ഉമ്മയെ പ്രാങ്ക് ചെയ്തപ്പോൾ ഞാൻ ശെരിക്കും ശശി 😬 | ഉമ്മാക്ക് വീണ്ടുമൊരു സർപ്രൈസ്😘

  Рет қаралды 466,385

Machaanz Vlog

Machaanz Vlog

Күн бұрын

ഉമ്മാടെ ഫോൺ എനിക്ക് ദേഷ്യം വന്നപ്പോ എറിഞ്ഞു പൊട്ടിച്ചു😈. സത്യം പറഞ്ഞാൽ ഉമ്മയെ പ്രാങ്ക് ചെയ്യാൻ നോക്കിയ ഞാൻ റോക്ക് ശശി ആയി🥺. പക്ഷേ ഒരു വമ്പൻ ട്വിസ്റ്റ് ഉണ്ട്!! മൊത്തം വ്ലോഗ് കണ്ടിട്ടു കമെന്റ് ഇടണേ എന്റെ മച്ചാന്മാരേ!!!!!
For Business Enquiries
My Mail ID : 90mahee@gmail.com
--------------------------------------------------------------------------------------------------------------------------------------------------------------
Thank you for the support guys.It means a lot to me. എല്ലാര്ക്കും ഈ വീഡിയോ ഇഷ്ടപെട്ടാൽ please like and share this video and subscribe my channel 👼. Dont forget to click the bell icon.
--------------------------------------------------------------------------------------------------------------------------------------------------------------
Follow me on instagram :
/ maheen_machan
Special Thanks to my bro Aashique:
Follow him at : / aashique_naz
Special Thanks to BRIJESH VASUDEVAN
Follow him at: / brijeshvasudevan
--------------------------------------------------------------------------------------------------------------------------------------------------------------
#machaanzvlog #prank #mother

Пікірлер: 2 300
@rajeebkollam2130
@rajeebkollam2130 4 жыл бұрын
ഉമ്മക്കും ബാപ്പയ്ക്കും തമ്പുരാൻ ആരോഗ്യമുള്ള ദീർഘായുസ് നൽകട്ടെ ...
@nasieam
@nasieam 4 жыл бұрын
Aameeen
@MachaanzVlog
@MachaanzVlog 4 жыл бұрын
Ameen ❤️
@kingini461
@kingini461 4 жыл бұрын
Ameen❤️❤️
@spoidy499
@spoidy499 4 жыл бұрын
ameen😍
@mohammedashmil9088
@mohammedashmil9088 4 жыл бұрын
Ameen
@roshnirl
@roshnirl 4 жыл бұрын
കുഴപ്പമില്ല മച്ചാനെ പ്രാങ്ക് പാളിയത് ഉമ്മയുടെ മുന്നില്ലല്ലേ.ഉമ്മമാരുടെ മുന്നിൽ തോറ്റ മക്കൾ എന്നും ജയിച്ചിട്ടെ ഉള്ളു.
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️😍
@ms-sz9bo
@ms-sz9bo 4 жыл бұрын
💯ummamarod eppoyum tholkare ullu pakshe ath oru onnaantharam vijayathinte feel aayirikkm
@moneymagic-x9r
@moneymagic-x9r 4 жыл бұрын
പാവം ഉമ്മ. ദീർഘായുസ്സിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.
@MachaanzVlog
@MachaanzVlog 4 жыл бұрын
Ameen ❤️
@ms-sz9bo
@ms-sz9bo 4 жыл бұрын
Aameen
@reemarahim6134
@reemarahim6134 4 жыл бұрын
Aameeen
@afsisadathafsi1749
@afsisadathafsi1749 4 жыл бұрын
Aameen
@ubaibarngdi9677
@ubaibarngdi9677 4 жыл бұрын
@@MachaanzVlog 😍😍😍
@shamnad8136
@shamnad8136 4 жыл бұрын
പ്രബഞ്ചത്തിൽ അമ്മേയെക്കാൾ വലിയ പോരാളി മറ്റാരും ഇല്ല 😍😍😍
@MachaanzVlog
@MachaanzVlog 4 жыл бұрын
KGF 🔥
@pramodpanikkaveetil7598
@pramodpanikkaveetil7598 4 жыл бұрын
Thandhani nane thanina nano thane nano SIM😋......
@jasil_palath
@jasil_palath 4 жыл бұрын
KGF
@Shiyad_Mgs
@Shiyad_Mgs 4 жыл бұрын
Sathyam
@prasanthak3086
@prasanthak3086 3 жыл бұрын
There is no greater warrior in the universe than the mother👍
@inspiromedia6449
@inspiromedia6449 4 жыл бұрын
"വർക്ക്‌ ആകുമ്പോൾ വർക്കാകും, അല്ലാത്തപ്പോ വർക്കാവില്ല"- ഉമ്മ റോക്ക്സ് 💪💪💪
@sanathk288
@sanathk288 4 жыл бұрын
Umma vere level👌👌
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@sanathk288
@sanathk288 4 жыл бұрын
@@MachaanzVlog aadyamayitta ente commentinu ithrayum like🥺🥺
@Athul117
@Athul117 4 жыл бұрын
@Tube maker bro njan subscribe cheythu thirichum cheyyane
@muhammedashir9553
@muhammedashir9553 4 жыл бұрын
സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഉമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😍
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️😍
@Nonameok880
@Nonameok880 4 жыл бұрын
Jio കമ്പനി മരിച്ചു... മച്ചാൻ കൊന്നു 😄😄😄😄😂😂😂😂😂😂😂😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
😂❤️😃
@rinseenasuneer1429
@rinseenasuneer1429 4 жыл бұрын
Cmnt of d day
@Nonameok880
@Nonameok880 4 жыл бұрын
@@rinseenasuneer1429 😘😎
@eshack3260
@eshack3260 4 жыл бұрын
ഞാനും ഉമ്മാക്ക് ഒരണ്ണം മേടിച്ചു കൊടുത്തു Nb. : ന്റെ കയ്യിൽ പൈസ ഇല്ലാത്തത് കൊണ്ട് ഉമ്മാടെ ക്യാഷ് കൊണ്ട് ഞാൻ മേടിച്ചുകൊടുത്തു... 🤭🤭💞💞💞
@MachaanzVlog
@MachaanzVlog 4 жыл бұрын
Midukkan apol medichathum aayi paisayum poyilla
@shaasvlogleshea6633
@shaasvlogleshea6633 4 жыл бұрын
Njanum
@suharaabdulkhadar8113
@suharaabdulkhadar8113 4 жыл бұрын
Aah ummayan njan eshack
@arungolden9378
@arungolden9378 4 жыл бұрын
@@MachaanzVlog Correct😂😂😂
@dittymol5661
@dittymol5661 3 жыл бұрын
😅😂
@Midulajak00
@Midulajak00 4 жыл бұрын
1.6k കമന്റ് അതിനെല്ലാം റിപ്ലൈ കൊടുത്ത നിങ്ങൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ..😁 പിന്നെ ഉമ്മ പൊളിയാണ് കേട്ടോ😍
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️🥰 thank u ☺️
@tasteandvibes9584
@tasteandvibes9584 4 жыл бұрын
അത് വല്ലാത്ത ചെയ്തു ആയിപ്പോയി,...., ഉമ്മമാരെ പറ്റിക്കാൻ ആർക്കും കഴിയില്ല......,
@MachaanzVlog
@MachaanzVlog 4 жыл бұрын
😜😃
@devidas956
@devidas956 4 жыл бұрын
ഇത് കാണുമ്പോൾ എന്റെ അമ്മയെ ഓർമ വന്നു. ഞാൻ ഒരു പ്രവാസിയാണ്. അമ്മ ഇത് പോലൊരു നോർമ്മൽ Phone ആണ് Use ചെയുന്നത് അടുത്ത മാസ Salary കിട്ടുമ്പോൾ മാഹിൻ മച്ചാൻ വാങ്ങിയ പോലൊരു Phone കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉമ്മ ഇഷ്ടം😘❤️❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️ thanks ee commemt read cheythapol kittiya oru santhosham undu broo parayathe irikan vayya luv u ❤️😍
@devidas956
@devidas956 4 жыл бұрын
@@MachaanzVlog 😍☺️
@jasirocks27
@jasirocks27 4 жыл бұрын
😍😍😀😀
@divyanandu
@divyanandu 4 жыл бұрын
6:09 പിന്നീട്‌ കരയും... അതാണ്🤭😄😄പാവം ഉമ്മച്ചി💕💕
@MachaanzVlog
@MachaanzVlog 4 жыл бұрын
Yes ❤️
@0faizi
@0faizi 4 жыл бұрын
നല്ല കുടുംബം ഉമ്മാക്കും ഉപ്പാക്കും ഒരു അസുഖവും ഇല്ലാതെ എന്നും കളിച്ചും ചിരിച്ചും ഇതുപോലെ നിങ്ങളുടെ കുടുംബ ജീവിതം മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു😍😍😍
@MachaanzVlog
@MachaanzVlog 4 жыл бұрын
Ameen ❤️
@sayyidarshadthangalvettichira
@sayyidarshadthangalvettichira 4 жыл бұрын
آمين
@razijilu8651
@razijilu8651 4 жыл бұрын
ആദ്യം ഉമ്മാക് പഠിപ്പിച്ചു കൊടുക്കാൻ ( imo&whatsapp&youtube)എനിക്ക് നല്ല താല്പര്യം ആയിരുന്നു.. ഇപ്പൊ ഫോൺ കിട്ടൽ തന്നെ കുറവാണ്...
@MachaanzVlog
@MachaanzVlog 4 жыл бұрын
😀
@thegorr7742
@thegorr7742 4 жыл бұрын
തോറ്റത് ഉമ്മയുടെ മുമ്പിൽ മാത്രം.... ❤️❤️😍😍😍😘😘😘
@MachaanzVlog
@MachaanzVlog 4 жыл бұрын
Correct ❤️
@ameen496
@ameen496 4 жыл бұрын
*ഉവ്വാ ഉവ്വാ മച്ചാനെ ഒരു iphone ഒക്കെ എറിഞ്ഞു പൊട്ടിക്കു അതല്ലേ heroism😁😁😁*
@MachaanzVlog
@MachaanzVlog 4 жыл бұрын
Njaan alla pottiche 😞
@musicworld4u84
@musicworld4u84 4 жыл бұрын
😂😂
@manojkammath6463
@manojkammath6463 4 жыл бұрын
Pine ara
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Adh pottikillallo🤝👍🙏
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
@@musicworld4u84 🙏👍
@modniyas2804
@modniyas2804 4 жыл бұрын
സാരല്യ മുത്തുമണി അടുത്ത പ്രാവിശ്യം നോക്കാം 😜
@MachaanzVlog
@MachaanzVlog 4 жыл бұрын
Athannu 🤪😃
@palathinkalhouse7382
@palathinkalhouse7382 4 жыл бұрын
😁😀
@miraje3276
@miraje3276 4 жыл бұрын
മച്ചാനെ കെട്ടാൻ പോകുന്ന പെണ്ണ് ഏതായാലും ഭാഗ്യവതി ആയിരിക്കും കാരണം 1. താങ്കൾ ചിരിപ്പിച്ചു കൊല്ലും. 2.ഉമ്മാന്റെ സ്വഭാവം കണ്ടിട് ഒരു മരുമോൾ അമ്മായി അമ്മ പോരാട്ടം ഉണ്ടാവില്ല എന്നു ഉറപ്പ്
@MachaanzVlog
@MachaanzVlog 4 жыл бұрын
😄🙏😍
@user-ek1ug7oe7t
@user-ek1ug7oe7t 4 жыл бұрын
ഇത് ഞാൻ കൊറേ ആയി പറയാൻ vijaarichathaayirunnu💛💛 Ingalum💛 ഇങ്ങളെ ഉമ്മയും 💛Poli യാണ് ട്ടോ ✨✨💛💛💛
@chinnu8995
@chinnu8995 4 жыл бұрын
Sathyam
@nibink92
@nibink92 3 жыл бұрын
ഉമ്മാ.. പാവം കെട്ടിവരുന്ന പെണ്ണിന്റെ ഭാഗ്യം.... പിന്നെ മച്ചാന്റെ.. കാര്യം.. പാവം ആ കുട്ടി.. ഇനി എന്തൊക്കെ പ്രാങ്ക്.. കാണാൻ കിടക്കുന്നു 😝😝😛😃
@vijileshvidyadharan
@vijileshvidyadharan 4 жыл бұрын
Simple cool and loving mother... machane suprrr.
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you brother
@rahanap.s3539
@rahanap.s3539 4 жыл бұрын
എനിക്ക് എന്റെ ummine പോലെ തോന്നി....പാവം എന്റെ ഉമ്മിച്ചി 😘😘😘😘😘
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@puzzlecrafter8019
@puzzlecrafter8019 4 жыл бұрын
ഉമ്മ പെട്ടന്നു പടിച്ചല്ലോ ഇവിടെ ഒരാളെ പഠിപ്പിക്കാൻ നോക്കിട്ട് അവസാനം torch തെളിക്കാൻ മാത്രം പഠിച്ച് 😂😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
😀 paavam
@noushida3973
@noushida3973 4 жыл бұрын
Ende ummayum adhe orupadu nal eduthita onnu call edukan padiche brain surgery kazhinjapo ellam marannupoyi
@sisiras3155
@sisiras3155 4 жыл бұрын
Padipichu padipichu njn ariyavunathum kudi marannu
@anumathew8463
@anumathew8463 4 жыл бұрын
Njn ente Achachane (father) last ngal randum vazhakkil avasanikkum ente amma paranju nirthiyekkan eniii padikkanda ennuuu😂
@ms-sz9bo
@ms-sz9bo 4 жыл бұрын
@@sisiras3155 😄
@sanoop9180
@sanoop9180 4 жыл бұрын
*🤩സുജിത്ത് ചേട്ടന്റെ വ്ലോഗ് കണ്ടതിന് ശേഷം കട്ട ഫാൻ ആയവർ ഇതിലെ പോര്...💞😘* മഹീൻ മച്ചാൻ പ്രാങ്കോളി..😂😂
@Sizzlingplate-zz6rm
@Sizzlingplate-zz6rm 4 жыл бұрын
Muhd SANOOP K B sathym😁
@nidhinc6204
@nidhinc6204 4 жыл бұрын
സത്യം ഹേ
@sanoop9180
@sanoop9180 4 жыл бұрын
@@nidhinc6204 അതെ... ഹേ😜
@MachaanzVlog
@MachaanzVlog 4 жыл бұрын
Ennal njaanum oru hey parayam 🤪
@sanoop9180
@sanoop9180 4 жыл бұрын
@@MachaanzVlog 😂
@shafeeqshan7305
@shafeeqshan7305 4 жыл бұрын
അത് വർക്ക്‌ ആവുമ്പോൾ വർക്ക്‌ ആവും അല്ലെങ്കിൽ വർക്ക്‌ ആവില്ല ഇതിലും വലിയ തഗ് വേറെ ഇല്ല ✌️✌️ ഉമ്മ പൊളി 🤩🤩🤩
