ഉമ്മമാരുടെ ഇരട്ടത്താപ്പ് 😂 Part 2 | saafboi | vines

  Рет қаралды 1,878,157

Saafboi

Saafboi

Жыл бұрын

#saafboi #vines #comedy

Пікірлер: 1 700
@saafboi
@saafboi Жыл бұрын
ന്റെ സബ്സ്ക്രൈബേഴ്സിൽ ജോലി ഇല്ലാതെ ആരും വിഷമിക്കരുത്. 😎✌ രജിസ്റ്റർ ചെയ്യൂ: forms.gle/WM63d6VsoWkfhJZm9 കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 70121 10207
@hkn1436
@hkn1436 Жыл бұрын
Ith promotion allaloleee 😁
@ERORRCRUZ.KL0362
@ERORRCRUZ.KL0362 Жыл бұрын
@@hkn1436 allaayirikum 🙌
@shahanatt
@shahanatt Жыл бұрын
0000
@muhammedfawas976
@muhammedfawas976 Жыл бұрын
Saaf boi It coursinte deatail undankil vid
@ajumiyasworld
@ajumiyasworld Жыл бұрын
Koottilangadi😂
@asnaa3339
@asnaa3339 Жыл бұрын
'കല്യാണം കഴിഞ്ഞിട്ട് കെട്ടിയോൻ കൊണ്ട് പോകും tourin ' relatable😂
@eng-literotranslator7088
@eng-literotranslator7088 Жыл бұрын
Highly relatable😆
@user-pl1qx8ob9m
@user-pl1qx8ob9m Жыл бұрын
അതെ 😄😄,,എന്നിട്ട് കെട്ടിയോനും കൊണ്ടോയില്ല
@nazarpanazar5377
@nazarpanazar5377 Жыл бұрын
@@user-pl1qx8ob9m അതെ😊
@shalup9295
@shalup9295 Жыл бұрын
@@user-pl1qx8ob9m ശെരിയാ എന്നെയും
@muthurishu382
@muthurishu382 Жыл бұрын
Anganethe kettyonmar okke undaavum. Nteyokke kettyon angane aavumo entho.. Aarkariyam🥳😇
@haneenasharinsharin6800
@haneenasharinsharin6800 Жыл бұрын
കല്ലിയാണം കഴിഞ്ഞിട്ട് കെട്ട്യോന്റെ ഒപ്പം പൊയ്ക്കൊന്ന് ഉള്ള ആ പറച്ചിൽ 💯🤣🤣
@neema320._
@neema320._ Жыл бұрын
Sathym 😅😍
@rizu6902
@rizu6902 Жыл бұрын
Kainitum old avastha thanne
@muthurishu382
@muthurishu382 Жыл бұрын
@@rizu6902 ys
@suharasharaf7132
@suharasharaf7132 Жыл бұрын
സത്യം
@alameenalameen8250
@alameenalameen8250 Жыл бұрын
Innale koodi nte kettyonod njaanidh paranjatha padikkumbo umma ingane paranjoonn 😉😉😉😉
@asmayakkoob3251
@asmayakkoob3251 Жыл бұрын
പകരം വെക്കാനാവാത്ത മുത്താണ് ഉമ്മ മാർ ❤️❤️❤️❤️
@josnajeevan1274
@josnajeevan1274 Жыл бұрын
ചില സമയത്തെ നമ്മുടെ അമ്മമാരുടെ സ്വഭാവം കണ്ടാൽ undallo🤭...അന്യൻ തോറ്റു പോകും 😁...... 🥰
@hanapk948
@hanapk948 Жыл бұрын
Yes
@sportsnote5570
@sportsnote5570 Жыл бұрын
@@hanapk948 ntha di
@rumsanaMuhammadSabah
@rumsanaMuhammadSabah Жыл бұрын
Sathyam 😅
@soccertalks7244
@soccertalks7244 Жыл бұрын
😂
@user-vh4mf4ux2m
@user-vh4mf4ux2m Жыл бұрын
@@sportsnote5570 di vtl poyi vilicha mathi. Wtf
@shamnabanu2890
@shamnabanu2890 Жыл бұрын
ശരിക്കും ഉമ്മമാര് ഇങ്ങനെ തന്നെ 🤣🤣🤣🤣😂😂😂😂👍👍👍
@fathimafidha8834
@fathimafidha8834 Жыл бұрын
Correct ane😂
@NN-vv5hs
@NN-vv5hs Жыл бұрын
Allapinne😂😂😂😂
@saleenaharis7268
@saleenaharis7268 Жыл бұрын
സത്യം
@misiriyashaheer6575
@misiriyashaheer6575 Жыл бұрын
Atheyathee 😂😂
@saafboi
@saafboi Жыл бұрын
But avar illanki enthonn life ♥️🥳
@ahsanmuhammed5311
@ahsanmuhammed5311 Жыл бұрын
എന്റെ ഉമ്മയും പറഞ്ഞതാ കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ കൂടെ പോയ്കൊണ്ടി ന്ന്. അതും ഇല്ല ഇതും ഇല്ല 😂😂
@_r8_rd_536
@_r8_rd_536 Жыл бұрын
Ntea avastha ethanne randum ella
@shajiyakottampara1614
@shajiyakottampara1614 Жыл бұрын
Same pitch😜
@Aman_Afnan
@Aman_Afnan Жыл бұрын
Entem
@sabnasabuworld9362
@sabnasabuworld9362 Жыл бұрын
Same
@user-pl1qx8ob9m
@user-pl1qx8ob9m Жыл бұрын
Same 😄😄
@muhammedirfan5850
@muhammedirfan5850 Жыл бұрын
എന്തൊക്കെ പറഞ്ഞാലും ഉമ്മ.... അത് ഒന്ന് വേറെ തന്നെയാണ്... ഇഷ്ട്ടം ഉമ്മാനോട്... ❣️
@sinanofficial994
@sinanofficial994 Жыл бұрын
Last പൊളിച്ചു 👍🏻😂 രണ്ടിന്റെയും ഇടയിൽ പെട്ട അവസ്ഥ 😂 "അതായത് കളിക്കാനും പോകാൻ പറ്റൂല ന്നാ ഫോണിൽ കളിക്കാനും പാടില്ല ന്നാ കളിക്കാൻ പോകും വേണം 🤣 എന്താലെ ഓരോ അവസ്ഥകളെയ് 🤣
@arifaabduljaleel7989
@arifaabduljaleel7989 Жыл бұрын
Adhinde artham ummane veetil help cheyyu ennanu,
@murshidanasrin9450
@murshidanasrin9450 Жыл бұрын
രണ്ട് പാർട്ടിന്റെയും അവസാനം ചിരിച് ശ്വാസം മുട്ടാൻ ഉള്ള വക ഉണ്ടാക്കിയ ന്റെ saafboi കാക്കു ങ്ങൾ ആണ് ഹീറോ 😂💗
@rashidpt6036
@rashidpt6036 Жыл бұрын
നമ്മുടെ കൈയ്യിൽ നിന്ന് പൊട്ടുന്ന ഗ്ലാസ് ഉമ്മമാരുടെ കൈയ്യിൽ നിന്ന് പൊട്ടുമ്പോൾ കാണാം മറ്റൊരു ഇരട്ടത്താപ്പ്..😌
@stark4448
@stark4448 Жыл бұрын
Ente makal parayarund🙈
@suhailathasneem3045
@suhailathasneem3045 Жыл бұрын
Sathyam😂
@rashidpt6036
@rashidpt6036 Жыл бұрын
@@stark4448 അപ്പോ അതൊരു ലോകസത്യമാണ്...
@rashidpt6036
@rashidpt6036 Жыл бұрын
@@suhailathasneem3045 ലോകസത്യം...😌
@naattinpuramvlogkichan3823
@naattinpuramvlogkichan3823 Жыл бұрын
ന്റെ മക്കൾ ഇന്ന് പറഞ്ഞിട്ടേ ഒള്ളൂ 😂. ഉമ്മച്ചി പൊട്ടിച്ചാ ഒന്നുല്ല ഞങ്ങൾ ആണേൽ ഇവടെ ചെവി പൊട്ടുമെന്ന് 🤣
@youknow768
@youknow768 Жыл бұрын
1:19 that kunjooo villi was so cute😁
@razeenasajad2542
@razeenasajad2542 Жыл бұрын
എല്ലാം relatable...... ഞാൻ ഒരുമ്മ ആയിട്ടും No Change ........🤣🤣
@Justin_comments
@Justin_comments Жыл бұрын
ഉമ്മമാരുടെ ഇരട്ടത്താപ്പുകൾ ഓർത്താൽ ചിരിച്ച് ചിരിച്ച് ചാവും 🤣💯 . അബൂ ഇക്കയും സൈനതയും ഒരേ പൊളി 😊❤️
@creshadicho8346
@creshadicho8346 Жыл бұрын
എന്റമ്മോ എജ്ജാതി ആക്റ്റിംഗ് ചിരിച്ചു ചത്ത് 😂😂🔥
@mujeebthandupara5662
@mujeebthandupara5662 Жыл бұрын
Ooo appol ippam jeevanode illa leee😂
@shasnashakkeer7261
@shasnashakkeer7261 Жыл бұрын
എല്ലാം ഉമ്മ തന്നെ പറയും, നല്ലതും പറയും ചീത്തെ പറയും 😂😂
@Ss-wm4bg
@Ss-wm4bg Жыл бұрын
ഒരു രക്ഷയും ഇല്ല എന്റെ പൊന്നോ 🤣🤣🤣🤣🤣🤣 എനിക്ക് എന്നെ തന്നെ ഓർമ്മ വന്നു 😂😂😂
@safanaafsal7644
@safanaafsal7644 Жыл бұрын
എന്റെ ഉമ്മയാണോ ഇത്. Soo relatable😂
@ameyarajpr9675
@ameyarajpr9675 Жыл бұрын
Sainatha doesn’t need 2x speed she already speak in 2x in normal😅
@taptosmile
@taptosmile Жыл бұрын
🤣🤣🤣
@neenunonu9292
@neenunonu9292 Жыл бұрын
"തിരൂർക്കു തൂറാൻ പോക്ക്"😂😂😁😁😁
@369littlegirl
@369littlegirl Жыл бұрын
😂😂😂
@shynisumesh1483
@shynisumesh1483 Жыл бұрын
😂😂😂😂😂😂
@safiyaali1770
@safiyaali1770 10 ай бұрын
😂😂
@Iconic_moment_
@Iconic_moment_ Жыл бұрын
*Part 3 evde, parat 3 evde കാണാൻ കൊതിയാവുന്നു....🔥🤣🤣😂*
@ansi_anchu
@ansi_anchu Жыл бұрын
ശെരിക്ക് ഉമ്മമാരുടെ അവസ്ഥ 😂❤️ പെണ്ണ് കെട്ടിയൊറ്റ്യപ്ം ടൂർ പോയ മതി 😂🤣 അവസ്ഥ
@rasheedack5172
@rasheedack5172 Жыл бұрын
Tirurkk Tooran powal😂😂😂😂😂😂 Ummante same dialog😅
@Mychoicebyfalila
@Mychoicebyfalila Жыл бұрын
ഞാനും കല്യാണത്തിന് മുന്നേ ടൂർ ഒന്നും പോയിട്ടില്ല അന്ന് എന്റെ ഉമ്മയും പറഞ്ഞിരുന്നു കല്യാണം കഴിഞ്ഞിട്ട് പുതിയാപ്ലന്റെ കൂടെ പൊയ്ക്കോ ടൂറിനു 😅alhamdulillah🤲 ഇപ്പൊ ആഗ്രഹിക്കുമ്പോഴൊക്കെ ടൂർ പോകാം ആർക്കും പരാതിയൂല്ല പരിഭാവോല്ല 🥰 അന്ന് നടക്കാതെ പോയ സ്വപ്നങ്ങളെല്ലാം ഇന്ന് നേടിയെടുത്തു ❤
@jaseenarabi694
@jaseenarabi694 Жыл бұрын
🤣🤣🤣🤣 അള്ളാ ചിരിപ്പിച്ചു മനുഷ്യനെ തോൽപ്പിക്കും ഇവന്മാർ🤣🤣🥰
@aamiladhu...7787
@aamiladhu...7787 Жыл бұрын
കല്യാണം കഴിഞ്ഞിട്ട് ഓന്റെ കൂടെ പൊയ്ക്കോ...... Ufff... Sthiram dialog
@naslaep874
@naslaep874 Жыл бұрын
ആ കോളേജ് ടൂറിന്റെ കണ്ടപ്പം ഫീൽ aayi🥺🥺 എന്റെ clg ടൂർ പോയപ്പം എന്നെയും വിട്ടില്ല 😒😒ഇതൊക്കെ ലൈഫിലെ velya നഷ്ട്ടം തന്നെയാണ് 😓😓😓
@lekshmishaji3440
@lekshmishaji3440 Жыл бұрын
Sarillada🤍
@hemmatkhoramroz4880
@hemmatkhoramroz4880 Жыл бұрын
Kalyanam kazhinjitt povam....
