തഞ്ചാവൂർ ഒന്നുകൂടി കണ്ട ഓർമ ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കാണേണ്ട ക്ഷേത്രമാണ്❤
@roamaway.official2 ай бұрын
ശരിയാണ്..ഒരിക്കൽ കണ്ടാൽ പിന്നെ മറക്കില്ല..🙂
@sibysebastian88072 ай бұрын
🎉
@graphics-fox2 ай бұрын
You deserve million subscribers just for the places you select and the way you present... Keep going...
@roamaway.official2 ай бұрын
These words are truly supportive.Thank you..keep supporting 🫶🫶
@balaji50572 ай бұрын
1000 years of history with in 10 minutes! Wow!
@roamaway.official2 ай бұрын
❤️ Thank you 🙂
@ArumuhanArumuhan2 ай бұрын
ഒരിക്കൽ പോയിരുന്നു ചോള രാജ്യം കണ്ടു മതിവരാതെ മടങ്ങി ❤
@roamaway.official2 ай бұрын
ശരിയാണ്,കണ്ടാലും കണ്ടാലും മതിയാവില്ല..☺️☺️
@lailakumaripr3442Ай бұрын
Njanum
@prasanth47402 ай бұрын
Good video.keep it up❤
@roamaway.official2 ай бұрын
Thank you for the support 🙏
@venkat510Ай бұрын
Superb video...Thanks chechi...Explore more temples in Tamil Nadu to the world...❤❤❤❤❤
@roamaway.officialАй бұрын
Thanks for watching 🙏 Tamil Nadu is one of our favorite places to explore culture and food ❤️ There are many more stories we have planned. Stay tuned!
@venkat510Ай бұрын
❤❤❤Alwayzzz welcome@@roamaway.official
@sreekumartr16442 ай бұрын
ഞാൻ 8 പ്രാവശ്യം പോയിട്ടുണ്ട്...എന്നിട്ടും മതിയായില്ല...ഇനിയും പോവണം...തഞ്ചാവൂർ ക്ഷേത്രം രാജ രാജ ചോളൻ നിർമിച്ചതാണ്..ഇദ്ദേഹത്തിൻ്റെ മകൻ രാജേന്ദ്ര ചോളൻ നിർമിച്ച ഗംഗൈകൊണ്ട ചോള പുരം എന്ന ക്ഷേത്രം തഞ്ചാവൂർ temple pole തന്നെ നിർമിച്ചതാണ്...ഇതും തഞ്ചാവൂർ temple പോലെ തന്നെ ഗംഭീരം ആണ്...പറ്റുന്നവർ ഈ ക്ഷേത്രവും കാണുവാൻ ശ്രമിക്കുക...കുംഭകോണം കഴിഞ്ഞു 40 km
@roamaway.official2 ай бұрын
എത്ര കണ്ടാലും മതിയാകില്ല..😊
@MuralidharanPillai-g3k2 ай бұрын
Thanchavoorile manoharamaya kazchakal kanichu thannathinu nandi.🙏Thank you so much 💕
@roamaway.official2 ай бұрын
Thank you for your support.. യാത്ര ഇഷ്ടപ്പെട്ടെങ്കിൽ subscribe ചെയ്ത് support ചെയ്യണേ..🤗🙏
@amalnath36492 ай бұрын
👏👏
@amruthaselvan15532 ай бұрын
Excellent. Keep going
@roamaway.official2 ай бұрын
Glad you liked it 👍
@LolliPop-pg8gi2 ай бұрын
First time I am seeing your video. Very good. Can you please upload videos daily ❤❤❤
@roamaway.official2 ай бұрын
Thanks for great support 🙂 Stay tuned. more stories are on the way 🔥
@greenmangobyajeshpainummoo42722 ай бұрын
nice video....keep going
@roamaway.official2 ай бұрын
Thanks for your support..keep watching..🙂🙂
@ajilPuthiyeduth2 ай бұрын
Good video👌🏻
@roamaway.official2 ай бұрын
Thank you for watching! 🙂🙂
@sandeepsajan1242 ай бұрын
Nice place delicious food🎉❤
@roamaway.official2 ай бұрын
Ya, right..hope you enjoyed our vedio..😂
@akhilfrancis30772 ай бұрын
Thanjavur oru thavana poyittundengilum ithrey manoharamayit places onnum kanan pattyilla. Thanks for the video.
@roamaway.official2 ай бұрын
പറ്റിയാൽ ഇനി പോകുമ്പോൾ എല്ലാം കാണണേ..🙂
@akhilfrancis30772 ай бұрын
@roamaway.official theerchayayum, thanks for the video.
~250km. ഞങ്ങളൊരു 6hr കൊണ്ട് അവിടെ എത്തിയാർന്നു. പുതുക്കോട്ടെ വഴിയാണ് പോയത്
@ramyakaippallil66642 ай бұрын
Evideyanu sya cheythath
@roamaway.official2 ай бұрын
Abi's Inn Thanjavur, Athyavasyam nalla stay aayirunnu..
@nandakumarb20352 ай бұрын
😊😊😊😊😊😊🎉🎉🎉🎉🎉🎉
@roamaway.official2 ай бұрын
🥰🥰
@sujithraghavan42122 ай бұрын
Super vedio
@roamaway.official2 ай бұрын
Thank you ❤️
@bibinKRISHNAN-qs8no2 ай бұрын
Proud of Hindu ❤😍😍😍😍😍. Loka samasta sukhino bhavandhu🙏
@roamaway.official2 ай бұрын
Loka samasta sukhino bhavandu 🙏
@venkat510Ай бұрын
I think u visited on Nov 3rd ?? It's Raja Raja chola birth date
@roamaway.officialАй бұрын
Oh..Good to know that 🙂 We visited just before November. Thanks for watching 🙏
@PositiveEditz36026 күн бұрын
May be u visited on pradhosam which is auspicious for lord shiva in tamilnadu ...+
@PremKumar-sz9eyАй бұрын
4.49: frame il ഭാഗ്യവശാൽ കിട്ടിയ പ്രതിഭകൾ ആര് ആയിരുന്നു എന്ന് അറിഞ്ഞ് ഇരുന്നെങ്കിൽ നിങ്ങള് അവരെ പറ്റി പറയാതെ പോകില്ലായിരുന്നു... പത്മശ്രീ കന്യാകുമാരി & പട്രി സതീഷ് കുമാർ❤❤❤❤
ധനുഷ് കോടി പോയി അവിടെ നിന്ന് തഞ്ചവൂർ ബൈക്ക് ill പോയാൽ സേഫ്റ്റി prblm ഉണ്ടോ യാത്ര ചെയ്യാൻ എനിക്ക് പോവാൻ ആണ്
@roamaway.official13 күн бұрын
No. ഒരു issuesum ഇല്ല. നല്ല റോഡ് ആണ്. രാത്രിനേരത്തു യാത്ര ഒഴിവാക്കുക 🙏
@akashgs222 ай бұрын
❤❤❤
@roamaway.official2 ай бұрын
❤️❤️❤️
@vinodmanicketh98692 ай бұрын
❤️🙏
@roamaway.official2 ай бұрын
❤️👍
@Dheeraj-y4f2 ай бұрын
chola empire capital😍
@roamaway.official2 ай бұрын
😊😊😊
@prasadwayanad38372 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@roamaway.official2 ай бұрын
👍👍
@srijildas65202 ай бұрын
ശിവ ശിവ:
@roamaway.official2 ай бұрын
❤️
@BalaKrishnan-he1wjАй бұрын
ഒരു പന്തിയിൽ ഇരിക്ക മ്പോൾ വിളമ്പിയ വിഭവങ്ങൾ എടുത്ത് കഴിക്കരുത് എല്ലാം വിളമ്പിയിട്ട് മാത്രം കഴിക്കു ക അടുത്ത് ഇരിക്കുന്നവരെ ബഹുമാനിക്കണം
@roamaway.officialАй бұрын
Yes..അത് തന്നെയായിരുന്നു നമ്മൾ കരുതിയത്.പക്ഷെ അവിടെ വേഗം കഴിക്കണമായിരുന്നു..ഓരോന്ന് കഴിച്ച് കഴിയുമ്പോൾ ആണ് അടുത്തത് വിളമ്പുന്നത്.പിന്നെ തൊട്ടടുത്തിരുന്നവർ കൂടി പറഞ്ഞ് തരികയായിരുന്നു വേഗം കഴിക്കാൻ..