സമസ്തയുടെ നേതാക്കൾ ആരും ഇല്ലാത്ത സമസ്തയുടെ സമ്മേളനം...
@AMMADPV1958-q6c3 сағат бұрын
ഒരു ഒലക്കയും ഉണ്ടാകില്ല, മതം വേറെ. രാഷ്ട്രീയം വേറെ
@umarelm7883 сағат бұрын
ഹലോ സമദ് ഉസ്താദ് അംഗയെപറ്റി കുറച്ച് മാന്യത തോന്നിയിരുന്നു അത് പറ്റെ ഇല്ലാ. തെ ആകൃത്തെ
@TheRealWay7863 сағат бұрын
ഈ പറയുന്നവനെ, ഇന്ന് നളന്ദ ഓഡിറ്റോറിയത്തിൽ കൂടിയ എല്ലാ കീഴ് ഘടകങ്ങളുടെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവരെയും ആ സ്ഥാനത്ത് നിന്നും മാറ്റണം
@mehroofpp6833 сағат бұрын
ഇപ്പോള്‍ പുറത്ത് ആക്കും..അത് വരെ നളന്തയില്‍ നിന്ന് പോകേണ്ട 😊😊
@TruthExplorerOfWorld3 сағат бұрын
😂
@shafeeqvakkayil40482 сағат бұрын
ഈ രാഷ്ട്രീയ അടിമകൾക്ക് എന്തിൻറെ കേടാണ്
@th.saifullaths16592 сағат бұрын
നിങ്ങൾ 3 പേരും സമസ്ത യിൽ നിന്ന് പോയാൽ തന്നെ സമസ്ത ക്കാരായഞങ്ങള്ക് സമാദാനം കിട്ടും
@usaenc1224Сағат бұрын
സമസ്തയിൽ അടിഞ്ഞു കൂടിയ കീടങ്ങളേ തിരിച്ചറിയാൻ, നാഥൻ അതേ കീടങ്ങളേ തന്നെ ഉപയോഗപ്പെടുത്തുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു.
@abduraheem56873 сағат бұрын
ചെലക്കാണ്ട പോടാവിടുന്ന് അത് പറയാൻ ഇജ്ജ് സമസ്തയുടെ ആരാ.പോയി സ്കൂൾ കുട്ടിക്ക് രണ്ടക്ഷരം പഠിപ്പിക്കിൻ നോക്ക്..
@asharafparasseri55112 минут бұрын
അത് മനസ്സിലായി
@zainzainu63312 сағат бұрын
പൂക്കോട്ടൂർ 😂😂😂😂 വിവരം ഇല്ലാത്തവർക്കും ഖാളിയാകാം അല്ലേ സായി പേ😅😅😅
@dcp99243 сағат бұрын
സമദ് മൂരി....
@roshi25513 сағат бұрын
Samad😂😂
@muhammadjeelani211650 минут бұрын
ആ 89 ഓർമയുണ്ടല്ലോ..... വലിയ കാര്യം. ഇനി 2025പ്രതീക്ഷിക്കാം
@firotec8393Сағат бұрын
പച്ചക്ക് വർഗീയത പറയും പരസ്യം നല്ലത് അല്ല സമസ്ത നയം അല്ല
@rshd90483 сағат бұрын
ഉമർ ഫയ്‌സിയെ പുറത്താക്കണം. Omar faisy outdated ❣️❣️❣️❣️❣️❣️❣️
@usaenc1224Сағат бұрын
സമതിന്റെ ഉപദേശം, മതത്തിനു മുൻഗണന നൽകുന്ന ഒരുവിശ്വാസിക്കും ആവശ്യമില്ല- എന്നിട്ടാ, ഖിയാമത്തിന്റെ അലാമത്തുകൾ സമസ്തയേ ഉപദേഹാഹിക്കാൻ നടക്കുന്നത്. ഈ പരിഹാസ്യരെ കാണുന്നത് തന്നെ വെറുപ്പ് തോന്നുന്നു.