Рет қаралды 196
രാഷ്ട്രീയത്തിൽ അന്യം നിന്നു പോകാൻ സാധ്യതയുള്ള ഒരു വിഭാഗത്തിൽപ്പെട്ടയാളാണ് ഉമ്മൻ ചാണ്ടി. സാധാരണക്കാരന്റെ സങ്കടങ്ങൾ കേൾക്കാൻ കേരളത്തിലെ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ആളുടെ പേരാണ് ഉമ്മൻ ചാണ്ടി.
#oommenchandy
@OommenChandiyudePuthuppally