@safanaafsal7644
@safanaafsal7644 Жыл бұрын
@@hemmatkhoramroz4880 😄
@anafivettom5762
@anafivettom5762 Жыл бұрын
കല്യാണം കൈഞ്ഞ് പുതിയപ്പൾന്റൊപ്പം പൊയ്ക്കോണ്ടിൻ 🚶‍♂️
@shahabanathaM
@shahabanathaM Жыл бұрын
എന്നെയും vittilla☹️
@fathimanazrink.f631
@fathimanazrink.f631 Жыл бұрын
2:28athinte munbil erunnu engane jeevitham theertho relatable😌😂
@adhidevvlogs2378
@adhidevvlogs2378 Жыл бұрын
സത്യം. ഇത് കണ്ടപ്പോ ഒരു സമാധാനം. എല്ലാ അമ്മമാരും ഇങ്ങനെ തന്നാണല്ലോന്ന് ഓർത്തപ്പോ 😂. എന്റെ മോന് എങ്ങോട്ടേലും പോവട്ടെന്ന് chodhikyumbo sammadhikyanam എന്നുണ്ടാവും എന്നാലും മനസ് അനുവദിക്യൂല. എല്ലാരും ഇങ്ങനാണല്ലോന്ന് ഓർത്തപ്പോ ഒരു ആശ്വാസം 😂
@UsmanUsman-el9nh
@UsmanUsman-el9nh Жыл бұрын
ഒന്നും പറയാനില്ല suuuupper 🤣🤣🤣🤣🤣🤣🤣🤣ഷെഫീഖിന്റെ ആ lastthe എക്സ്പ്രഷൻ 😂😂😂👍🏻👍🏻👍🏻👍🏻
@safanasrin5234
@safanasrin5234 Жыл бұрын
ലെ ഷെഫീഖ് : ഇങ്ങനെ ആണെങ്ങേ ഈ കളിക്ക് ഞാൻ ഇല്ലാ 🤣
@Dm-hx3jn
@Dm-hx3jn Жыл бұрын
ഇത് കണ്ട് അമ്മേന്റെ അതേ സ്വഭാവം എന്ന് പറയുന്ന എന്റെ മോൻ 😂😂😀😀😀🤭🤭😀
@dilshashamsu643
@dilshashamsu643 Жыл бұрын
കടയിൽ പോകൻ സൈക്കിൾ യടുക്കണ്ട ന്ന് പറയും ഞാൻ 😂😂😂😂😂dress അടിച്ചത് വാങ്ങാന് സൈക്കിൾ യടുത്തോ ന😅😅😂😂😂. അവൻ പോയ്യിട്ട് ഞാൻ തന്നെ ഇത് ആലോചിക്കു😂😂😂😂😂
@dhanyadhinu7555
@dhanyadhinu7555 Жыл бұрын
ന്റമ്മേ 🤣🤣🤣🤣എന്താ ഇത് 😁😁😁ഞമ്മളെ മലപ്പുറം ഭാഷേടെ power 🔥🔥🤣🤣
@khadeejas7183
@khadeejas7183 Жыл бұрын
പകുതീം മുക്കാലും മനസ്സിലാകില്ല... അതന്നെ 🤣🤣
@user-ux2yh5fz1j
@user-ux2yh5fz1j Жыл бұрын
@@khadeejas7183 enna nee video kannathe irunudee 😐
@khadeejas7183
@khadeejas7183 Жыл бұрын
@@user-ux2yh5fz1j 😁😁😁
@entevadakkinibyaneesa4780
@entevadakkinibyaneesa4780 Жыл бұрын
സകല ഉമ്മമാരും അപ്പോ ഇങ്ങനെ ആണ് ലെ 😂😂
@khadeejas7183
@khadeejas7183 Жыл бұрын
പിന്നല്ലാതെ... 😌😂
@midlajmusthafa.c.k9827
@midlajmusthafa.c.k9827 Жыл бұрын
Mm crt
@rinufahad4860
@rinufahad4860 Жыл бұрын
നമ്മളെയൊക്കെ ഇമ്മാർ ഇങ്ങനെ തന്നെ ആണ്..... Part2 അടിപൊളി.... അവസാനം കണ്ട് ചിരിച് മരിച്ചു 😂😂😂😂
@mumthasabdulrasheed5254
@mumthasabdulrasheed5254 9 ай бұрын
ചെയ്യണം എന്തു ചെയ്യണ്ട എന്നു ഉമ്മ പറയും ചോദ്യം, ഉത്തരം എല്ലാം ഉമ്മ പറയും ഓർത്തു ഓർത്തു ചിരിക്കാം സൂപ്പർ ❤❤❤❤
@saithalavitp6969
@saithalavitp6969 Жыл бұрын
മലപ്പുറം ജില്ലയിൽ ജനിച്ചത് ഇപ്പോ ഒരു അഭിമാനം ആയി thonnunnu 😍😍😍
@swathisreevp6067
@swathisreevp6067 Жыл бұрын
Mlpprm🌼🌼
@honeybee4395
@honeybee4395 Жыл бұрын
Thirur😌📌
@Maji833
@Maji833 Жыл бұрын
Kottakkal☺️❤️
@husnajuraij2676
@husnajuraij2676 Жыл бұрын
മഞ്ചേരി 😍
@murshidanasrin9450
@murshidanasrin9450 Жыл бұрын
Vengara 😌
@cutiepie-yo6gw
@cutiepie-yo6gw Жыл бұрын
0:52 അപ്പഴ അവൾ തിരൂർക്ക് തൂറാൻ പോണ്😂😂
@itsme_Nafia
@itsme_Nafia Жыл бұрын
ഉമ്മമാർ തരുന്ന happiness 💝💝🔥🔥
@ttyy9908
@ttyy9908 Жыл бұрын
നമ്മക്ക് പിടികിട്ടാത്ത ചില exclusive കക്ഷികളുണ്ട് അതാണ് ഉമ്മമാർ 😂
@nairaazrin
@nairaazrin Жыл бұрын
ശെരിക്കും ഉമ്മമാർ ഇങ്ങനെ തന്നെ 😄😍 😄😄 സൂപ്പർ 👍🏻😍
@abdullatheef4172
@abdullatheef4172 Жыл бұрын
ക്ലാസ്സിലൊക്കെ സൈനത്താനെ പറയുന്ന പണിയൊള്ളു😁❤️
@stronggirl3531
@stronggirl3531 Жыл бұрын
എന്തോ ഇതുകാണുബോൾ ഒരു മനസുഖം ☺️☺️എന്റെ ഉമ്മ മാത്രം അല്ലലെ ഇങ്ങനെ 😂😂
@minnoosworldreels6535
@minnoosworldreels6535 Жыл бұрын
വല്ലാത്ത ജാതി ഉമ്മയായി പോയി ഒന്നും സമ്മതിക്കില്ല എല്ലാം ചെയ്യാൻ വേണം 👍🏻😂😂😂😂😂😂😂😂
@suhairalatheefpk8630
@suhairalatheefpk8630 Жыл бұрын
നമ്മുടെ പഞ്ചായത്ത്‌...അങ്ങാടിപ്പുറം പഞ്ചായത്ത് 😂😂😂
@nusrathmanu667
@nusrathmanu667 Жыл бұрын
നമ്മുടെ തിരൂർ💚💚 🤣🤣
@shamnasadiq5477
@shamnasadiq5477 Жыл бұрын
🔥🔥
@shahanasaleem1407
@shahanasaleem1407 Жыл бұрын
❤️
@fajishap7643
@fajishap7643 Жыл бұрын
ഞങ്ങളുടെയും 🥰🥰🥰🥰
@ayshuz2485
@ayshuz2485 Жыл бұрын
💗
@rahoof8355
@rahoof8355 Жыл бұрын
എല്ലാ വിഡിയോസിലിം ലാസ്റ്റ് ആണല്ലോ epic കോമഡി വരുന്നത് 😂😂😂
@shibilachinju6468
@shibilachinju6468 Жыл бұрын