@muhammadshah5173
@muhammadshah5173 4 жыл бұрын
പുല്ല്. എന്റെ പൊരേൽ എങ്ങാനും ആയിരുന്നേൽ പിന്നെ സമ്മാനം കൊടുക്കാൻ ഉയിര് ഉണ്ടാവൂല.🙄🏃🏃 ശിവനേ ഇതെന്ത് ഇങ്ങനെ🤷
@MachaanzVlog
@MachaanzVlog 4 жыл бұрын
😆😃😀😂
@muhammadshanhansvideos9432
@muhammadshanhansvideos9432 4 жыл бұрын
😂😂😂🤣🤣
@solderingmastertech3802
@solderingmastertech3802 3 жыл бұрын
😂😂😂👍🏽
@sruthimohan7247
@sruthimohan7247 3 жыл бұрын
Enne konnu thalliyene🤣🙆
@06_abhinavmr27
@06_abhinavmr27 4 жыл бұрын
നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് തന്നെ ആണല്ലോ വിധി😂
@MachaanzVlog
@MachaanzVlog 4 жыл бұрын
Haha crrct 😃😀
@jubygeorge4046
@jubygeorge4046 4 жыл бұрын
🤣🤣🤣🤣🤣
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഒരുപാട് ആശിച്ചു ആദ്യമായി അച്ഛൻ വാങ്ങി തന്ന ഫോൺ നോക്കിയ 1650 ആയിരുന്നു ..... പിന്നീട് പഠിക്കുമ്പോൾ തന്നെ അച്ഛൻ നോക്കിയ 2690 വാങ്ങി തന്നു .... അമ്മയുമായുള്ള എന്തോ ഒരു വഴക്കിന്റെ പേരിൽ അന്ന് അത് ഞാൻ തന്നെ തറയിൽ എറിഞ്ഞു പൊട്ടിച്ചു ...അന്ന് ഞാൻ എറിഞ്ഞു പൊട്ടിച്ചതിനേക്കാൾ നന്നായി പോത്തു പോലെയുള്ള എന്നെ ഇട്ടു പെരുമാറിയ എന്റെ അച്ഛൻ ..... ഓർമ്മകൾക്ക് എന്ത് സുഗന്ധം
@spoidy499
@spoidy499 4 жыл бұрын
wow amazing 😂😂😂😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
Wot a stryy 🤣
@സഹോദരാ
@സഹോദരാ 4 жыл бұрын
താങ്കൾക് നോക്ളാചിയ എന്ന അസുഖം ആണ് ...mistar എവിടെയും nostu kamant😁😁
@lioalgirl3298
@lioalgirl3298 4 жыл бұрын
*ഗോകൂ🤣🤣🤣🤣✌️*
@fathimasuhra721
@fathimasuhra721 4 жыл бұрын
,😄😄
@roshnirl
@roshnirl 4 жыл бұрын
മുമ്പ് ജിയോയിൽ യൂട്യൂബും ഫേസ്ബുക്കും ഉപയോഗിച്ചിരുന്ന ലെ ഞാൻ:ക്ഷമ മുഖ്യം ബിഗിലെ
@MachaanzVlog
@MachaanzVlog 4 жыл бұрын
🤣😅🙏
@iranfilms.tehran2533
@iranfilms.tehran2533 4 жыл бұрын
റോഷനിസം 🌿🌍
@SARA-xng
@SARA-xng 4 жыл бұрын
എന്റെ കയ്യിന്ന് അറിയാണ്ട് phone താഴെ വീണു പൊട്ടിയപ്പോ എന്റെ അമ്മച്ചിടെ ഒരു reaction... . ഈശോ മറിയം ഔസേപ്പേ കൂട്ടിലിരിക്കും പുണ്യാളാ 🏃🏃🏃🏃🏃
@MachaanzVlog
@MachaanzVlog 4 жыл бұрын
😆😅
@WALTERGAMINGYT
@WALTERGAMINGYT 4 жыл бұрын
Sathyam parayallo machaane, aa ummante sneham kandappo njan pagachu poyi, ithreyum sneham ulla ummane aanallo ningakk thannathu diavam, mashaah allah😍😍😍😍
@MachaanzVlog
@MachaanzVlog 4 жыл бұрын
Mashaa allah ❤️
@MRTKyt
@MRTKyt 4 жыл бұрын
Machaan prank videos vere level aan😍😘😘njagada schoolil okke famous aan chettan Chattane allarum prank machan ennan ariyapedunnadh
@MachaanzVlog
@MachaanzVlog 4 жыл бұрын
Aaha adipolii ❤️
@sinanmhd2925
@sinanmhd2925 4 жыл бұрын
അല്ലേലും ഞമ്മള് എന്ത് ചെയ്താലും ദേഷ്യപ്പെട്ടലും നമ്മെ സ്നേഹിക്കുന്ന ഒരാള് അത് 'അമ്മ ഉമ്മ ആയിരിക്കും lub you mommy😍😘
@MachaanzVlog
@MachaanzVlog 4 жыл бұрын
Umma uyir ❤️😍
@sportsvarthaoff
@sportsvarthaoff 4 жыл бұрын
100%
@reghupalliyalil945
@reghupalliyalil945 4 жыл бұрын
മച്ചാനെ .... ഈ വീഡിയോക്ക് കിട്ടുന്ന ലൈക് മുഴുവൻ ഉമ്മക്ക് ഇരിക്കട്ടെ...💕
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️
@rahul-kb4bl
@rahul-kb4bl 4 жыл бұрын
*അടുത്തത്* *വാപാടെ* *ഫോൺ...* 🤣🤣
@MachaanzVlog
@MachaanzVlog 4 жыл бұрын
😄🙏
@rinas_muhd
@rinas_muhd 4 жыл бұрын
Machu evdaya natil ... nalla family enik ishtapettu masha allah.. allah angurahikate ummachiye...
@MachaanzVlog
@MachaanzVlog 4 жыл бұрын
Ameen ❤️
@_Arjunrs_
@_Arjunrs_ 4 жыл бұрын
ഉമ്മച്ചി thug🤣😅 ഉമ്മച്ചി ഇഷ്ട്ടം 💞❣️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@jithumohan241
@jithumohan241 4 жыл бұрын
സാരമില്ല.. മച്ചാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെയാണ് മച്ചാന്റെ വിധി... 🙄😂😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
Haha 😆
@Itswizhere
@Itswizhere 4 жыл бұрын
She is so innocent ❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@Deeputhamarakshan
@Deeputhamarakshan 4 жыл бұрын
Thanks മാഹീൻ മച്ചാനേ..🙂❤️❤️ ഇങ്ങനൊരു വീഡിയോ ചെയ്തതിൽ. ഫോൺ കിട്ടിയതിലൊന്നുമല്ല ഉമ്മയുടെ ആ സന്തോഷം.സ്വന്തം മക്കൾ എന്ത് കൊടുത്താലും അവർക്ക് പറയാനാവാത്ത സന്തോഷം തന്നാണ്.ഇങ്ങനെ കുറച്ചുനേരം അവരുടെ അടുത്തിരുന്നു കുറച്ച് സ്നേഹത്തോടെ സംസാരിക്കാൻ കഴിഞ്ഞാലും മതി.മക്കൾ നല്ല നിലയിൽ എത്തണം എന്നൊരു ആഗ്രഹമേ അവർക്കുള്ളൂ... എന്തുകൊണ്ടോ മച്ചാനേ എനിക്കിത് രണ്ടും കഴിയുന്നില്ല.എന്റെ dream ആണ് മച്ചാന്റെ ഈ വീഡിയോ.👍
@MachaanzVlog
@MachaanzVlog 4 жыл бұрын
Thanks for the katta support machane ❤️
@Deeputhamarakshan
@Deeputhamarakshan 4 жыл бұрын
@@MachaanzVlog 😍😍😍👍👍👍
@whitecreations123
@whitecreations123 4 жыл бұрын
നല്ല ഉമ്മ🤲🤲🤲🤲🤲🤲 എനിക്കും ഇതുപോലൊരു ഉമ്മയുണ്ട്. മച്ചാന്റെയും ഉമ്മയുടേയും തിരുവനന്തപുരം സ്ലാങ് പൊളി ഞാനും ഒരു തിരുവനന്തപുരം കാരനാണ്. എല്ലാവിധ ആശംസകളും മച്ചാനേ പൊളിക്ക് 💪💪💪💪💪💪💪 എന്റെ സഹോദരിയുടെ പേരും നസിയ എന്നാണ🤝🤝🤝🤝🤝🤝🤝
@aqsa4694
@aqsa4694 4 жыл бұрын
ഈ ഉമ്മാടേം മകന്റേം സ്നേഹം കണ്ട് വളരെ സന്തോഷം തോന്നി. അസൂയ തോന്നിയോ ന്നു സംശയം 😘😘😘😘😘
@MachaanzVlog
@MachaanzVlog 4 жыл бұрын
Allaah
@Alhamdulillah.623
@Alhamdulillah.623 4 жыл бұрын
Two mnths later........ machan: ummaaaaaa chaaya Ummaaaaaa......... Umma: korch irikk mone umma oru group chatingilaa chaya kurach kazhinj tharaaa 😝😝
@MachaanzVlog
@MachaanzVlog 4 жыл бұрын
🤣😆
@justlaughshorts881
@justlaughshorts881 4 жыл бұрын
Polichhhhhhhh
@muzmulazmul7080
@muzmulazmul7080 4 жыл бұрын
@@justlaughshorts881 bro nde per yenda
@vidyadevan7634
@vidyadevan7634 4 жыл бұрын
Sathyam
@malayalamfuncom
@malayalamfuncom 4 жыл бұрын
ഉമ്മാ വേറെ ലെവൽ..🤗🤗 എന്റെ അമ്മയും ഇങ്ങനെയാണ് But അവർ ഇപ്പോൾ ഇൗ ലോകം അവിട്ട് പോയി
@MachaanzVlog
@MachaanzVlog 4 жыл бұрын
😞
@vishnu2.033
@vishnu2.033 4 жыл бұрын
Innu aadhyayitta njn ee channel kaanunne.. Otta videoyil thanne njn impressed aayi.. Subscribed bro. Gud luck 😘
@sameerSami
@sameerSami 4 жыл бұрын
മച്ചാ നെ പൊളി ..ഇത് പോലെ ഒരു മകനെട്ടിയ ഉമ്മ എത്ര ഭാഗ്യവതിയാണ് അത് പോലെ മകനും
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️
@Sree1641
@Sree1641 4 жыл бұрын
എല്ലാരും മച്ചാൻസ് vlog ജൂണിന് മുമ്പ് 100000 sub ആക്കുക
@MachaanzVlog
@MachaanzVlog 4 жыл бұрын
Thanks for the katta support ❤️
@minzal7773
@minzal7773 4 жыл бұрын
Machane machante ee video njan kandillayirunnu suppet aayittumd ikkaa pwoli ❤❤❤❤❤❤❤
@Monkey_D_Luffy_333
@Monkey_D_Luffy_333 4 жыл бұрын
ഉമ്മയുടെ ഇജ്ജാതി തഗ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@sanafarnoushida1385
@sanafarnoushida1385 4 жыл бұрын
Machane first video aayirunnu machante kanine subscribed adiche june 1 st aaavumbizhekkum 1 luck aavande
@muhammediyas2475
@muhammediyas2475 4 жыл бұрын
Today mothers day. Inn aan njan നിന്റെ വീഡിയോ കാണുന്നത്. Iee oru വ്ലോഗ് poli machane.iee mothers dayil machantte ummak vendi njan sub ചെയ്തു
@salmathasneemp5
@salmathasneemp5 4 жыл бұрын
ഉമ്മ വേറെ ലെവലാണ് മച്ചാനെ
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️
@dsignature5170
@dsignature5170 4 жыл бұрын
Thesni from Calicut Nallalam - Kinnassery?
@salmathasneemp5
@salmathasneemp5 4 жыл бұрын
@@dsignature5170 No
@priyavishnu8781
@priyavishnu8781 4 жыл бұрын
Machaaneeee.... ur really lucky. Such a sweetheart she is. Touchwood😍
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@jeffinmathew4144
@jeffinmathew4144 4 жыл бұрын
Athu kidddukii....thinirthuu...kallkkii💓💓💓💓💥💥💥💥💥😍😍 Amma kaata thug aaaayiii💓💓💓💓
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@Riya-ll8bo
@Riya-ll8bo 4 жыл бұрын
അയ്യേ... ചമ്മി പോയേ... ഉമ്മ rockzzz.... നീ എന്ത് ചെയ്താലും എനിക്ക് സന്തോഷം 😍 ഇങ്ങള് നല്ലൊരു മകൻ ആണെന്ന് മനസിലായി 🥰🥰💕
@SafisHomeDiary
@SafisHomeDiary 4 жыл бұрын
Umma thuggi 😍😍🥰😘 Prank pwolinjellam sambhavam colour aayi😍😍😍♥️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️👍
@sanjithasanju3915
@sanjithasanju3915 4 жыл бұрын
Machan ummaye prank cheyyan vendeet veed bigg boss house akkiyalo 😊 😊
@MachaanzVlog
@MachaanzVlog 4 жыл бұрын
Haha crrct 😄🤣
@เคคค-ศ9ฉ
@เคคค-ศ9ฉ 4 жыл бұрын
*മഹീൻ മച്ചാൻ കേരള best pranker* 👌
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you for the support ❤️
@MasterCraft87
@MasterCraft87 4 жыл бұрын
നല്ല ഉമ്മ ഇത് കാണുംബോൾ എന്റെ ഉമ്മയില്ലാത്ത സങ്കടം
@PeterGriffinmeledathveedu
@PeterGriffinmeledathveedu 3 жыл бұрын
😔sarlya
@shafipk3848
@shafipk3848 3 жыл бұрын
Nikkum
@midhlajkuttiady2322
@midhlajkuttiady2322 3 жыл бұрын
അള്ളാഹു അവരുടെ ദറജ ഉയർത്തട്ടെ 🤲🤲🤲🤲
@SRV619
@SRV619 3 жыл бұрын
എത്ര ദേഷ്യപ്പെട്ടാലും നീ നന്നാക്കിത്തരുമെന്ന് എനിക്കറിയാ......uff..ആ dialogue❣️❣️😍
@sadiquemowenchery6593
@sadiquemowenchery6593 3 жыл бұрын
ഉമ്മ 👌 ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ - ആമീൻ എന്റെയും Redmi 8 ആണേ .. 🙋 Black
@acidbgm5997
@acidbgm5997 4 жыл бұрын
ഞാൻ എന്റെ അമ്മയ്ക്ക് കൈയിൽ കുറച്ച് പൈസ കിട്ടിയപ്പോൾ ഒരു വാഷിംഗ്‌ മെഷീൻ വാങ്ങി കൊടുത്തു, പാവം അമ്മയ്ക്ക് തുണി അലക്കി വയ്യാണ്ട് ആയിരുന്നു. എന്റെ ഒരു ആഗ്രഹം ആയിരുന്നു ഞാൻ അത് സാധിച്ചു. എന്തായലും മഹീൻ മച്ചാൻ ഉമ്മയോട് കാട്ടിയ സ്നേഹം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ❤
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️ ningalude stry kettapol santhosham thoni ☺️
@Name_is_KD
@Name_is_KD 4 жыл бұрын
ഇനി ഉമ്മ ഫുൾ ടൈം ഫോണിലായിരിക്കും 😜😜😜 ഉമ്മയെ ചീത്തയാക്കാൻ 😂😂
@jamshujamshad1258
@jamshujamshad1258 4 жыл бұрын
ഞാനും കുറെ ആയിട്ട് ഉമ്മയോട് പറയുന്നതാണ് ഒരു നല്ല ആൻഡ്രോയിഡ് ഫോൺ വാങ്ങിത്തരാം എന്ന് പക്ഷെ ഉമ്മ ഇപ്പോഴും വേണ്ട എന്ന് മാത്രമാണ് പറയുന്നത് ഇനി എന്തായാലും ഈ veccation ഇൽ ഒരു ഫോൺ ഉമ്മാക്ക് വാങ്ങിക്കൊടുത്ത പഠിപ്പിച്ചു കൊടുക്കണം ....മച്ചാന് താങ്ക്സ് 🥰🥰😍😍
@MachaanzVlog
@MachaanzVlog 4 жыл бұрын
Gud boyy ❤️
@krishnas5222
@krishnas5222 3 жыл бұрын
Ayyo nta chakkudu muth ummayaa.... Sundariii God bless u... 😍🥰😘😍😘😘😘😘😘😘😘😘😘😘
@andrmeda3506
@andrmeda3506 4 жыл бұрын
Juninu munne 100k adikum machaane.. ningalath deserve cheyunund. Chila productsne pattiyula reviews ozhichal machnz vlgil baki ellam ishtamanu. Katta support 💪💪
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@vishnuprakashkp5017
@vishnuprakashkp5017 4 жыл бұрын
നല്ലൊരു ഉമ്മ....😘❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️
@Sonunzr
@Sonunzr 4 жыл бұрын
Appool feel onnum illa.... Pinneed karayum...enn paranjappol...njan ente ammaye onn nokki
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️☺️
@farhanummer1268
@farhanummer1268 4 жыл бұрын
3:58 ഉമ്മ തന്നെ thug aan appo monum oru mosham veruthan padilla maheenkaa pwoli😘😘🔥
@MachaanzVlog
@MachaanzVlog 4 жыл бұрын
😍🥰
@farhanummer1268
@farhanummer1268 4 жыл бұрын
@@MachaanzVlog Thanks machane valya sandosham🔥😘😘
@behappyfasnashareef79
@behappyfasnashareef79 4 жыл бұрын
നല്ല സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ ഞാനുമിതുപോലെ എന്റെ ഉപ്പക്കും ഉമ്മക്കും ഒക്കെ ഫോൺ പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് എനിക്ക് ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത് എനിക്ക് ഒരുപാട് സന്തോഷം തോന്നി എന്റെ ഇക്കയുടെ ഉമ്മയ്ക് ഞാൻ തന്നെയാണ് ഫോണ് പഠിപ്പിച്ചു കൊടുത്തത് ഉമ്മ സൂപ്പർ ആയിട്ട് ഫോൺ ഉപയോഗിക്കും ഇപ്പോൾ
@MachaanzVlog
@MachaanzVlog 4 жыл бұрын
Super good ❤️ mesge kandathil santhoshamayi
@behappyfasnashareef79
@behappyfasnashareef79 4 жыл бұрын
😍
@Kakashi-es2rh
@Kakashi-es2rh 4 жыл бұрын
Machaan always rock... 1 masam aayte video kanarilayrunu inni muthal full support aayrikum
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️😍
@AjasAS
@AjasAS 4 жыл бұрын
3:47 മാഹിൻ മച്ചാൻ പ്ലിങ് 🤣🤣
@MachaanzVlog
@MachaanzVlog 4 жыл бұрын
😜🤣
@muhsinadavood3082
@muhsinadavood3082 4 жыл бұрын
Proud of u machaaneiii🥰
@chekuthanmalluboy6295
@chekuthanmalluboy6295 4 жыл бұрын
ഉമ്മയ്ക്കൊരുമ്മ ❤️ നിങ്ങള് വേറെ ലെവൽ മച്ചാനെ
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️☺️
@wrongfflive4599
@wrongfflive4599 4 жыл бұрын
Machane nee pwoliyaanu.ithu parayaan kaaranam,swantham umma thante makanu thannodu bayankara istamaanu ennu parayunnathu kelkunnathilekkaal baagyam mattenthundu machaane.nee baagyavaanaadey
@TRUESPOTbyFAJU
@TRUESPOTbyFAJU 4 жыл бұрын
Njane endummak oru phone vaangikoduth... pinnhe ippo food poolu kittunnilla... full time youtube il thanne.... 🤣
@MachaanzVlog
@MachaanzVlog 4 жыл бұрын
😅🤣
@muhammedfajrup1427
@muhammedfajrup1427 4 жыл бұрын
ഉമ്മാക് ഒരു ഫോൺ വാങ്ങിക്കൊടുക്കാൻ ആഗ്രഹം ഉണ്ട് I have no money😅
@MachaanzVlog
@MachaanzVlog 4 жыл бұрын
Cash varumbol orannam medichu kodukku
@_blue-flame__3394
@_blue-flame__3394 4 жыл бұрын
പണിക്കു പോയിട്ടു മതി
@swalilloid2424
@swalilloid2424 4 жыл бұрын
Valla panikkum podey😂
@mdalimdy
@mdalimdy 4 жыл бұрын
oru divasathe kooli mathi panikk poyaal....
@passionsolotraveller9345
@passionsolotraveller9345 4 жыл бұрын
ഉമ്മ പറഞ്ഞ ആ ഡയലോഗ് കേട്ടോ പിന്നെ ഞാൻ മാറി ഇരുന്നു കരയും എന്ന് വല്ലാത്ത ഫീൽ ആയി മച്ചാനെ
@JOYALJOSHY
@JOYALJOSHY 4 жыл бұрын
Pavam umma💕💕💕💕
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️
@nijokkk5149
@nijokkk5149 4 жыл бұрын
Machan pling... Umma muthanne...New subscriber kitty Alla machanna... Enni machanta vallipum kannanum Alla Umma...
@MachaanzVlog
@MachaanzVlog 4 жыл бұрын
😄🤣
@jithinsamuel7772
@jithinsamuel7772 4 жыл бұрын
Machane poli,,,, episode orupad istapetta epi ane ide,,,, uppakum oru gift kodukkanam😁😁
@mas-z
@mas-z 4 жыл бұрын
Monjiya അവസ്ഥ 😂😂😂😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
🤣
@enjoy6970
@enjoy6970 4 жыл бұрын
പാവം ഉമ്മ, 😍 കണ്ണ് നിറഞ്ഞു പോയി
@moviesclipalllanguage2138
@moviesclipalllanguage2138 4 жыл бұрын
No reacation mom poli
@MachaanzVlog
@MachaanzVlog 4 жыл бұрын
😀😆
@rajeevkadampattu
@rajeevkadampattu 4 жыл бұрын
സ്നേഹം ഉള്ള ഉമ്മ. സ്നേഹം ഉള്ള ഒരു നല്ല മോനും, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ, ❤️❤️❤️❤️❤️
@MachaanzVlog
@MachaanzVlog 4 жыл бұрын
Ameen ❤️
@mohammedsaijilmp932
@mohammedsaijilmp932 4 жыл бұрын
June Aavumbozhekkum 1 lakh kooduthal subscribers aaayillea Happy aayillea Machaaaaaane @Maheen machaaan
@nihader9797
@nihader9797 4 жыл бұрын
Ee prank Pwoli....♥️💕💕😍.. But cheruthaayitt Moonji...Poyi😂😂
@MachaanzVlog
@MachaanzVlog 4 жыл бұрын
Haha athe athe 🤣
@dondominic9521
@dondominic9521 4 жыл бұрын
Umma Tug life adichallo RJ mwthe. 💯💯
@Arun-wi8qp
@Arun-wi8qp 4 жыл бұрын
Mooniya prank😂 machane oru bluetooth prank venam tto HIGHLY RECOMMENDED ♥️🔥
@MachaanzVlog
@MachaanzVlog 4 жыл бұрын
☺️👍
@ARJUNAViATOR
@ARJUNAViATOR 3 жыл бұрын
മാഹീൻ മച്ചന് പുതിയ ഒരു subscriber കൂടി.. psychological move...🤣🤣
@pavithrasreejith9515
@pavithrasreejith9515 3 жыл бұрын
Mahi bro ennale muthal aanu bro de vedio kandath. Kidu vedios ... Orupaad eshttaayi chettante samsaram Public prank aanu vedios il highlights 🤣🤣
@a.screations_70
@a.screations_70 4 жыл бұрын
280 th like njan... Anik Oru heart tharamo.machana...
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️❤️❤️
@a.screations_70
@a.screations_70 4 жыл бұрын
@@MachaanzVlog tq machanaaa.....
@haseenanaji1
@haseenanaji1 4 жыл бұрын
That gene of legendary shereefa beevi😍😍😍!!
@MachaanzVlog
@MachaanzVlog 4 жыл бұрын
Correct 👍❤️
@dhanyageorge8881
@dhanyageorge8881 4 жыл бұрын
Ethe kandapoo ente amma ye oormma vannu😂😂 ente amma ykk ethe pole oranam ondaayi sometime on aakane valiche Eriyanam Njan ethe pole valiche erinja amma oorkkum off aayappo on aakaan aakum enne 😂 so Amma ykk Njan new ph mediche koduthu Enaalum amma parayum pazhaya ph aaerunnu sukam enne 😘😘😘🥰 Miss u Amma love u Machaante Amma paavam 🥰😘
@MachaanzVlog
@MachaanzVlog 4 жыл бұрын
❤️❤️ ella ammarum ingane parayum old phne annu nallathu ennu
@pukrajesh
@pukrajesh 4 жыл бұрын
This one is your best machaaane...Ummane orupaadishtaaayiii...chila samayathuuu ariyaathe kannu niranju..
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you bro ❤️
@sadiya8888
@sadiya8888 3 жыл бұрын
Proli....Nan Vicharich ummak deshyamvarumen...but umma Poliaanu mwone!.♡♡♡
@Dileepdilu2255
@Dileepdilu2255 4 жыл бұрын
മച്ചാനെ പൊളിച്ചു മുത്തേ❤❤❤❤👏👏👏😙😙😙💖💖💖 അമ്മ പൊളിയാണല്ലോ👍👍 super
@MachaanzVlog
@MachaanzVlog 4 жыл бұрын
Thank you ☺️
@CATips
@CATips 4 жыл бұрын
പൊളി പ്രാങ്ക് മച്ചാനെ, ഐ ലവ് യൂ
@-vishnu2948
@-vishnu2948 4 жыл бұрын
*മച്ചാന്റെ ഉമ്മ ഒരു മുത്തുമണി തന്നെയാ😍😍😘*
@MachaanzVlog
@MachaanzVlog 4 жыл бұрын
Thankeww ❤️
@SREEDEVIUNNIRAJAN
@SREEDEVIUNNIRAJAN 4 жыл бұрын
Cheta which software you are using for editing. Pls reply
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 23 МЛН
Mom had to stand up for the whole family!❤️😍😁
00:39
DaMus
Рет қаралды 1,4 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,6 МЛН
A DAY IN MY LIFE TROLL VLOG 😂🤣 |CHANDANAMANI CHALLENGE 😂
20:21
КОТЕНОК НАУЧИЛСЯ ХОДИТЬ#cat
0:16
Лайки Like
Рет қаралды 942 М.
ПРАНК НАД МУЖЕМ | тгк - itzdanilaa
0:42
itz Danila
Рет қаралды 3,1 МЛН
Немного другой школьный урок
0:31
BitesFrome
Рет қаралды 1,4 МЛН