ജിൻസിയുടെ ഉംറക് പോകാനുള്ള ആഗ്രഹത്തിന് വലിയ ഒരു like
@shameerarafeek11426 ай бұрын
ഈ പ്രവാസികളുടെ യാത്ര പോകൽ വല്ലാത്തൊരു അവസ്ഥ യാണ്. ജീവിക്കുമ്പോൾ ഒരുമിച്ച് ജീവിക്കണം. എന്നെ പോലെയുള്ളവക്ക് അതിന് പറ്റൂല. കഷ്ടപ്പാടും ജീവിത ചിലവും. അല്ലാഹു എന്നാണാവോ ഇതിൽ നിന്നും ഒരു മോചനം തരിക. എല്ലാ പ്രവാസികൾക്കും അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻
@shajithasalam51606 ай бұрын
വല്ലാത്തൊരു അവസ്ഥ ആണ്.. ഇത്..പോകുന്ന ആളുടെ വീട്ടിൽ ഉള്ള ആളുകളുടെയും... അള്ളാഹു എത്രയും പെട്ടെന്ന് ഉപ്പാടെ അടുത്തേക്ക് പോകാൻ നിങ്ങൾക്കും അവസരം തരട്ടെ... 🤲🏻🤲🏻
@saja3956 ай бұрын
❤
@abuthahir25496 ай бұрын
ഉപ്പാനെ അയക്കല്ലേ ജിൻഷാദേ പാവം 😢
@JaseenaKolakkadan6 ай бұрын
ഇങ്ങനെ എന്റെ ഉപ്പയും പോയ കാലമുണ്ടായിരുന്നു ഇന്ന് ഇന്റെ ഉപ്പ ഖബറിലാണ് എല്ലാരും ദുആയിൽ ഉൾപ്പെടുത്തണം 😢
@Neamar2636 ай бұрын
വാപ്പ പോവുമ്പോ എന്റെ വാപ്പാനെ ഓർമ വന്നു ഇങ്ങനെ ഒരു കാലം എനിക്കും ഉണ്ടായിരുന്നു ഞാനും മക്കളും ഒക്കെ പോവാറുണ്ടായിരുന്ന ഇന്ന് എന്റെ വാപ്പ കബറില മൂന്നു മാസം ആയി വിട്ട് പിരിഞ്ഞു പോയിട്ട് 😥😥😥😥😥സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲🏻🤲🏻
@tharayiltharayil24806 ай бұрын
കൊണ്ടാക്കാൻ ഒരിക്കലും പോവരുത് 😢കൊണ്ടുവരാൻ പോവൽ ആണ് നല്ലത്. ഇത് പോവുന്ന അവർക്കും നമ്മൾ ക്കും ഭയങ്കര വിഷമം ആയിരിക്കും
@tharayiltharayil24806 ай бұрын
നാളെ ന്റെ കാക്ക പോവാ 😢എല്ലാവരും ദുഹാ ചെയ്യണം.
@jameelaop57856 ай бұрын
നീ പറഞ്ഞത് ശരിയാ ഉമ്മ പോയി 3 മാസം തനിച്ച് ഉപ്പാൻ്റെ കൂടെ നിക്കട്ടെ
@aboobackersidheek64526 ай бұрын
മക്കളെ ഇത് വല്ലാത്തൊരനുഭവം തന്നെയാണ്. ഈ ഒരു യാത്ര പറച്ചിലുണ്ടല്ലൊ.വല്ലാത്തൊരു അനുഭവമാണ്. 34വർഷം പ്രവാസിയായിരുന്ന എനിക്ക് ഇത് കണ്ടപ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങൽ.
@razizubair2476 ай бұрын
ആമീൻ 🤲🏻🤲🏻 ഇന്ഷാ അല്ലാഹ്
@irshadirshad31766 ай бұрын
ഇങ്ങനെത്തെ വീഡിയോ കാണുമ്പോ നെഞ്ച് പിടയുന്ന വേദനയാണ്
Uppak യാത്രയിൽ അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲😢
@NihalNihal-g4l6 ай бұрын
ഇനി എന്തിനാ ഉപ്പാനെ പറഞ്ഞയക്കുന്നത് ജിൻഷാത് പാവം ഉപ്പ
@irfanasubair35836 ай бұрын
Endina pokunethenn jilshad video il paranjallo...
@najiyajaseel95najiyajaseel536 ай бұрын
ഉമ്മ ഉപ്പാന്റെ ഡ്രെസ്സൊക്കെ എടുത്ത് വെക്കുന്നത് കണ്ടപ്പോൾ ഒരുപാട് സങ്കടമായി 😔inshaallah എത്രയും പെട്ടന്ന് ഉപ്പാന്റെ അടുത്തേക്ക് പോവാൻ കഴിയട്ടെ 🤲🏻
@alink53466 ай бұрын
ഉപ്പാനെ ഇനി ഗൾഫ് ലേക്ക് ഇനിയും പറങ്ങു അയക്കരുത് വയ്യ പ്രായം കൂടി വരികയല്ലേ
@MubiMubashira-d1e6 ай бұрын
ഉപ്പാനെ അയക്കരുത്. ഉപ്പാനെ കണ്ടിട്ട് പാവം തോന
@sinmuhsimohd3886 ай бұрын
Enthannariyilla 😢 ആര് ഗൾഫു pone കണ്ടാലും enik കരച്ചിൽ വരും
@muhammedsadeed79656 ай бұрын
എനിക്കും കരച്ചിൽ വരും കരഞ്ഞ് കൊണ്ടാണ് വിഡിയോ കാണുന്നത്
@saphiya61646 ай бұрын
Really
@Ali-d6v6r6 ай бұрын
Sharikum 😔😔
@alink53466 ай бұрын
ഉപ്പാക്ക് ഒരു 65വയസ്സ് എന്റെ നോട്ടത്തിൽ ഉണ്ടാവും
@salmathselu51906 ай бұрын
ഉമ്മ ഒരു പാവം ഒരു നിഷ്കളങ്ക സ്വഭാവം🥰
@rukiyajamal80796 ай бұрын
പാവംഉപ്പ
@threestar64076 ай бұрын
വീഡിയോ കണ്ടിട്ട് സങ്കടം vannu😢 nte ikka ഗൾഫിൽ ആണ്
@RuksanakhaderRuksana6 ай бұрын
Jilshad nalliru swabhamulla manushanaan allhu avan avane pole inda varu pennine balki ma sha allah...
@aminaummer6 ай бұрын
ഉപ്പ പോയത് കണ്ടപ്പോൾ സങ്കടം തേന്നി എന്റെ 3 മക്കളും ഗൾഫിലാണ് എല്ലാവരെയും അവസ്ഥ ഇത് തന്നെ
@richum67196 ай бұрын
, ജിൽഷു പാവം ആണ് ഉപ്പ നല്ല വണ്ണം നോക്കണം
@satatusvideovibe6 ай бұрын
Jilshad റ്റ് ഉപ്പന് ഇഷ്ടം ഉള്ളുവ്ർ ലൈക് അടി
@shafisinu32606 ай бұрын
ഞങ്ങൾ ആണെങ്കിൽ ഒരു വിഡിയോ പോലും miss ആക്കാറില്ല അതോണ്ട് കണ്ടു... പിന്നെ തോന്നാ വേണ്ടിയിരുന്നില്ല എന്ന്....
@BasheerBabu-e1x6 ай бұрын
ഉപ്പയും പാവമാണ്
@ashikanuanu-br3hj6 ай бұрын
Pavam uppa vallathoru feelan
@Ramseenasalee6 ай бұрын
Ummane kaanumbol bayangara sangadam thonunnu😢
@Raziaisha6 ай бұрын
❤❤അല്ലാഹ് തൗഫീഖ് ചെയ്യട്ടെ
@SAINABAPV-z5v6 ай бұрын
Jinsi mole arum kutam parayatudhu adhu oru cheriya molanu ennalum a molu Ella utharavadhangalum cheyyunnundu Allahu vine karudhi a moluse life ingal kalayarudhu❤❤
@Suni-p9i6 ай бұрын
ജിൻഷാദിന്റെ shirt ഞങ്ങളെ ബെഡ് sheetnte പോലെ und😊
@basheerneyyappadath38446 ай бұрын
പാസ്പോർട്ട് കത്തിക്കരുത് ഹജ്ജിനും ഉംറക്കും ഒക്കെ പറഞ്ഞയച്ചു കൂടെ
@FidaFathima-z1f6 ай бұрын
Valllathoru.feel😢😢
@Rajeena-z2j6 ай бұрын
ജിൽശു ഇനി നിനക്ക് ഉപ്പാനെ ഗൾഫ് ക്ക് പറഞ്ഞ് അയക്കേണ്ട
Njanum oru pravase aan makkala um veettkaara um okka vett pokunnath orkkan patella oru malayale familyl hause maid aauett work cheayouka aan dua cheayyanam🤲🤲🤲
@BushrathFathima6 ай бұрын
Ath anganeya poyavar veendum povum 😢
@hafizswalih56 ай бұрын
Uppa ethi paranju vilicho enthayi
@ZiyanZiyankp-u5x6 ай бұрын
ഉപ്പ ഇ നി പോ കെ ണ്ടതി ല്ല നി ങ്ങ ൾ രണ്ട് മ ക്ക ൾ അ ല്ലെ ര ണ്ട് പേരയും കല്യ കല്ല്യാ ണം ക യി ഞ്ഞി ല്ലെ ഇ നി ഉ പ്പാ ക്ക് നാ ട്ടി ൽ ജോലി ചെ യ് താ ൽ മ തി ❤
@nafianju75906 ай бұрын
Vallaathoru sangadam njan karanju poy
@RaihanathK-pj6dp6 ай бұрын
Ente uppa last last paranju paranju ippozhum ഗൾഫിൽ തന്നെ