ഇവിടെ എല്ലാം കുത്തഴിഞ്ഞു കേരളം ക്രമിനിലുകളും കൊള്ളക്കാരും ഭരിക്കുന്നു
@DkUd-w9z3 күн бұрын
Correct
@omanaasokan53463 күн бұрын
Sathyam 😮
@VASUDv-p3y3 күн бұрын
ഒരു ചുക്കും ഉണ്ടാകാൻ പോകുന്നില്ല. പിരിച്ചെടുത്ത തുക ഒന്ന് കൃത്യമായി പാർട്ടിക്കാർക്ക് പങ്കുവച്ചാൽ തീരാവുന്നതേ ഉള്ളു പ്രശ്നം. അത് അടുത്തു തന്നെ ഉണ്ടാകും.
@fazilahameed87233 күн бұрын
correct . മുസ്ലിങ്ങൾക്ക് മേൽ അടുത്ത മെക്കിട്ടു കേറ്റം ഉടൻ ഉണ്ടാവും
@chandrasekharanthekkayil75363 күн бұрын
രാജകുമാരിയുടേത് പ്രത്യേകം കൊടുക്കണം.
@AdiNarayan-z5z3 күн бұрын
ഗിന്നസ് അവാർഡ് തിരിച്ചെടുക്കണം
@DkUd-w9z3 күн бұрын
Good
@AnilKumarLakshmiTrayam3 күн бұрын
ഗിന്നസ് അവാർഡ്😂😂😂😂 പരിപാടികഴിഞ്ഞ്, വിശകലനവും കഴിഞ്ഞ് 3 മാസമെങ്കിലും കഴിയും😅😅😅😅
@RocK-flyer2be4you2 күн бұрын
പറിയാണ് കിട്ടിയത് 🤣
@josephthomas65773 күн бұрын
ഒരു ക്രിമിനലും ഇവിടെ ശിക്ഷിക്കപ്പെടുന്നില്ല. അത് സമൂഹത്ത ബാധിക്കുന്നു.
@AnilKumar-sv5ec3 күн бұрын
പാവപെട്ടവർ ശിക്ഷിക്കു
@KRAJANPILLAI-wu4ch3 күн бұрын
കള്ളപ്പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കുംകൂടി കേസിൽ പ്രെതിയാകുവാനും നഷ്ടപരിഹാരത്തുക നൽകുവാനും ബാധ്യതയുണ്ടാവണം
@Ayodhya1203 күн бұрын
ആരെയും പറ്റിക്കാൻ കഴിയുന്ന കേരളം
@sudarshankumar34753 күн бұрын
Yes
@DkUd-w9z3 күн бұрын
Good 👍
@SurendraKumar-sj6vd3 күн бұрын
പാർട്ടിക്കും ഉദ്യോഗസ്ഥർക്കും കുറെ കിട്ടിക്കാണും, അതല്ലേ GCDA ഉൾപ്പടെ ഒന്നും പരിശോധിക്കാതെ പരിപാടിക്ക് അനുമതി nalkiyathu
@UnniKrishnan-r8o3 күн бұрын
എപ്പോഴും പറയുന്ന ഒരു വാക്കാണ് കേന്ദ്രം ഇടപെടും. ഇത്രകാലം ഇടപെട്ടിട്ട് എന്തും ഉണ്ടാക്കി
Ethum... central government nte nenjath..... evan aaranu Rahul Gandhi yo....!!!!
@lalykulachira1773 күн бұрын
Keralam alle ethum ethilapuravum nadakum
@divakarprabhu5903 күн бұрын
ഈ ഡാൻസ് മേള കണ്ടപ്പോൾ ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ ക്രിക്കറ്റ് കളിയെ പറ്റി പറഞ്ഞ ഒരു ഫലിതം ഓർമ വരുന്നു. "11 fools playing and 11000 fools watching". ദിവ്യ ഉണ്ണിയുടെ നൃത്തം ചെയ്യുന്ന ദൃശ്യം പ്രത്യേകം കാണിക്കുകയും പങ്കെടുത്തവർ അപ്രസക്തരാവുകയും ചെയ്തു. ആയിരങ്ങൾ.മുടക്കി പങ്കെടുത്തവരെ ശെരിക്കും കബളിപ്പിച്ച് കുറെ ആളുകൾ നേട്ടം ഉണ്ടാക്കി.
@JosephNazareth.2 күн бұрын
👌❤️🥰
@Pushpanathanpk3 күн бұрын
ഖജനാവിൽ നമ്മുടെ പണമുണ്ടല്ലോ എത്ര വേണമെങ്കിലും എഴുതി എടുക്കാം. ആശുപത്രി ചിലവിന്....
@josekurian3483 күн бұрын
ദിവ്യമാരെല്ലാ കൊള്ളാം.
@JosephNazareth.2 күн бұрын
👹👺😭😭😭😭😭😭
@dhanya659Күн бұрын
സത്യം
@drmrchandran3 күн бұрын
Divya ഉണ്ണി should be punished
@sunnyn39593 күн бұрын
വയനാട്ടിൽ വീടു വെക്കാൻ DYFI ശേഖരിച്ച 20 കോടി രൂപ എന്തു ചെയ്തു?❤
@vishnu66133 күн бұрын
Athnu avde oru bus stop panithitond. Nmk ath pore machane..
@hassanm24652 күн бұрын
@@vishnu6613ബസ്റ്റോപ്പിയിൽ ഇരിക്കാൻ അധികമായി ഒരു സ്റ്റീൽ കമ്പിയും വച്ചിട്ടുണ്ട്. അതിന്റെ ചെലവ് പാർട്ടി വഹിക്കും. പോരെ.
@thulasibhaic12452 күн бұрын
കേന്ദ്ര അക്കൗണ്ടിൽ ഇട്ടു ഇപ്പോൾ കേന്ദ്രം കൊടുക്കുന്നില്ല എന്ന് പറയുന്നു
@dhanya659Күн бұрын
കേന്ദ്രത്തിൽ ഇട്ടു എന്നോ 😂😂😂😂😂 വലിയ കോമഡി അവന്മാരുടെ അകൗണ്ടിൽ ഇട്ട് കാണും
@UshaKumari-z2v3 күн бұрын
കേരളം ഭ്രാന്താലയം എന്ന് പറഞ്ഞത് ഓരോ ദിവസവും തെളിഞ്ഞുകൊണ്ടിരിക്കുന്നു.
@Girish-ob1ox3 күн бұрын
ദിവ്യ ഉണ്ണിയെ അറസ്റ്റ് ചെയ്യണം
@MsMathewp2 күн бұрын
ഇവൾ ആദ്യദർത്താവിൽ നിന്ന് കയറുപൊട്ടിച്ചുവന്ന് ഇപ്പോൾ കാശുണ്ടാക്കാനുള്ള വൃത്തി കെട്ട പരിപാടിയുടെ ഭാഗം
@BabuParamban2 күн бұрын
പോടോ @@MsMathewp
@BabuParamban2 күн бұрын
എന്തിനാ
@c799682 күн бұрын
സാരി വില 390 രൂപ. സംഘടകർ വാങ്ങിയത് 1600 രൂപ. കല്യാൺ സിൽക്സ് പുറത്ത് വിട്ട വിവരം
@joyaugustine26903 күн бұрын
ഒറിജിനൽ "ഗിന്നസ്ബുക്ക്" കാർ ഇതൊക്കെ അറിഞ്ഞിട്ടുണ്ടോ? ആവോ?😂😢
@PKSDev3 күн бұрын
😂
@vijayanpillai69783 күн бұрын
2018 ലെ പ്രളയാനന്തരം, fund raising ന് വേണ്ടി ഇതേപോലെ ഒരു ഉടായിപ്പ് organise ചെയ്തിരുന്നു. .. Raise ചെയ്ത ഫണ്ട് എല്ലാം ഈ തട്ടിപ്പുസംഘങ്ങൾ അടിച്ചുമാറ്റി
@DkUd-w9z3 күн бұрын
As usual happenings???
@NithinzMedia2 күн бұрын
Dyfi Divya Unni
@joebob75613 күн бұрын
അങ്ങെയറ്റം സങ്കടകരമായ അവസ്തയാണു മലയാളിയുടെത്. സ്വന്തമായി ചിന്തിക്കുവനും പ്രവർത്തിക്കുവനുമുളള സാമാന്യബൊധമില്ലായ്മ. വ്യക്ത്മയും സാംബത്തിക തട്ടിപ്പുനടത്തുവാൻ ഉദെശിച്ചു നടത്തിയ ഫ്രൊട് പരിപടി. ആനിലക്കു മന്ത്രി അടക്കമുള്ള ജനപ്രധിനിധികൾക്കെതിരെ അന്വെഷണം വേണം. അപകടം നടന്നിട്ടിത്ര ദിവസമായിട്ടും സംക്കാടകരുടെ വിവരങ്ങൽ എവിടെ ?
@joyaugustine26903 күн бұрын
കേരളത്തിൽ മലയാളികൾ അപ്രസക്തരാണ്. രാഷ്ടീയ മാഫിയാ കോമരങ്ങൾക്കാണ് പ്രാധാന്യം😢
@kunjumolkoshy2093 күн бұрын
പിണറായിയെ കൂടി വിളിക്കാമായിരുന്നു
@joyaugustine26903 күн бұрын
പിണറായി, അപകടം മനസ്സിലാക്കി വരാതിരുന്നതാവാം😮
@salamkinara88413 күн бұрын
ഇവർ വീഴുന്ന വീഡിയോ മാത്രം ഇതുവരെ ലഭിച്ചിട്ടില്ല എന്നുള്ളതും ദുരൂഹമായിരിക്കുന്നു
@joyaugustine26903 күн бұрын
തള്ളിയിട്ടതാവാം.😢
@jayakrishnanr30303 күн бұрын
മൊത്തം വലിപ്പിക്കൽ.
@yeldhop.kuriakose50032 күн бұрын
പണം എത്തേണ്ടിടത്തെല്ലാം എത്തിയിരുന്നു കാണുമല്ലോ. അതല്ലേ നിയമപരമായി വേണ്ട അനുവാദങ്ങളും, protocolകളുമെല്ലാം നൈസായി കാറ്റിലങ്ങു പറന്നു പോയത്. വീണ് ഗുരുതരാവസ്ഥയിൽ ആയതു പ്രതിപക്ഷ MLA ആയതിനാൽ കാര്യങ്ങളെല്ലാം തടസമില്ലാതെ നടക്കുകയും ചെയ്തു. ധനം തന്നെ മുഖ്യം.
@nimmyej55883 күн бұрын
Yes, ED should investigate.
@CPraju-pi9zg3 күн бұрын
2026 വരെ നാം ഇ കഷ്ടം സകിച്ചേ പറ്റും
@chandrasekharanthekkayil75363 күн бұрын
കോൺഗ്രസുകാർ മുഖ്യ മന്ത്രി പോസ്റ്റിനായി ഇപ്പോഴേ അടി തുടെങ്ങി.പിന്നെ എങ്ങിനെ ഭരണം മാറും .
@PradeepKumar-gc8bk3 күн бұрын
ഒരു പ്രശ്നവും ഉണ്ടാവില്ല കൊടുക്കേണ്ട വർക് കൃത്യ മായി കൊടുത്തു കാണും.. പിന്നെ ഒരു കാര്യം വമ്പൻ മുതലാളി മാർ ഉടായിപ്പ് പരിപാടി ക്ക് വിളിച്ചാൽ ജന പ്രതി നിധികൾ ഓടി ചാടി പോകരുത് ഇതിന്റെ നിജ സ്ഥിതി അന്വേഷണം നടത്തി വേണം പോകാൻ കാര്യം ഇവർക്ക് പ്രത്യേക അജണ്ട ഉണ്ട് ഇനിയെങ്കിലും പഠിച്ചാൽ അവർക്ക് കൊള്ളാം . മോൺസൺ മാവുങ്കൽ ന്റെ ഇടയിൽ പോയി തിരുകി ഫോട്ടോ എടുത്തു കുറേ എണ്ണം നാണമുണ്ടോ... നിങ്ങൾ ക്ക് ആ സമയം പാവങ്ങൾ ക്ക് വേണ്ടി എന്തെങ്കിലും ചെയ്തു വെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ല.... സുഖം പ്രാപിക്കുവാ ൻ പ്രാർത്ഥന എപ്പോളും 🙏
@sureshbabusekharan70933 күн бұрын
Central government should take criminal case as nation was mourning for late PM
@sasikarunakaran13202 күн бұрын
അവളെ ആദ്യം അറസ്റ് ചെയ്യണം അവൾ നല്ല കളിക്കാരി പണ്ടേ
@josephsalin21903 күн бұрын
നവ്യാ നായർ 5 ലക്ഷം രൂപാ ചോദിച്ചത് തെറ്റ്. ദിവ്യാ ഉണ്ണി ചെയ്തത് ശരി. ദിവ്യാ ഉണ്ണിയെ പണ്ട് തൊറ്റേ എനിക്കിഷ്ടമല്ല
@sunilabraham89573 күн бұрын
Why everyone needs these politicians to flag off everything in Kerala? This practice should be discouraged.
@sankarsgopal2 күн бұрын
എല്ലാത്തിനെയും ഒകൊള്ളയടിച്ച പണം കൊടുത്തു ഒതിക്കി. ഇതാണ് യഥാർത്ഥ കൊള്ളയടി പഴയ തീവട്ടി കൊള്ളയെ വെല്ലും കൊള്ള കേരളം സുന്ദരം തന്നെ
@HaiHlo-m7k3 күн бұрын
Naari Bharanam....thattippu
@phalgunanpillai3 күн бұрын
High court സ്വമേതയ കേസ് എടുക്കണം
@Kochumon-ho4pg3 күн бұрын
Eviduthe court?? Enthu court...pannamundenkil ethu courtineyum vilakku vangam...kazhinja 10 varshamaayi ithaannavastha. Namo namaha... modiraj ki jai ho...adani ki jai ho 🤫😜🤔
@salimpm26842 күн бұрын
ഉമ തോമസ് സ്റ്റേജിൽ നിന്നും വീണില്ലായിരുന്നെങ്കിൽ ഇത് ആരെങ്കിലും അറിയു മായിരുന്നോ ? കോടികൾ ഈസിയായി അവർ തട്ടികൊണ്ടുപോയേനെ.
@josephvilangupara72702 күн бұрын
ഉമ വീണില്ലായിരുന്നു എങ്കിൽ, ഇത് മുങ്ങി പോകില്ലായിരുന്നു
@jamesjoseph33772 күн бұрын
നമ്മുടെ കേരളത്തിൽ തട്ടിപ്പ് ഇല്ലാത്തെ എതെങ്കിലും ഒരു പരിപാടികൾ ഉണ്ടോ CPM ൻ്റെ ഭരണമികവ് എന്ന് അല്ലാതെ ഒന്നും പറയാൻ ഇല്ലാ അരും കേരളത്തിൽ സുരക്ഷിതിർ ആല്ലാ CPM ഭരിക്കുന്ന കാലത്തോളം🙏🙏
@rangithamkp77933 күн бұрын
🙏THANK you Sir ! KERALATHIL ELLAVARUM KOODI KAYKORTHU THATTIPPU NADATHUNNU .THATTIPPINTE VARTHA ENNUM AROCHAKAMAYI THONNUM KEALKKANISHTAMILLA ITHONNUM.😒
@sasidharants73492 күн бұрын
കോടി കണക്കിന് രൂപാ ലാഭമുണ്ടാക്കിയതിന് പൊരി വെയിലത്തു നിന്ന് ഡാൻസു ചെയ്ത 12000 പേരും ന്യായമായ നഷ്ടപരിഹാരം തരാൻ ആവശ്യപ്പെടണം ഇല്ലെങ്കിൽ 12000 പേരും കേസ് ഫയൽ ചെയ്യണം.
@Kknair7383 күн бұрын
ഇതുവരെയായിട്ടും ആ കൊള്ളത്തലവൻ പിണുവിനെ പിടിക്കാൻ മോദിജിക്ക് ഇനിയും സാധിച്ചില്ലല്ലോ. മറ്റു രാജ്യങ്ങളിൽ പോയി സമാധാനം സ്ഥാപിച്ച മോദിജിക്ക് ഈ കൊള്ളത്തലവനെ തൊടാൻ പേടിയോ ? സ്വന്തം രാജ്യത്ത് സമാധാനം പുന:സ്ഥാപിക്കൂ പ്രിയ മോദീജി....🙏
Palliyil karol songs അവതരിപ്പിക്കാൻ മൈക് പെർമിഷൻ എടുത്തില്ലന്ന് പറഞ്ഞു പ്രോഗ്രാം നടത്താൻ സമ്മതിക്കാഞ്ഞ പോലീസ് എവിടെ നിയമം എവിടെ പണത്തിനു മീതെ പരുന്തും പറക്കും എന്നല്ലേ
@balqezbegumbalqez9833 күн бұрын
Divya unni thattipu
@ramadasankg46712 күн бұрын
God's own country shining. 🎉
@sivadasanmarar79352 күн бұрын
എന്നെ ഒന്ന് patikoo പ്ലീസ് എന്ന് പറഞ്ഞു നടക്കുന്ന" ഫയംകര"ബുദ്ധിയുള്ള,ലോകത്തില സർവകര്യം അറിയുന്ന,ശങ്കരാചാര്യരുടെ മുകളിൽ നിൽക്കുന്ന പ്രബുദ്ധ മലയാളി യെ paticlangil ധൈവം കോപിക്കില്ലേ,
@sivadasanmarar79352 күн бұрын
പിന്നെ കേസും പോലിസും,കയിൽ kasum നല്ല വക്കിലും സർവോപരി മക്രി പാർട്ടി ടിക്കറ്റും ഉണ്ടെങ്കിൽ ഒന്നും പേടിക്കേണ്ട
@radhakrishnanmk97913 күн бұрын
എല്ലാവർക്കും നന്ദി! നേരം വെളുത്തു!
@cupofjoe36333 күн бұрын
മറ്റൊരു വൃക്തി ആയിരുന്നു വെന്കില്ഇപ്പ തീര്ന്നേനേ .കള്ളത്തരന്കള് മൂടി പോയേനേIt is God’s intervention. Let God gave her speedy recovery
@nazarka77742 күн бұрын
Divya Unni Poooomol
@tpsajeevan79953 күн бұрын
സംസ്കാരമില്ലാത്ത സാംസ്കാരിക മന്ത്രി അല്ലെ 😂
@radhakrishnanpp11222 күн бұрын
കത്തുന്ന പുരയിൽ നിന്നു ഊരി എടുത്ത കഴുക്കോൽ ലാഭം എന്ന നിലയിലാണിപ്പോൾ കേരളം
@bijuindubai2 күн бұрын
Saji must be arrested
@shanavashaneefa62622 күн бұрын
വലിയ കോടികളുടെ തട്ടിപ്പ്. 3500+1600 = 1 - 5100×12000 2 - 350× 50000 ഇതാണ് തട്ടിപ്പിന്റെ വ്യാപ്തി
@Jishamanikyam-c6h2 күн бұрын
ഒന്നുമില്ല. ഇത് ചില മത ഭ്രാന്തുള്ള ചാനലുകാരും പാർട്ടിക്കാരും ചേർന്ന് നടത്തുന്ന തോന്യാസമാണ്.
@scmjoseph3 күн бұрын
What kind of art this, when an MLA seriously injured how can they continue the programme.... This is not an arts....shameful act from Divya Unni....she is equally responsible for this incident.
@jkj14593 күн бұрын
KASHTAM NO ONE CARE ABOUT SAFETY ISSUES DESPITE EDUCATION . FEELING SAD FOR THE MLA WHO FELL FROM 18 FT DUE TO RIBBON BARRICADE !!! THERE MUST BE A SAFETY OFFICER FOR EVERY EVENT . \ THE MANAGEMENT IS RESPONSIBLE FOR SAFETY .
@nirmalagopan63113 күн бұрын
ബ്ലാക്ക് മണി വൈറ്റ് മണി ആക്കാൻ ഉള്ള ഒരു പ്രോഗ്രാം
@sabupj97133 күн бұрын
MMമണിയോട് അഭിപ്രായം ചോദിച്ചാൽ ഉത്തരംകിട്ടും സാബുതോമസസിന്റെ മരണം പുളളിയുടെ ഭാവനയിൽ മറുപടി വന്നിരുന്നൂ തട്ടിപ്പുകാരൻ ഭരിക്കുന്നകാലത്തോളം ഇതൊക്കെയേ നടക്കൂ ചക്കരകുടത്തിൽ കൈയ്യിട്ടുനക്കാതേ പോകുമോ ഇക്കൂട്ടർ ജനങ്ങൾ മുഴുവനും മണ്ടരാണോ ?😢😢
@rajendrakurupkurup87662 күн бұрын
Paranariyude Bharanathil Athellam nadakkum
@vasanthr37533 күн бұрын
Very appalling state of affairs, 12000 participants having paid 3000/- or 5000/- without verifying the authenticity of the organizers. Some thing is seriously wrong with Keralites, we are being regularly and systematically taken for rides time and again. Ministers, bureaucrats and, police officers, are stupid eough to fall for gimmicks of such unscrupulous elements. Reminded of a host of police officers, politicians visiting Moson Mavungal's antique collection centre and posing for photographs.
@AnilKumarAnilKumar-j3y4uКүн бұрын
മായി ഗോഡ്
@gyalmolroy30743 күн бұрын
Best.
@thressiatk58813 күн бұрын
ആ സിനിമ nadik എന്ത് സൗതര്യം annulath
@adv.s.ramesh7793 күн бұрын
എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല! സ്റ്റേഡിയം ത്തിന് rent ഉണ്ടാവില്ലേ? ഗിന്നസ് യുമായി ബന്ധപ്പെട്ട് ആളുകൾ വന്നു കാണില്ലേ അതിന് ചിലവില്ലേ, ദിവ്യ ഉണ്ണിക്കു പണം നൽകണ്ടേ. ഗിന്നസ് കിട്ടിയാൽ സർട്ടിഫിക്കറ്റ് കൊടുക്കില്ലേ. ഇതിനൊക്കെ പണം വേണ്ടേ. ഓരോരുത്തരുടെയും അളവെടുത്തു ബ്ലൗസ് തയ്ച്ചു കൊടുക്കാനും കൊണ്ടുവരാനും കൊണ്ടുപോകാനും സാധ്യമാണോ.സുരക്ഷ വീഴ്ച സമ്മതിക്കുന്നു അത് തട്ടിപ്പാകുന്നത് എങ്ങിനെ 🤔ഒരാൾക്ക് അപകടം പറ്റിയാൽ അയ്യാളെ വേഗം ആശുപത്രിയിൽ ആക്കുക അല്ലാതെ എല്ലാവരും കൂടി ഹോസ്പിറ്റലിൽ പോകാൻ പറ്റുമോ.
@sharmanivishnu82393 күн бұрын
Ivammaraellamakathidanam
@Subramaniyan123-o2o3 күн бұрын
Sir sareeyil maatram 14520000 kollyadichu Paisa ellavarkkum refund cheiyanam From Tiruppur Tamil Nadu
@kollenkudisuli15383 күн бұрын
Whenever there is cultural minister,there is some nuisance. He has to be given valid training in this regard. Gcda is number one criminal. Dance troup and organizers are to be booked for clear violation in this matter. I astonished to see that appropriate actions are delaying from the side of investigating agency
@yamkochi3 күн бұрын
മോഡി = പിണറായി = ഏറ്റവും മികച്ച മാന്യന്മാർ🎉🎉
@jonsonkharafi76173 күн бұрын
നിങ്ങൾ പറയുന്നതും വസ്തുത വിരുദ്ധമാണ്. അവിടെ സുരക്ഷയ്ക്ക് ബാരിക്കേഡ് എന്ന സംഗതി ഉണ്ടായിരുന്നതേയില്ല.
@joyaugustine26903 күн бұрын
സത്യം
@RITA-g9g3 күн бұрын
We have to wait minimum 6 months for her recovery. Injury occurred for the lungs has to be handed carefully and for the visitors only video call.
@aravindsv58493 күн бұрын
ഇവിടെ അമിതമായ ചാർജ് ഈടാക്കി എന്ന് പറയുന്നത് കണ്ടു. ജിസിഡ ഫ്രീ ആയിട്ടാണോ സ്റ്റേഡിയം കൊടുത്ത് , കെ എസ ഇ ബി ഫ്രീ ആയിട്ടാണോ കറന്റ് കൊടുത്ത് ബാക്കി ചിലവികൾ എല്ലാം ആര് വഹിക്കും . അങ്ങിനെ കൂടുതൽ ചലവുള്ള പരിപാടി ആണെങ്കിൽ എന്തിനാ മക്കളെ അയച്ചത് പിന്നെ എന്തിനാ കാണാൻ പോയത്. വീട്ടിൽ ഇരുന്നാൽ pore.
@drfairoosavlogs75033 күн бұрын
Saari yude peril 1200/profit edthu😅
@Alps_11112 күн бұрын
തനിക്കും വല്ലതുമൊക്കെ തടഞ്ഞു ഇല്ലേ? നക്കിക്കോ. ജയിലിലും പോയി നക്കാം
@nancymary32082 күн бұрын
എല്ലാവർക്കും പണം മാത്രം. ഉത്ഘാടനത്തിന് വരുന്നവർക്ക് പണം കിട്ടില്ലേ. ദിവ്യ ഉണ്ണി ക്കു പണം മാത്രം മതി. ഈ പങ്കെടുത്ത കുഞ്ഞു കുട്ടികളെയും നിരാശറാക്കി. വലിയവർ പോട്ടെ. വെള്ളം പോലും കുട്ടികൾക്ക് കൊടുത്തില്ല. മലയാളികൾ ഇനിയും പാടിക്കോ.. ഒരിക്കലും മലയാളികൾ ഒന്നും തിരിഞ്ഞു നോക്കാതെ എല്ലാറ്റിനും ഓടിപ്പോകും. എന്നിട്ട് അമളി പറുമ്പോൾ മോഗികറയാൻ തുടഗും. ഉമ്മ തോമസ് അവർ എന്ത് ചെയ്തു. കൊല്ലാനും കോളയും തട്ടിപ്പും ഇത് മായഹ്‌റാമനോജീവിധലഷ്യം.
@lisaonline-v3x3 күн бұрын
American Ammai polichu kayyil koduthu
@thomasouseph53273 күн бұрын
Divya unni should be impleaded in this crime and arrested since she colluded with organizers for cheating money
@josethomas99652 күн бұрын
😮😮😮😮😮😮😮
@Aljos2 күн бұрын
Just wondering if her chair was still pre allotted for her only????