നമ്മുടെ മാതാപിതാക്കൾക്ക് റബ്ബ് ആയുസ്സും ആരോഗ്യവും നീട്ടി കൊടുക്കട്ടെ ആമീൻ🤲🤲
@user-bd9et5ni3m2 жыл бұрын
ആമീൻ
@shahanaps90662 жыл бұрын
Ameen
@khairameharin.60872 жыл бұрын
Aameen
@farsheenap29512 жыл бұрын
Aameen
@najeebnajeeb37532 жыл бұрын
ആമീൻ 🤲🤲ഉമ്മാക്ക് പകരം വെക്കാൻ ദുനിയാവിൽ എന്തിനും ആർക്കും ആവില്ല. റബ്ബേ നമ്മുടെ മാതാപിതാക്കൾക്ക് ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲
@vibestatus23412 жыл бұрын
പറഞ്ഞാലും കുറ്റം പറഞ്ഞില്ലേലും കുറ്റം... അപ്പോൾ എല്ലാ ഉമ്മമാരും ഇങ്ങനെ ആണല്ലേ... ഉമ്മമാർ മാസ്സ് ആണ് 😌😌
@rinshadrinshu93702 жыл бұрын
ആ ആയിക്കോട്ടെ ഇജ്ജ് ഇന്നോട് തർക്കുത്തരം പറയാന്നായീലേ 😂😂 MASS DIALOG 😅😅😅
@shahidrafi2 жыл бұрын
അത് കേട്ടാൽ പണ്ടൊക്കെ ഏത് മക്കളായാലും പത്തി മടക്കിയിരുന്നു
@muyeenk28032 жыл бұрын
ഇന്ന് നേരെ മറിച്ചാണ് അല്ലെ 😒
@exehero2 жыл бұрын
😹
@lillys_creation2 жыл бұрын
ഇപ്പൊ ഉള്ള കുട്ടികൾ ഒന്ന് ഉമ്മ പറഞ്ഞ നാല് തിരിച്ചു പറയും 😂
@haseenaazeez94962 жыл бұрын
@@muyeenk2803 crct
@fahmiyashamsudeen62602 жыл бұрын
Last dialogue.....തർക്കുത്തരം പറീണത് ശെരിക്കും relatable 😍😌👀😆🤭🤭
@jaseeranasrinshifathasni51712 жыл бұрын
Crct 😂
@latheefmk98012 жыл бұрын
Very very crct
@Ayisha-g6d11 ай бұрын
😂😂
@salimvengara2302 жыл бұрын
Perfectly correct. ഒരു ജീവിതകാലം മുഴുവൻ വീടും വീട്ടുപണികളുമായി മാത്രം ജീവിതം കഴിയുന്നതിൻറെ ഫ്രസ്ട്രേഷൻ കൂടിയാണ് ഈ രീതിയിൽ പുറത്ത് വരുന്നത് എന്നാണ് എന്റെ ഒരിത്.
@shiningstar70152 жыл бұрын
Correct dear...
