"Politicsലേക്ക്‌ ഇറങ്ങിയപ്പോൾ ഒരു സഹായവും ചെയ്ത്‌ തരില്ലെന്ന് അപ്പ പറഞ്ഞു": Achu Oommen Chandy

  Рет қаралды 622,542

News18 Kerala

News18 Kerala

Күн бұрын

Пікірлер: 220
@Triple-SRD3
@Triple-SRD3 Жыл бұрын
മാഡം നിങ്ങളുടെ പിതാവ് ( ഉമ്മൻചാണ്ടി സാർ ) വലിയവനാണ് . ജനങ്ങളുടെ കാശ് എടുത്ത് സ്വയം ആർഭാടം നടത്തിയിട്ടില്ല എന്നത് സത്യമായ കാര്യമാണ്.നിങ്ങളുടെ പിതാവിന് അതായത് ഞങ്ങളുടെ നേതാവിന് ആദരാഞ്ജലികൾ നേരുന്നു. Real Political Super Hero ( ഉമ്മൻചാണ്ടി Sir ) ❤️.
@thambyjacob8797
@thambyjacob8797 Жыл бұрын
സത്യം, സത്യം സത്യം 🙏🏻
@naadan751
@naadan751 Жыл бұрын
ഈ ടൈറ്റാനിയം, സൈൻബോർഡ് എന്നൊക്കെ പറയുന്നത് എന്താണ്? ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന രാമചന്ദ്രൻമാസ്റ്റർ എന്തോ കണ്ണീരോഴുക്കികൊണ്ട് പറഞ്ഞിട്ടുണ്ടല്ലോ!പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തുനിന്നും മാറ്റിയിരുന്നല്ലോ?
@sreeragr3190
@sreeragr3190 Жыл бұрын
നമ്മുടെ മുഖ്യാൻ അമേരിക്കയും കൂടി മോൾക്ക്‌ വാങ്ങി കൊടുത്തിട്ടേ പടിയിറങ്ങൂ.. 😂😂
@helanjose1723
@helanjose1723 Жыл бұрын
​@@sreeragr3190onnu podey 😤 avideyum negative aadi
@nisha.p.knisha.p.k1651
@nisha.p.knisha.p.k1651 Жыл бұрын
@noushadyousefkunju9498
@noushadyousefkunju9498 Жыл бұрын
അച്ഛനെ മനസ്സിലാക്കിയ മക്കൾ big salute ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ വിട്ടുതന്നതിന് ❤❤❤❤❤
@starway9039
@starway9039 Жыл бұрын
നിങ്ങളുടെ പിതാവ് ഞങ്ങളുടെ നേതാവ്... അദ്ദേഹത്തിന്റെ നന്മ.. പിന്തുടരണം.. കേരളം കണ്ട ഏറ്റവും വലിയ ആദരവ്.. സാധാരണ.. ജീവിതങ്ങൾ നൽകി.. ദാഷ്ട്യ മുഖങ്ങൾ തിരിച്ചറിയേണ്ട.. മഹത് ജീവൻ..
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe Жыл бұрын
കുടുംബത്തെ ശ്രദ്ധിക്കാൻ പറ്റാതെ പോയ നേതാവിനെ യാത്രയാക്കാൻ രണ്ടു ദിവസമായി പതിനായിരം കുടുംബങ്ങൾ തെരുവിൽ എത്തി..... ജനങ്ങൾക്കു വേണ്ടി ജീവിച്ച ഞങ്ങളുടെ നേതാവ് ഞങ്ങളുടെ കുഞ്ഞൂഞ് 💔💔💔മറക്കില്ല നേതാവേ... അങ്ങ് ഞങ്ങൾക്ക് എത്ര പ്രിയപെട്ടവന്ന് തിരിച്ചറിയാൻ ഈ വേർപാട് വേണ്ടിവന്നു 😭
@shaukathsali2587
@shaukathsali2587 Жыл бұрын
SReeja ലക്ഷകണകിന് അളുകൾ
@jalajasasi4014
@jalajasasi4014 Жыл бұрын
മക്കളെ നിങ്ങൾക്ക് വാനോളം അഭിമാനിക്കാം നിങ്ങളുടെ പിതാവിനെക്കുറിച്ച് . ഒരിക്കലും കറുത്ത് കാണാത്ത ഒരു മുഖം. എപ്പോഴും ഒരു പുഞ്ചിരി മാത്രമെ കണ്ടിട്ടുള്ളൂ. അടുത്ത ഇലക്ഷനിൽ പുതുപ്പള്ളിയെ പ്രതിനിധികരിച്ച് സ്ഥാനാർത്ഥിയാവുക. വിജയം നിങ്ങളോടൊപ്പം അപ്പയുടെ മനസ്സറിഞ്ഞ് പ്രവർത്തിക്കുക കകണ്ടില്ലേ ജനം അവരുടെ ഹൃദയ പ്രണാമം അർപ്പിക്കന്നതു്. അതാണ് ഒരു ജനകീയ നേതാവും നേടിയെടുക്കേണ്ടത്.
@mxpro-
@mxpro- Жыл бұрын
ആ അപ്പയുടെ മകളാകാനും വേണം ഒരു ഭാഗ്യം 🙏🙏🙏🙏
@prakashjacob9983
@prakashjacob9983 Жыл бұрын
സത്യസന്ധനായ നേതാവ് , ജാഡയില്ലാത്ത, ജനത്തിന് വേണ്ടി നിലകൊണ്ട നേതാവ്❤
@vijukumars2705
@vijukumars2705 Жыл бұрын
ഒരു അച്ഛൻ എന്ന് പറഞ്ഞാൽ അതു പിണറായി യെ കണ്ട് പഠിക്കണം. മക്കളെ ഇത്ര മാത്രം സ്നേഹിക്കുകയും കരുതലുമുള്ള ഒരു മനുഷ്യൻ.. മാത്രമല്ല കൊച്ചുമക്കളെയും അവരുടെ പത്തു തലമുറയ്ക്കും വേണ്ടത് സമ്പാദിച്ച് വെക്കാൻ ഒട്ടും മടിച്ചില്ല ആ മാന്യ ദേഹം
@Leenajoy6662
@Leenajoy6662 Жыл бұрын
😅😅😅😅
@jessypolly5240
@jessypolly5240 Жыл бұрын
Ningalkku netittu ariyamo
@kannanzz2551
@kannanzz2551 Жыл бұрын
😂😂😂
@rijimanojkumarsoni7755
@rijimanojkumarsoni7755 Жыл бұрын
😂😂😂😂😂
@rainbow-fr5ny
@rainbow-fr5ny Жыл бұрын
😂😂😂
@shainyjobish5153
@shainyjobish5153 Жыл бұрын
ഞാനൊരു പാർട്ടിക്കാരിയല്ല പക്ഷെ ഉമ്മൻ‌ചാണ്ടി സാർ കേരളം ഭരിച്ചവരിൽ മികച്ച ഒരാൾ, ജനങ്ങളെ മനസിലാക്കി കാര്യങ്ങൾ നീക്കുന്ന നീതിമനായ നേതാവിനെ അനാവശ്യമായി കുറ്റങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന മനുഷ്യ സ്നേഹിയായ മികച്ച ഒരു നേതാവിനെ ആണ് നമ്മുടെ കേരളത്തിന്‌ നഷ്ടമായത് അത് തീരാ നഷ്ടവും ദുഖവും തന്നെ.
@thambyjacob8797
@thambyjacob8797 Жыл бұрын
ജനങ്ങൾക്കും നാടിനും നന്മ മാത്രമേ ചെയ്തിട്ടുള്ളു, മക്കൾക്കും കുടുംബത്തിനും ദൈവം അനുഗ്രഹിക്കട്ടെ!
@damodarannair2482
@damodarannair2482 Жыл бұрын
Very good interview. She has articulated her points with clarity. ❤❤
@krishnanmp6319
@krishnanmp6319 Жыл бұрын
രാഷ്ട്രീയം ഒന്നല്ല എങ്കിലും ആത്മാർത്ഥമായി ബഹുമാനിക്കുന്നു. നന്മയുള്ള മനസ്സാണ്. ആത്മാവിന് പ്രണാമം
@manh385
@manh385 Жыл бұрын
കോൺഗ്രസിലെ കുടുംബ രാഷ്ട്രീയ ത്തിനെതിരെ ഇതിലും നല്ല നിലപാട് എടുക്കാനില്ല ... ഉമ്മൻചാണ്ടി അങ്ങ് ഇതിലും ഒരു മാതൃക ആയി 🙏🌹🌹🌹
@abdurahmanabdurahman6502
@abdurahmanabdurahman6502 Жыл бұрын
ഒരു നിഷ്കളങ്കനായ രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ആണ് അത്
@sharmilakrishna8870
@sharmilakrishna8870 Жыл бұрын
നല്ല മനുഷ്യൻ ആയിരുന്നു 🌹🙏🙏🙏
@sajujosesajujose1352
@sajujosesajujose1352 Жыл бұрын
രാഷ്ട്രീയക്കാരുടെ ശ്രദ്ധക്ക് ചെയ്ത നിസ്വാർത്ഥമായ നന്മയുടെ ഫലമാണ് വഴിനീളെ ജനം പ്രകടിപ്പിക്കുന്നത് ജനത്തിന് ശാപമാകാതെ ഇതുപോലെ കിട്ടിയ അവസരം കടമകൾ ചെയ്യാൻ ഉപയോഗിക്കുക ആദരാഞ്ജലികൾ 🌹🌹🌹🌹🌹❤️❤️❤️🌹🌹🌹
@Drgregoriosmathew
@Drgregoriosmathew Жыл бұрын
My favourite leader Oommen Chandy is an excellent example for many of us. I wrote some negative reviews about Ommen Chandy in my News paper Thadevoos for the 5th Minister issue. After a few days Adv. Mathews and two more advocates came to my St. Jude Dayara Cathedral Amayannoor and requested me on behalf of Anju Oommen to negative comments on Oommen Chandy any more. Oommen Chandy is the only one leader who sincerely loves all his people in Kerala.
@Just2minsoflife
@Just2minsoflife Жыл бұрын
Achu you should come forward into politics. U have the fire inside. Keep the legacy 👍🙏
@jaffergaf5159
@jaffergaf5159 Жыл бұрын
ഞാൻ ഒരു തവണ മാത്രമാണ് കണ്ടത് ആ പ്രസംഗം തീർത്തും കേട്ട് sir stage വിട്ടതിന് ശേഷമാണ് ഞാൻ തിരിച്ച് പോയത്
@ronaldregan1
@ronaldregan1 Жыл бұрын
@georgevarghese5448
@georgevarghese5448 Жыл бұрын
ലോകത്തു ഒരു മുഖ്യമന്ത്രി യുടെ വീടിന്റെ വാതിലും ഇങ്ങനെ തുറന്നു ഇട്ടിട്ടില്ല
@nithinabraham7604
@nithinabraham7604 Жыл бұрын
യഥാർത്ഥ ജന നേതാവ്
@marygreety8696
@marygreety8696 Жыл бұрын
Umma chandy sir nte family yeyum namikkanam.avarude cooperation n support illatha ithrem okke cheyyan oralkkum avilla. . Great 👍
@subaidakp6976
@subaidakp6976 Жыл бұрын
Ehtra nalla vakkugal ❤❤❤
@ratnakumarn4749
@ratnakumarn4749 Жыл бұрын
സ്വാർഥത ഇല്ലാതെ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചാൽ സറിന് കിട്ടിയത് പോലെ ആദരവും , സ്നേഹവും ലഭിക്കും,
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv Жыл бұрын
ഈ അപ്പനും അമ്മയും മക്കളും ഞങ്ങൾക്കഭിമാനം
@sukumarankv5327
@sukumarankv5327 Жыл бұрын
❤ വന്ദനം❤
@user-jd3ob7th3x
@user-jd3ob7th3x Жыл бұрын
ഞങ്ങളുടെ പിണു മുക്കി മണ്ഡരി മക്കളോട് പറഞ്ഞത് ഞാൻ കേരളം മൊത്തം നിങ്ങൾ ടെ പേരിൽ എഴുതി തരും ന്ന് ആണ് മകനോടും മകളോടും പറഞ്ഞത് 🤪🤪
@Leenajoy6662
@Leenajoy6662 Жыл бұрын
😅😅😅
@jessyjose7240
@jessyjose7240 Жыл бұрын
😄😄
@kannanzz2551
@kannanzz2551 Жыл бұрын
😂😂😂
@westerneagles33
@westerneagles33 Жыл бұрын
🤣🤣🤣
@rainbow-fr5ny
@rainbow-fr5ny Жыл бұрын
Crct
@reghukochappybhaskaran7455
@reghukochappybhaskaran7455 Жыл бұрын
Ummanchandy Sir great man and God's blessings with your family.
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഇതൊക്കെയാ മക്കൾ 🙏🙏🙏🙏👌
@Homei_skills1033
@Homei_skills1033 Жыл бұрын
50 മണിക്കൂറിന്റെ ഉള്ളിൽ ആദ്യമായി ചിരിച്ചു കണ്ട ഒരേ ഒരു വീഡിയോ ഇത് മാത്രം.
@KAPP75807
@KAPP75807 Жыл бұрын
പഴയ ഇന്റർവ്യു ആണ് 🤐
@lchemist
@lchemist Жыл бұрын
Video full kandittu parayu... ithu pazhayathanu😂
@rainbow-fr5ny
@rainbow-fr5ny Жыл бұрын
​@@lchemistഅയാളുടെ കാര്യം പറഞ്ഞത് 😂
@rabeeshpb311
@rabeeshpb311 Жыл бұрын
പിണറായിയുടെ ജീവിതം ആസ്വദിക്കുന്നവർക്ക് .... എന്ന് വെച്ചാൽ സ്വന്തം കാര്യം മാത്രം നോക്കുന്നവരുടെ ജീവിതം ആസ്വദിക്കുന്നവർക്ക് ഈ വീഡിയോ ചിരി വരും ..... അതൊരു രോഗാവസ്ഥയാണ് 😂🤣😂
@Homei_skills1033
@Homei_skills1033 Жыл бұрын
@@KAPP75807 പഴയ വീഡിയോ ആണ് ഇന്ന് വീണ്ടും കണ്ടപ്പോൾ ആണ് പറഞ്ഞത്
@jhancyp.s2086
@jhancyp.s2086 Жыл бұрын
You r not less than a model... Beauty with wisdom&Brain.💯
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*the best kerala cm ever🔥*
@samabrahamhr
@samabrahamhr Жыл бұрын
Great leader .we honour you and my beloved omman chandy sir
@prabha450
@prabha450 Жыл бұрын
ഭാഗ്യം ചെയ്ത മക്കൾ ആണു 🙏🙏🙏
@nisanthcl7500
@nisanthcl7500 Жыл бұрын
ഉമ്മന്‍ചാണ്ടി സാറിന്റെ വില ഇപ്പോള്‍ മനസ്സിലായി..........വിമര്‍ശിച്ചവർ ................കുറച്ചു നേരത്തേ ആകാമായിരുന്നു........................
@sivasankaranr5718
@sivasankaranr5718 Жыл бұрын
പുണ്യ ജന്മം
@sajidhvk
@sajidhvk Жыл бұрын
Achu umman can also be considered as candidate in puthuppalli. Her replies are quite bold and matured.
@dadug4fun
@dadug4fun Жыл бұрын
Tharavaditham oru "VIRTUE " annu OC and family showed it to even the worst enemies...luv you OC
@SharafudheenM-mj6sq
@SharafudheenM-mj6sq Жыл бұрын
നല്ല അപ്പ ഉമ്മൻ ചാണ്ടി sir മക്കൾക്കു പറഞ്ഞു കൊടുത്ത പാഠം 100%
@eeza143
@eeza143 Жыл бұрын
ഭാഗ്യമുള്ള മക്കൾ
@paulpeter8216
@paulpeter8216 Жыл бұрын
എല്ലാ മനുഷ്യരും തെറ്റുചെയ്യുന്നവരാണ് ഇ മനുഷ്യൻ എന്ത് തെറ്റ് ചെയ്തു ആരും പറയില്ല നന്മമരം ആണ്
@amstrongsamuel3201
@amstrongsamuel3201 Жыл бұрын
blessed family
@sivakumarl8837
@sivakumarl8837 Жыл бұрын
എന്ത് സഹായവും ചോദിച്ചോളൂ നാട് നശിപ്പിച്ചു ഞാൻ കുടുംബം നന്നാകും എന്ന് പിണറായി വിജയൻ കുടുംബത്തോടെ പറഞ്ഞവാക്കുകൾ ഇന്ന് നടക്കുന്നതും
@indulalvc
@indulalvc Жыл бұрын
പുതുപ്പള്ളി യിൽ അച്ചു ഉമ്മൻ മൽസരിക്കണം.... ചാണ്ടി ഉമ്മൻ കോട്ടയം പാർലമെൻറ് സീറ്റിലും അത് കോൺഗ്രസ്സിന് കേരളത്തിലാകെ ഗുണം ചെയ്യും
@johnchacko5544
@johnchacko5544 Жыл бұрын
നിലവിലെ സാഹചര്യത്തിൽ ബൈ ഇലക്ഷനിൽ ചാണ്ടി ഉമ്മൻ തന്നെ ആയിരിക്കും എന്ത് കൊണ്ടും അനുയോജ്യൻ
@Dilnashetty
@Dilnashetty Жыл бұрын
U r lucky girl
@beinghumnme6589
@beinghumnme6589 Жыл бұрын
അങ്ങനെ ഒരു സഹായവും കിട്ടാതെ ഇരിക്കാൻ ഞാനും എൻ്റെ കുടുംബവും പുതുപ്പള്ളി മണ്ഡലത്തിൽ മത്സരിക്കില്ല... ധീരമായ തീരുമാനം
@ShineMuhammedBasheer
@ShineMuhammedBasheer Жыл бұрын
അമ്മായി അപ്പനും മരുമകനും ആയിരിക്കണം... കാണാർന്നു...
@najunajeeb4423
@najunajeeb4423 Жыл бұрын
ആ ഒരു രൂപയുടെ അരിയും വിശക്കുന്ന വയറിന്റെ വേദനയുമാണ് അങ്ങേരുടെ മഹത്വം
@sreenathrsreenath5438
@sreenathrsreenath5438 Жыл бұрын
Aa Achante makal vannaal nannaayirunnu... 🌷
@josephgeorge2085
@josephgeorge2085 Жыл бұрын
സാറിനെപോലെ ഞങ്ങളുടെ മണ്ഡലത്തിലെ എല്ലാവരെയും അറിയാൻ സാധിച്ചാൽ നിങ്ങൾക്കു വിജയം ഉറപ്പാണ്. ഓരോ ഇലക്ഷന് ഉം വീട്ടിൽ വന്നു വോട്ട് ചോദിക്കും. 2019 ൽ ആണ് അദ്ദേഹത്തെ അവസാനമായി കാണുന്നത്.
@muckadackalmathew9889
@muckadackalmathew9889 Жыл бұрын
Next MLA from Puthuppalli, wish you all the best !
@abdurahimc2824
@abdurahimc2824 Жыл бұрын
❤❤❤
@shafeequest7553
@shafeequest7553 Жыл бұрын
❤❤Chandy sir
@poulosepappu5746
@poulosepappu5746 Жыл бұрын
Needhimanaya Manusian keralathinte panam adichu mattatha kattumudicatha Keralathiley jenagaley aaka sincere and honest and dedicated manusian So moley you all can proud Needhimante Makalku Daivam kodukunna anugreham thedi varum God bless you makaley.
@poulosepappu5746
@poulosepappu5746 Жыл бұрын
Proud of you Molu
@Lilly-qq8ee
@Lilly-qq8ee Жыл бұрын
Kollam
@syamvidya
@syamvidya Жыл бұрын
So innocent children.. did not know
@user-rx2ri3md2t
@user-rx2ri3md2t Жыл бұрын
പെൺറായി അപ്പൂപ്പൻ 10 തലമുറയക്കുള്ളത് ആക്കിയിട്ടുണ്ട്😮😮
@varietyvlogsbyjoe2919
@varietyvlogsbyjoe2919 Жыл бұрын
Super hero sir lives in our hearts❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😢
@uservyds
@uservyds Жыл бұрын
ഞാൻ എന്റെ വീട്ടിൽ മഹാത്മാ ഗാന്ധിയോട് ഒപ്പം ഉമ്മൻ ചാണ്ടി യുടെയും ചിത്രം വെച്ചു ❤️🥰
@lalithak1603
@lalithak1603 Жыл бұрын
❤❤❤❤❤😭😭😭😭😭🌹🌹🌹🌹
@lillylitty6833
@lillylitty6833 Жыл бұрын
❤😊
@stanlypg647
@stanlypg647 Жыл бұрын
😊
@gracytoms302
@gracytoms302 Жыл бұрын
അച്ഛന്റെ മോളാണ്
@brighthearts1427
@brighthearts1427 Жыл бұрын
❤❤❤😢
@jaisons4376
@jaisons4376 Жыл бұрын
Hi
@bindus3017
@bindus3017 Жыл бұрын
👍👍👍
@dadug4fun
@dadug4fun Жыл бұрын
MAY god bless you all with renewed vigour &strength of OCs virtues to bring humaneness back to the state of kerala ,its people and policies...
@aneetamolbkaneeta3057
@aneetamolbkaneeta3057 Жыл бұрын
Kure kuttam paranjappo nthaayi...... Huge respect ❤
@poulosepappu5746
@poulosepappu5746 Жыл бұрын
Saricum eshttapettu kadha Appaye manasilaki Appaye pothuhena sevanathine vittukodutha adjust cheyidha makalum Antiyim allam anugrehavum thatettey annu prarthicunnu
@Vpvlogss
@Vpvlogss Жыл бұрын
Kudumba sametham tour adikunna nammde nethakalum kanate
@jayakrishnanr1991
@jayakrishnanr1991 Жыл бұрын
സഹതാപതരംഗം
@helenjoseph4812
@helenjoseph4812 Жыл бұрын
The famous quote of Albert Einstein on gandhiji is truly applicable in the case of our beloved late chief minister
@nizamudheenm4884
@nizamudheenm4884 Жыл бұрын
OC ❤
@sanalkumarsanalkumar4585
@sanalkumarsanalkumar4585 Жыл бұрын
കുടുംബത്തിൽ പിറന്ന രാഷ്ട്രീയക്കാർക്ക് മാത്രമേ പെൺമക്കൾ രാഷ്ട്രീയത്തിൽ വരുന്നത് ഇഷ്ടപ്പെടാതെയുള്ളൂ, പിന്നെ ഇനി വന്നാലും ഉമ്മൻചാണ്ടി സർ എങ്ങനെ ആയിരുന്നോ അതുപോലെ(അതുപോലെ എന്നുപറഞ്ഞത് അതിനേക്കാൾ അപ്പുറം ഇല്ല, ആഹാരം കഴിക്കാതെയും ഉറങ്ങാതെയും റസ്റ്റ്‌ ഇല്ലാതെയും )നല്ലൊരു മന്ത്രിയായി ജനങ്ങളെ സേവിക്കണം, സ്വന്തം പാർട്ടിയിൽ നിന്നും തന്നെ എതിർപ്പ് വരും ചതികൾ വരും പതറരുത്, ചങ്കുറപ്പോടെ വരിക, നിങ്ങളുടെ കുടുംബത്തിന്റെ നന്മകൾ ജനങ്ങളിൽ എത്തിക്കുക, ആശംസകൾ 🙏(രാഷ്ട്രിയം ഇല്ലാത്ത എനിക്ക് ധൈര്യമായി നിങ്ങളെയൊക്കെ സപ്പോർട്ട് ചെയ്യാം ആരെയും പേടിക്കാതെ )
@indulalvc
@indulalvc Жыл бұрын
പുതുപ്പള്ളി യിൽ അച്ചു ഉമ്മൻ മൽസരിക്കണം.... ചാണ്ടി ഉമ്മൻ കോട്ടയം പാർലമെൻറ് സീറ്റിലും അത് കോൺഗ്രസ്സിനും UDF നും കേരളത്തിലാകെ ഗുണം ചെയ്യും
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
Our heart felt condolences With much love and prayer 🙏, WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
@rahemabeevi
@rahemabeevi Жыл бұрын
801
@amshafi5207
@amshafi5207 Жыл бұрын
അദ്ദേഹം സ്വന്തം മകൾക്കു രേഷ്‌ട്രീയത്തിൽ ഒരു സഹായവും ചെയ്യില്ല എന്നു പറഞ്ഞുകൊടുത്തു. എന്നാൽ ഇപ്പോഴത്തെ നേതാവ് ജെങ്ങളെ മറന്നു സ്വന്തം മോളെ മാത്രം നന്നാക്കിക്കൊണ്ടിരിക്കുന്നു !
@divyaanil18
@divyaanil18 Жыл бұрын
🥰🥰😊
@sumithrabaiju5819
@sumithrabaiju5819 Жыл бұрын
Athokke vijayan😂😂😂😂😂😂
@georgemk4747
@georgemk4747 Жыл бұрын
😂😂😂
@viswakumarp9296
@viswakumarp9296 Жыл бұрын
നമ്മുടെ കാരണഭൂതൻ എ ഇതുപോലെ ആരെങ്കിലും ഉണർത്താൻ കല്ല് പറക്കി എറിഞ്ഞാൽ അവൻറെ കാര്യം കട്ടപ്പൊക ആയേനെ.😂
@kodiyan7862
@kodiyan7862 Жыл бұрын
Achu മത്സരിച്ചാൽ കോട്ടയം പാർലിമെന്റ് കിട്ടും udf ന്
@alwingeo9841
@alwingeo9841 Жыл бұрын
ഞങളുടെ ഇന്ത്യയുടെ ഏക സത്യ സന്ദനയാ ഒരേ ഒരു രാഷ്ട്രീയക്കാരൻ ഉമ്മൻ ചാണ്ടി സർ, ദൈവം അനുഗ്രഹിച്ച കുടുബം, സ്വന്തം മകൻ ഉമ്മൻ ചാണ്ടി സാറിനെ കുറിച് പറഞ്ഞത്, എന്റെ അച്ചൻ ഒരു ' പരിശുദ്ധൻ ആയിരുന്നു എന് ' ഇതിനേക്കാൾ വലിയ പുണ്യം എന്താണ് ചാണ്ടി സർ 🙏🙏🙏
@simplified_facts
@simplified_facts Жыл бұрын
Thumbnail ഒക്കെ കുറച്ച് മാന്യമായി ഇട്ടുകൂടെ സുഹൃത്തേ..clickbyte കിട്ടാൻ എന്തും ചെയ്യുമോ
@bhanumathyshenoy2113
@bhanumathyshenoy2113 Жыл бұрын
Veenayanu bhagyavayi One lackcore in Europe bank
@InSahan-h8h
@InSahan-h8h Жыл бұрын
5:34 Sec 😂😂😂
@treesachacko2189
@treesachacko2189 Жыл бұрын
Rahul eshwer how much you got it from Deleep
@ahamed3466
@ahamed3466 Жыл бұрын
ആ അച്ഛന്റെ മോളായി ജനിച്ച മോളെ ബാഗിയേം
@lakshmikutty476
@lakshmikutty476 Жыл бұрын
😂🙏🙏🙏
@jabirhameed
@jabirhameed Жыл бұрын
പിണറായിയും പറഞ്ഞിരുന്നു 😄
@ambdupappa
@ambdupappa Жыл бұрын
its old
@SolamanG-x4w
@SolamanG-x4w Жыл бұрын
😂pranamam.G.SOLAMAN. MADAMPIL kandalloor.😂😂😂😂😂😂 2:48
@PramodKumar-zn7np
@PramodKumar-zn7np Жыл бұрын
കുതികാൽ 😂
@rasheedm159
@rasheedm159 Жыл бұрын
Kunjoonje maapu🙏🙏🙏🙏 kazhinja vote upakarmillathe poyi eni ante vote CONGRESS nu✌️
@Name-rs3nx
@Name-rs3nx Жыл бұрын
പിണറായിയെ കണ്ട് പഠിക്കണം - മകൾക്ക് മാത്രമല്ല മരുമകനും ഒന്നും കൊടുത്തില്ല - കൊടുക്കയുമില്ല - അതാണ് ഇരട്ട ചങ്ക് - പിണറായി മരിച്ചാൽ കേരളം കരയും -
@georgestabiliser
@georgestabiliser Жыл бұрын
Eemakalil nan appanekanunnu
@muhammedanasek5711
@muhammedanasek5711 Жыл бұрын
Old interview
@abhinandkk599
@abhinandkk599 Жыл бұрын
😊😂
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,7 МЛН