Sainaatha is an actual relaxation for my bored study life
@statusworld5621
@statusworld5621 Жыл бұрын
😂😂😂😂സൈനാത്ത 🥰🥰🥰
@Rafdhaayishae
@Rafdhaayishae Жыл бұрын
Correct ee fast dayalog njan athikavum kelkarund exactly 😂😂😄❤️❤️
@pathusworld6071
@pathusworld6071 Жыл бұрын
Nigalude videos aathyam aay aanu kanuth adipoli videos aane 😂😂😂
@aishray9697
@aishray9697 Жыл бұрын
ഞാൻ എന്റെ മോനോട് പറയുന്ന അതെ ഡയലോഗ്..😂😂😂😂😂saafboi സംഭവം തന്നെ 😍👍🏻👌🏻
@Fazifabiworld
@Fazifabiworld Жыл бұрын
ഒന്നാം ക്ലാസ് മുതൽ +2 വരെ ഇതേ ഡയലോഗ് കേട്ട് ടൂർ പോകുന്നത് ഒരു സ്വപ്നമായി മാത്രം മാറി.. എന്നാൽ ഡിഗ്രീക്ക് പഠിക്കുമ്പോൾ ആ സ്വപ്നം പൂവണിഞ്ഞു.. കുറഞ്ഞില്ല ഊട്ടി തന്നെ വെച്ച് പിടിച്ചു.(with teachers)ലേഡീസ് ഒൺലി ആയതുകൊണ്ട് വീട്ടുകാരും എതിർത്തില്ല. ആ.. അതൊക്കെ ഒരു കാലം
@thanseehm9280
@thanseehm9280 Жыл бұрын
Same to same
@nizasworld8631
@nizasworld8631 Жыл бұрын
1:30 അഹ്.. എത്താ അത്. മലപ്പുറം 😂😂
@ramshimuhd9392
@ramshimuhd9392 Жыл бұрын
ന്റെ..സൈനാത്ത ഇങ്ങളും ഷെഫീക്കും പൊളിയാട്ടോ...❤️ഇരട്ടതാപ് പാർട് 3 ക് വേണ്ടി കട്ട വെയ്റ്റിംഗ്🥰🤩
@rinsha3676
@rinsha3676 Жыл бұрын
Last portion.. Nailed it😂💯
@kawaiigirlgamer__
@kawaiigirlgamer__ Жыл бұрын
അവസാനം പറയുന്നില്ലേ അതെ പോലെ ഉണ്ടകുമ്പോ ഞാൻ വിചാരിക്കും ഫോൺ എടുത്തിട്ട് ഉമ്മ പറഞ്ഞ ഡയലോഗ് ഓക്കേ റെക്കോർഡ് ആക്കി വെക്കാൻ എന്ന പിന്നെ മാറ്റി പറയുമ്പോ അത് കേൾപ്പിച്ച പോരെ 😌😁 എന്നാലും കാര്യം ഉമ്മക്ക് മനസിലായിക്കൊള്ളും
@Entertainer284
@Entertainer284 Жыл бұрын
😂saifu just rocking with our slang 🥰🥰
@sajadkanniyan300
@sajadkanniyan300 Жыл бұрын
ബല്ലാത്തൊരു റീലാക്സിയേഷൻ വീഡിയോ 😂😂
@shalimafasila2057
@shalimafasila2057 Жыл бұрын
Sherikkum ummamaaru ingane thanneyaanu.highly relatable😂😂😂🤣
@psychophant
@psychophant Жыл бұрын
3rd part venam ❤❤❤❤
@lukernorm
@lukernorm Жыл бұрын
Words of the day : chellak oranam kittumm poyi doctor avedaaa 😂😂😂
@ayishakabeer8377
@ayishakabeer8377 Жыл бұрын
last one😂😂🙌💕
@prithwirajp5280
@prithwirajp5280 Жыл бұрын
Ellam relatable aanne😂🔥
@rahmathmajeed1982
@rahmathmajeed1982 Жыл бұрын
ഞാനും ഇത് പോലെ തന്നെ മക്കളോട് പറയും ടൂറിന് പോകുന്ന കാര്യവും കളിക്കാൻ പോകുന്നതും എല്ലാം.🤣വീഡിയോ👌❤️❤️❤️
@abhijith_sa
@abhijith_sa Жыл бұрын
Ini parayaruth
@sherinsheri9626
@sherinsheri9626 Жыл бұрын
Njan kalikkan vidum nannaytt
@Nishuskitchen786
@Nishuskitchen786 Жыл бұрын
ഞാൻ ഒരു ഉമ്മയായതുകൊണ്ടാണ് എന്നറിയില്ല ഇതിൽ മിക്ക ഭാഗങ്ങളും എന്നെ സംബന്ധിച്ചാണ് എന്ന് തോന്നി ഒരുപാട് ചിരിച്ചു
@saneebashahul
@saneebashahul Жыл бұрын
Safbooii നിങ്ങൾ മുത്താണ് 😍😍 കൊറേ ചിരിച്ചു 😂😂😂
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
ഞാൻ പറഞ്ഞ കേട്ടില്ലേൽ police പിടിക്കും... Blackmailing 😂
@fathimajuhanacv8145
@fathimajuhanacv8145 Жыл бұрын
Sainaatha muthaan✨️
@rinilappu3433
@rinilappu3433 Жыл бұрын
Last one too much relatable 🤩💓
@vismayamc1776
@vismayamc1776 Жыл бұрын
ക്മ്മാ ചെള്ളക്ക്ൻ്റട്ത്ത്ന്ന് കിട്ടും, പോയി ഡോക്ടറാകാൻ നോക്കെടാ,mass dialogue 😂🤣🤣🤣💥
@adeeba...42
@adeeba...42 Жыл бұрын
1:00 💯 relatable 😂😂😂
@_._Sabynah_._
@_._Sabynah_._ Жыл бұрын
*Relatable😹💯*
@ichoosmedia3601
@ichoosmedia3601 Жыл бұрын
ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല 🤣🤣🤣🤣suppr🥰
@jasminputhett5700
@jasminputhett5700 Жыл бұрын
എല്ലാ ഉമ്മാമാരുടെയും കാര്യം ഇങ്ങനെ തന്നെ... എന്തായാലും സൈനാത്ത കൊള്ളാം.. 😀😀.. 🌹🌹🌹👍
@athila7989
@athila7989 Жыл бұрын
എല്ലാ ഉമ്മമാർക്കും അമ്മമാർക്കും ആരോഗ്യവും ദീർഘായുസ്സും നൽകണേ അള്ളാഹ് ❤️
@amrithakoolikkat1534
@amrithakoolikkat1534 Жыл бұрын
Bayankara observation power thanne bro 🔥🔥🔥🔥
@fasiluroushifasiluroushi4239
@fasiluroushifasiluroushi4239 Жыл бұрын
ഇന്റെ സൈനത്താ ഇങ്ങള് ഒരു രക്ഷയും ഇല്ല 🤣😂😂soooper
@binshidashifin8269
@binshidashifin8269 Жыл бұрын
100% relatable😂
@Njan.hisham_.
@Njan.hisham_. Жыл бұрын
അവസാനത്തത് കടലിനും ദജ്ജാലിനും നടുക്ക് എന്ന് പറയുന്നയുത് പോലെയായി 😂😂
@fayiz.n2530
@fayiz.n2530 Жыл бұрын
സ്ഥിരം പ്രേഷകർ❤
@kenzameharinkenza6169
@kenzameharinkenza6169 Жыл бұрын
വണ്ടീമ്മൽ കേറുമ്പോൾ എല്ലാ ഉമ്മമാരും ഇതെന്നാ പറയുന്നത് relatable 💯
@shahi_yas201
@shahi_yas201 Жыл бұрын
Saafboi kand stress level kurayunnadh enikk mathram aano😀👍.. Adipoli brother.. God bless you ☺️
@irfzirfu974
@irfzirfu974 Жыл бұрын
മൊത്തം കൺഫ്യൂഷൻ ആയി എന്ത് ചെയ്യണമെന്ന് 😂🤣
@fiza6648
@fiza6648 Жыл бұрын
Part 3 vidanee 😁
@rabishasumesh8044
@rabishasumesh8044 Жыл бұрын
Seriously i can’t control my laughing guys😂😂
@jefna4197
@jefna4197 Жыл бұрын
last thee kidukkii😹😹
@shereenalatheefshereenalat6950
@shereenalatheefshereenalat6950 Жыл бұрын
തിരൂർ ♥️♥️
@LEO_1974
@LEO_1974 Жыл бұрын
ഇതൊക്കെ ഇങ്ങളെ വീട്ടുക്കാർ കണ്ട് ചിരിക്കുന്നത് ഓർത്ത് ചിരിക്കുന്ന ഞാൻ 🤣😂
@rishu.muthutyvlog7429
@rishu.muthutyvlog7429 Жыл бұрын
എല്ലാ ഉമ്മമാരും ഇങ്ങനെ തന്നെ ഉമ്മക്ക് പകരം ഉമ്മ മാത്രം❤️
@rightfooter6608
@rightfooter6608 Жыл бұрын
Aaa last saanam pakka relatable😂😂😂😂😂😂😂😂😂
@salmassuperchannel6851
@salmassuperchannel6851 Жыл бұрын
കല്യാണം കഴിഞ്ഞ് കെട്ട്യോന്റെ ഒപ്പം ടൂർ പോവാ പറഞ്ഞിട്ട്.. കെട്ട്യോനും കൊണ്ടുപോയില്ല 😜😜😭😭😂😂
@naseemabdullah2741
@naseemabdullah2741 Жыл бұрын
ഉമ്മമാർ പ്രത്യേകിച്ച് മലപ്പുറം ഉമ്മമാർ ഭൂരിഭാഗവും ഇങ്ങനെയാണ്, ഇന്ന് കൂടെ വണ്ടിയെടുത്തതിന് കേട്ടിട്ടേ ഉള്ളൂ. 😄😅❤
@bushra8230
@bushra8230 Жыл бұрын
Tnx വേഗം part 2 ittathin
@localvocalist1552
@localvocalist1552 Жыл бұрын
The last one 💯 ന്റെ ഉമ്മ തന്നെ. ന്റെ ഉമ്മാന്റെ പേരും സൈന ന്നാ 😂
@naslinas8183
@naslinas8183 Жыл бұрын
Sainatha power🤩
@praveenapavithran511
@praveenapavithran511 Жыл бұрын
Tirur beachk tour😂😂
@divyapv6806
@divyapv6806 Жыл бұрын
Bro polichuttaa.. 🥰🥰🥰
@shafeerahi
@shafeerahi Жыл бұрын
Oru rakshayumilla polich😍😁😁😁
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
$10,000 Every Day You Survive In The Wilderness
26:44
MrBeast
Рет қаралды 136 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 9 МЛН
AMEEN , NIHAL & NIBRAS | PART2 | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
24:03
Ginger Media Entertainments
Рет қаралды 414 М.
സന്തുഷ്ട കുടുംബം 😄
7:02
Akhil Nrd
Рет қаралды 704 М.
||Kalyana Viva||കല്യാണ വൈവ ||Malayalam Comedy ||Sketch Video||
21:28
Морская пена 🤯
0:29
FATA MORGANA
Рет қаралды 4,2 МЛН
☺ Неожиданная встреча спустя полгода
0:27
Мария Шортс
Рет қаралды 3,8 МЛН