No video

ഉമ്മയും ഭാര്യയും തമ്മിൽ ഇങ്ങനെ ആണേൽ ഞാൻ ഇനി മുതൽ വീഡിയോ ചെയ്യുന്നില്ല ഗയ്‌സ് 🙏🥺Anwarshanu| family

  Рет қаралды 96,010

Anwar Shanu

Anwar Shanu

Күн бұрын

Пікірлер: 736
@shaba8583
@shaba8583 2 жыл бұрын
Ithil enthina ellavarum sabu vine kuttappeduthunnath .namukk aarudeyum swabavam ariyilla 10 minute video yil kanunnathavilla yadartha swabavam .life enjoy cheyyan pattathathinte ella vishamangalum avalk und nn kandal ariyam .oru Penn in husband il ninnum labikkenda Ella pariganagalum avalkk nalkuka . ummakkoo avalkoo kooduthal sthanam nalkenda 2 perkum same value mathy .umma aayalum barya aayalum nashttapettal thirichu kittilla..umma avale swantham molayi kanuka ennal avalum swantham ummaye pole snehikkum .kure chirichu enn vijarich oral pavam aan enn arthamilla .oraleyum neritt ariyathe kuttappeduthathirikkuka
@rasiyahamza1141
@rasiyahamza1141 2 жыл бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. പത്തോ പതിനഞ്ചോ മിനിറ്റ് വീഡിയോയിൽ നിന്ന് നമുക്ക് ആരുടെയും സ്വഭാവം മനസ്സിലാക്കാൻ കഴിയില്ല. എന്തിനാ ഇവരൊക്കെ ആവശ്യമില്ലാതെ ആ കുട്ടിയെ കുറ്റപ്പെടുത്തുന്നത്. ഉമ്മ ചിരിച്ചു എന്ന് കരുതി ഉമ്മ ഏറ്റവും നല്ല ഉമ്മയും ആവില്ല സബു ചിരിച്ചില്ല എന്ന് വിചാരിച്ചു അവൾ നല്ലതല്ലെന്നും അല്ല. ആ കുട്ടി ഒരു പാവം ആണ്. എന്തെല്ലാം ടെൻഷൻസ് ഉണ്ട് ആ കുട്ടിക്ക്. അവളെ കൂടുതൽ ടെൻഷൻ അടിപ്പിക്കാതിരുന്നാൽ മതി എല്ലാരും കൂടി. അവരുടെ വീട്ടിൽ എന്തൊക്കെ നടക്കുന്നു എന്ന് ആരെങ്കിലും കാണുന്നുണ്ടോ.
@shaba8583
@shaba8583 2 жыл бұрын
@@rasiyahamza1141 athu thanne ..ea comment idunnavaeokke online l mathram nalla pilla chamayukaya.avarude swabavam ithilum moshamavum .rathri kidakkumbo polum yathoru privacy yum illa .avalude avastha aa situation namukk vannale manassilavoo
@rasiyahamza1141
@rasiyahamza1141 2 жыл бұрын
@@shaba8583 അതെന്നെ. നന്നാക്കുന്നവർ എങ്ങിനെയെന്ന് ആരും അറിയുന്നില്ലല്ലോ. അതുമല്ല ആ കുഞ്ഞുമോൾ ടൈപ്പ് 1 ഡയബറ്റിക് ആണ്. നാലു നേരം ഇൻസുലിൻ വെക്കണം പിന്നേ 3 നേരം ഷുഗർ നോക്കണം. ചിലപ്പോ ഷുഗർ low ആവും ചിലപ്പോ high ആവും അപ്പൊ ഒക്കെ ആ കുട്ടിക്ക് ടെൻഷൻ ഉണ്ടാവും. പിന്നെ അവൾ ഇത്തിരി ലജ്ജ ഉള്ള കൂട്ടത്തിലും ആണ്. അത് ഇസ്ലാമിനെ വേണ്ടതും ആണ് നിവൃത്തികേടു കൊണ്ടാണ് ആ കുട്ടി വിഡിയോയിൽ വരുന്നത് തന്നെ. ഷാനു നിർബന്ധിച്ചിട്ട്. എല്ലാ പെണ്ണുങ്ങളെയും പോലെ പൊട്ടിതെറിച്ചു നടക്കുന്ന ഒരാളല്ല അവൾ.
@rahilarafeek7694
@rahilarafeek7694 2 жыл бұрын
സബുവിന് ഭയങ്കര ഒരു വിചിരം ഉണ്ട് എന്നെ രു തോന്നൽ
@rajeenasaidt3528
@rajeenasaidt3528 2 жыл бұрын
Umma ഉള്ളത് കൊണ്ട് ആണ് വീഡിയോ കാണുന്നത് തന്നെ ummachi uyr😍😍😍
@adiladi199
@adiladi199 2 жыл бұрын
Shanu ഒരു വീട്ടിൽ നിൽക്കുന്ന ആളുകൾ മിണ്ടാതിരുന്നാൽ എങനെ ഒട്ടും seriyalla
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയത് സബുന്റെ ഭാഗ്യം ആണ് എല്ലാ പണിയും ചെയ്യും ഉമ്മ ഉണ്ടാക്കുന്ന കരികൾ നല്ല കറികൾ ആണല്ലോ പിന്നെ അപ്പൊ ഉമ്മാക്ക് വിട്ട് കൊടുക്കു പാവം അല്ലേ അതിന്റെ ആഗ്രഹം അല്ലേ നടത്തികൊടുക്ക് ഒന്നും നഷ്ടം വരാനില്ലല്ലോ
@sakeenasakeena7929
@sakeenasakeena7929 2 жыл бұрын
ഉമ്മ ഉണ്ടാകാം എന്ന് പറയുമ്പോൾ ഉമ്മാക് വിട്ടു കൊടുക്കൂ... അങ്ങനെയല്ലേ വേണ്ടത്.. സബൂ.. ആസമയത്തു നിനക്ക് മറ്റെന്തെങ്കിലും പണിയെടുക്കലോ.... അപ്പോ പെട്ടെന്ന് പണിതീർത് നിങ്ങൾക് വെറുതെ യി രിക്കുകയും ചെയ്യാലോ... അതല്ലേ നല്ലത്....
@chemmuraza2335
@chemmuraza2335 Жыл бұрын
ഷാനു രണ്ടാളെയും ഒരുപോലെ സ്നേഹിച്ചേക്കണേ ഉമ്മാക്ക് നിങ്ങളെ ഉള്ളു അതുപോലെ അവൾക്കും നിങ്ങളെ ഉള്ളു 🥰🥰 മക്കൾ നല്ലൊരു പരിസരം കണ്ടു വളരട്ടെ 🤩
@stitchingworldbyraseena
@stitchingworldbyraseena 2 жыл бұрын
ഫാമിലി എന്തെങ്കിലും prblm ഉണ്ടെങ്കിൽ അത് public ആയി പറയേണ്ട... അത് രണ്ടുപേർക്കും വിഷമം ഉണ്ടാകും.. ഇതിൽ വൈഫിനെതിരെ കുറേ negative comment കണ്ടു... അതൊക്കെ എല്ലായിടത്തും ഉള്ള ഫാമിലി പ്രശങ്ങൾ ആയിരിക്കില്ലേ...
@babynaizu7460
@babynaizu7460 2 жыл бұрын
Crect
@vhgtggh7776
@vhgtggh7776 2 жыл бұрын
Ys👍
@hibafathima6701
@hibafathima6701 2 жыл бұрын
Crect
@mohammedhishal428
@mohammedhishal428 2 жыл бұрын
Yes
@diyavlog8583
@diyavlog8583 2 жыл бұрын
Crt
@safreenashabeer
@safreenashabeer 2 жыл бұрын
ഷെ ബുന് ചെറിയ ജാഡ ഉള്ള പോലെ തോന്നുന്നു. അവൾ ഒന്നുകൂടെ ഉഷാറായാൽ വേറെ vibe ആയിരിക്കും. ഇഷ്ടമുള്ളത് കൊണ്ട് പറഞ്ഞതാണ്ട്ടൊ . Love you all
@shazina3005
@shazina3005 2 жыл бұрын
Enikum feel chedu
@salmatekkd3449
@salmatekkd3449 2 жыл бұрын
@@shazina3005 😊
@shahinashahi3013
@shahinashahi3013 Жыл бұрын
ഉമ്മാനെ നന്നായി നോക്കണം എനിക്ക് ഒരുപാട് ഇഷ്ട്ടം മാണ് ഉമ്മനെ ❤️❤️❤️❤️
@jaleelilliyanjaleelilliyan3882
@jaleelilliyanjaleelilliyan3882 2 жыл бұрын
ആദ്യം ഉലുവ ഇട്ട് പൊട്ടിച്ചാൽ taste കൂടും😋😋
@asnamol5640
@asnamol5640 2 жыл бұрын
എന്തു പറഞ്ഞ് ലും ചിരിക്കുന്ന ഉമ്മ കളങ്ക മില്ലാത്ത ചിരി🥰 ആ ഉമ്മക്കും നമ്മുടെ എല്ലാ മാതാപിതാക്കൾ ക്കും അള്ളാഹു ആഫിയത്തുള്ള ദിർഗായുസ് കൊടുക്കട്ടെ 🤲ആമീൻ...
@anwarshanu
@anwarshanu 2 жыл бұрын
🥰🥰
@shamilacvshamila8863
@shamilacvshamila8863 2 жыл бұрын
ആമീൻ
@aysharahman5753
@aysharahman5753 2 жыл бұрын
ആമീൻ 🤲
@gaming_with_bichu1924
@gaming_with_bichu1924 2 жыл бұрын
Ameen 😘😘😘
@safamarva470
@safamarva470 2 жыл бұрын
Umma സൂപ്പർ umma aanu masha Allah 👍🏻ഉമ്മാന്റെ ആഗ്രഹം സാതി പിച് കുടക്ക് പാവം 😥ഉമ്മാണ് 🤲🏻ആരോഗ്യം ആഫിയത്തും ദീർഘ ആയുസും കുടുക്കട്ടെ ഉമ്മാക് 🤲🏻ആമീൻ
@user6883
@user6883 2 жыл бұрын
എല്ലാ വീഡിയോസിലും ഉമ്മ ഒരു അമ്മായിയെപ്പറ്റി പറയാറുണ്ട് 😄. ആ അമ്മായിയെ ഒന്ന് കാണാൻ പറ്റുമോ ഞങ്ങക്ക് 😄
@sakeenae9247
@sakeenae9247 2 жыл бұрын
ഷാനു ഉമ്മ ഇറച്ചിക് പറയുമ്പോൾ പാവം തോന്നുന്നു. 🥰🥰🥰🥰
@Adhil880
@Adhil880 2 жыл бұрын
എന്നിക് ആരെകിലും ഒന്ന് കറി വെച്ച് തരാം എന്ന് പറഞ്ഞൽ. അതിനോളം സതോഷം വേറെ ഇല്ല. അവളുടെ ഒരു കാര്യം
@hubbhabeebinod4978
@hubbhabeebinod4978 2 жыл бұрын
എനിക്കും
@salmansallu566
@salmansallu566 2 жыл бұрын
Enikum
@jamsheerajamal4636
@jamsheerajamal4636 2 жыл бұрын
Enikum ummamar undakumbol nalla tasta
@foodlover9258
@foodlover9258 2 жыл бұрын
Njan ee comments ikke idunnadu shanu kanananu. Ninghalde kuttikalude ummayanu sebu adu marakanda ninghalde ummaku vashi koodudalanu . Adu comments idunnavar manassilakunnilla sabuvum uru ummayanu .adarum marakanda
@afeelamuneer3579
@afeelamuneer3579 2 жыл бұрын
Mashallah. ഉമ്മാനെ വിഷമിപ്പിക്കരുത്,അല്ലാഹു അവർക്ക് ആരോഗിയവും ആയുസും കൊടുക്കട്ടെ.
@fathimasuhara6460
@fathimasuhara6460 2 жыл бұрын
ഉമ്മ പറഞ്ഞത് ശരിയാണ് ഉലുവ ചേർക്കണം മീൻ കറി ടേസ്റ്റ് ഉണ്ടാകും
@anwarshanu
@anwarshanu 2 жыл бұрын
🥰
@happyworldhappy3063
@happyworldhappy3063 2 жыл бұрын
Shariyan
@aysharahman5753
@aysharahman5753 2 жыл бұрын
ഉമ്മയെ സ്നേഹത്തോടെ കാണുക ഭർത്താവിന്റെ ഉമ്മ നമ്മുടെ ഉമ്മയെ പോലെ ആണ്
@razizubair247
@razizubair247 2 жыл бұрын
👍👍👍🤲
@najmuibrahim5129
@najmuibrahim5129 2 жыл бұрын
👌👌👌
@sinansinu7028
@sinansinu7028 Жыл бұрын
👍👍👍👍👍👍👍👍👍👍👍
@shareefa.k.eshareefa3366
@shareefa.k.eshareefa3366 2 жыл бұрын
അൻവർ നിസ്സാര കാര്യങ്ങൾ കൊന്നും വടം വലി മത്സരം എന്നൊന്നും പറയല്ലേ ഇതൊന്നും ഇല്ലാത്ത വീട്ടിൽ ഒരു രസവും ഉണ്ടാവില്ല. സ്നേഹം ഉള്ളി ടത്ത് വഴക്ക് ഉണ്ടാകും 👍ചെറിയ ചെറിയ ഇണ ക്ക ങ്ങളും പിണക്കങ്ങളും സാദാരണ യാണ് വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ അല്ലാഹു വിനോട് ദുആ ചെയ്യാം 🤲. ഉമ്മയും ശബുവും രണ്ടു പേരും നല്ല വരാണ്. മാഷാ അല്ലാഹ്
@hafsicalicut1385
@hafsicalicut1385 2 жыл бұрын
എല്ലാവീട്ടിലും ഉള്ള പ്രശ്നം മാത്രമേ അവിടെ ഉള്ളു...രണ്ട് പേരെയും ഒരുപോലെ നോക്കുന്ന ഷാനു സൂപ്പർ 😍
@hanankt3577
@hanankt3577 2 жыл бұрын
Ummakk മീൻ പൊരിക്കാൻ നല്ലൊരു ഫ്രൈപാൻ വാങ്ങികൊടുക്കൂ ഷാനുക്കാ 😃😃
@anusworld9707
@anusworld9707 2 жыл бұрын
നല്ല ഭാര്യ നല്ല ഉമ്മ കളങ്കമില്ലാത്ത മനസ് അവർക് 💯😍😍😍👍👍👍👍👍ummante chiri😂❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️shanunte thamasha ellaamkoode kanunmbo namuk happy😍😍❤️
@സയനു
@സയനു 2 жыл бұрын
ഉമ്മയും ഭാര്യയും തമ്മിലുള്ള പ്രശ്നത്തിനിടയിൽ വിശമിക്കുന്നത് ഷാനു ആയിരിക്കും ഉമ്മാക് പ്രായമായി ഇനി അവരെ തിരുത്തുക എന്നത് ബുദ്ധിമുട്ടാണ് സബു ഒന്ന് താഴ്ന്ന് കൊടുത്താൽ വീട്ടിൽ ബറകത് ഉണ്ടാകും 2പേരുടെ ഭാഗത്തു നിന്നുനോക്കിയാൽ അവരവരുടെ ശെരികൾ ഉണ്ടാകും ദൂരെ നിന്ന് നോക്കുന്നവർക് 2പേരുടെ ഭാഗത്തുള്ള തെറ്റുകൾ കാണാൻ വളരെ എളുപ്പമാണ്
@rizamool1565
@rizamool1565 2 жыл бұрын
ഉമ്മ ഉണ്ടായിട്ടാണ് നിങ്ങളെ വിഡിയോ കാണുന്നത്
@mubirafi4089
@mubirafi4089 2 жыл бұрын
ഇത് എന്താന്ന് വെച്ചാൽ സാബുവിനെയും കുറ്റം പറയാൻ പറ്റില്ല. ഉമ്മനെയും പറയാൻ പറ്റില്ല. സബു... സബുവിന്റെ രീതിയിൽ ഉണ്ടാകുന്നു. ഉമ്മ.. ഉമ്മാന്റെ രീതിയിലും.പിന്നെ നമ്മൾ ഇങ്ങനെ ഒക്കെ കമന്റ് ഇടാൻ കാരണം ഷാനു നമ്മളെ ഒക്കെ കാണിച്ചു തരുന്നത് കൊണ്ട് ആണ് 😀നമ്മളൊക്കെ കമന്റിൽ നല്ല അമ്മായിഅമ്മ സ്നേഹികളും ഉമ്മ സ്നേഹികളും ഒക്കെ ആയിരിക്കും 😀നമ്മുടെ വീട്ടിലും കാണും ഇത് പോലെ കൊച്ചു കൊച്ചു പിണക്കങ്ങളും ഒക്കെ.ഉമ്മാന്റെയും വൈഫിന്റെയും ഇടയിൽ പെടുന്ന ഒരാൾ ഉണ്ട്. ഹസ്ബന്റ് 😀😀ശെരിക്കും പാവങ്ങൾ അവർ ആണ്. ഉമ്മ പറയുന്നതും ഭാര്യ പറയുന്നതും കേൾക്കണം. അതൊരു വല്ലാത്ത അവസ്ഥ ആണ്. ഇന്ന് ഷാനു പറയുന്നത് കേട്ടിട്ട് കുറെ ചിരിച്ചു 😀😀😀എന്തായാലും വീഡിയോ പൊളിച്ചു ഷാനു 👍👍👍👍ഈ ഉമ്മാക് പറയാൻ ആകെ ഒരു മോൻ ആണ് ഉള്ളത്. ഉമ്മാക്കും സബൂനും പോസസ്നീവ് ആണ്. പിണക്കങ്ങൾ ഒക്കെ മാറി അടുത്ത നല്ലൊരു വിഡിയോക് കാത്ത് ഇരിക്കുന്നു 🥰
@anwarshanu
@anwarshanu 2 жыл бұрын
😍😍😍😍🙏
@basheerik5088
@basheerik5088 2 жыл бұрын
000909
@razizubair247
@razizubair247 2 жыл бұрын
ശരിയാ
@ansilch2467
@ansilch2467 2 жыл бұрын
Sabunn endinaa intra vaashi ummakk onn thaznn koduthoode paavam umma ummade ishttathinn vekkunnond ninakendhaa endhayaalum ummak nalla paajakam Ariyaamenn manasilaayi
@hashirp.v7060
@hashirp.v7060 2 жыл бұрын
രണ്ടാളും മിണ്ടുന്നില്ല അത് ശരിയാണ് എപ്പയും ഇങ്ങനെ യാണോ ഷാനുക്ക പാവം 👌👌👌👌😘❤❤❤
@loyalittyworld3295
@loyalittyworld3295 2 жыл бұрын
മീൻ കറിയിൽ ഉലുവ ഇടണം 👌👌👌
@mohammedahflah687
@mohammedahflah687 2 жыл бұрын
ഉമ്മ എപ്പോഴും ചിറിക്കും സമ്പു തീരെ ചിരിക്കുല ജാടയാണു് ഉമ്മാൻ്റെ മനസ്സ് കളങ്കമില്ല
@Sakee-sp3yy
@Sakee-sp3yy 2 жыл бұрын
സാബു നെ കണ്ടാൽ അറിയാം അവൾ ക് ഉമ്മ യോട് കുറച്ചു അകലം ഉള്ള പോലെ ....
@salmatekkd3449
@salmatekkd3449 2 жыл бұрын
👌
@ramlapp6691
@ramlapp6691 Жыл бұрын
അതേ
@sreejamurali8863
@sreejamurali8863 2 жыл бұрын
ഈ ചാനൽ തന്നെ ആളുകൾ കാണുന്നത് ഉമ്മ യെ കാണാൻ ആവും
@rasheedakm1683
@rasheedakm1683 2 жыл бұрын
ഉമ്മാന്റെ മുഖത്തു ഒരു വിഷമം പോലെ തോന്നുന്നു
@anwarshanu
@anwarshanu 2 жыл бұрын
ഹേയ് 🥰
@maimoonacherimmu5195
@maimoonacherimmu5195 2 жыл бұрын
പാവം ഉമ്മ എന്തിനാ sabu നല്ല നിലക് nilkku ഉമ്മാനെ സോപ്പിട്ട് nilku🥰
@sharafuashraf7433
@sharafuashraf7433 2 жыл бұрын
എനിക്കും എന്റെ ഭർത്താവിന്റെ ഉമ്മാടെ മീൻ കറി ഭയങ്കര ഇഷ്ടമാണ് ഉമ്മ മരിച്ചുപോയി മുഹറം 29ന് ഒരു വർഷം ആകുന്നു നമുക്ക് അവരുടെ ഓരോ ഓർമ്മകളും ഭയങ്കര മിസ്സിംഗ് ആണ് എല്ലാവരും എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാ ഉമ്മമാർക്കും പടച്ചവൻ ആയുസ്സിനും ആരോഗ്യത്തിനും കൊടുക്കട്ടെ
@razizubair247
@razizubair247 2 жыл бұрын
Aameen🤲
@shereefalatheef6818
@shereefalatheef6818 2 жыл бұрын
🤲🤲
@anwarshanu
@anwarshanu 2 жыл бұрын
ആമീൻ 🤲
@pulathhouse619
@pulathhouse619 2 жыл бұрын
Ameen
@sunilnisha4843
@sunilnisha4843 2 жыл бұрын
ആമീൻ ✨️🖤
@mohammedahflah687
@mohammedahflah687 2 жыл бұрын
ഉമ്മ പാവമാണ് സമ്പു കുറുമ്പത്തിയാണ്
@fousiyafousiya8395
@fousiyafousiya8395 2 жыл бұрын
ഞാൻ കുറെ ചിരിച്ചു 😂😂😝😝😝വാശി ഏറിയ മീൻകറി 😋😋😝😝😝😝
@muhammadvaseem2016
@muhammadvaseem2016 2 жыл бұрын
ഉമ്മാന്റെ ഇഷ്ടത്തിലും പൊരുത്തത്തിലും ഷാനു നീ മുന്നോട്ട് പോകണം ഉമ്മാന്റെ ഇഷ്ടങ്ങൾക്കണേ മുൻതുക്കാം കൊടുക്കേണ്ടത് ning
@fmadhavikutti
@fmadhavikutti 2 жыл бұрын
വീട് വെക്കുമ്പോൾ 2അടുക്കള പണിഞ്ഞോ ഉമ്മ ഉള്ളത്കൊണ്ടാണ് ഞാൻ വീഡിയോ കാണുന്ന shabunta ജാട കാണണ്ട
@fmadhavikutti
@fmadhavikutti 2 жыл бұрын
@@shabnashanu4129 മിണ്ടാൻ ഭയങ്കര ജാഡ നിങ്ങൾക്ക് vandiyalla വീഡിയോ ഇടുന്നത് ഉമ്മയും മോനും വൈഫും. എല്ലാവരും നന്നായി ആ ആക്റ്റീവാകണം
@fmadhavikutti
@fmadhavikutti 2 жыл бұрын
@@shabnashanu4129 ഇതാണോ ആവശ്യത്തിന് സംസാരിക്കുന്ന alla വീഡിയോയും കാണുന്നവരാണ് ഞങ്ങൾ ഉമ്മയുടെ ചിരിയങ്കിലും കാണാല്ലോന്ന് വിചാരിച്ചാണ് വീഡിയോ കാണുന്ന കുറ്റം പറഞ്ഞതല്ല ഞാൻ ഒരുപാട് ആളുകളോട് പറഞ്ഞു അൻവറിന്റ ചാനൽ സബ്സ്ക്രൈബ് ചെയ്യിച്ചു അവരൊക്ക പറയുന്നു ഉമ്മയും മോനും മാത്രമേ ഈ വീഡിയോയിൽ ആക്ടിവുള്ളുന്നു അവർക്ക് ഒരു വീടന്ന സ്വപ്നനം സാധിക്കാണാനാണ് സബ്സ്ക്രൈബ് cheyyicha
@fathimaththasniyathasni9220
@fathimaththasniyathasni9220 2 жыл бұрын
@@shabnashanu4129 igalkk oru kuyappum illa.....okky marann niga vere roomil polum kidakkunnilla llo.....oru privacy polum illa lloo..a nigalkk jada enn parayan enikk kayyula shabu...
@fathimaththasniyathasni9220
@fathimaththasniyathasni9220 2 жыл бұрын
@@shabnashanu4129 satyittum veshmam und.comment kanubol
@fathimaththasniyathasni9220
@fathimaththasniyathasni9220 2 жыл бұрын
@@shabnashanu4129 adhaanu .....adhil agane jeevikka
@niyasbuhaira5126
@niyasbuhaira5126 2 жыл бұрын
ബ്രോ താങ്കൾ എത്ര പ്രോബ്ലം ഇല്ല എന്ന് parajaalum വീഡിയോസ് കാണുന്ന ഞങ്ങള്ക് മനസ്സിലാകും ഈ വയസ്സിലും എനെർജിറ്റിക് ആയിട്ട് വീട്ടു ജോലി cheyunna ഉമ്മാക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤..സെബു ഒന്ന് കൂടി ആക്റ്റീവ് ആകണം വീഡിയോസ് എടുക്കുമ്പോഴെങ്കിലും ഉമ്മാടെ കൂടെ ഇടപഴകണം ..എന്നാൽ subcribers ചോദ്യങ്ങൾ ozhivaakum😂..അല്ല്ലാതെ ഞങ്ങളെ parajitt കാര്യമില്ല .atleast act ചെയ്യുക എങ്കിലും ചെയ്‌തോളൂ ..അപ്പോൾ നിങ്ങടെ വീട്ടിലെ പ്രോബ്ലം aaa നാല് ചുമരിനുള്ളിൽ othugipokum ..ഇപ്പോൾ എല്ലാവരും അറിയുന്നത് youtuber ആയത് കൊണ്ടാണ് ..തെറ്റായിട്ട് എടുക്കേണ്ടാ കേട്ടോ ..ജസ്റ്റ് my opinion ആണ് ❤
@salmatekkd3449
@salmatekkd3449 2 жыл бұрын
👍
@jaasmi3651
@jaasmi3651 2 жыл бұрын
വെറൈറ്റി കല്യാണം സൂപ്പർ 👏💪പിന്നെ ഷാനൂന്റെ ഇന്നത്തെ സംസാരം രസമുണ്ട് കേൾക്കാൻ ഉമ്മാനേയും സെബൂനെയും വേദനിപ്പിക്കാത്ത വിധത്തിൽ കാര്യങ്ങൾ അവതരിപ്പിച്ചു രണ്ടാളേയും മേനേജ് ചെയ്തു പോകുന്നു പാവം 😍 എല്ലാ വീട്ടിലും ഉണ്ടാകും പ്രശ്നം ഷാനൂ രണ്ടാളേയും സപ്പോർട്ട് ചെയ്തു ചിരിച്ചു കളിച്ചു പൊയിക്കോളു 👌👍 ഉമ്മ പിന്നെ വീടിയോയിൽ എപ്പോഴും സപ്പോർട്ടാണ് 😘
@anwarshanu
@anwarshanu 2 жыл бұрын
🥰🥰
@jaasmi3651
@jaasmi3651 2 жыл бұрын
മീനിനൊക്കെ ന്താ വില 😐😰
@nafiyanafiya5392
@nafiyanafiya5392 2 жыл бұрын
ഈ ഉമ്മാനെ പോലുള്ള ഉമ്മയാണ് അമ്മായിമ്മ എങ്കിൽ ഞാനൊക്കെ കൈവെള്ളയിൽ കൊണ്ട് നടക്കും സബു ന് ഇഷ്ട്ടം ഇല്ലേ ഉമ്മാനെ
@bushranoutty1729
@bushranoutty1729 2 жыл бұрын
Shanu is very good human being......😍😍.... സന്തോഷത്തോടെ മുന്നോട്ട് പോവൂ.... അള്ളാഹു ബർക്കത്ത് വർഷിക്കും
@hajarahaju2742
@hajarahaju2742 2 жыл бұрын
Ikkaaa idonnum vedeoil kanukarud tooo...idu kanunna manusyar pala mindum ullavaranu...avar idunna comment kandu pne veshamikeandi varum....edellam ellam veetilum undavum....adu vitteakuka😍😍
@anwarshanu
@anwarshanu 2 жыл бұрын
വീഡിയോ കാണുന്നവർ 🥰🥰 കമന്റ് ഇടാൻ മറക്കല്ലേ 🥰🥰🥰
@ayisharasmiyavlogs5498
@ayisharasmiyavlogs5498 2 жыл бұрын
Ok
@nadeerac.v4214
@nadeerac.v4214 2 жыл бұрын
Ummady. Apozum. Snyhikkanam
@hannathpk9610
@hannathpk9610 2 жыл бұрын
Ok
@user-vo9mv5cc1d
@user-vo9mv5cc1d 2 жыл бұрын
Eppozhum comments idunna njaan😎
@jaasmi3651
@jaasmi3651 2 жыл бұрын
🙂
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
ഒരു വീട് ആവുമ്പോ അങ്ങനെ ഉള്ള ചെറിയ prblms ഓക്കേ ഉണ്ടാവും അതൊന്നും കാര്യമാക്കേണ്ട ഷാനു ഉമ്മാക്ക് ഉമ്മാന്റെ സ്ഥാനവും sabuvinu avlde സ്ഥാനവും കൊടുത്ത് കൊണ്ട് മുന്നോട് പോവുക 💕 ഉമ്മ എന്ന വെക്തി ഒരിക്കലും പുറക്കിലാക്കി സംസാരിക്കാതിരിക്കുക അതുപോലെ ഭാര്യയെയും പുറകിലാക്കാതിരിക്കുക 💕 രണ്ടു പേർക്കും അവരുടേതായ സ്ഥാനമാനങ്ങൾ കൊടുത്ത് ബഹുമാനിക്കുകയും 👍🏻 അല്ലാഹു ഹൈറക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@Sumayya-ws1ro
@Sumayya-ws1ro 2 жыл бұрын
Aameen🤲🤲
@fidhafidha6435
@fidhafidha6435 2 жыл бұрын
Crt
@rahmathmaruthengal1623
@rahmathmaruthengal1623 2 жыл бұрын
Perfect message good
@khairujuman9454
@khairujuman9454 Жыл бұрын
Correct
@famivlogs5701
@famivlogs5701 2 жыл бұрын
Sabu ne ummanod pinangunnathil Oru karyavumilla.ee prayathilum marumol undayittum adukkalayil kayarunna ummamar undavilla.pavam Ella joliyum cheyyum.vazhakkitt onnum cheyyathirunnal Ara kudunguka.ne vayyathirunnal ummayalle veedu nokkunnathe.nokkatha ummamar anengil aa timil enthucheyyum
@faseelaaman3824
@faseelaaman3824 2 жыл бұрын
Jadaa കൂടുതൽ ആണ് ഷാനു നിങ്ങളുടെ വൈഫ്‌ന്
@kadeejaap3088
@kadeejaap3088 2 жыл бұрын
Sanu ummakulla sneham ummaku kodukkuka bariya kkulla sneham avalkum kodukkuka ummade munnill vechu avalku mundhikkanda appolalle prashnam undavuka avalude mugathe andhokke sangadanjal ulladhi pole unde pavamaanu too aval ummaku kurachu ammaymma porinde laskhanam ulladhu pole yunde orale koode thamasikkubolani avarde yadhartha swobavam manaslavukayulloo adhayalum padachavan sandhoshavum samaadhanavmulla jeevidham aveettil nalki anugarahikkattee
@Anas-pg2sf
@Anas-pg2sf 2 жыл бұрын
മീൻകറി വെക്കുമ്പോൾ എണ്ണയിൽ ആദ്യം ഉമ്മ പറഞ്ഞ പോലെ ഉലുവ ഇട്ടു പൊട്ടിച്ചു വെച്ച അടിപൊളി ആവും
@saqisafu2934
@saqisafu2934 2 жыл бұрын
Ok
@miznafathimamizna6662
@miznafathimamizna6662 2 жыл бұрын
മാഷാ അല്ലാഹ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@anwarshanu
@anwarshanu 2 жыл бұрын
🥰
@raswinraswin1551
@raswinraswin1551 2 жыл бұрын
Ummaye pole oru Umma undel..lifil.. eppozhum.. happy aayirikkum.. Masha Allah
@sameenashajahan7782
@sameenashajahan7782 2 жыл бұрын
പാവം ഉമ്മാ എല്ലാ ജോലിയും ചെയ്യുന്നു
@shifashinfa8684
@shifashinfa8684 2 жыл бұрын
ഉമ്മ പൊളി ഇങ്ങനെ ഒന്നും ചെയ്യരുത് ഉമ്മാക്ക് പ്രായമായില്ലേ 😢 പാവം ഉമ്മ..... ഉമ്മ കമന്റ്‌ വായിക്കാത്തത് സാബുവിന്റെ ഭാഗ്യം 🤣🤣
@salmatekkd3449
@salmatekkd3449 2 жыл бұрын
😂😂
@raihanathkp9424
@raihanathkp9424 2 жыл бұрын
Ummakk sontham ennparayan shanumathreyullu athan ummakk ellam sontham kaykondcheyyan agraham ummachine orupadishttom😘😘
@shahanajamsheer2542
@shahanajamsheer2542 2 жыл бұрын
സബു ഇയ്യും ഒരു ഉമ്മയല്ലേ ഒന്ന് താന്ന് കൊടുത്തൂടെ
@basil790
@basil790 2 жыл бұрын
ഈ ഭക്ഷണം ഉണ്ടാക്കുന്ന തല്ലു ഞങ്ങളെ വീട്ടിലും ഉണ്ടാർന്നു. നമ്മൾ ഉണ്ടാകുന്നതിനെ കുറ്റം പറന്നു കൊണ്ടേ ഇരിക്കും. അപ്പൊ നമ്മക് ഒന്നും ഉണ്ടാക്കാൻ തോന്നില്ല. അത് കറക്റ്റാ
@rubeenarubi6784
@rubeenarubi6784 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ എണ്ണ ഒഴിച്ച് ചൂടായാൽ ആത്യം ഉലുവയാണ് ചേർക്കാർ.... എന്നിട്ടേ ബാക്കി എന്തും ഇടാറൊള്ളു.... ✌🏻
@AppleApple-kx3hr
@AppleApple-kx3hr 2 жыл бұрын
Njangallum
@rajinakk2339
@rajinakk2339 2 жыл бұрын
Masha Allah ❤️ Allahu എല്ലാം raahathilakkatte 🤲
@sunilnisha4843
@sunilnisha4843 2 жыл бұрын
മാഷാഅല്ലാഹ്‌ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ✨️🖤
@anwarshanu
@anwarshanu 2 жыл бұрын
🥰🤲
@sulaikakalam5159
@sulaikakalam5159 2 жыл бұрын
എന്തിനാ പിണക്കം നിങ്ങൾ നല്ല ഫാമിലി ആണല്ലോ മാഷാ അല്ലാഹ്
@shebindq
@shebindq 2 жыл бұрын
@anwarshanu
@anwarshanu 2 жыл бұрын
🥰ചുമ്മാ
@thahiraashraf5524
@thahiraashraf5524 2 жыл бұрын
Sabuvintea attitud kannumbo ummad entho estakuravu feel und
@anwarshanu
@anwarshanu 2 жыл бұрын
🙄🙄
@jamsheenasudheer7937
@jamsheenasudheer7937 2 жыл бұрын
Sabu umma vekkatte kari, enikk poothiya ammayumma undakkunna kari koottan. Vtl und nnalum njan thanne vekkanam, njan undakkiyath thanne kootti maduthu. Umma ishttam 😘😘🤨
@shemeenashaiju706
@shemeenashaiju706 2 жыл бұрын
സ്നേഹം ഉള്ളടിത്തല്ലേ വഴക്ക് ഉള്ളു ന്നാലും ഉമ്മാന്റെ വർത്താനം കേട്ട് ചിരിച്ചു പോയ്‌ 🥰🥰🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
🥰🥰
@ajithabanu9450
@ajithabanu9450 2 жыл бұрын
ഇമ്മക്ക് ദേഷ്യം വന്നു മുഖമൊക്കെ വീർതിരിക്കുന്നല്ലോ ഉമ്മയെ വിഷമിപ്പിക്കരുത്. എന്ത് പറന്നാലും ഉമ്മയല്ലേ ക്ഷമിച്ചോളണം. ഉമ്മാന്റെ മീൻ പുളി ഒരിക്കൽ പോസ്റ്റ്‌ ചെയ്യണം. ഉമ്മ ഒറ്റയ്ക്കു ചെയുന്നത്ട്ടോ.
@maimoonacherimmu5195
@maimoonacherimmu5195 2 жыл бұрын
മീൻ മുളക് ഇടുമ്പോൾ ആദ്യം വെളിച്ചെണ്ണ ഒഴിച്ചിട്ട് അതിലേക് ഉലുവ ഇടണം എന്നാൽ നല്ല ടെസ്റ്റാണ്
@jinanlatheef1616
@jinanlatheef1616 2 жыл бұрын
Kitchen commedery sooper, i think sabna too bore, ummaaa tooo lovable, sabna adjust little bit, love ummaa
@juvairyajubi4683
@juvairyajubi4683 Жыл бұрын
ഉമ്മയും മോനും പാവം നല്ല സ്വഭാവം
@samsungtv4396
@samsungtv4396 2 жыл бұрын
Problem oka Ella veetulumund.but ummaa sabuvina swenthem mola pola kand avaladth thatt undavumbol nalla reethiyil parayuka.sabu thirichum ummak snaham kodukukuka ummanod angot Chann samsarikuka.ith upadhasham onnumallato .jest paranjnollu.njammalum ellam thikanjoronnumalla entaduth thatt varum
@hibasherink3251
@hibasherink3251 2 жыл бұрын
ജാ ൻ ആ ദിയ മായി ട്ടാണ് നിങളുട വീഡിയോ കാണു ന്ന ദ് സൂപർ ഉമ്മ അല്ലാത്തില് ഉം കൂടുന്നു ഠാല്ലോ adutannay വലിയ ഹെയർ
@salmanaser4442
@salmanaser4442 Жыл бұрын
ഷാനു ഉമ്മ പൊളിയാണ് ഉമ്മാക്ക് ആയുസും ആഫിയത്തും ഉണ്ടാവട്ടെ
@jinnex
@jinnex 2 жыл бұрын
എനിക്കും ഷാനുവിന്റെ പോലെ തേങ്ങ അരച്ച മീൻകറിയും മീൻ മുളകിട്ടതും ഇഷ്ടമാണ്. Non veg ഏതു വെക്കുമ്പോഴും കറിക്ക് ഉള്ളിയും തക്കാളിയും വഴറ്റുമ്പോൾ അതിൽ നിന്നും കുറച്ചു മാറ്റിവച്ചിട്ട് അത് മിക്സിയിൽ അരച്ചെടുത്തു ചേർത്താൽ കറിക്ക് നല്ല കുറുക്കവും നല്ല രുചിയും കിട്ടും. സാബുവിനോടും ഉമ്മയോടും അതൊന്നു ചെയ്തു നോക്കാൻ പറയു. എന്നാൽ 2പേരുടെയും ബ്രോബ്ലം സോൾവാകും
@ajusanusvlog7124
@ajusanusvlog7124 2 жыл бұрын
എല്ലാം തുറന്ന് പറയുന്ന അൻവർക്ക സൂപ്പർ പാവം
@ashminasworld1768
@ashminasworld1768 2 жыл бұрын
രണ്ടു കുറുമ്പികളുടെയും കുറുമ്പ് കണ്ടു കുറെ ചിരിച്ചു ❤😂
@fathimacook7119
@fathimacook7119 2 жыл бұрын
Ummayude sandosham kandethan shramikanam angile nale nammude makkal nammale sandoshipikoo.
@foodlover9258
@foodlover9258 2 жыл бұрын
Oru karyam koodi . Njan shanunde video Kanan thudanghitu koreyayi . Ulladu parayalo eniku thoniya karyam . Ninghal wifine mind cheyyarilla. Ummade pirake video ayi nadakkum. Kidakkunudu polum privasy illadeyanallo. Pavam sabu 😔 kore baryamarudd idupole ammayamma marude possessive Karanam jeevidam nashtamayavar sookishichal nalladu.
@shahinamc9246
@shahinamc9246 2 жыл бұрын
Enthina kuthithirupakune avar nalla snehathodayalle jeevikunne
@foodlover9258
@foodlover9258 2 жыл бұрын
@@shahinamc9246 nalladu paranju koduthalum kuthithirupakkum. Ijjadi alkar😡
@rrrrrr9357
@rrrrrr9357 2 жыл бұрын
ഇജ്ജ് അവരുടെ വീട്ടിൽ ആണല്ലേ
@foodlover9258
@foodlover9258 2 жыл бұрын
@@rrrrrr9357 alla avrde thalelu
@rrrrrr9357
@rrrrrr9357 2 жыл бұрын
@@foodlover9258 തലേലോ അതോ അടിയിലോ
@aminaamina288
@aminaamina288 2 жыл бұрын
മാഷാ alla ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@anwarshanu
@anwarshanu 2 жыл бұрын
🥰🤲
@muhammedzayan128
@muhammedzayan128 2 жыл бұрын
Umma vekkunne ellarum kayikka.ponnummayalle endhina dheshiyam adhum parayoo.avare nannaaakoooo mone
@abduljalil5005
@abduljalil5005 2 жыл бұрын
ഉമ്മ നമ്മുടെ ചങ്ക് ആണ്
@cittymob471
@cittymob471 2 жыл бұрын
Umma paavamalle ingane onnum ummanood dheshyam kanikkan pattilla avar okke kure age aayavar alle
@mjking-g6x
@mjking-g6x 2 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ കുറെ ചിരിച്ചു ഏതായാലും ഉഷാറായി സൂപ്പർ👍🥰
@mrchannel7379
@mrchannel7379 2 жыл бұрын
Uluva cherkku meen kariyil.nalla taste aanu
@subaidanisar174
@subaidanisar174 2 жыл бұрын
Pavam umma aa chiri kandal mathi manass nirayum😍😍 shabu jaada aan
@riyaa9616
@riyaa9616 Жыл бұрын
Ororthakum pro sobavaman athinu Jaden parayaruth manasil vashamamundakil chilark athikam samaritan thonnula
@rasakrinshad9236
@rasakrinshad9236 2 жыл бұрын
Shanu ummande nottathil ellam und ummade ella Aagrahanghalum allahu niravetti kodukkatte ummayum sabuvumulla prashnathil nee idapedenda chattem kalvumakumbol thattem muttiyorikkum pottathe sokshichal mathi
@Kondottykkaran3601
@Kondottykkaran3601 2 жыл бұрын
ഷാൻ മീൻകറി ഉഷാർ ഉള്ളി എത്ര എണ്ണം ഇട്ടു 🤔 എത്ര കഷ്ണം വെട്ടി 🤔 എത്ര അയല മീൻ ഉണ്ടായിരുന്നു🤔 തക്കാളി എത്ര എണ്ണം ഇട്ടു🤔 എത്ര കഷണം വെട്ടി 🤔 തക്കാളിയിൽ എത്ര കുരു ഉണ്ടായിരുന്നു 🤔ഉപ്പ് എത്ര സ്പൂൺ ഇട്ടിരുന്നു 🤔 മുളക് ഏതാണ് കാശ്മീർ പൊടി ആണോ🤔 മഞ്ഞൾപൊടി വീട്ടിൽ പൊടിച്ചത് ആണോ 🤔 മല്ലിപ്പൊടി ഇട്ടിട്ടില്ലേ 🤔 കറി എത്ര തള തളച്ചു 🤔 വടംവലി ക്ക് എത്ര ആൾക്കാർ ഉണ്ടായിരുന്നു 🤔
@saheelsuhail8413
@saheelsuhail8413 2 жыл бұрын
വടം വലി ഇല്ലായിരുന്നു😀
@raswinraswin1551
@raswinraswin1551 2 жыл бұрын
Ningale snehavum,sadhoshavum thanne ane... veedios kanan veendum, veendum thonnunnath
@gamingjerry713
@gamingjerry713 2 жыл бұрын
Sebi ummanod mindunnath oru vidiolum kandittilla😭
@Amna__sherinhh
@Amna__sherinhh 2 жыл бұрын
മാഷാ അള്ളാ ഇനിയും ഉയരങ്ങളിലെ എത്തട്ടെ🥰🥰🥰🥰
@anwarshanu
@anwarshanu 2 жыл бұрын
🥰
@monnuaneesa865
@monnuaneesa865 2 жыл бұрын
പാവം ഉമ്മ കണ്ണ് പോയാലെ കണ്ണിന്റെ വില അറിയൂ
@jahanahamza1163
@jahanahamza1163 2 жыл бұрын
Satym💯
@shafeeqmk3057
@shafeeqmk3057 2 жыл бұрын
അത് ശരിയാ
@shifnac8627
@shifnac8627 2 жыл бұрын
Vedio kanumbozhe ariyam sabnante akalcha jadaya umma pavamanu
@sanhashameer3002
@sanhashameer3002 2 жыл бұрын
Sabun ummane ulkollan pattunuilla Ummayann ellam ennale santhosha kumbajeevitham sabunum undavum
@rasiyashanirasiyashani5913
@rasiyashanirasiyashani5913 2 жыл бұрын
Sabunu bhayankara jada anu..umma pavam....
@fathimaziya5971
@fathimaziya5971 2 жыл бұрын
ഷാനുന്റെ ഇന്നത്തെ സംസാരം ഒരുപാട് ചിരിച്ചു 😃😃😃
@anwarshanu
@anwarshanu 2 жыл бұрын
🥰
@fousiyafousiya8395
@fousiyafousiya8395 2 жыл бұрын
എനിക്ക് എന്റെ അമ്മായിമ്മ ഉണ്ടാക്കുന്നത് ആണ് ഇഷ്ടം 😍😋😋
@fousiyap7406
@fousiyap7406 2 жыл бұрын
Nigale familiyum noufalinte familiyum nalleshtta. Nougal vagiya pole nigelkkum oru veedum oru karum vagan kaziyatte.
@jasiyaarshakriham6881
@jasiyaarshakriham6881 2 жыл бұрын
അൻവർക്കന്റെ സംസാരം കേട്ട് ഒരുപാട് ചിരിച്ചു
@najiyanajiya8121
@najiyanajiya8121 2 жыл бұрын
വീട്ടിലെ പ്രശ്നങ്ങൾ വീഡിയോയിൽ ഇടാതിരിക്കാൻ ശൃമിക്കുക ഷാനു രണ്ടുപേരുടേയും ഫാമിലി കാണുംബം ഷാനു അതിന്റെ കുറച്ചിൽ നിനക്കല്ലെ
@Kondottykkaran3601
@Kondottykkaran3601 2 жыл бұрын
ആ പറഞ്ഞത് 100% കറക്റ്റ്
@rashiskitchensworld1715
@rashiskitchensworld1715 2 жыл бұрын
ഉമ്മാക് വിട്ടു കൊടുത്താൽ പോരെ കറി വക്കാൻ എല്ലാ വീട്ടിലും ഉമ്മമാർക് വക്കാൻ ആണ് ഇഷ്ട്ടം
@nibuc4912
@nibuc4912 2 жыл бұрын
Yes
@mubashirat5551
@mubashirat5551 2 жыл бұрын
Ente umma vekanjitt
@shajeenasdreamworld956
@shajeenasdreamworld956 2 жыл бұрын
വ അലൈക്കുമുസ്സലാം ഷാനുഭായ് ഉമ്മാനോടുള്ള സ്നേഹം കാണുമ്പോൾ വളരെ സന്തോഷം എന്റെ ഉമ്മയും ഇതുപോലെയാ പാവമാ സബുവിനോട് ഹായ് പറയണേ മരിക്കുന്ന മുൻപേ എനിക്കുണ്ട് നാഥാ ഷാനുഭായ് ഈ പാട്ട് ഒന്ന് എല്ലാ ഉമ്മമാർക്ക് വേണ്ടിയിട്ട് ഒന്ന് പാടാവോ ആ voice ഇൽ ഒന്ന് പാടാവോ 🤲🤲
@anwarshanu
@anwarshanu 2 жыл бұрын
Haa🥰
@fathimathnazneen601
@fathimathnazneen601 2 жыл бұрын
umma super sabu evide poyi umma ella joliyum cheyum pavam
@vaheevaheeda5585
@vaheevaheeda5585 2 жыл бұрын
Meen kariyil uluva idille uluva ittalalle kari taste undavu
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,3 МЛН