അൽഹംദുലില്ലാ കുഞ്ഞാനു ഫാമിലി കൂടി നൗഫലിന്റെയും ഉമ്മാനെയും വിളിച്ചു സൽക്കാരം നടത്തി അൽഹംദുലില്ലാഹ് അല്ലാഹു ബർകത്ത് ചെയ്യട്ടെ സന്തോഷമായി കുഞ്ഞിന്റെ വീടിന് അല്ലാഹു ബർകത്ത് നൽകട്ടെ
പണ്ടുള്ള പെണ്ണുങ്ങൾക്ക്ലജ്ജകൊണ്ട് വീട്ടിൽ sit outil ഇരിക്കാൻ madi ഉണ്ടായിരുന്നു... ഇരിക്കാനെങ്കിൽ തെന്നെ ആരെങ്കിലും വന്നാൽ എഴുനേറ്റ് ഉള്ളിൽ പോകും... ഇന്ന് ആ പ്രായം ഉള്ളവർ ഒരു ലജ്ജയും ഇല്ലാതെ കൂട്ടം കൂടി കോമാളി കൾ വിഡിയോ അപ്ലോഡ് ചെയ്യുക... അടുത്തവട്ടം കൂടി കൊറോണ വരാൻ ഏറെ സാധിത ഉണ്ട്....... അപ്പോൾ എല്ലാവരും സ്വയം ബോധം ഉള്ളവർ ആകും.. കോമാളി നിൽക്കും ഇൻഷാ അല്ലാഹ്.അങ്ങോട്ടാണ് ഈ പോക്ക്...
@noushadputhiyavalappil6104 Жыл бұрын
സാധ്യതയല്ല ആള് എയർപോർട്ടിൽ എത്തിയിട്ടുണ്ട്😂😂
@ibrahimkutty2982 Жыл бұрын
Immadirk andh lajja
@subaidhasubaidha6268 Жыл бұрын
@@noushadputhiyavalappil6104 eyyarttil alla veetilum etheetund😔
@haseenak5572 Жыл бұрын
എനിക്ക് യൂട്യൂബറിലെ ഏറ്റവും പ്രിയപ്പെട്ട ആള് നമ്മുടെ കുഞ്ഞാൻ ആണ്
കുഞ്ഞാന്റവീഡിയോ എനിക്ക് ഭയങ്കര ഇഷ്ട്ടാണ് കുഞ്ഞാൻന്റെ ഉമ്മ ആയാലും ആഷി ആയാലും സംസാരം കേക്കാൻ നല്ല രസമാ നല്ല ഫെമിലി Mashallah
@ismailishamichu6108 Жыл бұрын
Kujaaan veetilullla video kaanaan rsam enik kooduthal interest
@shafnuzworldshafnuzzworld253 Жыл бұрын
Aiwa adipoli salkkaram🥰😋
@askuayanikkode Жыл бұрын
ഞമ്മളിo ഒന്ന് വിളിച്ചിം തക്കാരത്തിന് കല്യാണം കഴിഞ്ഞിട്ട് 15 വർഷം ആയിട്ടുള്ളു
@hafsathkk4102 Жыл бұрын
Pavam
@richad6242 Жыл бұрын
നിങ്ങളെ വിളിക്കണ്ടല്ലോ വലിഞ്ഞു കേറി ചെല്ലല്ലേ 😂
@askuayanikkode Жыл бұрын
@@richad6242😄
@noushadputhiyavalappil6104 Жыл бұрын
😄😂😂
@murshidtk4671 Жыл бұрын
കുഞ്ഞാൻന്റെ വിഡിയോ ഏതൊക്കെ ജില്ലക്കാർ കാണുന്നുണ്ട് ഒന്ന് പറയോ അറിയാന
@junaidaLk Жыл бұрын
@കാസർഗോഡ്
@fajisafaji1765 Жыл бұрын
MashaAllah 😍
@sumayyashareef91 Жыл бұрын
Kunjan family noufal family ishttem🥰🥰🥰
@rafeekkvk5388 Жыл бұрын
കുഞ്ഞാൻ കാക്കുനെ ഇന്ന് ഞാൻ കണ്ടിരുന്നു.ഒറോ മ്പുറത്തിന്ന് ഞങ്ങൾ അവിടെ ഫ്രൂട്സ് കടയിൽ ഉണ്ടായിരുന്നു. ഓപ്പോ സിറ്റ് തട്ടു കടയിൽ കുഞ്ഞൻ കാകു ഉണ്ടായിരുന്ന.ഓർമ ഉണ്ടോ
@jemijemi123 Жыл бұрын
അടിപൊളി സൽക്കാരം
@anuafras6369 Жыл бұрын
ഉപ്പാനെ വിളിച്ചില്ലേ സൽക്കാരത്തിന്
@shahabanashahabana3873 Жыл бұрын
സീനു dress adipoli
@naseeranaseera9570 Жыл бұрын
മാഷാ അള്ളാ സൽക്കാരം പൊളിച്ചു
@Sakkiameer Жыл бұрын
എനിക്കും വരണം ജെസിന്റ ബീഫ് ബിരിയാണി കഴിക്കാൻ എന്നും കരുതും
@vandibranth8548 Жыл бұрын
Jasi താത്തsuper👍👍👍👍
@sihanpalassery3540 Жыл бұрын
ന്റെ ജസ്സി അടുപ്പിന്റെ അടപ്പാണോ ചീനച്ചട്ടി മൂടിയത് 😂