ഉമ്മയും, മക്കളും!ഇവരുടെ ഭക്ഷണവും ഉറക്കവും എല്ലാം ഇതിനു ചുവട്ടിൽ 😥 | Musafir of dunya

  Рет қаралды 5,742

Musafir Of Dunya

Musafir Of Dunya

Күн бұрын

Пікірлер: 46
@muhsinav5098
@muhsinav5098 Ай бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ❤️🌹ഇവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്രയോ സ്വർഗത്തിലാണ്. എന്നാലും നമുക്ക് പോരായ്മ തീരില്ല ഇവർക്ക് നമ്മളെക്കാളും പടച്ചോനെ ഓർമ ഉണ്ടാവും അൽഹംദുലില്ലാഹ്.. ❤️ ഞാൻ എന്റെ ഒരു അനുഭവം പങ്കുവെക്കുന്നു.. ഞാൻ നാല് മക്കൾ ഭർത്താവും കൂടി ഒരു ട്ടൂർ പോയി മക്കളുടെ ആഗ്രഹം ആയിരുന്നു എല്ലാവരും ഒരുമിച്ച് ഒരു യാത്ര പോവണം എന്നത് ഊട്ടിയിലേക്ക് പിന്നെ വയനാട് രണ്ടുദിവസം റിസോട്ടിൽ നിന്നു ഒരു പാട് ഗ്രാമങ്ങൾ ഊട്ടിയിൽ കണ്ടു ഗ്രാമീണരെയും അതിൽ ജോലി ചെയ്യുന്ന സ്ത്രീകൾ.. എനിക്ക് കൃഷി കളും മലകളും കാണുക എന്നത് ഭയങ്കര സന്തോഷം ആണ്. അന്ന് ഊട്ടിയിൽ പതിനാല് ഡിഗ്രി തണുപ്പ് ആയിരുന്നു.. എനിക്ക് ചെറുപ്പം മുതലേ ഇങ്ങനെ യാത്ര പോവാൻ ഭയങ്കര ഇഷട്ടം ആയിരുന്നു അന്നൊന്നും സാധിച്ചില്ല ഇപ്പോൾ ഇപ്പോൾ എനിക്ക് അൻപത് വയസ്സ് കഴിഞ്ഞു. ഇപ്പോൾ മക്കൾ വലുതായി അവർക്ക് അൽഹംദുലില്ലാഹ് ജോലിയായി അന്ന് സാധിക്കാത്ത ആഗ്രഹം മക്കൾ മുഖേന സാധിക്കുക അൽഹംദുലില്ലാഹ്...ഞാൻ ഭയങ്കര ട്ടെന്ഷന്റെ ആളാണ് കൗൺസിലിംങും മരുന്നും കഴിച്ചിട്ടുണ്ട്... ഇപ്പോൾ ഞാൻ വളരെ ഹാപ്പി യാണ് ഇടക്ക് പുറത്ത് പോകും കടൽപ്പുറം പോകും അൽഹംദുലില്ലാഹ്...അല്ലാഹുവിന്റെ ദുനിയാവ് എത്ര സുന്ദരമാണ്.. ❤️അന്നുണ്ടായ സന്തോഷം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ❤️❤️👍കമന്റ് കൂടിപ്പോയോ.. ഈ സ്ഥലങ്ങൾ കണ്ടപ്പോൾ എന്റെ സന്തോഷം പങ്കുവെച്ചു ❤️👍👍
@MusafirOfDunya1
@MusafirOfDunya1 Ай бұрын
യാത്രകൾ നമ്മുടെ മനസ്സിനെ വിശാലമാക്കും 🥰👍
@MohamedKutty-w7v
@MohamedKutty-w7v Ай бұрын
മാഷാ അള്ളാ ഇതെല്ലാം കാണുമ്പോൾ നമ്മൾ സ്വർഗ്ഗത്തിലാണ് ദുനിയാവിൽ നമുക്ക് തന്നദ് അല്ലാഹുവിനോട് എത്ര ഷുഗർ ചെയ്താലും കടമ തിരൂലാ
@MusafirOfDunya1
@MusafirOfDunya1 Ай бұрын
തീർച്ചയായും
@Peekaachuu1234
@Peekaachuu1234 Ай бұрын
എത്ര സുഖസൗകര്യം ഉണ്ടെങ്കിലും മതിവരാത്ത ജനങ്ങൾ കാണേണ്ട വീഡിയോ ആണിത് അൽഹംദുലില്ലാ നമ്മളൊക്കെ സ്വർഗ്ഗത്തിൽ ആകുന്നു ❤❤
@MusafirOfDunya1
@MusafirOfDunya1 Ай бұрын
സത്യം
@RafeeqRafee-w6g
@RafeeqRafee-w6g Ай бұрын
ഇവരുടെ വീട് കാണുമ്പോൾ നമ്മുടെ നാട്ടിലൊക്കെ വിറക് വെക്കുന്ന സ്ഥലം പോലെയുണ്ട് പക്ഷേ അത് അവർക്ക് സ്വർഗ്ഗമാണ് ഇങ്ങനെയൊക്കെ നമ്മുടെ നാട്ടിൽ നിൽക്കുമ്പോൾ നമ്മളെയൊക്കെ പുച്ഛിക്കും നമ്മൾ ഇതുപോലെ ചെറിയ കുടില താമസിക്കുന്നതെങ്കിൽ
@MusafirOfDunya1
@MusafirOfDunya1 Ай бұрын
അതെ 👍
@mohammadnowfalMH
@mohammadnowfalMH Ай бұрын
As salamu alaikum, ningalude Punjab, Malaysia, video okke kandidindu pinna ee video kandapolum manasinu oru sugam kittunundu, vethiyasthamaya kaichagal kanuvan Patti, nam eppozum alhamdulillah parayanam, Allahu yethra nalla jeevidhamanu nammaku nalgiiyadhu ennu ariyadhe nammalokke paradhi parayunnu.Asifa😢. Allahu Akbar.
@HaleemaN-ex9kk
@HaleemaN-ex9kk Ай бұрын
Masha Allah 🎉
@MusafirOfDunya1
@MusafirOfDunya1 Ай бұрын
❤️
@AdilYaseen-ty9jp
@AdilYaseen-ty9jp Ай бұрын
പാവം മക്കൾ എന്തായാലും പഠിപ്പിക്കണം
@Maimoona-te1uc
@Maimoona-te1uc Ай бұрын
വ ലൈക്കും മുസ്സലാം എല്ലാ കൊണ്ടും അനുഗ്രഹീതമായ നാട് പേര് കൊടും സലാം കൊണ്ടും മുസിലിം ഉമ്മത്ത് അള്ളാഹുവിന്റെ ഹിക്മത്ത് എന്താണ് എന്ന് നമ്മുക്ക് പറയാൻ പറ്റിലല്ലോ ആർക്കും മാർക്ക് ഇടാൻ നമ്മുക്ക് അവകാശമില്ല ല്ലോ ഇത് കാണുമ്പോൾ നമുക്ക് തന്ന അനുഗ്രങ്ങൾ ഓർത്ത് ഒരു പാട് നേരം സുജൂതിലായി ഹംദ് പറഞ്ഞ് പോയി അൽ ഹംദുലില്ല........--
@MusafirOfDunya1
@MusafirOfDunya1 Ай бұрын
🥰🥰👍
@Rose123_15x
@Rose123_15x Ай бұрын
എനിക്ക് വേണ്ടി ദുആ ചെയ്യുമോ?
@Peekaachuu1234
@Peekaachuu1234 Ай бұрын
ഇവരൊക്കെ നാടോടികൾ ആയിരിക്കാം ❤
@MusafirOfDunya1
@MusafirOfDunya1 Ай бұрын
അവരെ പോലെ ഉള്ള ഒരു കൂട്ടർ
@anthukkax2994
@anthukkax2994 Ай бұрын
മാഷാഅല്ലാഹ്‌
@MusafirOfDunya1
@MusafirOfDunya1 Ай бұрын
❤️
@محمدبلالبنخراش
@محمدبلالبنخراش Ай бұрын
Vidyabyasam kittatha kuttikalude kariam orkumbol sankadam
@RafeeqRafee-w6g
@RafeeqRafee-w6g Ай бұрын
നമ്മളൊക്കെ സ്വർഗ്ഗത്തിലാണെങ്കിലും ഇതൊക്കെ കാണുമ്പോൾ നമ്മുടെ മക്കൾക്ക് പഠിക്കാൻ സൗകര്യം ഉണ്ടായിട്ടും പഠിക്കുന്നില്ലല്ലോ
@MusafirOfDunya1
@MusafirOfDunya1 Ай бұрын
👍
@Rose123_15x
@Rose123_15x Ай бұрын
​@@MusafirOfDunya1അവർക്ക് ദീനറിവ് ഉണ്ടോ ?
@km.rafisaquafikadungapuram
@km.rafisaquafikadungapuram Ай бұрын
❤🎉
@Misri-f6t
@Misri-f6t Ай бұрын
Allhuve mazakkalath evarude avasthaebdayirikum
@MusafirOfDunya1
@MusafirOfDunya1 Ай бұрын
എല്ലാം ഇവിടെ
@niyasniyas1770
@niyasniyas1770 Ай бұрын
പടച്ചോൻ നമ്മൾക് കിടക്കാൻ വിട് കഴിക്കാൻ ആഹാരം വെള്ളം കുടിക്കാൻ തന്നു എല്ലാ അനുഗ്രഹം തന്നു പക്ഷെ നമ്മളുടെ പരാതി കൾ പ്രശ്നം തിരുന്നില്ല
@MusafirOfDunya1
@MusafirOfDunya1 Ай бұрын
അതെ ☺️
@shailanasar3824
@shailanasar3824 Ай бұрын
🤲🤲
@MusafirOfDunya1
@MusafirOfDunya1 Ай бұрын
👍
@nusrathnusrath3999
@nusrathnusrath3999 Ай бұрын
Jajal kanta sthalama
@MusafirOfDunya1
@MusafirOfDunya1 Ай бұрын
👍
@Rose123_15x
@Rose123_15x Ай бұрын
ഉപ്പ് ഇട്ട ചായ കുടിക്കാൻ കഴിയുന്നുണ്ടോ.നല്ലവണ്ണം ഉപ്പ് ഉണ്ടാകുമോ ?
@MusafirOfDunya1
@MusafirOfDunya1 Ай бұрын
ഒരു വിധം 😂
@Misri-f6t
@Misri-f6t Ай бұрын
Vallarta vedanayunyund
@MusafirOfDunya1
@MusafirOfDunya1 Ай бұрын
അതെ
@niyasniyas1770
@niyasniyas1770 Ай бұрын
സ്വന്തം ആയി വിടും ആഹാരം വെള്ളം വസ്ത്രം ഒന്നും ഇല്ലാതെ ജോലി ഇല്ലാതെ ക്യാഷ് ഇല്ലാതെ ദാരിദ്ര്യം പട്ടിണി ആയി ജീവിക്കുന്ന എത്ര ആളുകൾ ഇന്ത്യയിൽ കേരളത്തിൽ ഉണ്ട് നമ്മുടെ ഇന്ത്യൻ ഗവണ്മെന്റ് കേരള ഗവണ്മെന്റ് ഒക്കെ വിചാരിച്ചു എങ്കിൽ എല്ലാം ശരി ആകും പക്ഷെ അവർ ചെയ്യില്ല
@MusafirOfDunya1
@MusafirOfDunya1 Ай бұрын
👍👍
@Abdurahman-br9qr
@Abdurahman-br9qr Ай бұрын
ഇവരുടെ വ്യദ്യാഭ്യാസത്തിന് എന്തെങ്കിലും ചെയ്യാൻ?
@MusafirOfDunya1
@MusafirOfDunya1 Ай бұрын
ഹോസ്റ്റൽ പോലുള്ള സംവിധാനങ്ങളെ പറ്റൂള്ളൂ. ചിലയിടങ്ങളിൽ ചെയ്യുന്നുണ്ട്
@shifaayisha94
@shifaayisha94 Ай бұрын
Makkaleyokke kanumpol sankadavu nu😢
@MusafirOfDunya1
@MusafirOfDunya1 Ай бұрын
☺️
@SaleemSh-l1b
@SaleemSh-l1b Ай бұрын
Aafrikkayil,kuttikalude,jeevitham,kandu,nookkoo,ithonnum,onnum,alla
@RafeeqRafee-w6g
@RafeeqRafee-w6g Ай бұрын
ഈ മക്കൾക്ക് പഠിക്കാൻ വേണ്ടി എന്തെങ്കിലും സൗകര്യമുണ്ടോ കൊടുത്തുകൂടെ നല്ല കാര്യമല്ലേ പുണ്യപ്രവർത്തി അല്ലേ
@MusafirOfDunya1
@MusafirOfDunya1 Ай бұрын
ചിലയിടങ്ങളിൽ ഞങ്ങൾ ചെയ്യുന്നുണ്ട്
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 39 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 39 МЛН