@aseemashahari2 жыл бұрын
Sathyam
@haseenaazeez94962 жыл бұрын
👍
@user-gh1xn7lv7e2 жыл бұрын
Enikum athanu thonnunne
@itsmeasma8632 жыл бұрын
True
@no_nameee....1552 жыл бұрын
He never tried to exaggerate himself as a girl always wore a shawl only . Eventhough i can't imagine him as saafboi anywhere. Performances makes a character alive❤🧡💚💛💙
@shabna_afsal2 жыл бұрын
അവസാനം ചിരിച്ചു ചത്ത് 😅😂😂😂🥰 ന്റമ്മ 1.5k likes 🙄😥😍
@aliyasaji43282 жыл бұрын
Last one is epic😂
@rahoof83552 жыл бұрын
💯😂
@nishadali62512 жыл бұрын
😁😁😁സത്യം😆😆😆😆
@fathimasahlash23532 жыл бұрын
sathym😍
@jrmakry35832 жыл бұрын
സത്യ 😂😂
@ashusvlog87732 жыл бұрын
😄😄😄 ഞാനൊരു ഉമ്മയാ ഇങ്ങ്നെ തന്നേ യാണ് പറയൽ. സൂപ്പർ . അടിപൊളി. ☺️
@shezasworld57382 жыл бұрын
ഒരു നിമിഷം ഉമ്മാനെ ഓർത്തു പോയി, ഇവിടത്തെ same അവസ്ഥ 😂എന്തായാലും സൈനാത്ത പൊളിച്ചു ട്ടോ 🥰❤️
@jaleelp3408 Жыл бұрын
സൈനാത്ത ഒര് സംഭവമാണ്
@ShameeraSaleem-pg6dl Жыл бұрын
Njanum naannayi oorthu😂
@basithek2 жыл бұрын
0:58 തിന്ന് തിന്ന് പിത്തത്തടി ആയിക്കുണു 😅 സ്ഥിരം ഡയലോഗ് ഇനിയെങ്ങാനും തടികുറച്ചാലോ, Le mom : തിന്നാതെ നടന്ന് കൊക്കിന്റെ മാതിരി ആയിക്കുണു. ദജ്ജാല് 🙌😁
@ashiashicp41852 жыл бұрын
😁😁😁😁😁😁
@hanan75652 жыл бұрын
പോത്തോളം വലിപ്പായി..... ഇത് കേള്‍ക്കാതെ ഒരു മലയാളിയും കടന്നു പോയിട്ടുണ്ടാവില്ല 😂
@fidhanazar55262 жыл бұрын
Stym😂
@muhammadshereef88342 жыл бұрын
അതെ 🤣
@staysafe58892 жыл бұрын
7 ആം ക്ലാസ്സിൽ ഏതൊയപ്പോൾ തുടങ്ങിയ ഡയലോഗ് ആണ്..22 ഇലും continuee
@sheebagrace46072 жыл бұрын
Sathyam
@haifasworldofnature28652 жыл бұрын
Sathiyam
