കാറ്റ് പോയിട്ട് പോകാം.., കന്യാകുമാരി..!! | kanyakumari | tourist places in kanyakumari

  Рет қаралды 110,485

You map traveller

You map traveller

Күн бұрын

Kanyakumari, also known as Cape Comorin, is a coastal town in the state of Tamil Nadu, India. It is situated at the southernmost tip of the Indian subcontinent, where the Bay of Bengal, the Arabian Sea, and the Indian Ocean meet.
Geography and Climate
Kanyakumari is located at 8.08°N latitude and 77.55°E longitude. The town has a tropical climate, with temperatures ranging from 20°C to 35°C (68°F to 95°F) throughout the year. The best time to visit Kanyakumari is from October to March.
Places of Interest
1. *Vivekananda Rock Memorial*: A popular tourist destination, this memorial is built on a rock island off the coast of Kanyakumari. It was constructed in 1970 to commemorate the visit of Swami Vivekananda to the rock in 1892.
2. *Thiruvalluvar Statue*: A 133-foot-tall (40.5 meters) statue of the Tamil poet Thiruvalluvar, located on a small island near the Vivekananda Rock Memorial.
3. *Kanyakumari Temple*: A Hindu temple dedicated to the goddess Kanyakumari, who is believed to be the incarnation of Goddess Parvati.
4. *Gandhi Memorial*: A memorial built to commemorate the visit of Mahatma Gandhi to Kanyakumari in 1925.
5. *Kanyakumari Beach*: A scenic beach with stunning sunrises and sunsets.
6. *Padmanabhapuram Palace*: A 17th-century palace located about 45 km (28 miles) from Kanyakumari.
7. *Udayagiri Fort*: A 17th-century fort located about 34 km (21 miles) from Kanyakumari.
Things to Do
1. *Sunrise and Sunset Viewing*: Kanyakumari is famous for its stunning sunrises and sunsets.
2. *Beach Activities*: Enjoy swimming, sunbathing, and water sports on the Kanyakumari Beach.
3. *Boat Rides*: Take a ferry ride to the Vivekananda Rock Memorial and Thiruvalluvar Statue.
4. *Trekking*: Explore the surrounding hills and forests through trekking and hiking.
5. *Shopping*: Buy local handicrafts, souvenirs, and seafood products.
Cuisine
Kanyakumari is famous for its seafood, particularly prawns, lobsters, and fish. Some popular local dishes include:
1. *Seafood Curry*: A spicy curry made with fresh seafood and coconut milk.
2. *Idiyappam*: Steamed rice noodles served with coconut milk and spices.
3. *Appam*: A type of rice pancake served with coconut milk and spices.
4. *Pongal*: A sweet dish made with rice, lentils, and jaggery.
How to Reach
Kanyakumari is well-connected by road, rail, and air. The nearest airport is the Trivandrum International Airport, which is about 67 km (42 miles) from Kanyakumari. The town has a railway station, and buses connect it to major cities in Tamil Nadu and Kerala.
Kanyakumari Glass bridge :
Kanyakumari's glass bridge is a game-changer for tourism in the region. Located in Tamil Nadu, India, it's the country's first glass bridge over the sea, connecting the iconic Vivekananda Rock Memorial and the 133-feet-high Thiruvalluvar statue ¹.
Key Features:
_Length and Width_: The bridge stretches 77 meters in length and 10 meters in width, offering breathtaking views of the surrounding sea and monuments ¹.
_Design_: It boasts a bowstring arch design, ensuring both aesthetic appeal and structural sturdiness ¹.
_Construction Cost_: The bridge was constructed at a cost of ₹37 crore ¹.
_Inauguration_: It was inaugurated by Tamil Nadu Chief Minister M.K. Stalin on December 30, 2024 ¹.
Tourism Impact:
The glass bridge is expected to boost tourism in Kanyakumari, attracting both domestic and international visitors. It offers a unique experience, allowing visitors to walk above the sea while enjoying scenic vistas ².
Safety Features:
The bridge is designed to withstand harsh coastal conditions, including high humidity, saline breeze, and corrosion. It's equipped with non-slip surfaces, railings, and robust glass panels capable of handling significant weight ³.
Overall, Kanyakumari's glass bridge is an exciting new addition to the region's tourism landscape, offering an unforgettable experience for visitors.
#travel

Пікірлер: 142
@FishermenINDTN
@FishermenINDTN 17 күн бұрын
I'm from Tamilnadu, i guess you are the first vlogger to capture glass bridge in KZbin 😊❤ Thanks for showing 😁 I'm from Kanchipuram
@Anchor.cr7
@Anchor.cr7 17 күн бұрын
മൊയ്തീനും കാഞ്ചനമാലയും പോലെയാണ്... അണ്ണനും കന്യാകുമാരിയും 😊🤭
@Umaptraveller
@Umaptraveller 17 күн бұрын
😂
@Beautifulearth-v4f
@Beautifulearth-v4f 16 күн бұрын
ആരാ മൊയ്തീനും കാഞ്ചനമാലയും?
@unnikrishnankarimath2680
@unnikrishnankarimath2680 17 күн бұрын
ഒരിക്കലും മടുക്കാത്ത സ്ഥലം ആണ് കന്യാകുമാരി.. കോവിഡ് ലോക്ക് ഡൌൺ നു തൊട്ടു മുൻപാണ് അവിടെ പോയത്... ഇനിയും പോകണം.. ബ്രോ.. നടൻ ഇന്ദ്രജിത് ന്റെ ശബ്ദം ആണ് താങ്കൾക്ക്.. ഡബ്ബിങ് ന് ബെസ്റ്റ്.. 👍🏻
@Umaptraveller
@Umaptraveller 17 күн бұрын
🤝😃
@marycherian2368
@marycherian2368 15 күн бұрын
ഒരിക്കൽ മാത്രം പോകാൻ കൊള്ളാവുന്ന സ്ഥലം.​@@Umaptraveller
@gireeshkumarkp710
@gireeshkumarkp710 17 күн бұрын
ഹായ്,ചേട്ട,കന്യാകുമാരിയിലെകാഴ്ചകൾ,സൂപ്പർ,❤
@SudheeshEd-g9w
@SudheeshEd-g9w 15 күн бұрын
പോയാൽ പിന്നെയും പോകണം എന്ന് തോന്നുന്ന സ്ഥലമാണ് കന്യാകുമാരി ഞാൻ നാല് പ്രാവശ്യം പോയി
@ഗജകേസരി
@ഗജകേസരി 12 күн бұрын
തീൻ സാഗർ കാ സംഗമം 😍😍😍😍😍😍😍😍
@ArunB-wm8dk
@ArunB-wm8dk 13 күн бұрын
8:09 stuff...good video bro....
@shihabsummayya424
@shihabsummayya424 15 күн бұрын
ഇൻന്ദ്ര ജിതിന്റെ അതെ ശബ്ദം 😍
@Indhupradeepb
@Indhupradeepb 16 күн бұрын
എന്റെ ജില്ല❤
@honeydropsfood.travelling1228
@honeydropsfood.travelling1228 5 күн бұрын
ഞാനും ഇതുപോലെ ട്രാവൽ ബ്ലോഗ് ചെയ്തു നോക്കി കാണുന്നത അഞ്ചുപേർ അല്ലെങ്കിൽ ആറു പേർ
@RadhakrishnanMM-h9c
@RadhakrishnanMM-h9c 16 күн бұрын
ഗ്ലാസ്‌ ബ്രിഡ്ജ് കാണാൻ പറ്റിയില്ല. കന്യാകുമാരി ഗ്ലാസ്‌ ബ്രിഡ്ജ് ഒരു വീഡിയോ ചെയ്യണം കേട്ടോ, കാത്തിരിക്കുന്നു. ബ്രോയുടെ വർത്തമാനം കേൾക്കാൻ എനിക്ക് നല്ല ഇഷ്ടമാണ്. 👏👏👏
@Umaptraveller
@Umaptraveller 16 күн бұрын
🤝🤝
@-._._._.-
@-._._._.- 17 күн бұрын
9:55 മനോഹരം..ഗ്ലാസ് പാലം വന്നപ്പോൾ ഭംഗി കൂടി രാത്രി കൂടുതൽ ഭംഗി ഉണ്ടാകാൻ സാധ്യത 15:13മനോഹരം ശംഖുമുഖം പോലെ 17:02 സത്യം 😁😋 18:30 😀😋 പുതുവത്സരാശംസകൾ 2025🛣️🚙📸
@Umaptraveller
@Umaptraveller 17 күн бұрын
Happy new yearrr
@ManojManoj-iw6qw
@ManojManoj-iw6qw 17 күн бұрын
Nammal thekkanmarkku Kanyakumari yude pradanyam pettennu manassilakilla , north lotekke chellanam enthayalum you map traveller nu ee vedeo edukkan thonniyathil santhosham
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@saranyadevakashi
@saranyadevakashi 17 күн бұрын
Njngal ella month um kanyakumari pokarund.. Kumarakovil keriyit kanyakumari pokum vallatha oru feel aanu... Vere evde poyalum kittatha santhoshavum samadhanavum kanyakumariyil kittum.. ❤❤❤❤
@Umaptraveller
@Umaptraveller 17 күн бұрын
🤝
@shynuvincent
@shynuvincent 17 күн бұрын
മനോഹരം ❤
@ManojManoj-iw6qw
@ManojManoj-iw6qw 17 күн бұрын
Othiri nalayi poyitu, eni adyamayitu onnu koodi pokum pole, onnu koodi pokanam
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@bijumaya8998
@bijumaya8998 17 күн бұрын
കൊള്ളാം. വീഡിയോ ❤️❤️❤️
@jayesht6464
@jayesht6464 17 күн бұрын
Kanniyakumari district Netta ill Orikal Varu Bro
@jishnujanardhanan5338
@jishnujanardhanan5338 17 күн бұрын
Thanks Bro...!! 30-12-2024 മുതൽ വെയ്റ്റിംഗ് ആയിരുന്നു ബ്രിഡ്ജ്ന്റെ ഡീറ്റെയിൽസ് കിട്ടാൻ. നിങ്ങൾക്ക് പണി കിട്ടിയതിൽ ഖേദിക്കുന്നു.. എങ്കിലും എല്ലാവർക്കും കറക്ട് ഇൻഫർമേഷൻ കിട്ടിയല്ലോ... താങ്ക്യൂ..❤
@Umaptraveller
@Umaptraveller 16 күн бұрын
@SHEEJAPK15w
@SHEEJAPK15w 7 күн бұрын
കൊള്ളാം
@omanaamith9736
@omanaamith9736 16 күн бұрын
പണ്ട് കേരളം വിട്ടുകൊടുത്ത കന്യാകുമാരി..
@shebaabraham4900
@shebaabraham4900 16 күн бұрын
അതു കൊണ്ട് കന്യാകുമാരിയിലെ ജനങ്ങൾ രക്ഷപെട്ടു 😄
@Beautifulearth-v4f
@Beautifulearth-v4f 16 күн бұрын
വിട്ടുകൊടുത്തതല്ല തട്ടിയെടുത്തത്
@LeninKazhunnadiyil
@LeninKazhunnadiyil 16 күн бұрын
Ath kond avar sugai jeevikkunnu.annu keralam illa.split from travancore
@SARJINN2003
@SARJINN2003 13 күн бұрын
Iam from Kanyakumari we speak Tamil not malayalam
@aswareshmaachu6270
@aswareshmaachu6270 16 күн бұрын
Hi ഞങ്ങൾ ഇന്നലെ broye ട്രെയിനിൽ വച്ചു കണ്ടിരുന്നു..വ്ലോഗ് super❤❤❤
@Umaptraveller
@Umaptraveller 16 күн бұрын
🤝🤝
@Jollyjohnson-zz3qz
@Jollyjohnson-zz3qz 17 күн бұрын
Njangal 2016 il ee trainil kanyakumariku poittund
@umastudiokanyakumari
@umastudiokanyakumari 16 күн бұрын
Trivandrum to kanyakumari train available 9.10am,12.05pm,1.13pm,645pm,7.15pm ,8.30 pm ( only thursday ) and 1.15 pm train friday not available
@umastudiokanyakumari
@umastudiokanyakumari 16 күн бұрын
kanyakumar to Trivandrum train available 3.45am,8.40am,10.10am,2.15 pm ( Only Friday available )3.10pm 4.00pm ,5.25 pm and 4.00 pm train friday not available
@ahemmedkabeer-mt4vq
@ahemmedkabeer-mt4vq 17 күн бұрын
Super ningalum tamilnadum nalla oru ithaan
@aruns555
@aruns555 15 күн бұрын
Reserved train ano?
@SnehaSneha-f1p
@SnehaSneha-f1p 16 күн бұрын
Super 🎉
@royJoseph-lx6uq
@royJoseph-lx6uq 17 күн бұрын
തത്തിസ്റ്റുകൾ എവിടെയും ഉണ്ട്
@RahulRaj-uq9zo
@RahulRaj-uq9zo 16 күн бұрын
Brode video ellam supr👍
@justinethomas5656
@justinethomas5656 16 күн бұрын
Super super super super super
@Umaptraveller
@Umaptraveller 16 күн бұрын
Super
@shajijoseph7425
@shajijoseph7425 17 күн бұрын
Kashtamayi poyallo machane😢😢. Happy New year 🎊🎊
@Umaptraveller
@Umaptraveller 17 күн бұрын
😃😃
@shajantitus5152
@shajantitus5152 17 күн бұрын
Hai bro happy new year .broyude video kanunnu
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@amalsSree98
@amalsSree98 17 күн бұрын
❤❤third
@Sheena-m9q
@Sheena-m9q 16 күн бұрын
Happy new year brother ❤❤❤
@Umaptraveller
@Umaptraveller 16 күн бұрын
Happy new year..!!
@GopakumarGopakumar-g8q
@GopakumarGopakumar-g8q 17 күн бұрын
I am first......
@Umaptraveller
@Umaptraveller 16 күн бұрын
@royJoseph-lx6uq
@royJoseph-lx6uq 17 күн бұрын
തുടരട്ടെ യാത്രകൾ 👍🏻❤️👍🏻 🙏🏻
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@SelviSelvi-ht5lj
@SelviSelvi-ht5lj 16 күн бұрын
PleSe visit kanayakumari pamathanayhapuram thuckalay
@ArunSachu-yj6sp
@ArunSachu-yj6sp 17 күн бұрын
Happy new year 🎉
@Umaptraveller
@Umaptraveller 16 күн бұрын
Happy new year
@gamingwithyk4336
@gamingwithyk4336 16 күн бұрын
സൂപ്പർ 👍
@royJoseph-lx6uq
@royJoseph-lx6uq 17 күн бұрын
അത്ര ചെറിയ മീൻ 300.... വേണ്ട തിന്നണ്ട ❤️
@008coolrk
@008coolrk 17 күн бұрын
RS 300 IS OVER ☺
@Beautifulearth-v4f
@Beautifulearth-v4f 16 күн бұрын
മീനിനെ കണ്ടപ്പോൾ ശവം കണ്ട കഴുകനെപ്പോലെ ചിലർ
@SuniShaji-f8y
@SuniShaji-f8y 15 күн бұрын
@SuniShaji-f8y
@SuniShaji-f8y 15 күн бұрын
കൊള്ളാം ketto kanyakumary kandittilla ഇപ്പോ. Kandu
@sreejaarya2929
@sreejaarya2929 14 күн бұрын
ഗ്ലാസ്‌ ബ്രിഡ്ജ് കാണാൻ 🙏🏻ഒരു വീഡിയോ കൂടെ ചെയ്യാമോ പ്ലീസ് sir❤❤❤❤
@nisarkaakwtt6161
@nisarkaakwtt6161 17 күн бұрын
ഗ്ലാസ്‌ ബ്രിഡ്ജിന് കാശ് xtra വേണമോ എങ്കിൽ എത്രയാണ്
@jayamenon1279
@jayamenon1279 17 күн бұрын
HAPPY NEW YEAR 🌲🎄Nice Video 👌👌👌
@Umaptraveller
@Umaptraveller 17 күн бұрын
Happy new year
@NitheeshV-c2j
@NitheeshV-c2j 17 күн бұрын
2 years munne oru Kollam to sengottai train il poyille . oru tunnel nte ullil koode okke . train number 06660 ennokke paranja train athu epol service undoo
@Umaptraveller
@Umaptraveller 17 күн бұрын
No. അതൊക്കെ നിർത്തി.
@mariashallet
@mariashallet 16 күн бұрын
ഞങ്ങളും പോയി പക്ഷേ ഒന്നും കാണാൻ പറ്റിയില്ല. മഴയും പിന്നെ VIP കളുടെ Security problem വും വെറുതേ cash പോയി😢
@vinayangs4137
@vinayangs4137 17 күн бұрын
ഇപ്പോൾ ഗ്ലാസ് ബ്രിഡ്ജ് വിവേകാനന്ദ പാറയും ഫെയർ എത്രയാണ്
@Umaptraveller
@Umaptraveller 17 күн бұрын
പുതുക്കിയ റേറ്റ് ഇനി അറിയിക്കും..
@sunithasunitha3393
@sunithasunitha3393 17 күн бұрын
🎉🎉🎉🎉🎉❤
@KAKA-ql6vl
@KAKA-ql6vl 17 күн бұрын
❤❤❤🎉🎉🎉🎉 😊😊😊😊
@sulaimanpandikkad4176
@sulaimanpandikkad4176 9 күн бұрын
മൈസൂർ എന്നാണ് ചെയുന്നത്
@ShanmugaPandi-i7d
@ShanmugaPandi-i7d 17 күн бұрын
Very nice
@Umaptraveller
@Umaptraveller 16 күн бұрын
Thanks🤝
@lineeshr9854
@lineeshr9854 17 күн бұрын
❤❤😊
@vinayakm4523
@vinayakm4523 17 күн бұрын
Supr❤
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@മംഗളശീലൻ
@മംഗളശീലൻ 17 күн бұрын
❤️❤️🥰🥰👍🏼👍🏼👍🏼
@renjuzfoodengine
@renjuzfoodengine 17 күн бұрын
Super
@anandhu.
@anandhu. 17 күн бұрын
Glass bridge ticket price eathrayann eann ariyoo
@railwaynews3165
@railwaynews3165 17 күн бұрын
It's totally free, no ticket for glass bridge
@LolliPop-pg8gi
@LolliPop-pg8gi 17 күн бұрын
Please post videos daily
@rejin5004
@rejin5004 17 күн бұрын
10:06 ഇൽ പറയുന്ന പോലെ ഫോട്ടോ ക്ക് അത്ര നല്ല അഭിപ്രായം ഇല്ലാ അതുപോലെ വിവേകാനന്ദ പാറ artificial ആയി സെറ്റ് ചെയ്താണ് background വരുന്നത് അത് ഒരു പോരായ്മയാണ് natural background ആണെങ്കിൽ മിന്നിച്ചേനെ 👌🏻
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@SreeDurgaSree-kz7nk
@SreeDurgaSree-kz7nk 17 күн бұрын
ഒരു വേളാങ്കണ്ണി ട്രിപ്പ് സീരീസ് വേണം ഞാൻ പത്തനംതിട്ട ആണ്. ചെങ്ങന്നൂർ ആണ് അടുത്ത റെയിൽവേ സ്റ്റേഷൻ അവിടെ നിന്നുള്ള ട്രെയിൻ ടിക്കറ്റ് സമയം ഒക്കെ ഒന്ന് പറയാമോ ❤
@Umaptraveller
@Umaptraveller 17 күн бұрын
🤝🤝
@UnnikalathingalKalathingal
@UnnikalathingalKalathingal 17 күн бұрын
😍😍😍
@rohinibaiju8199
@rohinibaiju8199 17 күн бұрын
❤❤❤❤
@AbdulAzees-o2i
@AbdulAzees-o2i 17 күн бұрын
❤❤❤❤❤❤
@josephantony8766
@josephantony8766 5 күн бұрын
ഒരു വിധത്തിൽ പറഞ്ഞാൽ നാമ്മൾ ആണുങ്ങൾ ഭാഗ്യവാന്മാർ ആണ് സ്വതന്ത്രത്തോടെ എവിടെയും പോകാം ചുറ്റിപോയാലും കുഴപ്പമില്ല
@mathangikalarikkal9933
@mathangikalarikkal9933 16 күн бұрын
Nalloru videotto
@praseethakrishnakumar4390
@praseethakrishnakumar4390 17 күн бұрын
Bro biriyani details paranjilla lo🫣
@Umaptraveller
@Umaptraveller 17 күн бұрын
ഒന്നും പറയാനില്ല 😂😃
@praseethakrishnakumar4390
@praseethakrishnakumar4390 11 күн бұрын
😃😃😃​@@Umaptraveller
@Beautifulearth-v4f
@Beautifulearth-v4f 16 күн бұрын
കന്യാകുമാരിയിൽ ഇപ്പോൾ വിശ്വസിച്ച് പോവാൻ പറ്റില്ല ഞാൻ കുറച്ച് മുൻപ് പോയപ്പോൾ കടലിൽ ആവശ്യത്തിനു വെള്ളമില്ലാത്തതിനാൽ ബോട്ട് സർവീസ് ഇല്ലാ എന്നു പറഞ്ഞു.
@sheebam.r1943
@sheebam.r1943 16 күн бұрын
ഇപ്പോള് ശബരിമല സീസൺ ആയൊണ്ട് തിരക്ക് കൂടും
@FathimaShamla-j1g
@FathimaShamla-j1g 14 күн бұрын
Njan oru vattam poyi 😄
@yanshad
@yanshad 16 күн бұрын
സ്റ്റഫ് ചെയ്തു വെച്ചിരിക്കുന്നതാണ്
@AnandhuGeethu-n9o
@AnandhuGeethu-n9o 17 күн бұрын
Hi bro ❤
@Umaptraveller
@Umaptraveller 17 күн бұрын
Hello
@Sahad_Cholakkal
@Sahad_Cholakkal 17 күн бұрын
മൂന്നാം തവണ കന്യാകുമാരി വീഡിയോ
@bilalsulbath
@bilalsulbath 17 күн бұрын
37 cr koranju poyalo orupad 😐
@Umaptraveller
@Umaptraveller 17 күн бұрын
😃😃
@Pendulam007
@Pendulam007 16 күн бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഒരുവിധം വൃത്തിയുള്ളതും
@Umaptraveller
@Umaptraveller 16 күн бұрын
🤝🤝
@asif1989
@asif1989 17 күн бұрын
Second
@Umaptraveller
@Umaptraveller 16 күн бұрын
@rejiretnan1985
@rejiretnan1985 15 күн бұрын
അണ്ണാ എപ്പോളും കന്യാകുമാരിയിൽ ആണോ കൊച്ചു കള്ളൻ അടിച്ചുപൊളി
@ramachandrant2275
@ramachandrant2275 17 күн бұрын
♥️🙋♥️
@sreejaarya2929
@sreejaarya2929 14 күн бұрын
സൂപ്പർ വീഡിയോ നേരിട്ട് കണ്ട പോലെ 👍🏻👍🏻🫂🫂🫂🫂
@kpopedits8626
@kpopedits8626 17 күн бұрын
♥️♥️♥️♥️💜💜💜💜🧡🧡🧡 ❤. 🙏.. ♥️
@seena8623
@seena8623 17 күн бұрын
തൃശ്ശൂരിൽ നിന്ന് കന്യാകുമാരിയിലേക്ക് ഒരു ട്രിപ്പ് വരാൻ സ്ത്രീകൾക്ക് മാത്രം എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരുമോ എത്ര ദിവസത്തെ ട്രിപ്പ് ആയിരിക്കും ഏത് ഹോട്ടലിൽ താമസിക്കാൻ നല്ലത് എന്തൊക്കെ വേണം എന്നൊക്കെ ഉള്ള വീഡിയോ ചെയ്യണം സ്ത്രീകൾക്ക് മാത്രം വരാനാണ് വളരെ സുരക്ഷിതയോടും കരുതലിനോട് കൂടെ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ ചെയ്യുമോ അതുപോലെ തൃശ്ശൂരിൽ നിന്നും ട്രെയിൻ ടൂർ പോകുവാൻ പറ്റുന്ന സ്ഥലങ്ങളെ ചെയ്യുമോ
@Umaptraveller
@Umaptraveller 17 күн бұрын
തൃശ്ശൂർ നിന്ന് പുരുഷന്മാർ എങ്ങനെ വരുന്നോ അതേ വഴികൾ തന്നെ സ്ത്രീകൾക്കും ഉള്ളൂ എന്നാണ് എന്റെ അറിവ്.. സുരക്ഷിതവും കരുതലും നോക്കി യാത്ര ചെയ്യാനൊന്നും പറ്റില്ല.. എല്ലാം തരണം ചെയ്തേ പറ്റു..
@chitraLekhas-m7l
@chitraLekhas-m7l 17 күн бұрын
തൃശ്ശൂരിൽ നിന്ന് പുനലൂർ വരിക. അവിടെ നിന്ന്അല്ലേ... കന്യാകുമാരിയിൽ പോകാനുള്ള ട്രെയിൻ. or തിരുവനന്തപുരത്ത് വരിക. പുനലൂരിൽ നിന്ന് വരുന്ന കന്യാകുമാരി ടെയിനിൽ കയറുക. കന്യാകുമാരിയിൽ വിവേകാനന്ദ സ്വാമിയുടെ ഒരു സ്ഥാപനമുണ്ട്. പ്രധാന വഴിയിൽ തന്നെ. അവരുമായി ബന്ധപ്പെട്ടാൽ... സസ്യാഹാരവും താമസിക്കാൻറൂം കിട്ടും' ശാന്തമായ അന്തരീക്ഷം. സ്ത്രീകൾ മാത്രം വന്നാലും ഒരു പ്രശ്നവുമില്ല. ഇതിന്റെയടുത്ത് തിരുപ്പതി അമ്പലമുണ്ട്❤ എത്രയോ പ്പേർ ജോലിയ്ക്കായി ഒറ്റയ്ക്ക് കന്യാകുമാരിയിൽ വന്നും പോയിരിക്കുന്നു. ഇങ്ങോട്ട് കയറി സംസാരിക്കുവാൻ വരുന്നവരെ ശ്രദ്ധിക്കുക. സംശയങ്ങൾ ചോദിക്കാൻ വേണ്ടി പോലീസുകാരുമുണ്ട്. പിന്നെ കടയുടെ പേര് വച്ച സ്ഥാപനങ്ങളുമായി സംശയങ്ങൾ ചോദിച്ചാലും മതി. പേടിക്കാൻ ഒന്നുമില്ല. നിരവധി ആളുകൾ വരുന്ന സ്ഥലമല്ലേ
@seena8623
@seena8623 17 күн бұрын
@@chitraLekhas-m7l സന്തോഷം dear പിന്നെ കൂട്ടുകാർ കൂടി ചെറിയ സ്ഥലങ്ങളിലേക്ക് ട്രിപ്പ് പോകാറുണ്ട് ട്രെയിനിലാണ് കൂടുതൽ ഇഷ്ടം അതുകൊണ്ട് ചോദിച്ച താണ് ഗുരുവായൂർ നിന്നും ഒരുഎഗ്മോർ ട്രെയിൻ ദിവസം പോകുന്നത് കണ്ടിട്ടുണ്ട്
@chitraLekhas-m7l
@chitraLekhas-m7l 16 күн бұрын
ധൈര്യമായി പോകുക. ഒരു പ്രശ്നവുമില്ല. പോലീസ് ധാരാളമുള്ള സ്ഥലമാ. സംശയങ്ങൾ അവരോട് ചോദിക്കുക.🥰
@chitraLekhas-m7l
@chitraLekhas-m7l 16 күн бұрын
@@seena8623 റെയിൽ നിന്ന് ഇറങ്ങിയാൽ അവിടെ ജീവനക്കാരുടെയടുത്ത് ചോദിക്കാം. ബസ്സിലാണെങ്കിൽഅതുമായി ബന്ധപെട്ടവരുടെയടുത്ത് ചോദിക്കുക. അവർ വഴി ശരിയായി പറഞ്ഞ് തരും. വയസ്സായവർ.കണ്ടാൽ നിഷ്കളമായ മുഖത്തോടെ കൂടിയവർ ഇങ്ങനെയുള്ളവർ ശരിയായ വഴി മറ്റുള്ളവരിൽ ശേഖരിച്ച ശേഷം. ഇവരോട് വെറുതെ ചോദിച്ചാൽ എല്ലാംok🥰
@trivandrumdreams18.4K
@trivandrumdreams18.4K 17 күн бұрын
മീൻ 100രൂപ
@royJoseph-lx6uq
@royJoseph-lx6uq 17 күн бұрын
തെര അല്ല തിര
@Nydriversti
@Nydriversti 17 күн бұрын
Taxidermy
@sreejasree4609
@sreejasree4609 14 күн бұрын
ഉഴിഞ്ഞു കള ഞ്ഞിട്ടി കഴിക്ക് കൊതി പെടും
@tripplelock3061
@tripplelock3061 16 күн бұрын
കന്യാകുമാരി പ്രാന്തൻ
@SANKARANARAYANAN-f8f
@SANKARANARAYANAN-f8f 17 күн бұрын
നിലമ്പൂർ നിന്നും പോയ 50 പേരടങ്ങിയ ഞങ്ങൾക്കും പണി കിട്ടി.... കാണാൻ പറ്റിയില്ല..
@Umaptraveller
@Umaptraveller 17 күн бұрын
🤝
@Beena.CBeena
@Beena.CBeena 16 күн бұрын
😍♥️♥️♥️♥️🥰👌
@NikhilM-w2j
@NikhilM-w2j 17 күн бұрын
Super
@Umaptraveller
@Umaptraveller 16 күн бұрын
Thanks
@UnnikalathingalKalathingal
@UnnikalathingalKalathingal 16 күн бұрын
😍😍😍
@syamshiva1075
@syamshiva1075 16 күн бұрын
❤❤❤❤❤❤
@Umaptraveller
@Umaptraveller 16 күн бұрын
🤝🤝
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Why We Went to Thanjavur?
10:39
Roam Away
Рет қаралды 58 М.
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН