ഉമർ(റ).......... ആ പേര് മതി മറ്റൊന്നും വേണ്ട രോമാഞ്ചം ഉണ്ടാവാൻ.. Masha Allah
@An-lc2fx4 жыл бұрын
സത്യം
@rashidpk1534 жыл бұрын
അങ്ങനെ ആവണം... 😔😪
@mushrafpaachu8724 жыл бұрын
Zit t
@ejasejasmdr67374 жыл бұрын
Sathyam❤️
@nasreenasilu25643 жыл бұрын
💞❤️
@MANSOORMKTR4 жыл бұрын
നീ ഏതെല്ലാം വഴികളിൽ എന്റെ റസൂലിനെ തടയും, ആ വഴികളിലെല്ലാം അബു ജഹ്ൽ നിനക്ക് ഉമറിനെ കാണാം 💪🏻 goosebumps on..
@thimothialbani95434 жыл бұрын
നമ്മുടെ ഒക്കെ ഈമാൻ എവിടെയാണ്... അള്ളാഹുവേ ഉമറ് തങ്ങളെ നൂറിലൊരശമെങ്കിലും തന്ന് ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ..
@ismailkunhiammed24813 жыл бұрын
Ameen
@moidinshan74672 жыл бұрын
Ameen
@muhammadpoonath90394 жыл бұрын
ധീര വീര'ഉമർ 'റ' ചരിത്രം 'എത്രകേട്ടാലും മതിയാവില്ല നൂറ് ഭാഗം ഉണ്ടങ്കിലും പകുതി പോലും ആ വില്ല' ഉമർ 'റ' ചരിത്രം.റബ്ബ്' അനുഗ്രഹിക്കട്ടെ' ആ മീൻ ഇത്തരം ചരിത്രങ്ങൾ കേൾക്കാൻ ഒരു 'യുറ്റുബ്'ചാനൽ ' ഉണ്ടാക്കിയാൽ 'വളരര നന്നാവും'
@MercifulAllah4 жыл бұрын
ആമീൻ...
@MercifulAllah4 жыл бұрын
ഇത്തരം ചരിത്രങ്ങൾക്കുള്ളത് തന്നെയാണ് ഈ Channel...
@thasneemkm72374 жыл бұрын
Mashallah
@goolgdjxhf7754 жыл бұрын
@@thasneemkm7237 masha. അല്ലാഹ്
@sirajsiru75974 жыл бұрын
25:24 ഉമർ റ ആലിമാണ് നല്ല ഇൽമുള്ള വ്യക്തിയാണ്😍😘😘😘😘😙
@saleemvellery46504 жыл бұрын
Addipolai
@ymsuhail76464 жыл бұрын
രോമാഞ്ചം.. ♥
@navasshann4 жыл бұрын
നീ ഏതൊക്കെ വഴികളിൽലൂടെ ന്റെ പ്രവാചകനെ ആക്രമിക്കാൻ ഇറങ്ങുന്നുവോ ആ വഴികളിൽ നിനക്ക് എന്നെ കാണാം.... ഒറ്റ വാക്ക് കൊണ്ട് ചങ്കിൽ കഴറി
@mohammedshazin14983 жыл бұрын
ഉമർ സൂപ്പർആണ് ലവ് you❤️❤️❤️❤️💋💋💋💋
@habeebaok4626 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 Masha allah
@sameerlondon82045 жыл бұрын
Swallallahu alaamuhammad swallallahu alaihiva swallam❤💚❤ i love umar (r)
@LululJahana8 ай бұрын
എത്ര മനോഹരമായ ചരിത്രം
@zainuddinhosangady45754 жыл бұрын
Role model Ende manasine chng akittund umar r charithram Allahu njagalude imaan salaamathakat
@nusaibanusaiba47423 жыл бұрын
Masha allah umar r anhuvine pole jeevikkan allahu bagyam nalgatte ✌✌
@babeehablogger.bigbazaar5086 Жыл бұрын
😢😢സുഹൃത്തേ നിങ്ങളുടെ ശബ്ദം വളരെ നല്ല ശബ്ദം ഇനിയും നിങ്ങൾക്ക് പഠിക്കാനുണ്ട് ഉമറുൽ( റ )പഠിച്ചതിൽ ഉപരി നബി [സ്വ] യെ കുറിച്ച് പഠിക്കുക അള്ളാഹു നിങ്ങൾക്ക് അറിവ് നൽകട്ടെ
@sologamingyt78514 жыл бұрын
ഉസ്താദേ., ഉമർ റളിയള്ളാഹുഅന്ഹു ബദ്റിലും ഉഹ്ദിലും എത്ര പേരെ കൊലപ്പെടുത്തി
@MercifulAllah4 жыл бұрын
അറിയില്ല സഹോദരീ...
@arvalliyad65764 жыл бұрын
സാധാരണ സുന്നി പണ്ഡിതൻ മാരെയാണ് ഉസ്താദ് എന്ന് വിളിക്കുന്നത് ഇദ്ദേഹം സുന്നിയല്ല എന്ന് തോന്നുന്നു
@MercifulAllah4 жыл бұрын
@@arvalliyad6576 : ഉസ്താദ് എന്നാൽ ഒരാൾക്ക് ഒരറിവ് പറഞ്ഞു കൊടുക്കുന്ന ആൾ എന്നാണ്... അല്ലാതെ അങ്ങനെ ആർക്കും പ്രത്യേകിച്ച് കിട്ടിയ പേരല്ല... നാളെ താങ്കളുടെ മകനോ മകളോ താങ്കൾക്ക് ഒരറിവ് പറഞ്ഞു തന്നാൽ അവർ താങ്കളുടെ ഉസ്താദ് ആണ്..
@arvalliyad65764 жыл бұрын
@@MercifulAllah സാധാരണ ,പതിവ്
@MercifulAllah4 жыл бұрын
@@arvalliyad6576 : അത് നമ്മൾ മനുഷ്യരിലെ ഓരോ വിപാകങ്ങളുടെ വിശ്വാസം ആണ്...
ഇഹ് പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ഗസയിൽ നടക്കുന്നത് വെള്ളം ഇല്ല കറന്റ് ഇല്ല ഭക്ഷണം ഇല്ല മെഡിസിൻ ഇല്ലാ അല്ലാഹ് മുസ്ലിം ഉമ്മതിനെ കാത്തുകൊള്ളണമേ അല്ലാഹ് എന്റെ തവക്കൽ നിന്നിലേക് ആണ് കൈ വിടല്ലേ റബ്ബേ ആമീൻ യാ റബ്ബൽ ആലമിൻ
@rikoentertainment67415 жыл бұрын
Mashaallaah
@mohammedsafwan64394 жыл бұрын
أمين يا رب العالمين
@thasneemkm72375 жыл бұрын
Jazakkallahulkayr😓
@nhasfacp99325 жыл бұрын
❤❤❤Masha Allah ❤❤❤
@sajithabasheer98323 жыл бұрын
Allh kakatta namalllla
@davoodjaved85694 жыл бұрын
MashaAllah.. Jazhakallah khair
@isnass5115 жыл бұрын
بارك الله...... ✌️🌹👍🤝🏻
@aneebvettath23994 жыл бұрын
masha allaha
@musthafapa39134 жыл бұрын
Jazakalla. Kayer
@saleemvellery46504 жыл бұрын
Alha alhamadulila
@anseerkannur7374 жыл бұрын
❤️❤️❤️😘😘😍ماشاء الله
@LululJahana8 ай бұрын
❣️❤️👌💕
@famcalligraphy20024 жыл бұрын
Mashaa Allah 👍
@noufalnoufal10293 жыл бұрын
നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പറഞ്ഞത് ഇന്ത്യ ഭരിക്കുകയാണെങ്കിൽ ഉമറിന്റെ ഭരണം പോലെ ഭരിക്കണം എന്നാണ് അവിടെ നീതി ഉണ്ടാവും എന്ന് അത് പോലെ തന്നെ ഏഗതി പതി നെപ്പോളിയൻ ബോണോ പാട്ടും പറഞ്ഞത് രണ്ടു കാര്യം ലോകം മൊത്തം ഭരിക്കണം അത് ഉമർ ഭരിച്ച പോലെ ഭരിക്കണം എന്നാണ്
@muhammadshanif62045 жыл бұрын
Waiting for part 4
@MercifulAllah5 жыл бұрын
إن شاء الله
@shanifpp63 жыл бұрын
💜
@Shihab-sm7sk5 жыл бұрын
Mashalla❤️❤️❤️❤️❤️
@abdulhabeebk9335 жыл бұрын
Role Model 🔥🔥
@مبارك-ف7ر4 жыл бұрын
يعطيكم الف العافية
@mohammednaufal38522 жыл бұрын
SubhanaAllah 🥺❤️
@thahir13414 жыл бұрын
ഇത് കേൾക്കുമ്പോൾ ചില ഭാഗങ്ങളിൽ രോമാഞ്ചം ഉണ്ടാകുന്നു.... അല്ലെ ....നിങ്ങൾക്ക് എങ്ങനാ....same ആണോ
@Amiiii_cutiiii4 жыл бұрын
Ameen ameen
@farasfaru53264 жыл бұрын
Parayanindo romanchification aan
@Musthafa48923 жыл бұрын
👌
@vinodkumar-ko9wl8 ай бұрын
കരഞ്ഞു കരഞ്ഞു കൊണ്ടിരുന്നു ഈ നോമ്പിന് കരയാൻ വേണ്ടി മാത്രം വീണ്ടും വീണ്ടും കേൾക്കുന്നു മരിക്കും വരെ അത് തുടർന്ന് കൊണ്ടിരിക്കും ഇൻഷാഅല്ളാ
@namseerp.u70854 жыл бұрын
Maa shaa Allah
@noushadps48704 жыл бұрын
മാഷാ അല്ലഹ് 👍👍
@AbdulAziz-dh7zj5 жыл бұрын
MashaAllah 👍
@samsudhinsamsu87144 жыл бұрын
മാഷാ അല്ലാഹ്
@poison_00745 жыл бұрын
Jazakallahu khair
@MercifulAllah5 жыл бұрын
ആമീൻ...
@poison_00745 жыл бұрын
@@MercifulAllah part 4 plzz
@MercifulAllah5 жыл бұрын
إن شاء الله
@mohammedrashid63585 жыл бұрын
Allahu Akbar
@nublajawhar29174 жыл бұрын
Super
@savagesoul75715 жыл бұрын
Plzz update arshad tanur more spechs
@MercifulAllah5 жыл бұрын
إن شاء الله
@riyastharail56724 жыл бұрын
Pls number usthaad
@munavvarmunna23784 жыл бұрын
മാഷാ അല്ലാഹ് ♥🌹
@murthallach78892 жыл бұрын
Enik karachalann eppozhum alahuve iman nila nirthitharanne
@saleemvellery46504 жыл бұрын
Masha alha
@alameenks59423 жыл бұрын
Umarennu paranjal islamile simhamanu😍
@muhammadshanif62045 жыл бұрын
Masha Allah 😍😍
@muhammadalishoukath88365 жыл бұрын
Masha Allah
@nihalcm60155 жыл бұрын
جزاك الله
@MercifulAllah5 жыл бұрын
ആമീൻ...
@mohdniyas80324 жыл бұрын
💟💟💟💟💟💟💟
@fayhasherin90983 жыл бұрын
mashaallhaa
@ayishathasneem49684 жыл бұрын
അൽഹംദുലില്ലാഹ്
@sirajillu89364 жыл бұрын
💚🔥
@ashiquebinsaidhe89945 жыл бұрын
adutha bhagathinayi kathirikunu ...
@safusafeek74504 жыл бұрын
Alhamdulillah
@mhdrizwan8325 жыл бұрын
👍
@favazchuzali12394 жыл бұрын
Salaman yaa umarul farooq
@muhammedshakir6084 жыл бұрын
Salahudheen Ayyoobiyude charithram
@shaheerakhtharcp82855 жыл бұрын
❤️❤️❤️
@ansarsha74692 жыл бұрын
❤️💚💚❤️💚
@anwarcr74504 жыл бұрын
aameen
@shameemkkl62075 жыл бұрын
മാഷാ അള്ളാ
@digurhgh49334 жыл бұрын
Aameen
@anwarcr74504 жыл бұрын
good speech 👍
@shaan7994 жыл бұрын
Asalamualekkum Zubair (R.A) kurichu video idamo please
@MercifulAllah4 жыл бұрын
ഉണ്ടല്ലോ...
@thasneemkm72374 жыл бұрын
👍👍👌 umar( r)
@mohamedjasir6864 жыл бұрын
Alhamdulillah 🥰💞
@Zainbaemanchris5 жыл бұрын
ningal poliyan keta
@mohammedarshad30984 жыл бұрын
❣️❣️
@majithapmchokkana34205 жыл бұрын
😍😍✌️
@pachupachu23774 жыл бұрын
Bismillah
@vinseersumi49394 жыл бұрын
😍😍😍😍😍😍😍
@ampubedirabedira92095 жыл бұрын
Good voice
@mahirkalodi4 жыл бұрын
Arshad Thanur
@pmmohamadali37404 жыл бұрын
Wish you E D ul Fithr. On Shavval ,the first day of tenth month of Arab calendar 'after one month fast in Ramsan month ,the high light is food ,nay ,feast for all ? Thanks for food security ensuring endeavor , Request participation of all to eradicate malnutrition! For food safety and security to all
@sharafukm30494 жыл бұрын
👍🤝👍🤝🤝🤝
@mahroofmahamood31894 жыл бұрын
🌹
@ubaidabdullatheef69294 жыл бұрын
😪 alhamdulillah
@sachu63602 жыл бұрын
ഉമർ (റ ) ഇസ്‌ലാം സ്വീകരിച്ച വയസ്സ്. ഒന്ന് പറഞ്ഞു തരോ
@suhailpattambi62883 жыл бұрын
നല്ലത് പോലെ കേട്ട് വരികയായിരുന്നു ...പാർട്ട് 4 മുതൽ ഇനി കേൾക്കുന്നില്ല . എന്റെ മുത്ത് റസൂലിന് അദൃശ്യമായത് അറിയാൻ കഴിയില്ല എന്ന വാക്കു മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു .
@MercifulAllah3 жыл бұрын
അല്ലാഹു അറിയിച്ചു കൊടുക്കാത്ത ഒന്നും ആർക്കും അറിയാൻ കഴിയില്ല... അതിന് വേറെ അർത്ഥങ്ങൾ ഊഹിക്കേണ്ട ആവശ്യമില്ല...
@sundumoncm2 жыл бұрын
@Suhail pattambi പ്രിയ സഹോദരാ ദീൻ മുൻ ദാരണകൾ മാറ്റി വെച്ച് മനസ്സിലാക്കൂ. പഠിക്കാനും ഉൾക്കൊള്ളാനും അള്ളാഹു ബുദ്ധിയും ആയുസ്സും നൽകിയിട്ടുണ്ടല്ലോ. വൈരുദ്ധ്യങ്ങളിലെ ദീനിൽ കേട്ടു കേൾവിക്കപ്പുറത്ത് യഥാർത്ഥ ദീനിൽ ഉറപ്പിച്ച് നിർത്തുന്നിന് ആത്മാർത്ഥമായി പ്രാർത്ഥിക്കൂ പരിശ്രമിക്കൂ. നാഥൻ അനുഗ്രഹിക്കുമാറാകട്ടെ🤲