@muhammedanshid70032 жыл бұрын
അവസാനം ചിരി നിർത്താൻ കയൂന്നില്ല 🤣🤣😂😂🙌
@_Meuwhoz2 жыл бұрын
പെണ്ണ് കെട്ടാനായി അത് മാത്രം ശെരിക്ക് കേട്ടു....😹🔥
@Ayshuuu.2 жыл бұрын
Koyi....😂😂😂😂
@Kabeerkazhunkhil2 жыл бұрын
മോളെ തനി മലപ്പുറം ഉൾനാടൻ ശൈലി ആണ് അത് പിടുത്തം കിട്ടണമെങ്കിൽ കുറച്ച് പാട് ആണ് 😆
@aparnaanu99242 жыл бұрын
അവസാനത്തെ കറക്റ്റ്.മിണ്ടിയാൽ അധിക പ്രസംഗി മിണ്ടിയില്ലെങ്കിൽ കള്ളത്തരം 😂😂
@rinufahad48602 жыл бұрын
സത്യം.. നമ്മുടെ ഉമ്മരൊക്കെ ഇങ്ങനെ തന്നെ.. But അവരില്ലാത്ത ജീവിതം ആലോചിക്കാൻ തന്നെ വയ്യ.. പാർട്ട് 1 പൊളിച്ചു.. അടുത്ത പാർട്ടിനായി waiting
@musthafakv79552 жыл бұрын
Sathyam
@ajwaaju26122 жыл бұрын
മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം എന്റെ വീട്ടിലെ same അവസ്ഥാ 😂😂
@shahidha15752 жыл бұрын
Ano pavam saramilla😢😢
@voicerahana39052 жыл бұрын
മിണ്ടിയാലും ഇല്ലെങ്കിലും കുഴപ്പം പനി പിടിച്ചു കിടക്ക അപ്പോഴാ സൈനാതാടെ വീഡിയോ വയ്യെങ്കിലും ചിരിച്ചു 😂
@travelmankl07572 жыл бұрын
Uff ന്റെ മുത്തിന്റെ ആ മനസ്സ് 😌😔
@voicerahana39052 жыл бұрын
@@travelmankl0757 😂
@sershadat112 жыл бұрын
Njaanum Pani pidichu kidakka ennittum chirichu pandaaramadangi😆😆😆😆😆
@akku83412 жыл бұрын
@@travelmankl0757 😂😂👍
@amrasameen2 жыл бұрын
Climax 😂😂😂😂
@i...72 жыл бұрын
ആ ആയ്കോട്ടെ ജ്ജ് ഇന്നോട് തർക്കുത്തരം പറയാൻ ആയി അല്ലെ 😂✨️
@thahirathahi-wd9nf Жыл бұрын
Last chirich chirich mathiyaayi...😅😅😅last polich❤😅
@thoppiFliqq2 жыл бұрын
അവസാന സീൻ പൊളിച്ചു ചിരിച്ചു വീണു... 👌👍😅🤣🤣
@shahananiyu77972 жыл бұрын
🤣😁
@Faris-fv5wl2 жыл бұрын
Veenitt yenthelum pattiyo vro...
@grb38712 жыл бұрын
🙄
@hannaannuuz49572 жыл бұрын
😂😂😂😂 യ്യോ ലാസ്റ്റ് ചിരിച്ചൊരു വഴിക്കായി ന്റെ sainaathooi 😂🤣🤣🤣🤣
@fathiman46232 жыл бұрын
എന്തെങ്കിലും സങ്കടം ഒക്കെ വന്നാൽ/moodoff ആണെങ്കിൽ അപ്പോ സൈനാത്താനെ ഓർക്കും, ഒരു 2 വീഡിയോ കാണുമ്പോഴെക്കും എന്തിനാ സങ്കടപ്പെട്ടത് എന്ന് പോലും മറന്ന്,ചിരിച്ച് ഒരു വഴിക്ക് ആയിട്ടുണ്ടാവും❤️🔥😘😂😂😂
@meenutty45032 жыл бұрын
തുടക്കം മുതലേ ചിരിച്ചു കണ്ടോണ്ടിരുന്നു. ലാസ്റ്റ് ചിരിച്ചു ചത്തു. ഇപ്പോ ചിരി നിർത്താൻ പാടുപെടും 🤣🤣🤣🤣
@labeebam96682 жыл бұрын
Alllahuvee ചിരിച് ചിരിച്ചു കണ്ണിൽ നോക്കെ വെള്ളം വരുന്നുണ്ട് 😂😂😂🤣🤣
@grb38712 жыл бұрын
😃
@pscyodhaa88272 жыл бұрын
ഹാവൂ. വേനൽകാലത് ഇട്ക്കാ.😌
@sherin7662 жыл бұрын
Last ആണ് ഏറ്റവും correct 🤣🤣🤣🤣🤣🤣
@sainushaby39792 жыл бұрын
അവസാനം ആണ് പൊളി 😝ചിരിച്ചു മരിച്ചു 😂😝😂😂
@nnkerala53992 жыл бұрын
ല്ല്യാ... ന്റെ മ്മ... ഞാൻ തിന്നുന്നത് കണ്ട് സന്തോഷിക്കാറേ ഉള്ളൂ... മതി നീച... ഒരിക്കലും പറഞ്ഞിട്ടില്ല.. 🥰🥰😢💞
@ukcreation73052 жыл бұрын
1:36 - 1:49 അന്യൻ മാറിക്കും 😂😂
@thra29762 жыл бұрын
🤣 🤣 അവസാനത്തെ കണ്ട് പരിസരം മറന്നു ചിരിച്ചു പോയി 🤣🤣
@shafeeqmus72042 жыл бұрын
എന്ത് പറഞ്ഞാലും ഉമ്മച്ചി ഇഷ്ടം 😘😘😘😘😘😘😘😘😘
@sayanarajina24382 жыл бұрын
സത്യം ആയതു കൊണ്ട് സമ്മതിക്കണു😝😝. ആ മിണ്ടാതിരുന്നാൽ എന്ന് ഉള്ളത് correct aa
@p.mnusrath72452 жыл бұрын
Every line is Relatable 😂❤️
@noorunnisab6759 ай бұрын
പെരേൽ 3 ദജ്ജാൽ ഇണ്ട്.. ഒരുപകരില്ല... സത്യായിട്ടും ഇന്റെ പെരേൽ എന്നും ഉമ്മപറയാനാ ഡിയോലോഗ് ആണ്... 😇ഈ വീഡിയോ ഉമ്മാക്ക് കാണിച്ച കൊടുത്തപ്പോ മുതൽ, മറന്നതായിരുന്നു തോന്നണു വീണ്ടും ദജ്ജാൽ വിളി തൊടങ്ങീക്കുന്നു..... Thank you.... Saafboi for remembering her❤️❤️❤️❤️❤️പടച്ചോൻ ഉമ്മാക്കും ഉപ്പാക്കും എനിക്കും നിനക്കും എല്ലാർക്കും ദീർക്കായുസ്സും ആഫിയത്തും നൽകട്ടെ 🤗🤗🤲🤲🤲Your slang.. Ouffffff... Suppeerb.... Pwoli... Oru raksheella... Correct umma pareena poleeend.. ❤️❤️❤️
@SureshS-ld1lp2 жыл бұрын
Last one nallathupole relatable ane 😍
@muhsizzworld2 жыл бұрын
അവസാനയപ്പോ ചിരിച്ച് ചത്ത് 🤣🤣🤣🤣👍👍✌️✌️
@happylife.11192 жыл бұрын
Boys എന്നും ഉമ്മമാരുടെ അടുത്ത് മൂഞ്ചിയിട്ടേ ഉള്ളു... 😂😂😂
@minhaminnu26982 жыл бұрын
Last seen adipoliyayi saafboi mass😎😎❤️❤️❤️❤️❤️
@p.mnusrath72452 жыл бұрын
Next level of thinking .... Bro u guyzz are awesome ❤️
@Ma____chell-f2 Жыл бұрын
Last എന്റെ ഉമ്മ തന്നെ. മിണ്ടിയാലും കുറ്റം മിണ്ടിയില്ലെലും കുറ്റം 😂
@diilsshad61822 жыл бұрын
00:50 relatable 🤣🤣🤣🤣🤣
@abdulsalamvp54682 жыл бұрын
ന്റെ സൈനത്ത ഇങ്ങളെ വീഡിയോസൊന്നും കണ്ടാലും കണ്ടാലും മടുക്കൂലാ 🤣🤣🤣masss
എന്റെ മക്കൾ ഈ വീഡിയോ കാണാതിരുന്നാൽ മതിയായിരുന്നു. 😂😂😂 എപ്പോഴും എന്നെ പറഞ്ഞു കളിയാക്കുന്നതാണ് ഇതൊക്കെ.. 😌😌😌😌
@ayisha88852 жыл бұрын
Same 😄😄
@sharafazfam2 жыл бұрын
Me too..
@user-gh1xn7lv7e2 жыл бұрын
🤣🤣
@sajibava46922 жыл бұрын
Saime
@naseebajaseem2989 Жыл бұрын
Last seen kandu chiri നിക്കുന്നില്ല 😂😂
@fathimathasni60662 жыл бұрын
ബബർ ചിരി യിലേക്ക് പോയിക്കൂടെ സൈനത്ത.. 😂🌹🌹🌹
@fairyqueen82252 жыл бұрын
അമ്മ the ultimate ഓന്ത് ❤️😌
@jimingeorge6732 жыл бұрын
😂😂😂
@thasleemaibrahim14652 жыл бұрын
last ത്തെ എനിക്ക് ഇഷ്ട്ടപെ ട്ടത് ... മിണ്ടാതിരുന്നാ പറയും മിണ്ടൂലാന്ന് വായില് നാക്കിലെ ചോദിക്കും. മിണ്ടിയാല്ലോ തർക്കുത്തരം ആവും😂😂😂😇
@Shahnapp99462 жыл бұрын
പച്ചരി ഏതാ പുയുങ്ങലരി ഏതാ നു നമ്മക്കും അറീല 😁.... എന്റെ വീട്ടിലും ഇതേ അവസ്ഥയാ മിണ്ടിയ തർക്കുത്തരം അല്ലേൽ വാദിക്കൽ മിണ്ടിയില്ലെങ്കിൽ അണ്ണാക്കിലെ എന്നാ ചോയ്ക്ക എല്ലേടത്തും ഇങ്ങനെ തന്നെ ആണല്ലേ 😂
@alfiyasfoodandcraft12 жыл бұрын
🤣
@hidayathullahasi78062 жыл бұрын
എല്ലായിടത്തും ഇത് തന്നെയാണല്ലേ അവസ്ഥ 🤣🤣🤣👍
@lillys_creation2 жыл бұрын
😂😂
@ayshusahi57812 жыл бұрын
Endammo.. Last😂😂ejjathi🤣🤣🤣chirich chirich😂😂😂
@heminuusworld34172 жыл бұрын
ഉമ്മ ആയാൽ ഇങ്ങനെ ഒക്കെ ആണ് 😂ഇങ്ങനെ വേണം.. ഇത് ആണ് ഉമ്മ. ഉമ്മാക് തുല്യം ഉമ്മ മാത്രം നല്ല നന്നായി അഭിനയിച്ചു 🤪🤪
@badharutp77632 жыл бұрын
Seynathante oro vidiokkum kaatta waitting anu tto💥😍
@sahopz3402 жыл бұрын
Njan first👍🏻 കടവുളേ 🤣🤣🤣🤣
@jaseenarabi6942 жыл бұрын
അവസാനം ചിരിച്ചു കുഴങ്ങി അള്ളാ എനിക്ക് വയ്യ,,🤣🤣🤣🤣🤣🤣 Ij ഇന്നോട് തർക്കുത്തരം പറയാൻ ആയി lle.ij mindoola .😅🤣🤣
@sahirariyas25182 жыл бұрын
മൂന്നു മക്കളുടെ ഉമ്മയായ ഞാൻ 😂🤣😂🤣എന്തൊരു കറക്റ്റ് ഒന്നൂടെ ഇണ്ട് എല്ലാ വീട്ടിലും കുട്ട്യേളുണ്ട് ഇവിടെ മാത്രം എന്താ ഒരു athurppam 🤣😂
@nafsishamsinafsishamsi64032 жыл бұрын
ലാസ്റ്റ് ഡയലോഗ് പൗളിച്ചു... ഞാൻ ചിരിച് ചിരിച് വയർ വേദന വന്നു 😂😂😂😂😂
@muhammed_ajmal2 жыл бұрын
1:08 ith epic highly relatable 💯🤣
@triplecbynasrinafsal41362 жыл бұрын
😂😂😂😂ന്താലെ..... അവസാനം 😂😂😂ചിരിച്ചു ചിരിച്ചൊരു വഴിക്കാകും
@anilanoop93262 жыл бұрын
അല്ലേലും അമ്മമാർ അങ്ങനെ അല്ലേ ♥️♥️♥️♥️ഇല്ലാത്തപ്പോൾ അറിയാം അതിന്റെ വില എന്നെ പോലെ 😔😔😔😔😔
@ashi19282 жыл бұрын
എനിക്കും. 😪
@ayshaaysha33002 жыл бұрын
😭
@muhammadshameem62142 жыл бұрын
😭
@mazin13992 жыл бұрын
Be happy 😊😊
@Angel-hk4wl2 жыл бұрын
Enikkum
@abdulbasith66612 жыл бұрын
That last one is highly relatable🤣😂🤣😂😂😂😂
@shabuskitchenvibes12832 жыл бұрын
ഇത് മ്മളെ ജീവിതത്തിൽ വല്ലാണ്ട് relatable ആയിപോയോ 🤣🤣🤣🤣🤣
@radhikani79412 жыл бұрын
Superb macchan mareee ...sambhavam adipoli aanutto...ethre kandaalum madi thonulaa..... good luck...iniyum edhepole orupaad comedy gal cheyyane.... God bless you Bro's🥰
@Love4BGM2 жыл бұрын
ഉമ്മാന്റെ മെയിൻ പരിപാടി രാവിലെ നീറ്റീലെങ്കിൽ ഫാൻ ഓഫാക്കി ida ലൈറ്റ് ഓൺ ആക്ക 🥴
ഒരു പെൺകുട്ടി വിവാഹം കഴിഞ്ഞാൽ അവളുടെ ലോകം ഭർത്താവിന്റെ ജീവിധത്തിലേക് ചേർത്തുവെക്കും.. എന്നാൽ അവളൊരു ഉമ്മയായി കഴിഞ്ഞാൽ അവളുടെ ലോകം ആ കുഞ്ഞിലേക് മാത്രമായി ഒതുങ്ങും.. ആ കുഞ്ഞിന്റെ വളർച്ചയിലൂടെ അവൾ സ്വപ്നം കാണുന്നത് അവളെത്തന്നെയായിരിക്കും... അതുകൊണ്ട് ആരും നിങ്ങളുടെ ഉമ്മ ബാപ്പമാരെ വേദനിപ്പിക്കരുത്.. ഒരു നോട്ടം കൊണ്ടു പോലും 😥😥😥
@sinansinan9698 ай бұрын
👍👍
@ShukkoorPsy2 жыл бұрын
ഇതിലെ ആദ്യ ഡയലോഗ് എവിടെയോ കേട്ട പോലെ അനുഭവത്തിൽ നിന്നും അടർത്തി എടുത്തത്
@saafboi2 жыл бұрын
Orikkalumalla😂😂
@saafboi2 жыл бұрын
Orikkalumalla😂😂
@shahalashareef.7672 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പു തന്നെ ലൈക്ക് അടിച്ച് ഞാൻ😍
@AliAli-ni5lx2 жыл бұрын
The last one was epic!🤣🤣🤣
@rikhashhh2 жыл бұрын
Aah last thedh... 1000000% correct✅✔☑ aaahn... 😂
@sahlaabid7992 жыл бұрын
സൈനാതാ ❤❤❤❤അടിപൊളി
@fathimadilsha22752 жыл бұрын
🤣😂😂😂🤣😂😂😂... Last th... Uff💥💥💥.. "Ah ntemma.. Aa aykotte ijjnnod tharkutharam parayanaille.. Endhye mundattam mutyya ank" 🤣😝😝😂😂😂
@drishyamohan30942 жыл бұрын
Thank you so much you guys made my day 😂 last part was epic 🙌🏻
@deepudivanand99352 жыл бұрын
ഇങ്ങള് ഒരു രക്ഷേം ഇല്ലാട്ടാ... പൊളി ❤❤
@fithaabbas43952 жыл бұрын
I can relate this video in some cases😂😂🤣🤣
@junaidak43162 жыл бұрын
സായ്‌നാത്ത ഇങ്ങള് പൊളിയാണ്.... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@chinnu12052 жыл бұрын
വന്ന് വന്ന് ഉമ്മമാര് വരെ അന്യനെ പോലെയായിരിക്കുന്നു 😂🤩
@shameermu3282 жыл бұрын
😂😂😂😂
@muhammedt66722 жыл бұрын
Dhajjal🤣🤣ath kelkkan nelle rasand😂🥰
@Mr.perfecto6662 жыл бұрын
Last ulla Anniyan scene😂💥
@ancyarasheed4092 Жыл бұрын
Enik ithokke kanumbol ente ഉമ്മ inne miss cheynnu🥺😔 I really miss u lot😔
@rhushikaharshanrhushikahar81282 жыл бұрын
Last ഉമ്മ അന്യൻ movie le vikram ne പോലെ ആയി 😂😂😂😂😂
@nahalaneelu14892 жыл бұрын
ഇയ്യ് ഇന്നോട് തർക്കുത്തരം പറയാൻ ആയില്യേ.. 🤣🤣🤣ന്റെ പൊന്നോ. ഒരു രക്ഷ ഇല്ലാട്ടാ ടീമേ ❤️🤣🤩