലിയ വീടിന്റെ ഒരു ഭാഗം മാത്രമേ കാണിച്ചൊള്ളു എല്ലാം കണ്ടു മടുത്തവരുടെ സ്വഭാവം ഇതാണ് ചിലർ കക്കൂസ് വരെ കാണിക്കും ഇവരാണ് മാതൃക ബാലെന്മാർ 👍👍👍
@thaslinoushad80072 жыл бұрын
chila home tour kanda chardikan varum 😆😂
@shakeelakoya93532 жыл бұрын
@@thaslinoushad8007 സത്യം
@asiyakm99372 жыл бұрын
Negaludy veduo kuttekal uppum mulakum kanunna pooly kanunnund masa alla
@ambadusyes44902 жыл бұрын
ഇങ്ങള് കൊറേ കാലം K കൂടി കൂടി നല്ല നിലയിൽ ഞങ്ങളെ ചിരിപ്പിച്ച് നടക്കും താത്താ😍😍 all the best
മക്കളെ സൈനാത്ത ഹോം ടൂർ വീഡിയോ ഇട്ടേ 🙌😂 Congratulation 500k🥰💞
@jumanaanas51062 жыл бұрын
അയ്യോ... ഇത് കാണുമ്പോൾ സൈനാത്ത ശെരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നാ... 🥺😁❤️❤️
@sudhakv5963 Жыл бұрын
Very nice videos Hearty congratz for 500k subscribers You deserve it 👍👍
@nishasaabi36702 жыл бұрын
Ingalde video powliyaatto.. Ethra kandalum madukilyaa😍🥰👍
@ashiqkundil44172 жыл бұрын
നിങ്ങൾ വേറെ ലവാൽ ആണ് മകളെ നിങ്ങള പോലേ ആരുമില്ല 🤩💗
@faizapachu62352 жыл бұрын
Sathyam 🤞🙌😍
@Ammuzz-123_Amzz.2 жыл бұрын
സൈനാത്ത ഇങ്ങള് മുത്താണ്, Lub youuuuuuu❤️🤗
@salumon1927 Жыл бұрын
Last Sainathante Entry....Kalakki....Njan Pettann Kandappo Video Kay Thatti Mari Poyonn Vijarch....😁😅🤩Sainatha And Shafeeq Uyir....All The Best Safboy😇🤝🤝
@salahudheenks97652 жыл бұрын
ഒരു വീഡിയോ പോലും സ്കിപ് ചെയ്തു കാണാറില്ല. അത്രക്ക് സൂപ്പർ ആണ്😍😍
@rishhaahh2 жыл бұрын
*ഇത്ര short ആയ home tour ആദ്യായിട്ടാ കാണുന്നെ* 😂🚶🏼♀️💥🏃🏼♀️
@hizusvlog7962 жыл бұрын
അതും രണ്ട് വീടിന്റെ
@jazeeramufazil2512 жыл бұрын
5 മിനുട്ടിൽ 2 home ടൂർ കാണിച്ചു തന്ന സൈനാത്ത nd ഷെഫീഖ് ♥️
@rousisrealtasty5092 жыл бұрын
😅😅
@user-je6fp4tb3g2 жыл бұрын
ഇവര് brothers ആണോ
@fasnafinuz15432 жыл бұрын
@@user-je6fp4tb3g s
@saleenashafi5253 Жыл бұрын
@@user-je6fp4tb3g yes
@sheethudishil32002 жыл бұрын
Hoo ejjathi videos aa saaf👏👏👏👏💥
@advaithpillai4 Жыл бұрын
ഇപ്പോൾ 5 മാസംകൊണ്ട് 1 million അടിച്ചല്ലോ. Congrats 🥰🥰🥰🥰🥰
@fathimasafa79992 жыл бұрын
Sainathaaa... Pwoli.. 👍🏻🥰 500k✨️🤩 ഇനി വേഗം 1M അടിക്കട്ടെ💫🥰
@uncutworld59082 жыл бұрын
Safboi de മൂത്തപ്പാടെ മകൾ ആണ് എന്റെ ഏട്ടന്റെ wife... ഒരു ചെറിയ കുടുംബം ആവാൻ സാധിച്ചതിൽ സന്തോഷം തോനുന്നു 😊
@uvaisedavanna35112 жыл бұрын
ആദം നബി വകേൽ ഞാനും കുടുംബം ആണ് 😁😎
@uncutworld59082 жыл бұрын
@@uvaisedavanna3511 😁👍
@SHANZASMagicalTouch2 жыл бұрын
രണ്ട് ദിവസം മുന്നെയാണ് നിങ്ങളുടെ ഒരു ഷോർട് വീഡിയോ കാണുന്നത്...പൊളി വീഡിയോ ആയിരുന്നു..പിന്നെ ഒന്നും നോക്കിയില്ല മാക്സിമം ഷോർട് വീഡിയോസ് ഒക്കെ കണ്ടു തീർത്തു... ഒന്നും പറയാനില്ല അജ്ജാതി പെർഫോമൻസ്.... അടിപൊളി ചാനലാണ്...ഇനിയും ഒരുപാട് നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... സൈനത്ത ഒരു രക്ഷയുമില്ല.. ചിരിപ്പിച് കൊല്ലും...
@shazshana2 жыл бұрын
Pwoli👌👌✌️
@padathakayalp19502 жыл бұрын
ഒരുപാട് സന്തോഷം ആണ് നിങ്ങടെ ഓരോ വീഡിയോ കാണാനും...ഞാൻ എനിക്ക് എന്ത് സങ്കടം വന്നാലും ഇങ്ങടെ വീഡിയോ ഒന്ന് കാണും അപ്പോൾ ഉണ്ടായ സങ്കടം എങ്ങോട്ടാ പോയെ എന്ന് പോലും അറിയില്ല.. എല്ലാരേം ചിരിപ്പിക്കാൻ കഴിയുന്ന നിങ്ങൾക് പടച്ചറബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.. നിങ്ങൾക്കും നിങ്ങടെ കുടുംബത്തിനും നല്ലത് മാത്രം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ 👍🏻👍🏻👍🏻👍🏻
@sneha67332 жыл бұрын
Congrats sainatha & Abukka💫🥳 many more heights to go❤...
@aryad672 жыл бұрын
Congratulations ❤️.....vedio poli🔥
@mohamednajeem46642 жыл бұрын
You guys are lit 🫵🏻 Keep the awesome work going. 🥂
@vmambakkaran46692 жыл бұрын
എത്രയും പെട്ടന്ന് Golden, Diamond എല്ലാം കിട്ടട്ടെ. നമ്മളെ ഇത്രേം ചിരിപ്പിക്കുന്ന ഇജ്ജിക്ക് അല്ലാണ്ട് ആരിക്ക് കിട്ടീറ്റ് എന്താ എന്റെ സൈനു 😍😍🥰🥰🥰😍
@greeshmarajesh2 жыл бұрын
I started watching your videos and got addicted .Im also from Malappuram and your videos are kind of nostalgic😀
@SOTHUSWORLD2 жыл бұрын
ഹാവു ന്റെ sainaathaaaa 🥰😍😘 എല്ലാ വീഡിയോസുസും suuppper👌
@salmanfaris76682 жыл бұрын
Mashaallah 500k👍🏻👍🏻👍🏻👌👌
@ranarakeeb44572 жыл бұрын
Sooper.....ഇത്രയും സിംപിൾ ആയതും അടിപൊളി ആയതുമായ home tour 👍👍👍😊
@nandananandu26092 жыл бұрын
Ethrayum pettenn million adikatte... All the best dears and congratz for 500 K family.... ❤️❤️❤️❤️
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു home tour kannane powli 😅👏👏
@salumon1927 Жыл бұрын
Kalakki Thimarthu Polichu.....Safboy Uyir 🤩🤩🤩💥💥💥💥
@aleenamoltitus33372 жыл бұрын
Heartly congratzz 🥰🥰🥰 sainathaaa
@nafla11122 жыл бұрын
The frst simple home tour presentation without making anyone bored♥️nd also not lagging.. And the way you guys presented💯💯liked it🖤
@kadeejakg70652 жыл бұрын
Adipoli video aantto. Videos nirtharuth tto
@aamiisschinnusssworld28172 жыл бұрын
Cngrss 500k❤️❤️❤️❤️
@ayisharidha21822 жыл бұрын
Sainatha pwoliyeeeyy....😻👍
@dreamland48152 жыл бұрын
Ingala home enik nalla ishtayii😊വീടിന് ചുറ്റും ഉള്ള സ്ഥലം ഒക്കെ അടിപൊളി. അങ്ങട്ടൊക്കെ ഒന്ന് വന്ന് നേരിട്ട് കണ്ടാലോ എന്ന് ആലോചിക്കുകയാണ്. പിന്നെ moothmmante വീട് എന്ത് രസം ആണ് 🥰
@rafeequekadakkotte22772 жыл бұрын
Congrats for 500k your videos was osam
@soniaanilkumar9824 Жыл бұрын
രണ്ട് ദിവസം മുന്നേയാണ് നിങ്ങളുടെ video കാണാന് തുടങ്ങിയത്.....👍♥️👍
@sufaidv6382 жыл бұрын
ഒട്ടും വെറുപ്പിക്കാത്ത Home Tour ❤️
@blueshadowshortsvideos35252 жыл бұрын
സൈനത്താന്റെ സ്ഥിരം പ്രേക്ഷകർ ivide present ഇട്ടോളി 😍😇💯💕
@karthikac4607 Жыл бұрын
Superb. Nalla santhosham tooo . Thank you 😊
@shabnam15342 жыл бұрын
Valich neettttathe.... Super video❤️
@jesnisalim37292 жыл бұрын
Ma Shah Allah 🤗 for ur 500k achievement 👍 ഇങ്ങളെ vdios ഒക്കെ daily കാണുമെങ്കിലും comment ഇത് first time ആണ്...ഒന്നര വയസുള്ള എന്റെ മോളും ഇങ്ങളുടെ വല്ല്യ fan ആണ് 😄 cocomelon കഴിഞ്ഞ പിന്നെ അവളുടെ favourite ഇങ്ങള് + MalluDon ആണ് 😀 Go ahead 👍
@shadiyajunaid41842 жыл бұрын
സൈനത്തയെ അനക് കൊറേ ഇഷ്ട്ടാ😍😍💕😘
@fousiyafousiya55222 жыл бұрын
ഒരു രക്ഷയുമില്ലാ 👌👌പോളി bro... നിങ്ങൾ തകർക്കിൻ.. 😍😍
@shameenashemi67732 жыл бұрын
എന്തായാലും വീഡിയോസ് എല്ലാം അടിപൊളി യാണ് കേട്ടോ😍👍🏻👍🏻👌🏻
@farhanasherin33852 жыл бұрын
Q&A ആയാലും home tour ആയാലും കുറഞ്ഞ time ൽ കൂടുതൽ content മായി ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ🥰👍👍
@hibahh41162 жыл бұрын
4:41 സൈനാത്ത😂 Polii video bro💥💥
@jayswandiarizzz87572 жыл бұрын
ആദ്യമായി ആണ് ഒരു വീഡിയോ കണ്ടത് അപ്പോൾ തന്നെ ഇഷ്ടപ്പെട്ടു സബ്സ്ക്രൈബ് ചെയ്തു.... പ്രത്യേകിച്ച് മലബാർ സംസാരം എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞാൻ ആലപ്പുഴക്കാരി ആയതുകൊണ്ടാവാം.... മലബാറിൽ ഒരുപാട് സുഹൃത്തുക്കളുണ്ട് ഇടയ്ക്ക് അങ്ങോട്ടൊക്കെ വരാറുണ്ട്..... അപ്പോൾ നമുക്ക് തുടർന്നുള്ള എല്ലാ വീഡിയോകളും കാണാം 🤩👍👍