എനിക്ക് ആദ്യമായി ആരാധന തോന്നിയ പാപ്പാൻ ആണ് മനോജേട്ടൻ. ആരും പുള്ളിയെ പറ്റി പറഞ്ഞുതന്നട്ടല്ല ഞാൻ ന്റെ രണ്ടു കണ്ണുകൾ കൊണ്ട് കണ്ടിട്ടുള്ളതാ മനോജേട്ടന്റെ കഴിവ്. അതും ആനകൾക്കും ആനക്കാർക്കും ഇന്നത്തെ പോലെ ഇത്ര ഫാൻസ് ഇല്ലാത്ത കാലത്ത്. പിന്നീട് ഞാൻ ആ മനുഷ്യനെ കുറിച്ചു ഒരുപാട് അറിയാൻ ശ്രെമിചു ഒരുപാട് കഥകൾ കേട്ടു പുള്ളിയെ പറ്റി. ഞാൻ മനോജേട്ടനെ ആദ്യമായി കാണുമ്പോൾ അന്ന് എനിക് 12 വയസ്സ് അന്ന് മനസ്സിൽ ഉറപ്പിച്ചതാ എന്നേലും പുള്ളിയെ ഒന്നു പരിചയപ്പെടണമെന്ന്. പിന്നീട് ഉമാ മഹേശ്വരന് ഒരു ഫൈമസ് പാപ്പാനാണ് വരുന്നെന്നു അറിഞ്ഞു ആരാണെന്നു എനിക്ക് അറിയില്ലർന്നു പിന്നെ ഞാൻ ആനേടെ അടുത്ത ചെന്നപ്പോൾ മനോജേട്ടൻ. അന്ന് വളരെ സന്തോഷം തോന്നി പുള്ളിയെ കണ്ടപ്പോൾ അങ്ങനെ മനോജേട്ടനെ പരിചയപ്പെട്ടു ഒരു പാവം മനുഷ്യൻ. ഞങ്ങടെ ആശാൻ മുത്താണ് 😍😍😍😍😍
Hai Sajith Where can i meet this man for a minute Deserve a proper salute
@sajithshaiju91254 жыл бұрын
@@rosejoe7640 enne contact cheyyu njan parichaya peduthi tharam
@Ulsavakeralam4 жыл бұрын
എല്ലാവരും വീഡിയോ മുഴുവനായി കണ്ടതിനു ശേഷം നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ...അതുപോല്ലേ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും വീഡിയോ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ
ആനകളെ പറ്റിയും ആനക്കാരെ പറ്റിയും ആന ഉടമകളെ വെച്ചും ഇത്ര നന്നായി വീഡിയോ ചെയ്യുന്ന മറ്റൊരു ചാനൽ ഇല്ല. ഓരോ എപ്പിസോഡും ഒന്നിനൊന്നു മെച്ചം. ചുള്ളിപ്പറമ്പിൽ വിഷ്ണു ശങ്കറിനെ വച്ചു ഒരു എപ്പിസോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു ❣️
@Ulsavakeralam4 жыл бұрын
theerchayayum ....atunu njangalum wait cheyyua ....prarthikkanan ...pinne thanks for all the support ...friendsinodu ellam parayanam ...puthiya arivukal kittiyo ee videyoyil ninnu ...athu onnu share cheyithal valare santhosham ....
@@Ulsavakeralam എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിന്റെ വാക്കുകൾ തന്നെ നമ്മൾ നേരെ ചെന്നു ചോദിച്ചാലും ഇതേ പോലെ തന്നെ
@aforaswathyworld1824 жыл бұрын
Oh my god 💕 ഇത്രയും വിവരവും, ബോധവും ഉള്ള ആനക്കാരൻ മോനോജേട്ടൻ.
@Rahulkailath4 жыл бұрын
ഇത്രയും നല്ല ഒരു ഇന്റർവ്യൂ ചെയ്തതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ 👌പിന്നെ മനോജേട്ടൻ പറഞ്ഞ കാര്യങ്ങൾ ഇന്നത്തെ പുതിയ ആനക്കാരും ആനപ്രേമികളും മനസ്സിലാക്കേണ്ടത് തന്നെയാണ്
@Ulsavakeralam4 жыл бұрын
Thanks Rahul ...thanks for the comment theerchayayum ivare pole arivullavar parayunnathu nammal manasilakkanam ...
@wishnuhj4 жыл бұрын
ഏത് ഒരു ആന ഉടമയെടെ ആഗ്രഹവും, ആനേടെ ഭാഗ്യവും ആണ് മനോജ് ഏട്ടനെ പോലെ ഒരു പാപ്പൻ ! ഉമകും മനോജ് ചേട്ടന്റെ എല്ലാ വിദ ഭാവുകങ്ങളും നേരുന്നു. 🙏😇🐘❤️.
@Ulsavakeralam4 жыл бұрын
Thanks Wishnu for the comments ...video istapettallo alle ...pinne ellavarodum subscribe cheyyan parayane please support us
@wishnuhj4 жыл бұрын
@@Ulsavakeralam വീഡിയോ ഇഷ്ടപ്പെട്ടു, എല്ലാരോടും സബ്സ്ക്രൈബ് ചെയ്യാൻ തീർച്ചയായും പറയുന്നത് ആയിരിക്കും.
@jeevasachujs80254 жыл бұрын
33 min പോയതറിഞ്ഞില്ല.. വളരെനല്ല വീഡിയോ നല്ല അവതരണം അതിനേക്കാൾ നല്ലയൊരു ആനക്കാരനും. 👏❤️
എൻെറ നാട്ടുകാരൻ ... എൻെറ ചേട്ടന്റെ ഒപ്പം പഠിച്ച ആളാണ് മനോജെട്ടൻ ... ഇപ്പൊ കണ്ടിട്ട് ഒരുപാട് നാളായി.. ഞാൻ ആരാധിച്ച ഒരു പാപ്പൻ ആണ്
@rahulkannan67404 жыл бұрын
ഞാൻ ഈ episode പകുതി പോലും കണ്ടില്ല കണ്ടുതീരും മുന്നേ പറയാം എന്ന് കരുതി. മനോജ് ഏട്ടൻ നല്ല a class പാപ്പാൻ ഇത്ര കൺവിൻസിങ് ആയി ആനയേ പറ്റി പറയുന്നയത് ഞാൻ കേട്ടിട്ടില്ല. മറ്റുള്ളവർ നല്ലതല്ല എന്നല്ല. എന്നാലും വിനോദേട്ടൻ പറയുമ്പോ എന്തോ പെട്ടന്നു അതിലേക്ക് എത്താൻ കഴിയുന്നുണ്ട് മനോജേട്ടാ ... big thanks and ഹരിയേട്ടാ thanks for your big effort
@aneeshkumar43764 жыл бұрын
ഇതു വിനോദ് അല്ല മനോജ് ആണ്
@rahulkannan67404 жыл бұрын
@@aneeshkumar4376 ya bro sry thanks for correcting
@Ulsavakeralam4 жыл бұрын
Thanks Rahul for the comments ...njangalum athanu udeshikunnathu ...vaanakale kurachu ellavarum kurach koodi manasilakkan iniyum ithupolle ulla episodumayi ulsavakeralam varunnathavum ...support undavanam ...ellavarodum channel subecribe cheyyan parayanam ....
@gamingwithpablo17404 жыл бұрын
ശെരിക്കും ഉമ ഭാഗ്യവാൻ ആണ്. ഇത്രയും നന്നായി അവനെ പറ്റി വിശേഷിപ്പിക്കുന്ന പുള്ളി അവനോട് എങ്ങനെ ആയിരിക്കും 🤗🤗🤗
@@Ulsavakeralam Ulsavakeralathile എല്ലാ വീഡിയോസും ഇഷ്ട്ടമാണ് 👍👍👍
@കരിയഴക്-ബ4ഛ4 жыл бұрын
ഭയങ്കര സന്തോഷം തോന്നുന്നു കാത്തിരുന്നത് കൺമുന്നിൽ എത്തിയതിൽ വീഡിയോ തീരാറായിഎന്ന് അറിഞ്ഞപ്പോ ശെരിക്കും സങ്കടം തോന്നി വീണ്ടും തുടരും എന്ന് അറിഞ്ഞപ്പോ സന്തോഷം ആയി ഇത് വരെ രണ്ടുപേരെയും കാണാൻ സാധിച്ചിട്ടില്ല എങ്കിലും ഒത്തിരി ഇഷ്ട്ടം ആണ് കോട്ടയത്തേയ്ക്ക് എത്തുന്ന ആ ദിവസത്തിന് ആയി കാത്ത്ഇരിക്കുന്നു💕
അടിപൊളി പ്രോഗ്രാം.. ഒരുപാട് ഇഷ്ടം ആയി... മനോജ് ചേട്ടാ നിങ്ങളെ പോലെ ഇത്രെയും അറിവുള്ള പാപ്പാന്മാർ വളരെ കുറവാണ്... ഇന്റർവ്യൂ ചെയിത ചേട്ടനും അടിപൊളി... ഇനിയും ഒരുപാട് ഒരുപാട് പരിപാടികൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു... 💓🌹😊🥰👌
@@Ulsavakeralam interviewer oru rakshayum illa.. he Is very cool...nalla questions okke anu chodikkunnathu..... ellathinum clarity und...:-)
@saileshvaikom46824 жыл бұрын
മനോജേട്ടനിലൂടെ വളരെ കൃത്യമായ ചോദ്യങ്ങൾ - അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചോദിച്ച് അവതരിപ്പിച്ചതിന് ഉൽസവ കേരളത്തിന് എൻ്റെ സ്നേഹം ഉണ്ട്.ഹരി ചേട്ടാ അടിപൊളി..
@Ulsavakeralam4 жыл бұрын
Thanks Sailesh for your comment ...ningale pole ullavarude comments kanumbam orupadu santhosham thonnum ...
@sasikanthsasidharan62724 жыл бұрын
nalla session arunu.. good approach - Manoj chettan sounds very genuine & knowledgable
@taxitrolls68752 жыл бұрын
ആന വാങ്ങുന്നതും വിൽക്കുന്നതും പാട്ടവും എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യു 👍🏻
@vinusrajan11194 жыл бұрын
മനോജേട്ടനും ഉമക്കും എല്ലാ വിധ ആശംസകളും.. ടീം ഉത്സവ കേരളത്തിനനും. എല്ലാ വിധ ആശംസകളും 😍😍😘
@Ulsavakeralam4 жыл бұрын
Thanks Vinu for the wishes ....veendu ithupole ulla episodumayi varan shramikkum ...support cheyyanam ...pinnentha ee episodil vinuvinu istamayathu ennu parayamo
@adithyanarayananbr13434 жыл бұрын
വളരെ അധികം ഇഷ്ട്ടപെട്ടു ഈ episode. എത്ര ഭംഗിയും ആഴത്തിലേറിയതുമായ വിവരണം. ഒരു ആനയെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും detailed ആയിട്ട് പറഞ്ഞിരിക്കുന്നു. A-Z എല്ലാം മനോജേട്ടൻ പറഞ്ഞു തന്നു. ഇങ്ങനത്തെ ഒരു episode ചെയ്തു തന്ന ഉത്സവ കേരളം teaminu വളരെ നന്ദി. ഈ രീതിയിൽ ഉള്ള episodukal ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി 🙏🤝❤️
Pinne ee videyoyil adhikku enthanu istapeetathu ennu paranjal santhoshamavum
@Miithunvardhan4 жыл бұрын
Superb videooo....Expecting muthalangodan.......
@Mr.KUMBIDI964 жыл бұрын
ഒരുപാട് അറിവുകൾ പകർന്ന് തന്നതിന് നന്ദി.... മനോജേട്ടൻ ❤️
@Ulsavakeralam4 жыл бұрын
video istapettu ennu arinjathil orupadu sathosham ....sharebcheyyan marakkenda keeto ....
@akhilmurali41564 жыл бұрын
മനോജ് ഏട്ടൻ 😍😘🔥
@Ulsavakeralam4 жыл бұрын
Thanks Akhil murali ...thanks for the comment video istapettallo alle ..share cheyyan marakalle ...athupolle ellavarodum subscribe cheyyanum parayane ....
@akhilmurali41564 жыл бұрын
@@Ulsavakeralam 👍👍
@tsmarar62323 жыл бұрын
നല്ല മനുഷ്യൻ.... സാമാന്യ ബോധം,എളിമ, പരിചയസമ്പന്നതാ എല്ലാം ഒത്തിണങ്ങിയ ഒരു മനുഷ്യൻ 🌹❤🌹
@anoopthuglifemedia59154 жыл бұрын
മനോജേട്ടൻ നല്ല ഒരു പാപ്പാനാണ് 😍😍😍😍😍
@jeneeshbabu4 жыл бұрын
നാടൻ ആന.... തനി നാടൻ പാപ്പാൻ.. അടിപൊളി... അവതരണം...
ഉമയുടെ ഭാഗ്യം.. അത്ര നല്ല പാപ്പാൻ.. കാര്യങ്ങളെല്ലാം വിശദമായി ചോദിച്ചു അതുപോലെ മറുപടിയും ലഭിച്ചു... വീഡിയോ ഇഷ്ടായി... വീഡിയോ ലെ ബാഗ്രൗണ്ട് വളരെ ഏറെ ഇഷ്ടായി... അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു...
@Ulsavakeralam4 жыл бұрын
Thanks Abhilash for the comments ...adipolli location ayirunnu ....evideyanu thrissur pooram enna jayasuraya film shoot kurachu cheyithathu ....udane ittakkam adutha video ....
@sanushpk33574 жыл бұрын
ആനയെ അറിഞ്ഞു പെരുമാറുന്ന അസ്സൽ ഒരു ആനപാപ്പാൻ മനോജേട്ടൻ . ഇവരുടെ കൂട്ടുകെട്ട് എനിയും ഒരു പാട് കാലം നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു
@Ulsavakeralam4 жыл бұрын
Namukkum angane thanne prardhikkam ...video istamayallo alle ....share cheyyan marakkeda ...pinne enthanu ee videyoyil sanushinu istamayathu .....
@sanushpk33574 жыл бұрын
@@Ulsavakeralam മനോജേട്ടന്റെ സംസാര രീതി . നേരിട്ട് കണ്ട് പരിചയം ഇല്ലങ്കിലും അയാളുടെ വാക്കുകളിലൂടെ ആനയോടുള്ള സ്‌നേഹം മനസിലാക്കാൻ കഴിയുന്നു .
@anishabinoj71514 жыл бұрын
പ്രളയത്തിൽ തുമ്പിക്കൈ പൊക്കി നിന്ന കാര്യം പറഞ്ഞപ്പോ ശരിക്കും സങ്കടം വന്നു 😭
@travelmedia59924 жыл бұрын
മുല്ലക്കൽ ബാലകൃഷ്ണൻ തുറവൂർ ചതുപ്പിൽ വീണുപോയപ്പോൾ മനോജേട്ടന്റെ ധൈര്യം അപാരം ജോലിയിൽ ഉള്ള ഡെഡിക്കേഷൻ അഭിനന്ദനങ്ങൾ
@Ulsavakeralam4 жыл бұрын
Athe ...adheham kanich dhairayam adutha episodil athinde details idam ....
@akashshaji24304 жыл бұрын
പൊന്നാശനെ നല്ല അവതരണം 😍😍
@Ulsavakeralam4 жыл бұрын
entammoooooo...namalleyum ashanakkiyo ....thanks Akash for the comment ...video istapettu ennu karuthunnu ...ellavarodum share cheyyan parayane ....
Nalla oru manushyan Aanaye nannaayittu manassilaakkukayum snehikkukayum cheyyunnu....Athe Ella Paappanmmarodum enikku parayaanullathu Aanakalumayi samssarikkanam..Athu Aanaykku viswasthathayum snehavum koodum ideham oru nalla Paappannanu mattonnummalla swantham kunjine konchikkunnathupoleyaavanam Thamizhnattle Aandal and Paappanum ithupoleyaanu enthoru santhoshamaanu avarude visesham parachil kaanumppol Ella Aiswaryangulm undakatte Avathaarakan nalloru Aanasnehiyaanennum Manassilaayi Best of Luck🙏🙏🙏🙏🙏🙏🙏❤❤❤
@muhammadshanediyil24764 жыл бұрын
മനോജേട്ടൻ പറഞ്ഞ ഓരോ കാര്യങ്ങളും വളരെ ശെരിയാണ്.
@Ulsavakeralam4 жыл бұрын
thanks Muhammad shah ...puthiya videos onnum miss cheyyale please ..athupole share cheyyanum marakkalle
@balamuralib40344 жыл бұрын
The episode is eye opener to awareness, educative. Thanks.
@Ulsavakeralam4 жыл бұрын
Thanks Balamurali Sir .....video istapettu ennu arinjathi orupadu santhosham ....sirine polle ulavarude support aanu nammude energy ..keep watching and keep supporting sir please
@rajivmenon81914 жыл бұрын
Very relevant questions and super video...
@Ulsavakeralam4 жыл бұрын
Thanks Rajiv for your comments ...keep supporting and keep watching ...share it with other also please
@rajeevnair71334 жыл бұрын
Very good episode and mr. Manoj knows everything about elephants.
@Ulsavakeralam4 жыл бұрын
Thanks Rajeev ...Yes he knows everything about elephants and he explains its beautifully ...few occasion i even forgot that its an interview ..ite very sweet listening to him ....Please do support us by watching and please share with others for viewing and subscribing
ഇത്ര നല്ല വീഡിയോ ചെയ്യുന്നു നമ്മുടെ ഇത്തിത്താനം രാജീവ് മുൻപ് പാമ്പാടി രാജൻ.. കിരൺ നാരായൺ കുട്ടി.. പാർധൻ.. ആനന്ത പദമനാഭൻ.. എന്നിവയിൽ നിന്ന രാജീവ് ന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ നല്ലൊരു ചട്ടക്കാരൻ ആണ്..
@gamingwithpablo17404 жыл бұрын
പുള്ളി ഒളരിയിൽ നിന്നിട്ടുണ്ട്
@Ulsavakeralam4 жыл бұрын
Pinnentha cheyyam Jishnu .....
@jishnuganesh75394 жыл бұрын
സോഷ്യൽ മീഡിയ യിൽ ഫാൻസ് ഇല്ലാത്ത നല്ല രീതിയിൽ ഗുരുകൻ മാർക്കു പേര് ദോഷം കേൾപിക്കാത്ത നല്ല ആന യെ സ്‌നേഹിക്കുന നോക്കുന്ന ചട്ടക്കാരൻ.. അതെ പോലെ സന്തോഷ് തെച്ചിക്കോടൻ.. ചുളി യെ ഇപ്പോൾ കാണുന്ന ഇ ലെവൽ എത്തിച്ച സന്തോഷ്.. മരിച്ചസന്തോഷേട്ടൻ ആന യെ നല്ലോണം നോക്കിയിരുന്നു 100%.. ബട്ട് ഇ സന്തോഷ് കേറിയത്തിൽ പിന്നെ ആണ് ശരിക്കും ഒരു മാർക്കറ്റ് ആന യ്ക്കു കിട്ടിയത്.. ആന ആള് 2കൊല്ലം സൂപ്പർ ആക്കി കൊണ്ട് നടന്നു.. ഇപ്പോൾ തിരുമ്പാടി ഉണ്ട് ആള്.. ആളെ കുറിച്ചും ഒരു ഇന്റർവ്യൂ രാജീവ് പിന്നെ സന്തോഷ് ഓക്കേ താങ്ക്സ്
Orupaadorupaad strange experiences ulla aalugalaanu paappaanmaar but avarkathu clear aayttu janangalilethikkaan pattaarilla but when it comes to him ithrayum bhaashashudhiyum padasambathumulla nalloru aanakkaaran.great job ulsavakeralam👍
It is my humble request to youtube channels like Ulsava Keralam, to please start and initiate a movement.. that will enable us to bring new or enable semi captive breeding program for elephants so that the future generations can enjoy this part of our beautiful culture! This was something previously mentioned by the owners of Umamaheshwaran, it'd be a great initiative as we are saving an integral part of our culture.. and for any supporters of captive elephant conservation the way we treat and take care of elephants in Kerala is with atmost love and affection as shown in various KZbin videos by channels like Ulsavakeralam and others.. Great Video as always!
@Ulsavakeralam4 жыл бұрын
True vishnu ...it is our responsibility to safeguard our culture and pedigree ...we should act on these and preserve our elephant in kerala ...certainly we will come up with more videos in bringing an awareness to everybody ...it is good to hear from young people like you in understanding the importance of the same and are willing to come forward in raising this ...good through Vishnu ....we will do something and together as a group we should be able to do wonders ....
@vn347j4 жыл бұрын
@@Ulsavakeralam Absolutely! A lot of people including me will love to see a new generation of Tuskers in Guruvayoor "Nadakyuiruthal" and other temples, maybe we'll have another Kesavan. 👍👍👍👍
@rajeshgj62214 жыл бұрын
Nalla miruga snehiya na chattakaran... Long live president eh ♥
Anchor aaanu ee paripadiyude nattellu vinayamaarnna ,elimayaarnna nalla avtharakan .... All the best
@Ulsavakeralam4 жыл бұрын
Thanks Rahul ...ee comment njan angu edukkuva ....thanks for the support video istapettallo alle ...enthanu ee videyoyil ishtapettathu ennu parayamo please
@rahulsubash96594 жыл бұрын
@@Ulsavakeralam Athenthu chodhyamaanu suhurthe orupad ishttamaayi video ..... Videoyil enikkishttapetta kaaryangal alle Athinentha parayalloo 1. Location 2. Yathoru shallyangalo thadasangaloo illtha nalla chuttupad 3. Camera man Ella angle ninnum nannayi shoot cheithittundu 4. Mattu videokalil pole Papaneyum aaneyum eppozhum pukazhthi parayalo pokki parayllo illa 5.utharam parayunna aalkku nalla comfort koduthirikkunnu .... Cheriyoru vishamam enthennu vechal backgroundil umaye miss cheyyunnu baaki ellam kondum adipoliyaanu .......👏👏👏👏
നടുക്ക് കുറച്ച് ഭാഗത്ത് കൂടി ഉത്സവകേരളം watermark വെക്കാമായിരുന്നു
@anandhuab43044 жыл бұрын
Ente nadu 😍😍😍😍
@jayeshv3264 жыл бұрын
super
@ajaynairvadakkel56574 жыл бұрын
മനോജേട്ടൻ 😍😍😍😍😍😍😍😍😍😍
@Ulsavakeralam4 жыл бұрын
video istapettu kanum ennu karuthunuu ..share cheyyan marakkalle support venam ...athupole enthanu istapettathu ennu paranjal athu helpfull avum
@nandagopan16474 жыл бұрын
നല്ല അവതരണം ആനയെ പറ്റി കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞു വീഡിയോ കണ്ടപ്പോൾ മനോജേട്ടൻ നല്ല രീതിയിൽ എല്ലാം പറഞ്ഞു കുറച്ചുകൂടെ അറിയപ്പെടാത്ത ആനകളെ കൂടി ഉൾപ്പെടുത്തിവീഡിയോ ചെയ്താൽ വളരെ നന്നായിരിക്കും
You always ask the questions that we always wanted answers for,,eagerly waiting for next episode,,keep going
@Ulsavakeralam4 жыл бұрын
Thanks Ajay ...That increases our confidence in continuing this and thanks for the support ...please keep watching and keep supporting ..share the same with friends too Please ....