ഉമ്മന്‍ചാണ്ടി എന്ന അപ്പ; മകൾ അച്ചു ഉമ്മൻ മനസ് തുറക്കുന്നു |Achu Oommen| Oommen Chandy |

  Рет қаралды 1,117,268

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 661
@silentlife6713
@silentlife6713 Жыл бұрын
Sir മരിച്ച ശേഷം ഇത് കാണുന്നു. അദേഹത്തിന്റെ മഹത്വം എത്രത്തോളം വലുത് ആണെന്ന് മരണശേഷം അറിയാത്തവർ അറിഞ്ഞു 👍🏼👍🏼😰. ഒരിക്കലും അദ്ദേഹം ആരുമായി ദേഷ്യത്തോടെ സംസാരിക്കുന്നത് കണ്ടിട്ടില്ല, എല്ലാവരോടും സ്നേഹം മാത്രം. മരണം വരെ അങ്ങനെ തന്നെ.ഏത് സമയത്തും രാത്രി ആയാലും പകൽ ആയാലും അദേഹത്തിന്റെ വീട്ടിലേക്ക് കേറി ചെല്ലാൻ ഒരു വിലക്കുകളും ഉണ്ടായിരുന്നില്ല.ഇതൊക്കെ തന്നെയായിരുന്നു അദ്ദേഹത്തെ ജനങ്ങൾ നെഞ്ചിലേറ്റിയതിന് പ്രധാന കാരണവും ❤️🙏🏼🙏🏼🙏🏼
@sinansinnu1864
@sinansinnu1864 Жыл бұрын
😅✨️🤝Z🥹🥹z
@sujithkt5233
@sujithkt5233 Жыл бұрын
Super
@rubeenashakkir9478
@rubeenashakkir9478 Жыл бұрын
4:16
@Sololiv
@Sololiv Жыл бұрын
രോഷത്തോടെ കണ്ടിട്ടുണ്ട്,..പോലീസ് അലംഭാവം കാണിച്ചപ്പോൾ..
@Sololiv
@Sololiv Жыл бұрын
​@@sinansinnu1864ചിരിക്കുക..
@hameedk7813
@hameedk7813 4 жыл бұрын
നല്ല ഒരു മോൾ ഒരു മിനിസ്റ്ററുടെ മോളാണ് എന്നാണ് എന്നുള്ള ഒരു അഹങ്കാരം പോലും ഇല്ല സൂപ്പർ ഞാൻ 👍👍👍🌹🌹🌹
@സുരു-ര6ബ
@സുരു-ര6ബ 4 жыл бұрын
മിനിസ്റ്റർ ആണോ ഇപ്പോൾ
@al-ameenthirumala9909
@al-ameenthirumala9909 4 жыл бұрын
@@സുരു-ര6ബ aayrunnallo
@സുരു-ര6ബ
@സുരു-ര6ബ 4 жыл бұрын
@@al-ameenthirumala9909 ആയിരുന്നു ഇപ്പോൾ അല്ലല്ലോ അദ്ദേഹം എഴുതിയ കമെന്റ് നോക്ക് സുഹൃത്തേ
@al-ameenthirumala9909
@al-ameenthirumala9909 4 жыл бұрын
@@സുരു-ര6ബ aa comment itta aalu udheshichathu enthanennu namaukku manassilakikoode
@സുരു-ര6ബ
@സുരു-ര6ബ 4 жыл бұрын
@@al-ameenthirumala9909 എങ്ങനെ മനസിലാക്കുക അദ്ദേഹം മാറ്റി എഴുതിയോ തെറ്റാണെന്നു അറിഞ്ഞ ശേഷവും
@navasmoideen9348
@navasmoideen9348 4 жыл бұрын
ഉമ്മൻ ചാണ്ടി ഒരുപാട് ഇഷ്ടമുള്ള ഒരു നേതാവ്
@arshadmanaf5708
@arshadmanaf5708 4 жыл бұрын
നല്ലത്‌ പോലെ സംസാരിക്കുന്നു അച്ചു ഉമ്മൻ 👍
@powerguncomments4299
@powerguncomments4299 4 жыл бұрын
😻😻😻
@mathewcyr563
@mathewcyr563 2 жыл бұрын
2021: കോൺഗ്രസിനെ തോൽപിച്ച പ്രിയ മലയാളികൾക്ക് നന്ദി ♥️. ജനങ്ങൾ നാണംകെടുത്തി തോൽപ്പിച്ചിട്ടും കോൺഗ്രസിന്റെ അഹങ്കാരം തീർന്നിട്ടില്ല. ഈ INCയെ ഇനിയും ലജ്ജാവഹം ആയി തോൽപ്പിക്കുവാൻ മലയാളികൾ കട്ട വെയ്റ്റിങ് 🤍♥️. 2026ഇൽ 25 സീറ്റ്‌ തികക്കില്ല UDF. കള്ളം മാത്രം പറയുന്ന, വികസനവിരുദ്ധരും കടുത്ത അഴിമതിക്കാരും ആയ യുഡിഎഫുകാരെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അതുകൊണ്ട് ആണല്ലോ അവറ്റകളെ മലയാളികൾ നാണംകെടുത്തി തോല്പിച്ചത്. അത് 2026ഇലും ആവർത്തിക്കും എന്നുറപ്പ്. 🤍♥️🤍🤍
@jesnajose5619
@jesnajose5619 Жыл бұрын
@@mathewcyr563 uvve kaanam😂
@jitheshkr
@jitheshkr Жыл бұрын
​@@jesnajose5619😅
@MuhammadShibin-mn4cm
@MuhammadShibin-mn4cm Жыл бұрын
​@@mathewcyr563ninakkipo samaadanayillee vijayan vannappo😊
@sabuvarghese5244
@sabuvarghese5244 4 жыл бұрын
ഉമ്മൻ ചാണ്ടി സാറിന്റെ ദൈവം വലിയവൻ. അവൻ അധർമികൾക് തക്ക സമയത്ത് സ്വപ്നയിലൂട് മറുപടി കൊടുത്തു. ദൈവം കൊടുത്ത് മറുപടി.
@al-mudhaibimodernprivatesc8544
@al-mudhaibimodernprivatesc8544 4 жыл бұрын
Exactly
@hsnbassary6612
@hsnbassary6612 3 жыл бұрын
അച്ഛനെ പ്പോലെ തന്നെ. സംസാരത്തിൽ പക്വതയുള്ള ജാടയില്ലാത്ത ഒരു മലയാളിപ്പെൺകുട്ടി..ദൈവം തുണക്കട്ടെ.
@meghashemon768
@meghashemon768 Жыл бұрын
Truth ❤ bibile padikuna kuttyi🎉
@TipsForHappyLife
@TipsForHappyLife 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള നേതാവ്.. ആയുസ്സും ആരോഗ്യവും നേരുന്നു 🌹🌹
@jindalmlcgas
@jindalmlcgas Жыл бұрын
2varshathinu apuram innu marichu
@anusanu4518
@anusanu4518 Жыл бұрын
@@jindalmlcgas 😒
@princed819
@princed819 Жыл бұрын
Still have he is heven
@minilevi8465
@minilevi8465 Жыл бұрын
He is no more 😢
@shibinishaan
@shibinishaan Жыл бұрын
😢😢
@blessyreji3547
@blessyreji3547 4 жыл бұрын
Achu ഒരു ഭാഗ്യമാണ് ഇതുപോലെ ഒരു അപ്പയെ കിട്ടിയത്
@makkumak4955
@makkumak4955 4 жыл бұрын
നല്ല സംസാരം. മക്കൾ രാഷ്ട്രീയത്തെ കുറിച്ച് പറഞ്ഞത് നന്നായി
@izzudheenk363
@izzudheenk363 3 жыл бұрын
ലളിതനായ അച്ചന്റെ മകൾ തന്നെ. വിത്തു ഗുണം പത്തു ഗുണം . ചാണ്ടി സാറിനും കുടുമ്പത്തിനും ആശംസകൾ🌹
@m4a2ztricks80
@m4a2ztricks80 4 жыл бұрын
Big salute.. ഉമ്മൻചാണ്ടി sir.... ഒരു നല്ല വ്യക്തിത്തന് ഉടമ...
@mohandasmohandas8923
@mohandasmohandas8923 4 жыл бұрын
Malayalam mathram samsarichath valare ishtamai keep it on
@shafimammootty2159
@shafimammootty2159 4 жыл бұрын
ഉമ്മൻ ചാണ്ടി സാർ നെ പോലെ നല്ലൊരു മകൾ
@sumivp9725
@sumivp9725 4 жыл бұрын
മറ്റുള്ളവരോട് ഇടപഴകാൻ അറിയുന്ന നേതാവ് ഉമ്മൻചാണ്ടി സർ....😍😍
@haneefsa3980
@haneefsa3980 4 жыл бұрын
Yes.
@hariknr3025
@hariknr3025 3 жыл бұрын
Makkalkkum aa swabhavam kittiysnnu tonunnu
@knoushad2141
@knoushad2141 4 жыл бұрын
സരസമായ, ലളിത ശൈലി. മോൾ പൊളിച്ചു. നല്ല സംസാരം.
@hrishimenon6580
@hrishimenon6580 Жыл бұрын
എത്ര നല്ല മകൾ. എത്ര കുലീനതയും സൗമൃതയും 👌🙏
@saleekh4851
@saleekh4851 4 жыл бұрын
സാധാരണക്കാരുടെ മനസ്സറിഞ്ഞ പച്ചയായ മനുഷ്യൻ ഉമ്മൻ ചാണ്ടി കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും നല്ല രാഷ്ട്രീയ നേതാവ്...
@sravandileep6444
@sravandileep6444 Жыл бұрын
❤️❤️
@mryt5894
@mryt5894 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടാ ഉമ്മൻ ചാണ്ടി സാറെ 👍👍😍😍😍
@asvarghese30
@asvarghese30 2 жыл бұрын
എല്ലാ നിലയിലും ഉന്നത നിലവാരം പുലർത്തുന്ന കുലീന പെൺകുട്ടിയാണ് അച്ചു. വിത്ത് ഗുണം പത്തു ഗുണം....
@footballmasala8648
@footballmasala8648 4 жыл бұрын
ഇവർക്കൊക്കെ അവകാശപ്പെട്ട വിലപ്പെട്ട സമയമാണ്, ചാണ്ടിസർ ജനങ്ങൾക്കായി മാറ്റിവെച്ചത്. ♥️🤟🌹
@സുരു-ര6ബ
@സുരു-ര6ബ 4 жыл бұрын
അത് കൊണ്ട് അയാളെ കുടുംബം രക്ഷപെട്ടു ഇവിടെ ഉള്ള ഒരു രാഷ്ട്രീയകാരനും നാടു നന്നാക്കാൻ വേണ്ടി അല്ല രാഷ്ട്രീയത്തിൽ വരുന്നത് ക്യാഷ് തന്നെ ആണ് ഇവരുടെ നോട്ടം പണം മുഖ്യ ബിഗിലെ
@shihab6930
@shihab6930 4 жыл бұрын
ചിരിപ്പിക്കല്ലേ 😁😁
@anoopkhan5599
@anoopkhan5599 4 жыл бұрын
@@സുരു-ര6ബ ലൂസിഫർ ടോവിനോ സ്‌പീച്ച് അടിച്ചു മാറ്റി കൊച്ചു കള്ളൻ 🤣🤣
@hlhaari9495
@hlhaari9495 4 жыл бұрын
🙄😎
@sebamariamabraham4872
@sebamariamabraham4872 4 жыл бұрын
Best comedy
@abunahva1289
@abunahva1289 3 жыл бұрын
ഞാനും ക്യാമ്യൂണിസ്റ്റ് അനുഭാവി ആണ് പക്ഷെ ഉമ്മൻ സർ എന്തോ ഒരു ഇഷ്ടം ഉണ്ട് നല്ലൊരു മനുഷ്യൻ
@zoyafashioncraft584
@zoyafashioncraft584 4 жыл бұрын
നല്ലത് പോലെ സംസാരിക്കുന്നു മക്കൾ 😍👍
@തോമാച്ചൻപുണ്യാളൻ
@തോമാച്ചൻപുണ്യാളൻ 4 жыл бұрын
നൂറുശതമാനവും ഉമ്മൻചാണ്ടിയുടെ മകൾ
@thepassenger1569
@thepassenger1569 Жыл бұрын
ഇപ്പോൾ മരി ച്ചത് ഓർകുമ്പോൾ 😢😢😢🌹🌹🌹🌹ഉമ്മൻ ചാണ്ടി സാർ വിട്ട് പിരിഞ്ഞു 😢😢🌹🌹🌹
@electrician9053
@electrician9053 2 жыл бұрын
എനിക്ക് ഇഷ്ടപെട്ട മുഖ്യമന്ത്രി ആയിരിന്നു 👍 ചിരിച്ചു കൊണ്ടായിരിക്കും സാറിന്റെ എല്ലാ മറുപടികളും
@01234593099
@01234593099 4 жыл бұрын
So simple and affable.. just like her father🧡
@jasiadipolisaad6386
@jasiadipolisaad6386 4 жыл бұрын
നല്ല കുട്ടി,, ഇംഗ്ലീഷൊന്നും പറഞ്ഞു മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചില്ലല്ലോല്ലോ ല്ലോല്ലോല്ലോ 😂😂😂😂
@hwhhshe1607
@hwhhshe1607 2 жыл бұрын
Sarikum Atte
@maryamk1131
@maryamk1131 Жыл бұрын
sathyqm
@ahileshnaveen3081
@ahileshnaveen3081 Жыл бұрын
വളർത്തു ഗുണം 👍
@saniyageorge5035
@saniyageorge5035 4 жыл бұрын
അപ്പയുടെ നന്മ തന്നെ അച്ചുവിലും ഉണ്ട്. നല്ല പെരുമാറ്റം. എന്നെന്നും നിലനിൽക്കും ജന ഹൃദയങ്ങളിൽ കുഞ്ഞുഞ്ഞു എന്ന ഉമ്മൻചാണ്ടി സാർ. ഒത്തിരി ആദരവോടെ തന്നെ കാണുന്നു.
@Greenhilzzzz
@Greenhilzzzz Жыл бұрын
Lovu sir മരിക്കാത്ത ഓർമകളുമായി കേരളം 💙💙💙
@nasarmanumanu9973
@nasarmanumanu9973 Жыл бұрын
എന്നും ഓർമയിലുണ്ടാകും ജനമനസ്സുകളിൽ 😢😢😢
@ajinsam5112
@ajinsam5112 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഉമ്മൻ ചാണ്ടി സാറിനെ നല്ല ഒരു മനുഷ്യൻ സാധാരണക്കാരൻ എന്റെ ആഗ്രഹം ആണ് ഒന്നും കാണാൻ ഒരു സരിത കും ആ മനുഷ്യനെ തകർക്കാൻ ആവില്ല GOD BLESS YOU SIR.......... ആയുസ്, ആരോഗ്യം തമ്പുരാൻ നൽകട്ടെ ഒത്തിരി ഇഷ്ടം ആണ്....
@santhoshjohn5152
@santhoshjohn5152 4 жыл бұрын
ജനഹൃദയങ്ങളിൽ എക്കാലത്തും നിൽക്കുന്ന ഒരേ ഒരു നേതാവ്...കുഞ്ഞുകുഞ്ഞേ..... ചാണ്ടി സാർ ഉയിർ......
@iloveindia1076
@iloveindia1076 2 жыл бұрын
കേരളം കണ്ട ഏറ്റവും നല്ല മുഖ്യ മന്ത്രി, നല്ല കുടുംബത്തിൽ പിറന്ന മകൾ
@afsalpcafu4343
@afsalpcafu4343 Жыл бұрын
Hy
@sreedevibalan8873
@sreedevibalan8873 Жыл бұрын
❤️❤️❤️❤️🙏🙏
@sarathpsasi4920
@sarathpsasi4920 4 жыл бұрын
ഞാൻ കമ്മ്യൂണിസ്റ്റ്‌ക്കാരൻ ആണ്.. പക്ഷെ ഉമ്മൻചാണ്ടി സാർ ഉയിർ
@sportingkerala9131
@sportingkerala9131 4 жыл бұрын
അപ്പോ പിണറായിയോ....
@indian8018
@indian8018 4 жыл бұрын
സ്വപ്ന വന്നത് കൊണ്ട് സരിതയെ കുറ്റം പറയാൻ പറ്റില്ലലോ.
@sofamajeed7669
@sofamajeed7669 4 жыл бұрын
@@indian8018 pinaray double uyirennu paranju koduku
@rinuar7414
@rinuar7414 4 жыл бұрын
Njanum
@JS-qm3jh
@JS-qm3jh 4 жыл бұрын
N janum
@sreeragk705
@sreeragk705 4 жыл бұрын
നേതാക്കൾക്ക് വേണ്ടി വെട്ടിയും കുത്തിയും ചാകുന്നവർ ഇതൊക്കെ കാണു, അവരുടെ മക്കൾ എല്ലാം നല്ല നിലയിൽ ആണ് ( കുറ്റപ്പെടുത്തൽ അല്ല ).. just ഒരു ഓർമപ്പെടുത്തൽ.
@muhammadroshin755
@muhammadroshin755 4 жыл бұрын
Mr ഇവർ ഒന്നും ഒരു സുപ്രഭാത്തിൽ നേതാവ് ആയവർ അല്ല എല്ലാരെ പോലെയും സമരം ചെയ്തും പ്രവർത്തിച്ചും തന്നെയാ അവർ അവിടെ ഇരിക്കുന്നത് ... 🙄🙄🙄🥴🥴
@sreeragk705
@sreeragk705 4 жыл бұрын
@@muhammadroshin755 അതിന് ഉമ്മൻ ചാണ്ടി സാറിനെയും മറ്റു നേതാക്കന്മാരെയും അല്ലല്ലോ ഞാൻ പറഞ്ഞത്.. പാർട്ടികള്ക്ക് വേണ്ടി ചാവാൻ പോലും തയ്യാറാവുന്ന ഒരു ഗതിയും ഇല്ലാത്തവരെ കുറിച്ച.
@Akhiltvla
@Akhiltvla 4 жыл бұрын
@@sreeragk705 താങ്കൾ പറഞ്ഞു വളരെ ശരിയാണ് 👍👍😍
@muhammadroshin755
@muhammadroshin755 4 жыл бұрын
@@sreeragk705 ✌️✌️
@AutotechtravelShabeerali
@AutotechtravelShabeerali 4 жыл бұрын
👍
@nirmalanirmala4475
@nirmalanirmala4475 2 жыл бұрын
നല്ല ലാളിതൃമുളള മോൾ.ശരിക്കും, ജാഢ ഇല്ലാത്ത, ജനുവിനായ കുട്ടി. ഇങ്ങനെ ആയിരിക്കണം കുട്ടികൾ. വലിയൊരു അച്ഛൻ റ്റ് വലിയ ഒരു മകൾ.
@Mac-dw4xr
@Mac-dw4xr 4 жыл бұрын
Respect to oommen chandy.
@facthundred983
@facthundred983 4 жыл бұрын
എല്ലാ ആശംസകളും അച്ചു ഉമ്മന് സ്നേഹ നിധിയായ അച്ചന്റെ മകൾ ഭാഗ്യം ചെയ്ത കുട്ടി നന്നായ് വരട്ടെ
@mohammedka5244
@mohammedka5244 Жыл бұрын
Good ❤❤❤❤❤❤❤❤
@kallafadvtsadiq228
@kallafadvtsadiq228 4 жыл бұрын
Good man.. Umman ചാണ്ടി
@naseemavk170
@naseemavk170 3 жыл бұрын
ഇത് കാണുന്ന ഉമ്മൻചാണ്ടി സാർ എന്ന അച്ഛന്റെ മനസ്സിലെ സന്തോഷം..
@ShobinMathew-fi8xc
@ShobinMathew-fi8xc 10 ай бұрын
❤Umen chadi sir❤
@kannadikutty2838
@kannadikutty2838 4 жыл бұрын
Achu spr.. ചാണ്ടി sir 👍👍
@saifunnisaks4745
@saifunnisaks4745 Жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ വിജാരിച്ചു നല്ല സന്തോഷത്തോടെ ആണ് മോൾ സംസാരിക്കുന്നത് എന്ന്.......... ലാസ്റ്റ് ആണ് ഇത് ഉമ്മൻ ചാണ്ടി സാറിന്റെ മരണത്തിന് മുൻപ് ഉള്ള വീഡിയോ ആണ് എന്ന് മനസ്സിൽ ആയത്
@saira9541
@saira9541 Жыл бұрын
അപ്പയെ പോലെ സ്നേഹം ഉള്ള മകൾ, ആ മകളെയും കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🙏🙏🎚️🎚️
@mebinbaby9193
@mebinbaby9193 Жыл бұрын
മരിക്കാത്ത ഓർമ്മകൾ തന്ന ഏക വ്യക്തി.. ഒരിക്കലും മറക്കില്ല... പ്രിയ കുഞ്ഞുഞ് ❤❤❤❤OC 🔥🔥
@mathewpk9556
@mathewpk9556 Жыл бұрын
❤❤❤❤
@dharmarajy423
@dharmarajy423 Жыл бұрын
ഇത്രയും നല്ല മനുഷ്യനെ ലോകം ആദരിക്കും എന്നത് ഉറപ്പാണ്
@abhinraj57
@abhinraj57 Жыл бұрын
😢
@mohanan3693
@mohanan3693 Жыл бұрын
ആദരിക്കുന്നു ഇന്ന് ജനലക്ഷങ്ങൾ ❤️🥺 അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ 😭
@suhailthenjery4893
@suhailthenjery4893 Жыл бұрын
സത്യം... മരിച്ചപ്പഴാ പലരും അറിഞ്ഞത് 😢😢😢😢😢
@salimaliparamba4689
@salimaliparamba4689 4 жыл бұрын
വളരെ നല്ല സംസാരം
@greenindia5481
@greenindia5481 3 жыл бұрын
ഇത്രെയും സുന്ദരി ആയ ഒരു മോൾ 🤸
@kumarpradeep6668
@kumarpradeep6668 3 жыл бұрын
Wonderful interview - a tribute to a great leader by his lovely Daughter
@sheelajohn884
@sheelajohn884 Жыл бұрын
A great Personilty loved all in one eye He was exact follower of Jesus Christ ♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹
@rajanp.k.5135
@rajanp.k.5135 4 жыл бұрын
വിജയനെക്കാളും ബെറ്റർ ഉമൻ‌ചാണ്ടി സാർ..
@vaidotstraveleat3682
@vaidotstraveleat3682 4 жыл бұрын
Rajan Saleem Raj aano
@tijojosephjoseph5930
@tijojosephjoseph5930 4 жыл бұрын
ശരിയാ വദനം
@zukakiarimota455
@zukakiarimota455 4 жыл бұрын
Ellam kanakanu(sangi alla)
@maheshm2581
@maheshm2581 4 жыл бұрын
Onnu poda koppe
@SafeerKannurcity
@SafeerKannurcity 4 жыл бұрын
സത്യം പക്ഷെ കോൺഗ്രസിൽ വരുന്നത് തന്നെ സാമ്പത്തിക ലാഭത്തിനാണ്
@sofiyajameela6953
@sofiyajameela6953 Жыл бұрын
അച്ഛന്റെ നല്ല ഉപദേശം മക്കൾക്കും (എല്ലാർക്കും )👍👍👍🌹
@saranyaps5396
@saranyaps5396 Жыл бұрын
മരണത്തിനു ശേഷം കാണുന്നവർ ഉണ്ടോ 😢
@afsalafzi1303
@afsalafzi1303 4 жыл бұрын
തിരികെ വരണം ഉമ്മെൻ ചാൻടി
@girijadevin4870
@girijadevin4870 Жыл бұрын
❤❤❤❤ നല്ല അച്ഛന്റെ നല്ല മക്കൾ❤❤❤❤❤❤
@thasneem3934
@thasneem3934 4 жыл бұрын
ഉമ്മൻ ചാണ്ടി ഇഷ്ടമുള്ള ഒരു നേതാവ്
@VenuGopal-du8xu
@VenuGopal-du8xu Жыл бұрын
I am seeing it now only. The lesson my father taught us was "" eppozhum ullathil tripti undavanam"". This we used to hear two/three times every day. In spite of his busy schedule Sri Oommen Chandy cared his family and children very well. A real model for everyone to emulate.
@alwinsalphons8129
@alwinsalphons8129 4 жыл бұрын
ജനസമ്മതനായ നേതാവിന്റെ മകൾ .👌👌👌👌✌️
@mujibr5618
@mujibr5618 4 жыл бұрын
സുന്ദരിയാണ്...
@fathimamuhsina4931
@fathimamuhsina4931 4 жыл бұрын
നല്ല ചേച്ചി കുട്ടി
@pinkuh2579
@pinkuh2579 3 жыл бұрын
Achante makal♥️♥️♥️👏👏👏👏
@themallubug
@themallubug 4 жыл бұрын
നല്ല റിപ്പോർട്ടർ... 😍
@ameenamiameenami6562
@ameenamiameenami6562 Жыл бұрын
ഉമ്മൻ ചാണ്ടി sir മരിച്ചതിനു ശേഷം കാണുന്നവർ ഉണ്ടോ 😞😞😞😞😞
@sojanchacko4287
@sojanchacko4287 Жыл бұрын
S
@manjushabiju2955
@manjushabiju2955 Жыл бұрын
ഉണ്ടല്ലോ.....❤
@ashiquevlogger9080
@ashiquevlogger9080 Жыл бұрын
Yes
@mahintamahintalwar5950
@mahintamahintalwar5950 Жыл бұрын
S
@SS....CC_
@SS....CC_ Жыл бұрын
S
@anriya4053
@anriya4053 4 жыл бұрын
Umman Chandy sirnte qualites ulla mol really amazing lady
@NoushadNoushad-ii1ff
@NoushadNoushad-ii1ff 4 жыл бұрын
ഉമ്മൻ ചാണ്ടി സാർ 👍👍👍
@jobbajobba79
@jobbajobba79 Жыл бұрын
She is so sweet❤❤❤and smart
@sajithlal8410
@sajithlal8410 Жыл бұрын
Molu ur great ,ummen chandi sir real god ❤❤❤❤❤
@ഷിബുമോൻതിരുവല്ലാകാരൻ
@ഷിബുമോൻതിരുവല്ലാകാരൻ 4 жыл бұрын
MY Favorite Leader oommen chandi sir & family
@jaseelpk8019
@jaseelpk8019 4 жыл бұрын
ഉമ്മൻ ചാണ്ടി 🌹 💯
@ShobinMathew-fi8xc
@ShobinMathew-fi8xc 10 ай бұрын
❤Umen chadi sir❤
@rajeevsreedharan5703
@rajeevsreedharan5703 4 жыл бұрын
Hai good speach
@jeffinjoseph4067
@jeffinjoseph4067 4 жыл бұрын
inspired leader ever 😍🥰
@retheeshpodiyan434
@retheeshpodiyan434 Жыл бұрын
ഉമ്മൻ‌ചാണ്ടിയുടെ മകൾ അച്ചു പറഞ്ഞത് ശരിയാണ് അച്ഛന്റെയോ അമ്മയുടെയോ പശ്ചാത്തലം കൊണ്ട് രാഷ്ട്രീയത്തിൽ വരരുത്
@yousafpattathil870
@yousafpattathil870 Жыл бұрын
. മരിച്ച ശേഷമാണ് ഇത് കേൾക്കുന്നത് വല്ലാത്ത സങ്കടം തോനുന്നു
@lathas9261
@lathas9261 Жыл бұрын
ഇഷ്ടമുള്ള ഒരു നേതാവ് .സ്നേഹം 😍😍😍
@shameerva7963
@shameerva7963 Жыл бұрын
അച്ചു വരും ❤❤❤💘💘
@shantakumari1093
@shantakumari1093 Жыл бұрын
Great to hear our Ummen chandy sir. Pranamam to this simple humble personality
@loransnereppil2892
@loransnereppil2892 Жыл бұрын
അച്ചു ഉമ്മനെ കണ്ടാൽ ഒരു മോഡലിനെ പോലെ തോന്നും അച്ചുവും രാഷ്ട്രീയത്തിൽ വരണം ഞങ്ങളുടെ ഒരു ആഗ്രഹം ആണ്
@riyasktm
@riyasktm 4 жыл бұрын
അച്ചുവിനും ഷിനോജ് ഷംസുദീനും അഭിനന്ദനങ്ങൾ...
@gangadharanv9497
@gangadharanv9497 3 жыл бұрын
Appayude makal thanne. Simple girl. Congrats to our leader OC.
@--..--.-.
@--..--.-. 4 жыл бұрын
She's also married to a wonderful person.
@rekhajacob7383
@rekhajacob7383 Жыл бұрын
Achu, we want you to be the next cm of Kerala. Because you are a daughter of a great leader
@sakeerhussainmelattur5634
@sakeerhussainmelattur5634 Жыл бұрын
നല്ല മനുഷ്യന്റെ നല്ല മക്കൾ
@aneetababu2329
@aneetababu2329 4 жыл бұрын
Respect❤️
@savtech2466
@savtech2466 4 жыл бұрын
എല്ലാവരുടെയും എല്ലാ മക്കളും നല്ല നിലയിൽ... അണികൾകണ്ടുപടിക്കട്ടെ...
@johnjocad2617
@johnjocad2617 4 жыл бұрын
Very pleasant and a happy go Lucky gril, Gem of her appa. Best wishes for you and your appa.
@remapai7085
@remapai7085 Жыл бұрын
Like father daughter. Very loving. God bless
@mohammedaslam3393
@mohammedaslam3393 4 жыл бұрын
രാഷ്ട്രീയ കൊലപാതകം ഒക്കെ nadakkunnavarum... Kudungunnavarum ethoke onnu കാണുക.. ചിന്തിക്കുക
@hassanhuawei1940
@hassanhuawei1940 4 жыл бұрын
Good person 👏👏
@Razakvengara
@Razakvengara 4 жыл бұрын
നിങ്ങളുടെ അപ്പ ഞങ്ങളുടെ സ്വാന്തം കുഞ്ഞുഞ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@raindrops4623
@raindrops4623 4 жыл бұрын
പിണറായിയോട് വെറുപ്,,,,ഉമ്മൻ ചാണ്ടിയോട് ഇഷ്ടം..💜
@muneerkv8911
@muneerkv8911 4 жыл бұрын
Oomen chandy verup.vijayan sir ishttom
@albinsebastian5148
@albinsebastian5148 4 жыл бұрын
@@muneerkv8911 myree
@muneerkv8911
@muneerkv8911 4 жыл бұрын
@@albinsebastian5148 ninde appan
@saheedvengoli3992
@saheedvengoli3992 4 жыл бұрын
നല്ല സ്നേഹം തുളുമ്പും സംസാരം
@anmohanank9222
@anmohanank9222 4 жыл бұрын
അച്ചു മോൾ ....... നല്ല കുട്ടിയാണ് .... പക്വതയുള്ള പെരുമാറ്റം..... അച്ചു മോളോട് ഒരേയൊരു അപേക്ഷ ...... അമ്മയെപ്പോലെ ... വിഷയങ്ങളില്ലാത്ത പ്രാസംഗികയാകരുത്...... നമസ്ത്തേ .
@naushadvk3498
@naushadvk3498 Жыл бұрын
അപ്പയുടെ മകൾ...❤
@binaskamal
@binaskamal 4 жыл бұрын
സാമാന്യം എല്ലാവിധ രാഷ്ട്രീയ നേതാക്കളും, അവരുടെ മക്കളും, പേരമക്കളും സാമാന്യം സാമ്പത്തികമായി നല്ല നിലയിൽ തന്നെയാണ്.. ജീവനും സ്വത്തിനും നൂറു ശതമാനം സുരക്ഷിതമായി ജീവിക്കുകയും, അണികൾ ആർക്കു വേണ്ടി എന്തിനു വേണ്ടി എന്നറിയാതെ ഇവരുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ജീവിതം ഹോമിക്കുന്ന നാടകമേ ഉലകം അതാണ് കേരള രാഷ്ട്രീയം...
@gigeeshmathew2157
@gigeeshmathew2157 4 жыл бұрын
Well said👏🏻👏🏻👏🏻
@jaison_thomas
@jaison_thomas 4 жыл бұрын
Oc💙💙💙
@unnirajs5683
@unnirajs5683 4 жыл бұрын
superbb lady so simplee
@Mansoormariyodu
@Mansoormariyodu Жыл бұрын
പ്രിയ നേതാവിനU ആദരാഞ്ജലികൾ
@jamsheenajamshi564
@jamsheenajamshi564 4 жыл бұрын
Sincere talking....so simple $ humble
@shilupg
@shilupg 4 жыл бұрын
He is genuine and approachable personality
@jafarriyas6353
@jafarriyas6353 4 жыл бұрын
Much candid Achu Oomen 💐
@traderinmoscow1859
@traderinmoscow1859 3 жыл бұрын
she is real.....same like chandi sir....lots love and care
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН