പെങ്ങളോടും ഉമ്മനോടും നല്ല സ്നേഹം മുള്ള മകനെ കിട്ടിയല്ലോ ഉമ്മ..❤️y❤️❤️ ചില ചെക്കൻ മാർ വീട്ടിൽ ഉള്ളവരോട് യാതൊരു ഇണക്കവും ഇല്ല ന്നെ...😢😢😢
@mohammedshibu7828 Жыл бұрын
ഞാനും vtl നിന്നും പോരുമ്പോൾ ഇന്റെ ആങ്ങളമാർ ഇങ്ങനെ ഒക്കെ പറയും.. (വീട് കൊണ്ടോകാൻ പറ്റാത്തത് കൊണ്ടാവും അല്ലെങ്കിൽ ഇജ്ജ് അതും കൊണ്ടോകും എന്നൊക്കെ പറയും...) അതൊക്കെ ഒരു രസാണ്.. സ്വന്തം vtl നിന്നും എന്തെങ്കിലും ഒക്കെ കിട്ടുന്നതും കൊണ്ടുപോരുന്നതും ഒരു രസാണ്
@shaniShani-ug8rm Жыл бұрын
സ്വന്തം വീട്ടിലെ വിരുന്നുക്കാർ ആണ് ഓരോ പെൺകുട്ടികളും 😊😔 😔
@jasirnu3130 Жыл бұрын
എനിക്കും ഉണ്ട് ഇതു പോലെ രണ്ട് ആങ്ങളമാർ എന്നെ നല്ല ഇഷ്ടാണ് രണ്ടാൾക്കും അവർ നാട്ടിൽ വന്നാൽ ഞാൻ വീട്ടിൽ തന്നെ ഉണ്ടാവണം വന്ന പെണ്ണുങ്ങളും അങ്ങിനെ ആണ് നിങ്ങളുടെ വീട്ടിലും അങ്ങിനെ തന്നെ masha allah
@shafnashafnu123 Жыл бұрын
Sthiram preshakar hajar idaan marakkalle 🙈
@mufeeda317 Жыл бұрын
Ok
@KaderKader-oy8pt Жыл бұрын
വീടിന്റെ മുകളിലെ ആ ഏരിയ വല്ലാതെ ഇഷ്ടായി . ഞാനും ഇങ്ങനെയാണ് വീട്ടീന്ന് എടുക്കാൻ പറ്റുന്നതൊക്കെ എടുത്തിട്ടേ പോരൂ .ഒരു ബെയ്ക്കമ്മേ ഒരു ഗൂഡ്സ്ക്കുള്ള സാധനം കൊണ്ടോകും .
@hashidahashi5914 Жыл бұрын
Maasha allah jilshukkante backil oru singer und aarum kanathe pokarutheee chotta jilshukka
@ramsheedanusrathnusrath5703 Жыл бұрын
മാമനും കുട്ട്യാളും അടിപൊളി... നല്ല രസം കാണാൻ..😂എന്റെ മക്കളും എന്റെ വീട്ടിൽ പോയാൽ ഇങ്ങനെയാ.. അവിടെ കണ്ടതൊക്കെ ഇങ്ങോട്ട് കൊണ്ട് വരും ✌🏻
@saniyarasheed6832 Жыл бұрын
Njan ente vtl പോയാൽ ഇങ്ങനെയാണ്. Ee വീഡിയോ കണ്ടപ്പോൾ എനിക്ക് അത് ഫീൽ ചെയ്തു
Njan varumbolum ente aniyani nigale onn check cheyate parayum
@kakurubi7494 Жыл бұрын
Masha Allah ❤️❤️
@mumthasshiju3734 Жыл бұрын
Song 👍👍👍 ellaryum ishtama ❤️❤️
@ameeraammi6901 Жыл бұрын
MASH allah supre family aameen 🤲🤲
@Safu78657 Жыл бұрын
മടവൂർ എൻ്റെ സൗകാര്യകത നീ അറിഞ്ഞു...
@Safu78657 Жыл бұрын
😢
@suharalatheef7041 Жыл бұрын
അൽഹംദുലില്ലാഹ് ❤️❤️
@nazminnazmin8627 Жыл бұрын
Brothers illatha njan 😥😥😥
@Sameehafasil5296 Жыл бұрын
കുഞ്ഞോളെ കണ്ടിട്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് hussinte വീട്ടിൽക് പോകുന്നത് പോലുണ്ട് 😄😄😄
@saniyarasheed6832 Жыл бұрын
Ente മക്കൾ ഇങ്ങനെയാണ് 😂😂😂 ente vtl പോയാൽ brotherinte ഓരോ സാധനസങ്ങൾ അടിച്ചു maatum😂
@richuzz5594 Жыл бұрын
I'm frst tym watching ur vedio masha allah super family
@safiyabeevikvk Жыл бұрын
Adipoli video😍🥰
@yummybitemalayalam Жыл бұрын
ആമീൻ 🤲🤲
@Zuhraa_ahh Жыл бұрын
Mashallah cute family ❤️❤️❤️💞
@muhsina160 Жыл бұрын
🥰👌❤👍
@fathimalizaliza7693 Жыл бұрын
Masha allah.. Lovely family😍😍😍😍
@hannanrocks7892 Жыл бұрын
നല്ല വീഡിയോ സൂപ്പർ പാട്ട്
@mammas-wl4nx Жыл бұрын
Hello online jobin thalparyamundo Pls rply 🙏
@Binthkunhali Жыл бұрын
Mushfi fan 🔥🔥✌🏻✌🏻
@naseemanaseema8096 Жыл бұрын
Ma sha allah 👌👌vedeyo
@Nashvalulu Жыл бұрын
Njangalum inganayokke thannaya
@piston5498 Жыл бұрын
Songs എല്ലാം സൂപ്പർ 👌🏻👌🏻👌🏻. പെങ്ങള് പോകുമ്പോൾ എനിക്ക് തന്നെ വിഷമം നോമ്പിന് പെങ്ങളും കുട്ടികളും ഉണ്ടെങ്കിൽ നല്ലയിണ്ടാവും അല്ലെ നമ്മള് കണ്ണൂര് കാര് വീട്ടിൽ തന്നെയായത്കൊണ്ട് പ്രശ്നല്ല. ഉമ്മ 👌🏻👌🏻👌🏻❤️❤️❤️❤️❤️