ഉമർ(റ) ഇസ്ലാമിലേക്ക് ഉള്ള വരവ്//ചുഴലി അബ്ദൂല്ല മൗലവി//ജുമുഅ ഖുതുബ//ടൗൺ സലഫി മസ്ജിദ് കാസറകോഡ്

  Рет қаралды 5,525

KNM KSD

KNM KSD

Күн бұрын

#chuzali#abdulla#maulavi

Пікірлер: 30
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 10 күн бұрын
ഉസ്താദ് ന്റെ അള്ളാഹു വിന്റെ തൗഹീദ് ക്ലാസ്സ്‌ എത്ര കേട്ടാലും മതി വരില്ല.. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@AbdullahKombi
@AbdullahKombi 5 күн бұрын
അല്ലാഹു ദീർഘായുസ്സും ആഫിയതും നൽകട്ടെ ആമീൻ . നാദാപുരം
@MustafaUthu-um1bz
@MustafaUthu-um1bz 10 күн бұрын
ഞാൻ 5വർഷമായി ഉസ്താദിന്റെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് തുടക്കത്തിൽ എനിക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല കാരണം ഞാൻ ജനിച്ചതും വളർന്നതും ഖുറാഫത്തിൽ ആയിട്ടായിരിക്കും ഇപ്പോൾ എനിക്ക് ഉസ്താദിന്റെ പ്രഭാഷണം കേൾകാതിരിക്കാൻ കഴിയുന്നില്ല എന്തൊരു സമാധാനമാണ് മനസ്സിന് കിട്ടുന്നത് അൽഹംദുലില്ലാഹ്
@nizamudeenmeerasahib9364
@nizamudeenmeerasahib9364 10 күн бұрын
മാഷാ അല്ലാഹ് ഉസ്താദിന് എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു നൽകട്ടേ ആമീൻ
@Ajmalmm-wu5is
@Ajmalmm-wu5is 4 күн бұрын
tVrrrrtrrrtgvrtggtrvrrgrggtrrrtggrrrgrgrgtgtrgftggrgfrrtrrrtrrrrrgrtvgrggtrvrrrgtrrgrrrrgrrgrrgrtrvtrrgtgrgrrrrtgrtrggtrgtrvgtrfrvrrgrrtrrggrgrgrgrgrfrgvgtrrrgtgvrgvgrrrtrŕvrrtrtztgtrztrrrtgtvvtvdrvr rtvtzrrŕt. ​@@nizamudeenmeerasahib9364
@alavych7268
@alavych7268 9 күн бұрын
Njan 35 years ayi usthadinte prebhashanam kelkkunnu Alhamdulillah
@muhammednasser3301
@muhammednasser3301 9 күн бұрын
Endu Paranjukoduttalum Allahauvinte Hidayath kittivarku Matrame Manasilakukayulluu.
@aulsala9937
@aulsala9937 11 күн бұрын
❤ ‏ربنا آتنا في الدنيا حسنة❤ ‏وفي الآخرة حسنة❤ ‏ ‏ وقنا ‏عذاب النار❤
@manfevinp6804
@manfevinp6804 11 күн бұрын
ആമീൻ
@user-nl7hj7rh7s
@user-nl7hj7rh7s 10 күн бұрын
Allahu Akbar
@AyshajaleelAyshajaleel
@AyshajaleelAyshajaleel 10 күн бұрын
Barakallah
@sarjaspk1441
@sarjaspk1441 10 күн бұрын
Ameen alhamdulilla
@lailahaillallah2274
@lailahaillallah2274 11 күн бұрын
ഈ കൗമിന് എപ്പോഴാണ് എത്രയും നല്ലപോലെ പറഞ്ഞു കൊടുക്കാൻ പറ്റുക മനസിലാകുന്നവർക് ഉപകാരം ഉണ്ടാകും
@mohammedashrafashraf1867
@mohammedashrafashraf1867 7 күн бұрын
ലോകത്തുള്ള എല്ലാ മതങ്ങളും ഏകമായ ഒരു ശക്തിയാണെന്ന് അംഗീകരിക്കും...പിന്നെ എവിടെ വ്യത്യാസം...... അവരവരുടെ കേട്ട് മനസ്സിലാക്കിയ ഏതെങ്കിലും മഹാത്മാവിനെ ഇടയിൽ നിർത്തി അവരുടെ വേഷവും, ആചാരവും, ലോക സങ്കൽപ്പവും എടുത്തു ഉപയോഗിക്കുന്നു..... എന്നിട്ട് നമ്മൾ വിശ്വസിക്കുന്ന മനുഷ്യൻ മാത്രമാണ് ഇടയിൽ പാടുള്ളൂ... മറ്റുള്ളവർ അങ്ങിനെ ചെയ്താൽ അത് വ്യക്തി പൂജ എന്ന് ആക്ഷേപിക്കുന്ന പുരോഹിതന്റെ യുക്തി.... ആത്രമാത്രമേയുള്ളൂ.... അല്ലെങ്കിൽ ഈ വേഷം കേട്ടുന്നത് വ്യക്തി പൂജയല്ലേ
@RasheedK-ef4pw
@RasheedK-ef4pw 9 күн бұрын
വളരെ നല്ല അറിവ്. പണ്ഡിതൻന്മാർക്കും പാമരൻന്മാർക്കും തെറ്റുകുറ്റങ്ങൾ സ്വാഭാവികം. തിരുത്തുക.!!
@abdulsamad-yp4cs
@abdulsamad-yp4cs 10 күн бұрын
3:54 പേർഷ്യൻ ഗൾഫ് രാജ്യ ങ്ങളിൽ വ്യത്യസ്തമായ റബ്ബുകൾ ആണ് ഉള്ളത്. ഓരോരുത്തരും (أأرباب) അർബാബു കളാണ്
@lailahaillallah2274
@lailahaillallah2274 11 күн бұрын
തുറന്നു പറയുകയും ഉറച്ചു നിൽക്കുകുകയും ചെയ്യുക.. വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കലം ഇട്ടു ഉടക്കരുത്... പ്ലീസ്... തൗഹീദ് പറയുകയും ഉറച്ചു നില്കാൻ തന്റെടവും ഉണ്ടാകട്ടെ 🎉🎉🎉🎉
@RISFANROSAN
@RISFANROSAN 10 күн бұрын
അത് നിങ്ങൾക്ക് ഉസ്താദിനെ അറിയാഞ്ഞിട്ടാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, സോഷ്യൽ മീഡിയ വന്നപ്പോഴേ നമ്മളൊക്കെ അറിഞൊള്ളൂ എന്നേ ഒള്ളു, 40 വർഷത്തോളമായി ഉസ്താദ് ഷഹാദത്ത് ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് എന്നാണ് എന്റെ ഒരു അറിവ്
@lailahaillallah2274
@lailahaillallah2274 10 күн бұрын
ഉസ്താദിനെ 22 വര്ഷങ്ങളായി അറിയാം. കുറ്റപ്പെടുത്തിയതല്ല നിലപാടിൽ ഉറച്ചു നിൽക്കട്ടെ......
@kunheedubava6222
@kunheedubava6222 5 күн бұрын
ഒരു രോഗിയെ രണ്ട് പ്രാവശ്യം ഒരേ ഡോക്ടറെ കാണിച്ചാൽ മുശ്രിക്കാകുമെന്ന് പറഞ്ഞ ഒന്നാം തരം വിഡ്ഡിയല്ലേ ഈ ഒഹാബി ചുഴലി മൗലവി, ഇങ്ങിനെ പരമാവധി മുസ്ലിംകളെ മുശ്രിക്കാക്കുകവഴി സ്വയം ഇസ്ലാമിൽ നിന്ന് പുറത്ത് പോകാൻ വിധിക്കപ്പെട്ട ഏറ്റവും വലിയ ഹതഭാഗ്യനാണ് ഈ മൗലവി
@OoooOooo-hu8uv
@OoooOooo-hu8uv 6 күн бұрын
ഓഹ്‌ പിന്നെ .. സലഫി വർഗത്തിന്റെ ഒരു വലിയ ഫസാദ്.. കേട്ട് സപ്പോർട്ടിന്ന് കുറച്ചു വഴി തെറ്റിയ ആൾകാരും... 👌
@lailahaillallah2274
@lailahaillallah2274 11 күн бұрын
പലസംഘടനകളും 99 % കാഫിരാകുന്നത് എങ്ങനെയെന്നു സ്റ്റേജ് കെട്ടി പറയലുണ്ട് കേരളത്തിൽ ഉള്ളവരെ തുറന്ന് പറയാൻ പേടിയാണ്...... ചുഴലി ഉസ്താദ് പറഞ്ഞത് 100✅ ആണ് പറഞ്ഞുകൊണ്ടേ ഇരിക്കുക
@aboobackerareekal1866
@aboobackerareekal1866 10 күн бұрын
ഈ ലോകത്ത്നേട്ടങ്ങൾ ലഭിക്കുന്നതിന്ഇസ്ലാംശരത് അല്ലെങ്കിലുംഅല്ലാഹുവിനെ സൂക്ഷിച്ചു അവർക്ക്അല്ലാഹുമറുപടി പാത നൽകുമെന്ന്ഖുർആനിൽ പറഞ്ഞിട്ടുണ്ടല്ല ومن يتق الله يجعل له مخرجا....എന്ന ആയത്ത് അനുസരിച്ച് ഈമാനോടെ ജീവിക്കുന്നവർക്ക് പ്രത്യേകംഗുണം ലഭിക്കും എന്നല്ലേ
@blackhunterm
@blackhunterm 10 күн бұрын
ഉസ്താദ് പറയും പോലെ മക്കളും അതിശക്തമായി തൗഹീദ് പറയാൻ മുന്നോട്ട് വരണം
@lailahaillallah2274
@lailahaillallah2274 11 күн бұрын
Hahahah
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,8 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН