മംഗലാംകുന്ന് ഗണപതി , ഇനിയില്ല ഇങ്ങനെയൊരു ഗജപിറവി|EPI 234

  Рет қаралды 22,551

Ulsavakeralam

Ulsavakeralam

6 ай бұрын

മോഹവില കൊടുത്തു ഗണപതിയെ സ്വന്തമാക്കാൻ കാഞ്ഞിരക്കാട്ടു തറവാട്ടു കാരണവരെ സ്വാധീനിച്ച സംഭവങ്ങൾ ഒട്ടേറെയാണ്. എന്നാൽ അതെ തുടർന്നുണ്ടായ രസകരമായ അനുഭവങ്ങൾ, ഗണപതിയുടെ വിശേഷങ്ങൾ, അവനെ പരിചരിച്ച രീതികൾ തുടങ്ങി എല്ലാം തിരുമേനിയുടെ വാക്കുകളിലൂടെ കേൾക്കുമ്പോൾ ആനപ്രേമികൾക്ക് അതൊരു മറക്കാനാവാത്ത അനുഭവം തന്നെയാവും. ഒരുകാലത്തു കാഞ്ഞിരക്കാട്ടു മനയുടെ അടയാളം തന്നെയായിരുന്ന ഗണപതി തറവാട്ടിലേക്ക് വന്നു കയറിയ കഥകൾ, ഒപ്പം അവനെ മംഗലാംകുന്നിലേക്ക് കൈമാറ്റം ചെയ്ൻ ഉണ്ടായ സാഹചര്യങ്ങൾ. എല്ലാത്തിനെപ്പറ്റിയും ശ്രീ ബാബു നമ്പൂതിരി ഉത്സവകേരളവുമായി സംസാരിക്കുന്നു.
Machad Gopalan -മച്ചാട് ഗോപാലന്റെ വിശേഷങ്ങൾ ഫുൾ സീരീസ് കാണാൻ
• Machad Elephants
Aranmula Mohandas-ആറന്മുള മോഹൻദാസേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Aranmula Mohandas
Vazhakkulam Manoj വാഴക്കുളം മനോജേട്ടന്റെ ഫുൾ സീരീസ് കാണാൻ
• Vazhakkulam Manojettan
Erimayur Mani-എരിമയൂർ മണിയേട്ടൻടെ ഫുൾ സീരീസ് കാണാൻ
• Erimayoor Mani
മുതലങ്ങോട് ഉണ്ണിയേട്ടൻടെ ഫുൾ സീരിസ് കാണാൻ
• Unniyettan
Sivaraman Nair ശിവരാമൻ ആശാന്റെ ഫുൾ സീരീസ് കാണാൻ
• Sivaraman Ashan
Ashokettan
• Ashokettan
Keechan|Karimanoor Sekharan കീച്ചന്ടെ ഫുൾ സീരീസ് കാണാൻ
• Keechan Sekharan
Unnipilly Ganeshan ഉണ്ണിപ്പിള്ളി ഗണേശന്ടെ ഫുൾ സീരീസ് കാണാൻ
• Unnipilly Ganesan
Manjakadambil Vinod
• Manjakadambil Vinod
Annamanada Umamaheshwaran
• Annamanada Umamaheswaran
Kalarikkavu AmbadiKannan
• Kalarikkavu Ambadikannan
പുതിയ Updates ലഭിക്കുന്നതിനായി ചാനെൽ Subscribe ചെയ്യുക...
Kadekkachal Ganeshan
• kadekkachal ganeshan L...
Thottuchalil Bolonath
• Thottuchalil Bolonath
kunnummal parasuraman
• Kunnummal Parasuraman
Kiran narayanankutty
• Kiran Narayanankutty
Bharath Vinod
• Bharat vinod
Kunnathoor Ramu
• Kunnathoor Ramu-Maryad...
Chirakkal Kalidasan
• Chirakkal Kalidasan
Panayannarkavu Kalidasan
• Panayannarkavu Kalidasan
Palattu brahmadhathan
• Pallattu Brahmadhathan
Nelliyakkatu Mahadevan
• Nelliyakkattu Mahadevan
Chaitram Achu
• Chaithram Achu
Mouttathu Rajendran
• MOUTTATHU RAJENDRAN
Mangalamkunnu karnan
• Mangalamkunnu Karnan
Thechikkottukavu Ramachandram
• Thechikottukavu Ramach...
ഉത്സവകേരളത്തിന്ടെ ഫേസ്ബുക് പേജിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക്
ചെയ്യുക.
Page - / ulsavakeralam.in
Please visit the link to get updates from our facebook fan page.
Page - / ulsavakeralam.in
ഉത്സവകേരളത്തിന്ടെ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ സന്ദർശിക്കാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Page - / ulsavakeralam
For instagram updates please visit the link : / ulsavakeralam
ഈ മെസ്സേജ് മറ്റുള്ളവർക്കും ഫോർവേഡ് ചെയ്യുക. 🙏🏻
Join this channel to support us:
/ @ulsavakeralam

Пікірлер: 25
@binjurajendran
@binjurajendran 6 ай бұрын
പുള്ളിടെ ശബ്ദത്തിൽ കഥകേൾക്കാൻ വല്ലാത്തൊരു ഫീൽ.. ❣️❣️
@praadeepvijayan6227
@praadeepvijayan6227 6 ай бұрын
ഗണപതി ❤
@vampire7824
@vampire7824 6 ай бұрын
🥳🥳മംഗലംകുന്നു ഗണപതി 🥳🥳
@kanelgpariyarath7872
@kanelgpariyarath7872 6 ай бұрын
Long waiting
@livinvarghese3943
@livinvarghese3943 6 ай бұрын
നല്ല വിവരണം 👌
@charlesthomasjasmi9562
@charlesthomasjasmi9562 6 ай бұрын
Super
@mahesanmk7184
@mahesanmk7184 6 ай бұрын
ഗണപതി ആനയെ നല്ല നീരിൽ ചെറായി temple ഏഴുള്ളിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ശങ്കരനാരായണൻ മത്രം കൈകാര്യം ചെയ്യുകയുള്ളൂ
@meow9622
@meow9622 5 ай бұрын
Kavilakad poorathinu neeril ezhinnalikumbo athishaythode njanum kanditundu
@sijisiji5662
@sijisiji5662 6 ай бұрын
നല്ല രസമുണ്ട് തിരുമേനിയുടെ സംസാരം
@saronammat2316
@saronammat2316 6 ай бұрын
Happy New year Ulsavakeralam ❤
@user-ce1rk1in5w
@user-ce1rk1in5w 4 ай бұрын
VERY GOOD NAMBOOTHIRI SIR. ENJOYED YOUR PLEASING TALK ABOUT ELEPHANTS. GOOD WISHES SIR.❤💙💚💜🧡
@afsalafsal3659
@afsalafsal3659 6 ай бұрын
❤❤❤
@athulkrishna8407
@athulkrishna8407 6 ай бұрын
@girishts8876
@girishts8876 6 ай бұрын
❤🎉
@anandhakrishnananandhu2431
@anandhakrishnananandhu2431 6 ай бұрын
1st coment❤
@adarshadarsh-ts3lw
@adarshadarsh-ts3lw 6 ай бұрын
👍👌👌
@rakeshmm5122
@rakeshmm5122 6 ай бұрын
Ganapathy ❤
@jijopalakkad3627
@jijopalakkad3627 6 ай бұрын
🥰🥰🥰💕💕💕🐘🐘🐘
@anandvs246
@anandvs246 6 ай бұрын
Parasherry chaami aashan❣️
@user-xe9fh2mo2o
@user-xe9fh2mo2o 6 ай бұрын
Kangirakkattu ninnum aana mattam ganapathy aayille athinushesham malle mangalamkunne ethiyathu
@abhijithmanjoor2511
@abhijithmanjoor2511 6 ай бұрын
❤❤❤❤
@subu51574
@subu51574 6 ай бұрын
9.40 ശങ്കര നാരായണൻ മരിച്ചുവോ 😵😵🙏🙏🙏
@jithinrajpurappillikavu5027
@jithinrajpurappillikavu5027 6 ай бұрын
മരിച്ചു
@subu51574
@subu51574 6 ай бұрын
@@jithinrajpurappillikavu5027 hoo sad 🙏🙏🙏
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 49 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 34 МЛН
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Intelerks Podcast
Рет қаралды 258 М.
Cat litter factory in China. Cat litter china supplier. Mineral cat litter factory price #pets
0:18
報恩的老虎🐯😹🙏 #aicat #shorts #catlover
0:45
Cat Cat Cat
Рет қаралды 6 МЛН
НАГЛЫЕ ПТИЧКИ
0:37
MakkClips
Рет қаралды 458 М.
Маня кушает 😂
0:15
Анджилиша
Рет қаралды 740 М.
DESAFIO IMPOSSÍVEL #trending
0:10
O Mundo da Ágata
Рет қаралды 10 МЛН