ഉമ്മയുടെ സ്പെഷ്യൽ എല്ലുംകപ്പയും..😋😋😋

  Рет қаралды 254,392

Ashina Ajmal

Ashina Ajmal

Күн бұрын

Пікірлер: 525
@AliAli-iv8ug
@AliAli-iv8ug 3 жыл бұрын
ഇക്കാടെ വീട് ഹോം ടൂർ ചെയ്യണം എന്നുള്ളൊരു ലൈക്‌ ചെയ്യൂ
@salahudheenparambansalahud4106
@salahudheenparambansalahud4106 3 жыл бұрын
അയൽവാസി കൊടുക്കണം എന്ന് പറയുന്നത് കേട്ടു ഒരു കയ്യടി ഇന്നത്തെ കാലത്ത് കാണാത്തത് അവനവൻ അവനവന്റെ കാര്യം നോക്കുന്ന കാലം
@padmapadma414
@padmapadma414 3 жыл бұрын
Malabar da😘
@salmaaboobacker4637
@salmaaboobacker4637 3 жыл бұрын
Cct
@Kinavintethozhi
@Kinavintethozhi 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒക്കെ എന്ത് സ്പെഷ്യൽ ഉണ്ടാക്കിയാലും അയലത്ത് കൊടുക്കും..
@S_thazneem_2004
@S_thazneem_2004 3 жыл бұрын
@malayali shahals vlog same
@fathimansrin5345
@fathimansrin5345 3 жыл бұрын
അയൽവാസികളെ ചെർത്തുപിടിച്ചതാണ് ഇതിൽ വ്യത്യസ്തമായികാണുന്നത് , ഇന്ന് ഇല്ലാതെപോയതും ഈ സൗഹൃദമാണ് ,
@TastyTravelerbyShahid
@TastyTravelerbyShahid 3 жыл бұрын
കപ്പത്തോട്ടത്തിൽ നിന്ന് കപ്പ പറിക്കുന്നു, കുക്ക് ചെയ്യുന്നു, കഴിക്കുന്നു.... ആഹാ എന്ത് മനോഹരമായ ആചാരം 😋
@sajeermilife1329
@sajeermilife1329 3 жыл бұрын
മാശാ അള്ളാ .... കൊതിപ്പിച്ചു ... അൽഹംദുലില്ലാഹ് 6 വീട് പട്ടിണി കിടന്നില്ല അടി പോളി അള്ളാഹു അനുഗ്രഹിക്കട്ടെ .... ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@meridiantipandtech
@meridiantipandtech 3 жыл бұрын
Njan aadyayittatoo ....enik ishtaayi video.subscribe cheythu tooo.
@assushj2190
@assushj2190 3 жыл бұрын
വീഡിയോ കാണുമ്പോൾ വായിൽ വെള്ളം ഉറുന്നു 😋😋😋😋ഇമ്മാതിരി വിഡിയോയിട്ട് കൊതിപ്പിക്കല്ലേ 😄😄ഞങ്ങൾ ഗൾഫിലാണ് best കപ്പ 😋😋😋
@mdshanu4728
@mdshanu4728 3 жыл бұрын
Ente ishtta food...ummachinod enikkum indakkitharaan parayane ellavareyum othiri ishttayi
@shameema4107
@shameema4107 3 жыл бұрын
ഞാൻ ആദ്യമായിടാണ് ചാനൽ കാണുന്നദ് അപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു കപ്പയും എല്ലും കണ്ട് വായിൽ വെള്ളം വന്നു😋😋
@sulaikhavk5912
@sulaikhavk5912 3 жыл бұрын
👍
@nizasainudeen1992
@nizasainudeen1992 3 жыл бұрын
അയൽവാസികും കൊടുക്കണം എന്ന് പറഞപ്പോൾ എന്റെ മനസ് നിറഞ്ഞു എന്റെ എല്ലാ സപ്പോർട്ട് ഇണ്ടാവും ❤
@anshilo9932
@anshilo9932 3 жыл бұрын
masha allha ennum ingane othorumayod munnott pavatte suppar rasipi
@mumtazafarms5112
@mumtazafarms5112 3 жыл бұрын
ഈ guys എന്ന വിളിയേക്കാൾ എത്രയോ നല്ല പദങ്ങൾ മലയാളത്തിലുണ്ട്, so അതൊന്ന് ശ്രദ്ധിക്കുക , Support always
@muneermuneerkp8547
@muneermuneerkp8547 3 жыл бұрын
ഹായ് പ്രിയപ്പെട്ടവരേ..... ഹായ് പ്രിയരേ.... ഹായ് സുഹൃത്തുക്കളെ.... ഹായ് സ്നേഹ നിധികളെ..... ഹായ് സ്നേഹിതരെ...
@jasminnijas7045
@jasminnijas7045 3 жыл бұрын
Enikkum feel cheythaarnnu ee guys guys enna vili oru Sukhamillathapole.
@husainn192
@husainn192 4 жыл бұрын
കപ്പ യും ലിവർ കറിയും സൂപ്പർ ആണ് ഇത് ഒന്ന് ട്രൈ നോകാം എന്തായാലും അടിപൊളി v
@sharafudeensharafu6616
@sharafudeensharafu6616 3 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളെ വിഡിയോ കാണുന്നത് ഞാൻ സമ്പ് സ്ക്രയ്ബ് ചെയ്തു സൂപ്പർ വിഡിയോ
@abdulmalikmkmk1604
@abdulmalikmkmk1604 3 жыл бұрын
അടിപൊളി ഒരു രക്ഷയും ഇല്ല 👍👍വേറെ ലവൽ ആണ് 🌹
@faseelaummer4577
@faseelaummer4577 3 жыл бұрын
Innane nigalude Chanal kanunnad orpad ishtta may Umma soper
@hameedibnmuhammed6283
@hameedibnmuhammed6283 3 жыл бұрын
മാഷാ അള്ളാഹ്: ഒരു പാട് സന്തോഷം. പല ആളുകളും അവരുടെ പെരുമ കാണിക്കാൻ പൊങ്ങച്ച വീഡിയോ ഇട്ട് പല വിഭവങ്ങളും പാചകം ചെയ്തു സ്വന്തം ആമാശയത്തിലേക്ക് തള്ളിവിടുന്നത് കണ്ടു മടുത്തു. അയൽവാസികൾക്ക് കൊടുക്കാൻ കാണിച്ച മനസിന് അഭിനന്ദനം' അള്ളാഹു ബറക്കത്ത് ചെയ്യട്ടേ - പിന്നെ എല്ലും കപ്പയും മധ്യ തിരുവിതാംകൂറിലെ ഒരു സ്പെഷൽ അയിറ്റമാണന്ന് കേട്ടിട്ടുണ്ട്. ഞാൻ മലബാർ കാരനാണ് -
@shabbirmohammad8017
@shabbirmohammad8017 3 жыл бұрын
Nne poole prevasikalkku aayirikkum kudethal kothiyayathe 😀😀😀super 👌👌👌👌👌
@nmuhammadnasif7020
@nmuhammadnasif7020 3 жыл бұрын
Njanum kandu ful. Oru nishanayude attathinekal ethrayo nallathu
@rashirasheed8496
@rashirasheed8496 3 жыл бұрын
Ramadan 22 njan adhyamayi kanda video masha allha pinne taste nokunnathinu munb 👌ingine cheitho ennoru dought 😉😁
@Rahmath-iv2es
@Rahmath-iv2es 3 жыл бұрын
Kazhinja divasamanu ee chalanine kurichu arinjathu subscribe chaithittund best of luck
@RizusFlair
@RizusFlair 3 жыл бұрын
Ningade home tour video kandappazha inganoru channel arinjad😊, Videos okke almost kandutto👌👌👌
@haajara.e3718
@haajara.e3718 3 жыл бұрын
മാഷാഅല്ലാഹ്‌ ചാനൽ ഒരുപാട് ഇഷ്ടായി സന്തോഷം ❤️❤️❤️
@prasannap2531
@prasannap2531 3 жыл бұрын
Kothipikukayannallooooo❤️❤️❤️👍👍👍👍👍👍👍 ellarkum kodukanulla ee manasu valarea nannai. Good 👍
@allukannangireesh7999
@allukannangireesh7999 3 жыл бұрын
ആഷി 💝💝💝അജ്മൽ 🥰🥰ചേരണ്ടവരെ തന്നെ ദൈവം ചേർത്തു... മോൾടെ ഓരോ വീഡിയോയും സമയം കിട്ടുന്ന പോലെ കണ്ടുകൊണ്ടേ ഇരിക്കുവാ... With lots of ലവ്.. ലക്ഷ്മി ഗിരീഷ്... ഓച്ചിറ 👍👍👍
@jaseenamuhammedvlogs891
@jaseenamuhammedvlogs891 3 жыл бұрын
Mashaallha....Kothiyavaaaa kandittt.... ummane okke miss cheyyaaa ithokke kanumbooo...
@Sumizworld786
@Sumizworld786 3 жыл бұрын
Guys vili ozhivakkikkooode..... bakki elllam spr
@Vazakkaduvlog
@Vazakkaduvlog 3 жыл бұрын
ഇന്നാണ് വീഡിയോ കാണുന്നത്. ആഷ് ന് റെഡ് കളർ നല്ല മാച്ചുണ്ട്
@puthuramfamily2810
@puthuramfamily2810 3 жыл бұрын
Sprr vdo nhan.kazhikkilla ith ennalum nammude naad aayathond nokki ente molk.ee food ishtanu
@shaazworld2775
@shaazworld2775 3 жыл бұрын
2day ആയി വീഡിയോ കാണുന്നു ഒരുപാട് ഇഷ്ട്ടം ആയി
@chammusvlog2283
@chammusvlog2283 3 жыл бұрын
Remla inchante cooking supara. I like it
@abdulshareefshareef9790
@abdulshareefshareef9790 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളെ വീഡിയോ കാണുന്നത് ഇക്ക് oru പാട് ഇഷ്ട്ടായി
@rejanisdiary4880
@rejanisdiary4880 3 жыл бұрын
Ashina..you r looking like..Anu sithara....voice also..same..👍👍👍
@faisaltkjed777faisaltk6
@faisaltkjed777faisaltk6 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടമായി
@fathimamuhammed7349
@fathimamuhammed7349 3 жыл бұрын
👍🤲
@arwafathima1693
@arwafathima1693 3 жыл бұрын
Nalla family. Njn ningalude pudhiye subscriber aan pinne or katta fan koodiyan
@bisminabismi5396
@bisminabismi5396 3 жыл бұрын
Hi Njan new member aane.. Kappa biriyani spr👍 aa tto
@anookans1545
@anookans1545 3 жыл бұрын
സുന്ദരി Ashnaaaa......👌👌👌🌹🌹🌹🌹എന്തൊക്കെ വിഷേശം...
@Home-maker-
@Home-maker- 3 жыл бұрын
ഒരുപാട് ഉയരങ്ങളിലെത്തട്ടെ
@najeebthayyil
@najeebthayyil 3 жыл бұрын
നല്ലൊരു വീഡിയോ ഇഷ്ടം
@shihabudheenshihan3003
@shihabudheenshihan3003 3 жыл бұрын
Evidaya. Salem
@basheervpm7518
@basheervpm7518 3 жыл бұрын
അടിപൊളിയായിട്ടുണ്ട് വളരെ ശാന്തോഷം 👍👍👍👍എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲🤲🤲🤲🤲
@ahmedsaeed1242
@ahmedsaeed1242 3 жыл бұрын
വണ്ണപ്പുറമാണ
@lailafasalnk6514
@lailafasalnk6514 3 жыл бұрын
Background music name plszz??
@mohammedali4007
@mohammedali4007 3 жыл бұрын
ഈ വീഡിയോ മുൻപ് കണ്ടിരുന്നു. വീണ്ടും വീണ്ടും കാണും 👌👌
@manafmanu8196
@manafmanu8196 3 жыл бұрын
Adipoli enikum venam kappa biriyaani
@shuhaibmtp6232
@shuhaibmtp6232 3 жыл бұрын
Ayalvaasikalkulla pank maati vecha ikkaakk oru big salute
@thanhafathimakk2341
@thanhafathimakk2341 3 жыл бұрын
Hi ashi..ella vediosum miss avathe kanarund..super vedios aan..Kappa vere level aan...👌👌👌
@shahanafibin624
@shahanafibin624 3 жыл бұрын
ഞാൻ തൊടുപുഴയിൽ നിന്നുതന്നെ ഇത് കഴിച്ചിട്ടുണ്ട് കസിൻ വീട്ടിൽ ninnu😋😋
@shamsukadavat9273
@shamsukadavat9273 3 жыл бұрын
Kasaragod evideya huss home??
@hamsadmm1196
@hamsadmm1196 3 жыл бұрын
ആയ്ഇത്താ എനിക്കും ംകുറച്ച്തുമേകപ്പബിരിയാണിപേളിയാണ്ഒരുരക്ഷയൂംഇല്ലസുപ്പർ💚💚💚💚💚💚💚💚💚💚💚💚💚💚💚💚🙏🙏🙏🌊🌊🌊🌊🌊🌊🌊🌴🌴👌👌👌👌💪💪💮💮🌼🌼☔☔🌲☂️☂️🌴🌴💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚GREENARMY KANNUR💚💚💚💚💚💚💚💚💚💚💚💚💚💚
@stold8195
@stold8195 3 жыл бұрын
പൊളിച്ചു. ഈ നോമ്പ് കാലത്തു പകൽ കാണുന്ന എന്റെ അവസ്ഥ 😝😝😣😣
@binsidhalubaib8749
@binsidhalubaib8749 3 жыл бұрын
Nthinde ellu aan beefaano idheshichad
@Zay-tech81
@Zay-tech81 3 жыл бұрын
Home tour കണ്ടത്തില്‍ പിന്നെ ആണ്‌ ഇങ്ങനെ ഒരു ചാനല്‍ ഉണ്ടന്ന് അറിഞ്ഞത് സബ് ചെയ്തിട്ടുണ്ട്
@shihank8979
@shihank8979 3 жыл бұрын
Njanum
@firdousebabu2009
@firdousebabu2009 3 жыл бұрын
ഞാനും
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
Njan
@Ahmedvlogs890
@Ahmedvlogs890 3 жыл бұрын
@@shihank8979 ente monte chanel onnu kandu help cheyyumo
@tinusajeeb1
@tinusajeeb1 3 жыл бұрын
🙋🙋 njyanum
@sheebaalakadan2499
@sheebaalakadan2499 3 жыл бұрын
എൻ്റെ Ashi ഇത് കാണുമ്പോൾ ഇവിടെ നല്ല മഴയാ കൊതിവന്ന് വയ്യാ
@Danfinworld143
@Danfinworld143 3 жыл бұрын
ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഒരുപാട് ഇഷ്ടായി ഇനി ഓരോന്നായി കാണാട്ടോ
@Suhailaminuhas
@Suhailaminuhas 3 жыл бұрын
njanum 😍😍👌👍
@thasniyaanwar4991
@thasniyaanwar4991 3 жыл бұрын
Njanum
@mirasvlog203
@mirasvlog203 3 жыл бұрын
ഞാനും
@rhnd1762
@rhnd1762 3 жыл бұрын
ഞാനും
@farsanafiros6
@farsanafiros6 3 жыл бұрын
Njaanum
@mohamedasarudeen8727
@mohamedasarudeen8727 3 жыл бұрын
What is this food name
@achumansu5077
@achumansu5077 3 жыл бұрын
Superr first ആണ് കാണുന്നത് ഇഷ്ടായി... ✌️😍❤️
@muhsisidheeq5827
@muhsisidheeq5827 3 жыл бұрын
Hai ashi vedios okke supper
@abdulbasheer9868
@abdulbasheer9868 3 жыл бұрын
നല്ല ഒരുമ യുള്ള കുടുംബം 🤲
@Aydinmon-k-8
@Aydinmon-k-8 3 жыл бұрын
വയനാട് ആണോ
@basheerpk1048
@basheerpk1048 3 жыл бұрын
Subscribe cheyyathe nivrthilla .ayalvaassikale snehikunna kudumbathin Ella ayswaringalum pradhanam cheyyatte.
@sumayyamol4643
@sumayyamol4643 3 жыл бұрын
Njn eee adutha tymilaa ee chanel kamdea.....😍😍😍😍 Njn mikkaa videosm kandu eallaam pwoli aaan natural enkk ishtaayiii❤😍😘😘😘
@misriyashaji8233
@misriyashaji8233 3 жыл бұрын
Ashinade അമ്മായി ഉമ്മാടെ അതെ ചേലാണ് എന്റെ അമ്മായി ഉമ്മയും. ഉമ്മയും നന്നായിട്ട് എല്ലും കപ്പയും വെക്കും. നിങ്ങടെ ഫാമിലി ഒത്തിരി ഇഷ്ടായിട്ടോ 😍😍
@asnamuhammed5422
@asnamuhammed5422 3 жыл бұрын
എല്ലാ വീഡിയോ യും സൂപ്പർ ആണ്
@bestofflowersmrmm7274
@bestofflowersmrmm7274 3 жыл бұрын
Happy familly love you
@ashrafbava2717
@ashrafbava2717 3 жыл бұрын
ഒരുപാട് ഇഷ്ട്ട മായി
@najmudheen4290
@najmudheen4290 3 жыл бұрын
വെറുതെ കൊതിപ്പിക്കല്ലേ 😄
@ramseenajubair8697
@ramseenajubair8697 4 жыл бұрын
Kothippichu kalanjallo ajmalcha&family 😋😋😋😋😋
@sunithastouch
@sunithastouch 3 жыл бұрын
God bless you ❤❤❤👌
@jauhara7856
@jauhara7856 3 жыл бұрын
Masha Allah Channel ishtaayi 👍👍👍😻❤️❤️👍
@jamaluti7068
@jamaluti7068 3 жыл бұрын
മാഷാ അല്ലാഹ്... കൊതിപ്പിച്ചു കളഞ്ഞു 😋😋😋😋
@rasheedrashi9335
@rasheedrashi9335 3 жыл бұрын
Ayalvasikalkk koduthath super aaayi😍😍😘😘😘
@twinsvibes9220
@twinsvibes9220 3 жыл бұрын
ആദ്യമായിട്ടാണ് നിന്റെ ചാനൽ കാണുന്നത് എനിക്ക് നിന്നെ ഒരുപാട് ഇഷ്ടപ്പെട്ടു
@muhsinaullattuparmban6711
@muhsinaullattuparmban6711 3 жыл бұрын
Adyayitt kandathayirunnuu polii😊😊
@fasilfasi5902
@fasilfasi5902 3 жыл бұрын
Athyamayittan kanunnadh orupad ishttayitto😘😘😘😍😍😍
@shereefblarkod1337
@shereefblarkod1337 3 жыл бұрын
കാസറഗോഡ് എവിടെ
@jachuibi480
@jachuibi480 3 жыл бұрын
ഇക്ക എപ്പളാ ഗള്ഫിലേക് തിരിച്ചു പോയെ plsss റിപ്ലൈ
@rejanisdiary4880
@rejanisdiary4880 3 жыл бұрын
Ikkkayudey suportinu..oru like...koduthey...😀😀❤️❤️❤️👍👍👍
@jayanunnithan7395
@jayanunnithan7395 3 жыл бұрын
കൊള്ളാം ഒരുപാട് ഇഷ്ടമായി..അടിപൊളി
@sajisajibucker
@sajisajibucker 3 жыл бұрын
Ellu ennathu bone aano meat aano
@kore110
@kore110 3 жыл бұрын
Ajmal ekkaade umma nalla supportaa alle adipoli maasha Allah
@sirajshaheeda4176
@sirajshaheeda4176 3 жыл бұрын
Ithayude voice superatto. Inkk ishtayitto. Nigalkko
@arafathmoosa2367
@arafathmoosa2367 3 жыл бұрын
Ikkaakke enthaaa joli gulfilano
@shabisha1031
@shabisha1031 3 жыл бұрын
New sub. ഇനി എന്നും കൂടെയുണ്ടാകും 👍👍
@shahmafathima814
@shahmafathima814 3 жыл бұрын
Njamal malapurathukark edh erachiyum poolayumaan😍and kappabiriyani
@kunhippa-muhinudheen.alaya9834
@kunhippa-muhinudheen.alaya9834 3 жыл бұрын
മലപ്പുറം എടരിക്കോട് ഒരു കട ഉണ്ടായിരുന്നു പൂളീഫ് നല്ല taste rs 20 5 കൊല്ലം മുൻപ്
@nihmababy7361
@nihmababy7361 3 жыл бұрын
Ikkante samsaram kelkkan nalla poothindenu...ippo ok...well mole ..lucky
@binyalaexchange5276
@binyalaexchange5276 3 жыл бұрын
Ashina Ajmal fans frm GCC...
@fathima7532
@fathima7532 3 жыл бұрын
Viedo oke ishttayi ini ennum kananam
@msvlogs8479
@msvlogs8479 3 жыл бұрын
Assalamualaikkum Aadyayitta video kaanunne ishttayitto umma poli. Angot vannal undakki tharumo
@mdshanu4728
@mdshanu4728 3 жыл бұрын
Slang kasargod allallo aashinaa
@iqbaliqbalwayanad862
@iqbaliqbalwayanad862 3 жыл бұрын
Ellavarum koduthalo nanni
@thasreenaiqbal3428
@thasreenaiqbal3428 3 жыл бұрын
Da kasaragod evideya. Nhnum kasaragod an
@sonajoseph1760
@sonajoseph1760 3 жыл бұрын
Super mole കൊതി ആവുംന്നു കാണുപ്പോൾ
@umarfarooqumarfarooq4383
@umarfarooqumarfarooq4383 3 жыл бұрын
Masha molitoo daa kastood evideya njanum kasrodan
@shadhilworld7814
@shadhilworld7814 3 жыл бұрын
Katta support super
@ajwaayman4481
@ajwaayman4481 3 жыл бұрын
Ikka veed ksd aano ksd evideya
@behappywithmyfamily6128
@behappywithmyfamily6128 3 жыл бұрын
നീയും അജ്മലും ഒരേ ചായ ആണല്ലോ 👌😊
@safiyamoideen4382
@safiyamoideen4382 3 жыл бұрын
Kasargod evidayan
@latheefpilakkandy6175
@latheefpilakkandy6175 3 жыл бұрын
Ennum ee santhosham rabb subhanawthala nilanirthitharatte
@misriyamuneer5332
@misriyamuneer5332 3 жыл бұрын
Kasarotkarde samsaram manasilakilla sadarana eth nanaitund 👍👍🌹
@kunjhonscooking3393
@kunjhonscooking3393 3 жыл бұрын
Adipoli.....good family.....umma super
Мен атып көрмегенмін ! | Qalam | 5 серия
25:41
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
കള്ള് ഷാപ്പിലെ ബീഫ് ഫ്രൈ | Kerala Toddy Shop Style Beef Fry
8:13
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 2 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41