ഉമ്മയെ ഓർത്തു മക്കൾ കരഞ്ഞു പോയ ഗാനം | ഉമ്മക്കടൽ | Ummakkadal│ NOUSHAD BAQAVI│Firdhouse

  Рет қаралды 346,719

Noushad Baqavi Official

Noushad Baqavi Official

Күн бұрын

Пікірлер: 1 200
@Noushad_baqavi_official
@Noushad_baqavi_official 3 жыл бұрын
നന്മ നിറഞ്ഞഒത്തിരി മക്കളുടെ ആവശ്യമായിരുന്നു ഇങ്ങിനെ ഒരു ഗാനം ❤️ ഈ ..കുറഞ്ഞസമയത്തെ കമൻ്റുകൾ കാണുമ്പോൾ കണ്ണുകൾനിറയുന്നു😭 ഉമ്മയോടൊത്തുള്ള നിമിശം തന്നെയാണ് സൗഭാഗ്യസമയം😍 എല്ലാവരും ദുആചെയ്യുക ഷെയർചെയ്യുക ദുആവസിയ്യത്തോടെ നൗഷാദ്ബാഖവിചിറയിൻകീഴ്..🥰
@haseena.c.p8801
@haseena.c.p8801 3 жыл бұрын
Maa Sha Allah 👍💚
@shamlahamza7938
@shamlahamza7938 3 жыл бұрын
മാ ഷാ അള്ളാ.. മ ബ് റൂ ക് 🌹❤️❤️❤️പ്രിയ ഉ സ് താ തി ലൂ ടെ ഇനിയും ഒരുപാടു എഴുതാൻ കേൾക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🏽🤲🏽🤲🏽🌹
@shamsuinni7294
@shamsuinni7294 3 жыл бұрын
ഉമ്മ കുറച്ചു ദിവസമായി ഒരു തട്ടം വേണം എന്ന് പറയുന്നു....... ഇതുവരെ വാങ്ങികൊടുക്കൻ സമയം കിട്ടിയില്ല......... 😥 ഈ പാട്ട് കേട്ടപ്പോൾ ഉമ്മയുടെ വാക്കിന് ഞാൻ ഒരു വിലകൽപ്പിക്കാത്തവനാണെന്ന് തോന്നി......... എന്ത് തിരക്കാണെങ്കിലും നാളെ വാങ്ങികൊടുക്കണം... ഇൻശാഅള്ളാ
@shamsuinni7294
@shamsuinni7294 3 жыл бұрын
ഉസ്താദിന് ആഫിയത്തും ദീർഗായുസും നൽകുമാറാകട്ടെ...... ആമീൻ ...... ഈ പാപിയുടെ പ്രാർത്ഥന നീ സ്വീകരിക്കുമോ എന്ന് അറിയില്ല....... എങ്കിലും ഉസ്താദിന് വേണ്ടിയല്ലേ..... നീ സ്വീകരിക്കണേ അള്ളാ.............
@shihabshayan9724
@shihabshayan9724 3 жыл бұрын
♥️♥️♥️♥️♥️
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
യാ അല്ലാഹ് എന്റെ ഉമ്മാക്ക് ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ 🥺♥️ കരഞ്ഞു പോയി.. പാടുന്ന നേരത്ത്.. 💔
@ktartz8045
@ktartz8045 3 жыл бұрын
Aameen 💔
@zayanaalirocks.......4169
@zayanaalirocks.......4169 3 жыл бұрын
ameen
@muhammednihalnichu9832
@muhammednihalnichu9832 3 жыл бұрын
ആമീൻ 🤲🤲😪
@ayishaaboobacker9136
@ayishaaboobacker9136 3 жыл бұрын
آمين
@safeeranooru8752
@safeeranooru8752 3 жыл бұрын
ആമീൻ
@kmmedia3554
@kmmedia3554 3 жыл бұрын
ഈ ഗാനം ഹിറ്റ് ആവുമെന്നുള്ളവർ ആരൊക്കെ👍
@saidalavielankour3283
@saidalavielankour3283 3 жыл бұрын
Njaan
@najmagafoornajma4061
@najmagafoornajma4061 3 жыл бұрын
Njan
@fasilchirakkal1065
@fasilchirakkal1065 3 жыл бұрын
Km media ❤️❤️
@saeedsuhail6968
@saeedsuhail6968 3 жыл бұрын
Theerchayaayum
@shahidk7038
@shahidk7038 3 жыл бұрын
Njaan
@noushadrasheed6239
@noushadrasheed6239 3 жыл бұрын
ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ ഉപ്പ മാർക്കും ദീർഘായുസ്സുള്ള ആരോഗ്യവും ആഫിയത്തും കൊടുത്തു അനുഗ്രഹിക്കണേ ...നമ്മളിൽ നിന്നും മരണപ്പെട്ട പോയിട്ടുള്ള എല്ലാ ഉമ്മ ഉപ്പ മാർക്കും കബറിടം വിശാലമാക്കി കൊടുത്തോ അവർക്ക് ജന്നാത്തുൽ ഫിർദൗസ് കൊടുത്തു അനുഗ്രഹിക്കട്ടെ Aameen yarabal aalameen
@najeebkp7637
@najeebkp7637 3 жыл бұрын
aameen
@angelzone9225
@angelzone9225 3 жыл бұрын
Aameen aameen ya rabbal aalameen
@ashrafpp6110
@ashrafpp6110 3 жыл бұрын
ആമീൻ
@noushadpattampi3418
@noushadpattampi3418 3 жыл бұрын
Aameen aameen
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@raseenarm1501
@raseenarm1501 3 жыл бұрын
ഞങ്ങളുടെ മരണപ്പെട്ട മാതാപിതാക്കൾ ക്ക് പൊറുത്ത് കൊടുക്കണെ റബ്ബേ
@ashmilachu5929
@ashmilachu5929 3 жыл бұрын
aammeeen
@basila_basi2720
@basila_basi2720 3 жыл бұрын
آمين
@asmabava7231
@asmabava7231 3 жыл бұрын
ആമീൻ
@hannuhannath7266
@hannuhannath7266 3 жыл бұрын
Ameen
@fousiyakunhutty6409
@fousiyakunhutty6409 2 жыл бұрын
Ameen
@aminajafer7372
@aminajafer7372 3 жыл бұрын
പാട്ട് സൂപ്പർ 👌👌👌👌🌹🌹🌹. എനിക്ക് ഉമ്മ ഇല്ല മരണപെട്ടുപോയി പരലോഗം നന്നാവാൻ ദുഹാ ചെയ്യണം
@seenathkainikattil8476
@seenathkainikattil8476 2 жыл бұрын
എനിക്കും ഉമ്മയില്ല دعاء ചെയ്യണം
@sharafudheensharafudheen8259
@sharafudheensharafudheen8259 Жыл бұрын
ആമീൻ
@vahidaboobackervahid3658
@vahidaboobackervahid3658 Жыл бұрын
എന്റെ ഉമ്മയും മരണപെട്ടു പോയി നാല് വർഷമായി
@killer_ghost_gaming
@killer_ghost_gaming 4 ай бұрын
Ente ummayum poyi dua cheyyanam
@safeeranooru8752
@safeeranooru8752 3 жыл бұрын
ജീവിതത്തിലെ ഏറ്റവും വലിയ ഒറ്റപ്പെടൽ എന്തെന്നറിയോ അത് പൊന്നുമ്മ ഇല്ലാത്ത ഈ ലോകത്ത് ജീവിക്കലാണ് നാഥാ എൻ്റുമ്മാൻ്റെ ഖബറിടം സ്വർഗ്ഗ പൂങ്കാവനമാക്കണേ അല്ലാഹ്😔😔😥😥
@muhajirmuhajirp9425
@muhajirmuhajirp9425 3 жыл бұрын
Sathyam Aann Aameeen
@muhajirmuhajirp9425
@muhajirmuhajirp9425 3 жыл бұрын
Ndhe ummanteyum
@mubeenaag458
@mubeenaag458 3 жыл бұрын
Aameeen🤲
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 3 жыл бұрын
ആമീൻ
@munshifamunshi2125
@munshifamunshi2125 3 жыл бұрын
ആമീൻ 🤲🏻🤲🏻🤲🏻
@midhulajktd3190
@midhulajktd3190 3 жыл бұрын
ഉമ്മ ചെയ്യുന്ന കൊച്ചു കൊച്ചു കാര്യങ്ങളുടെ ആകെ തുകയാണ് സ്നേഹം. ഒരു പക്ഷെ നഷ്ടപെട്ടാൽ മാത്രം തിരിച്ചറിയുന്ന സ്നേഹം😭❤️
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
🥺 اللهم اغفر لها🤲❤
@ayshu_nasrin
@ayshu_nasrin 3 жыл бұрын
@@firdhouskaliyaroadofficial1738 آمين
@samsadkonikkal7495
@samsadkonikkal7495 3 жыл бұрын
@@firdhouskaliyaroadofficial1738 آمين يارب العالمين 🤲
@aflahapulikkalakath7998
@aflahapulikkalakath7998 3 жыл бұрын
llin mumu
@muhammedshibilyshibi8775
@muhammedshibilyshibi8775 3 жыл бұрын
🤲🤲 ummak allah porthe kodekkatte
@rajeenarajeena.m3665
@rajeenarajeena.m3665 3 жыл бұрын
എന്റെ ഉമ്മ ഇല്ലാത്ത വീട് ഓർക്കാൻ പോലും കഴുന്നില്ല. ഉമ്മ ആരോഗ്യതൊടുള്ള ദീർഘ യുസ്സ് നൽകണേ അല്ലഹ്
@rizvanarizvana8302
@rizvanarizvana8302 3 жыл бұрын
Enikum 😭😭😭
@jazimirshad9558
@jazimirshad9558 3 жыл бұрын
Aameen🤲
@najiyanaji6561
@najiyanaji6561 3 жыл бұрын
Ante ummade name Rajeena ennan
@shemeersshemeers6327
@shemeersshemeers6327 3 жыл бұрын
ആമീൻ
@paathoos3564
@paathoos3564 2 жыл бұрын
Ameen
@irsays8412
@irsays8412 3 жыл бұрын
ഉമ്മാക്കും ഉപ്പാക്കും ആഫിയത്തുള്ള ദിർഗായിസ് നൽകണേ അല്ലാഹ് 🤲🤲🤲
@ayishaaboobacker9136
@ayishaaboobacker9136 3 жыл бұрын
آمين
@aboobackerakku3475
@aboobackerakku3475 3 жыл бұрын
Aameen
@sabiramoosa8721
@sabiramoosa8721 3 жыл бұрын
Aameen
@lukicraft4401
@lukicraft4401 3 жыл бұрын
Aameen
@RazyMamomofficial
@RazyMamomofficial 3 жыл бұрын
അവിസ്മരണീയം.... പറയാൻ വാക്കുകൾ ഇല്ല.... ഉമ്മയുടെ പൊരുത്തത്തിൽ ആയി മരിക്കാൻ നാഥാ നീ തൗഫീഖ് നൽകണേ.... ആമീൻ
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
Aameen Aameen
@mohammedjunaid172
@mohammedjunaid172 3 жыл бұрын
Aameen
@basila_basi2720
@basila_basi2720 3 жыл бұрын
آمين
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@nadheerayoousaf8088
@nadheerayoousaf8088 3 жыл бұрын
@@basila_basi2720 ameen.amee .
@soudhak2922
@soudhak2922 3 жыл бұрын
'അള്ളാഹുവേ.. എന്തൊരു ഫീലാണ് റബ്ബേ'' ''എൻ്റ ഉമ്മച്ചിക്ക് സ്വർഗ്ഗം നൽകണേ നാഥാ.....😭😭😭
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@ibruibru8330
@ibruibru8330 2 жыл бұрын
Ente umma poyitti inneekk 9 divasam ayii😭 vishvasikkan ippozhun kazhiyunnilla
@kasimkasim4839
@kasimkasim4839 Жыл бұрын
Ammin
@sarfeenaaashifsarfeena4604
@sarfeenaaashifsarfeena4604 9 ай бұрын
Aameen
@raseenarm1501
@raseenarm1501 3 жыл бұрын
അളളാ ഉസ്താദിന് ഇനിയും ഒരു പാട് പാട്ടുകൾ എയുതാനുളള ആഫിയത്തും ആരോഗ്യവും ദീർഘാസ്സും കൊടുക്കണെ റബ്ബേ
@ashmilachu5929
@ashmilachu5929 3 жыл бұрын
aaammeen
@mohammedjunaid172
@mohammedjunaid172 3 жыл бұрын
Aameen
@lukicraft4401
@lukicraft4401 3 жыл бұрын
Aameen
@basila_basi2720
@basila_basi2720 3 жыл бұрын
آمين
@Jahanabinthabdulkader1199
@Jahanabinthabdulkader1199 3 жыл бұрын
امين🤲🥰😍
@snehaveed3185
@snehaveed3185 3 жыл бұрын
കാത്തിരിപ്പാണേ... ഈ സ്നേഹക്കടൽ ആസ്വദിക്കാൻ
@skafaizy8787
@skafaizy8787 3 жыл бұрын
Assalamualaikum
@skafaizy8787
@skafaizy8787 3 жыл бұрын
Usthad online class nigale enik eshtapetu
@skafaizy8787
@skafaizy8787 3 жыл бұрын
Evide veed nigale?
@aboobackerkokkadan8387
@aboobackerkokkadan8387 3 жыл бұрын
Assalamu alaikum varahmathullahi Vabaralathuhu
@aboobackerkokkadan8387
@aboobackerkokkadan8387 3 жыл бұрын
On line class super aannu
@swabirmanjeriofficial2393
@swabirmanjeriofficial2393 3 жыл бұрын
ലോകത്തിൽ ചുംബനത്തിന് ഒരു ശബ്ദമൊള്ളൂ... 😘😘ഉമ്മ...😘😘
@asmafaisal4275
@asmafaisal4275 Ай бұрын
ആർക്ക് ആണ് ഉമ്മയെ ഉപ്പയെ ഇഷ്ട്ടം ഇല്ലാത്തവർ അവർ അല്ലെ നമ്മുടെ ലോകം നമുക്ക് വേണ്ടി അവർ എത്ര വേദന കൾ സഹിച്ചു ഉറക്കം ഒഴിച്ചു പൊന്നു പോലെ നോക്കിയ സ്നേഹ കടൽ അല്ലെഅവർ എല്ലാ ഉമ്മ.ഉപ്പ.മാർക്കും ആഫിയത്തുള്ള ദിർഘായുസ്സ് പ്രധാനം ചെയ്യട്ടെ..... 🤲
@hasinahanhasinahan3194
@hasinahanhasinahan3194 Жыл бұрын
എന്റെ ഉമ്മയും ഉപ്പയും ഖബറിൽ ആണ് അല്ലാഹ് അവർ രണ്ടു പേരും ഇല്ലാത്ത ലോകം വല്ലാത്ത ശൂന്യത ആണ് രണ്ടു പേരുടെ യും സ്നേഹം ഒരുപാട് കിട്ടിയിട്ടില്ല എന്നാലും ഇപ്പോളും അവർ രണ്ടു പേരും എന്റെ കൂടെ തന്നെ ഉണ്ട് ഉമ്മയുടെ ഉപ്പയുടെയും സ്വർഗ പൂന്തോട്ടം ആക്കണേ അല്ലഹ്
@shiyasaliwafywadakanchery3480
@shiyasaliwafywadakanchery3480 3 жыл бұрын
പ്രിയ സുഹൃത്ത് നൗഷാദ് ബാഖവി ക്കും പ്രിയ ശിഷ്യൻ firdousinunum അഭിനന്ദനങ്ങൾ
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
❤😘
@anvarsadiq6107
@anvarsadiq6107 3 жыл бұрын
മനസ്സിൽ തട്ടുന്ന വരികളും ആലാപനവും ..😢😢😢😢😢😢😢😢😢😢😢😢😢🤲
@al-noorulfathih1814
@al-noorulfathih1814 2 жыл бұрын
💯✨️
@NaseemaNasi-jg7ek
@NaseemaNasi-jg7ek 3 ай бұрын
💯💯💯💯💯
@nooreyamanmedia5527
@nooreyamanmedia5527 3 жыл бұрын
ഹൗ വല്ലാത്ത ഗാനം ഫീലിംഗ് 😞 ബാഖവി ഉസ്താദ് & ഫിർദു 💚 നമ്മുടെ ഉമ്മമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ.... മരണപ്പെട്ടവർക്ക് മഗ്ഫിറത്ത് നൽകട്ടെ ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@nish302
@nish302 3 жыл бұрын
Aameen
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@swalihmpdswalih216
@swalihmpdswalih216 2 жыл бұрын
آمين يارب العالمين
@jalalmpdjalal2600
@jalalmpdjalal2600 2 жыл бұрын
Ameen ♥
@ayishaaboobacker9136
@ayishaaboobacker9136 3 жыл бұрын
വരികൾ വല്ലാതെ മനസ്സിൽ കൊണ്ടു 💔💔🥺 വാക്കുകൾക്കതീതം ആലാപനവും സൂപ്പർ ❤️ " ഉമ്മയില്ലാത്ത ദിവസം നീ അറിയും ... നന്മയില്ലാത്ത വ്യസനത്താൽ കരയും ...."🥺💔
@ktartz8045
@ktartz8045 3 жыл бұрын
💔
@jasminjazu5219
@jasminjazu5219 3 жыл бұрын
😓😥
@hiramahal4157
@hiramahal4157 3 жыл бұрын
Njankaranjupoyi usthad.eallaummamarkum Santos ham nalkanea allha.ameeeeen
@basila_basi2720
@basila_basi2720 3 жыл бұрын
💔
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@rabee287
@rabee287 3 жыл бұрын
കാൽച്ചുവട്ടിലെ സ്വർഗം ലഭിക്കാൻ കാൽ പിടിച്ചു ഞാൻ പൊട്ടിക്കരയാം...😢💔 Heart breaking lines
@basila_basi2720
@basila_basi2720 3 жыл бұрын
🥺
@ayshu_nasrin
@ayshu_nasrin 3 жыл бұрын
💔
@aysha802
@aysha802 3 жыл бұрын
ഞാൻ ഒരു കേ൯സ൪ രോഗിയാണ് ഈ പാട്ടു കേട്ടപ്പോൾ 13 വയസ്സ് മാത്രം പ്രായമുള്ള എന്റെ പൊന്നു മോളെയാണ് എനിക്കു ഓ൪മെ൦ വന്നത് എന്റെ മരണശേഷം ഇങ്ങനെ ഉള്ള പാട്ടു കേട്ടാൽ അവൾക്കു എ ന്റെ ഓ൪മെ൦ മൂലം ഒരുപാട് വേദനിക്കില്ലേ എന്നു ചിന്തിച്ചു പോയി അല്ലാഹുവെ എന്റെ മോൾക്ക് വേണ്ടി എനിക്ക് ആഫിയത്തുളള ദീർഘായുസ്സു തരേണം അല്ലാഹു വേ
@sharafudheensharafudheen8259
@sharafudheensharafudheen8259 2 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@siddiqsiddiqullal8018
@siddiqsiddiqullal8018 Ай бұрын
Aameen
@nichum2249
@nichum2249 Ай бұрын
Aameen
@SharikSharik-vo2mm
@SharikSharik-vo2mm 27 күн бұрын
Aameen 🤲🤲
@hina2395
@hina2395 5 күн бұрын
Aameen
@mohammedthahaashraf5107
@mohammedthahaashraf5107 3 жыл бұрын
ഈ പാട്ട് ആസ്വധിച്ച് കേട്ട് കൊണ്ടിരിക്കെ എൻ്റെ ഉമ്മ വിളിച്ചു..... വല്ലാത്ത feeling.... Masha Allah.... heart touching song.... പറയാൻ വാക്കുകളില്ല.... കണ്ണ്നീർ അറിയാതെ ഒഴുകുന്നു.... 🥰😍😘
@Ground_report_live
@Ground_report_live 3 жыл бұрын
❤️😭 ഉപ്പയും - ഉമ്മയും 😢❤ ജീവിധത്തിൽ ഞങ്ങള്ക്ക് കിട്ടയ വെല്യ അനുഗ്രഹമാണ് ❤❤
@najeemnj8578
@najeemnj8578 3 жыл бұрын
സ്നേഹത്തോടെയും നൊമ്പരത്തോടു കൂടിയും കേട്ടിരിക്കാൻ ♥️ Mashaallah
@shamlahamza7938
@shamlahamza7938 3 жыл бұрын
❤️😭
@orangeteamoffial
@orangeteamoffial 3 жыл бұрын
കേൾക്കുമ്പോൾ കരച്ചിൽ വരും.. ഉമ്മമാർക്കും ഉപ്പമാർക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. 🥰🥰അടിപൊളി ഗാനം..
@alwaysalone7903
@alwaysalone7903 Жыл бұрын
ലൈക്‌ ബട്ടൺ കൊറേ വട്ടം അടിക്കാൻ പറ്റിയിരുന്നെങ്കിൽ ഏറ്റവും കൂടുതൽ അടിക്കാ മായിരുന്നു. ഉമ്മാനെ സ്നേഹിക്കാൻ പറ്റാതെ പോയ ഒരു കഥ എനിക്കറിയാം 😊. സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ 🤲
@raheenaashraf9503
@raheenaashraf9503 3 жыл бұрын
Mashaallah.. 😭😭😭വാക്കുകൾ ഇല്ല മരിച്ചു പോയ ഉമ്മനെ ഒരുപാട് മിസ്സ്‌ ചീയുന്നു. മനസ്സിൽ തട്ടി ഉള്ള വരികൾ.. ഉസ്താദിന് ഒരുപാട് പാട്ടുകൾ എഴുതാൻ allahu ആയുസും ആരോഗ്യ വും ആഫിയത്തും കൊടുക്കട്ടെ.. 🤲🤲
@Shamnu-kz6xy
@Shamnu-kz6xy 3 ай бұрын
ഉമ്മാക്കും ഉപ്പാക്കും ആയുസ്സും ആരോഗ്യം കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻🤲🏻
@Fathih_Media
@Fathih_Media 3 жыл бұрын
നാഥാ ഞങ്ങടെ ഉമ്മാക്കും ഉപ്പാക്കും ദീർഘായുസ്സ് നൽകണേ.... മൺമറഞ്ഞവർക്ക് സ്വർഗം നൽകണേ.....
@asmapulikkalpalappetty6830
@asmapulikkalpalappetty6830 3 жыл бұрын
ആമീൻ എന്റെ ഉപ്പ മരിച്ചു ദുആ ചെയ്യണെ
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@haseeb_hazi._
@haseeb_hazi._ 3 жыл бұрын
വല്ലാത്തൊരു ഒരു ഫീൽ ഹൃദയത്തിൽ തട്ടിപോയി ഈ song..... അള്ളാഹുവെ ഞങ്ങളുടെ ഉമ്മമാർക്ക്‌ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ allah.....🤲🏻🤲🏻🤲🏻🤲🤲🤲
@faheemaanwar532
@faheemaanwar532 3 жыл бұрын
അറിയുന്തോറും അത്ഭുതമാകുന്ന സ്നേഹഭാഷയത്രെ ഉമ്മാ ❤️... "ഉമ്മാ.... ഞാൻ എന്ത് പകരം തരാനാ.." മനസ്സിൽ തട്ടിയ വരികൾ 🌹 .. എന്നിലുള്ള നന്മകളെല്ലാം അതെന്റെ ഉമ്മയുടെ ദുആയാണ്...,, ഞാനും ഒരു ഉമ്മയായതിൽ പിന്നെ,, വല്ലാണ്ട് അറിയുന്നു,, ഉമ്മ എത്ര മാത്രം struggle ചെയ്തിരുന്നുവെന്ന്,,, കാലിൽ സ്വർഗം കൊണ്ട് നടക്കാൻ യോഗ്യതയുള്ള സ്ത്രീകളിൽ അള്ളാഹു നമ്മെയും പെടുത്തട്ടെ,,, നഷ്ടമായാൽ മറ്റൊന്നിനെ കൊണ്ടും നേടിയെടുക്കാൻ കഴിയാത്ത പുണ്യമേ ഉമ്മ..അള്ളാഹു നമ്മുടെ ഉമ്മമാർക്കെല്ലാം ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@ssaheeract5498
@ssaheeract5498 Жыл бұрын
നമ്മുടെ ഉമ്മാക്ക് ആഫിയത്തോടെയുള്ള ആരോഗ്യത്തോടെയുളള ദീർഘായുസ്സ് നൽകണേ റബ്ബേ🤲🏻😭 ഉമ്മാക്ക് പകരം വെക്കാൻ ഒന്നും ആയിരം പോറ്റുമ്മ വന്നാലും ഉമ്മാക്ക് പകരമാവില്ല റബ്ബേ😭😭😭🤲🏻
@jennath.k.saleem149
@jennath.k.saleem149 2 жыл бұрын
കൊഞ്ചി ഞാനെൻ്റെ പ്രായം മറന്ന്.... ഇപ്പോൾ ഓർമ്മകളിൽ പരതി പകച്ച് നിൽക്കുന്ന എൻ്റുമ്മാനെ ഞാൻ കൊഞ്ചിക്കുന്നു ... കണ്ണീർ ചാലിട്ടൊഴുകി ഉമ്മ ഉമ്മ തന്ന കവിളിലൂടെ ഫിദൂ ഈ പാട്ട് കേട്ടിരിക്കേ ....
@sajnamayfield4652
@sajnamayfield4652 2 жыл бұрын
ഉമ്മ എന്നെന്നും ജീവിച്ചിരിക്കാൻ അല്ലാഹ് ഞാനെന്ത് പ്രാർത്ഥിച്ചിരിക്കാൻ ..... യാ അല്ലാഹ് ....🤲😭😭😭😭
@voiceofhafizalameen.chittu363
@voiceofhafizalameen.chittu363 3 жыл бұрын
കേൽക്കുമ്പോൾ അറിയാതെ കണ്ണ് ഈറനടിയുന്നു.ഉസ്താദിൻ്റെ കരങ്ങൾക്ക് നാഥൻ ഇനിയും ശക്തി പകരട്ടേ,
@noushadpattampi3418
@noushadpattampi3418 3 жыл бұрын
Aameen aameen
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@zuhdalone534
@zuhdalone534 Ай бұрын
എന്റെ ഉമ്മ ഇപ്പോൾ എന്നോടൊപ്പമില്ല, അല്ലാഹുവിന്റെ അതിഥിയാണ്, ഈ പാട്ട് കേട്ട് ഞാൻ ഒരുപാട് കരഞ്ഞു.
@shamseerbabu5619
@shamseerbabu5619 3 жыл бұрын
💝 കണ്ണ് നിറഞ്ഞു ഉസ്താദേ... ഉമ്മയും ഉപ്പയും നഷ്ടപെട്ട ഒരു ഹത ഭാഗ്യനാണ് ഞാൻ 😪
@muhammedsahir9069
@muhammedsahir9069 8 ай бұрын
Ente ummakk aafiyathulla deergaayisu nalkanu rabbe😢
@ummarummarmanammal1274
@ummarummarmanammal1274 3 жыл бұрын
കേൾക്കുമ്പോൾ കണ്ണീർ വരുന്നു. അള്ളഹുവേ ഞങ്ങളുടെ ഉമ്മമാർക് ഉപ്പമാർക്കും ആയുസ്സ് നല്കണേ നാഥാ. ആമീൻ
@abdurehman8876
@abdurehman8876 3 жыл бұрын
Ikkalath baryum makkalumoth sugamayi kazhiyan mathapithakkale vrdda sadanathil upekshicha makkalkk kelkkanum avare mnassilakkanum pattiya patt😢😢😢👍👍natha njangalude ummakkum uppakkum deergayuss nalki anugrahikkane 🤲🤲aameen🤲🤲😥😥
@ijasahammed4949
@ijasahammed4949 3 жыл бұрын
തന്റെ ഉമ്മയുടെ പ്രാർത്ഥനയാണ് firdousinte ഇൗ ശബ്ദവും പ്രശസ്തിയും.... അല്ലാഹു nilanirthikkodukkatte.... Nmmde ഉമ്മമർക്ക്‌ ദീർഘായുസ്സ് കൊടുക്കട്ടെ..... അമീൻ.....,❤️❤️❤️
@junu7256
@junu7256 3 жыл бұрын
ഉസ്താദ് എന്റെ ഉമ്മാക്ക് ക്യാൻസർ എന്ന മഹാ രോഗം ബാധിച്ചണ് ഈ ലോകത് നിന്ന് വിട പറഞ്ഞു പോയത് വിടപറന്നിട്ട് 5 വർഷം പിന്നിട്ടു പക്ഷെ നഷ്ടപെട്ടപ്പോൾ ആണ് അതിന്റെ വില അറിയുന്നത് ഉമ്മ യെ മനസ്സിൽ എന്നൂo വിഷമത്തോടെ ഓർക്കുന്നു ഉമ്മ അത്രെയും എന്നെ സ്നേഹിച്ചിരുന്നു ഉമ്മാ നെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കയില്ല എന്റെ പൊന്ന്ഉമ്മാക്ക് നിങ്ങളുടെ വിലയേറിയ പ്രാർത്ഥന എപ്പോഴും ഉണ്ടാകണേ
@shamlahamza7938
@shamlahamza7938 3 жыл бұрын
മാ ഷാ അള്ളാ... അതിരുകള്‍ ഇല്ലാത്ത മാതൃ സ്നേഹം വിളിച്ചോതുന്ന പ്രിയ ഉ സ് താ തി ന്റെ ഓരോ വരികളും കണ്ണ് നിറ യാതെ നെഞ്ച് പിട യാതെ കേൾക്കാൻ കഴിയില്ല.. അതേ ഫീൽ ഓടെ യുള്ള മധുരമായ ആലാപനവും... 🌹🌹🌹
@asnaachu8503
@asnaachu8503 2 жыл бұрын
എന്റെ ഉമ്മ എന്നെ വിട്ടു പോയിട്ടു 5വർഷ മായി ഇ പാട്ട് കേട്ടപ്പോൾ ഒരു നിമിഷ o ഞാൻ എന്റെ ഉമ്മ കൂടെ ഉള്ള പോലെ ഓർത്തു പോയി പടച്ചോൻ സ്വർഗത്തിൽ എന്റെ ഉമ്മാനെ കാണാൻ തവ് ഫീക് തരട്ടെ ആമീൻ
@safiyamt4688
@safiyamt4688 3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു, 👍😰allahu നമ്മുടെ ഉമ്മമാർക് ദീർകയുസ്സ് നൽകട്ടെ, ആമീൻ
@saeedsuhail6968
@saeedsuhail6968 3 жыл бұрын
Aameen
@ZahraZahra-gk9le
@ZahraZahra-gk9le 3 жыл бұрын
Aameen
@mohammedshafi6861
@mohammedshafi6861 3 жыл бұрын
Ameen🤲
@anvarsadiq6107
@anvarsadiq6107 3 жыл бұрын
😢😢😢😢😢😢😢😢😢 ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് ദീർഘാുസ്സ് നൽകണേ അല്ലാഹ്🤲🤲🤲🤲🤲🤲😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🧡❤️
@muhsinamc4279
@muhsinamc4279 3 жыл бұрын
ഉമ്മയില്ലാത്ത ദിവസം നീ അറിയും... 🥺🥺 الجنة تحت اقدام الامهات.... ❤❤❤
@abdulrahiman7219
@abdulrahiman7219 3 жыл бұрын
Mm
@ayshu_nasrin
@ayshu_nasrin 3 жыл бұрын
😓
@shafnazainshaz9491
@shafnazainshaz9491 2 жыл бұрын
ദുനിയാവിൽ പേടിക്കാതെ ജീവിക്കണമെങ്കിൽ മാതാവും പിതാവും ജീവിച്ചിരിപ്പുള്ള കാലമാണ് നല്ലത്... ആ കൈകൾ ഉയർന്നില്ലെങ്കിൽ അവിടെ തുടങ്ങി നമ്മുടെ ഒക്കെ തകർച്ച .. യാ അള്ളാഹ് രക്ഷ നൽകണേ റബ്ബേ... നീട്ടുന്ന കൈകളെ നിരസിക്കല്ലേ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@swabirmanjeriofficial2393
@swabirmanjeriofficial2393 3 жыл бұрын
Masha allha....💖 മനസ്സിൽ തട്ടുന്ന വരികളും ആലാപനവും.😥 അല്ലാഹ്... ഞങ്ങളുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണെ... ആമീൻ
@hasna775
@hasna775 2 жыл бұрын
Ameen..🤲🏻
@ansark9903
@ansark9903 3 жыл бұрын
ഒരുപാട് അറിഞ്ഞവനാണ് ഞാൻ ചെറുപ്പത്തിൽ വാപ്പ പോയപ്പോ അന്നും ഇന്നും ഓടി നടന്ന് ജോലി ചെയ്ത് ഞങ്ങളെ നോക്കുന്നു ഉമ്മയില്ലാത്തപ്പോൾ വീട്ടിൽ എത്തിയാൽ അന്ന് ഒന്നും കഴിക്കാൻ തോന്നില്ല കരഞ്ഞിട്ടുണ്ട് ഒരുപാട് രാത്രികൾ .......
@dilshadmedia2194
@dilshadmedia2194 3 жыл бұрын
Firdhouska adipoli song❤️ ഉമ്മക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ💔🤲
@ayshu_nasrin
@ayshu_nasrin 3 жыл бұрын
آمين
@muhammedsiyanvadno1984
@muhammedsiyanvadno1984 3 жыл бұрын
ഉമ്മാന്റെയും ഉപ്പാന്റേയും പൊരുത്തം നൽകണേ അല്ലാഹ്
@dilshadmedia2194
@dilshadmedia2194 3 жыл бұрын
@@muhammedsiyanvadno1984 ameen
@najmunnisak2707
@najmunnisak2707 Жыл бұрын
Ente ummane orth njan karanchupoyi allahu ente ponnumakum ponnupakum sorgam kodth anugrahikatte aameen
@minnuusmichuus7648
@minnuusmichuus7648 3 жыл бұрын
മരണപ്പെട്ട ഉമ്മയെ ഓർത്ത് ശരിക്കും കരഞ്ഞു പോയി😭😭😰 നാഥാ സ്വർഗം നൽകണേ🤲🤲🤲
@anibushad7626
@anibushad7626 3 жыл бұрын
Amee n
@ashmilachu5929
@ashmilachu5929 3 жыл бұрын
aaammeen
@nasrudheenthekkan4588
@nasrudheenthekkan4588 2 жыл бұрын
Aameen
@completevehiclecare3279
@completevehiclecare3279 2 жыл бұрын
Ameen ya rabbal alameen
@sherinichus6777
@sherinichus6777 2 жыл бұрын
Allah എൻ്റുമ്മക്ക് പൊറുത്തു kodukkane നാഥാ
@abubakkarsidhique2159
@abubakkarsidhique2159 3 жыл бұрын
Masha allah 👍👍എന്റേയും എല്ലാവരുടെ ഉമ്മമാർക്ക് ദീർഘായുസ്സും ആരോഗ്യവും റബ്ബ് നൽകട്ടേ ആമീൻ
@sherinichus6777
@sherinichus6777 2 жыл бұрын
അല്ലാഹുവേ കബർ വിശലമാക്കി കൊടുക്കാന്. സ്വർഗീയ പരിമളം വീശുന്ന, സ്വർഗീയ വിരിപ്പുകൽ വിരിച്ച, ക്വിയാമത് നാൾ വരെയും സ്വർഗത്തെ മുന്നിൽ കാണിച്ചു സന്തോഷിപ്പിച്ചു എൻ്റെ ഉമ്മയെ നിൻ്റെ മുഹ്മിനുകളിൽ ചേർത്ത് സംരക്ഷിക്കാനും നീ തൗഫീഖ് നൽകണേ അല്ലാഹ്.. 😫😫😫
@farimedia892
@farimedia892 3 жыл бұрын
മനസ്സിൽ തട്ടുന്ന വരികൾ... 👌🤲 നമ്മുടെ ഉമ്മക്കും ഉപ്പക്കും അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ
@najmal102
@najmal102 2 жыл бұрын
Ente ummakkum uppakkum allahu thaala dheerghayasum afiuathum nalghanne allah. enikku vendi sanghadangal pidichirikkunna ummakke nee swargham nalghanne allah anikke swarghamanenkil enne vitte ummane swarghathil akkanne allah athrayum ummane njan snehikkunnund uppaneyum
@hafizmohammedishaque472
@hafizmohammedishaque472 3 жыл бұрын
ഉമ്മാനെ ഒരുപാട് സ്നേഹിക്കാൻ തൗഫീഖ് തരണേ റബ്ബേ
@sirajudheenpilakkal4532
@sirajudheenpilakkal4532 3 жыл бұрын
ഉമ്മ ഞാൻ എന്ത് പകരം തരാൻ ഓർക്കാൻ കഴിയുന്നില്ല എന്റെ ഉമ്മയുടെ ഉപ്പയുടെയുംഖബറിലെ ജീവിതം സന്തോഷത്തിൽ ആക്കണേ നാഥാ
@aneesaaneesa4982
@aneesaaneesa4982 3 жыл бұрын
ഞങ്ങളെ ഉമ്മമാർക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ്
@sabanajasmine2526
@sabanajasmine2526 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@muhajirmuhajirp9425
@muhajirmuhajirp9425 3 жыл бұрын
Aameen
@mythreecranes8910
@mythreecranes8910 3 жыл бұрын
Aameen
@abdulmajeed4242
@abdulmajeed4242 3 жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-vu2kv7ze6u
@user-vu2kv7ze6u 3 жыл бұрын
Ellaa muvmineegaldeyum ummamaarkk aaarogyathodeyulla deergaayussum , maranappett poya ummamaarkk paralokam sugavum nalkatte naadhan...😓😓🤲
@manafmanaf873
@manafmanaf873 3 жыл бұрын
ഉസ്താദ് നൗഷാദ് ബാഖവിയുടെ വരികൾ ഫിർദൗസ് കാളിയറോഡ് മനോഹരമായി പാടി
@amina--nasfa5940
@amina--nasfa5940 3 жыл бұрын
Ummayuday eeegaanam yazhuthiya usthadin rahmanaya rahman aausum aafiathum nalkattay aaameen😢😢😢😢😢😢😢
@shaaz14
@shaaz14 3 жыл бұрын
ഉമ്മയില്ലാത്ത ദിവസം നീയറിയും..🥀 നന്മയില്ലാത്ത വ്യസനത്താൽ കരയും...🥺💔
@mtzmedia6185
@mtzmedia6185 3 жыл бұрын
പ്രിയപ്പെട്ട ഉസ്താദ്ന്റെ ഹൃദ്യമായ വരികൾ... സ്വന്തം ജീവിതത്തെ മുന്നിൽ കണ്ടുള്ള ഫിർദുക്കാന്റെ ഹൃദയത്തിൽ നിന്നുള്ള ആലാപനം....👌👌👌 പടച്ചോൻ നമ്മിൽ നിന്നും മരണപ്പെട്ടു പോയ മാതാപിതാക്കൾക്ക് പൊറുത്തു കൊടുക്കട്ടെ...സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ... ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ...🤲🤲
@shafeerashaju6748
@shafeerashaju6748 3 жыл бұрын
ماشاءالله 💐💐💐 ഈ പാട്ട് കേട്ടിട്ട് ഒരു തുള്ളി കണ്ണീരെങ്കിലും പൊഴിക്കാത്തവർ ഉണ്ടാവില്ല.. 😰... ജീവിച്ചിരിക്കുന്ന നമ്മുടെ ഉമ്മമാർക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാഹ്.. آمِين آمِين يا ربّ العالمين 🤲
@readread1073
@readread1073 2 жыл бұрын
Correct
@Cr7c313
@Cr7c313 2 жыл бұрын
Ummayude porutham kitty marikkan nadhan ellavarkkum thofeeq nalkatte
@abufathima7862
@abufathima7862 3 жыл бұрын
Ma sha Allah 💕💕 ഉമ്മയുടെ സ്നേഹത്തെ ഉണർത്തുന്ന വരികൾ... ഹൃദയത്തിൽ തട്ടുന്ന ആലാപനം... എൻ്റെ പൊന്നുമ്മാക്ക് സ്വർഗം നൽകണേ നാഥാ...🤲🏻😥
@mi_ch_uu5037
@mi_ch_uu5037 3 жыл бұрын
എല്ലാ ഉമ്മമാർക്കും ദീർഖയുസ്സ് നൽകണെ റബ്ബേ മാതാപിതാക്കളുടെയും മുത്ത് ഹബീബിന്റയും പെരുത്ത ത്തോടെ മരിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണെ അള്ളാ
@thabsheera_hamzafaizy
@thabsheera_hamzafaizy 3 жыл бұрын
ഉമ്മയെന്ന സ്നേഹക്കടൽ ✨️ Ma sha allah.. Firdhouskka feelngod koodi padi.. 💔🤞🏻
@ckmfaizy8647
@ckmfaizy8647 3 жыл бұрын
ഇങ്ങൾ grl aano 😊😊😊
@ckmfaizy8647
@ckmfaizy8647 3 жыл бұрын
വെറുതെ ചോദിച്ചട്ടോ 😊😊😊
@ckmfaizy8647
@ckmfaizy8647 3 жыл бұрын
@@thabsheera_hamzafaizy 🤩🤩🤩
@umaralikunnumpuramtnr2060
@umaralikunnumpuramtnr2060 3 жыл бұрын
😊
@Afsal_shani
@Afsal_shani 4 ай бұрын
Padachone enikk ethrayum pettan oru umma aakanulla bagyam tharane nadhaaaaaaa😔😔😔😔😔🤲🏻🤲🏻🤲🏻🤲🏻
@naseebvalanchery1020
@naseebvalanchery1020 3 жыл бұрын
Usthad❤ Firdu❤
@thefsinazer1393
@thefsinazer1393 3 жыл бұрын
എല്ലാ ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തും ആരോഗ്യവും ദീർഗായുസ്സും നൽകണേ അള്ളാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ.... 🤲🏻🤲🏻🤲🏻🤲🏻💚
@sufnasulthana7852
@sufnasulthana7852 2 жыл бұрын
Kelkkunnuvarude manasil pathilkunna reethil paadiyirikkunnu💖Arthavathaya varikal..eppo kettalum karachil varum..adhi manoharamaayi paadiyirikkunnu💖Allahuveey njangalude ellavarudeyum ummamaarkk aarogyamullaa dheergaayus nalakane ....Aameen🤲
@najasalam1035
@najasalam1035 2 жыл бұрын
Aameen🤲
@junaidhmuhammed2859
@junaidhmuhammed2859 2 жыл бұрын
Aameen
@IrfanaIrfu-ww4gm
@IrfanaIrfu-ww4gm Жыл бұрын
ഉമ്മാന്റെ വില അറിയാതെ പോകല്ലേ പ്രിയമുള്ളവരേ 💔💔ഉമ്മ ഇല്ലാത്ത ജീവിതം വല്ലാത്ത ഇരുട്ടാണ് എന്നെ പ്രസവിച്ചു 40ദിവസം ആയപ്പോൾ മരണപ്പെട്ടു പോയി 😭😭😭😭😭😭😭😭😭😭😭😭😭😭😭നികത്താനാവാത്ത നഷ്ടം 💔💔💔💔അറ്റമില്ലാത്ത സ്നേഹത്തിന്റെ ഉറവിടം അത് ഉമ്മ മാത്രം 🤲🤲🤲💔💔💔😭😭😭😭😭😭😭😭😭😭
@rasmiyamalapuramrasmiyamal995
@rasmiyamalapuramrasmiyamal995 3 жыл бұрын
മാഷാ allah katta waiting ആണ് ഉമ്മൻറെ song 🥰🥰❤
@haqq_muhammed4616
@haqq_muhammed4616 3 жыл бұрын
ഉമ്മാ ഞാനെന്ത് പകരം തരാനാ ജന്മം പോരല്ലോ പിരിശം തരാനായ്‌.. കാൽ ചുവട്ടിലെ സ്വർഗ്ഗം ലഭിക്കാൻ കാൽ പിടിച്ചു ഞൻ പൊട്ടിക്കരയാം💔 പടച്ചോനേ..ഞങ്ങളുടെ മാതാപിതാക്കൾക്ക് നീ ആഫിയത്തുള്ള ദീർഗ്ഗായുസ്സ്‌ പ്രധാനം ചെയ്യണേ😭🤲 ഉസ്താദിന്റെ വരികൾക്ക് Firdhous ഉസ്താദിന്റെ ശബ്ദം കൂടി ചേരുമ്പോൾ വല്ലാത്ത feel ആണ്... വരികളുടെ യഥാർത്ഥ ആശയം മനസ്സിലേക്ക് ആഴ്ന്നിറങ്ങും💔🥺 _MIZMAR RECORDS ISHTTAM❤️_
@itzarifff9720
@itzarifff9720 3 жыл бұрын
Ma shaa allah🥰♥️ ഉമ്മമാർക് ആഫിയത്തോടെയുള്ള ദീർഗായുസ് നൽകണേ നാഥാ..😓 ഇല്ലായ്മയെല്ലാം ഉള്ളിലൊതുക്കി.. നല്ല പുഞ്ചിരിയാലേ വളർത്തി...😘🥺♥️
@anas_alen
@anas_alen Жыл бұрын
ഓരോ മ്യൂസിക്കിന് ഈണം പോലുമില്ലാതെ മനസ്സിൽ തട്ടിയ ഗാനം❤ umma
@Aliya_Naufal
@Aliya_Naufal 3 жыл бұрын
കാത്തിരുന്നത് വന്നെത്തി മാഷാഅല്ലാഹ്‌
@sumayabdk3384
@sumayabdk3384 3 жыл бұрын
ഉമ്മയുടെ ജീവിതം 💖💖💖💖💖💖 5 മക്കളെ കഷ്ട്ടപെട്ട് വളർത്തി ആരും സഹായിക്കാൻ ഇല്ല കാലം ഒരു നൊമ്പരം അറിയിക്കാതെ ഉമ്മ വളർത്തി. 3 പെൺ മക്കളിൽ 2 ആളെ ഉമ്മാന്റെ കൈ കൊണ്ട് കെട്ടിച്ചയച്ചു. 💔ഇന്നോ ഞങ്ങളെ നല്ലത് അറിയാൻ ഉമ്മ ഇല്ല 😩😩😩😩
@niyasalikniyasalik9516
@niyasalikniyasalik9516 3 жыл бұрын
കാത്തിരുന്ന പാട്ട് 😍😍😍😍😍😍
@sajadshajahan4396
@sajadshajahan4396 2 жыл бұрын
ഈരെഴു പതിനാല് ലോകത്തിന് ഒരേ ഒരു വാക് ഒരേ ഒരു പേര് ഉമ്മാ അതിനു മാത്രം ജാതി ഇല്ല അതിർത്തികളില്ല വർണ്ണമില്ല ഒന്നും ഇല്ല 😞😣😔😔 ഉമ്മാ
@sabeersainulabdeen803
@sabeersainulabdeen803 3 жыл бұрын
Masha Allah..sweet voice and beautiful lyrics...Congrats to all.
@shan2496
@shan2496 2 жыл бұрын
ഉമ്മ ഇല്ലാതെ ഒരു നിമിഷം റബ്ബേ ഓർക്കാൻ വയ്യ ഉപ്പ മരണപെട്ടിട്ട് ഉമ്മയാണ് നമ്മൾ മൂന്ന് പെണ്മക്കളെ നോക്കി കല്യാണം കഴിപ്പിച്ചു വിട്ടത് ഉമ്മ ആണ് നമ്മുടെ 3പേരുടെ ലോകം
@Nihala_fathima786
@Nihala_fathima786 3 жыл бұрын
ഫിർദൗസ്ക്കാനെ ഇഷ്ടമാണ്, ഒരുപാടൊരുപാട് 😍
@jamsheefidhafasal4157
@jamsheefidhafasal4157 3 жыл бұрын
അൽഹംദുലില്ലാഹ് ചെറുപ്പത്തിൽ ഉമ്മ ഞങ്ങൾക്കു നഷ്ടപ്പെട്ടുപോയി മഹ്ശറയിൽ എന്റെ ഉമ്മനും ഉപ്പനും ഉരുമിച്ച് കൂട്ടാൻ തൗഫീഖ് നൽകണേ ആമീൻ യാ റബൽ ആലമീൻ
@firdhouskaliyaroadofficial1738
@firdhouskaliyaroadofficial1738 3 жыл бұрын
Aameen
@munshifamunshi2125
@munshifamunshi2125 3 жыл бұрын
ആമീൻ 🤲🏻🤲🏻
@aboobackerkokkadan8387
@aboobackerkokkadan8387 3 жыл бұрын
Aameen
@madeenasnehihk1857
@madeenasnehihk1857 3 жыл бұрын
ഉസ്താദിന്റെ വരികൾക്ക് ന്ത്‌ മൊഞ്ച....... ❣️
@shshdyeheh8769
@shshdyeheh8769 6 ай бұрын
ماشاءالله umma lokathu pakaram vekkan illatha nidhi
@Sanoofer_Sanu
@Sanoofer_Sanu 3 жыл бұрын
വാക്കുക്കൾക്കതീതം എന്നല്ലാതെ ഒന്നും പറയാനില്ല മാഷാ അല്ലാഹ് ❤🥰
@padachonteadima4814
@padachonteadima4814 3 жыл бұрын
ഇന്ന് ജീവിതത്തിൽ ഏറ്റവും പേടിയെന്നുള്ളത് മാതാപിതാക്കൾ ഇല്ലാതെ ഒരു നിമിഷം ജീവിക്കേണ്ടി വരുമോ എന്നുള്ളതാണ് 😭😭😭😢😪നാഥാ ഞങ്ങളുടെ മാതാപിതാക്കൾക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ ആമീൻ മരണപ്പെട്ടു പോയ എല്ലാ മാതാപിതാക്കൾക്കും കബർ വിശാലമാക്കാനേ, മക്കൾക്ക് ക്ഷമ നൽകണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@thasnimol3829
@thasnimol3829 3 жыл бұрын
Masha allha 😰🥰🥰 parayan vakkukal illaaa usthatheee.. Najagalude ummaku aafiyathulla teerukayishu nalkaneee allha.. 😰😰🤲🏻🤲🏻
@safeenafaisal6270
@safeenafaisal6270 2 жыл бұрын
Ende umma maranapettitt 40 thikayum munne uppayum maranappettu.... Kurach naal munne sisterum.... Allahu avarude qabar vishaalamaakki kodukkatte....aameen Jannaathu na'eemil avareyum nammeyum orumich koottatte...
@shahanamumthaznp9864
@shahanamumthaznp9864 3 жыл бұрын
Noushad usthadinte manoharamaaya varikal firdous kaliyaroad manoharamaayi Padi ❤️ Maa Shaa Allah ❤️
@hasnasuhail6935
@hasnasuhail6935 3 жыл бұрын
ഉമ്മ 😍 എന്ത് സങ്കടങ്ങളും അവരെ കാണുമ്പോൾ ഒരു സമാദാനം ആണ്.....അവരെ കുറിച് എത്ര പറഞ്ഞാലും വാക്കുകൾ മതിയാവില്ല... നമുക്ക് വേണ്ടി അവർ എത്ര സഹിച്ചു..... നാഥാ... ഞങ്ങളുടെ മാതാപിതാക്കൾക്ക് ദീർഗായുസ്സും ആഫിയത്തും നൽകണേ.. അമീൻ 😍😍💞💞💞... അവരാണ് ഞങ്ങളുടെ ജീവിതം ❤
@salihm.k8904
@salihm.k8904 3 жыл бұрын
മനോഹരമായ വരികളും..♥✨️ ഹൃദയത്തിൽ തട്ടുന്ന ആലാപനവും..💔💔
@mohammedsinanek644
@mohammedsinanek644 2 жыл бұрын
ഇല്ല ഉമ്മമ്മാർക്കും ആയുസ്സ് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 102 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12